Thank you sir 🙏🏻 good information 👌🏻 way of teaching is so simple 👍🏻 loved it. Am Praveen from pappanamcode. Music lover 🎶🎵🎶 e paattu njan padichu paadum 💪
സർ നല്ല ക്ലാസ്സ് ആയിരുന്നു. പാട്ടിനെ പറ്റി എനിക്ക ഒന്നും അറിയില്ല എന്നാലും ഇപ്പൊ ഈ ക്ലാസ്സ് കേട്ടതോടെ കുറച്ചു പാടി തുടങ്ങി. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് കൂടി ആയതുകൊണ്ട് പെട്ടന്ന് മനസിലായി
മാഷേ വളരെ നന്നായിട്ടുണ്ട് - ഈ പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഗൈഡായിരിക്കും ഇത്. സംഗതികളെക്കുറിച്ച് കുറച്ച് കൂടി ഡീറ്റെയിൽ ആയി പറഞ്ഞിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നി...😊
നല്ല പാടവം ആണ് സാർ ഇതേപോലെ എത്ര പേർക്കു അനുഗ്രഹമാണ് സാറിന്റെ ക്ലാസ്സ് ❤❤
Excellent class
വളരെ നല്ലത്. നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.
ഇഷ്ടപ്പെട്ടു....ആദ്യമയാണ് അങ്ങയുടെ ക്ലാസില്‍ കയറുന്നത്.....
Manoharam
Valare prayojanakaram
Thank you sir
You are blessed
Easy way of explaining swarams
❤❤ നല്ല ക്ലാസ്❤❤❤
സാറെ.... സൂപ്പർ സെലക്ഷൻ 👏🏻👏🏻👏🏻🌹🌹🌹🌹🌹🌹
മാഷേ നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി.❤❤❤❤
വളരെ നന്നായിട്ടുണ്ട്. എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നു. വളരെ ലളിതം
വളരെ നന്ദിയുണ്ട് ചേട്ടാ ഉപകാരപ്രദം ആയിട്ടുണ്ട്
മനോഹരമായ ക്ലാസ്
❤❤❤
Thanks a ton
Superb👌👌
Nice
Valare nannayi paranju thannu
നല്ല ക്ലാസ്സ് 13:55 . പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു.Thanku sir
വളരെ ഉപകാരപ്രധം sir❤ thank you 🙏
Beautiful singing and good method of teaching. Can I use the same notes for veena? If so small 'g' is g1?
Sir
Super aayityunduu❤👏👏👌
എത്ര ഭംഗിയായി പഠിപ്പിക്കുന്നു... THKS
👌thankyou sir
കുടജഡ്രിയിൽ കുടികൊള്ളും എന്ന പാട്ട് ഒന്ന് അവതരിപ്പിക്കാമോ
Thank you. ചന്ദ്രേത്സവത്തിലെ പൊൻമുളം തണ്ടുമൂളും എന്ന ഗാനം ഒന്നു notate ചെയ്യാമോ?
Good class
മനോഹരം സാർ 👍
Detailed music class, like it 💯
Thank you sir 🙏🏻 good information 👌🏻 way of teaching is so simple 👍🏻 loved it. Am Praveen from pappanamcode. Music lover 🎶🎵🎶 e paattu njan padichu paadum 💪
മാഷേ.... സൂപ്പർ 👏👏👏👍
നല്ല voice 👍🏻
ഹായ് പ്രശാന്ത്, ഞാൻ smitha
❤️❤️❤️
Nice prasanth 😊
മാഷേ സൂപ്പർ ആയിട്ടുണ്ട് ❤
ഒരുപാട് നന്ദി Sir
❤❤❤നല്ല ക്ലാസ്സ് ❤️
മനോഹരം
👌👌👌❤❤
Super ! Style of teaching is perfect and of no compare. How can I access your all lessons since beginning ?
Kind Regards,
SATHYA BABU A K
thank you Sir
Thank you sir, 😍🙏🏽കൊട്ടും കുഴൽവിളി..... കലാപാനി സോങ് notes plz sir
Nannay mansilaakunu sir.
Super sir ഇത്രയും ലളിതമായി പഠിക്കുവാൻ സാധിക്കുമോ 😮
Thankyou so much mashe🙏 othiri nalla class, nannayi manasilavunu.... Oru request ane mashe...... Ee Ramayanamasathil Dheenadayalo rama padipikamo 🙏🕉️
സൂപ്പർ Sir
സർ നല്ല ക്ലാസ്സ് ആയിരുന്നു. പാട്ടിനെ പറ്റി എനിക്ക ഒന്നും അറിയില്ല എന്നാലും ഇപ്പൊ ഈ ക്ലാസ്സ് കേട്ടതോടെ കുറച്ചു പാടി തുടങ്ങി. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് കൂടി ആയതുകൊണ്ട് പെട്ടന്ന് മനസിലായി
Valaregunakaram
Nalla class, classical touch ellathathukodu kurachu prayasam thonunnu . ennalum njan padichedukkum🙏
Nice👌🏻
🥰❤️
Super
മാഷേ നമ്മള് ഒന്നും പഠിച്ചിട്ടില്ല നമുക്കൊന്ന് പഠിപ്പിച്ചു തരാൻ പറ്റിയ വല്ല ഐഡിയ ഉണ്ടോ
🙏👏👏👏
👍👍
😍😍😍😍😍🙏🙏🙏🙏🙏
❤
👍
❤ Good initiative
മാഷേ വളരെ നന്നായിട്ടുണ്ട് - ഈ പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഗൈഡായിരിക്കും ഇത്.
സംഗതികളെക്കുറിച്ച് കുറച്ച് കൂടി ഡീറ്റെയിൽ ആയി പറഞ്ഞിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നി...😊
സാറേ. .ഇനിയും
സാർ രണ്ടാമത് പറഞ്ഞത് മനസിലായി ആദ്യം പറഞ്ഞത് ഒന്നും മനസിലായില്ല
Super sir
❤
👍👍
👍👍
❤❤❤❤
❤❤❤
❤❤❤