യഥാർത്ഥത്തിൽ ഒരാളിന്റെ അച്ഛൻ ആരാണ്? l ക്ഷേത്രരഹസ്യങ്ങൾ l കപാലമാലാ സൂചനകൾ l Sharmaji Part 2 l

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • #spiritual #science #ടെംപ്ളേ
    Part 1
    • അനന്തശയനത്തിന്റെ ശാസ്ത...

ความคิดเห็น • 140

  • @user-nq4gp7zm6b
    @user-nq4gp7zm6b 6 หลายเดือนก่อน +6

    എവിടെയാണ് ഈ സ്ഥലം... ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഇനിയും എടുക്കണം... എന്തെല്ലാം അറിവുകൾ ആണ് ഈ കുറഞ്ഞ സമയത്തിൽ അറിഞ്ഞത്... ഈ അറിവുകളും അതിന്റെ ശാസ്ത്രീയ വശവും ഒന്നും അറിഞ്ഞു കൂടാത്തത് കൊണ്ടാണ് അന്യ ആൾക്കാരുടെ മുന്നിൽ ഹിന്ദു കൾക്ക് നാണം കെടേണ്ടി വരുന്നത്... ഗണപതിക്ക് ആ പേര് വന്നത് ഇങ്ങനെ ആണെന്ന് എത്ര പേർക്ക് അറിയാം.. ഞാൻ ആദ്യമായാണ് കേൾക്കുന്നത്. തിരുമേനിക്ക് നമസ്കാരം 🙏🏻❤️

  • @dineshvpillai4672
    @dineshvpillai4672 6 หลายเดือนก่อน +24

    ഒരു ഇടവേളക്ക് ശേഷം നല്ലൊരു വീഡിയോ.... കഴിവ് ഉള്ളവരെ മാത്രം ഇന്റർവ്യൂ ചെയ്താൽ അതിന്റെ ക്വാളിറ്റി നന്നായിരിക്കും.... എന്റെ മാത്രം അഭിപ്രായം ആണ്.... 🙏🏻🙏🏻🙏🏻

  • @bindhuanirudhan4423
    @bindhuanirudhan4423 6 หลายเดือนก่อน +20

    കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന വീഡിയോകൾ ആണ് താങ്കളുടേത് 😊

  • @RG-gh3md
    @RG-gh3md 6 หลายเดือนก่อน +29

    ഹിന്ദുക്കള്‍ക്കും മതപഠനം നിര്‍ബന്ധം ആക്കണം. മതത്തെ കുറിച്ച്‌ ശരിയായ അറിവും വളരെയധികം important ആണ്. അറിവില്ലായ്മ ആണ് ഒരു വിഭാഗം ഹിന്ദുക്കള്‍ ഹിന്ദുക്കളുടെ തന്നെ ശത്രു ആയി മാറുന്നത്. Nice video.

    • @Hariii0076
      @Hariii0076 6 หลายเดือนก่อน +3

      ഹിന്ദു ഒന്നും നിർബന്ധം ആക്കുന്നില്ല വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് വേണ്ടാന്ന് വെക്കാം... താല്പര്യം ഉണ്ടെങ്കിൽ എല്ലാവരും ജന്മജന്മന്തരം അത്‌ അന്വേഷിച്ചു കൊണ്ടിരിക്കും

    • @sujathaaravind
      @sujathaaravind 6 หลายเดือนก่อน

      Sathyam

    • @abhilashc8831
      @abhilashc8831 6 หลายเดือนก่อน

      എന്ത് പഠിക്കാൻ... മതമോ

    • @RG-gh3md
      @RG-gh3md 6 หลายเดือนก่อน +1

      @@abhilashc8831 സനാതനധര്‍മ്മം തന്നെ. മതഗ്രന്ഥങ്ങള്‍ തരുന്ന അറിവ് young age ല്‍ തന്നെ പഠിക്കണം. ഇന്ന് ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ മാത്രം ആണ് സനാതനധര്‍മ്മ സംസ്കാരത്തിന്റെ ഭാഗം ആയിട്ട് വരുന്നത്. ബാക്കിയുള്ളവര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍..സ്വന്ത ആസ്തിത്വത്തെ അറിയാത്തവര്‍.

    • @RG-gh3md
      @RG-gh3md 6 หลายเดือนก่อน

      @@Hariii0076 താത്പര്യം ഉണ്ടാക്കാൻ തന്നെയാണ് മതപഠനം.

  • @parameswaranpengad3249
    @parameswaranpengad3249 6 หลายเดือนก่อน +9

    വളരെ വിജ്ഞാനപ്രദം സ്വാമിജി യുമായി പദ്മനാഭൻ സാറിന്റെ അഭിമുഖം 🌹 രണ്ടു പുണിയ ത്മക്കൾക്കും നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼

  • @shreyamurugan8113
    @shreyamurugan8113 6 หลายเดือนก่อน +15

    Sir താങ്കൾ പറഞ്ഞ പോലെ കുറച്ചു സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..thank you സ്വാമിജി.. 🙏

  • @santhoshv5447
    @santhoshv5447 6 หลายเดือนก่อน +14

    തിരുമേനി, .ഞാൻ ഒരു വിശ്വാസി ആണ്. അങ്ങ് പറഞ്ഞത് പൂർണമായും കേട്ടു. ഒന്നല്ല രണ്ട് തവണ. അപ്പോൾ അതിൽ നിന്ന് വന്ന ഒരു സംശയം ഉണ്ട്. പഴയ ഇല്ലങ്ങളും,നാലു കെട്ടും, എട്ടു കെട്ടും മറ്റും വാസ്തു പ്രകാരം ആയിരിക്കുമല്ലോ പണിതിരിക്കുക. അങ്ങിനെ ഉള്ളപ്പോൾ അവിടെ ഉള്ള അംഗങ്ങൾ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും എല്ലാവരും തന്നെ ഉയ രേ ണ്ടവരായിരിക്കുമല്ലോ എന്നിട്ടും എന്തുകൊണ്ടാണ് അത് സംഭവിക്കാണ്ട് പലതും ക്ഷയിച്ചു പോയത്.

    • @sasikumaranvasthu4416
      @sasikumaranvasthu4416 6 หลายเดือนก่อน +1

      Nalla chodhyam vilikku

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 6 หลายเดือนก่อน +5

      വാസ്തു ശാസ്ത്രം വീട് നിർമ്മീക്കുന്നതിന്റെ വിശദാംശം കാണിക്കുന്നു.ചെറിയ കുടിലും വലിയ കൊട്ടാരവും അതിൽ വരും.അതിനും ആയുസ് നിർണ്ണയിച്ചത് ,ഈശ്വരനാണ് എല്ലാം ജനനവും മരണവും ,ഈശ്വരകല്പിതമാണ്. ഇത് എല്ലാത്തിന്റെയും ഉത്ഭവത്തെയും നാശത്തേയും സൂചിപ്പിക്കുന്നു, വാസ്തു ശാസ്ത്രം,നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രോഗദു:ഖങ്ങളില്ലാതെ ജീവിക്കാൻ സാധിക്കുന്ന തരത്തിൽ രൂപപ്പെടുത്തുന്ന ഗണിതശാസ്ത്ര സമ്പ്രദായമാണ്.

    • @KeralaIndia1
      @KeralaIndia1 6 หลายเดือนก่อน

      Kula Bhara devatha aacharanam nishttayodu koodi cheyyaatthathaayirikkaam... ( connecting link) (Dharma devatha)

    • @pp-od2ht
      @pp-od2ht 6 หลายเดือนก่อน

      Keralathil boiribaagavum verum kudilukal maarramaayirunnu
      E parayunnadokka viraklil annaavunnadu matram k

    • @pp-od2ht
      @pp-od2ht 6 หลายเดือนก่อน

      @@Janardhananpillai.Raghav-wn8ci 90 dayamanavum keralathil kudilukal tannayaayirunnu allavarkkum
      Kerala thallals

  • @syriacjoseph2869
    @syriacjoseph2869 6 หลายเดือนก่อน +7

    🎉 തിരുമേനിയുടെ ആഗ്രഹങ്ങൾ സ്ഥലീകതമാകുവാൻ പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഏവർക്കും ഭവിക്കട്ടെ🙏

  • @Wexyz-ze2tv
    @Wexyz-ze2tv 6 หลายเดือนก่อน +8

    നമസ്കാരം സാർ, ഗുരുവോ 🙏🙏🙏ഓരോ ഗുരുക്കാൻ മാരും അറിവ് സാഗരം. തുള്ളി ഞങ്ങൾക്കും സേവിക്കാൻ കഴിയുന്നു നന്ദി നന്ദി

  • @Remabiju-jv5ui
    @Remabiju-jv5ui 6 หลายเดือนก่อน +12

    എൺപത്തി നാല് ലക്ഷം ജീവരാശിയിൽ എന്നാണ് ഞാൻ കേട്ടിട്ടുള്ളത് എന്തായാലും സ്വാമിജിയുടെ അറിവുകൾ വളരെ വലുതാണ് അവതാരകനും വളരെ ആത്മജ്ഞാനം ഉള്ളയാള ണ്🙏👍💖

  • @sanusaranya3567
    @sanusaranya3567 6 หลายเดือนก่อน +11

    ബിജു sir, ഇതു നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. അർഹതപ്പെട്ടവരെ മാത്രം select ചെയ്യാൻ ശ്രദ്ധിക്കണം.. ഈയിടെയായി ഈ ചാനൽ skip cheythu പോകുന്നു.. ഇതു നല്ലൊരു ചാനലാണ്. നിലവാരം പുലർത്തണം 🙏🙏

    • @sanusaranya3567
      @sanusaranya3567 6 หลายเดือนก่อน

      ഞാൻ ഈ ചാനൽ തുടക്കം മുതൽ കാണുന്നതാ. ഒരഭിപ്രായം പറഞ്ഞതാ.. എനിക്കങ്ങനെ തോന്നി. തനിക്കെന്താ. 🤔​@@PAPPUMON-mn1us

  • @sobhaprabhakar5388
    @sobhaprabhakar5388 6 หลายเดือนก่อน +2

    Thirumeni...easily...beautifully explained...very informative...Pranamangal...❤❤🙏🏻🙏🏻🙏🏻🙏🏻Thank you Biju Sir....❤

  • @shreyamurugan8113
    @shreyamurugan8113 6 หลายเดือนก่อน +3

    അനുഭവം, അറിവ്...സന്തോഷം
    Thank you sir, thank you..

  • @sudarsanmenon2781
    @sudarsanmenon2781 6 หลายเดือนก่อน +3

    Excellent video. Thank you. Shri Biju.

  • @thunduparambiljayaprasad9281
    @thunduparambiljayaprasad9281 6 หลายเดือนก่อน +3

    Excellent. 1st time I heard like this ..thanks guruji

  • @shobhanak5166
    @shobhanak5166 6 หลายเดือนก่อน +1

    Njan valere eshttapedunna chanalanith❤

  • @sudhabalan7061
    @sudhabalan7061 6 หลายเดือนก่อน +1

    നല്ല അറിവുകൾക്ക് നന്ദി 🙏

  • @thomaskuttymathew9120
    @thomaskuttymathew9120 6 หลายเดือนก่อน +1

    👍👍കൊള്ളാം 👌

  • @jayaprakash6005
    @jayaprakash6005 6 หลายเดือนก่อน +1

    Thank u for grt knwlge shared here thirumeni and esp channel anchor

  • @user-xf7pe7vm7g
    @user-xf7pe7vm7g 6 หลายเดือนก่อน

    Swaami..oru sambhavam thanne...arivinte koodaaram lalithamaayi paranjhuthannu nanni

  • @umadevi6539
    @umadevi6539 6 หลายเดือนก่อน +1

    thank you 🙏🙏🙏🙏🙏

  • @haripriyaanish808
    @haripriyaanish808 6 หลายเดือนก่อน +3

    ഒന്നുമറിയാത്ത ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങ് അനുഗ്രഹമാണ് 🙏🙏🙏 ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു 🙏

    • @abhilashc8831
      @abhilashc8831 6 หลายเดือนก่อน

      ഒന്നു മറിയാത്തവരെയാണ് ലക്ഷ്യം വെക്കുന്നത്.

    • @Swamykal
      @Swamykal 6 หลายเดือนก่อน

      റോൾസ് റോയിസ് കിട്ടിയിട്ട് കാര്യമില്ല തോന്നിയ പോലെ ഓടിച്ചാൽ എന്താകും. അതെ പോലെ തന്നെ. തോന്നിയ പോലെ ജീവിച്ചാൽ നശിക്കും

  • @smithaulhas900
    @smithaulhas900 6 หลายเดือนก่อน +4

    🕉️🙏രാമായണത്തിൽ ശ്രീ രാമൻ ദേഹശുദ്ധി വരുത്തി മണ്ണ് കൊണ്ട് ശിവലിംഗം നിർമ്മിച്ച് പൂജാതികർമ്മങ്ങൾ ചെയ്തതായി വായിച്ചിട്ടുണ്ട് .

    • @ivydsilva5199
      @ivydsilva5199 6 หลายเดือนก่อน

      Lingam.....daivam....😂😂😂😂😂😂

  • @sreenivasansree417
    @sreenivasansree417 6 หลายเดือนก่อน +3

    ബിജു സർ താങ്കൾ ആരെ ഇന്റർവ്യു ചെയ്താലും താങ്കൾ ഒരു പടി മുന്നിൽ ആണ് 🙏🙏🙏

  • @girijarani3742
    @girijarani3742 6 หลายเดือนก่อน +1

    Great 👌👌👌👌👌

  • @josprincester
    @josprincester 6 หลายเดือนก่อน

    കൊള്ളാം..

  • @vanaejaanair5162
    @vanaejaanair5162 6 หลายเดือนก่อน

    Biju sir tku for a very valuable
    Information swamijikkum lots of tku 🙏

  • @chandrikaps729
    @chandrikaps729 6 หลายเดือนก่อน

    Valare nalla Arivukal,Swamiji.idonnum ariyadeyanu Hindu kal jeevichu marikkunnadu.🙏

  • @indudinesh406dinesh3
    @indudinesh406dinesh3 5 หลายเดือนก่อน

    Valare santhosham thonni

  • @jayasreegopakumar7329
    @jayasreegopakumar7329 6 หลายเดือนก่อน

    നല്ല ഇന്റർവ്യൂ

  • @ajmal5942
    @ajmal5942 6 หลายเดือนก่อน

    Very nice class ❤

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 5 หลายเดือนก่อน

    നന്ദി തിരുമേനി

  • @murukanasari1541
    @murukanasari1541 2 หลายเดือนก่อน

    Very good memories ❤

  • @Wexyz-ze2tv
    @Wexyz-ze2tv 6 หลายเดือนก่อน +37

    ദക്ഷിണ വാങ്ങാതെ പഠിപ്പിച്ചു കൊടുക്കുന്ന തിരുമേനിയെ വിനീതമായി വണങ്ങുന്നു. 🙏🙏🙏

  • @chandrageetham
    @chandrageetham 6 หลายเดือนก่อน +1

    അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @shree9647
    @shree9647 6 หลายเดือนก่อน +2

    Hindu പഠനം നിർബന്ധമായും പഠിക്കണം. മക്കളെ പഠിപ്പി്കണം

  • @swopnavibes1899
    @swopnavibes1899 หลายเดือนก่อน

  • @Adw_aith_
    @Adw_aith_ 6 หลายเดือนก่อน

    Thirumeni......Kochukuttikaliloode class thudaganamm...

  • @rajeevpandalam4131
    @rajeevpandalam4131 6 หลายเดือนก่อน

    👍👏👏

  • @pnkprll9491
    @pnkprll9491 6 หลายเดือนก่อน

    ഈ സ്വാമിയെ കൂടെ നിർത്തണം 🙏

  • @kiranpillai
    @kiranpillai 6 หลายเดือนก่อน

    നമസ്കാരം 🕉️🕉️🕉️

  • @sheenaprabhakaran5303
    @sheenaprabhakaran5303 หลายเดือนก่อน

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 6 หลายเดือนก่อน

    🙏🏻

  • @harishkk5628
    @harishkk5628 6 หลายเดือนก่อน

    🙏

  • @KeralaVlog8
    @KeralaVlog8 6 หลายเดือนก่อน +1

    ❤️🙏🙏🌼🌼🌼

  • @ushacg8285
    @ushacg8285 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @leelammas3633
    @leelammas3633 6 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ നാരായണ 🌹

  • @indirak8897
    @indirak8897 6 หลายเดือนก่อน +1

    ആസൂരികമായ ശക്തി കൂടുതല് ഇപ്പോൾ

  • @rubyk.b6474
    @rubyk.b6474 6 หลายเดือนก่อน

    🎉

  • @user-no6yp8yb4w
    @user-no6yp8yb4w 6 หลายเดือนก่อน

    നമസ്കാരം

  • @harikumarr1763
    @harikumarr1763 6 หลายเดือนก่อน

    🙏🌹

  • @anoopthejus
    @anoopthejus 3 หลายเดือนก่อน

    എന്തോ വിഡിയോ വേണ്ടി എല്ലാം ദിവസവും waiting ചെയ്യുന്നു

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 6 หลายเดือนก่อน

    🙏🙏🙏❤️

  • @sumakunji5064
    @sumakunji5064 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sivadasanful
    @sivadasanful 6 หลายเดือนก่อน

    🙏🙏🙏👍👍

  • @chappur
    @chappur 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-xi8md7dy5n
    @user-xi8md7dy5n 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙌

  • @mookambikasaraswathi58
    @mookambikasaraswathi58 6 หลายเดือนก่อน

    🙏💖🎉👌👍

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 6 หลายเดือนก่อน

    🙏🙏🙏🙏❤️

  • @sujithsujithks2388
    @sujithsujithks2388 5 หลายเดือนก่อน +1

    Legend 🔥✌👍😍🫂

  • @manjushaamal9884
    @manjushaamal9884 6 หลายเดือนก่อน

    ❤❤❤🙏🙏🙏🙏

  • @jayachandranvechiyot3134
    @jayachandranvechiyot3134 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-hw2si9eq6n
    @user-hw2si9eq6n 6 หลายเดือนก่อน

    🙏🕉️🙏

  • @aparnnas446
    @aparnnas446 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajisankar6755
    @shajisankar6755 6 หลายเดือนก่อน

    Narendra avatharam

  • @girijasethumadhavan325
    @girijasethumadhavan325 6 หลายเดือนก่อน +1

    ഒരു പാട് അറിവുകൾ മനസിലാക്കി തന്ന ഗുരു വിനു നമസ്കാരം 🙏🏻

  • @dileepgnadh1602
    @dileepgnadh1602 5 หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾

  • @geethakumari2032
    @geethakumari2032 6 หลายเดือนก่อน +2

    ചൈതന്യ കേന്ദ്രത്തിന്റെ വിലാസം തരുമോ 🙏🙏🙏

  • @sreekumariav5396
    @sreekumariav5396 6 หลายเดือนก่อน

    👍👍👍🙏🙏🙏👍🙏👌

  • @sumibabu8319
    @sumibabu8319 6 หลายเดือนก่อน

    Complete aayi ariyanam VMC Malayalam utube channel undu

  • @sunilparamatt8573
    @sunilparamatt8573 6 หลายเดือนก่อน

    84 lakhs yonis..........

  • @remadevi195
    @remadevi195 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @krishnakumarisumithran3864
    @krishnakumarisumithran3864 6 หลายเดือนก่อน

    ❤❤❤

  • @sajiew
    @sajiew 6 หลายเดือนก่อน

    പെട്ടന്ന് കഴിഞ്ഞു

    • @geethadileep490
      @geethadileep490 6 หลายเดือนก่อน

      🙏🙏🙏🙏🌹

  • @sreekumarkc2651
    @sreekumarkc2651 6 หลายเดือนก่อน +1

    സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ അതിനുള്ളിലൂടെ കമ്പ്യൂട്ടർ പാസ്സ്‌വേർഡ് തമാശകൾ ലഭിക്കുന്നത ഒരു നല്ല കാര്യമല്ല, സുഖമല്ല .

  • @user-vn7id3be4s
    @user-vn7id3be4s 6 หลายเดือนก่อน

    ഒരാളിന്റെ അഛൻ പരമാത്മാവു തന്നെയാണ്

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 6 หลายเดือนก่อน

    ചൈതന്യ കേന്ദ്രത്തിന്റെ അഡ്രെസ്സ് പറഞ്ഞു തന്നില്ല 🙏

  • @user-zu8hh5yv7j
    @user-zu8hh5yv7j 6 หลายเดือนก่อน +1

    😂😢

  • @rasikala1236
    @rasikala1236 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🤍

  • @manjukm8928
    @manjukm8928 6 หลายเดือนก่อน

    09:00അതുകൊണ്ടാണ് 4-) മാസത്തിൽ അമ്മയ്ക്ക് അനക്കം അനുഭവപ്പെടുന്നത്.

  • @vigor1854
    @vigor1854 6 หลายเดือนก่อน

    ശിവന്‍ തലയോട്ടി ധരിച്ചിരിക്കുന്നത്..വീണ്ടും അത് പോലത്തെ srishtti undakkananu....

    • @abhilashc8831
      @abhilashc8831 6 หลายเดือนก่อน

      അല്ല

    • @abhilashc8831
      @abhilashc8831 6 หลายเดือนก่อน

      @@PAPPUMON-mn1us
      നിന്റെ പേരിൽ തന്നെ നിന്റെ നിലവാരമുണ്ടല്ലോ.

    • @vigor1854
      @vigor1854 6 หลายเดือนก่อน

      @@abhilashc8831 pinne എന്തിനാണെന്ന് ഒന്ന് പറഞ്ഞു തരുമോ

    • @vigor1854
      @vigor1854 6 หลายเดือนก่อน

      @@abhilashc8831 അല്ലെങ്കില്‍ para അറിയാല്ലോ....

    • @abhilashc8831
      @abhilashc8831 6 หลายเดือนก่อน

      @@PAPPUMON-mn1us
      കഫം ബിരിയാണിക്ക് ആത്‍മീയ നിറം നൽകിയ സുഡാപ്പികളുടെ അപ്പിതീനി ആർത്തവ കമ്മിയായ നിനക്ക് ഹിന്ദു ആത്മീയതയിൽ എന്താ കാര്യം. ഇറങ്ങി പോടാ... റാസ്കൽ

  • @unnikrishnan3849
    @unnikrishnan3849 6 หลายเดือนก่อน

    ശരീരം വാടകവീടാണോ വീട് സ്വയം ഒഴിയുകയാണോ ഒഴിപ്പിക്കുകയാണോ

    • @thomaskuttymathew9120
      @thomaskuttymathew9120 6 หลายเดือนก่อน

      പഞ്ച ഭൂത ങ്ങളിൽ നിന്ന് ഉണ്ടാക്കിയതാണ്. അതിന്റ കാലാവധി കഴിഞ്ഞു, തിരിച്ചു അതിലേക്ക് പോകുന്നു

    • @sarojinik6194
      @sarojinik6194 6 หลายเดือนก่อน

      HareaKrishnnaa..HareaKrishnnaa..Namaskarem Sir. Shareeremswakshathrem.....AathmDeepam...
      Aavam
      ..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..HareaRamaaa..HareaKrishnnaaa...HariOom 🙏🙏🙏🙏🙏🙏🙏

  • @unnikrishnan3849
    @unnikrishnan3849 6 หลายเดือนก่อน

    അവന് എനിക്ക് പ്രവൃത്തിക്കാൻ ശരീരം വേണ്ടേ

  • @somarajanks6969
    @somarajanks6969 5 หลายเดือนก่อน

    Verum myths 😂😂😂😂😂😂😂😂😂😂😂

    • @ESPParanormalsai
      @ESPParanormalsai  5 หลายเดือนก่อน

      😎😎🤓🤓🤓🤓🤓🤓🤓🤓😎😎😎🤓

  • @jithinjith9576
    @jithinjith9576 6 หลายเดือนก่อน

    കയ്യിലെ ജമന്തി പൂവ് വിശ്വാസികളെ വേദനിപ്പിക്കുന്നു

  • @radhikakurup9787
    @radhikakurup9787 6 หลายเดือนก่อน +2

    നിങ്ങൾ പറയുന്നത് തെറ്റാണ് നിങ്ങൾക്ക് ഇത് വരെ ദൈവത്തോട് അടുക്കാൻ കഴിഞ്ഞിട്ടില്ല ദൈവത്തോടടുക്കുന്നവർ തീർച്ചയായും ആത്മാവിനെ അറിഞ്ഞിട്ടുണ്ട് ആത്മാവിന് ശബ്ദം ഉണ്ട് നമ്മുടെ വീട്ടി ൽ ആത്മാവ് വരാറുണ്ട് ഇത് സത്യമാണ് ഞാൻ കാണുകയും കേൾക്കുകയും ചെയ്തിട്ടണ്ട്

  • @ajithavenu6254
    @ajithavenu6254 6 หลายเดือนก่อน

    🙏🙏🙏

  • @bropupbeagle1724
    @bropupbeagle1724 2 หลายเดือนก่อน

    🙏🙏🙏🙏

  • @firdouseck311
    @firdouseck311 6 หลายเดือนก่อน

    🙏

  • @narayanantp3992
    @narayanantp3992 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 6 หลายเดือนก่อน

    🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 หลายเดือนก่อน

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 6 หลายเดือนก่อน

    🙏🙏🙏

  • @sujamr8950
    @sujamr8950 6 หลายเดือนก่อน

    🙏🙏🙏

  • @jayakumar200
    @jayakumar200 6 หลายเดือนก่อน

    🙏🙏🙏🙏

  • @user-md1oc3ze6y
    @user-md1oc3ze6y 6 หลายเดือนก่อน

    🙏🙏🙏

  • @premrajkj4387
    @premrajkj4387 6 หลายเดือนก่อน

    🙏

  • @riginajobish9661
    @riginajobish9661 6 หลายเดือนก่อน

    🙏🙏🙏

  • @subhashchandhran190
    @subhashchandhran190 6 หลายเดือนก่อน

    🙏🙏🙏

  • @user-it6rn6qo7n
    @user-it6rn6qo7n 6 หลายเดือนก่อน

    🙏🙏🙏🙏