Music practice time -സംഗീതം സാധക സമയം-എന്താണ്‌ താളം-what is Rhythm

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2022
  • Music -what is Rhythm?-a short naration for all music lovers -Manoj Paramrswaran 7306541770

ความคิดเห็น • 87

  • @santhoshp4472
    @santhoshp4472 2 หลายเดือนก่อน +1

    വളരെ ലളിതമായ അവതരണം..super ❤

  • @okhanio7941
    @okhanio7941 9 หลายเดือนก่อน +4

    പൊതുവേ സങ്കീർണ്ണമായ സംഗീതത്തിനെപ്പറ്റി ഏറ്റവും ലളിതമായ ഉദാഹരണങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന സംഗീത അദ്ധ്യാപകനായ മനോജിൻ്റെ ക്ലാസ്സുകൾ ഏതു നിലവാരത്തിൽ ഉള്ളവർക്കും ഉപകാരപ്രദമാണ്. കൂടാതെ വിവിധ പാട്ടുകൾ കോർത്തിണക്കിയ ഈ സംഗീത മാല ആസ്വദിച്ചിരിക്കുന്നതും പ്രത്യേക അനുഭൂതി തന്നെ.- ബിജുമോൻ

  • @mohanankp4004
    @mohanankp4004 8 หลายเดือนก่อน +2

    എത്ര മനോഹരമാണ് താളം പദ്ധതിയെക്കുറിച്ച് താങ്കൾ വിവരിച്ചു തന്നത്.അഭിനന്ദനങ്ങൾ !!!!!!!!!

  • @suryakalapk7418
    @suryakalapk7418 2 หลายเดือนก่อน +1

    Detailed explanation in simple and പ്രാക്ടിക്കൽ way.

  • @berlinsathyadev4187
    @berlinsathyadev4187 ปีที่แล้ว +3

    മനോഹരമായ അവതരണം. സംഗീതം അഭ്യസിക്കാത്തവർക്ക് മനസ്സിലാക്കാൻ പറ്റിയ തരത്തിൽ. അനുമോദനങ്ങൾ..

  • @aneeshkumarm6715
    @aneeshkumarm6715 ปีที่แล้ว +10

    Sir വളരെ പ്രധാനപ്പെട്ട ഒരു വിഷയം ലളിതമായി അവതരിപ്പിച്ചു... വളരെ നന്ദി... 🙏🙏

    • @user-ys9bx6oc9c
      @user-ys9bx6oc9c ปีที่แล้ว

      കവളംചുണ്ടൻ,kozhikod,krnashan,1968,

  • @seena8623
    @seena8623 ปีที่แล้ว +2

    ഈ സാഗരത്തെ കുറിച്ച് വിശദമായി പറഞ്ഞു തന്ന സാറിനെ ഒരായിരം നന്ദി സംഗീതത്തിനെ കുറിച്ച് ഒന്നും അറിയാതെ പാട്ടുപാടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒത്തിരി ഒത്തിരി സഹായമായിരുന്നു

  • @kalampni2842
    @kalampni2842 8 หลายเดือนก่อน +1

    സിമ്പിൾ ആയി പറഞ്ഞു തരുന്നത് കൊണ്ട് നല്ല രീതിയിൽ മനസിലാക്കാൻ പറ്റി സർ... 🙏🙏🙏

  • @umadivakaran4651
    @umadivakaran4651 ปีที่แล้ว +3

    വളരെ നല്ല കാര്യമാണ് ഞാൻ ശരിക്കും ആസ്വദിക്കുന്നൂ

  • @viswambharankesav6078
    @viswambharankesav6078 ปีที่แล้ว +4

    സംഗീതം അഭ്യസിച്ചിട്ടില്ലാത്തവർക്കു പോലും വളരെ കൃത്യമായി നാളങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷം സർ. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിയ്ക്കുന്നു.

  • @Vijaya_Kumari_2024
    @Vijaya_Kumari_2024 4 หลายเดือนก่อน +1

    പണ്ടെങ്ങോ ചെയ്ത വിഡിയോ ആണെങ്കിലും ഇപ്പോൾ ഈ 2024 Feb: യിലും എനിക്കും കേൾക്കാൻ പറ്റി. താങ്ക് യു സർ

  • @vinodmathew1272
    @vinodmathew1272 ปีที่แล้ว +1

    Good presentation and informative. Thanks.

  • @padmadalakshanp2709
    @padmadalakshanp2709 ปีที่แล้ว

    ലളീതമായ വിവരണം.
    മനോഹരം സാർ🙏

  • @manug1868
    @manug1868 ปีที่แล้ว

    വളരെ മനോഹരമായ ക്ലാസ്സ്♥️♥️ 🙏🙏🙏

  • @Tech_hack_
    @Tech_hack_ ปีที่แล้ว

    മനോഹരമായി സിംമ്പിളായി പറഞ്ഞു തന്നു നന്ദി സർ

  • @Angelhealthacademy
    @Angelhealthacademy 3 หลายเดือนก่อน

    Nice execution ❤

  • @shukkoorpc3069
    @shukkoorpc3069 ปีที่แล้ว

    വളരെ ഭംഗിയായി മനസ്സിലാക്കി തരുന്നു ഇത്രയും വെക്തമായി ആരും ക്ലാസ്സ്‌ എടുത്തിട്ടില്ല

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว

    Very usefu information &very Good presentation sir Thank you very much 🙏🙏🙏

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว

    I am a drummer and I found your video very useful for my drums lessons. You explained the basics of rhythm in a simple way and even a beginner can understand it easily. Thanks for this great video.🩵🩵🩵.

  • @rasheedmk7181
    @rasheedmk7181 ปีที่แล้ว

    മനോഹരമായ അവതരണം

  • @smithaprasad4128
    @smithaprasad4128 หลายเดือนก่อน

    Great presentation

  • @SajayaKumarVLOGS
    @SajayaKumarVLOGS 5 หลายเดือนก่อน

    Good. വീഡിയോ
    Usefull....information

  • @kumaranpp7475
    @kumaranpp7475 11 หลายเดือนก่อน

    Very very precious lesson, thankyou verymuchsir

  • @user-zg5hq2nc7c
    @user-zg5hq2nc7c 8 หลายเดือนก่อน

    ഒത്തിരി നന്ദി നല്ല അവതരണം❤❤❤

  • @sreejak4260
    @sreejak4260 4 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ❤🙏🏽👌

  • @user-gf5xo4bm7l
    @user-gf5xo4bm7l 8 หลายเดือนก่อน

    ഞാൻ സംഗീതം പഠിച്ചിട്ടില്ല. പാടും. വളരെ ഉപകാര പ്രദമായി.

  • @BINDU_TOM
    @BINDU_TOM 4 หลายเดือนก่อน +1

    നല്ല അവതരണം 👌🥰🙏

  • @mohamedmau8177
    @mohamedmau8177 ปีที่แล้ว +2

    Very useful infmtn. Thnk u.

  • @raghavanraju1306
    @raghavanraju1306 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹

  • @onemanshow.malayalambysasi4852
    @onemanshow.malayalambysasi4852 ปีที่แล้ว

    super description.

  • @sunilkj7942
    @sunilkj7942 6 หลายเดือนก่อน

    Excellent.. Very simple to understand sir.. Greatful to you ❤❤❤❤👌👌👌👌👌👍

  • @hemascreativestudio3711
    @hemascreativestudio3711 8 หลายเดือนก่อน

    മനോഹരം q🌹🌹❤️❤️❤️

  • @poulosepallippattu6127
    @poulosepallippattu6127 9 หลายเดือนก่อน

    വളരെ നന്ദി സാർ.🙏

  • @shajiabdurahman9229
    @shajiabdurahman9229 7 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് സാർ 🎉

  • @antonyn.o1580
    @antonyn.o1580 9 หลายเดือนก่อน +1

    താളത്തിൽ പാടുന്നത് കേൾക്കാൻ ഒരു സുഖം തന്യ ❤️

  • @ravichandrankoliyadan8353
    @ravichandrankoliyadan8353 ปีที่แล้ว

    നല്ല ക്ലാസ്റ്റ് . താങ്ക്സ് മാഷേ

  • @nambullyramachandran5411
    @nambullyramachandran5411 4 หลายเดือนก่อน +1

    Excellent Dear

  • @pksasi669
    @pksasi669 13 วันที่ผ่านมา

    Good class❤

  • @jayanmangattukunnel5875
    @jayanmangattukunnel5875 9 หลายเดือนก่อน +1

    Thanks a lot, 🙏

  • @ajeshaju254
    @ajeshaju254 ปีที่แล้ว

    ❤️❤️❤️ Good class

  • @geethageorge9055
    @geethageorge9055 3 หลายเดือนก่อน

    Lot of thanks ❤🙏🏼

  • @josephtv8978
    @josephtv8978 ปีที่แล้ว

    Thanks a lot

  • @mariajohn8237
    @mariajohn8237 ปีที่แล้ว

    Thank you🙏

  • @balakrishnankt5822
    @balakrishnankt5822 7 หลายเดือนก่อน

    Super

  • @pathmapathma8053
    @pathmapathma8053 ปีที่แล้ว

    Thanks sr🤝🙏🙏

  • @Sura_mamannn
    @Sura_mamannn 5 หลายเดือนก่อน

    🙏🏻🙏🏻

  • @sunithaprakash734
    @sunithaprakash734 ปีที่แล้ว

    Thanks sir🙏

  • @komalamm316
    @komalamm316 2 หลายเดือนก่อน

    👍

  • @sharmilasudheer9472
    @sharmilasudheer9472 5 หลายเดือนก่อน

    thank u verimuch sir

  • @Thanksalot24
    @Thanksalot24 ปีที่แล้ว

    👌👌👍👍🙏🙏

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Good

  • @devadasn2366
    @devadasn2366 ปีที่แล้ว

    നന്ദി. സർ

  • @ravichandrankoliyadan8353
    @ravichandrankoliyadan8353 4 หลายเดือนก่อน +1

    Mashe ❤

  • @aravindakshanmadayil9224
    @aravindakshanmadayil9224 ปีที่แล้ว

    💜

  • @semeernasar7625
    @semeernasar7625 ปีที่แล้ว

    Thanks

  • @ajis8966
    @ajis8966 ปีที่แล้ว

    👍👍👍👍

  • @t.k.sureshkumar7102
    @t.k.sureshkumar7102 8 หลายเดือนก่อน

    thanks

  • @rajappankn7558
    @rajappankn7558 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @musicandkitchen1942
    @musicandkitchen1942 8 หลายเดือนก่อน

    Thank u sir

  • @baburajanv794
    @baburajanv794 8 หลายเดือนก่อน

    🙏🙏🙏👌

  • @usharavikumar
    @usharavikumar ปีที่แล้ว

    🙏🙏🙏

  • @rahulrmailz
    @rahulrmailz ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว

    👌👌👌👌👌👍🏻👍🏻👍🏻👍🏻

  • @kjnujoomkjnujoom8209
    @kjnujoomkjnujoom8209 8 หลายเดือนก่อน

    നമിച്ചു മാഷേ❤

  • @sivadases7558
    @sivadases7558 ปีที่แล้ว

    sup👋👋👋er bro

  • @georgemathew8531
    @georgemathew8531 4 หลายเดือนก่อน +1

    മയുസിക് താളഠ ഇതിനാല് നലേേപാെല മനസിലായി.

  • @kumarankutty2755
    @kumarankutty2755 8 หลายเดือนก่อน

    താളമേ വേണ്ടൂ ഇപ്പോൾ. നിലം വിട്ടു എഴുന്നേറ്റു തുള്ളാനാണ് താളം.

  • @manumonkrkr7085
    @manumonkrkr7085 ปีที่แล้ว

    സർ പാടുമ്പോൾ വയറിൽ നിന്നും voice produce ചെയ്യാൻ പറ്റുമോ

  • @showkkathali6495
    @showkkathali6495 8 หลายเดือนก่อน

    താളം തെറ്റി എന്ന് പരഞ്ഞാൽ അതൊരു ശരിയായ അർത്ഥത്തിൽ തന്നെയാണെന്ന് മനസ്സിലായി.

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    Ippozhanu thalam clear ayathu

  • @upendranpv690
    @upendranpv690 ปีที่แล้ว +1

    🙏സാർ എനിക്ക് പാട്ട് ആസ്വദിക്കാനെ അറിയൂ. സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ പാടാൻ ആഗ്രഹിക്കുന്നു. പക്ഷെ വയസ്സ് കുറച്ചു കൂടി. എങ്കിലും ആഗ്രഹം പറഞ്ഞു എന്നേയുള്ളു 🙏

  • @joymathewmathew1238
    @joymathewmathew1238 8 หลายเดือนก่อน

    9കൗണ്ടിങ് ഉള്ള മലയാളഗാനം ഉണ്ടോ..? (വൺ ടു ത്രീ ഫോർ വൺ ടു വൺ ടു ത്രീ..)

  • @vinodantk8123
    @vinodantk8123 ปีที่แล้ว

    സർ,
    ക്ലാസ്സ്‌ ഒകെ. ഒരു പാട്ട് കേട്ടാൽ അത് ഏത് താളത്തിലാണ് എന്ന് എങ്ങിനെ മനസ്സിലാക്കാം. പറയാമോ 🙏

  • @georgeabhilash9436
    @georgeabhilash9436 ปีที่แล้ว

    Sir thalam ariyam but chila songs padumbol thalam kai vittu pokuvanu...so confidence pokunu

    • @georgeabhilash9436
      @georgeabhilash9436 9 หลายเดือนก่อน

      Sir remedy enthelum koodi parayamo

  • @devadasn2366
    @devadasn2366 ปีที่แล้ว

    കാല പ്രമാണത്തെ കൃത്യമായും ചിട്ടയായും പ്രകടിപ്പിക്കാനുപ യോഗിക്കുന്ന ക്രിയാ വിശേഷത്തെ താളം എന്നു പറയുന്നു .

  • @georgemathew8531
    @georgemathew8531 4 หลายเดือนก่อน

    ഇ വിഡിേയാ വളെെര നലത്

  • @sibixavior210
    @sibixavior210 10 หลายเดือนก่อน

    തന്നന്നം താനന്നം എന്ന പാട്ട് 3/4 തന്നെയാണ്.. നിത്യ വിശുദ്ധയാം എന്ന പാട്ടിന്റെ താളം തന്നെ..6/8 അല്ല..

  • @renjithushas429
    @renjithushas429 ปีที่แล้ว

    സൂര്യനെ ചുറ്റുന്നത് ഭ്രമണം

  • @MuhammadAli-jb8xp
    @MuhammadAli-jb8xp 8 หลายเดือนก่อน

    അപ്പോൾ പാട്ടുകൾക്ക് അനുപല്ലവിയിൽ താളം മാറുന്നില്ലേ? പാട്ടിൻ്റെ മുഴുവൻ ഭാഗവും ഒരു താളത്തിലല്ല എന്നാണെൻ്റെ സംശയം.

    • @manojparameswaran3580
      @manojparameswaran3580  8 หลายเดือนก่อน

      ചില പാട്ട്കൾ പല്ലവി, അനുപല്ലവി, ചരണം എന്നിവ വ്യത്യസ്ത താളങ്ങളിൽ ഉള്ളവഉണ്ട്. അത് റെയർ കേസ് ആണ്. ഉദാഹരണം :അന്തിക്കടപ്പുറത്തു.. (ചിത്രം :ചമയം )

  • @RK-fs8vo
    @RK-fs8vo 11 หลายเดือนก่อน

    Guruji🙏... 😄👍👍👍

  • @sunilkj7942
    @sunilkj7942 6 หลายเดือนก่อน

    Excellent.. Very simple to understand sir.. Greatful to you ❤❤❤❤👌👌👌👌👌👍

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    Thanks alot