മണൽ ശുദ്ധീകരിക്കുന്ന ഇന്ത്യയിലെ ഗംഭീര പ്ലാന്റ് കേരളത്തിലുണ്ട്😍 | sand washing plant | fz rover

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Rajadhani Minerals Pvt Ltd
    Kinfra - Kuttippuram
    Malapuram
    Contact: 7592006611
    9645906090
    9633440166
    Email: rajadhaniminerals@gmail.com
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #sandwashingplant #fzrover #malayalam

ความคิดเห็น • 115

  • @defender3542
    @defender3542 ปีที่แล้ว +55

    കേരളത്തിലെ 44 പുഴകളിലും തൊടുകളിലും ഇത്തരം രീതി കൊണ്ട് വരണം. നമ്മുടെ പുഴകളിൽ വലിയ തോതിൽ മണലും ചെളിയും അടിഞ്ഞ് കൂടി നീരോഴുക്ക് വിത്യാസം വന്നിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക ഭീഷണിയും.

    • @jithinunnyonline3452
      @jithinunnyonline3452 ปีที่แล้ว +1

      സത്യം

    • @vandibranthan_kl_71
      @vandibranthan_kl_71 ปีที่แล้ว +8

      അത് പറ്റില്ല ക്വോറി മുതലാളിമാരുടെ കിമ്പളം കിട്ടില്ല..

    • @prakasanthegol4727
      @prakasanthegol4727 ปีที่แล้ว

      എന്തായാലും മണ്ണൽ ഉറ്റൽ തന്നെ ആണ് 😂❤️പുതിയ രീതി അതയാത് സമർട്ട് വർക്ക്‌

    • @rajeeshp7333
      @rajeeshp7333 ปีที่แล้ว

      Mullaperiyar damilulla Manal ighane cheythu koode

    • @gopinathanambalath5197
      @gopinathanambalath5197 4 หลายเดือนก่อน

      ഇപ്പോൾ തന്നെ പുഴ കായൽ ആയി ഇനിയും മണലൂറ്റി നശിപ്പിക്കണോ

  • @abdraheem2171
    @abdraheem2171 ปีที่แล้ว +23

    സംഭവം നമ്മുടെ തൊട്ട് അടുത്ത് തന്നെയാണ് പക്ഷേ അതറിയാൻ നിങ്ങളെ വീഡിയോ കാണേണ്ടി വന്നു

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +11

    നമ്മുടെ നാട്ടിൽ ഇത്തരം സംരഭം ഉള്ളത് എത്ര പേർക്ക് അറിയാം ഇങ്ങനെ ജനങ്ങളിൽ എത്തിച്ചതിനും സ്‌രഭകർക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰

    • @AbdullaAbdulla-th1lh
      @AbdullaAbdulla-th1lh ปีที่แล้ว

      ഫോൺ നമ്പർ കൊണ്ടഎടാ ചങ്ങാതി ഇത് അറിയാൻ നമ്പർ വേണ്ടേ എവിടെ വിളിച്ചാൽ ഇത് ❓️❓️❓️

    • @acrossthewave
      @acrossthewave 6 หลายเดือนก่อน

      ഇപ്പോൾ ഇതിന് ആപ്പ് ബുക്കിംഗ് ഉണ്ടോ​@@FZROVER

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +10

    വീട്ടില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ ദൂരത്താണ് ഇത് ആദ്യം ksdc എന്നായിരുന്നു പേര് അതില്‍ എന്താണ് ഉണ്ടാകിയിരുന്നത് എന്ന് ഇപ്പളും അറിയില്ല ഇപോ kingfra എന്നുകാണാം കുറെ വണ്ടികള്‍ പോകുന്നതും വരുന്നതും കാണാം ,,,
    ആവശ്യങ്ങള്‍ക്ക് m സാണ്ട് വങ്ങും അല്ലങ്കില്‍ ഇതിലും കൂടുതല്‍ പണംകൊടുത്ത് ബ്ലാക്ക് മണല്‍ വങ്ങും
    മുന്നേ ഭാരത പുഴയില്‍ നിന്ന് നല്ല വലുതാ മണല്‍ കിട്ടിയിരുന്നു പിന്നെ നിയമങ്ങള്‍ കടുപ്പിച്ചു പാസുകള്‍ ആയി അതി അഴിമതി ആയി പിന്ന പാടെ സ്റ്റോപ്പ്‌ ആയി ,, ഇപോ പുഴയുടെ കര്യം വളരെ പരിതാപകരം ആണ് മണല്‍ അടിഞ്ഞു കൂടി ദ്വീപുകള്‍ രൂപീട്ടിരിക്കുന്നു ,, ശാസ്ത്രീയമായി മണല്‍ വാരിയാല്‍ ഓരോ വര്‍ഷവും പുതിയ നല്ല മണല്‍ വന്നു ചേരും ,,, ഇത് കടലില്‍ എത്തി ഉപ്പുരുചി ആയിതിനു ശേഷം ആണ് എടുക്കുന്നത് അത് കൊണ്ട് തന്നെ നന്നായി കഴുകണം

  • @rasheedchenadan338
    @rasheedchenadan338 ปีที่แล้ว +12

    കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണ-വിൽപന ശാലയിലാണ് സർക്കാർ പുതിയ മണൽ കൗണ്ടർ സംവിധാനം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്തെവിടേക്കും കുറ്റിപ്പുറത്തെ പ്ലാന്റിൽ നിന്ന് വേഗത്തിൽ മണൽ ലഭ്യമാകും. ആവശ്യക്കാർക്ക് കിൻഫ്രയിലെ പ്ലാന്റിലെത്തി പണം അടച്ച് അപ്പോൾത്തന്നെ മണൽ വാങ്ങാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
    മണലിനായി കെട്ടിടത്തിന്റെ പ്ലാനോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല. ചെറിയ അളവിൽ മണൽ ആവശ്യമുള്ളവർക്കും അതിനുള്ള പണം അടച്ചാൽ ലഭിക്കും. SANDONE എന്ന മൊബൈൽ ആപ്പ് വഴിയും മണൽ ബുക്ക് ചെയ്യാം. നിലവിൽ പ്ലാന്റിലുള്ള മണലിന്റെ ആകെ സ്റ്റോക്കും ആവശ്യമുള്ള മണലിന്റെ ജിഎസ്ടി അടക്കമുള്ള വിലയും ആപ്പിൽ ലഭ്യമാണ്. ഓൺലൈൻ സംവിധാനത്തിനു പുറമേ ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് സ്ഥലത്തേക്ക് മണൽ എത്തിച്ചുനൽകാനും സൗകര്യമൊരുക്കുന്നുണ്ട്.
    പൊന്നാനി അഴിമുഖത്തു നിന്ന് വാരുന്ന മണൽ കുറ്റിപ്പുറത്തെ കിൻഫ്രയിലെ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണു വിൽപന നടത്തുന്നത്. ഏതാനും വർഷങ്ങളായി ആവശ്യമായ രേഖകൾ സഹിതം വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്കാണു മണൽ അനുവദിച്ചിരുന്നത്. ചില്ലറ ആവശ്യക്കാർക്കും സ്വകാര്യ കെട്ടിട നിർമാതാക്കൾക്കും കിൻഫ്രയിൽ നിന്ന് മണൽ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ സംവിധാനം ഒരുക്കുന്നത്.
    30 കിലോ ഭാരമുള്ള ‘സാൻഡ് വൺ’ മണൽചാക്കും കിൻഫ്രയിൽ നിന്ന് പുറത്തിറക്കാൻ ആലോചനയുണ്ട്. 77.50 രൂപയായിരിക്കും ഒരു ചാക്കിന്റെ വില. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന. ഒരു ടൺ മണലിന് നികുതികൾ അടക്കം 2074 രൂപയാണ് ഈടാക്കുന്നത്. സാധാരണ ഒരു ടിപ്പർ ലോറിയിൽ കൊള്ളുന്ന 3 ടൺ മണലിന് 6225 രൂപയാകും.ഒരു സമയം പരമാവധി 40 ടൺ മണൽവരെ ഒരാൾക്ക് ബുക്ക് ചെയ്യാം.
    മണൽ വാങ്ങാൻ എന്തുചെയ്യണം ?
    • കിൻഫ്രയിലെ പ്ലാന്റിലെത്തി പണം അടച്ച് അപ്പോൾതന്നെ മണൽ വാങ്ങാം. ഇതിനായി കെട്ടിടത്തിന്റെ പ്ലാനോ രേഖകളോ ഹാജരാക്കേണ്ടതില്ല. മണൽവാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖ വേണം.
    • SANDONE എന്ന മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാം.
    • ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് സ്ഥലത്തേക്ക് എത്തിച്ചുനൽകാനും സൗകര്യമൊരുക്കും.

    • @ASHRAFbinHYDER
      @ASHRAFbinHYDER ปีที่แล้ว

      ഇതിനെ കുറിച്ച് നടുകര്‍ക്ക് പോലും ശരിയായ് അറിവ് ഇല്ല ,,, ഒന്നുകില്‍ mസാന്‍ഡ അല്ലങ്കില്‍ ബ്ലാകിനു മണല്‍ ഇതാണ് എല്ലാവരും ചിന്ധികുന്നത്

    • @renjithps4449
      @renjithps4449 ปีที่แล้ว

      Good information. Thank you so much...kottayam kittumo

    • @sreejithsr775
      @sreejithsr775 ปีที่แล้ว

      Alappuzha il kittumo?

    • @prakasanmc3962
      @prakasanmc3962 ปีที่แล้ว

      Phone number

  • @ArunKumar-em5qo
    @ArunKumar-em5qo ปีที่แล้ว +6

    The pebbles are real hidden gems of the process. It contains many costly minerals which is hidden from all viewers.

  • @noushadr6920
    @noushadr6920 ปีที่แล้ว +2

    പൊന്നാനിയിൽ ഭാരതപ്പുഴ യിൽ നിന്നും മണൽ എടുക്കുമ്പോൾ ഉപ്പിൻ്റെ അംശം ഉണ്ടാവും... അത് മാറ്റുന്ന കാര്യം ഈ പ്രൊസസ്സ് വിവരിക്കുമ്പോൾ പറയുന്നില്ലാ...

  • @zubairt.v4085
    @zubairt.v4085 ปีที่แล้ว +4

    Congratulation...Good report..

    • @FZROVER
      @FZROVER  ปีที่แล้ว

      Thanks a lot🥰

  • @vinusheena
    @vinusheena ปีที่แล้ว +7

    Very Good presentation

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @jayaprakash5795
    @jayaprakash5795 ปีที่แล้ว +2

    ഇത് കുത്തക കമ്പനികൾക്ക് കൊടുക്കാനാണ് പതിനായിരകണക്കിന് തൊഴികളികളെ പട്ടിണിക്കിട്ട് പ്രകൃതി സ്നേഹം പറഞ്ഞു മണൽകോരൽ നിർത്തിയത്

  • @abdulkhadars5921
    @abdulkhadars5921 10 หลายเดือนก่อน +1

    ഈ മണൽ തീവണ്ടി മാർഗം കേരളത്തിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എത്തിച്ച് വിൽപ്പന നടത്തിയാൽ പണത്തിന് ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് കൂടി ഉപയുക്തമാകുകയില്ലേ?

  • @bijujoseph2082
    @bijujoseph2082 10 หลายเดือนก่อน +1

    Azhimukhathe manalil salt content undakum ath concrete nu pattilla.

  • @josephantony1702
    @josephantony1702 ปีที่แล้ว +3

    Very good... God Bless you all

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @user-qi9qz4vo5r
    @user-qi9qz4vo5r ปีที่แล้ว +4

    ഇതിൽ ഉപ്പ് രസം കാണില്ലേ പ്രത്യേകിച്ച് അഴിമുഖത്ത് നിന്നും എടുക്കുന്നത് കൊണ്ട്

  • @bobinmarkose8975
    @bobinmarkose8975 ปีที่แล้ว +1

    This better than hill brokerage for sand

  • @MuhammedAli-bs1us
    @MuhammedAli-bs1us ปีที่แล้ว +2

    Slari kondu bricks undakunnudoo

  • @shamsutp2901
    @shamsutp2901 ปีที่แล้ว +2

    എന്റെ വീടിന് വേണ്ടി ഞാൻ ഉബയോഗിച്ചിട്ടുണ്ട് 👌

    • @renjithps4449
      @renjithps4449 ปีที่แล้ว

      എങ്ങനെ ഉണ്ട് bro ഉപ്പ് രസം ഉണ്ടോ എനിക്ക് എടുക്കാൻ ആയിരുന്നു വണ്ടി കൂലി എങ്ങനെ ആണ് plz

    • @shamsutp2901
      @shamsutp2901 ปีที่แล้ว

      മൂന്ന് വർഷമായി ഇത് വരെ കുഴപ്പമില്ല ഞാൻ സ്റ്റീലിന്റെ ജനാവാതിൽ വാതിൽ കട്ടിലയാണ് വെച്ചത്, മണലും പാലക്കാടൻ A1സൂപ്പർ എം സാന്റും മിക്സ്സാക്കി തേച്ചു

    • @renjithps4449
      @renjithps4449 ปีที่แล้ว

      വണ്ടിക്കൂലി എങ്ങനെയാ കിലോമിറ്ററിന്... ഞാൻ കോട്ടയം ആണ്. ഈ മാസം നാട്ടിൽ എത്തുള്ളു ഞാൻ അതാ കമെന്റ് ഇട്ടത്

    • @sajankonni7714
      @sajankonni7714 ปีที่แล้ว

      നമ്പർ undo

  • @josev2790
    @josev2790 ปีที่แล้ว

    പച്ച മണ്ണില്‍ നിന്നും നമ്മുക്ക് ശുദ്ധ മായ നിര്‍മ്മാണ തി ന് ആവശ്യം മായ മണൽ നിര്‍മ്മിക്കാം, മെഷിനറി യില്‍ അല്‍പം വിത്യാസം വരുത്തി യാല്‍ മതിയാകും, പ്രോസസ് ന് ധാരാളം വെള്ളം അവശ്യം, ആദ്യം മണ്ണ് മെഷീന്‍ ഇല്‍ കുഴക്കുന്നു, അരിക്കൂനൂ, ചെറുകൂടൽ പോലെ നീ ഢു കിടക്കുന്ന high pressure sand blastar റി ലു ടെ. കടത്തിവിട്ട്, മണല്‍ ആക്കി മാറ്റുന്നു

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว +1

    Mone gambheeram. God bless you always,

    • @FZROVER
      @FZROVER  ปีที่แล้ว

      Thanks alot🥰

  • @user-wx4fo1up9e
    @user-wx4fo1up9e ปีที่แล้ว +8

    കടൽ മണൽ ഇതുപോലെ ശുദ്ധീകരിച്ചെടുക്കുന്ന ടെക്നോളജി വരണം

    • @rajeshasha8502
      @rajeshasha8502 ปีที่แล้ว

      കടൽ മണൽ ഉപയോഗിക്കുവാൻ സാധിക്കില്ല.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 ปีที่แล้ว +5

      വിദേശ രാജ്യങ്ങളിൽ കടൽ മണലാണ് ഉപയോഗിക്കുന്നത്.. ഇതേപോലെതന്നെ മെഷിനറീസ് ഉപയോഗിച്ചാണ് കടൽമണലും സംസ്കരിച്ചെടുക്കുന്നത്.

    • @esatech3935
      @esatech3935 ปีที่แล้ว

      കേരളത്തിലെ മലകൾ ഇടിച്ചു നിരത്തി കഴിയാതെ മണൽഎടുക്കുവാനോ കൊടുക്കുവാനോ ശുദികരിക്കാനും നോക്കണ്ട 😂😂😂

    • @biniltb
      @biniltb ปีที่แล้ว

      അഴിമുഖത്തിൽ നിന്നാണ് ഈ മണല് എടുക്കുന്നത് ഉപ്പുരസം ഉണ്ട്. പ്രധാനമായും അതുകൊണ്ട് തന്നെയാണ് ശുദ്ധ വെളളത്തിൽ കഴുകുന്നത്

  • @shamnad1789
    @shamnad1789 ปีที่แล้ว +1

    Nice video expecting more like these❤

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @noblekthomas9165
    @noblekthomas9165 ปีที่แล้ว

    Nammude Puzhakalilninnellam Engane Manaledukkanam

  • @ashrefpudhukudi3324
    @ashrefpudhukudi3324 ปีที่แล้ว

    ഇതിൽ ഉപ്പ് കാണില്ലെ അത് പൂർണ്ണമായും ഒഴിവാക്കുന്നുണ്ടോ?

  • @mayavigamings9927
    @mayavigamings9927 ปีที่แล้ว +1

    ഞൻ ഈ ഫാക്ടറയുടെ അടുത്തുകുടെ യാണ് കോളേജിൽ പോകുന്നദ് എപ്പോളും ഞൻ വിചാരിക്കും ഇതു എന്താണ് ഈ ഫക്ട്ടറിയിൽ എന്ന് ഇപ്പൊ ശെരിക്കും മനസ്സിലായി അപ്പൊ ഇതാണല്ലേ ഇതിന്റെ അകത്തു 🔥🔥😂

    • @FZROVER
      @FZROVER  ปีที่แล้ว

      🥰👍🏻

    • @realtouch9072
      @realtouch9072 7 หลายเดือนก่อน

      ഇ ഫാക്ടറി കുറ്റിപ്പുറത്ത് എവിടയാണ്

  • @gokul147
    @gokul147 ปีที่แล้ว +1

    എന്റെ മോനെ പൊളി ❤❤❤

  • @paulgeorge5489
    @paulgeorge5489 7 หลายเดือนก่อน

    ചുറ്റുന്ന കൺവെയ൪ വലിയ കാരൃമാണോ

  • @aapiashraf7282
    @aapiashraf7282 ปีที่แล้ว +2

    മംഗലാപുരം മണൽ ഇത് പോലെ ചെയ്യുന്നുണ്ടോ. അവിടത്തെ ഒരു വീഡിയോ ചെയ്യുമോ.pls reply

    • @ishakhkarimpanakkalishakh8371
      @ishakhkarimpanakkalishakh8371 ปีที่แล้ว

      കൊടുങ്ങല്ലൂരിൽ നിന്നും മംഗലാപുരത്ത് നിന്നും എടുക്കുന്ന മണൽ ഇങ്ങനെയുള്ള മെഷിനറികൾ ഉപയോഗിച്ച് ശുദ്ധിയാക്കുന്നില്ല

  • @rajeevp.g7801
    @rajeevp.g7801 ปีที่แล้ว +1

    സാധാരണക്കാർക്ക് പൂച്ചെടികൾ വയ്ക്കുവാൻ ബാഗിൽ കിട്ടുമോ ?

  • @samdas3119
    @samdas3119 ปีที่แล้ว

    തിരുവനന്തപുരത്ത് ഏജൻസി കൊടുക്കുമോ?

  • @ashrefpudhukudi3324
    @ashrefpudhukudi3324 ปีที่แล้ว

    ഉപ്പ് ഒഴിവാക്കാൻ എന്ത് ട്രീറ്റ്മെന്റാണുള്ളത്

  • @a98b98
    @a98b98 3 หลายเดือนก่อน

    Exalogic software medicho

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Machaneaa nammadeaa kuttippuram aannalo

  • @anoopvp1209
    @anoopvp1209 ปีที่แล้ว

    Super video Bro Thanks

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @godzon1034
    @godzon1034 ปีที่แล้ว

    Useful videos 👍

  • @accomalkhor1218
    @accomalkhor1218 ปีที่แล้ว

    Good news 👍

  • @siyadsiya9077
    @siyadsiya9077 ปีที่แล้ว

    Waste charal free ayit kodkunuddo

  • @sharafulondon
    @sharafulondon ปีที่แล้ว

    Hello uppulla manalane edhu

  • @richuswaterfilters9701
    @richuswaterfilters9701 ปีที่แล้ว +1

    Nice Video 👍👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank you 👍

  • @praveenpiravom9382
    @praveenpiravom9382 ปีที่แล้ว

    മണൽ ചാകര ❤❤❤❤

  • @hibanourinkv
    @hibanourinkv ปีที่แล้ว

    Ente kuttippuram

  • @user-fb3ne8iz8d
    @user-fb3ne8iz8d ปีที่แล้ว

    Para pottikunathillu ,nallath e privadiya

  • @samdas3119
    @samdas3119 ปีที่แล้ว

    തിരുവനന്തപുരത്ത് ഇത് ലഭിയ്ക്കുമോ?

  • @shoukatreef3384
    @shoukatreef3384 ปีที่แล้ว +2

    👍👍👍

  • @basheerkanddikkalpannen4015
    @basheerkanddikkalpannen4015 ปีที่แล้ว

    എത്ര പ്രാവശ്യം വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല. ബല്ലാത്ത ജാതി.

  • @pongottilmedia3349
    @pongottilmedia3349 ปีที่แล้ว +3

    ഇത് വടക്കോട്ടുള്ളവർക്ക് ഗുണമാണ് തെക്കുള്ളവർ എന്ത് ചെയ്യും

    • @rasikan1247
      @rasikan1247 ปีที่แล้ว

      തേക്കുള്ളവർ വടക്കോട്ട് വരിക,😀

    • @anilkmarayamuttom9182
      @anilkmarayamuttom9182 ปีที่แล้ว +3

      തെക്കുള്ളവർ വടക്കോട്ടു നോക്കി ഇരിയ്ക്കുക

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 ปีที่แล้ว

      ഇത് വടക്കിന്റെയും തെക്കിന്റെയും മധ്യത്തിലായിവരും. തിരുവന്തപുരത്തേക്കും കാസർകോട്ടേക്കും ഒരേ ദൂരം.

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +2

    👍

    • @FZROVER
      @FZROVER  ปีที่แล้ว

      🥰👍🏻

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว

    Supperrrb 👌

  • @thomasmathew1310
    @thomasmathew1310 ปีที่แล้ว

    മാക്സിമം ലോഡ് കയറ്റി പോയാൽ rto പിടിച്ചു നല്ല പിഴ അടിക്കും

  • @vinu684
    @vinu684 ปีที่แล้ว

    Is it available now

  • @ashrefpudhukudi3324
    @ashrefpudhukudi3324 ปีที่แล้ว

    പാവങ്ങൾ പുഴയിൽ നിന്നും മണലെടുത്തിൽ കുഴപ്പം മെ തലാളിമാർ എന്ത് ചെയ്താലും കുഴപ്പമില്ല ജയ് മുതലാളീസ് മുതലാളി ഐക്യം സിന്ദാബാദ്

  • @gopalangopalan4813
    @gopalangopalan4813 ปีที่แล้ว

    തുറമുഖത്തുനിന്നും നേരിട്ടു സംഭരിക്കുന്ന മണലിൽ ഉപ്പിന്റെ അംശം കാണില്ലേ?.

  • @bijuam1937
    @bijuam1937 ปีที่แล้ว

    Good

  • @k.v2556
    @k.v2556 ปีที่แล้ว +1

    👌

    • @FZROVER
      @FZROVER  ปีที่แล้ว +1

      🥰👍🏻

  • @razzakpanakkal7255
    @razzakpanakkal7255 ปีที่แล้ว +1

    പരീസര വാസി കൾ അനു ഭവക്കു ണ്ട്

  • @harshakumars411
    @harshakumars411 11 หลายเดือนก่อน

    പെബിൾസ് വില എത്രയെന്ന് പറഞ്ഞില്ല😢

  • @thejas43
    @thejas43 ปีที่แล้ว

    ഇതുപ്പോലെ ഡാമുകളിൽക്കൂടി അടിഞ്ഞുകൂടിയ മണലും ചെയ്യണം

    • @FZROVER
      @FZROVER  ปีที่แล้ว

      👍🏻

    • @sivadastv4822
      @sivadastv4822 ปีที่แล้ว

      പെർമിഷങ്ങോവന്ത്തന്നതാണോ

    • @sivadastv4822
      @sivadastv4822 ปีที่แล้ว

      കടലിളിൽനിന്നുമാനാലെടുകാൻപെര്മിസ്സഷൻകേരളസർക്കാരിന്വധികാരമുണ്ടോ

  • @pinungandi
    @pinungandi ปีที่แล้ว +3

    കേരളതിന് വേണ്ട മണൽ ഭാരതപ്പുഴയിൽ കുന്നുകൂടി വെറുതെ കിടക്കുമ്പോ പൊന്നാനി അഴിമുഖത്തു പോയി ഉപ്പുമണൽ കോരികൊടുന്നു അത് ക്ലീൻ ചെയ്ത് നാട്ടാരേ പറ്റിക്കാൻ ഗവണ്മെന്റ് കൂട്ടു നിക്കുന്നു 😡😡😡

  • @renjithps4449
    @renjithps4449 2 หลายเดือนก่อน

    ഈ മണൽ ഉപയോഗിച്ചവർ ഉണ്ടോ plz

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว

    Good.

  • @vARMA-
    @vARMA- ปีที่แล้ว

    👏🏻👏🏻👏🏻👌🏻

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @joejim8931
    @joejim8931 ปีที่แล้ว

    അതും കാക്കാമാരോ...? 🤔

  • @abhilash2984
    @abhilash2984 ปีที่แล้ว +1

    ഇവിടെന്ന് മണൽ എടുത്തു എത്രയോ വട്ടം കണ്ണൂർ കൊണ്ട് പോയിട്ടുണ്ട്. എങ്ങനെ കഴുകിയാലും ഉപ്പ് മണൽ അത് ശെരി ആവില്ല

    • @joshinkrishnan375
      @joshinkrishnan375 ปีที่แล้ว

      ഉപ്പിന്റെ അംശം ഉണ്ടാകുമോ

  • @raviravivalayanthod6189
    @raviravivalayanthod6189 ปีที่แล้ว

    👍

  • @user-lg9zs6lk6h
    @user-lg9zs6lk6h ปีที่แล้ว

    👍👍👍

  • @HELEN3507
    @HELEN3507 ปีที่แล้ว +1

    👍👍👍👍👍