ഞങ്ങൾ നേരിട്ട ആക്രമണം.../A day in our life /Healthy Omelette recipe/Egg omelette/Agriculture/Krishi

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    #food
    #snacksrecipe
    #eggomelette
    #gardendesign
    #gardenmaking
    #gardening
    #agriculture
    #nursery
    #familyvlog
    #familytime
    #couples

ความคิดเห็น • 306

  • @sarathcbbabu6345
    @sarathcbbabu6345 2 วันที่ผ่านมา +6

    ഇന്നത്തെ സ്‌പെഷൽ ഓട്സ് ഓംലൈറ്റ് അടിപൊളി ആയിട്ടുണ്ട്..
    എത്രയും പെട്ടന്നു നമ്മുടെ ചെടികൾ പഴയ ഉഷാറോട് കൂടി തിരിച്ചു വരട്ടെ
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @jayasreemanoj2192
    @jayasreemanoj2192 2 วันที่ผ่านมา +9

    കൂട്ട പ്രാർത്ഥന എന്ന് പറയും പോലെ കൂട്ട പാചകം 😂അജു ഏട്ടന്റെ സംസാരം കേട്ടാൽ ചിരിക്കാത്തവരും കുടി ചിരിക്കും 👍

  • @abhilashabizz6104
    @abhilashabizz6104 23 ชั่วโมงที่ผ่านมา

    മഞ്ഞൾ പൊടി വെണ്ണുറുമായി വെള്ളത്തിൽ mix ചെയ്ത് സ്പ്രെ ചെയ്താലും മതി അജുവേട്ടാ.....😊👍🏼

  • @prakasankunimmal9776
    @prakasankunimmal9776 2 วันที่ผ่านมา +20

    തൊട്ടടുത്ത മരത്തിൽ പുളിയുറുമ്പ് കൂട് ഉണ്ടെങ്കിൽ ഒരു പ്ലാസ്റ്റിക് കയർ കെട്ടി പച്ചക്കറി പന്തലുമായി ബന്ധിപ്പിക്കുക. കയറിൽ മത്സ്യം കഴുകിയ വെള്ളം തളിക്കുന്നത് നല്ലതാണ്. ഉറുമ്പുകൾ കൂട്ടമായി വന്നു പുഴുക്കളെ പിടിച്ചു കൊണ്ടുപോകും.

    • @rasilulu4295
      @rasilulu4295 2 วันที่ผ่านมา +1

      It is true 👍🏾

    • @Jaya-fc4lk
      @Jaya-fc4lk 2 วันที่ผ่านมา

      👍

    • @ղօօք
      @ղօօք 2 วันที่ผ่านมา

      പിന്നീട് പച്ചക്കറിയിൽ ഉറുമ്പ് കൂട്കൂട്ടി പെരുകിക്കോളും 😂

    • @mercyjacobc6982
      @mercyjacobc6982 2 วันที่ผ่านมา

      അര്ഹു സാരമില്ല ഉറുമ്പ് കടി കൊണ്ടാലും ​ ജൈവ രീതി ആണ് മെച്ചം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +2

      അത് അടിപൊളി ഐഡിയ ആണല്ലോ 🤔🤔😍😍😍🙏🙏

  • @arjunvk9381
    @arjunvk9381 2 วันที่ผ่านมา +3

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഓട്സും, വെജിറ്റബ്ൾസും എല്ലാം ചേർത്ത് ഉണ്ടാകുന്ന ഹെൽത്തി എഗ്ഗ് ഓംലറ്റ് റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. പാചകം ചെയ്യാൻ വളരെ എളുപ്പവുമാണ്, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SruthiPradeepvk
    @SruthiPradeepvk 2 วันที่ผ่านมา +3

    Njan undakkarundu oats omelette 👍 easy,tasty n healthy. Njan tomato n malliyila idaarunduu

  • @ab-ig9ci
    @ab-ig9ci 2 วันที่ผ่านมา +3

    Ayyo kashttam. Spray cheyyu valladum.idakkidakke garlic, manjal and soup slotion spray cheyyanam

  • @premasasimenon3243
    @premasasimenon3243 2 วันที่ผ่านมา +2

    Healthy breakfast 😋 sooper ella pachakarikalilum organic pesticide spray cheyanam Ellengil petennu kedakum.

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 2 วันที่ผ่านมา +4

    അയ്യോ പടവലം ചെടി കണ്ടിട്ട് സങ്കടം ആയീ. 😥😥... പാചകം സൂപ്പർ 👌👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u วันที่ผ่านมา +3

    ❤️👌 പുഷ്കല ആന്റിയുടെ വർത്തമാനവും പാചകവും മനോഹരം വളരെ ഹെൽത്തി ഫുഡ്
    പിന്നെ പടവലം കണ്ടപ്പോൾ കഷ്ടമായിപ്പോയി വളരെ നന്നായി തളിർത്ത് പൂത്തുനിന്നതായിരുന്നു
    എത്രയും പെട്ടെന്ന് ജൈവ കീടനാശിനികൾ തളിക്കുക അതായത് പുകയില കഷായം പോലെയുള്ളവ
    വീഡിയോ മനോഹരം ഒപ്പം അജുവേട്ടന്റെ തമാശകളും
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +8

    പ്രാണായാമം ശീലിച്ചാൽ നമ്മുടെ ശ്വാസ കോശത്തിന്റെ കപ്പാസിറ്റി(in take, out )വർധിക്കും.. അപ്പോൾ breathing എളുപ്പം 👍👍

  • @VaijayanthyManoharan
    @VaijayanthyManoharan 2 วันที่ผ่านมา +3

    Oh My God, കീടങ്ങൾ നിസാര കാരല്ല തൊട്ടുള്ളതിൽ കേറാതെ നോക്കണം, അമ്മക്കൂട്ടം സൂപ്പർ, ഓട്സ് ഓംലറ്റ് സൂപ്പർ, ഇന്നുതന്നെ ഇണ്ടാക്കാം 👌👌👌❤❤❤

  • @sumamsumam320
    @sumamsumam320 2 วันที่ผ่านมา +5

    ഓട്സ് omlet 👌.. തീർച്ചയായും try ചെയ്യും 👍🥰

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 วันที่ผ่านมา +3

    Ayyo kashtamayippoyallo !!ithrayadhikam puzhu vannittu arinjille,endhayalum vishamamayippoyi saramilla thalararuthu,veendum karuthalode munneruka💪💪

  • @nichalkm413
    @nichalkm413 วันที่ผ่านมา

    Vandayilum undayirunnuu...elakal nokkanam..

  • @geminiachu-bz1hu
    @geminiachu-bz1hu 2 วันที่ผ่านมา +18

    അയ്യോ.... കഷ്ട്ടം ആയല്ലോ ബ്രോ.... എന്തെങ്കിലും സ്പ്രൈ ചെയ്താൽ മതിയാകും... കണ്ടിട്ട് സങ്കടം ആയി ട്ടോ.... എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു തോട്ടം കാണാൻ.... ശോ.... ശെരിക്കും സങ്കടം ആയി ട്ടോ.... സാരവില്ല ബ്രോ ശെരിയാവും കേട്ടോ....

  • @ranjithmenon8625
    @ranjithmenon8625 2 วันที่ผ่านมา +3

    അത് pupa ആണ്, നേരത്തെ നോക്കിയാൽ ഇത്രയും സ്പ്രെഡ് ആവില്ലായിരുന്നു,
    'അമ്മ കൂട്ടം അടിപൊളി ❤വെജിറ്റബിൾസ് ഗ്രേറ്റ്‌ചെയ്താൽ നന്നാവും എന്ന് തോന്നുന്നു , hii aju നമസ്‌കാരം❤❤❤

  • @snehalathanair1562
    @snehalathanair1562 2 วันที่ผ่านมา +2

    Sad to see worms on Aju s plants....sprey neem oil daily on most plants.....they will not breed....
    Lovely ambal, have more of that in mud uruli
    Good recipe....you can add all these items in idli too

  • @naturearound2020
    @naturearound2020 2 วันที่ผ่านมา +6

    അതിനെ കോഴിക്ക് കൊടുത്തു കൂടെ 😊 3:20. .. ഇവിടെ ഒക്കെ ഈ പുഴുക്കള്‍ പടവലത്തിൽ സാധാരണ വരാറുണ്ട്. തീരെ ചെറുത് ആയിരിക്കുമ്പോൾ തന്നെ നശിപ്പിക്കാന്‍ ഉള്ള നടപടികള്‍ എടുക്കണമായിരുന്നു.. അപ്പോള്‍ നിങ്ങള്‍ അതിനെ ശ്രദ്ധിച്ചുകാണില്ല.. 15 ദിവസം കൂടുമ്പോൾ കീടങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേപ്പെണ്ണ വെള്ളത്തിൽ കലക്കി spray ചെയ്യണം. ജൈവകൃഷി ക്ക് അസുഖം വന്നിട്ട് ചികില്‍സ ചെയ്യുന്നത് ഗുണകരം അല്ല. Prevention is better than cure

  • @GirijaPr-iy9bb
    @GirijaPr-iy9bb 2 วันที่ผ่านมา +3

    ശ്വാസംമുട്ടിന് യോഗ ചെയ്യുന്നത് സരിത വീഡിയോ ചെയ്യണേ❤❤❤

  • @terryjoseph89
    @terryjoseph89 2 วันที่ผ่านมา +4

    ബ്രെയിൻ tumor (non Cancer)കഴിഞ്ഞപ്പോൾ face right side expression, lazy eyes ഉണ്ട്, മസ്സാജ്, face excercise എന്നിവ ചെയ്യുന്നുണ്ട് without fall. എന്നാലും right സൈഡിനു full body excercise യോഗ cardio exercise പറഞ്ഞു തരണം.

  • @rajithapraveenkumar4016
    @rajithapraveenkumar4016 2 วันที่ผ่านมา +4

    ajuവേപ്പെണ്ണയും vim ഉം എടുത്ത് നേർപ്പിച്ച് Spray ചെയ്താൽ മതി

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +7

    അജു.. ക്യാരറ്റ് ഒക്കെ ഗ്രേറ്റ് ചെയ്താൽ മതി.. അത് പെട്ടെന്ന് പറ്റും.. അരിയാനാണ് കൂടുതൽ സമയം.വേണ്ടത് .❤❤

  • @Annz-g2f
    @Annz-g2f 2 วันที่ผ่านมา +1

    Kaanumbol thalla motta addicha pole ellathineyum njerrichu kollu kootta kolla nadathu 2day's Oats Omelette adding vegetables very healthy n tasty aannutto very frequently (twice a week) undakarund bye

  • @radhamanisasidhar7468
    @radhamanisasidhar7468 วันที่ผ่านมา

    വേപ്പെണ്ണ വേപ്പിൻ പിണ്ണാക്ക്) ഒരു കപ്പ് വെള്ളത്തിൽ 8, 10 തുള്ളി. വേപ്പെണ്ണ കലർത്തി സ്പ്രേ ചെയ്തു നോക്കു.❤👍

  • @preethal6941
    @preethal6941 2 วันที่ผ่านมา +1

    Smitha yod chodich kavag vangi spray cheyyu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 วันที่ผ่านมา

      വിഷം അടിച്ചുള്ള പച്ചക്കറി കൃഷിയോട് നമുക്ക് താല്പര്യം ഇല്ല.. 🥰🥰🥰🥰കിട്ടുന്നത് മതി🙏🙏

  • @SindhuCs-bu6je
    @SindhuCs-bu6je 2 วันที่ผ่านมา +1

    Aju Saritha ude cooking aanu enike ishttam.

  • @sathydevi7282
    @sathydevi7282 2 วันที่ผ่านมา +2

    Hai, അജു, സരിത,jaggu..... പടവലം കണ്ടപ്പോൾ വിഷമം ആയല്ലോ 😮.ഏതെങ്കിലും ക്യഷി ഓഫീസർ നോടു ചോദിചാൽ പരിഹാരം പറഞുതരും. അടുത്ത sunday breakfast oats omelette ആയിരിക്കും ഇനി.തക്കാളിയുടെ കുരു കളഞ്ഞ് ചെറുതായി അരിഞ്ഞ് ചേർത്താൽ മതി. അമ്മയുടെയുംfriendsൻറെ യും കൂട്ടു കെട്ട് എന്നും നിലനിൽക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @minikunjan
    @minikunjan 2 วันที่ผ่านมา +3

    ഞാനുംഈകാലഘട്ടത്തിലായിരുന്നു പഠിച്ചത്.എൻ്റെഒരുബന്ധുഞാനും1മുതൽപത്തുവരയുംഒരേക്ളാസിലായിരുന്നു.നേരെപോലുംനോക്കാറില്ല.ഇപ്പോചിരിവരുathorkumbol🎉

  • @akprasad1482
    @akprasad1482 วันที่ผ่านมา +1

    ഞാൻ ambikadevi. ഞാനൊക്കെ പഠിക്കുമ്പോൾ penkittikalum ankuttikalim separate classil ayirunnu. Syal പറഞ്ഞതുപോലെ ആൺകുട്ടികളെ കാണുമ്പോൾ പേടി ആയിരുന്നു.

  • @thankav6808
    @thankav6808 วันที่ผ่านมา

    Kollalo👌

  • @Kuttadukuttu.cooking
    @Kuttadukuttu.cooking วันที่ผ่านมา +1

    Edaku Arbana odichu povum a green churidar a Cheachiku ente like

  • @kumariun8137
    @kumariun8137 2 วันที่ผ่านมา +1

    Veppana ten ml. Clinic shampoo two patch mix two litter water spray it plants

  • @sunilmidhilamilan1516
    @sunilmidhilamilan1516 วันที่ผ่านมา

    ഇന്ന് നന്ദി നമസ്കാരം.. ഇല്ല.. അതിനർത്ഥം.. ഈ പാചകം തുടരും. എന്നല്ലേ.. സന്തോഷം.. എന്നാലും വലിയ ഒരു ദുഃഖം.. ഒരു ദുരന്തം ദേ അപ്പുറത്ത് കിടക്കുന്നു... പുളിയുറുമ്പിനെ.... ഒരു കൂടു.. അവിടെ കൊണ്ട് വിട്... അതാണ്‌ നിങ്ങളുടെ മറുമരുന്ന്.. അതാകുമ്പോൾ തീർത്തും ജൈവാക്രമണം.... ആകും.. എന്തായാലും ഓംലറ്റ് പൊളിച്ചു... ആന്റിമാരും... സ്നേഹം മാത്രം.. ഇന്ന് ജാഗ്ഗുവിനെയും കണ്ടു സന്തോഷം...

  • @SindhuCs-bu6je
    @SindhuCs-bu6je 2 วันที่ผ่านมา +1

    Smith's video il kavaj ennu parayunna pesticide aanu use cheyunnath.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u วันที่ผ่านมา +1

    ♥️👌 കൊള്ളാം

  • @MeenaSatish-q3x
    @MeenaSatish-q3x 2 วันที่ผ่านมา +3

    എന്റെ പൂച്ചെടികളുടെ ഇല മുഴുവൻ ഈ പുഴു തിന്നു തീർത്തു. അടുത്തുള്ള ചെടികളിലേക്ക് പടരാതെ നോക്കണം

  • @vasanthakumariak9863
    @vasanthakumariak9863 2 วันที่ผ่านมา +1

    Veppi pinnakke vellathil kalakki spray cheyyu Aju

  • @sreejagirish9467
    @sreejagirish9467 2 วันที่ผ่านมา +2

    നല്ല ഓംലറ്റ് ഉണ്ടാക്കാനും എളുപ്പം. അജുവേട്ടന്റെ പടവലങ്ങ ചെടിക്ക് സംഭവിച്ചതുപോലെ എന്റെ പടവല ചെടിക്കും സംഭവിച്ചു. അതിന് എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരണേ 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ❤️❤️❤️❤️❤️❤️❤️ കുറെ പേര് മരുന്നുകൾ പറഞ്ഞിട്ടുണ്ട് കമന്റിൽ ❤️❤️🙏

  • @sreeranjinib6176
    @sreeranjinib6176 2 วันที่ผ่านมา +1

    ശ്ശോ ഇതൊക്കെ കാണുമ്പോൾ ആണ് ജൈവത്തിന് ഉള്ള ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഇതൊഴിവാക്കാനാകുംശക്തമായ കീടനാശിനി ഉപയോഗിക്കുന്നത്, സരിതയുടെ ആൻ്റി (അമ്മയുടെ Classmate) ഉണ്ടാക്കിയ ഓംലറ്റ് സൂപ്പർ രാവിലത്തെ breakfast ന് നല്ലൊരു വിഭവം❤ നന്ദി ചേച്ചി, ബാക്കി റസിപ്പിക്ക് വേണ്ടി waiting എല്ലാവർക്കും night dinner 7.30 ക്കുള്ളിൽ കഴിക്കുക പ്രായോഗികം അല്ല , ജോലികഴിഞ്ഞ് വീട്ടിൽ വന്ന് Cooking ഒക്കെ ചെയ്ത് കഴിക്കുമ്പോൾ 8.30 ക്ക് മുകളിൽ ആകും , അതും കുട്ടികൾ ഉണ്ടെങ്കിൽ മറ്റെന്തെല്ലാം പരിപാടികൾ ഉണ്ടാകും

  • @Adigasrisaiskpcb
    @Adigasrisaiskpcb 2 วันที่ผ่านมา +1

    UDC de Amma churidharil kalakki... Ente Amma churidhar ittu nom kandittilla.. Maxi ittum kandittilla.. Saree maathram.. Either white or light blue..

  • @Ajeeshvc
    @Ajeeshvc 2 วันที่ผ่านมา +3

    നമസ്കാരം.....😃👍 ജൈവ കീടനാശിനി മൂന്ന് നാല് തവണ ഉപയോഗിക്കേണ്ടിവരും അതിന്റെ ഗുണം കിട്ടാൻ.....

  • @sindhubiju6618
    @sindhubiju6618 2 วันที่ผ่านมา +2

    പടവലം നട്ട് പന്തലിൽ കയറിയ ചെടി എൻ്റെയും ഇതുപോലെ ഒറ്റരാത്രി കൊണ്ട് പുഴു നശിപ്പിച്ച് കളഞ്ഞു. ഞാനും ശരിക്കും വിഷമിച്ച് ഇരുന്ന് പോയി.😢

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 วันที่ผ่านมา +2

    നല്ല ബ്രേക്ഫാസ്റ് healthy ആണ്

  • @minifrancis7733
    @minifrancis7733 2 วันที่ผ่านมา +3

    അജു നീ പറയുന്നത് കേട്ടു ഞാൻ ഒറ്റക്കിരുന്ന് ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് വട്ടാണെന്ന് വീട്ടിൽ ഉള്ളവര്‍ പറയുന്നത്😂

  • @talebroypranatha4042
    @talebroypranatha4042 2 วันที่ผ่านมา +3

    oats kondulla aamlet aano ithrem ballya cook undakkithu 😮😮😮 ssyeeeee

    • @Adigasrisaiskpcb
      @Adigasrisaiskpcb 2 วันที่ผ่านมา

      Kurachu vellam polum choodakkan ariyatha nee aano ithu parenathu😂

    • @talebroypranatha4042
      @talebroypranatha4042 2 วันที่ผ่านมา

      @@Adigasrisaiskpcb oh nhan ponu

    • @Adigasrisaiskpcb
      @Adigasrisaiskpcb 2 วันที่ผ่านมา

      Talebe.. Kutti mindunnilla ente Pallilacha😂😂😂

    • @talebroypranatha4042
      @talebroypranatha4042 2 วันที่ผ่านมา

      @@Adigasrisaiskpcb mindiola innale enna vilikanje..kannil mannenna ozhichu kaathirunnu..

  • @SreedeviEs-y2d
    @SreedeviEs-y2d 2 วันที่ผ่านมา +1

    Hi ots കൊണ്ട് ഒരു പുതിയ പാചകം കണ്ടു ഇഷ്ടായി

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 วันที่ผ่านมา +1

    Ayyo puzhukkale enikku kanumbol endhokkeyo pole aavum odum😢
    Ennalum ingane aayipoyallo.ethra padavakanga undaavunnathanu pettennu ivanmaaru evidunnu vannu😢
    Soao podi kalakkiya vellathil idoo chaththu ppokum
    Ee ambaline alle neelathamara ennu parayunne.
    Addipoli cooking❤❤❤❤

  • @sijithampy1907
    @sijithampy1907 2 วันที่ผ่านมา +1

    Chechi yoga enganane cheyyunnathenne paranju therumo.

  • @panamgatti
    @panamgatti 2 วันที่ผ่านมา +1

    കോഴീടെ favorite aa ee പുഴുക്കൾ. അതിനു ഇട്ട്കൊടുത്താൽ മതി.

  • @ks-sz5rs
    @ks-sz5rs 2 วันที่ผ่านมา +1

    അത്ഭുതം കണ്ട് ഞാൻ ഒരു പാട് ചിരിച്ചു,🤣🤣😂🤩

  • @rasilulu4295
    @rasilulu4295 2 วันที่ผ่านมา +2

    ഒറ്റ രാത്രി കൊണ്ടല്ല നിങ്ങൾ ശ്രദ്ധിച്ചില്ല അത് ഇല യുടെ അടിയിൽ ഉണ്ടാകും നേരം വെളുക്കും പോൾ തന്നെ നോക്കണം പിന്നെ വൈകീട്ട് 6 മണിക്കും നോക്കിയാൽ പുഴു വിനെ കാണാം ഇനി ശ്രദ്ധിച്ചോ 🙏🏾

  • @thankav6808
    @thankav6808 2 วันที่ผ่านมา +1

    Oru vala ettal elakal vezella gappeye arum kodum povella😊

  • @Padhma_Sumesh
    @Padhma_Sumesh 2 วันที่ผ่านมา +3

    ബുവേരിയ സ്പ്രൈ ചെയ്യൂ. ജൈവ കീടനാശിനി ആണ്

  • @nandanavs1756
    @nandanavs1756 2 วันที่ผ่านมา +2

    ഞാൻ എന്റെ ഒരു അനുഭവം പറയട്ടെ, എനിക്കും പച്ചക്കറി കൃഷി യുണ്ട്. പാവല്, പയർ, പടവലം. ഇതിന്റെ പന്തലിൽ പുളിയുറുമ്പിന്റ കൂട് ഉണ്ടെങ്കിൽ ഒരുകീടവും വരില്ല. ഇത് നേരത്ത് ഞാൻ കമെന്റ് ഇട്ടായിരുന്നു.

    • @mercyjacobc6982
      @mercyjacobc6982 2 วันที่ผ่านมา

      അത് മുന്ജയ്ക്കസന കൂടുതൽ match എന്ന് തോന്നുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ❤️❤️❤️❤️🙏🙏

  • @reenadasharidas1984
    @reenadasharidas1984 2 วันที่ผ่านมา +1

    അജു pranayamam ഒരു വീഡിയോ ആയിട്ട് cheithoode. നമുക്കൊക്കെ വലിയ ഉപകാരമായേനെ.

  • @KamalakshiThondiyil
    @KamalakshiThondiyil วันที่ผ่านมา

    വേപ്പെണ്ണ സ്പ്രൈ ചെയ്‌താൽ എല്ലാ പോവും.ഉടനെ ചെയ്യുക. നവംബർ ഡിസംബറിൽ പുഴുക്കൾ നിറയെ വരും. പുഴുക്കൾ കോഴി തിന്നും

  • @rugminick3124
    @rugminick3124 2 วันที่ผ่านมา +5

    ആ ചെടി നന്നാവില്ല. ഓല ചൂട്ടെടുത്ത് കത്തിക്ക് ചെടി പോട്ടെ. വേറെ ചെടിയിലേക്ക് പോകും ഇതാവുമ്പം ഒരു ചെടിയെ പോകു

  • @sobhadayanand4835
    @sobhadayanand4835 2 วันที่ผ่านมา +2

    അലർജിക്കുള്ള പ്രാണായാമം ഇതൊക്കെയാണെന്ന് പറഞ്ഞുതരണം കേട്ടോ. Ear balance ന്റേയും.

    • @hemamalini5638
      @hemamalini5638 2 วันที่ผ่านมา

      മുറിവെണ്ണ തേച്ചു കുളിച്ചാൽ ear balance മാറും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ❤️❤️❤️❤️❤️❤️❤️

  • @sobhadayanand4835
    @sobhadayanand4835 2 วันที่ผ่านมา +1

    Sunday breakfast Super

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +4

    അയ്ശരി... കരാട്ടെയ്ക്ക് ഇങ്ങനെയുള്ള സ്റ്റെപ് ഒക്കെയുണ്ടല്ലേ മോളൂ 😄😄??? 🫶🫶🫶😎😎😎

  • @Navaneeshguruvayur
    @Navaneeshguruvayur 2 วันที่ผ่านมา +2

    ഇന്നലെ ഇവിടെ ആയിരുന്നു എന്നും രാവിലെ നിങ്ങളെ വീഡിയോ കണ്ടാൽ ഒരു പോവാസ്റ്റീവ് എന്നർജി ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      ഇന്നലെ നാടകം റിഹേഴ്സൽ 🥰🥰🥰🥰🙏

  • @shamlarahmanshamlarahman2581
    @shamlarahmanshamlarahman2581 2 วันที่ผ่านมา +2

    Chambal vithriyal mathi

  • @kuriakosej2695
    @kuriakosej2695 2 วันที่ผ่านมา +1

    aju padavalan 😢😢😢
    pls.cosult your friend fhagyn and sree -be happy with sree. marunnu avaru paranjutharum don't worry 😊
    agricultural officers ne contact.
    love your family ❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      വിഷം അടിച്ച് പച്ചക്കറി വളർത്താൻ നമുക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ്🥰🥰🥰🥰🥰🙏🙏

  • @Ashoksworld-q3h
    @Ashoksworld-q3h 2 วันที่ผ่านมา +2

    മേരി ചേച്ചിയ്ക്ക് പ്രക്ഷകർക്ക് വേണ്ടി ഒരു ഗംഭീരപാചകം തയ്യാറാക്കാമായിരുന്നു.. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സംസാരങ്ങൾ ഞങ്ങൾക്ക് കേൾക്കുവാനും ഒരു രസമായി... സൂപ്പർ സൂപ്പർ...😅😅❤️❤️❤️😄😄💙💚💚💚💚💚😄🙏

  • @kingnaattalan6941
    @kingnaattalan6941 วันที่ผ่านมา

    പടവലങ്ങക്ക് പകരം നമുക്ക് ഇനി പുഴു കൃഷി തുടങ്ങാം 😁😁😁😁

  • @abdulmajiedarakkal2359
    @abdulmajiedarakkal2359 2 วันที่ผ่านมา +1

    അജു, വീഡിയോ പൂർണ്ണമായും കണ്ടില്ല.പുഴു ശല്യത്തിന് ഒരു പരിഹാരം പറയാം .ചെടിയുടെ താഴെ ഒരു ചെടി ചട്ടിയിൽ നന്നായി പുകയിട്ടു നോക്കുക.

  • @swathyms2592
    @swathyms2592 2 วันที่ผ่านมา +3

    . പടവലത്തിന്റെ ശ്ത്രു പുഴുവാണ് വളർന്ന് തൊടുങ്ങുമ്പോൾ പുഴു തിന്ന് തുടങ്ങു

  • @sajithtk7226
    @sajithtk7226 2 วันที่ผ่านมา +2

    No 1

  • @santhivijayan2348
    @santhivijayan2348 2 วันที่ผ่านมา +1

    ഈ പടവലപ്പുഴുനെ പേടിച്ചിട്ടാണ് ഞാൻ പടവല കൃഷി ചെയ്യാത്തത്.ഒറ്റത്തവണയേ ചെയ്തിട്ടുള്ളു

  • @rajankuttappan
    @rajankuttappan 2 วันที่ผ่านมา

    നമസ്ക്കാരം...... 🙏💕

  • @adnananees7139
    @adnananees7139 2 วันที่ผ่านมา +1

    ബാക്കി എല്ലാ ചെടികൾക്കും keedanshini ചെയ്തോളൂട്ടോ

  • @AmeenKuwait-x6x
    @AmeenKuwait-x6x 2 วันที่ผ่านมา +1

    Namaskaram ❤

  • @Ashoksworld-q3h
    @Ashoksworld-q3h 2 วันที่ผ่านมา +2

    പുഷ്പ്പലത ചേച്ചിയുടെ ഓട്സ് ഓംപ്ലേറ്റ്... അടിപൊളിയായി .. ഒരെണ്ണം കഴിച്ചാൽ വിശപ്പേ.. വിട.. നല്ല രസമായിരുന്നു.. 😄😄💚💚💚💙💙💙💙😄👍

  • @ThunderAnalvlogsNiyaroseanto
    @ThunderAnalvlogsNiyaroseanto 2 วันที่ผ่านมา +1

    Super sujitha

  • @SarojiniRaveendran-j8p
    @SarojiniRaveendran-j8p 2 วันที่ผ่านมา +2

    Saritha beveriya thalithu kodukkuka

  • @shailajavelayudhan8543
    @shailajavelayudhan8543 2 วันที่ผ่านมา +1

    Ayyo pavam aju , ajuvinte viyarpinte vilayanu aa puzhukal nasipichathu 😢😢

  • @mercyjacobc6982
    @mercyjacobc6982 2 วันที่ผ่านมา +1

    മഞ്ഞക്കെണിയും, തുളസിക്കെണിയും വെക്കൂ 🥰

  • @BharathyAnand
    @BharathyAnand วันที่ผ่านมา

    അയ്യോ 😢കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നുന്നു... ഇതൊക്കെ കൊണ്ടാണ് കൃഷി പണി മടുത്തു പോകുന്നത്... മരുന്ന് അടിക്കാതെ ജൈവ കൃഷി ഒന്നും പറ്റുന്നില്ല... ഒരു രാത്രി കൊണ്ട് മുഴുവനും തീർത്തല്ലോ പുഴുക്കൾ... ഇനിയുള്ളതിനൊക്കെ വരാതെ നോക്കിക്കോളൂ... എന്തെങ്കിലും മരുന്ന് അടിച്ചു കൊടുത്തോളു... ജൈവമരുന്ന് കിട്ടുമോ നോക്കു... വല്ലാത്ത കഷ്ടം ആയി പോയി... ഒരുപാട് ഒരുപാട് സങ്കടം തോന്നുന്നു 😢😢😢😢😢😢അജു എത്ര കഷ്ടപ്പെട്ടതാണ്

  • @JoiceDcunha
    @JoiceDcunha 2 วันที่ผ่านมา +3

    😢 So sad 😢 don't worry about your vegetable garden it will grow very well because your work 👍👍👍

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +2

    ഹോ... സമാധാനം.. കുറച്ചു ഓട്സ് ഇരിക്കുന്നത് എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കയായിരുന്നു.. ഉപ്പുമാവ് ഉണ്ടാക്കാൻ ഒള്ളത് ഇല്ലേനും.. എന്തായാലും ഓംലറ്റ് ഉണ്ടാക്കി നോക്കും

  • @Life_today428
    @Life_today428 2 วันที่ผ่านมา +1

    പടവലത്തിന് ഒരു തരം പച്ചപ്പുഴുക്കളുടെ ശല്യം ഭയങ്കരമാണ്. ഞാൻ പടവലം നട്ടപ്പോഴും ഇങ്ങനെയായിരുന്നു. കഷ്ടപ്പെട്ട് കൃഷി ചെയ്തു കഴിഞ്ഞ് ഇങ്ങനെ കാണുമ്പോൾ ഭയങ്കര സങ്കടം 😢. എന്തെങ്കിലും കീടനാശിനി അടിക്കാതെ പോകില്ല.

    • @mercyjacobc6982
      @mercyjacobc6982 2 วันที่ผ่านมา

      ജൈവ കൃഷിയിൽ കീടാശല്യം ഉണ്ടാകുന്നതിനു മുൻപ് തന്നെ പ്രതിരോധിക്കണം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️ പച്ചക്കറിയിൽ വിഷം അടിക്കുന്നതിനോട് നമുക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ്🙏🙏🙏🙏

    • @Life_today428
      @Life_today428 วันที่ผ่านมา

      @@ajusworld-thereallifelab3597 ജൈവ കീടനാശിനി ഇല ആകാൻ തുടങ്ങുമ്പോഴേ അടിക്കണം.❤❤വിഷം അടച്ചിട്ട് ആണെങ്കിൽ വാങ്ങി കഴിച്ചാൽ മതിയല്ലോ. 🥰

  • @sheebakrishnan9657
    @sheebakrishnan9657 2 วันที่ผ่านมา +1

    അജു സരിത 🥰🥰🥰♥️♥️♥️

  • @cktech8507
    @cktech8507 2 วันที่ผ่านมา +1

    First❤👍🏼

  • @babysurya4179
    @babysurya4179 2 วันที่ผ่านมา +1

    Baby Suriya Palakkad
    അജുവേട്ട ഹെൽത്തി ദോശ സൂപ്പർ 😜😜😜😜😜😜😜😜😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  วันที่ผ่านมา

      ❤️❤️❤️❤️❤️ ദോശ അല്ല ഓംലെറ്റ്🙏🙏

  • @celinepeter6290
    @celinepeter6290 2 วันที่ผ่านมา +2

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah วันที่ผ่านมา +1

    Aju chattan thakkll gaivam Annu oddshihhthu nallakarryam Anu but pannamar poolulla kieedanasini oopyoggihhalla puzukkalla thurrattan partu, pannamar over ayi oppayoggikkatha eunnllall mathi best of luck best wishes❤❤❤❤🦋🦋🦋🐠🐠🐠🌹🥀🥀🥀🥀🌴🌴🌴🌳🌳🌳🌴🌴🌴🌴🌴🍁🍂🍁🍂🌾🌾🌾🌾🌾🌿🌿🍁🍂🍂🍂🍂🌾🌾🌾🌿🌿🌿🍂🍂🍂🌾🌾🌾🌾🌾🍁🍂🍂

  • @spicedup4726
    @spicedup4726 2 วันที่ผ่านมา +1

    👍🏼👍🏼

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +3

    ശരിയാ... എൺപതുകളിൽ ഉള്ള ടീൻകാർ കണ്ടമാനം ചീത്തപ്പേര് കേട്ടവർ.. എന്താ കാരണം എതിർലിംഗത്തോട് ഒന്ന് ചിരിച്ചു മിണ്ടിപ്പോയി 🤭🤭💔💔💔

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 วันที่ผ่านมา +1

    👌👍

  • @Ashoksworld-q3h
    @Ashoksworld-q3h 2 วันที่ผ่านมา +1

    പടവലങ്ങ വള്ളിയിൽ അത്രയും പുഴു കയറിയല്ലോ ചേട്ടൻ... മണ്ണുത്തിയിൽ നിന്ന് നല്ലൊരു മരുന്ന് വാങ്ങി സ്പ്രെ ചെയ്തു നോക്കൂ.. ചെറിയൊരു ശ്രദ്ധയുടെ കുറവാ... ഇനിമുതൽ ഒന്ന് ശ്രദ്ധിക്കൂ..ചേട്ടൻ... 💚💚💚💚💙💙💙😄😄👍

  • @jayaravindran1122
    @jayaravindran1122 2 วันที่ผ่านมา +2

    Kavach thaliku aju.

  • @Anithapraveen1950achu
    @Anithapraveen1950achu 2 วันที่ผ่านมา +1

    Harivandanam Good morning ajuvettan sarithechi 😥

  • @vidyasajan9660
    @vidyasajan9660 2 วันที่ผ่านมา +1

    Kavaj vaagi thalikku

  • @beenabiju932
    @beenabiju932 2 วันที่ผ่านมา +1

    കറ്റാർ വാഴയുടെ നീര്.ആര്യവപ്പ് ഇല നീര്.valuthully നീര്.മിക്സ് ചെയ്ത് സ്പ്ര chayuka....

  • @teslamyhero8581
    @teslamyhero8581 2 วันที่ผ่านมา +3

    സരിതേ....നോക്കണവരെ നോക്കാനല്ലേ മറ്റുള്ളവർ 😂😂😂

  • @georgecyril537
    @georgecyril537 2 วันที่ผ่านมา +1

    Ssuper😮

  • @Riyas...
    @Riyas... 2 วันที่ผ่านมา +1

    അജുവിനെ ആദ്യമായിട്ടാണ് ഭക്ഷണം റെഡിയായിട്ടും ഇത്രയ്ക്ക് ക്ഷമാശീലനായി കാണുന്നത്. അല്ലെങ്കിൽ അടുപ്പിൽ നിന്ന് ഇറക്കി വെക്കുമ്പോൾ തന്നെ എടുത്ത് വായിലിടുന്ന ആളാ : ആ ചേച്ചിമാരുടെ ഇടയിൽ അജു തൻ്റെ ഡീസൻ്റ് കീപ്പ് ചെയ്തു.👍
    😂😂😂😀😆😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 วันที่ผ่านมา

      ഞാൻ അല്ലെങ്കിലും ഡീസന്റ് ആണ് 😍😍😍😍🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu 2 วันที่ผ่านมา +1

    Chechi oru pattu padumo. Guru wanna malayalam movie Ile minnaram manathu eanna song padumo

  • @johnvarghese9800
    @johnvarghese9800 2 วันที่ผ่านมา +2

    ഉപ്പു വെള്ളത്തിൽ കലക്കിയിട്ട് തളിച്ചു നോക്കി എളുപ്പം ഉണ്ടാവും