കുട്ടികളുടെ മനസ്സ് കീഴടക്കുന്ന തിന് ഏറ്റവും നല്ല ഉപാധി പാട്ട് ഡാൻസ് ആൻഡ് സ്പോർട്സ് ഇതുപോലെ എല്ലാ സ്കൂളുകളിലും ഉണ്ടാവട്ടെ മോള് നല്ല നർത്തകിയായി വരട്ടെ❤❤❤❤❤❤❤😊
ചക്കര മുത്തേ.... പൊളിച്ചു ടാ വാവേ ... പെരുത്ത് ഇഷ്ടായീ ട്ടോ . മോൾടെ ആഗ്രഹം പോലെ തന്നെ മുത്തുമണി നാളത്തെ ഒരു സൂപ്പർ നർത്തകി യായി തീരട്ടെ . Very Congrats മുത്തേ 👍👍 ഉ... മ്മ.... ❤️❤️🥰🥰
ഞങ്ങൾ പഠിക്കുന്ന കാലത്ത് H m ഒന്ന് ചിരിക്കുക പോലും ഇല്ലായിരുന്നു 😮😮😮 ഏതായാലും ഡാൻസ് കളിച്ച് വൈറൽ ആക്കിയ മോൾക്കും വീഡിയോ എടുത്ത H m നും അഭിനന്ദനങ്ങൾ ❤❤❤❤
Goodmorning 🙏. നല്ല മോളും ടീച്ചറും എല്ലാം നന്നായി. ഇങ്ങനെയാണ് കുട്ടികൾക്ക് പേടിയില്ലാതെ നാണിക്കാതെ പാടാനും കളിക്കാനും സാധിക്കും 👌👌👌👍👍👍❤️❤️❤️❤️❤️. അഭിനന്ദനങ്ങൾ 🙏🙏🙏
മുത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 നല്ല ഭാവി ഉണ്ടാകട്ടെ 🙏 നല്ല നിഷ്കളങ്കമായ സംസാരം ❤ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ മുത്തിന്❤
Congratulations n God's blessings to you dear Moluuuu. Very talented child n the facial expressions are superb. Congratulations to the Headmistress n her friends who danced with her. Keep it up.❤❤❤❤❤❤
ഇവിടെയുള്ള മൈമ ഇഗ്ളീഷ് മീഡിയം സ്കൂളിൽ ഇങ്ങനെ തന്നെയാണ്..പഠിപ്പിനോടൊപ്പം എന്റർടൈൻമെന്റ്... അത് കുട്ടികളെ കൂടുതൽ സന്തോഷിപ്പിക്കും.. സ്കൂളിൽ വരാൻ ഉത്സാഹം ഉണ്ടാകും
കുഞ്ഞു മനസിനെ അഭിനന്ദിക്കുന്നു..... നിഷ്ക്കളങ്കമായ സംസാരം നല്ല ഭാവിയുണ്ടാകട്ടെ.....
കുട്ടികളുടെ മനസ്സ് കീഴടക്കുന്ന തിന് ഏറ്റവും നല്ല ഉപാധി പാട്ട് ഡാൻസ് ആൻഡ് സ്പോർട്സ് ഇതുപോലെ എല്ലാ സ്കൂളുകളിലും ഉണ്ടാവട്ടെ മോള് നല്ല നർത്തകിയായി വരട്ടെ❤❤❤❤❤❤❤😊
കുഞ്ഞൂട്ടിക്ക് എല്ലാ ഭാവങ്ങളും നേരുന്നു.......
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏.
മോളുടെ ആഗ്രഹംപോലെ നല്ലൊരു ഇന്തയിൽ ലോകത്തിൽ അറിയപ്പെടുന്ന ഒരു നർത്തകി ആവാൻ
അഭിനന്ദനങ്ങൾ മോളു....
അതിഗംഭീരം ..
മോളുടെ സ്വപ്നം നടക്കും
ഉറപ്പാണ്.
മോളുടെ ആഗ്രഹം പോലെ വലിയ ഒരു നർത്തകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
സൂപ്പർ മോളു 👌🏻🥰🥰എന്തൊരു നിഷ്കളങ്കത 🥰🥰
മോളെ അടിപൊളി സൂപ്പർ ദൈവം മോളെ അനുഗ്രഹിക്കട്ടെ 👍👍👍👌👌👌🌹🌹🌹🌹
ചക്കര മുത്തേ.... പൊളിച്ചു ടാ വാവേ ... പെരുത്ത് ഇഷ്ടായീ ട്ടോ . മോൾടെ ആഗ്രഹം പോലെ തന്നെ മുത്തുമണി നാളത്തെ ഒരു സൂപ്പർ നർത്തകി യായി തീരട്ടെ . Very Congrats മുത്തേ 👍👍 ഉ... മ്മ.... ❤️❤️🥰🥰
ഞങ്ങൾ പഠിക്കുന്ന കാലത്ത് H m ഒന്ന് ചിരിക്കുക പോലും ഇല്ലായിരുന്നു 😮😮😮 ഏതായാലും ഡാൻസ് കളിച്ച് വൈറൽ ആക്കിയ മോൾക്കും വീഡിയോ എടുത്ത H m നും അഭിനന്ദനങ്ങൾ ❤❤❤❤
ശരിയാ .' Hm ന് എന്തു ഗൗരവം ആയിരുന്നു അല്ലേ.'' ആ,, കാലമൊക്കെ മാറി.
സത്യം
അനയ കുട്ടി എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു.. നാളത്തെ നല്ലൊരു നർത്തകി യായി തീരട്ടെ... 👍👍👍
ടീച്ചർ good 🙏🙏🙏🙏എന്നും ഇത്തരം കാര്യങ്ങൾ ഉണ്ടാവട്ടെ
Goodmorning 🙏. നല്ല മോളും ടീച്ചറും എല്ലാം നന്നായി. ഇങ്ങനെയാണ് കുട്ടികൾക്ക് പേടിയില്ലാതെ നാണിക്കാതെ പാടാനും കളിക്കാനും സാധിക്കും 👌👌👌👍👍👍❤️❤️❤️❤️❤️. അഭിനന്ദനങ്ങൾ 🙏🙏🙏
മുത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 നല്ല ഭാവി ഉണ്ടാകട്ടെ 🙏 നല്ല നിഷ്കളങ്കമായ സംസാരം ❤ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ മുത്തിന്❤
മോളെ അഭിനന്ദനങ്ങൾ 👍👍♥️♥️💐💐
Super Anaya. 👍🌹❤️
ആ വീഡിയോ ആദ്യം ഞാൻ കണ്ടപ്പോൾ തന്നെ ഈ മോളുടെ പെർഫോമൻസ് എന്നെ വല്ലാതെ ആകർഷിച്ചു മിടുക്കി മോൾall the best molu
Hats off to the teacher 💪💪...who
brought the talent of the child to the world...best wishes to the child...let her dream come true ❤❤❤
മോളൂസ് സൂപ്പർ ചേട്ടൻ അടിപൊളി....❤❤❤
എല്ലാ മക്കളും നന്നായി ചെയ്തു ♥️♥️♥️♥️♥️
പൊളിച്ചു മോളെ ❤️❤️❤️
Sooooper moluuuu god bless youu❤❤❤
Congratulations n God's blessings to you dear Moluuuu. Very talented child n the facial expressions are superb. Congratulations to the Headmistress n her friends who danced with her. Keep it up.❤❤❤❤❤❤
Super Anaya Molu
സൂപ്പർ മോളു നന്നായിവരട്ടെ ദയ് വം അനുഗഹിയ്ക്കട്ടെ മോളെ
Ella makkalum nannayitundu❤
Super Molu❤❤❤god bless molu🎉🎉
Good performence mole. god bless you.
ഇവിടെയുള്ള മൈമ ഇഗ്ളീഷ് മീഡിയം സ്കൂളിൽ ഇങ്ങനെ തന്നെയാണ്..പഠിപ്പിനോടൊപ്പം എന്റർടൈൻമെന്റ്... അത് കുട്ടികളെ കൂടുതൽ സന്തോഷിപ്പിക്കും.. സ്കൂളിൽ വരാൻ ഉത്സാഹം ഉണ്ടാകും
മോൾക്ക് ഒരു ഉമ്മ കൊടുക്കൂ 🥰🥰🥰🥰🥰🥰
മറ്റ് കുട്ടികളും നന്നായി ചെയ്തു 🥰❤
❤❤❤❤❤🌹🌹🌹💐💐💐💐💐💐oru valiya narthaki aai lokam muzhuvan ariyapedatte. Ella prarthanakalum. 💐💐🙏🙏🙏🙏🙏🙏❤❤❤
മോളെ തകർത്തു. എല്ലാവരും. ❤
❤😂🎉 സൂപ്പർ anaya mol
അഭിനന്ദങ്ങൾ.❤
മോൾക്ക് ആശംസകൾ ♥️
സ്കൂൾ യുവജനോത്സവത്തിന് ആ മോൾ ഉൽഘാടന ഡാൻസ് കളിക്കട്ടെ സിനിമ നടിക്ക് അഞ്ചു ലക്ഷം കൊടുക്കണ്ടല്ലോ
അഭിനന്ദനങ്ങൾ❤❤❤❤
ഇപ്പൊ ഗവൺമെൻ്റ് സ്കൂളിൽ കുട്ടികളൊക്കെ വലിയ സ്നേഹം ആണ്
മുത്തേ പൊന്നെ അടിച്ചു പൊളിച്ചു വാവേ വാവേ ഉമ്മ മോളെ ❤️🙏🙏🙏🙏🙏🙏🙏🥰
Nalllaaa.molutti ❤❤❤❤❤❤❤❤❤❤ urathilethum thrrecha
"ഉല്ലസിച്ചു പഠിക്കട്ടെ ".. അതാണ് teacher.. അതാവണം ടീച്ചർമാർ 👍👍
Congratulations Moluu💐💐💐💐💐🌹🤝❤️
ഞാൻ ട്രെയിൻ യാത്രക്കിടയിൽ ആണ് ഫേസ് ബുക്കിൽ മന്ത്രിയുടെ പോസ്റ് കണ്ടത് അനായ യുടെ ചില സ്റ്റെപ്പുകൾ എന്നെ ചിരിപ്പിച്ചു
ആ കുട്ടി കളിച്ച വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്യൂ
വലിയ വലിയ ഭാഗ്യം എന്നും എപ്പോഴും ഉണ്ടാവട്ടെ മോളുട്ടിക്ക് '💝💝💝
🙏❤️❤️അടിപൊളി മോളെ ❤❤🙏❤❤❤❤❤❤🥰
Anaya kuttiii💞💞💞💞💞
Molu superaaa❤❤❤
അള്ളാഹു ആ മോളുടെ ആഗ്രഹം സഫലമാക്കി കൊടുക്കട്ടെ ആ മീ ൻ
Graceful movements. Wishes to the young talented kid
അടിപൊളി മോളെ. 👍👍👌
സൂപ്പർ മോളേ 💖💖💖💖💖
ഭാവി ഉണ്ട് മോൾ ❤
Congrats molu.May God bless her and ither participans and ofcourse the headmistress.
Superb mole very talented
Kochu mulla ❤ Congratulations
ഡാൻസ് മുഴുവനും കണ്ടവരുണ്ടോ?
Hm super ❤❤❤
Good dance❤
കൊതി വരുന്നു എന്ത് നല്ല ബാല്യം 😊
Super 🎉🎉
Sooper mole❤
Inborn talent kunjava❤❤❤❤❤
Super🎉🎉🎉🎉🎉🎉🎉🎉
അന യ സൂപ്പർ
"Paavam mol. "But lam afraid what will happen in life. God bless her.
❤❤❤❤❤❤🙏🙏🙏🙏
Good❤❤❤❤❤
Nalla mole ❤
👌👍💥🤝
nallad Mole Daivam Anugrahikatte
Super👍
👌✌
ആശംസകൾ
👌👌എല്ലാവരും ❤️❤️❤️
❤❤❤😊
സൂപ്പർവിഡിയോ ഇഷ്ടപ്പെട്ടു. എല്ലാ നന്മകളും ഉണ്ടാവട്ടെ❤
🥰✨️
❤❤ super moluty
👍👍👍👍
നന്നായി വരട്ടെ മോളെ..
❤❤❤ super good molu 😅
💪💪💪
🎉🎉🎉😊
Superbb
Super ayi molu
🥰🥰🙏🙏🙏👍👍👌
👍🥰🥰
🎉🎉🎉❤❤❤❤
Super molu
Chakkara umma❤❤
Hi teacher congratulations 👌🌹🙏
❤❤❤❤❤❤❤❤❤❤❤❤❤
❤️👌
👍👍👍👍❤️❤️❤️🌹🌹🌹
Iniyum uyaragalil ethatte aamolu
❤️❤️❤️❤️
❤❤❤❤❤👍👍👍👍
The credit goes to head mistress.keep it up
👍👍