നമ്മളറിയാത്ത നമ്മുടെ സ്വന്തം ലാലേട്ടൻ l നിതാന്തവിസ്മയം l Dr. Aryadatham Sreejith +919947047362 l

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 190

  • @VisionsofHariSh
    @VisionsofHariSh หลายเดือนก่อน +14

    വളരെ സ്വാഭാവികമായി ഒഴുകുന്ന സംസാരരീതി ഹൃദ്യം തന്നെ...പ്രിയ സഹോദരൻ ശ്രീജിത്ത് വൈദ്യനും, ബിജു ഭായ്ക്കും ആശംസകൾ...സ്നേഹം ❤❤❤🎉❤❤❤

  • @bindudevaraj1
    @bindudevaraj1 หลายเดือนก่อน +5

    വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ഒരേ പോലെ കരുതലും സ്നേഹവും നൽകുന്ന , സൗഹൃദങ്ങൾ എന്നും കാത്തു വയ്ക്കുന്ന പ്രിയ ശ്രീജിത്ത് ഡോക്ടർക്ക് ഒരായിരം ആശംസകൾ. ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ🙏

  • @AnilKumar-hj6rr
    @AnilKumar-hj6rr หลายเดือนก่อน +9

    പ്രിയ dr ജി സ്നേഹം 🙏❤️... ബിജുവേട്ടാ അടുത്തത് ലാലേട്ടൻ ആവട്ടെ ഈ സ്പേസ് ൽ 🙏❤️

  • @itzmeparu4149
    @itzmeparu4149 หลายเดือนก่อน +6

    ലളിതം സുന്ദരം നിത്യവിസ്മയം ഞങ്ങളുടെ സ്വന്തം dr ലൗ

  • @Plusk5825
    @Plusk5825 หลายเดือนก่อน +7

    Biju സർ അങ്ങ് ഷർട്ട്‌ മുണ്ടിൽ വളരെ സ്മാർട്ട്‌ and കൂൾ ആണ്.. മറ്റുള്ള ഇന്റർവ്യൂ കളിൽ നിന്ന് കൂൾ and friendly ആണ്. ഡ്രസ്സ്‌ Best suits u.

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @sulekhaprasadpalakal6804
      @sulekhaprasadpalakal6804 หลายเดือนก่อน

      സത്യം.

  • @mali-wv1kb
    @mali-wv1kb หลายเดือนก่อน +5

    Dr Sreejith very good ayurvedic Doctor no doubt ❤

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv หลายเดือนก่อน +12

    🙏🙏🙏ഈ ശ്രീജിത്ത്‌ dr ന് എങ്ങനെ ഇത്രയും എളിയവൻ ആകാൻ കഴിയുന്നു എന്നാണ് vdo കണ്ടിട്ട് തോന്നുന്നത്

  • @sajithasatheesh9970
    @sajithasatheesh9970 12 วันที่ผ่านมา +1

    മോഹൻലാലിൻറെ മകനും ഒരു വേറിട്ട വ്യക്തിത്വം ആണ് 😊

  • @Wilderness-Improvised
    @Wilderness-Improvised หลายเดือนก่อน +2

    Congratulatilons Dr. Biju for having achieved the first milestone of 1 lac subscribers🤩🤩🙏🙏

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @santhoshkodakkad1966
    @santhoshkodakkad1966 หลายเดือนก่อน +14

    സമ്മതിക്കണം ലാലേട്ടനെ കുറിച്ച് മനസ്സ് നിറഞ്ഞു

  • @lathasantosh1958
    @lathasantosh1958 27 วันที่ผ่านมา

    Good interview. 👍

  • @bijinamk8689
    @bijinamk8689 20 วันที่ผ่านมา +1

    Thank you sir 🎉🎉🎉🎉

  • @gijikrishnan9297
    @gijikrishnan9297 หลายเดือนก่อน +2

    Very good episode. Typical Dr.Sreejith! loved it!

  • @മണിദ്വീപം
    @മണിദ്വീപം หลายเดือนก่อน +32

    ശിവൻ ശക്തിയോട് ചേരുമ്പോഴെ ചലനാത്മകമാകുന്നുള്ളൂ .ദേവിയാണ് ഊർജം. ദേവിയുടെ പ്രേരണ കൊണ്ടാണ് ശിവൻ സൃഷ്ടിയുടെ ഭാഗമാവുന്നത്

    • @nikhils5652
      @nikhils5652 หลายเดือนก่อน +5

      അത് ഒക്കെ വെരുതെ പറയുന്നത്. സൃഷ്ട്ടി കർമ്മത്തിൽ മഹാദേവനിൽ നിന്ന് ദേവി വേർ പെടുത്തും. മഹാദേവൻ പൂർണൻ ആകുന്നതു ദേവിയോട് ചേരുമ്പോൾ മാത്രം ആണ്.

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      🙏🙏🙏🙏🙏

    • @kiranraj-fd7hn
      @kiranraj-fd7hn หลายเดือนก่อน

      ​@@nikhils5652Shivanum Shakthikkum ore pradhanyam aanu. Yoni peedam Shakthiyum Lingam eeshvaranaya shivan thanne aanu, ithu randum paraspara poorakamanu. Onnu mattoninekkal valutho cherutho alla.

    • @chinchilla4
      @chinchilla4 12 วันที่ผ่านมา

      ​@@nikhils5652 🤔 avalu pinnae enthaa paranjjadh?

    • @nikhils5652
      @nikhils5652 12 วันที่ผ่านมา

      @@chinchilla4 അത് നീ അറിയേണ്ട

  • @prajeeshnair9135
    @prajeeshnair9135 22 วันที่ผ่านมา

    Amirthanadamayi deviye patty vidiyos cheyyu sir🙏🏼

  • @lalkrishna451
    @lalkrishna451 หลายเดือนก่อน +10

    എന്തോ എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക് ❤️❤️❤️❤️

  • @jayakumar200
    @jayakumar200 หลายเดือนก่อน +2

    നല്ലൊരു പ്രഭാഷണം,,, simple dr🌹.....,,, ഒരുപാട് നന്ദി ഇതു കേൾക്കാൻ സാധിപ്പിച്ചതിൽ 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sunikumarmk2192
    @sunikumarmk2192 หลายเดือนก่อน +2

    ഓം ശ്രീ അർദ്ധനാരീശ്വരായ നമ:

  • @anandakumar4582
    @anandakumar4582 23 วันที่ผ่านมา

    Pranaam 🌹

  • @sumeshbalussery1191
    @sumeshbalussery1191 หลายเดือนก่อน +3

    🥰🥰🥰🥰സ്നേഹം....

  • @sindhuashok7544
    @sindhuashok7544 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻💛
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻💛
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻💛

  • @anupamas5970
    @anupamas5970 หลายเดือนก่อน +12

    നന്നായി അഭിനയിച്ച സിനിമകൾക്കപ്പുറം മഹത്വവത്കരിക്കേണ്ട ഒരു വ്യക്‌തിയായി മോഹൻലാലിനെ തോന്നിയിട്ടില്ല. ആത്‌മീയ അറിവുകളുടെ നിലവാരം താര ആരാധനയിൽ മങ്ങിപ്പോകും പോലെ...

    • @bincymolthomas9009
      @bincymolthomas9009 หลายเดือนก่อน +1

      Correct

    • @nobysekhar3059
      @nobysekhar3059 หลายเดือนก่อน

      Exactly

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน +3

      അറിയേണ്ടതുണ്ട്

    • @rajeshkr9635
      @rajeshkr9635 หลายเดือนก่อน +2

      നമ്മുടെ കാഴ്ചകൾക്കപ്പുറവും ലോകമുണ്ട്...... നമ്മൾക്കു അറിയില്ല.....

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      @rajeshkr9635 തീർച്ചയായും 🙏🙏🙏

  • @Saibunnisa-r2r
    @Saibunnisa-r2r หลายเดือนก่อน +1

    Nalla prabhaashanam❤

  • @gopinadhannk1505
    @gopinadhannk1505 หลายเดือนก่อน +7

    അമ്മയെപറ്റി പറയുന്ന സമയത്ത് ലാലിന്റെ ആത്മീയഗുരു ശ്രീ മാതാ അമൃതാനന്ദമയി അമ്മയെപറ്റിയും പറയാമായിരുന്നു

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน

      എല്ലാം സംഭവിക്കുന്നതാണ്

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน +1

    Thank you😍

  • @sreemedia1148
    @sreemedia1148 หลายเดือนก่อน +1

    മനോഹരം

  • @KrishnaPetro
    @KrishnaPetro หลายเดือนก่อน +1

    Biju chetta.....sri..M.K.Ramachandran sir nte interview cheyyamo.....

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน +2

      സംഭവിക്കട്ടെ 🙏🙏🙏

  • @sheelababu6638
    @sheelababu6638 หลายเดือนก่อน +5

    Om nama shivaya Om nama shivaya Om nama shivaya Om nama shivaya namaste sir ji pradeeshichirikuvayirunnu kealkan

  • @IamNature4You
    @IamNature4You หลายเดือนก่อน +1

    99.9 k subscribers aaaayi ketto.....❤

  • @nirvananjnana
    @nirvananjnana หลายเดือนก่อน +4

    Lal shy, introvert

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 หลายเดือนก่อน

    🙏🙏🙏❤️❤️❤️.....

  • @anusreevineesh8393
    @anusreevineesh8393 หลายเดือนก่อน +4

    Om namasivaya

  • @Vinodhkv-z2d
    @Vinodhkv-z2d หลายเดือนก่อน +1

    SamboMahaadhevaa🕉🕉🕉❤❤❤🙏🙏🙏

  • @vaishnavnandhu3189
    @vaishnavnandhu3189 หลายเดือนก่อน +3

    Devan Marilum Devan Nte Mahadevan...
    Om UmaMaheswaraya Nama...

  • @OrtON_GaminG
    @OrtON_GaminG หลายเดือนก่อน +2

    1lakh 😌

  • @thankamanimp9586
    @thankamanimp9586 หลายเดือนก่อน

    Aum Hream Namasivaya 🙏🏽🙏🏽🙏🏽

  • @geethug4533
    @geethug4533 29 วันที่ผ่านมา

    Sree M nte interw cheyyamo sir

  • @AmbikaKV-w3b
    @AmbikaKV-w3b 25 วันที่ผ่านมา

    Dr sreejithte nambar tharumo

  • @MiniPrasad-f2o
    @MiniPrasad-f2o หลายเดือนก่อน +1

    Back ground music nirthumo

  • @cpcreation7
    @cpcreation7 18 วันที่ผ่านมา +1

    എന്നിരുന്നാലും.. മദ്യപിക്കുന്ന,നോൺ കഴിക്കുന്ന ലാൽസാർ എങ്ങിനെ ആത്മീയമായി ഇത്രയും ഉന്നതിയിലെത്തി എന്നതാണെന്നെ വിസ്മയിപ്പിക്കുന്നത്.. ഈശ്വരനുഗ്രഹം തന്നെയാവും അല്ലേ..

    • @ESPParanormalsai
      @ESPParanormalsai  4 วันที่ผ่านมา +1

      എല്ലാം വിസ്മയം തന്നെ

    • @cpcreation7
      @cpcreation7 4 วันที่ผ่านมา

      @@ESPParanormalsai 👍

  • @chithrasunil3072
    @chithrasunil3072 23 วันที่ผ่านมา

    മോഹൻ ലാൽ എന്ന നടന വിസ്മയത്തിന്റെ ആത്മീയ വിഷയം പ്രതീക്ഷിച്ചു. പക്ഷേ...ഈ ഇന്റർവ്യൂ ഈ ചാനലിൽ അല്ല വരേണ്ടുന്നത്.

    • @ESPParanormalsai
      @ESPParanormalsai  23 วันที่ผ่านมา

      ആത്മീയം അല്ലാതെ മറ്റൊന്നുണ്ടോ, ഈ ശിവ നാടകത്തിൽ 🙏

  • @avinaashmaheshwar7372
    @avinaashmaheshwar7372 หลายเดือนก่อน +2

    🙏

  • @jayakumar200
    @jayakumar200 หลายเดือนก่อน +1

    🙏🙏🙏🙏🌹

  • @മണിദ്വീപം
    @മണിദ്വീപം หลายเดือนก่อน +4

    മൂകാംബികായൈ നമ:

  • @sangeethamurali524
    @sangeethamurali524 หลายเดือนก่อน +1

    🌈👍🏻🌈

  • @dharmendarthekkiniyedath4164
    @dharmendarthekkiniyedath4164 หลายเดือนก่อน +2

    🙏🏾🌹❤

  • @bindhujoseph1475
    @bindhujoseph1475 หลายเดือนก่อน +2

    ❣️❤

  • @chandreshlal2770
    @chandreshlal2770 หลายเดือนก่อน +2

    ❤❤❤🙏🙏🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @kiranraj-fd7hn
    @kiranraj-fd7hn หลายเดือนก่อน +1

    Ohm Gowreeshaya Namah

  • @jishnunair9672
    @jishnunair9672 หลายเดือนก่อน +1

    ❤❤❤❤❤❤

  • @Cybertech.gaming1283
    @Cybertech.gaming1283 หลายเดือนก่อน +7

    രണ്ട് ലാലേട്ടൻ ഫാനുകൾ തള്ളി മറിക്കുന്നു 🙏... അടിപൊളി 😂

    • @ESPParanormalsai
      @ESPParanormalsai  หลายเดือนก่อน +1

      Shey 😎😎😇😇😇😇

  • @sangeeeth1985
    @sangeeeth1985 หลายเดือนก่อน +1

    ❤🙏🏻

  • @UVW9
    @UVW9 หลายเดือนก่อน +1

    😢😢😢😢

  • @vijaykumar-de6wb
    @vijaykumar-de6wb หลายเดือนก่อน +1

    ❤️😍😘🥰🙏🙏

  • @manojankambrath4502
    @manojankambrath4502 หลายเดือนก่อน +4

    🙏🏻ഓം ശരവണ ഭവായ നമഃ🙏🏻🙏🏻🌹🙏🏻🌹 🙏🏻

  • @rajasekharani7708
    @rajasekharani7708 หลายเดือนก่อน

    Sivam turned to Illuminalitty

  • @amaratrident493
    @amaratrident493 หลายเดือนก่อน +3

    കസേര കിട്ടാഞ്ഞ് മറുകണ്ടം ചാടിയ വാര്യർ😢

  • @rajeshpala1
    @rajeshpala1 หลายเดือนก่อน +1

    💙🧡

  • @vidyavidya6201
    @vidyavidya6201 หลายเดือนก่อน

    Rajanikanth sirne spiritually angeekarikan sadhikunud pakshe mohanlal sirne spiritually ulkolllan kazhiyunillla orupakshe adheham prakadipiuathadh kondavam adheham ikaryagalellam rahasyamaki vekkunadh kondavam

  • @sajithasyam9961
    @sajithasyam9961 หลายเดือนก่อน +2

    🙏❤️

  • @downer143
    @downer143 หลายเดือนก่อน +1

    This is an atrocity. Almost an hour of snobbery.

  • @lailakumaripr3442
    @lailakumaripr3442 หลายเดือนก่อน

    Oru nadane etra mahatvalkarekenda kariyamundo.nadan serikum mayam anu.sathine pole abinayikuka anu.athu mattulla joli poleye ullu.serikum cinemayilulla director .kathkrith,sangeetam.tuning ellam valare budhi venam.arka ariyathate.mayam kanikunnavanalla onnaman.backil ulavaranu.kalikalamalle sarvam mayam .eswaro rakshathu
    yam

  • @nobysekhar3059
    @nobysekhar3059 หลายเดือนก่อน +3

    ഇതൊരു paid mohanlal promotion video പോലെ ഉണ്ട്... 😂😂😂

  • @rajeshkumarmenon
    @rajeshkumarmenon หลายเดือนก่อน +1

    He lacks maturity

  • @salilakumary1697
    @salilakumary1697 หลายเดือนก่อน

    🙏❤️

  • @OrtON_GaminG
    @OrtON_GaminG หลายเดือนก่อน +1

    ❤️

  • @maheshkumarkumar4154
    @maheshkumarkumar4154 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @marykuttyjoseph941
    @marykuttyjoseph941 หลายเดือนก่อน +1

    🙏🙏🌹😘😘

  • @narayanantp3992
    @narayanantp3992 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @shreyaashok4305
    @shreyaashok4305 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GaneshKrishna-p7e
    @GaneshKrishna-p7e หลายเดือนก่อน +1

    🙏🙏🙏

  • @Sreepadhasundari
    @Sreepadhasundari หลายเดือนก่อน +1

    Om namasivaya

  • @bijudivakaran9491
    @bijudivakaran9491 หลายเดือนก่อน +2

    ❤🙏

  • @ramithkn3063
    @ramithkn3063 หลายเดือนก่อน +1

  • @SumaMenon-w6d
    @SumaMenon-w6d หลายเดือนก่อน +1

    🙏🙏🙏

  • @riyasb2809
    @riyasb2809 หลายเดือนก่อน +1

    ❤❤❤

  • @sajithadeepak6809
    @sajithadeepak6809 หลายเดือนก่อน

    ❤🙏

  • @minikoothoorchummar2289
    @minikoothoorchummar2289 หลายเดือนก่อน +1

  • @jijireji3804
    @jijireji3804 หลายเดือนก่อน +2

    ❤❤

  • @santhakumari9275
    @santhakumari9275 หลายเดือนก่อน +1

    🙏🙏

  • @ShijuRVelumthara
    @ShijuRVelumthara หลายเดือนก่อน +1

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 หลายเดือนก่อน +1

    🙏🏻

  • @veenaev5183
    @veenaev5183 หลายเดือนก่อน +1

    ❤❤❤❤❤

  • @mayak.m9956
    @mayak.m9956 หลายเดือนก่อน +1

    ❤❤❤❤

  • @AyushWellness
    @AyushWellness หลายเดือนก่อน +1

    ❤❤❤

  • @jijupattan4511
    @jijupattan4511 หลายเดือนก่อน +1

    ❤❤❤❤

  • @jayapradeep7530
    @jayapradeep7530 หลายเดือนก่อน +1

    🙏🙏🙏

  • @PMTVPUBLISHINGHOUSE-z5j
    @PMTVPUBLISHINGHOUSE-z5j หลายเดือนก่อน +1

    ❤❤❤❤

  • @unnijs597
    @unnijs597 หลายเดือนก่อน +1

    🙏🙏🙏

  • @shanipni
    @shanipni 22 วันที่ผ่านมา

    🙏🙏

  • @jayakumar200
    @jayakumar200 หลายเดือนก่อน +1

    🙏