നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത ബാറ്ററി ഉണ്ടാക്കുന്ന അത്ഭുത കാഴ്ച്ച😍 | tubular battery manufacturing

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Fuze Batteries
    Kanjikode - Palakkad
    Contact: 9946411115
    Toll Free: 18001200115
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #tubularbattery #fzrover #malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 206

  • @saheedp3218
    @saheedp3218 ปีที่แล้ว +94

    എൻറെ പൊന്നേ ഇത്രയും ഫാക്ടറി വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ🥰🥰🥰

    • @FZROVER
      @FZROVER  ปีที่แล้ว +5

      വലിയ സന്തോഷം 🥰വീഡിയോസ് എല്ലാവരിലേക്കും എത്തിക്കണേ

    • @saheedp3218
      @saheedp3218 ปีที่แล้ว +1

      @@FZROVER എത്തിക്കുന്നുണ്ട്

    • @rajukurian1408
      @rajukurian1408 ปีที่แล้ว

      ​@@FZROVER0⁰

  • @satheeshkrishnan5029
    @satheeshkrishnan5029 ปีที่แล้ว +34

    വീഡിയോ ആയാൽ ഇങ്ങെനെ വേണം A2Z കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് വല്യകാര്യം Good👍

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰

  • @polytechnics7612
    @polytechnics7612 ปีที่แล้ว +6

    Plant ലെ മുഴുവൻ സ്റ്റാഫിനും full face respiratory mask നിർബന്ധമായും കൊടുക്കണം. Acid vapour, airborne micro particles, lead, എല്ലാം toxic ആണ്. തുണി കൊണ്ട് മുഖം മൂടിയിട്ട് ഒരു കാര്യവും ഇല്ല. 😢

  • @Babu.955
    @Babu.955 ปีที่แล้ว +18

    10 വർഷം മുമ്പ് വരെ ഒരു Products ന്റെയും നിർമ്മാണം കാണാനോ വീഡിയോ പുറത്തേക്ക് വിടാനോ അനുവധിക്കാറില്ല ഇപ്പോൾ എല്ലാ മേഘലയും തകർന്നടിയുകയും വിദേശ ബാറ്ററികൾ ഇറക്കുമതിയും lithium ion phosphate battery യുടെ വരവും കൂടി ആയപ്പോൾ ഇനി എന്ത് രഹസ്യക്കച്ചവടം?

    • @cijoykjose
      @cijoykjose 8 หลายเดือนก่อน +1

      Discovery channel and national geographic channel were doing it for decades. Producing videos about manufacturing process..

    • @najadnaju2649
      @najadnaju2649 หลายเดือนก่อน

      ആഹ്ഹ അതു ശരി OK എല്ലാം പുള്ളിക്ക് മനസിലായി ഒരു കമ്പനി തുടങ്ങിയാലോ

  • @mspakb
    @mspakb ปีที่แล้ว +9

    Bro Hyderabad aanu വലിയ കമ്പനീസ് ഉണ്ട് full automated process aannu so maximum impurities കുറയും battery life കൂടും

  • @ashrafmk2760
    @ashrafmk2760 ปีที่แล้ว +2

    Super
    ഇനിയും പുതിയ factory video പ്രതീക്ഷിക്കുന്നു.

  • @shanahasm
    @shanahasm ปีที่แล้ว +15

    പുതിയ അറിവുകൾ വളരെ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ബ്രോ 100%

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thanks alot🥰

  • @Svpmedia
    @Svpmedia ปีที่แล้ว

    അടിപൊളി , First time watching

  • @rajanmathew8474
    @rajanmathew8474 ปีที่แล้ว +2

    ഇവിടെ കമ്പനി തുടങ്ങിയ മുതലാളിക്ക് സല്യൂട്ട്

  • @gauthamkrishnon
    @gauthamkrishnon ปีที่แล้ว +18

    Very informative video on the whole procedure of how a battery is manufactured. All the best to Fuze team.

    • @FZROVER
      @FZROVER  ปีที่แล้ว +1

      🥰🥰🥰

  • @user-ne7ek8zd9y
    @user-ne7ek8zd9y ปีที่แล้ว +7

    കുറച്ചു English item's മനസ്സിൽ ആയില്ലേലും almost സംഭവങ്ങൾ എല്ലാം മനസ്സിൽ ആവുന്ന രീതിയിൽ അടിപൊളി ആയിട്ട് മനസ്സിൽ ആക്കി തന്നു 😍👍🏼

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 ปีที่แล้ว +1

    അടിപൊളി വീഡിയോ.. വെരി ഇൻഫർമേറ്റീവ്

  • @rasheedkc5552
    @rasheedkc5552 ปีที่แล้ว

    ഇൻവർട്ടർ ബാറ്ററി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് യൂട്യൂബ് നോക്കിയപ്പോൾ ഫസ്റ്റ് തന്നെ നിങ്ങളുടെ വീഡിയോ വന്നു അടിപൊളി

  • @babupbvr2589
    @babupbvr2589 ปีที่แล้ว +2

    Wow proud of palakkad. Keep it up👍👍👍👍👍👍👍👍👍👍

  • @althafmaliayt7798
    @althafmaliayt7798 ปีที่แล้ว

    3Year njaan chaitha joli
    kandappol oru noklajiya vannu
    pakshe njan cheyyumpol Ellam manually ayirunnu chaithath 👍👍👌👌

  • @kingofworld6666
    @kingofworld6666 ปีที่แล้ว

    Bro hydrabad poyi oru campaniyude video cheyy aviday pakka local campanik ithilum valiya plant undu
    Branded campanis full automatic anu ithinte പത്തു iratti varum ഓരോ plant hydrabad campani videos prathishkunnu

  • @ckr424
    @ckr424 7 หลายเดือนก่อน

    സൂപ്പർ വീഡിയോസ് ബ്രോ 👍👍👍

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว +1

    ഇങ്ങനെ ഉള്ള വിഡിയോ ച്ചയൂന്ന നിങ്ങൾക്കു ഒരു പാട് താങ്സ് 🥰🌹🥰👍

  • @babupbvr2589
    @babupbvr2589 ปีที่แล้ว

    Very good and informative presentation👍👍👍👍👍👍👍

  • @sunnykurian5763
    @sunnykurian5763 ปีที่แล้ว

    Congratulations. All the best

  • @nirmalbabu7799
    @nirmalbabu7799 6 หลายเดือนก่อน

    Nice video....nice information on battery manufacturing... 😊

  • @johnantony7237
    @johnantony7237 ปีที่แล้ว

    അപൂർവമായ കാഴ്ചകൾ

  • @ibrahimpv4283
    @ibrahimpv4283 ปีที่แล้ว +2

    A to Z demo 👌

  • @sandeepkumar-zt3yr
    @sandeepkumar-zt3yr 10 หลายเดือนก่อน

    നിങ്ങൾ അടിപൊളിയാണ്❤

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว +3

    Very good mone. Thanks alot. God bless you more.

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @Its_Me_Salman
    @Its_Me_Salman ปีที่แล้ว +4

    MA യൂസഫലിയുടെ Face കട്ട്‌ and voice ❤️❤️

  • @kmpn3967
    @kmpn3967 ปีที่แล้ว

    Adipoli presentation

  • @fayis_pang
    @fayis_pang ปีที่แล้ว

    അടിപൊളി 🔥

  • @mosesmg1895
    @mosesmg1895 หลายเดือนก่อน

    Very informative sir,Thanks.

  • @Rajendran-kl4my
    @Rajendran-kl4my หลายเดือนก่อน

    Many many thanks.

  • @shinenepolian7241
    @shinenepolian7241 ปีที่แล้ว +1

    Great job firoz 👏

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @sivanc.k.4950
    @sivanc.k.4950 9 หลายเดือนก่อน

    Thanks a lot for this video.

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว

    ബാറ്ററി എന്നു കേട്ടപ്പോൾ ആദ്യം തോന്നിയത് ടോർച്ചിൻറെ ബാറ്ററി എന്നാണ്! ഇനി ഒരു വീഡിയോ അതിൻറേതാകട്ടെ!

  • @lbr-0992
    @lbr-0992 8 หลายเดือนก่อน

    Perfect video 👌👌

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    സൂപ്പർ വളരെ നല്ല വിവരണം 👌👌👍👍👍👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @anoopvasundharan
    @anoopvasundharan 2 หลายเดือนก่อน

    Electric bike carinte okke battery ivide undakkumo?

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +3

    നല്ല വിവരണം 🥰🥰🥰

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @lifetechs123
    @lifetechs123 ปีที่แล้ว +1

    Great, brother. കണ്ചികോടില്‍ ഇരുന്നിട്ടും ഈ കമ്പനി കുറിച്ചോ, ഈ നല്ല പ്രോഡക്റ്റ് കുറിച്ചോ അറിയാത്ത മണ്ടന്‍ ഞാന്‍. താങ്കളുടെ ഈ വീഡിയോ വിനു വളരെ നന്ദി..

    • @SP-ts1ig
      @SP-ts1ig ปีที่แล้ว +2

      നാട്ടിലെ കൂറ പത്രങ്ങളും, ചാനലുകളും negative news തിറ്റിക്കുന്ന്തു കൊണ്ടാണു.

  • @Its_Me_Salman
    @Its_Me_Salman ปีที่แล้ว

    ഈ കമ്പനി തന്നെ ആദ്യമായിട്ടാണ് കാണുന്നത്..

  • @unnikrishnanpp2571
    @unnikrishnanpp2571 ปีที่แล้ว

    സൂപ്പർ 👍👍👍👍

  • @Ajuusvlogs7377
    @Ajuusvlogs7377 ปีที่แล้ว

    നല്ല അവതരണം

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 9 หลายเดือนก่อน

    Import cheyetha meshine ennu paraunnathil abimanamalla make on meshine

  • @devassiapp
    @devassiapp ปีที่แล้ว

    Very good discreption

  • @unnikrishnannair3638
    @unnikrishnannair3638 ปีที่แล้ว

    സൂപ്പർ

  • @abdulrasheedkakkat5213
    @abdulrasheedkakkat5213 ปีที่แล้ว

    Very good information

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว

    അടിപൊളി വീഡിയോ കാണാൻ സാധിച്ചു. നന്ദി.....

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @reghunathankp5213
    @reghunathankp5213 ปีที่แล้ว

    Nice work

  • @martinpantony4922
    @martinpantony4922 ปีที่แล้ว

    Super explanation!!

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @jaseemar3592
    @jaseemar3592 ปีที่แล้ว

    Very informative and interesting 👌

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @anishkulathoor86
    @anishkulathoor86 ปีที่แล้ว +1

    Battery making kandittu avde work cheyyunnavarude health nu lead poisoning chance kooduthal anu

  • @roopamstudiopta6035
    @roopamstudiopta6035 ปีที่แล้ว +1

    Consentrated H2SO4 is used

  • @joearuvi9821
    @joearuvi9821 9 หลายเดือนก่อน

    Do they have factory sales? Please reply.

  • @mnpl7714
    @mnpl7714 6 หลายเดือนก่อน

    Is it possible to get a 80 amps car battery directly from this company at Kanjikode industrial area?
    Pls let me know. Nice informative video 👍👍👍

  • @HhHh-zb1dr
    @HhHh-zb1dr ปีที่แล้ว

    Thanks

    • @FZROVER
      @FZROVER  ปีที่แล้ว

      Welcome

  • @Faheem-Pattambi
    @Faheem-Pattambi ปีที่แล้ว

    നല്ല വീഡിയോ 👍👍👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thsnk u🥰

  • @skn2265
    @skn2265 ปีที่แล้ว +3

    ബ്രോ ഇവിടെയൊക്കെ വല്ല job vaccancy ഉണ്ടങ്കിൽ അതു കൂടി ഉൾപെടുത്തിയാൽ 👍👍👍👍ഒരുപാടുപേർക്ക് ഉപകാരമാകും

    • @FZROVER
      @FZROVER  ปีที่แล้ว +1

      തീർച്ചയായും അറിയിക്കും 🥰

    • @bachufaisal5553
      @bachufaisal5553 ปีที่แล้ว

      അതെ എനിക്കും വേണം പണി 😁ഫ്രീ ആണ് ഇപ്പോൾ ഞാൻ

  • @maibrahimabubakkar7176
    @maibrahimabubakkar7176 ปีที่แล้ว

    Mashaallah

  • @nastech0077
    @nastech0077 ปีที่แล้ว +1

    Excellent 👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @mohanlalmohan6291
    @mohanlalmohan6291 ปีที่แล้ว +3

    😳😳 super 👍

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰

  • @akhilakhil9325
    @akhilakhil9325 ปีที่แล้ว

    reviw nananyi chayitha pore bro, varuthe e exited aaku athayi anthina e abinayikkunne

  • @prasadcp2719
    @prasadcp2719 11 หลายเดือนก่อน

    Very good

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +1

    Poliiiiii 👌👌👌

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @tknarayanan7572
    @tknarayanan7572 ปีที่แล้ว +1

    Good information

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @praveenprakash9250
    @praveenprakash9250 ปีที่แล้ว

    Super

  • @unnimonunni5891
    @unnimonunni5891 7 หลายเดือนก่อน

    നിങ്ങളെ കാണുമ്പോൾ രായാവിൻ്റെ മരുമോനെ ആണ് ഓർമ്മിക്കുന്നത്

  • @Nasfal11
    @Nasfal11 ปีที่แล้ว

    Prize ethra പറഞ്ഞില്ല

  • @Drivewithmufeed
    @Drivewithmufeed ปีที่แล้ว

    ഫാക്ടറിയിൽ പോയി ഒരു പീസായി പർച്ചേസ് ചെയ്യാൻ പറ്റുമോ

  • @Ekaantha_yaathrikan
    @Ekaantha_yaathrikan ปีที่แล้ว

    Excellent

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว

    കുറേക്കാര്യങ്ങൾ വ്യക്തമായില്ല, എന്നാലും അടിപൊളി 👍

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 ปีที่แล้ว +4

    Good bro 🥰

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰

  • @bhadrankr5387
    @bhadrankr5387 ปีที่แล้ว +2

    GOOD INFORMATIVE VIDEO . LET GOD BLESS THIS COMPANY MANAGEMENT FOR THE DIRTY INTERFERENCE OF CITU GOONS.

  • @manumadhavan504
    @manumadhavan504 ปีที่แล้ว +1

    Super👍👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @vijinsvijayan
    @vijinsvijayan ปีที่แล้ว

    He knows his stuff....thanx for let him talk

  • @suhailvp5296
    @suhailvp5296 ปีที่แล้ว +1

    Nice..

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @sktechguru123
    @sktechguru123 8 หลายเดือนก่อน

    Nice

  • @Dev_Anand_C
    @Dev_Anand_C 11 หลายเดือนก่อน

    C10 available?

  • @thomasjacob9225
    @thomasjacob9225 ปีที่แล้ว

    The great day
    Good Information see you all
    Thanks for your support💪💪 you 7/7/2023

  • @albin2426
    @albin2426 ปีที่แล้ว

    AH shell nte valuppathinte adisthanathil ano .ath agne aanu inverter battery nte valuppam ellam ore pole annalo

    • @sreelalp5233
      @sreelalp5233 ปีที่แล้ว +1

      Quantity of lead...

    • @anoopve9973
      @anoopve9973 ปีที่แล้ว

      inverter batteryude ellaam valuppam orupoleyaano, sarikku kandittu parayu

  • @albykuriyanparambil3212
    @albykuriyanparambil3212 ปีที่แล้ว

    Car battery available ano

  • @jayadevkumar3247
    @jayadevkumar3247 ปีที่แล้ว

    Good അവിടെ വേറെ ഒരു battery ഉണ്ടാക്കുന്നുണ്ടല്ലോ on&on

    • @incredibleindia_1995
      @incredibleindia_1995 ปีที่แล้ว

      Exide amaron polulla allathe oru vidham battery companikalum palakkad kanjikkode aanu factory

  • @bujuvlogs8021
    @bujuvlogs8021 ปีที่แล้ว

    Idh pole iniyum factory vidiokal poratte

    • @FZROVER
      @FZROVER  ปีที่แล้ว

      തീർച്ചയായും 🥰

  • @nithinissac
    @nithinissac 9 หลายเดือนก่อน +1

    There are not many safety precautions. Higher chance of affecting health.

  • @rojigraphics
    @rojigraphics ปีที่แล้ว

    Great

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @anasasp
    @anasasp ปีที่แล้ว

    Good battery

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @hamcp8443
    @hamcp8443 ปีที่แล้ว

    ഇത് എല്ലാ സ്ഥലത്തും ബാറ്ററി റിപ്പയർ ചെയ്യുന്നിടത് ഉണ്ടാക്കിയിരുന്നതും എല്ലാവർക്കും അറിയാവുന്നതുമാണ്
    നിങ്ങൾ കാണിക്കേണ്ടത് ദിലിയം ബാറ്ററി നിർമാണമാണ്.

  • @noufalm2640
    @noufalm2640 ปีที่แล้ว

    Good video

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    ❤️❤️❤️...

  • @sandeepelechil2499
    @sandeepelechil2499 ปีที่แล้ว +2

    Good 👍👍👍👍👍👍👍👍👍👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @achuappu9447
    @achuappu9447 ปีที่แล้ว +7

    Filament bulb പോയി cfl പിന്നീട് led പോലെ ഇതും 5 വർഷത്തിനുള്ളിൽ ഉണ്ടാവില്ല.

    • @hobbycornerkerala
      @hobbycornerkerala ปีที่แล้ว

      You Don't know more knowledge about this field 😀

    • @rishadar
      @rishadar ปีที่แล้ว

      5 വർഷം കൊണ്ട് complete കേരളം elrctric car ആകുമോ, ഇപ്പോൾ 5% തന്നെ ഇല്ല, ഇത്‌ മാറി li ioN battery വരും സമയം എടുക്കും

  • @muhammedmuktharas8525
    @muhammedmuktharas8525 ปีที่แล้ว +1

    👌👌❤️

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @babupbvr2589
    @babupbvr2589 ปีที่แล้ว

    Sir any employment vacancies in this company how to contact your company

  • @anus7246
    @anus7246 ปีที่แล้ว +1

    ഇന്ത്യയിലെ മികച്ച ബാറ്ററി കമ്പനി ഏതാണ് നിങ്ങളുടെ ഉപയോഗത്തിൽ 🙏, me Amaron 👌

  • @k.v2556
    @k.v2556 ปีที่แล้ว +1

    👍

    • @FZROVER
      @FZROVER  ปีที่แล้ว +1

      🥰👍🏻

  • @shajivv9050
    @shajivv9050 ปีที่แล้ว

    Good

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @ppg878
    @ppg878 ปีที่แล้ว

    വില എങ്ങിനെ ആണ്

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว

    👌👌

    • @FZROVER
      @FZROVER  ปีที่แล้ว +1

      🥰🥰🥰

  • @sfcreativity4272
    @sfcreativity4272 ปีที่แล้ว

    👌👌👍

  • @TARIKIDA1973
    @TARIKIDA1973 ปีที่แล้ว +1

    ഞാൻ Exide ബാറ്ററിയിൽ ജോലി ചെയ്യുന്നു ഇവിടെ മുഴുവനും ആട്ടോ മാറ്റിക് ആണ്

    • @anandhurajeev4046
      @anandhurajeev4046 6 หลายเดือนก่อน

      ചേട്ടാ contact number tharamo

  • @utopianlazarus2895
    @utopianlazarus2895 หลายเดือนก่อน

    Snappop avar ചെയ്യട്ടെ നിങ്ങൾ അവരോടു നേരിൽ കണ്ടു അല്പം നന്നാക്കി ഉണ്ടാക്കാൻ parayanam