മാഷേ,, ഞാനിപ്പാട്ടു പഠിച്ചിനുകൊണ്ടിരിക്കുകയാണ്, യാദൃശ്ചികമായി ആണ് ഇത് കേട്ടത് , വളരെ അത്യാവശ്യമായി കേൾക്കേണ്ടതും പഠിക്കേണ്ടതുമായിരുന്നു.. ഉപകാരപ്രദം,, 👏👏👏👍👍👍thankyou,, 🌹🌹🌹🙏🙏🙏
ഈ ഗാനം വളരെ പണ്ട് മുതലേ ഇഷ്ടമുള്ള ഗാനമാണ്. ഇതിന്റെ ഡീറ്റെയിൽഡ് നോട്സ് തിരയുകയായിരുന്നു. ഈ വീഡിയോ ഈ ഗാനത്തിന്റെ സ്വരങ്ങൾ മനസ്സിലാക്കാൻ വളരെ ഉപകാരപ്രദമായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, വളരെ നന്ദി.. 🌷💜
മാഷേ,, ഞാനിപ്പാട്ടു പഠിച്ചിനുകൊണ്ടിരിക്കുകയാണ്, യാദൃശ്ചികമായി ആണ് ഇത് കേട്ടത് , വളരെ അത്യാവശ്യമായി കേൾക്കേണ്ടതും പഠിക്കേണ്ടതുമായിരുന്നു.. ഉപകാരപ്രദം,, 👏👏👏👍👍👍thankyou,, 🌹🌹🌹🙏🙏🙏
സാർ വളരെ നല്ല രീതിയിൽ അവധരിപ്പിക്കുന്നുണ്ട് 🙏അഭിനന്ദനങ്ങൾ 🌷🌷🌷ഇനിയും പ്രധീക്ഷിക്കുന്നു 🌻🌻
ഈ ഗാനം വളരെ പണ്ട് മുതലേ ഇഷ്ടമുള്ള ഗാനമാണ്. ഇതിന്റെ ഡീറ്റെയിൽഡ് നോട്സ് തിരയുകയായിരുന്നു. ഈ വീഡിയോ ഈ ഗാനത്തിന്റെ സ്വരങ്ങൾ മനസ്സിലാക്കാൻ വളരെ ഉപകാരപ്രദമായി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, വളരെ നന്ദി.. 🌷💜
സർ നന്നായിരിക്കുന്നു, ഈ പാട്ടു പഠിക്കാൻ വളരെ എളുപ്പം ആക്കി തന്നതിന് നന്ദി
വളരെ അറിവായി ..... പാടാനും എളുപ്പമാകുന്നുണ്ട്.... ഭംഗിയായിട്ടുണ്ട്.
താങ്ക്യു സർ ....
Mashe....Super Class,Sruthi Shuddamayi,Clear Notesukalil paadvan Namuku pattum...Thank you so..much Sir..❤🙏🙏🙏🥰
മാഷേ..
ഈ ചാനൽ എന്റെ ദൃഷ്ടിയിൽ ഇന്നാണ് പെട്ടത്....❤❤❤❤
എത്ര ഉപകാര പ്രദം
വളരെ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്ന പ്രിയ മാസ്റ്റർറിനു 🙏🙏🙏♥️♥️
ഗംഭീരമായ ഒരു ഗാനം വളരെ ലളിതമായി അവതരിപ്പിച്ചു🥰🥰🥰
വളരെ ഉപകാരപ്രതമായ അവതരണം 🙏
മാഷേ നന്നായിട്ടുണ്ടെട്ടോ ഗ്രേറ്റ് ഷെയർ 👏👏👏👏🌹🌹🌹🌹🌹🌹
ഗുഡ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നല്ല ക്ലാസ് 🌺🌹🌺🌹🌺🌹🌺🌹🌺
വളരെ നന്നായി പഠിപ്പിച്ചു ♥️♥️🙏🙏🙏🙏🙏
Excellent Sir, very helpful 🎉🎉🎉
ഹൃദ്യം. Hats off to your dedication ❤❤
Good evening Sir.. Seem to be more easy to sing this song...
Thank you🌹 Sir...
Expecting more Training from from your Eminence... 🎉❤
Thank you sooo much sir , 😍😍🙏miss your channel sir ippozhanu kandathu, sir theeram thedum olam Prema geethangal tutorial cheyyavo
🙏❤🥀❤ Yathrischikamayi kandathanu ishtapettu. ❤🥀❤🙏
വളരെ മനോഹരം ❤❤
മാഷേ വളരെ നന്ദി.
കൂടുതൽ പ്രതീക്ഷിക്കുന്നു ........
വളരെ നന്നായി 👍👍👍❤❤
ഞാനും ഒരു പാട്ട് ആവശ്യപ്പെടുന്നു Sir.
" മേടമാസപ്പുലരി കായലിൽ...."
വളരെ നല്ല അവതരണം
എനിക്ക് വളരെ ഇഷ്ടപ്പെട്ടു, സർ
വളരെ മനോഹരം 👍👍👍
Thank you sir❤ you sang it very well ❤ perfect class
Sir🥰🙏🙏🙏 thank you so much 🥰🥰🥰🙏🙏🙏 oru rathri koodi songinte notation 🙏plss 🥰😍😍
വളരെ ഉപകാര പെടും എല്ലാവർക്കും
മാഷേ നന്ദി 🙏
Marcose ettanteyum , sudeepettenteuum voice samayam und. Ithu bhaavathode paadiyal enganirikkum. Athaanu gaanagandharvante oru kazhivu. Addeham oro vakku murikkunnathum, athinunkodukkunna Ferrum onnu vere thanneyaanu. Thaankalude udyamam nannayi. Anupalkaviyilum charanathilum ityirikkunna sangathi Athu samnathichu kofukjabam Das sirine. Thankalkku iniyum gaanangal ithupole ethikkan kazhiyatte
കണ്ണോട് കൺബതെല്ലാം ആ സോങ് ട്യൂടോറിയൽ ചെയ്യുമോ മാഷേ ...
പ്രശാന്ത് നന്നായിരിക്കുന്നു 👌👌👌
രാജഹാസമേ. എന്ന. ചെയ്യാമോ. സാർ
സർ ഹിസ് ഹൈനെസ്സ് അബ്ദുള്ള യിലെ ദേവസഭാതലം ചെയ്യാമോ പ്ലീസ്
വളരെ നന്ദിയുണ്ട് സർ🙏❤
സിന്ദൂരരേഖ എന്ന ചിത്രത്തിലെ "കാളിന്ദിയിൽ തേടി നിൻ" എന്ന പാട്ടിൻറെ ടൂട്ടോറിയൽ ചെയ്യാമോ please❤
ഒരുപുഷ്പം. മാത്രമെൻ പൂംകുലയിൽ. നിർത്താംഞാൻ. എന്നസോങ്. ചെയ്യാമോ. സാർ
Informative 👍
മാഷേ,, മെല്ലെയെൻ കണ്ണിലെ, കുസൃതികുറുപ്പു സിനിമയിലെ ചെയ്യുമോ? 🙏🙏🙏
സാറെഞാൻസംഗീതംപഠിച്ചിട്ടില്ലെങ്കിലുംഒരുപാട്സംഗീതത്തെവളരെഇഷ്ടപ്പെടുന്നുചിലഗാനങ്ങളൊക്കെസ്വന്തമായികരോക്കെവെച്ചുപാടുംസ്വരങ്ങൾപഠിക്കാൻഅവസരംകിട്ടിയില്ല
👍🙏♥️
Thankyou sir so much
Great
Nice song ❤
Good
❤🎉🎉🎉
Prasanth kollam kalakki class supper 👌👌👌👌👌👌👌👌😎👌👌❤❤❤❤❤❤❤
very useful
congrats...and thanks
ക്ഷമയോടെ പഠിപ്പിക്കുന്നത് എത്രയോ മനോഹരം
Super
എനിയ്ക്ക് ഈ പാട്ട് പഠിയ്ക്കണം മഷേ
അടിപൊളി
❤❤❤
സ്നേഹം
Beautifully sung... but the Musician may not stick on these raga swarams ..it is just happened..isn't it
Sirmohanaragamenikvalareeshttamanusuppersong
🙏നന്നായി പഠിപ്പിക്കുന്നു ❤🌹കോപ്രായങ്ങൾ കാണിക്കാതെ 🙏
Mohanam ragathil ni yo?😮
Sneha raga lolamo… athonn nokike..
Pallaviyil kurach portion , especially madhu pakarumoramrutha pradhanam aayum mohanathil aanu. ath kond aanu eakadesham ath base cheythittanu enn parayunnath. Ithil pratyekam parayunnundallo nishadhavum cheriya gandharavum cheriya dhaivathavum indenn
താങ്കൾ അനുനാസിക സ്വരം ഉപയോഗിക്കുന്ന ദുശ്ശീലം ഒഴിവാക്കിയാൽ ഭംഗിയായേനേ
ഒരാളുടെ ടോണൽ ക്വാളിറ്റി മാറ്റാൻ സാധിക്കുമോ ....അദ്ദേഹം നല്ല ഗായകനും ജ്ഞാനമുള്ളവനും ആണ്
മാഷേ..
ഈ ചാനൽ എന്റെ ദൃഷ്ടിയിൽ ഇന്നാണ് പെട്ടത്....❤❤❤❤
എത്ര ഉപകാര പ്രദം
Super