അവതരികയുടെ വാഗ് ധോരണി ഗംഭീരം 🙏🙏🙏👌👌👌👌🌹🌹🌹 രജിത് ജി യെ കുറച്ചു esp ചാനലിലൂടെ ധാരാളം അറിഞ്ഞു.... അദ്ദേഹത്തിന്റെ അനിയായികളിൽ ഒരാൾ... ഞാനും.... 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💓💓💓💓💓💓
🙏🙏🙏🙏🙏🙏 രജിത് ജി വരുന്ന 15നു ഉജ്ജയിൻ യാഗത്തിനു നേതൃത്വം കൊടുക്കുകയാണ്. ഇതിൽ പങ്കെടുക്കാൻ സാധിക്കുന്ന എല്ലാ മുരുഗ സ്വാമി ഭക്തർക്കും ഭംഗിയായി തൊഴാനും, യാഗത്തിൻ്റെ ഭാഗമാകാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാവരുടേയും തടസ്സങ്ങൾ സ്വാമി മാറ്റട്ടെ. വരാൻ ആഗ്രഹിച്ച, പലരും ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ, യാഗത്തിൻ്റെ വിജയത്തിനു ആശംസകളും, പ്രാർത്ഥനയുമായി പുറത്ത് നിൽപ്പുണ്ട്.🙏🙏 അവർക്കൊക്കെ മുരുഗ സ്വാമിയുടെ വിളി എത്തിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം, താമസിയാതെ അവർക്കും അനുഗ്രഹം ഉണ്ടാവും. ഞങ്ങളും അതിൽ പെടും. എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളുമായിെ ഞങ്ങൾ പുറത്തുണ്ട്. രജിത് ജിക്കും, ഗ്രൗണ്ട് ടീമിനും എല്ലാ വിജയാശംസകളും നേരുന്നു. *ഓം ശരവണ ഭവായ നമഃ* 🙏🙏🙏🙏🙏
1984ൽ, പളനിയിൽ പോയി ഭോഗർ സിദ്ധരുടെ സമാധി സ്ഥാനം (പാറകുഴിച്ചു അതിലാണ് )ഇറങ്ങി കാണുവാൻ യോഗമുണ്ടായിട്ടുണ്ട്. അതിന് ശേഷം സിദ്ധവൈദ്യം പഠിക്കുകയും, ഇന്ന് കാസർഗോഡ് ജില്ലയിൽ സിദ്ധ -മർമ്മ ചികിത്സ ചെയ്‌തും വരുന്നു. മുരുകാ, ആണ്ടവാ, വലായുധ.
ഇദ്ദേഹത്തിന്റെ ബുക്ക് വായിക്കുവാനും പളനിയിലെ യാഗത്തിലും പിന്നെ ദുബായിൽ ഒരു മെഡിറ്റേഷനിലും പങ്കെടുക്കാൻ സാധിച്ചിരുന്നു.. വളരെ നല്ല ഒരു അനുഭവം ആയിരുന്നു.... നല്ല ഒരു ഇന്റർവ്യൂ ❤️
ഓം വചത്ഭുവേ നമഃ മോചിത മാഡത്തിന്റെ അവതരണം നന്നായിട്ടുണ്ട് രഞ്ജിത് കുമാർ സാറിനെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി എൻറെ നക്ഷത്രം വിശാഖം ആണ് ഞാൻ കൃഷ്ണ ഭക്തനും ദേവി ഭക്തനും മാണ് എൻറെ മകൻറെ നക്ഷത്രം രേവതി ആണ് അവൻ മുരുക ഭക്തനും ഇപ്പോൾ അവൻ കാവടി എടുത്തു മുരുകൻ അവന് തുണയായി ഉണ്ട്
സാറിന്റെബുക്ക്‌ഞാൻവായിച്ചു. കോൺടാക്ട് നമ്പർതരുമോ. നേരിട്ട്കാണാൻ പറ്റുമോ. L. M. R. ൽ 12:48 അംഗംആകുവാൻ എന്ത് ചെയ്യണം. യാഗങ്ങൾതടസം ഇല്ലാതെനടക്കുവാൻപ്രാർത്ഥിക്കുന്നു. 🙏🙏🙏
ഓം മുരുകായ നമഃ ഓം സൂബ്രഹ്മണ്യയാ നമഃ ഓം പഴനി ആണ്ടവായ നമഃ ഓം പഴനി മുരുകയാ നമഃ ഓം ഗണേശസഹോദരായ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം ശിവപുത്രയാ നമഃ ഓം പാർവതി പുത്രയാ നമഃ ഓം മുരുകയാ നമഃ 🌹🌹🌹🌹🙏🌹🌹🌹🌹
പഴണിയിലെ മഹാലിംഗം മലപ്പുറത്ത് നിന്ന് ആണ് വിവാഹം കഴിച്ചത് അദ്ദേഹം എന്റെ അനിയന്റെ അളിയന്ടെ സുഹൃത്ത് ആണ് ഞങ്ങൾ പഴനിയിൽ പോയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനത്തിൽ ഞങ്ങളെ ഭാഗവാന്റെ ആറു പടൈ വീടുകളിൽ കൊണ്ട് പോയി തൊഴുവിച്ചു അദ്ദേഗത്തിന്റെ കുടുംബം പാലാഴി madhathinde ഓണർ aanu
തമിഴ്നാട്ടിലെ പുംപുഹാർ കടൽത്തീരത്തു നിന്നും കിലോമീറ്ററുകൾ അകലെയായി കടലിനടിയിൽ 150 മീറ്റർ അടിയിലായി ഒരു ഹാർബറീന്റെയും ലൈറ്റ്ഹൗസിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ ഗവേഷകർക്ക് കഴിഞ്ഞു...ഇതിന് 15000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി...നമുക്ക് അറിവുള്ള ഹാരപ്പൻ, ഇൻകാ സംസ്കാരങ്ങൾക്ക് 5000 വർഷത്തോളമേ പഴക്കമുള്ളൂ...തമിഴ് സംഘകൃതികളിൽ കുമരീകാണ്ഢത്തെപ്പറ്റി പറയുന്നുണ്ട്...ഈ ഭൂഖണ്ഢത്തിൽ 20000 വർഷം പഴക്കമുള്ള സംസ്കൃതി നിലനിന്നിരുന്നതായി പറയപ്പെടുന്നു...ഇതിന്റെ ചുവട് പിടിച്ച് പുംപുഹാറിലെ ഗവേഷകർ അടുത്ത വർഷങ്ങളിൽ കുമരീകാണ്ഠം നിലനിന്നിരുന്ന സ്ഥലത്തും ഗവേഷണം നടത്തുന്നതായി അറിയുന്നു...
Dear Rejith Kumar,pls try to visit Sree Ayyaguru samadhy at Thaikaud Trivandrum and get blessings in this venture.Their,OUR parampara also starts from Shaiva yoga from Muruga Perumal.This parampara Mantra is also of Lord Subrahmanya🙏🙏🙏🙏🙏(Sri AyyaGuru was Guru of Sree Chatampi swami gal and Sree Narayana Gurudev)🙏🙏🙏🙏🙏
LMRK ക്യാപ്റ്റൻ. രജിത് ജി യെ 🙏നേരിട്ടു കാണുവാനും സംസാരിക്കുവാനും യാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചതും പൂർവജന്മ പുണ്യം. പളനിയിലേക്ക് വീണ്ടും വീണ്ടും പോകാൻ ഞാൻ തയാർ ആകുന്നു.
ഈ ഇന്റർവ്യൂ അതിമനോഹരം.... രഞ്ജിത്ത് ജീ..... അങ്ങയെ പറയാൻ അനുവദിച്ചു കേൾക്കാൻ തയ്യാറായിരിക്കുന്ന മോചിതയും ഞങ്ങളും 🙏
ശ്രീ രജിത് സാറിനു മുരുകഭഗവാന്റെ അതേ മുഖശ്രീയാണ് 🥰❤️
ഓം ശരവണഭവയെ നമഃ 🙏🙏🙏🙏
അവതരികയുടെ വാഗ് ധോരണി ഗംഭീരം 🙏🙏🙏👌👌👌👌🌹🌹🌹
രജിത് ജി യെ കുറച്ചു esp ചാനലിലൂടെ ധാരാളം അറിഞ്ഞു.... അദ്ദേഹത്തിന്റെ അനിയായികളിൽ ഒരാൾ... ഞാനും.... 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💓💓💓💓💓💓
💯💯💯💯💯💯💯💯💯
Mochi 😍😍🙏🙏🙏👍
മോചിയമ്മ 🙏🥰
🙏🙏🙏🙏🙏🙏
രജിത് ജി വരുന്ന 15നു ഉജ്ജയിൻ യാഗത്തിനു നേതൃത്വം കൊടുക്കുകയാണ്. ഇതിൽ പങ്കെടുക്കാൻ സാധിക്കുന്ന എല്ലാ മുരുഗ സ്വാമി ഭക്തർക്കും ഭംഗിയായി തൊഴാനും, യാഗത്തിൻ്റെ ഭാഗമാകാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
എല്ലാവരുടേയും തടസ്സങ്ങൾ സ്വാമി മാറ്റട്ടെ.
വരാൻ ആഗ്രഹിച്ച, പലരും ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ, യാഗത്തിൻ്റെ വിജയത്തിനു ആശംസകളും, പ്രാർത്ഥനയുമായി പുറത്ത് നിൽപ്പുണ്ട്.🙏🙏
അവർക്കൊക്കെ മുരുഗ സ്വാമിയുടെ വിളി എത്തിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം, താമസിയാതെ അവർക്കും അനുഗ്രഹം ഉണ്ടാവും. ഞങ്ങളും അതിൽ പെടും. എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളുമായിെ ഞങ്ങൾ പുറത്തുണ്ട്.
രജിത് ജിക്കും, ഗ്രൗണ്ട് ടീമിനും എല്ലാ വിജയാശംസകളും നേരുന്നു.
*ഓം ശരവണ ഭവായ നമഃ*
🙏🙏🙏🙏🙏
I am still waiting for that invite
from where we get the book
എവിടെ വച്ചാണ് യാഗം
@@rajanimadhu3132 മദ്യപ്രദേശ്... ഉജ്ജയിൻ...
,🙏
ജീവിതത്തിൽ വെളിച്ചമായി മുൻമ്പിൽ എത്തിയ ആറുമുഖൻ ഹര ഹരോ ഹര ഹര .......
ഇന്ന് വൈദ്യ ഗിരി സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷമായിരുന്നു യാദ്യശ്‌ചികമായി ഈ വീഡിയോ കാണാൻ പറ്റി 🙏🙏🙏🕉️
Nothing is coincidence
@@sreerajn5737 sheriyaanu ellaam coincidence alla pakshe chilathokke aanu
1984ൽ, പളനിയിൽ പോയി ഭോഗർ സിദ്ധരുടെ സമാധി സ്ഥാനം (പാറകുഴിച്ചു അതിലാണ് )ഇറങ്ങി കാണുവാൻ യോഗമുണ്ടായിട്ടുണ്ട്. അതിന് ശേഷം സിദ്ധവൈദ്യം പഠിക്കുകയും, ഇന്ന് കാസർഗോഡ് ജില്ലയിൽ സിദ്ധ -മർമ്മ ചികിത്സ ചെയ്‌തും വരുന്നു. മുരുകാ, ആണ്ടവാ, വലായുധ.
Good morning ji, want to contact you regarding some treatment. Thanks
Tennis elbow treatment undo?
Tennis elbow chikilsa undo
Om sarevana bhavaya
Hi
🙏🙏🙏 രജത് സാറുമായിട്ടുള്ള നല്ല അഭിമുഖം 🙏🙏🙏 ഓം ശരവണ ഭാവയ നമഃ
ഞാനും ഒരു മുരുകാ ഭക്ത യാണ്. ആ ശക്തി അനുഭവിച്ചു അറിഞ്ഞവളാണ് 🙏🙏🙏🙏🙏
ഇദ്ദേഹത്തിന്റെ ബുക്ക് വായിക്കുവാനും പളനിയിലെ യാഗത്തിലും പിന്നെ ദുബായിൽ ഒരു മെഡിറ്റേഷനിലും പങ്കെടുക്കാൻ സാധിച്ചിരുന്നു.. വളരെ നല്ല ഒരു അനുഭവം ആയിരുന്നു.... നല്ല ഒരു ഇന്റർവ്യൂ ❤️
Book evideyanu labhikkuka
@@ambikam.a5653 online undu
The anchor of the show speaks so well. Rejith sir is as humble as ever. No wonder Lord Murugan chose you to carry out his mission 🙏🏽
Mochi 😍😍🙏🙏👍
ഓം വചത്ഭുവേ നമഃ മോചിത മാഡത്തിന്റെ അവതരണം നന്നായിട്ടുണ്ട് രഞ്ജിത് കുമാർ സാറിനെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി എൻറെ നക്ഷത്രം വിശാഖം ആണ് ഞാൻ കൃഷ്ണ ഭക്തനും ദേവി ഭക്തനും മാണ് എൻറെ മകൻറെ നക്ഷത്രം രേവതി ആണ് അവൻ മുരുക ഭക്തനും ഇപ്പോൾ അവൻ കാവടി എടുത്തു മുരുകൻ അവന് തുണയായി ഉണ്ട്
ഓം മുരുകായ നമഃ
മഹാഗുരുവിനാൽ അനുഗ്രഹിക്കപ്പെട്ട രണ്ടുപേർ 🙏
മുരുക ഭഗവാനെ ശരണം🙏🙏🌹
മോചിതാ ജി നമസ്കാരം 🙏🏻🙏🏻🙏🏻
സാറിന്റെബുക്ക്‌ഞാൻവായിച്ചു. കോൺടാക്ട് നമ്പർതരുമോ. നേരിട്ട്കാണാൻ പറ്റുമോ. L. M. R. ൽ 12:48 അംഗംആകുവാൻ എന്ത് ചെയ്യണം. യാഗങ്ങൾതടസം ഇല്ലാതെനടക്കുവാൻപ്രാർത്ഥിക്കുന്നു. 🙏🙏🙏
ഓം മുരുകായ നമഃ🙏🙏🙏
ഓം മുരുകായ നമഃ
ഓം സൂബ്രഹ്മണ്യയാ നമഃ
ഓം പഴനി ആണ്ടവായ നമഃ
ഓം പഴനി മുരുകയാ നമഃ
ഓം ഗണേശസഹോദരായ നമഃ
ഓം നമഃ ശിവായ
ഓം ഗ്രിം നമഃ ശിവായ
ഓം ശിവപുത്രയാ നമഃ
ഓം പാർവതി പുത്രയാ നമഃ
ഓം മുരുകയാ നമഃ
🌹🌹🌹🌹🙏🌹🌹🌹🌹
ABC kandu vannavar undo
❤yes brother
Yes
Yes
🙏🙏🙏വേൽ മുരുകാ ഹരോ ഹര :🙏🙏🙏മോചീ മാം നമസ്കാരം 🙏🙏കളയുഗത്തിൽ ഭഗവാനാൽ അനുഗ്രഹിക്കപെട്ടവർ 🙏🙏🙏❤️❤️🥰
Excellent interview. Waiting for the next episode
ഹര ഹരോ ഹര ഹര 🙏🙏🙏
നമസ്തേ ചേച്ചി 🙏🙏🙏🙏🙏
നന്ദി 🙏
മോചിത ചേച്ചി .... 🎉🎉🎉🎉🎉❤❤❤എന്തു നല്ലതാണു കേൾക്കാൻ 🎉🎉🎉
മുരുകാ ആണ്ടവനെ മഹാ പ്രെഭു തുണ ആയിരിക്കണേ ശരവണ ഭഗവാനെ
Wonderful episode 🙏 When Mochitha chechi explains, it touches your soul straight away 🙏🙏🙏 Captain ❤
45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ
കാണാൻ വന്നപ്പോൾ
അത്രയും പരീക്ഷിച്ചതെന്തിനായിരുന്നു എന്റെ മുരുകാ🙏
ഞാൻ ആദ്യമായി ചെന്നപ്പോൾ എല്ലാം വളരെ easy ആയി നടന്നു.
ഹരേകൃഷ്ണ
നമസ്കാരം മോക്ഷ
പ്രണാമം ജി
അവതരികാ മോചിത നന്നായി അവതരിപ്പിക്കുന്നു 🌹👌
ഓം മുരുകായാ നമഃ
നന്നായിട്ടുണ്ട്
പഴണിയിലെ മഹാലിംഗം മലപ്പുറത്ത് നിന്ന് ആണ് വിവാഹം കഴിച്ചത് അദ്ദേഹം എന്റെ അനിയന്റെ അളിയന്ടെ സുഹൃത്ത് ആണ് ഞങ്ങൾ പഴനിയിൽ പോയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനത്തിൽ ഞങ്ങളെ ഭാഗവാന്റെ ആറു പടൈ വീടുകളിൽ കൊണ്ട് പോയി തൊഴുവിച്ചു അദ്ദേഗത്തിന്റെ കുടുംബം പാലാഴി madhathinde ഓണർ aanu
ഓം ശരവണയഭാവ 🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️
Thiruchendur Muruka Bhaghavane... Anugrahikkane🙏
Vetrivel murukanikku HaroHara ..😃🙏🙏🙏🌻🌻🌻
കുമാരിഖാന്ധം മറഞ്ഞു പോയ ലെമുറിയ ഭൂഖണ്ഡമാണ്...
ക്യാപ്റ്റന് അഭിവാദ്യങ്ങൾ...
No proof വെറുതെ പറഞ്ഞാൽ പോരാ തെളിവ് വേണം
അറിവ് ബോധമാണ്.. പുതിയ കാര്യങ്ങൾ അറിയുമ്പോഴേ ബോധം വിടരൂ.. ഇതൊക്കെ അറിയണമെങ്കിൽ ഒരു നിയോഗം വേണം...
തമിഴ്നാട്ടിലെ പുംപുഹാർ കടൽത്തീരത്തു നിന്നും കിലോമീറ്ററുകൾ അകലെയായി കടലിനടിയിൽ 150 മീറ്റർ അടിയിലായി ഒരു ഹാർബറീന്റെയും ലൈറ്റ്ഹൗസിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ ഗവേഷകർക്ക് കഴിഞ്ഞു...ഇതിന് 15000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി...നമുക്ക് അറിവുള്ള ഹാരപ്പൻ, ഇൻകാ സംസ്കാരങ്ങൾക്ക് 5000 വർഷത്തോളമേ പഴക്കമുള്ളൂ...തമിഴ് സംഘകൃതികളിൽ കുമരീകാണ്ഢത്തെപ്പറ്റി പറയുന്നുണ്ട്...ഈ ഭൂഖണ്ഢത്തിൽ 20000 വർഷം പഴക്കമുള്ള സംസ്കൃതി നിലനിന്നിരുന്നതായി പറയപ്പെടുന്നു...ഇതിന്റെ ചുവട് പിടിച്ച് പുംപുഹാറിലെ ഗവേഷകർ അടുത്ത വർഷങ്ങളിൽ കുമരീകാണ്ഠം നിലനിന്നിരുന്ന സ്ഥലത്തും ഗവേഷണം നടത്തുന്നതായി അറിയുന്നു...
മുരുകാ ശക്തി വടിവേലാ🙏🙏🙏😇
സൂപ്പർ അവതരണം.മുരുഗഭഗവാനെ
Thank you ചേച്ചി. 🙏
Mochitha you are a blessed lady
Dear Rejith Kumar,pls try to visit Sree Ayyaguru samadhy at Thaikaud Trivandrum and get blessings in this venture.Their,OUR parampara also starts from Shaiva yoga from Muruga Perumal.This parampara Mantra is also of Lord Subrahmanya🙏🙏🙏🙏🙏(Sri AyyaGuru was Guru of Sree Chatampi swami gal and Sree Narayana Gurudev)🙏🙏🙏🙏🙏
എല്ലാ യാഗങ്ങളും വിജയത്തിലെത്താൻ മുരുക ഭഗവാൻ അനുഗ്രഹിക്കട്ടെ.. ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
That’s a great information, waiting for the next episode 🙏
ഓം 'ശരവണ ഭവ🙏🙏🙏🙏🙏
LMRK ക്യാപ്റ്റൻ. രജിത് ജി യെ 🙏നേരിട്ടു കാണുവാനും സംസാരിക്കുവാനും യാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചതും പൂർവജന്മ പുണ്യം. പളനിയിലേക്ക് വീണ്ടും വീണ്ടും പോകാൻ ഞാൻ തയാർ ആകുന്നു.
Mr cool, Captian Rajith 🌹🌹❤️🔥
Namaskaram
Aarumugam arulidum anudinamum erumugam 🙏 🙏🙏🙏🙏🙏🦚👨👩👦
ഓം ശരവണഭവായ നമഃ 🙏🙏🙏
Our captain ... Om saravanabavaya nama
Thankyou
Poorva janmathil Bhagavane orupad aradhichirunnukanum Sir. Baaki janmam.. 🙏🙏🙏
ഓം വചത്ഭുവേ നമ:
🙏🙏🙏 ഓം നമ:ശിവായ
🙏🙏🙏
Murugaaa❤🙏🙏🙏
Ohm Sharavanabhava🙏🙏🙏
ഓം മുരുഗാ ❤
Etupolae anugram
kittiya kurae divyanmar undu .etu sathyam anu.
ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻
Om Saravana bhava 😃🙏🙏🙏🌺🌺🌺
Om saravanaya Bhava 🙏🙏🙏🙏🙏🙏
Aum saravanaya bhava🙏
സ്കന്ദദേവാ🙏🙏🙏
Murugapi❤
ഓം ശ്രീ മുരുകയ നമഃ 🙏
Avatharaka ❤
ചേച്ചി പ്രസംഗം നിർത്തി അയാളോട് കാര്യങ്ങള് ചോദിക്കൂ....ഭഗവാൻ എല്ലാം കാണുന്നുണ്ട്.
🙏 ഓം ശരവണ ഭവായ നമഃ
Rajith sir🙏🏻🙏🏻🙏🏻❤❤
Om Saravana bhavaya namaha 🙏🙏🙏
Thanks 🙏 ❤
യുഗപിറവിക്ക് മുന്നിൽ 🌹🌹🌹🙏❤️
🙏
❤️murugan🔥🔥🔥
Muruga Saranam. Aum Saravanabhavaya nama🙏🙏🙏
ഓം ശരവണഭവായ നമഹ ❤
ഹരഹരോഹരഹര🙏
🙏🕉️🙏ഓം ശരവണ ഭവായ നമഃഹ
നമസ്കാരം 🙏🏽🙏🏽🙏🏽
ഹരഹരോ ഹരഹരാ
ഓം ശരവണഭവായ നമഃ🙏
ഓം വചത് ഭുവേ നമ:💐
🙏🙏🙏🙏🙏🙏🙏
ഓം ശരവണ ഭവ
Ohm Sree Saravana bhavaya nama:
Murugaaaaaaaaa🙏🙏🙏👍
🙏🙏🙏
മുരുകന്‍ എന്നാല്‍ മുകുന്ദന്‍ രുദ്ര kamalolbhavan
ഞങ്ങളുടെ ഹരിപ്പാട്ട് ഉള്ളവര്‍ക്ക്
ശൈവ വൈഷ്ണവ സംഗമം ഉള്ള ചതുര്‍ ബാഹു വേലായുധന്‍
Hara haro Hara
Sree murugaaa❤❤❤
ohm Ganeshaya 🙏🏿 namaha
Ohm sree Shanmukhaaya 🙏🏿 namaha
Pusthakam avidae kittum❤
Amazon
Ohm sharavanabhavayq nama❤❤❤
Ohm saravanabhavaya nama❤❤❤
Muruga 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❤
ഓം നമഃ
സുസ്മിതാ ജി നമസ്കാരം
മോചിത എന്നാണ് പേര്
Sakshal arumukhan
Munnil vanna polulla roopm om saramvana bhVa
Murukaya nama🙏
Om saravanabavaya namaha
Om Saravana Bhava❤
Hariom jayakumari 🙏
Mochitaji ❤
മാതാജി രജിത് sir no. തരാമോ 🙏🏻