അടിച്ചു വളർത്തലിന്റെ ഗുണ ദോഷങ്ങൾ ! Aswathy Sreekanth | Life Unedited

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • In this video, we discuss the negative effects of physical punishment on children, including the development of aggressive behaviour, low self-esteem, and mental health issues.This video aims to educate and raise awareness about the harmful consequences of physical punishment and encourage more positive and healthy methods of discipline.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    || ANTI-PIRACY WARNING ||
    This content is Copyrighted to Team Becoming. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
  • บันเทิง

ความคิดเห็น • 255

  • @ajithapj5486
    @ajithapj5486 11 วันที่ผ่านมา +273

    അടി കിട്ടിയവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ. Old genaration parents എപ്പോഴും അവരുടെ frustration തീർക്കുന്ന പിള്ളേരുടെ അടിച്ചിട്ട് ആണ്.

    • @jithuprasad187
      @jithuprasad187 11 วันที่ผ่านมา +3

      Yes currect

    • @reshmaprasad7676
      @reshmaprasad7676 9 วันที่ผ่านมา +3

      Yes correct njanum anubhavasthayanu

    • @josephchristeena5118
      @josephchristeena5118 8 วันที่ผ่านมา +1

      1000000%🔥

    • @josephchristeena5118
      @josephchristeena5118 8 วันที่ผ่านมา +2

      ബെന്യാമിൻ പറഞ്ഞപോലെ അനുഭവിക്കാത്തത് പലർക്കും ഒരു കെട്ടുകഥയാണ്

    • @buggylol1783
      @buggylol1783 6 วันที่ผ่านมา

      Yes and that is 💯 physical abuse . And all the generation continues that sadly

  • @user-ne7lo8yq7i
    @user-ne7lo8yq7i 7 วันที่ผ่านมา +115

    Emotionally ഒട്ടും stable അല്ലാത്ത ദേഷ്യമോ frustration ഒക്കെ വരുമ്പോൾ കയ്യിൽ കിട്ടുന്നതൊക്കെ വച്ച് തല്ലുകയും വായിൽ വരുന്നതൊക്കെ വിളിച്ചു പറയുകയും ചെയ്യുന്ന ആളായിരുന്നു എന്റെ അമ്മ. ഒട്ടും predictable അല്ലാതിരുന്നത് കൊണ്ട് അമ്മയോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു. പക്ഷെ സ്നേഹം ഇല്ല എന്ന് പറയാനും പറ്റില്ല. എനിക്ക് വേണ്ടി മരിക്കാനും അമ്മ തയ്യാറാണ്. ഞാൻ ഒരു അമ്മ ആയാൽ ഒരിക്കലും എന്റെ അമ്മയെപ്പോലെ ആകില്ല എന്ന് ഞാൻ ആ കുഞ്ഞുപ്രായത്തിലെ ഉറപ്പിച്ചു. ഒട്ടും self confidence ഇല്ലാത്ത അങ്ങേയറ്റം പീപ്പിൾ പ്ളീസ്ർ ആയ എപ്പോഴും മറ്റുള്ളവരോട് validation തേടുന്ന ഒരാളായി മാറി ഞാൻ. ഒരു പ്രായം വരെ ഇതൊക്കെ എന്റെ character problem ആണെന്നാണ് കരുതിയത്. എനിക്കുണ്ടായ റിലേഷൻഷിപ്പിലും ഈ പ്രശ്നങ്ങൾ കടന്നു വന്നപ്പോഴാണ് അത് എത്ര ആഴത്തിലാണ് എന്നെ affect ചെയ്തത് എന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത്. സ്വന്തം കാലിൽ നിക്കാൻ പ്രാപ്തി ആയപ്പോൾ ഇതിനൊക്കെ പ്രതികാരം ചെയുന്ന പോലെ ആയിരുന്നു എന്റെ ഓരോ പ്രവർത്തിയും. പക്ഷെ ഒന്ന് ആലോചിക്കുമ്പോൾ അവരുടെ അറിവില്ലായ്മ ആണ് മനഃപൂർവം ആരും തെറ്റുകാരല്ല. ഒരിക്കലും അവർ ഈ തെറ്റ് തിരിച്ചറിയാനും പോകുന്നില്ല. ക്ഷമിച്ചു കൊടുകയല്ലാതെ വേറെ വഴിയും ഇല്ല. എങ്കിലും ഈ childhood trauma എനിക്ക് overcome ചെയ്യാനും കഴിയുന്നില്ല. ഒരു കുട്ടിയെ വളർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തം ആണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു.

  • @jyothy305
    @jyothy305 10 วันที่ผ่านมา +92

    ഏറ്റവും കൂടുതൽ അടി കിട്ടിട്ടുള്ളത് maths teachers ൻെറ അടുത്ത് നിന്നാണ്.. Maths എനിക്ക് പേടിയായി എന്നല്ലാതെ എനിക്ക് ഒരു ഗുണവും അടികൊണ്ട് ഉണ്ടായിട്ടില്ല.. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ 🤌♥️

    • @akhilalex7930
      @akhilalex7930 9 วันที่ผ่านมา +3

      Njanum oru teacher anu...oru studentineyum thalli namukku avarudae sneham pidichu vangikkan pattum...njan padippicha kuttikalae snehikkukayum karuthukayum cheythappol avarkku budhimuttayirunna subject avarudae favourite subject ayi mari...entae kuttikalathu maths teacher karanam maths veruthu poya njan mathsinae pinnedu snehichathu oru tuition teacher snehathodae padippichappozhayirunnu...Rest Is history.

  • @Jyotsna-pu7dn
    @Jyotsna-pu7dn 10 วันที่ผ่านมา +144

    ഇപ്പൊ പല parents um കൈ കൊണ്ട് തല്ലാറില്ല. പക്ഷേ നാവ് കൊണ്ട് തല്ലിക്കൊല്ലും. ഞാൻ കുട്ടിയെ അടിക്കാറില്ല എന്ന് പറയുന്ന, 'നിന്നെ ഞാൻ കൊന്ന് കുഴിച്ച് മൂടും, നിന്നെ കണ്ടപ്പൊ തുടങ്ങിയതാ എൻ്റെ കഷ്ടകാലം ' എന്നൊക്കെ കുട്ടികളോട് പറയുന്ന കുറെ parents ഉണ്ട്. കുട്ടികളോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും അതുപോലെ ശ്രദ്ധിക്കേണ്ടതാണ്.

    • @josephchristeena5118
      @josephchristeena5118 8 วันที่ผ่านมา +19

      ആ വാക്കുകൾ മാതാപിതാക്കൾ മറക്കും മക്കൾ മരിക്കും വരെ മറക്കില്ല. 🔥

    • @GoldenBerries19
      @GoldenBerries19 8 วันที่ผ่านมา

      👍true ​@@josephchristeena5118

    • @chithrausha2665
      @chithrausha2665 8 วันที่ผ่านมา +1

      True

    • @AniabiAniyan
      @AniabiAniyan 5 วันที่ผ่านมา

      Njanninnu ravile vare angane paranju.... Mon paranjathonnuum anusarikkunnilla.....🥺onnum parayathirunnal avar marumo.... Ariyilllaa... 😒

    • @akhilagb9420
      @akhilagb9420 5 วันที่ผ่านมา +1

      Sathyam enneyum ingane okke parayum 😭😭 appol enik nalla sankadam varum. Appol enik thonum njan athrekkum negative aano enn

  • @AyaansalahSudheer
    @AyaansalahSudheer 11 วันที่ผ่านมา +36

    എനിക്ക് അങ്ങനെ അടി കിട്ടിയിട്ടില്ല. പക്ഷെ ഞാൻ എന്റെ കുഞ്ഞിനെ അടിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ അത് നിർത്തി. എന്റെ ദേഷ്യം പരമാവധി കുറച്ചു അവനോട് ഇടപെടും. And i feel guilty for what i do for my child.😢

  • @anujoseph5245
    @anujoseph5245 11 วันที่ผ่านมา +78

    Hi Ashwathy.. നല്ല തല്ല് കിട്ടിയ ആളാ ഞാൻ.. അതിന്റെ ഒത്തിരി problems എനിക്ക് still ഉണ്ട്... ഞാൻ എന്റെ കുഞ്ഞിനെ തല്ലാറില്ല. But ഇത് നമ്മുടെ parents, in- laws, husband, ചുറ്റുമുള്ള ബന്ധുക്കൾ ഇവരെ ഒക്കെ ഒന്ന് പറഞ്ഞു മനസിലാക്കാൻ പറ്റണില്ല.. തല്ലാത്തതു കൊണ്ട് എന്റെ കുഞ്ഞു വഴിതെറ്റി പോവും എന്നാണ് പറച്ചിൽ.. അവൾക്കു കറക്റ്റ് ബൗണ്ടറീസ് പറഞ്ഞു കൊടുത്തു ആണ് ഞാൻ വളർത്തുന്നത്...

    • @reshmaprasad7676
      @reshmaprasad7676 9 วันที่ผ่านมา +1

      Njanum same situationalude poyadanu adukond ente kunjine njan thallarilla adinu kuttapeduthal kelkarund

    • @rajeshkrrajeshkr7691
      @rajeshkrrajeshkr7691 8 วันที่ผ่านมา +1

      Njanum maximum Mole adikkathirikkan shraddhikkarundu. Pakshe deshyam varumbol ente control povarundu. Athu kazhinju rathri onnu urangan polum pattilla. Athorthu vishamikkum. Pakshe ente appayum ammayum eppozhum parayum Mole adikkaruthu; vazhakku parayaruthu ennokke. Njan eppol dheshyam kurachu.

    • @shalinivinod9705
      @shalinivinod9705 5 วันที่ผ่านมา

      Well done❤

  • @Life_of_Hariii
    @Life_of_Hariii 10 วันที่ผ่านมา +39

    ചെറുപ്പത്തിൽ ഒരു ആവശ്യം ഇല്ലാതെ മാമയുടെ കയ്യിൽ നിന്ന് അടി കിട്ടിയത് ഇന്നും ഓർമയുണ്ട്.. പെണ്ണ് കുട്ടി ആയത് കൊണ്ട് ഓടി കളിച്ചതിനും, മാമ്മടെ മോനേക്കാൾ മാർക്ക്‌ വാങ്ങിയതിനും, അമ്മ ജോലിക്ക് പോവുന്ന കോംപ്ലക്സ് എന്നിലൂടെ തീർത്തതും അങ്ങനെ കൊറേ... 😌😌
    പിന്നീട് ഡോക്ടർ കാണേണ്ട സാഹചര്യം വന്നപ്പോഴാ മനസിലായത് പ്രശ്നങ്ങൾടെ ഉറവിടം ചെറുപ്പത്തിൽ നിന്നാണ് എന്ന്...
    നിങ്ങൾ ചെയുന്ന ഒരു ചെറിയ കാര്യം കുട്ടികളിൽ ഉണ്ടാകുന്ന trauma വലുതാണ്...😢 plz alwys rembr that.....

    • @ds5500
      @ds5500 10 วันที่ผ่านมา +3

      കരച്ചിൽ വരുന്നു. വേറെ ആർക്കും മനസ്സിൽ ആവില്ല

    • @remaunni4561
      @remaunni4561 7 วันที่ผ่านมา

      Nice talk

  • @Tmjourneyinsights
    @Tmjourneyinsights 5 วันที่ผ่านมา +7

    You are right... എന്റെ friend nte mother ഉം grandmother ഉം അവളുടെ ചെറുപ്പത്തിൽ അവളോട്‌ ചെയ്ത കാര്യങ്ങൾ അവൾക്കു ഇന്നും മറക്കാൻ പറ്റിയില്ല. ഇന്ന് അവൾക്കു 30years ഉണ്ട്. അവൾ Introvert ആണ്, lso അവൾക്കു കൂടുതൽ സംസാരിക്കാൻ ഇരിക്കാനോ ഒന്നും comfortable ആയിരുന്നില്ല. ചെറുപ്പത്തിലേ അവളോട്‌ വീട്ടിൽ നിന്നും അവളോട്‌ അവൾക്കു ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവളിൽ അടിച്ചേല്പിക്കാൻ ശ്രെമിക്കുമായിരുന്നു, അതു വസ്ത്ര സ്വതന്ത്ര മം ആണെങ്കിലും ശെരി, അവൾ അനുസരണ കേടു കാട്ടുമ്പോൾ നല്ല അടിയും, മുളക് അരച്ച് കണ്ണിലും private part ലും വരെ അവർ തേച്ചു കൊടുത്തു... സങ്കടം എന്താ എന്നാൽ ഇന്നും അവളുടെ mother നും grandmother നും അവർ ചെയ്തത് തെറ്റാണു എന്ന് ഒരു തിരിച്ചറിവില്ല. നമ്മുടെ parenting style മാറ്റണം. Parents നെ, പണ്ടത്തെ അടിമ വേലയുടെ സുഖമുള്ള ആ രുചി തന്റെ മക്കളും ഭാവിയിൽ വരുന്ന generation um ഇതു പോലെ വളർത്തണം എന്ന ആ so cold mentality മാറ്റി, reprogramming ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....

  • @anjalisatish9414
    @anjalisatish9414 11 วันที่ผ่านมา +66

    I am convinced.. My mother used to beat me still I can't connect with her emotionally.. I am a mother now.. I am trying gentle parenting.. I can totally resonate with what you said.. Still have trumas of my childhood😢

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  11 วันที่ผ่านมา +8

    • @ds5500
      @ds5500 10 วันที่ผ่านมา +6

      ഞാനും. എനിക്ക് എന്റെ അമ്മയെ സ്നേഹിക്കാൻ പറ്റുന്നില്ല

    • @josephchristeena5118
      @josephchristeena5118 8 วันที่ผ่านมา

      മനസ്സിലാക്കാൻ പറ്റുന്നു.

  • @sajuvj1
    @sajuvj1 6 วันที่ผ่านมา +14

    വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി അശ്വതി. കുട്ടികളെ അടിച്ചു വളർത്തിയാലുള്ള ദോഷ വശങ്ങൾ ഉദാഹരണങ്ങളിലൂടെ പറഞ്ഞുതന്നതുപോലെ കുട്ടികളെ അടിക്കാൻ ഓങ്ങുകയോ അനിയന്ത്രിതമായ ദ്വേഷ്യത്തിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുന്ന എന്നെപ്പോലുള്ളവർ ആ സാഹചര്യങ്ങളെ ഏത്‌വിധത്തിൽ കൈകാര്യം ചെയ്യണമെന്നത് കുറെ ഉദാഹരണങ്ങളിലൂടെ പറയുന്ന ഒരു വീഡിയോ കൂടി ചെയ്യൂ, please.

  • @Baby_immu
    @Baby_immu 11 วันที่ผ่านมา +14

    എനിക്ക് തല്ല് കിട്ടിയിട്ടില്ല. ഞാൻ എൻ്റെ കുഞ്ഞിനെ തല്ലാറും ഇല്ല.
    ആകെ ഒരെണ്ണം തന്നിട്ടുണ്ട് എന്ന് പറയുന്ന കേട്ടിട്ടുണ്ട്.
    എൻ്റെ ഓർമയിൽ ഇല്ല. വാവയെ ഞാൻ ഇന്ന് വരെ അടിച്ചിട്ടില്ല.
    ചിലപ്പോ നന്നായി ദേഷ്യം വരാറുണ്ട്. പക്ഷേ അടിക്കില്ല.
    അത് ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ദേഷ്യം കൺട്രോൾ ചെയ്യുന്നതാണ്.

  • @journeywithjoe3544
    @journeywithjoe3544 7 วันที่ผ่านมา +7

    ഒരു കണ്ടൻറ് ഇല്ലാത്തതുകൊണ്ട് വാരിവലിച്ച് പറയുന്നതുപോലെ തോന്നി. ഓരോ കാലഘട്ടങ്ങളിലും ആ കാലഘട്ടങ്ങളിലെ ചിന്താഗതി അനുസരിച്ച് കുട്ടികളെ വളർത്തുന്ന കാര്യത്തിലാണെങ്കിലും അവർ ഇടപെടുന്ന ഏത് കാര്യത്തിലാണെങ്കിലും അവർക്ക് അന്ന് തോന്നുന്ന നീതി അത് നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിലും അതുതന്നെ ഇന്നത്തെ ശരിയായിരിക്കില്ല ഒരുപക്ഷേ നാളത്തെ ശരി. എല്ലാവരും ശരിയാണെന്ന് വിചാരിക്കുന്ന കാര്യവും ചിലപ്പോ ശരിയായിരിക്കില്ല.
    പിന്നെ കുട്ടികളുടെ മുമ്പിൽ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടിയുടെ പെരുമാറ്റവും. നിങ്ങളുടെ കുട്ടി ഏത് രീതിയിൽ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയിൽ നിങ്ങൾ കുട്ടിയുടെ മുൻപിൽ പ്രവർത്തിക്കുക തീർച്ചയായും അങ്ങനെ ഒരു കുട്ടിക്ക് മറ്റൊരു രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിക്കില്ല ഇതാണ് ബേസിക്

  • @FsfaR
    @FsfaR 10 วันที่ผ่านมา +11

    എനിക്ക് ഇപ്പോഴും ഉണ്ട് ഈ trauma.😢 എന്റെ മകനെ അതുകൊണ്ട് മാക്സിമം അടിക്കാതെ നോക്കുന്നു. പക്ഷെ ഇതൊന്നും എന്റെ പരേന്റ്‌സ് നോട് പറഞ്ഞാൽ മനസ്സിലാകില്ല.. 😢

  • @arjunasarmar4499
    @arjunasarmar4499 10 วันที่ผ่านมา +13

    Really useful vedio for this society... Kunjile frndsnte munnil vech kittiya adi kaaranam ippozhum 22 vayasayittum aa friendsne kaanumboo samsarikathe povarund... Highly relatable instances are shared by Aswathi mam in this vedio... Keep doing such informative vedios ❤

  • @shilpakarekkadan542
    @shilpakarekkadan542 11 วันที่ผ่านมา +9

    Nalla topic aanu chechy ❤ nalla presentation, informative 👍

  • @user-gn6rn7bg6k
    @user-gn6rn7bg6k 6 วันที่ผ่านมา +4

    തല്ലു കൊണ്ടത് കൊണ്ട് trauma yil നിന്ന് മാറാൻ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു എന്നെ തള്ളിയിവിരോടെ ദേഷ്യം ഉണ്ടാർന്നു victim മെൻ്റാലിറ്റി aarnu. But ippo njan തന്നെ എന്നെ മാറ്റി എടുക്കാൻ ശ്രമിക്കുന്നു.
    സത്യം പറഞ്ഞാല് എന്നെ parents business ile tension തീർക്കാൻ എന്നെ ഒരുപാട് തല്ലിയിട്ടുണ്ട് അത് ഒന്നിനും എതിർക്കാൻ പറ്റാത്ത പ്രായത്തിൽ.
    ആളുകളുടെ മുന്നിൽ വെച്ച് മോശമാക്കി സംസാരിക്കാറുണ്ട് ഞാൻ വളരെ insecure ആണെന്ന് എനിക്ക് മനസിലായി സമൂഹത്തിൽ എന്നെ protect chwyyndavar തന്നെ ഇങ്ങനെ പെരുമാറുന്നു. ഞാൻ ഒരു toxic parenting nte ഇര ആണ് അത്‌ല് നിന്നും survive ചെയ്യാൻ ഞാൻ ശ്രമിക്കുന്നു.
    ഇപ്പൊ ഞാൻ അതിനെ പറ്റി പറഞ്ഞാല് ഞാൻ തെറ്റുകാരി എൻ്റെ മനസ്സിൽ വളരെ ചെറിയ പ്രായത്തിൽ ഉണ്ടായ മുറിവ് ഉണങ്ങാൻ എന്നെ വേദനിപ്പിച്ച ആരും ഇനി വരില്ല ലോ. എനിക് എൻ്റെ childhood ne പറ്റി നല്ല മെമ്മറീസ് ഇല്ല. തല്ലു കൊണ്ട് urangiya രാത്രികൾ
    മക്കളെ തല്ലിയാൽ ഹീറോ ആവൻ ശ്രമിക്കുന്ന അച്ഛൻ ആണ് എനിക് ഉള്ളത് കുറെ അനുഭവിച്ച് .

  • @josephchristeena5118
    @josephchristeena5118 8 วันที่ผ่านมา +11

    അവരുടെ എതിരാളി പോലെയാണ് മക്കളെ കാണുന്നത് അവർ ഉയർച്ചയിൽ എത്തിയാൽ പോലും പഴയ കാര്യങ്ങൾ ഓരോന്ന് പറഞ്ഞ് അവരെ നാട്ടുകാരുടെയും വീട്ടുകാരുടെയും ഫ്രണ്ട്സിന്റേയും മുന്നിൽ താഴ്ത്തിക്കെട്ടുന്നു. അസൂയ നന്നായി ഉണ്ട്. തമാശക്ക് പറഞ്ഞതല്ല.

  • @user-q992
    @user-q992 9 วันที่ผ่านมา +17

    Physical beating is not the only bad thing in bad parenting. Talking about them to everybody else, putting them down all the time, fighting between parents, emotional neglect etc etc.

    • @Anu-jt9lu
      @Anu-jt9lu 8 วันที่ผ่านมา

      😢

  • @harishukhari
    @harishukhari 11 วันที่ผ่านมา +5

    അടിപൊളി ..... നല്ല ഒരു വിഷയം👏👏👏

  • @saranyak9243
    @saranyak9243 11 วันที่ผ่านมา +10

    Njnum ente kunjine angane adikaree illa chechi but chilapo atra vaashi kanikmbo oru doubt tonarund adikno vendayo enu
    Atra vashi pidikuna kuttikale engane guide cheyum

  • @KvnkNmr
    @KvnkNmr 6 วันที่ผ่านมา +5

    ഒരു കൊച്ചിനെ ഏറ്റവും കൂടുതൽ സ്വാദീനിക്കുന്നത് അവരുടെ വീട്ടുകാരാണ് അതിനേക്കാൾ ഏറെ ഒരു കുഞ്ഞിന്റെ അമ്മ തന്നെയാണെന്ന് തന്നെ പറയാം, ചെറുപ്പം മുതൽക്കേ കുഞ്ഞിനൊരു തട്ടലോ മുട്ടലോ വരുമ്പോയേക്ക് അതിനെ തിരിച്ചു തല്ലി കൊണ്ടാണ് അതിന് പരിഹാരം ചെയ്ത് കാണിക്കുന്നത്, സംഭവം കുട്ടിയെ സമാധാനിപ്പിക്കാൻ ആണെങ്കിലും അവിടം മുതൽ കുട്ടിക്കുള്ളിൽ വരുന്ന ഒന്നുണ്ട് പ്രതികാര ബുദ്ധി എന്നുള്ളത്, പലരും ഇതോർക്കാറില്ല, ഇതിനും ന്യായങ്ങൾ കാണും, അത് പോലെ തന്നെ അടിയുടെ കാര്യത്തിലും എനിക്ക് പണ്ട് കുറെ തല്ല് കിട്ടിയിട്ട ഞാൻ ഇങ്ങനെ ആയെ എന്നും പറഞ് മക്കളെ തല്ലുന്ന അമ്മമാരും ഉണ്ട്,ശെരിക്കും തല്ലി വളർത്തിയെന്ന് വെച്ച് നന്നാകും എന്നുള്ള അന്ധവിശ്വാസമാണ് ആദ്യം എടുത്ത് കളയേണ്ടത്,ഈ അടിക്കുമ്പോ തോന്നും 10 മാസ കണക്ക് മറന്ന് പോയിട്ടാണോയെന്ന്,
    മക്കളെ സ്നേഹിക്കുക, സ്നേഹം കൊണ്ട് മാറ്റാൻ ആകുന്നതേ മക്കൾക്കുള്ളു,മക്കളുള്ളവർക്ക് മക്കളെ സ്നേഹിക്കാൻ നേരമില്ല. മക്കളില്ലാത്തവരുടെ അവസ്ഥ സ്നേഹിക്കാൻ ഒരു കുഞ്ഞിനെ കിട്ടാത്തതും,അടിച്ചു വളർത്തിയാൽ ഇന്നത്തെ കാലം വെച്ച് അവരുടെ മനസ്സിൽ ദേഷ്യമാകാം ഒരു പക്ഷെ ഉടലെടുക്കുക

  • @Babymamma24
    @Babymamma24 11 วันที่ผ่านมา +7

    എനിക്കു 29 വയ്യസ് ഇന്നും എനിക്ക് എന്റെ ഉമ്മ അടിച്ച കാര്യങ്ങൾ ഓർമ വരും postpartum time അതുകൊണ് കൂടേ ഉമ്മയോട് ആണ് എല്ലാം ദേഷ്യം ആയിരുന്നു ഞാൻ...... എന്റെ കുഞ്ഞിനെ അടുക്കരുത് എനിക്ക് ഉള്ളു

  • @seenak.h7521
    @seenak.h7521 8 วันที่ผ่านมา +2

    Hi Aswathy,What a wonderful talk.Great insight to parents.you have covered almost all aspects of the most debating topic.Changing perspectives..well done

  • @mayukafe
    @mayukafe 11 วันที่ผ่านมา +12

    Chechi ...this was a very superb topic....Enik ennum thallarn cheruppathil...chechi paranjapole....ellam enikund ... Enik orale munnil povan ippolum budhimuttan....bayangra aggressiveness..ennum friends inte aduth polum enik njan ayi nikkan pateela....avre polum please chyan njn nokarund

  • @abhinyas6525
    @abhinyas6525 10 วันที่ผ่านมา +8

    I still remember when my father and appachy ridiculed me infront of my relatives about my SSLC marks ...I can't connect with them emotionaly...When I heard about my father I have that fear ....Thank you so much aswathy chechi❤

  • @ssj9269
    @ssj9269 11 วันที่ผ่านมา +12

    What you said is correct.... our punishments make huge impact to them.
    Can you suggest some effective methods? How to manage them?

  • @bunjaykididi
    @bunjaykididi 11 วันที่ผ่านมา +33

    Can you make a video on how to deal/overcome friendship betrayal..

  • @sreedevip3510
    @sreedevip3510 10 วันที่ผ่านมา +10

    Njan 30 years old aayi, still rathri adi kittunna pedi swapnam kandu sangadapedarund...

  • @trollmedia9657
    @trollmedia9657 11 วันที่ผ่านมา +1

    Well said❤thanks for the video ❤❤❤

  • @rainajoy6705
    @rainajoy6705 11 วันที่ผ่านมา +11

    Could you please make a content of setting boundaries?

  • @daniyak4900
    @daniyak4900 11 วันที่ผ่านมา +8

    Ithoru atrayum informative video anu.Thank you so much for this video,the previous video was also helpful.njan ente valiya kuttiyr padikkumpol adikkumayirunnu,sharikkum athinte trauma undavarund.ennal cheriya kutti enikk sharikk padipichu thannu,adikkunnath oru solution allenn.Avan thirichadikkum😅.

  • @ansilanaushad
    @ansilanaushad 10 วันที่ผ่านมา +12

    എന്നെ എന്റെ അച്ഛൻ ഒരു തവണ അടിച്ചിട്ടുണ്ട്. ഞാൻ വളരെ ചെറുതായിരുന്നു അപ്പോൾ.. അഞ്ചു വയസൊ താഴെയോ.. മരിക്കുന്ന വരെ അതിനെ കുറിച്ച് പശ്ചാത്തപിക്കുന്ന ആൾ ആയിരുന്നു. എന്റെ അനുജത്തിയെ ഒരിക്കൽ പോലും അടിച്ചിട്ടില്ല. എന്റെ കുഞ്ഞുങ്ങളെ ഒരിക്കലും അടിക്കില്ല. ഞങ്ങൾ രണ്ടു പേരും അടിക്ക് എതിരാണ്. അശ്വതി പറഞ്ഞ പോലെ നമ്മുടെ കുഞ്ഞുങ്ങൾ ആണ് എന്നു പറഞ്ഞു അവരെ വേദനിപ്പിക്കാനുള്ള അവകാശം നമുക്ക് ഇല്ല. ഇതു ഞാൻ ആരോയാവുന്നവരോടൊക്ക് പറയാറുമുണ്ട്.

  • @lalluscollections9124
    @lalluscollections9124 วันที่ผ่านมา

    Very useful video ❤..I cried while hearing this thinking about my past

  • @ZamanHaris-vn8wr
    @ZamanHaris-vn8wr 7 วันที่ผ่านมา +1

    I was crying in the last half part.
    You are just expressing my mind.
    Thank you for your effort.

  • @durgat.s3337
    @durgat.s3337 11 วันที่ผ่านมา

    Thanku, God bless you ❤

  • @createhappiness3083
    @createhappiness3083 2 ชั่วโมงที่ผ่านมา

    Chechi...its wonderful that people like you are speaking on these topics very seriously.. i am sure many peoples life gets an impact from this video.. like the parents who treated their children like this.. and those who suffered this kind of parenting❤...

  • @muhammednasudheen9473
    @muhammednasudheen9473 9 วันที่ผ่านมา

    Asha chechi all happy Eid mubarak

  • @Lesh19
    @Lesh19 9 วันที่ผ่านมา +9

    Parents മാത്രം അല്ലല്ലോ അടിക്കുക പേരെന്റ്സ് ഉണ്ടെങ്കിൽ കൂടി ഡോമിനന്റ് ആയി വഴക്ക് പറയുകയും അടിക്കുകയും ഒക്കെ ചെയ്യുന്ന ചേട്ടൻ മാരും ചേച്ചി മാരും ഒക്കെ ഇപ്പോഴും ഉണ്ട് അതൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല... അതുപോലെ തന്നെ ട്യൂഷൻ centre കൾ എന്തിന് ഡ്രൈവിംഗ് സ്കൂളുകളിൽ വരെ നടക്കുന്നു ആരോട് പറഞ്ഞാലും പറയും അടി കിട്ടാതെ എങ്ങനെ പഠിക്കാനാ എന്ന് emotionally നന്നായിട്ട് down ആവും ചേച്ചി അവർക്ക് അത് ഒരു frustration തീർക്കാൻ ഉള്ള method ആയിരിക്കാം but എത്ര ശ്രമിച്ചിട്ടും ആ trauma മാറുന്നില്ല. എന്തു ചെയ്യാൻ പറ്റും ചേച്ചി പ്ലീസ് റിപ്ലൈ

  • @anz2436
    @anz2436 5 วันที่ผ่านมา +2

    Very informative video
    Adi allathe engane kuttikale disciple padippikam ennu oru video cheyamo?

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 10 วันที่ผ่านมา

    Wow... Valuable thoughts.... As a parent of two kids it was a eye opening vedio.... 🙏🏻Thanks dear

  • @user-sd4ky5jx9i
    @user-sd4ky5jx9i 8 วันที่ผ่านมา

    I agree. Well said.

  • @krishnapriyamenon6232
    @krishnapriyamenon6232 11 วันที่ผ่านมา +2

    Super topic and very well explained

  • @ramnasanthosh8142
    @ramnasanthosh8142 10 วันที่ผ่านมา +11

    20mins ഉള്ള വീഡിയോ കേട്ടു. അടിക്കരുത് അടിക്കരുത് എന്ന് ഓരോ സെക്കൻഡ് ലും പറഞ്ഞത് അല്ലാതെ, കുറ്റം ചെയ്ത കുട്ടികളെ എങ്ങിനെ /എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല. ബൗണ്ടറി set ചെയ്യുക എന്നത് എങ്ങിനെ ആണെന്നും parameters വെച്ചോ ഉദാഹരണങ്ങൾ വെച്ചോ പറയാമായിരുന്നു. അത് ഉണ്ടായില്ല. Wasted 20mins. പിന്നെ 5 വയസ്സുള്ള കുട്ടികൾക്ക് ബൗണ്ടറി ഒക്കെ എങ്ങിനെ set ചെയ്യും എന്നതൊക്കെ വിശദമാക്കാം ആയിരുന്നു.
    അമ്മയുടെയോ അച്ഛന്റെയോ frustration തീർക്കുന്ന അടിയും കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ കൊടുക്കുന്ന അടിയും differant ആണ്. രണ്ടും രണ്ടായി വിശദീകരിച്ചു solution പ്രതീക്ഷിക്കുന്നു

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  10 วันที่ผ่านมา +5

      As the title says, in this video we discussed the pros and cons of physical abuse as a disciplinary measure. Will definitely do a video on how to set age appropriate boundaries and alternate disciplinary methods

    • @diljajose8583
      @diljajose8583 3 วันที่ผ่านมา

      Please do it ASAP. Waiting.​@@LifeUneditedAswathySreekanth

  • @krishnendups
    @krishnendups 11 วันที่ผ่านมา +2

    Completely agreeing

  • @nivyame
    @nivyame 11 วันที่ผ่านมา +13

    Chechii..njan nisara karyathinu polum ente makkale adikkarund..chechide ee video kandapo ente mistakes manasilayi,ente makkalil athu undakkiya impact ethra maathram aayirikm ennum..ini Njan adikkathe karyangal paranju kodukkan sramikkum ❤️

  • @muhammednasudheen9473
    @muhammednasudheen9473 9 วันที่ผ่านมา +1

    Asha chechi video kandapol eniku pazhaya kuttikalam aanu orma vannath❤❤❤❤❤❤❤❤❤❤

  • @thasnishekkisheri306
    @thasnishekkisheri306 11 วันที่ผ่านมา +1

    Well said ♥️👍

  • @abhayanay576
    @abhayanay576 8 วันที่ผ่านมา +1

    Thank you

  • @user-ts8hq9cm4k
    @user-ts8hq9cm4k 11 วันที่ผ่านมา +1

    Chechi enikk orupaaad thettupattipoyi ente veetile problems husband nte veetile problems palappozhum njan ente monod aaanu theerthitulle thett pattipoyatha cheriya kaaryangalkk polum paavathinod deshyapettitum thalliyitum und ippo 5 vayass aayitullu... Enikk ithellam kett kazhinjappo pediyava chechii

  • @nayana6157
    @nayana6157 10 วันที่ผ่านมา

    Well said👍🏻

  • @aryamurali2011
    @aryamurali2011 6 วันที่ผ่านมา

    Such a valuable video ❤

  • @anjalibalaji9838
    @anjalibalaji9838 11 วันที่ผ่านมา +6

    Chechi siblings thammil ulla prblms engna solve cheyaaa... Topic chyne

  • @devatheerthakj5080
    @devatheerthakj5080 9 วันที่ผ่านมา +1

    Chechi you are absolutely correct 💯❤

  • @thelightnoor
    @thelightnoor 9 วันที่ผ่านมา +2

    Chechi it's true...maybe sometime when I hit my child I felt the same when my dad used to hit me😢.ente dad enne thalli valarthiyathu kond njanum ath sheelichu poyallo ennu khedikkarund...mattanamennund..idakk kunjine thalli karayarmund.njan anubhavichatheee kunjum anubavikkendi varunnundallo ennorth.but I don't know how can I control my self...please give me some tips

  • @libithabiju8076
    @libithabiju8076 4 วันที่ผ่านมา

    Really good topic chechi..❤ oru thiricharivakayte ella parentsinum parents agan pogunnavrkkum😊 entta sisters eppoyum parayum thett kandal adikkathe paranju koduth manasilakkanam ennu😊

  • @user-nd6vz2ur8r
    @user-nd6vz2ur8r 7 วันที่ผ่านมา +2

    Ente aswathi chechiii thankyou soo muchhhh❤

  • @parvathy_r_nair
    @parvathy_r_nair 8 วันที่ผ่านมา

    Well said ma'am 💯

  • @akhilagb9420
    @akhilagb9420 5 วันที่ผ่านมา

    Thanks for doing this video. Njan ee video ente parents and husband nu share cheithu. Pandu cherupathil njan anubhavichathinte impact njan ippo anubhavikunund. Now I'm 27 still I'm suffering from mental issues. Njan ippo oru mother um koodi aanu of 2yrs old baby. I must follow as per this video 😊 Thank you Chechi. God bless you 😊

  • @muhammednasudheen9473
    @muhammednasudheen9473 9 วันที่ผ่านมา

    Asha chechi puthiya topic subject video next varatee njan wait cheyounnu ❤❤❤❤❤❤❤❤❤❤

  • @LoveLaughterBefriend_vlogs
    @LoveLaughterBefriend_vlogs 10 วันที่ผ่านมา +1

    Thank you chechi🥰🥰🥰🥰

  • @aswaniply
    @aswaniply 11 วันที่ผ่านมา

    Well said 👏❤️

  • @awesomelife2116
    @awesomelife2116 3 วันที่ผ่านมา

    well explained dear aswathy❤❤❤

  • @ridha6358
    @ridha6358 10 วันที่ผ่านมา

    It would be better to listen if there is no background music. Please consider this in next video.

  • @user-gi8qq1do3v
    @user-gi8qq1do3v 4 วันที่ผ่านมา +2

    Ente kutty ennod emotioanlly valre connected aanu. Avanu 5 vayasse ullu enkilum enne avan orupaadu consider cheyyunund ennu enik thonnarund. Ente shareeram vedanikku ennu parayunnathum enik sankadam varum njan katayum ennokke parayunnathu avanu valiya sankadamaanu. Padikkan lesham madiylla kootttathilaanu mon. Angane madi kaanikkumbol njan avanod ammak sankadam varum amma karayum ennonke parayarund. Appo mon irun home work okke cheyyum. Pinneed eppo padikkan irikkimbozhum mon swayam parayum "njan padichillenkil amma karyum, ammak sankadam varum" ennu. Athukond pinneed njan angane paranjittilla. Pakshe ippo enik thonnarund najn angane paranjathu sheriyano ennu. Avante ennodulla consideration njan muthaledukkukayano ennu enik thonnarund. Mone athu ethenkilum reethiyil baadhikkimo enna ledi enik und.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  3 วันที่ผ่านมา

      We shouldn’t manipulate kids, the realisation is appreciable. No worries dear, communicate clearly now on ❤

  • @Minnasuhra
    @Minnasuhra 3 วันที่ผ่านมา

    എനിക്ക് ഇപ്പോൾ 17 വയസ്സായി... ഞാൻ mentalhealth റെഡി അല്ലാത്തതുകൊണ്ട് മെഡിസിൻ എടുക്കുന്നുണ്ട്... ഡോക്ടർ കാണിച്ചപ്പോൾ മനസ്സിലായത് കുഞ്ഞിലേ തൊട്ട് ഉള്ള കാര്യങ്ങൾ ആണ്.. ഇപ്പോൾ ഇങ്ങനെ അവൻ കാരണം.. 🥲

  • @ds5500
    @ds5500 10 วันที่ผ่านมา +10

    എനിക്ക് അവരോട് ക്ഷമിക്കാൻ പറ്റിയിട്ടില്ല

  • @sharonjustine9748
    @sharonjustine9748 7 วันที่ผ่านมา +3

    Chechii... Really informative. Can you please do a video regarding how to set the boundaries. And how to make it practical when we live with the parents from both sides. Because they do pampering and the child feels like mom is always scolding me and making them don't do instructions like that.

  • @anjanak5946
    @anjanak5946 10 วันที่ผ่านมา +3

    അടിച്ചു വളർത്തേണ്ടതില്ല കുഞ്ഞുങ്ങൾക്ക് സ്നേഹത്തോടെ ശാന്തമായി നമ്മളും കുഞ്ഞിനെപോലെ പെരുമാറിയാൽ മതി. ബാല്യം അവരുടെ അവകാശം ആണ്, കുഞ്ഞു ശരീരം നോവിക്കരുത്, തിരിച്ചു പേരെന്റ്സ്നെ തല്ലില്ല അവർ അതാണല്ലോ ധൈര്യത്തിൽ തല്ലുന്നത്.

  • @annadeepesh519
    @annadeepesh519 5 วันที่ผ่านมา

    Boundaries set in parenting oru video cheyyamo

  • @merlinjoseph3135
    @merlinjoseph3135 6 วันที่ผ่านมา +1

    Adiyallathe enganeyanu karyangal handle cheyendathu ennu koode oru video undakkumo

  • @MariaSebastian-jl2cs
    @MariaSebastian-jl2cs 10 วันที่ผ่านมา

    Teaching kids tips please

  • @anzzanzz9633
    @anzzanzz9633 11 วันที่ผ่านมา +4

    Njan 1st std padikumbol nte penicil eraser ellam schoolil poi varumbol miss akum ente aduthu irikunna kutti edukunnatharunnu. But njan kondu kalayukayanu ennum paranju mikkavarum eniku adi kittum arunnu. Anngane etra etra adikal😢

  • @mubashirabanuv5216
    @mubashirabanuv5216 10 วันที่ผ่านมา

    🔥You said it all🙌

  • @ancyangel6707
    @ancyangel6707 7 วันที่ผ่านมา

    Well said Aswathy ❤

  • @meinewelt9145
    @meinewelt9145 7 วันที่ผ่านมา

    Thanku chechii

  • @anjalimohanan5618
    @anjalimohanan5618 10 วันที่ผ่านมา +7

    Chechii.. nice video... bt will you share how to handle the tantrums of kids widout beating them.. aa oru topic il info share cheyiyuo.. it would be very hlpful

    • @JGeorge_c
      @JGeorge_c 3 วันที่ผ่านมา

      😂 . Enthu cheythalum ningal last toxic parents ennu vili kelkendi varum .
      The actual problem is " opinions " inflicted into society with certain tags and thinking it alone works perfectly for everything.
      The problem is those saying such "correctness " forgets the other side and countries where the problems of unacceptable accountability mindset rises in youngsters and they tend to excessively misuse the freedom and rights and brands all others as "toxic " to get away from own mistakes.
      Many European countries are suffering due to it after these failed phases .

  • @manjut4005
    @manjut4005 10 วันที่ผ่านมา +6

    Plz do a video regarding the boundary settings and implementation of the same with some examples

  • @priyakanakanindu571
    @priyakanakanindu571 6 วันที่ผ่านมา +1

    Solutions koodi pratheekshikkunnu.. boundaries set cheyyunnathine pattiyum..❤

  • @sunithaka2542
    @sunithaka2542 11 วันที่ผ่านมา +1

    Very nice video ❤

  • @devikanarayaneeyam6645
    @devikanarayaneeyam6645 11 วันที่ผ่านมา +6

    Ithonnum manassilakkathe ente kunjine thalli poya njan😢😢i feel so ashamed as a parent

  • @sumithap3892
    @sumithap3892 9 วันที่ผ่านมา

    Njn ente mone adikarund. Ath kazhinj orupad vishamikkarum karayarum und. Avan ennod chodikarund amma enne enthina epozhum adikunne ennu.apo enk sangadam thonnum.But deshyam control cheyan pattathe njn veendum ath repeate cheyarund😞Ith kand kazhinjapo orupad karyangl manasilakunnund. Kooduthalum ente manasile frustration aanu ente mone adikanulla reasons ennu thonnarund. Ini njn avane adikilla enna decision ipo eduthu with a heavy heart. Thank u chechi for sharing this. I will try to become a better parent than before

  • @sinijose5249
    @sinijose5249 10 วันที่ผ่านมา +3

    Aswathy ee topic ethine munne vannu erunnekil annu aagrhichu poyi njanum ente mole 1,2 vattam adichu poyitte unde adikarith annu vijarichitte pattathe poya kariyam orupad nalla topic ayirinnu.aswathy pregnant ayirinna time thotte enike eyale ishtam aanu njanum aa samaythu thanne aanu pregnant ayirinnath eppol molke 3 vayasu aayi njanum thalli poyitte unde atho orthu orupad visham unde pakshay anthu parayan.nalla parenting book parayamo plz😊

    • @MomsDailyCorner
      @MomsDailyCorner 9 วันที่ผ่านมา

      the whole brain..super book aanu..athinte summary youtubel und

  • @harishjoy9276
    @harishjoy9276 9 วันที่ผ่านมา +3

    Adiyallathe mathu margal enthan enukoodi explain cheythu oru video cheythathal ath kooduthal effctive ayirilkkum

  • @IvaansWorld697
    @IvaansWorld697 7 วันที่ผ่านมา +1

    Chechikk penkuttikal aayond kurech difficulty kurevanu... But aaankuttikale engane adikkathe manage cheyyan kazhiyumennu ariyulla😰

  • @sree-vd1pz
    @sree-vd1pz 4 วันที่ผ่านมา

    Thank you chechi

  • @fathimashafna6800
    @fathimashafna6800 วันที่ผ่านมา

    ഞാൻ ഒരു 2.5 വയസ്സ് ആയ മോളുടെ ഉമ്മ ആഹ്. മോൾ ഒരു ദിവസം അലമാരയിലെ സാധനം വലിച് വാരി ഏട്ടത്തിൻ ഞാൻ മോളെ അടിച്ചു. പിന്നെ ഒരു വിഷമം തോന്നി. ഇപ്പോ ഈ വേദിയോ കണ്ടതിന് ശേഷം മനസ്സിലായി....... ഒരിക്കലും ഞാൻ മോളെ അടിക്കൻ പടില്ലായിരുന്നു....... 😢

  • @Devanandha__kunju
    @Devanandha__kunju 11 วันที่ผ่านมา +2

  • @shynis1045
    @shynis1045 6 วันที่ผ่านมา

    Yes, related

  • @sukanyaanilkumar5472
    @sukanyaanilkumar5472 11 วันที่ผ่านมา +2

    ❤❤❤

  • @theorganiclearners601
    @theorganiclearners601 7 วันที่ผ่านมา +1

    Totally agree.. adi parents nnu kitiyilla, Pakshe teacher vere pala idath ninnum valare adhikam kiti. Veetil ninnum purath ninnum Kuttapeduthalukal orupad ketan valarnnath, aarum undayirunnilla kelkkan, OCD, low self esteem, pinne post partum depression pala reethiyilum ellam purath vannu. suicide cheyyendathayirunnu, pakshe bagyathin padachon sahayich innum jeevikkunnu. Ente parentingum um kure effect aayitund, pakshe ith pole ulla youtube channel okke kand kure better parent aavan try cheyyunnu

  • @aswathykrishna8370
    @aswathykrishna8370 11 วันที่ผ่านมา +7

    That trauma still haunting me

  • @dr.rubeenariyas4423
    @dr.rubeenariyas4423 10 วันที่ผ่านมา +1

    Congratulations👏👏👏👏👏👏👏How beautifully explained 👑👑👑👑👑👑You are such a GEM💎🫰🏻

  • @faseelapt2456
    @faseelapt2456 วันที่ผ่านมา

    Hii aswathy,kuttikale adikade discipline ayi engane valartham ennathine kurich oru vedio cheyyumo

  • @vishnumohanp7371
    @vishnumohanp7371 6 วันที่ผ่านมา +1

    Parenting is a long term goal.. 💯

  • @dayananpanicker4843
    @dayananpanicker4843 11 วันที่ผ่านมา +3

    8th l padikumpo classil question chodichit answer parayathathinu adi vangan eneetu ninapozhe Kannu niranjozhukan thudangi…aa kalath njan vallathe sensitive , introvert okke ayirunu..odukathe inferiority complexum…Ariyavuna answer polum ellarum Kelke parayan patilla….ezhuthunnathayirunu comfortable…….annu adi tharunenu munpe karanjathinu enne kaliyakkikond Kure paranja kootathil jaseentha teacher paranja oru chollund, Adachu vevikatha curryum adichu valarthatha pillerum nannavilla ennu. Idaykoke curry vaykuna timel njan ithorkarund, teacherodulla smaranartham krithyamayi curry adachu vaykum.. adiykunath kondum punishment koduthum pilleru nannavum ennu annuminnum Enik thonneetilla. …

  • @chippy1996
    @chippy1996 5 วันที่ผ่านมา +1

    Ente molk 5 vayas aakarayi. Home work cheyyathe varumbol, pala thavana paranjit ath kelkathe varumbol deshyam aakunnu. Bad aayit behave cheyyumbol oke thallum. 😢

  • @vigivarghese9763
    @vigivarghese9763 5 วันที่ผ่านมา

    Another method pls explain?

  • @gangabijukumar7152
    @gangabijukumar7152 5 วันที่ผ่านมา +1

    Idh anubhavich.... Ipol insecurity yum mattullavarude validityum seek cheyyunnavar.... Engane idh overcome cheyyum🙁

  • @keerthanakraj9272
    @keerthanakraj9272 8 วันที่ผ่านมา

    Chechi ee background music korach irritating aayi thonni.. Loved ur content❤️

  • @shreelayathomas633
    @shreelayathomas633 10 วันที่ผ่านมา +4

    Ente father enne othiri adikkumayirunnu😢. Chilappo adikkanulla reason polum kanilla. Enikku undayirunna kazhivukal palathum nashtapettupoyi.