എന്തുകൊണ്ടാണ് ' അവർ ' നിങ്ങളുടെ മാതാ പിതാക്കൾ ആയത് ? | The Secrets of Getting Particular Births |

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 202

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +68

    ഒരു അലോപ്പതി Dr ആയിട്ടു പോലും ഇത്തരം വിഷയങ്ങൾ അംഗീകരിക്കുകയും,, അതിൻ്റെ പ്രാധാന്യം ആളുകൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നത് അഭിനന്ദനാർഹമാണ്. സാധാരണ Dr മാർ ഇതുപോലെ ഉള്ളു വിഷയങ്ങൾ പുശ്ചിച്ച് തള്ളുന്നവരാണ്.ഇദ്ധേഹത്തെ പോലുള്ള മഹത് വ്യക്തികളെ മാതൃക ആക്കാന് മറ്റ് Dr മാരും പഠിക്കുക -

    • @shyjam4885
      @shyjam4885 3 ปีที่แล้ว +8

      വേദത്തിലുള്ള പാണ്ഡിത്യ മാണ് അതിനു കാരണം. സയൻസും ശാസ്ത്രവും മാത്രം പഠിച്ചാൽ പോരാ.

    • @thankannatancheri1368
      @thankannatancheri1368 2 ปีที่แล้ว +4

      Invention and discoveries give satisfaction to our five senses only. Move beyond that limit. Then we can understand material things are nothing

    • @shajithafazil6939
      @shajithafazil6939 2 ปีที่แล้ว

      @@shyjam4885 l

    • @naveengopi17
      @naveengopi17 2 ปีที่แล้ว

      @@musichealing369 shasthrakjar avarum rishimar thanne eakakgratha, sradha, njanam niranthara sadhana, thapassu, ithiludeyanu kandupiduthangal undakunathu chila kudubajeevitham upekshichanu kandupiduthangal nadathunnathu anganeyanu android phone polum undakunnathu

    • @naveengopi17
      @naveengopi17 2 ปีที่แล้ว

      @@musichealing369 scientists and saints what they are doing for us? Think it deeply

  • @Alexxylucas
    @Alexxylucas 3 ปีที่แล้ว +85

    ഒരു മെഡിക്കൽ ഡോക്ടർ ഇങ്ങനെ സംസാരിക്കണം എങ്കിൽ അദ്ദേഹം ഈ മേഖലയിൽ അത്രത്തോളം അന്വേഷണങ്ങൾ നടത്തിയ ഒരാൾ ആയിരിക്കണം. Thank you.

    • @hummingleaves3120
      @hummingleaves3120 2 ปีที่แล้ว +5

      Dr. Brian Weiss is a medical doctor( psychiatrist) who does past life regression.

    • @acpremkumar701
      @acpremkumar701 ปีที่แล้ว

      സുഹൃത്തേ ഇതൊക്കെ ഒരുതരം ചിത്തഭ്രമം ഉള്ളവരുടെ ചിന്തകളായി കാണുക ! അറിവ് കൂടുമ്പോൾ ചിന്തകളും കൂടു ഇത് പർദ്ധിവിടുമ്പോൾ കണ്ടാകുന്ന ഒരവസ്ഥ തന്നെയാണ് ചിന്തിച് വട്ടായിപ്പോയി എന്നൊക്കെ നാം പറയില്ലേ ? അത് തന്നെയാണ് . ഇവർക്കൊന്നും മരണം എന്ന് ചിന്തിക്കാൻ ഭയമാണ് അതിന് അവരുടെ മനസിന് ആശ്വാസം കിട്ടാനായി ചിന്തയിൽ നിന്നും സങ്കല്പിച്ച് ഉണ്ടാക്കിയെടുക്കുന്ന കുറെ തത്വങ്ങളാണ് ഇതൊക്കെ മനുഷ്യൻ മതങ്ങൾ ദൈവത്തിന്റെ പേരിൽ ഉണ്ടാക്കിയിട്ട് തങ്ങളിൽ അടിക്കുന്ന അതേ തന്ത്രം ആർക്കും മരിക്കാൻ ഇഷ്ടമില്ല. പിന്നെ മറിച്ചുകഴിഞ്ഞാൽ ഇതിലും വലിയ ജീവിതമാണ് കിട്ടുക എന്നവിശ്വസിച്ചാൽ മരണഭയമൊഴിവാക്കാമല്ലോ അതുപോലെ തന്നെയാണ് ഇക്കൂട്ടരുടെയും ചിന്തകൾ പോകുന്നത്. ഇതിനൊന്നും ഉത്തരം ഒരിക്കലും കിട്ടില്ല

    • @witnesslee7365
      @witnesslee7365 4 วันที่ผ่านมา +1

      ​@@acpremkumar701 താനൊരു ഭൂലോക ദുരന്തം തന്നെ...

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +44

    നല്ല വിഷയമാണ്- ഇനിയും മരണത്തെയും,പുനർജൻമ സിദ്ധാന്തത്തെ കുറിച്ചും, ആത്മാവുമായുള്ള സംവാധത്തെ കുറിച്ചും വിദഗ്ധരുടെ കൂടുതൽ videos, വേണം -

  • @shyjam4885
    @shyjam4885 3 ปีที่แล้ว +19

    സർ പറഞ്ഞത് വളരെ ശരിയാണ്. വേദമാണ് സത്യം. അത്യാവശ്യം ഒരു മനുഷ്യൻ ദൈനം ദിന ജീവിതത്തിൽ ആചാരിക്കേണ്ടത് മാത്രം പഠിച്ചാൽ മതി. എന്നാൽ തന്നെ മനുഷ്യൻ നന്നാവും. മത്സ്യവും മാംസവും ഒഴിവാക്കുകയും വേണം. മനസും നന്നാവും ശരീരവും നന്നാവും

  • @sreehari3127
    @sreehari3127 7 วันที่ผ่านมา +1

    13:35
    എനിക്ക് ഒരു സംശയം, ജനിച്ചപ്പോൾ തന്നെ ഉപേക്ഷിപ്പെട്ട കുട്ടികൾ, അവരെ പിന്നെ ആരെങ്കിലും വളർത്തും, ആ അമ്മയും അച്ഛനും, അവരെ തിരഞ്ഞെടുക്കുന്നത് ആരാണ്?

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +50

    പൂന്താനത്തിന്റെ "ജ്ഞാനപ്പാന" എന്ന ഭക്തി കാവ്യത്തിലും ഇതൊക്കെ പറയുന്നുണ്ടല്ലോ??🤔🙏

  • @RooneyK-lp6ve
    @RooneyK-lp6ve 3 ปีที่แล้ว +21

    We are not Human beings having Spiritual experiences. We are Spiritual beings having human experiences
    - Unknown person -

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +6

      Excellent thought .... And it is the reality !

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +16

    അവരെല്ലാരും ഒരുപാട് ശ്രമിക്കുന്നുണ്ട് ഇവിടെ വരാൻ പക്ഷെ എല്ലാർക്കും അതിന് കഴിയുന്നില്ല.. പക്ഷെ നമുക്ക് അത് കഴിഞ്ഞു...നമ്മൾ ശക്തി സ്രോതസ്സുകൾ ആണ് നിഗൂഢമാണ്.. നമുക്ക് നമ്മളെ തിരിച്ചറിയാൻ പ്രയാസം ആണ്

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      കുറച്ചു കൂടി വ്യക്തമാക്കാമോ

    • @soul-tm2lk
      @soul-tm2lk 3 ปีที่แล้ว +10

      ഒരു ജന്മം ലഭിക്കാനും അതിലൂടെ എല്ലാം എക്സ്പീരിയൻസ് ചെയ്യാനും എല്ലാ ശൂന്യതയിൽ വസിക്കുന്ന അവർ ആഗ്രഹിക്കുന്നുണ്ടാവുമല്ലോ ഇതൊരു യാത്ര പോലെ ആണല്ലോ.. Ov വിജയൻ സർ പറഞ്ഞ പോലെ കർമകാണ്ടങ്ങളിലൂടെ ഉള്ള ഒരു യാത്ര.. ഈ ഒരു യാത്രക്ക് അല്ലെങ്കിൽ പല പല ജന്മങ്ങളിലൂടെ ഉള്ള ഈ ഒരു എക്സ്പീരിയൻസ് അറിയാൻ അവർ തീവ്രമായി ആഗ്രഹിക്കുന്നുണ്ടാവും..അങ്ങനെ നിരന്തരമായ അവരുടെ സങ്കല്പ ശ്രമങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാഗമായി ഒരു ജന്മം ലഭിക്കുന്നു.. എന്നാൽ ഈ ഒരു കർമ ചക്രത്തിൽ വീണുപോകുന്നത് മുതൽ ഇതിൽ നിന്ന് ഒരു മുക്തിയും അവർ ആഗ്രഹിക്കും..... സൂഷ്മശക്തികൾക്ക് നമ്മുടെ ഈ ലോകം ശരിക്കും ഒരു അമ്പരിപ്പിക്കുന്ന ഇല്ലെങ്കിൽ അവർ വരാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആവണം.. എന്നാൽ ഇവിടെ വന്നു പണ്ട് എപ്പോളോപെട്ടുപോയ നമുക്ക് അവരുടെ ആ ലോകം ആണ് വിസ്മയകരം.. നമ്മൾ അങ്ങോട്ട് വീണ്ടും തിരിച്ചുപോവാനും അത് എക്സ്പീരിയൻസ് ചെയ്യാനും ആഗ്രഹിക്കുന്നു...എന്നാൽ അവർ ഇങ്ങോട്ട് വരാനും ആഗ്രഹിക്കുന്നു....
      (എന്റെ ഒരു സങ്കല്പം ചിന്ത ആണ്.. ചിലപ്പോൾ മണ്ടത്തരം ആവാം.. പക്ഷെ ഞാൻ ഇതിൽ വിശ്വസിക്കുന്നു സർ )🙏🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +3

      @@soul-tm2lk വളരെ മികച്ച ചിന്തകൾ

    • @nimishamvnimi2263
      @nimishamvnimi2263 2 ปีที่แล้ว

      @@soul-tm2lk y

  • @anishkarunakaran9042
    @anishkarunakaran9042 2 ปีที่แล้ว +27

    ജാതി, മതങ്ങൾൽ കാത്തീതമായീ ഭഗവത് ഗീത പഠിച്ചാൽ മനസിൽല്ലാകും എല്ലാം. കർമ്മം എങ്ങനെ ചെയ്യണം എന്ന് 🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +2

      Karma Dynamics

    • @priyashyampriyashyam9148
      @priyashyampriyashyam9148 2 ปีที่แล้ว +3

      Sathyamanu.

    • @venugopalanm7973
      @venugopalanm7973 2 ปีที่แล้ว +4

      ഭഗവദ്ഗീത മാത്രം പഠിച്ചാൽ പിന്നെ വേറെ ഒന്നും പഠിക്കേണ്ട

    • @kalakeyan5295
      @kalakeyan5295 2 ปีที่แล้ว +1

      ഗീത Bible മനുഷ്യ കേന്ദ്രികൃതമാണ് മനുഷ്യനുണ്ടാക്കിയ ദൈവം....
      God is an unpredictable thing.
      Geetha quran these all are just a story.

    • @KERALAFAME
      @KERALAFAME ปีที่แล้ว

      ​@@kalakeyan5295എല്ലാം ഒന്നിൽ നിന്ന് പിറവികൊണ്ടതാണ്. One power god Almighty

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 ปีที่แล้ว +7

    After Dr. George mathew talks , this episode is good

  • @NeenusKitchenUAE
    @NeenusKitchenUAE 2 ปีที่แล้ว +6

    🙏🏻. I,m searching about this long period of time. Thank you so much

  • @neenum8733
    @neenum8733 2 ปีที่แล้ว +6

    Very nice to hear such valuable advise Sir..wish to do much good things for others even if they hurt us.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤.... Keep on watching...

  • @vijayanp9845
    @vijayanp9845 2 ปีที่แล้ว +5

    എല്ലാ വസ്തുക്കളും റീസൈക്കിൾ
    ചെയ്യപ്പെടുന്നു എന്ന വസ്തുത
    മനസിലാക്കിയാൽ മാത്രം മതി
    ഈ കാര്യം പൂർണമായി
    മനസിലാക്കുവാൻ.

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +9

    പൂർവ കാലം ഒന്നും ഓർമയിൽ ഉണ്ടാവില്ല.എന്നാൽ പൂർവകാല സംഭവങ്ങളുടെ പ്രതീകമായി മാത്രം ദേഷ്യം വരുന്നു? സാർ പറഞ്ഞ പ്രകാരം ഉള്ള യഥാർത്ഥ സന്തോഷം ലഭിക്കുന്ന ഒരാൾ,വാവ സുരേഷ് ആണ് .അദ്യേഹത്തിൻ്റെ രാജവെമ്പാല യുമായി ഇടപഴകുന്ന രീതി ശ്രദ്ധിച്ചാൽ? അവിടെ ശുദ്ധ മായ ആത്മീയത കാണാൻ കഴിയും.അവിടെ അദ്യേഹം എല്ലാം മറന്ന് സന്തോഷിക്കുന്നു.ഒരു ലാഭേച്ഛയി്ലാതെ! ഇത് തന്നെ ആവണം ശെരി യായ ആത്മീയത.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @bindhukr3510
      @bindhukr3510 2 ปีที่แล้ว

      Thank you sir❤️

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      😎

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว

      Soofy saints പഠിക്കൂ.
      Shariat...കർമ്മകാണ്ടം.
      TARIQUAT..ഭക്തികാണ്ഠം
      Marfat ....ഞ്ജാനകാണ്ഠം.
      Haqiquat... മോക്ഷകാണ്ഠം.
      പുർവജൻമങ്ങൾ , കർമ്മ സിദ്ധാന്തം അവിടെയും പറയുന്നുണ്ട്.

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@harindran.k8207 എൻ്റെ ഒരു സുഹൃത്ത് തിരൂർ പോളിടെക്നിക്കിൽ മാഷ് ആയിരുന്നു.അദ്യേഹം ഈ വിഷയത്തെ പറ്റി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.പുസ്തകത്തിൻ്റെ പേര് " ഹിന്ദുത്വ ഇസ്ലാം" .അതിൽ താങ്കൾ പറഞ്ഞതുപോലെ അദ്യെഹ് ധാരാളം അറബി വാക്കുകൾ മലയാളിക്ക് മനസ്സിലാവുന്ന രീതിയിൽ തർജ്ജിമ ചെയ്തു.അങ്ങനെ അനൽഹക്ക് മുതൽ എല്ലാം വരുന്നുണ്ട്.ഇന്ത്യൻ ഉപനിഷത്ത് ആത്മീയത അറബിയിൽ തർജ്ജിമ ചെയ്യപ്പെട്ടു രൂപമെടുത്ത ഒന്നാണ് സൂഫിസം എന്ന് അദ്യേഹം ആ ബുക്കിലൂടെ പറയുന്നു.

  • @ajithmohan2296
    @ajithmohan2296 2 ปีที่แล้ว +3

    Thank you sir.Very nice talk. Expecting more videos from you

  • @jimmytrinidad1488
    @jimmytrinidad1488 2 ปีที่แล้ว +2

    Grate Message, Thank you sir.
    എനിക്ക് ഒരു Psychic Medium നെ നേരിട്ട് കാണണം എന്നുണ്ട് (മലയാളം), കണ്ടെത്താൻ സഹായിക്കാമോ?

  • @akhilashaju8851
    @akhilashaju8851 ปีที่แล้ว +1

    Verygood explanation as a doctor and Very informative also.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @muralimanohar2120
    @muralimanohar2120 2 ปีที่แล้ว +4

    Concious mind is not concious about the soul, but soul is concious about all.The every purpose of meditation is to enter the realm of our Soul.when we reach with in our own self karma starts to unfold it's bindings.Love all hate none,this world will change.we too.soul is beyond all.May all pervading God,Allah, Brahman protect we little kids.Loka samasta sukhino bhavantu.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much..... Great words of wisdom ! Feel blessed .... Kindly keep watching.

    • @jayaramnr7479
      @jayaramnr7479 2 ปีที่แล้ว

      00

  • @dineshkumarmp1987
    @dineshkumarmp1987 2 ปีที่แล้ว +2

    ശുദ്ധനുണ ഇത് ചെകുത്താൻ്റെ വചനമാണ്.
    ജനനം അത് എവിടെ ജനിക്കണമെന്നും, മാതാപിതാക്കൾ ആരായാണ് തെരഞ്ഞെടുക്കേണ്ടതുമെന്നും നമ്മൾ സ്വയം തീരുമാനിക്കണം. എന്നാൽ, മരണം അത് നമ്മുടെ ഇഷ്ടപ്രകാരമല്ല. അത് ദൈവനിശ്ചയം. എത്ര വൈരുദ്ധ്യം

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      അങ്ങനെയൊന്നുമല്ല ഭായീ

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 ปีที่แล้ว

      Chekuthan?

    • @manojpg4668
      @manojpg4668 ปีที่แล้ว

      You are absolutely wrong. Reincarnation is truth. We have to live very carefully this life

  • @sebastianthomas8266
    @sebastianthomas8266 3 ปีที่แล้ว +4

    Well explained. Good talk from an experienced academician

  • @krishnantampi5665
    @krishnantampi5665 2 ปีที่แล้ว +2

    Great👍 metaphysical content, I have two brothers, both of them passed away, one man is named Govindan thampi and other is one Padmanbhan thampi but don't know where their souls have gone by. But none of them are talking to me after their death
    If they l talk also with ESp, I don't welcome it. But you are a brilliant doctor and Johshi chetan is a brilliant engineer that much I know God bless🙏🙏🙏 all humans in his own way

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 2 ปีที่แล้ว +5

    Expecting more videos like this...Thank u verymuch

  • @manjukm8928
    @manjukm8928 2 ปีที่แล้ว +11

    ഉം.... ഞാനും എന്റെ അമ്മയും മുന്ജന്മശത്രുക്കൾ ആണ്. ഇപ്പോഴും കീരിയും പാമ്പും തന്നെ. എന്റെ മുന്ജന്മ lover ആണ് എന്റെ മോൻ. 😊

    • @bincymolthomas9009
      @bincymolthomas9009 2 ปีที่แล้ว

      How you know? Is anyone said this to you?

    • @prameelasoman1959
      @prameelasoman1959 2 ปีที่แล้ว

      Ur mother is the best lover, u should understand it later

    • @manjukm8928
      @manjukm8928 2 ปีที่แล้ว

      @@prameelasoman1959 40 വർഷം ആയി. ഇനി എന്ന് മനസ്സിലാക്കുമെന്ന്...? അമ്മ തന്നെ ഉത്തരവും പറയും... ഞാൻ നിന്നെ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ദേഷ്യം ആയിരുന്നു, പ്രാകിയിട്ടുണ്ട് മറ്റും ഒക്കെ. അമ്മയും അച്ഛനും മിക്കപ്പോഴും വഴക്കാ. ആ ദേഷ്യം തീർക്കുന്നത് എന്നിലും. ജനിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ തന്നെ. മമ്മി & me സിനിമ കണ്ടിട്ടുണ്ടോ.. കഥ അതല്ല എങ്കിലും കഥാപാത്രം അതു തന്നെ.

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว

      പുർവജൻമ മിത്രങൾ , പുർവജൻമ ശത്രുക്കൾ രണ്ടും ബന്ധുക്കൾ ആയി വരാം .

    • @careergulfgulf2263
      @careergulfgulf2263 2 ปีที่แล้ว

      Engane manasilayi

  • @inspirationinspiration6083
    @inspirationinspiration6083 2 ปีที่แล้ว +2

    Past life ചെയ്യുന്നവർ Trivandram ആരെങ്കിലും ഉണ്ടോ? Please repl

    • @thomaskuttymathew9120
      @thomaskuttymathew9120 7 วันที่ผ่านมา

      But no meaning, in knowing the past, which nobody can undo.

  • @saliniP-z9j
    @saliniP-z9j ปีที่แล้ว +1

    Very good points sir. Thank ypu🙏

  • @rajeevg9694
    @rajeevg9694 2 ปีที่แล้ว +2

    🙏 പാസ്റ്റ് ലൈഫ് ഒന്ന് മനസ്സിലാക്കാൻ - താങ്കളെ ഒന്ന് കാണാൻ കഴിയുമോ ?

  • @indirak8897
    @indirak8897 2 ปีที่แล้ว +1

    Harinama kirthanam, janganapana, simple ayi paraugtitundu

  • @pathankuttyp2131
    @pathankuttyp2131 2 ปีที่แล้ว +3

    Bhrammakumaris utharam tharunnude

  • @pathankuttyp2131
    @pathankuttyp2131 2 ปีที่แล้ว +2

    Very good sathyam shivam Sundaram swagatham

  • @shyamas4360
    @shyamas4360 3 ปีที่แล้ว +3

    Meditate chiyumbhole ethallam അനുഭവം ആണ് ഉണ്ടകുന്നെ ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ഒരു വീഡിയോ ഇടമോ

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว

      Please watch previous videos on Meditation

  • @girijamd6496
    @girijamd6496 2 ปีที่แล้ว +7

    മോക്ഷം കിട്ടിയതായി എൻതാണ് തെളിവ്.കുട്ടികളുടെ മാനസിക നില ശിശു ഗർഭാവസ്ഥയിൽ ആയിരിക്കുബോൾ മാതാവിന്റെ മനോനിലയും സാഹചര്യവും പോലിരികകും

    • @rishitn58
      @rishitn58 2 ปีที่แล้ว +2

      Seek you will find ✨

  • @sujays1081
    @sujays1081 3 ปีที่แล้ว +3

    Beautiful knowledge.. Thankyou

  • @shree9647
    @shree9647 2 ปีที่แล้ว +1

    ആത്മാവിന് രൂപമോ ലിംഗ വ്യത്യാസമോ ഇല്ല എന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ആശയവിനിമയം എങ്ങനെ സാധ്യമാകും ശരീരം ഉണ്ടെങ്കിലല്ലേ നാക്കുകൊണ്ട് സംസാരിക്കുവാനും തലച്ചോറുകൊണ്ട് ചിന്തിക്കുവാനും കണ്ണുകൊണ്ട് കാണാൻ കഴിയുകയുള്ളൂ

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    സമാധാനവും സംഥൃന്തിയും നിറഞ്ഞ മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാകുന്നനല്ല ഒരു ജന്മം കിട്ടുമോ.

  • @harindran.k8207
    @harindran.k8207 2 ปีที่แล้ว +2

    We are spiritual beings undergoing human experience.
    And not human beings undergoing spiritual experience.

  • @jobingeorge8821
    @jobingeorge8821 2 ปีที่แล้ว +1

    സർ സ്വർഗം, നരകം .... ഈ കാര്യങ്ങൾ എല്ലാ മതങ്ങൾ പഠിപ്പിക്കുന്നു..... യഥാർത്ഥത്തിൽ സ്വർഗം, നരകം ഉണ്ടോ..... എന്താണ് അങ്ങയുടെ അഭിപ്രായം..... വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു......

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Kindly watch our other videos too... Thank you so much

  • @rasmins8709
    @rasmins8709 3 ปีที่แล้ว +6

    അവിടെ ഉള്ള " മരണം " ആയിരിക്കുമോ ഭൂമിയിലെ ജനനം?

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      Interesting.... വിടുതൽ ആണ്. നിദ്രയും ഉണർച്ചയും പോലെ

    • @rasmins8709
      @rasmins8709 3 ปีที่แล้ว

      @@ESPParanormalsai 🌹👍

    • @PradeepKumar-bt5zb
      @PradeepKumar-bt5zb 2 ปีที่แล้ว +2

      Yess...brahmakumari Behanji munjanma rahasyam eanna programil clear aayipparayunnund...

    • @man3429
      @man3429 2 ปีที่แล้ว +3

      ഒരു ഡ്രൈവിംഗ് സ്കൂളിൽ തിയറി ക്ലാസിലെ പാഠങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷം പൊതു നിരത്തിലേക്ക് സ്വയം വാഹനം ഓടിച്ചു പരിശീലിക്കാൻ തന്നു വിടുകയും ഓടിച്ചു കഴിഞ്ഞതിനുശേഷം വീണ്ടും ക്ലാസിലേക്ക് വന്നു എന്തൊക്കെയാണ് കൂടുതൽ മെച്ചപ്പെടുത്തേണ്ടത് എന്ന് ഒരുമിച്ച് ചർച്ചചെയ്ത് പഠിച്ച ശേഷം അടുത്ത പ്രാക്ടിക്കൽസിന് ഇറങ്ങുന്നത് പോലെ തന്നെ... ഏറെക്കുറെ.

  • @harim5376
    @harim5376 2 ปีที่แล้ว +1

    സർ ,പുനർജൻമം ഉണ്ടെങ്കിൽ എങ്ങനായാണ് ജനസംഖ്യ കൂടുന്നത്??പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട്.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      ഒന്നു പലതായി ജനിക്കുന്നു.... കർമങ്ങൾ അനുസരിച്ചുള്ള പിറവികൾ.... Water Droplet Theory

  • @anilbindus5370
    @anilbindus5370 3 ปีที่แล้ว +4

    Interesting talk sir

  • @premao8632
    @premao8632 2 ปีที่แล้ว +2

    Karma effect that is true

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @ushasukumaran6462
    @ushasukumaran6462 ปีที่แล้ว

    OM Shiva Shakthi SHARNAM 🙏 continue sir

  • @rajasreemannadiar6556
    @rajasreemannadiar6556 3 ปีที่แล้ว +2

    Very interesting .

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +4

    എനിക്ക് പാസ്റ്റ് ലൈഫ് റിഗ്രെഷൻ ചെയ്യാൻ ആഗ്രഹം ഉണ്ട്.. എനിക്ക് ഇദ്ദേഹവും ആയി കോൺടാക്ട് ചെയ്യാൻ പറ്റുമോ??? പ്ലീസ് 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +5

      സമയമാകുമ്പോൾ എല്ലാം അതിന്റെ വഴിക്ക് വരും.

  • @dileepgnadh1602
    @dileepgnadh1602 3 ปีที่แล้ว +3

    Thank you sir good information🙏🙏🙏🙏🙏 ❤❤❤❤

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +1

    എത്ര ജന്മങ്ങൾ ജലത്തിൽ കഴിഞ്ഞതും, എത്ര ജന്മങ്ങൾ മലത്തിൽ കഴിഞ്ഞതും.....
    ജ്ഞാനപ്പാന

  • @rohithrajendran3830
    @rohithrajendran3830 3 หลายเดือนก่อน

    Vipassana meditation

  • @RooneyK-lp6ve
    @RooneyK-lp6ve 3 ปีที่แล้ว +4

    Something is there. Which beyond Than imaginations,Logic,Science, Sensational experiences,Human mind,All concepts,Theories, Equations,Laws,etc.May it called Heaven or god.
    Everything,Every matter,Things, living beings, made-up of Energy (E=mc2). It means we all are made-up of energy. May be that energy called Soul or spirit.

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      Exactly.... Well said ....

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว

      ....what is the doubt ?????
      Yogees പറഞ്ഞു....
      പരമാത്മചൈതന്യം.
      ആത്മചൈതന്യം.
      ചൈതന്യം = energy .
      The whole universe is a single piece of energy .

  • @mickeygrapher8650
    @mickeygrapher8650 2 ปีที่แล้ว +2

    ഒരാൾ സ്പിരിച്ചൽ ആയി ഏത് കാര്യത്തെ കുറിച്ച് ചിന്തിചാലും അതിനു എല്ലാം ന്യായം കണ്ടെത്താൻ കഴിയും. എന്നാൽ ശാസ്ത്രംത്തിലൂടെ ചിന്തിച്ചാൽ ഒരു ഫുൾ സ്റ്റോപ്പ്‌ കണ്ടെത്താൻ കഴിയില്ല എന്നാൽ ഇത് രണ്ടും ഇല്ലാതെ സ്വാതന്ത്ര്യം ആയി ചിന്തിച്ചാൽ കാണാൻ കഴിയും, നമ്മൾ ഇവിടെ അനുഭവിക്കുന്നതും കണ്ടെത്തുന്നതും ഒന്നും ഒന്നും അല്ല ഈ പ്രപഞ്ചം ഇവിടെ ഒന്നും ഇല്ല വെറും ഇരുട്ട് മാത്രം പ്രകാശം ലഭിക്കുമ്പോൾ അതിൽ അലിഞ്ഞു നാം ഇല്ലാതെ ആകുന്നു ആ പ്രകാശത്തിൽ ഒഴുകി നടക്കുന്നു അപ്പോൾ അവിടെ മറ്റൊന്നും ഇല്ല പ്രകാശം മാത്രം പിന്നെ തെന്നിത്തെറിച്ചു വീണ്ടും ഇരുട്ടിലേക്ക് എത്തുന്നു അവിടെ കിടന്ന് അന്നെഷിക്കുന്നു തപ്പി തടയുന്നു വെറും ഊർജം ഉഉർജ്ജ താണ്ഡവം മാത്രം ഈ കാണുന്നത് അല്ല സത്യം സത്യം ഊർജം മാത്രം അത് എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്ന് ചോദിച്ചാൽ... ജനനവും മരണവും ഇല്ലാത്ത ത് തന്മാത്രകളുടെ ഘടനയ്ക്കും എണ്ണത്തിലും മാത്രം വിത്യാസം ഓരോരുത്തർക്കും അവരവർ മനസിലാക്കുന്ന രീതിയിൽ പ്രതിപാദിക്കാം പക്ഷെ ഒരർത്ഥവും ഇല്ല കാരണം അതാണ് പ്രപഞ്ചത്തിന്റെ സ്വഭാവം അത് അങ്ങനെ ഇരിയ്ക്കു.. അതിന്റെ തുടക്കവും ഒടുക്കവും അന്നെഷണം ചെയ്യുന്നതിൽ ഒരു കാര്യവും ഇല്ല. എന്നാൽ ഈ കാണുന്ന ഊർജംകൊണ്ട് മനുഷ്യരാശിക്ക് ഗുണ പ്രദം ആകുന്ന കാര്യങ്ങൾ കണ്ടെത്തുന്നതും ഉർജത്തിനെ ഏങ്ങനെ എല്ലാം നമുക്ക് ഉപയോഗിക്കാൻ കഴിയും എന്നുള്ളത് കണ്ടെത്തുക തന്നെ വേണം.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      നല്ല വീക്ഷണം.... നന്ദി

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว +2

      ....ചിന്തിക്കുന്നത് spirituality അല്ല.
      Experiencing , അനുഭവം ആണ് spirituality .
      Spiritual exercise has nothing to do with books, intellect but direct perception only . Seeing is believing .

  • @chandrannayarassery9148
    @chandrannayarassery9148 2 ปีที่แล้ว +2

    Excellent!

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @rubyk.b6474
    @rubyk.b6474 ปีที่แล้ว +1

    ❤🎉

  • @subhadradevi5408
    @subhadradevi5408 ปีที่แล้ว +1

    നമ്മൾ രക്ഷിതാക്കളെ തിരഞ്ഞെടുക്കുമ്പോൾ അവർ ക്കും സ്വീകര്യം ആവണമല്ലോ തിരഞ്ഞെടുക്കാൻ അവർക്കും പറ്റില്ലേ

  • @DeepaMahesh-ck4ud
    @DeepaMahesh-ck4ud 7 หลายเดือนก่อน

    Very good❤️

  • @lalkrishna451
    @lalkrishna451 3 ปีที่แล้ว +2

    Thank you so much ❤️❤️❤️🙏

  • @unnipp9652
    @unnipp9652 2 ปีที่แล้ว +3

    Thankyou 😍🙏

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ

  • @subhashjohnson2333
    @subhashjohnson2333 3 ปีที่แล้ว +3

    Thank you 💖

  • @hariprasanth921
    @hariprasanth921 2 ปีที่แล้ว

    മരണാനന്തര ജീവിതം എന്ന ഒരു മലയാളം ബുക്ക്‌ ഉണ്ടല്ലോ. അതു കിട്ടുമോ? ആയത് എഴുതിയത് കേരളത്തിലെ ഒരു മുൻ ഫോറെൻസിക് സയന്റിസ്റ് ആണ്. മുരളിധരൻ സർ എന്നാണ് പേര് എന്നു തോന്നുന്നു

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      മരണത്തിനപ്പുറം ജീവിതം ഉണ്ടോ..... എന്നാണ് ബുക്കിന്റെ പേര്. അതിനെ base ചെയ്ത് വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട്

  • @anoljoseph2050
    @anoljoseph2050 3 ปีที่แล้ว +2

    thank you so much sir

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว +1

    very interesting

  • @4everentertainments327
    @4everentertainments327 3 ปีที่แล้ว +3

    ഈ വിഷയങ്ങളില്‍ ഇത്രയും നിലവാരം പുലര്‍ത്തുന്ന ഒരു യൂട്യൂബ് ചാനല്‍ മലയാളത്തില്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല .വീഡിയോയില്‍ പകര്‍ന്നു തരുന്ന അറിവുകള്‍ ശരിക്കും മനസ് തുറപ്പിക്കുന്നതാണ് .

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +3

      Extremely pleased .... ISuch comments make us humble and more dutiful.... Thanks a Lot !

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +1

    First view,🙏

  • @terleenm1
    @terleenm1 2 ปีที่แล้ว +1

    Thank you

  • @suriyavin7530
    @suriyavin7530 2 ปีที่แล้ว +3

    Thank u sir for your valuable information

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @renukavasunair4388
    @renukavasunair4388 2 ปีที่แล้ว +2

    🙏

  • @Kurumbeessmedia
    @Kurumbeessmedia 2 ปีที่แล้ว +1

    Sir te place evideya?

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Tvpm

    • @sanunilamel917
      @sanunilamel917 2 ปีที่แล้ว +2

      സർ എനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ബട്ട്‌ ഓർത്തെടുക്കാൻ പറ്റുന്നില്ല. നമുക്ക് സോൾ ഉണ്ട്. പുനർജ്ജന്മം സത്യമാണ്

  • @jinunv8790
    @jinunv8790 3 ปีที่แล้ว +2

    Good

    • @premalatha7819
      @premalatha7819 2 ปีที่แล้ว

      Sir paranjathu shariyanu mattullavare sahayikumbolum avarku athukondudakuna santhoshavum kanumvhol anu namuku santhosham undakunathu

  • @ragesh.rragesh542
    @ragesh.rragesh542 2 ปีที่แล้ว +3

    God sir

  • @savithrichandran
    @savithrichandran ปีที่แล้ว

    സൗരോ ർജം ഉപയോഗിച്ച് നിർമ്മിച്ച ആഹാരം വഴി നമുക്കും ഊർജം ലഭിക്കുന്നു. മരിച്ചാൽ ഈ ഊർജം സൂര്യനിൽ എത്തുന്നു. ആ ഊർജം വീണ്ടും ചെടികൾ വലിച്ചെടുക്കുന്നു ഇതു പുനർജ്ജന്മം അല്ലെ.

  • @Adhivava12
    @Adhivava12 2 ปีที่แล้ว

    Enik oru doubt und. Njan oru penkutti aanu. 25 vayas und. Enik ente 23 vayas pakuthi vare pediyum viswasavum onnum illayirunnu. chila day njan night 8 manikkokke കുളിക്കും. എപ്പോൾ ഞാൻ വിചാരിക്കും ഇപ്പൊ current pokuvo ennu. sathyam ആയിട്ടും കുളിമുറിയിലേക്ക് കാലു വെച്ച് കേരുമ്പോഴേകും അങ്ങനെ തന്നെ current povum.എന്നാല് ഇപ്പൊ enik ഏതു നേരവും പേടിയാ. ഈയിടെ ആയിട്ട് enik nalla orma കുറവും ഉണ്ട്. വളരെ നിസ്സാര കര്യങ്ങൾ ഞാൻ മറക്കുന്നു. അടുത്ത കൂട്ടുകാരുടെ പേര് പോലും. വെറുതെ പറയുന്നത് അല്ല. രാത്രി ഒക്കെ ആവുമ്പോ മുറ്റത്ത് നിന്നും അലുമിനിയം ബക്കറ്റ് പിടിയുടെ സൗണ്ട്, ചെമ്പ് പത്രം താഴെ നിരക്കുന്ന സൗണ്ട്, ഒക്കെ കേൾക്കുന്നു. ഉറങ്ങി മയക്കത്തിലേക്ക് വീഴുമ്പോ എന്നെ ചെവിയിൽ തലയിലോക്കെ ആരോ തൊട്ടു എഴുന്നേൽക്കുന്ന പോലെ ആണ്. ഒരു സമാധാനവും ഇല്ല. പേടി കാരണം ഒരു മുറിയിൽ നിന്നും അടുത്ത മുറിയിൽ പോകാൻ പോലും പേടിയാ.കൂടാതെ ഞാനും ഭർത്താവും ഒക്കെ kidakkumbo പോലും എന്നെ ആരോ വിളിക്കുന്ന പോലെയും അല്ലെങ്കിൽ വലിയ എന്തെങ്കിലും സൗണ്ട് കേട്ടിട്ട് ഞാൻ ചാടി എണീറ്റു ഇരിക്കുകയും ചെയ്യുന്നു. എപ്പോളും ആരോ എൻ്റെ frontilum പിറകിലും ഉള്ളത് പോലെ തോന്നുന്നു. പകലും ഇത് തന്നെ അവസ്ഥ. പകൽ ഒന്ന് ഉറങ്ങിയാൽ ഞെട്ടി eneekkunnath പതിവ് ആണ് . അടുത്ത് ആരു ഉണ്ടെങ്കിലും ഇത് തന്നെ അവസ്ഥ. ചെവിയിൽ വന്നു ആരോ പിരുപിരുകുന്നത് കേൾക്കുകയാണ് . എടീ എന്ന് വിളിക്കുന്ന പോലെ എൻ്റെ പേര് വിളിക്കുന്ന പോലെ ഒക്കെ ഞൻ കേൾക്കുന്നു. . ഒരു ഡേ ഞാൻ ഒരു ഉച്ച സമയത്ത് എൻ്റെ അമ്മയെ ഫോൺ ചെയ്യുകയായിരുന്നു. റൂമിൽ തന്നെ ആയിരുന്നു ഞാൻ. Samsarikkumbo ഇടി വെട്ടുന്ന സൗണ്ട് ഞാൻ കേട്ടു. അമ്മയോട് പറയുകയും ചെയ്തു ഇടി ഉണ്ടെന്ന്. അന്ന് വൈകുന്നേരം ഒരു 5 മണി ഒക്കെ ആയപ്പോ ഞാനും എൻ്റെ ഭർത്താവും കൂടെ സംസാരിക്കുകയായിരുന്നു. Appozhum ഞാൻ ഇടിയുടെ സൗണ്ട് കേട്ടു. ഞാൻ ആകാശത്ത് നോക്കി പറയുകയും ചെയ്തു ഇടി വെട്ടുന്നുണ്ട്. ഇന്ന് മഴ പെയ്യുമയിരിക്കും എന്ന്. Adutha veettile ചേച്ചിയും എൻ്റെ ഭർത്താവും പരസ്പരം നോക്കി. എന്നെയും നോക്കി. എന്നിട്ട് പറഞ്ഞു ഇടിയോ. എവടെ ഇടി എന്ന്. ഞാൻ ആകെ വിയർത്തു പോയി. ഞാൻ ഉച്ചയ്ക്കും കേട്ടു എന്ന് പറഞ്ഞപ്പോ അവർ എന്നെ വഴക്കു പറഞ്ഞു. എന്താ ഇങ്ങനെ ഒക്കെ. ഒരു മറുപടി തരണേ. പ്ലീസ്

    • @akku611
      @akku611 2 ปีที่แล้ว

      😱😱😱

    • @nimisadanandan5925
      @nimisadanandan5925 5 หลายเดือนก่อน

      ഡോക്ടറെ കാണിക്കണം delution

  • @shajnapk
    @shajnapk 2 ปีที่แล้ว +2

    🙏🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv ปีที่แล้ว

    🙏🏻💐

  • @shijuvr932
    @shijuvr932 2 ปีที่แล้ว

    എനിക്ക് Past Life തെറാപ്പി ചെയ്യാൻ ആഗ്രമുണ്ട് ഇത് എവിടെയാണുള്ളത്?
    കോഴിക്കോട് ,വയനാട് ജില്ലയിൽ ഉണ്ടോ?

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Please contact Art of Living Centres there.

    • @phelix5625
      @phelix5625 2 ปีที่แล้ว

      Me too.

  • @meppayilshyamjith
    @meppayilshyamjith ปีที่แล้ว +1

    ❤️❤️❤️

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +2

    👍👍

  • @muralip7254
    @muralip7254 2 ปีที่แล้ว +1

    സാറെ അമേരിക്കയിൽ നടക്കുന്നതിനെ കാൾ കൂടുതലും കേരളത്തിൽ ആണ് മദ്യം കഴിക്കു ന്നവര് നല്ല അവതരണം എന്നാൽ ഭൂമിയുടെ അവസ്ഥാ ഇല്ലാതെ വന്നാൽ എന്തായിരിക്കും ആത്മാവിന്റെ അവസ്ഥാ പറയാമോ സാർ

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much.... Keep on watching ❤❤❤

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว

      .......earth is matter need space and subject to time too as it will get destroyed one day .
      Soul is energy that cannot be destroyed and doesn't need an earth to sustain .

  • @bindhuradhamma4433
    @bindhuradhamma4433 2 ปีที่แล้ว +2

    Sir enikkum Ariyan thalppriyamundu🙏🙏🙏🙏🙏🙏

  • @ushamohan9635
    @ushamohan9635 2 ปีที่แล้ว

    Namaste sir🙏🙏🙏🙏🙏🙏🌹

  • @ramanithozhiyur7222
    @ramanithozhiyur7222 2 ปีที่แล้ว

    Kumatas are here

  • @anashwaramritaprana2616
    @anashwaramritaprana2616 2 ปีที่แล้ว +1

    @

  • @gopalakrishnannair3581
    @gopalakrishnannair3581 ปีที่แล้ว

    Valuable knowledge

  • @jimmytrinidad1488
    @jimmytrinidad1488 2 ปีที่แล้ว

    Grate Message, Thank you sir.
    എനിക്ക് ഒരു Psychic Medium നെ നേരിട്ട് കാണണം എന്നുണ്ട് (മലയാളം), കണ്ടെത്താൻ സഹായിക്കാമോ?

  • @babeeshcv2484
    @babeeshcv2484 2 ปีที่แล้ว +1

    Thank U Sir... 🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @leenababu6500
    @leenababu6500 2 ปีที่แล้ว +1

    Thank u sir

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @rubyk.b6474
    @rubyk.b6474 ปีที่แล้ว

    🙏🎉

  • @sibibaiju1591
    @sibibaiju1591 2 ปีที่แล้ว +4

    Thank you sir 🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Glad you liked it..... Thank you so much

  • @sindhusneha2587
    @sindhusneha2587 2 ปีที่แล้ว

    Thank you sir

  • @sobhavp5854
    @sobhavp5854 ปีที่แล้ว +1

    🙏🙏🙏

  • @ushasukumaran6462
    @ushasukumaran6462 2 ปีที่แล้ว +2

    Thanks 🙏 sir

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @gayathris7845
    @gayathris7845 2 ปีที่แล้ว

    Thank you sir