വീണ്ടും ഒരു മാറ്റം.../Garden making /Agriculture /A day in our life /Fruits Plant /Krishi

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    #gardendesign
    #gardenmaking
    #gardening
    #agriculture
    #nursery
    #familyvlog
    #familytime
    #couples

ความคิดเห็น • 355

  • @shantyeldhose1476
    @shantyeldhose1476 วันที่ผ่านมา +18

    എന്താ ഭംഗി ഇത് കാണിക്കാൻ എന്താ താമസിച്ചത് നിങ്ങടെ സിമ്പിൾ പാചകവും കൃഷി യം പരിസരവും കാണാൻ ആണ് ഏറെ ഇഷ്ടം ❤

    • @shantyeldhose1476
      @shantyeldhose1476 วันที่ผ่านมา

      പൂ തോട്ടം ആണ് ഉദ്ദേശിച്ചത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️

  • @tomeldo2348
    @tomeldo2348 วันที่ผ่านมา +6

    നിങ്ങളുടെ വീട്ടിലെ ചെടികൾ അജു തൂമ്പ എടുത്തുകൊണ്ടുവരുമ്പോൾ വിചാരിക്കുന്നണ്ടാവും " ദൈവമേ ഈ മനുഷ്യൻ തൂമ്പയുമായി ഇറങ്ങിയിട്ടുണ്ടല്ലോ ഇന്ന് എന്നെയാണാവോ പറിച്ചു നടാൻ പോകുന്നത് 🤔ഞാനാണെങ്കിൽ ഇവിടെ ഒന്ന് സെറ്റ് ആയി വന്നതേയുള്ളൂ 😢, "😅😅😅 എന്തായാലും ചെടികൾ ഒക്കെ വളർന്നു ഇഷ്ടംപോലെ പഴങ്ങൾ തരട്ടെ, എന്ത് ഭംഗിയാ കാണാൻ!!🥰🥰

    • @mnv56
      @mnv56 วันที่ผ่านมา

      😅😅സത്യം.. നടുന്നു.. വേര് പിടിച്ചു വരുമ്പോഴേക്കും പറിച്ചു വേറൊരിടത്തു നടുന്നു..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      😂😂😂😂😂 സാധ്യത ഇല്ലാതില്ല😂😂😂

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +36

    തുലാവർഷം... രാത്രിയിലെ ഇടിയും, മഴയും... പുരപ്പുറത്തു വെള്ളം വീഴുന്ന ഒച്ചകേട്ട് പുതച്ചു മൂടി കിടന്നുറങ്ങിയ കുട്ടിക്കാലം 🥰🥰കൊടൂര നൊസ്റ്റു 🔥🔥

    • @talebroypranatha4042
      @talebroypranatha4042 วันที่ผ่านมา +1

      ippo thula varshathil urakkam vararillie chotta.. chumma oronnu thatti vidum 😮😮

    • @teslamyhero8581
      @teslamyhero8581 วันที่ผ่านมา +1

      @@talebroypranatha4042 ഈ കമന്റ്‌ വായിച്ചിട്ട് ഞാൻ ഉറങ്ങാറില്ലെന്നു തോന്നിയത് എന്റെ കുറ്റമല്ല ചേച്ചി...(ചേച്ചീടെ ചോട്ടാ വിളിക്കു ചോട്ടാ എന്നാണ് വിളിക്കേണ്ടതെങ്കിലും )പിന്നെ ഇഷ്ടമുള്ളത് ഞാൻ ചേച്ചിയോടല്ല തട്ടിവിട്ടത്... ഓരോരോ കുലംകുത്തികൾ വന്നോളും 😔😔

    • @mnv56
      @mnv56 วันที่ผ่านมา

      ​​@@talebroypranatha4042ഉറക്കം വരും..പക്ഷേ അന്നത്തെ ഭംഗി ഇപ്പോഴത്തെ മഴക്കും ഭൂമിക്കുമൊന്നുമില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา +1

      🥰🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +13

    അജു പറഞ്ഞത് സത്യം..ഓരോ ജീവിയും ജനിക്കുമ്പോൾ തന്നെ മരണവും കൂടെയുണ്ട്.. അതിനിടയിലുള്ള ജീവിതം സുഖവും, സമാധാനവും ഉള്ളതായിരിക്കണം.. അത് നമ്മൾ സഹജീവികൾക്കും കൊടുക്കണം 🫶🫶🫶

  • @thomasantony3573
    @thomasantony3573 วันที่ผ่านมา +8

    എല്ലാത്തിനും kutti അടിക്കേണ്ട 2 അറ്റത്തു നടുക്കിൽ kutti അടിച്ചു കബി കെട്ടിയാൽ മതി എന്നിട്ട് കമ്പിയിൽ ഒന്ന് ചരട് കൊണ്ടു കെട്ടി കൊടുത്താൽ മതി

  • @santhivijayan2348
    @santhivijayan2348 วันที่ผ่านมา +9

    കോഴിക്കാഷ്ട്ടം ചൂടാണ് അധികം ആയാൽ ചെടി ഉണങ്ങും. ചാണകപ്പൊടി, നേയില മട്ട്, മുട്ടത്തോട് പൊടിച്ചത് എന്നിവ മിതമായി റോസിൻ്റെ തടത്തിലിട്ട് നനയുമുണ്ടെങ്കിൽ ചെടി നന്നായി തളിർത്തു പൂക്കും. പഴത്തൊലി ഇട്ടുവെച്ച വെള്ളം അല്ലെങ്കിൽ അല്പം പൊട്ടാഷ് (1ടീസ്പൂൺ) ചുവട്ടിൽ നിന്ന് അല്പം മാറ്റി ഇട്ടുകൊടുത്താൽ വലിയ പൂക്കൾ ധാരാളം ഉണ്ടാകും.. പൂമൊട്ട് പുഴുതിന്നാതിരിക്കാൻ അല്പം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം Spray ചെയ്യാം. പൂവെല്ലാം വാടി പോയിക്കഴിഞ്ഞാൽ ആ കമ്പ് കട്ട് ചെയ്യുക. നല്ല തളിര് വീണ്ടും വരും. പിന്നെ വളപ്രയോഗം repeat ചെയ്യുക.

  • @ushavnair9124
    @ushavnair9124 วันที่ผ่านมา +13

    മാവ് വലുതാ കുമ്പോൾ മഞ്ഞ തെറ്റിയ്ക് തണലാകും പൂക്കുന്ന ചെടികൾക്ക് നല്ല വെയിൽ കിട്ടണം അത് കൊണ്ട് നടുമ്പോൾ അതു കൂടി ശ്രദ്ധിക്കണം . സരിത

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +12

    ഒടിഞ്ഞ പൂക്കളൊക്കെ പറിച്ചു പൂക്കടയിൽ കൊടുത്തു ക്യാഷ് വാങ്ങു അജു.. അല്ലെങ്കിൽ അമ്പലത്തിൽ കൊടുക്ക്‌ 🫶🫶

  • @sarathcbbabu6345
    @sarathcbbabu6345 วันที่ผ่านมา +6

    പണ്ടത്തെ വിഡിയോ ഇപ്പോഴും ഓർമ്മയുണ്ട് അന്ന് അടുക്കയുടെ ബാക്കിൽ എത്ര വലിയ മരങ്ങൾ ആയിരുന്നു... എന്ത് തണൽ ആയിരുന്നു അന്നോക്കെ..
    അതുപോലെ ഇപ്പോ വെച്ച മരങ്ങൾ വലുതായി ആ പഴയ പോലെ തണൽ വീണ്ടും വരട്ടെ ❤️❤️❤️
    ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ
    ശരത്ത് ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา +1

      അതെ പെട്ടെന്ന് തണൽ ആവണം കൂടെ പഴങ്ങളും കിട്ടണം 🥰🥰🥰🥰

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +3

    ചേട്ടൻ ചേച്ചി.. ഓരോ ചെടികൾ പൂത്തുകായ്ക്കുമ്പോൾ അതിനെ കുറിച്ച് ജസ്റ്റ്‌ വീഡിയോ കാണിക്കുമെന്നു ആഗ്രഹിക്കുന്നു 💙💙💙💚💚💚💚😄👍

  • @sandhyabiju295
    @sandhyabiju295 5 ชั่วโมงที่ผ่านมา +1

    സരിത ഒരു മടിച്ചി ആയികൊണ്ടിരിക്കുവാ നേരത്തെ ആ മുറ്റം മൊത്തം തൂക്കുന്നത് സരിത ആയിരുന്നു ഇപ്പോൾ അതിന് ആൾ ആയി ആ ചെടികൾ എങ്കിലും നേരാവണ്ണം ഒന്ന് നോക്ക് കൃഷി ചേട്ടനും ചെടികൾ സരിതയും നോക്ക്... ആ മഞ്ഞ ചെത്തിയുടെ അത്രയും അടുത്ത് ആ മരം നടണ്ടാരുന്നു മരം വലുതാകുമ്പോൾ തണൽ ആകും വെയിൽ ഉണ്ടങ്കിലേ ചെടികൾ പൂ പിടിക്കൂ... ഓരോന്നും വെക്കുമ്പോൾ ആലോചിച്ചു വെക്ക് അല്ലെങ്കിൽ എന്നും പറിച്ചു മാറ്റി നടീൽ മാത്രം നടക്കും... ബന്തിപൂക്കളുടെ സൈഡിൽ കൂടിയും ഇടയിൽ കൂടിയും കമ്പി വലിച്ചു കെട്ടി നിർത്തു എന്ത് ഭംഗി ഉണ്ട് കാണാൻ.. മരങ്ങൾ കുറച്ചു ദൂരെ മാറ്റി നടു...

    • @SherinThayyil
      @SherinThayyil 4 ชั่วโมงที่ผ่านมา

      @sandhyabiju തലക്ക് വെല്ല അസുഖവും ഉണ്ടോ, അവരുടെ മുറ്റം അവരുടെ കാശ്, അവരുടെ അധ്വാനം, അവര് ഇഷ്ടമുള്ളത് ചെയ്യട്ടെ...

  • @chitracoulton7926
    @chitracoulton7926 11 ชั่วโมงที่ผ่านมา

    Good luck on all your trees , anxiously waiting for the fruits ,

  • @Yathraseries
    @Yathraseries วันที่ผ่านมา +2

    എന്തൊരു ഭംഗിയാ നിങ്ങളുടെ വീടും പരിസരവും കാണാൻ. കൊതിയാകുന്നു.
    ഞങ്ങൾ നാട്ടിൽ അല്ല. പക്ഷെ നിങ്ങൾടെ വീടും ചുറ്റുപാടും കാണുമ്പോൾ, നിങ്ങൾ ചെടി നടുന്നത് കാണുമ്പോൾ എല്ലാം നാട് വളരെയധികം മിസ് ആകുന്നു. നിങ്ങൾടെ വീഡിയോ കാണുമ്പോൾ തന്നെ ഞ്ഞങ്ങൾടെ നാട്ടിലെ പറമ്പും njhan ഇവിടെ ഇരുന്നു ഡിസൈൻ ചെയ്യും.
    ഒരു മാസത്തേക്ക് നാട്ടിൽ വരുമ്പോൾ സന്തോഷത്തോടെ കാണാൻ ആസ്വദിക്കാൻ നാട്ടിൽ സെറ്റിൽ ആകുമ്പോൾ നിങ്ങൾടെ പോലൊരു പരിസരം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.
    നിങ്ങൾടെ വീഡിയോ കാണാൻ തുടങ്ങിയത് എപ്പോളാണെന്നു ഓർമ്മയില്ല. എളുപ്പത്തിൽ ഉള്ള രസം നോക്കി യൂട്യൂബ് il കയറിയതണ്. ഇപ്പോൾ സ്ഥിരമായി കാണുന്നു. പണ്ടെല്ലാം നിങ്ങൾടെ തന്നെ brothers nte വീടുകളും അവരുടെ പരിസരവും ആയിരുന്നു ഇഷ്ടം. ഇപ്പോഴും അവരുടെ വീടും പരിസരവും ഇഷ്ടമാണ്. പക്ഷെ നിങ്ങളുടെ വീടും പരിസരവും ഇഷ്ടമെന്നല്ല, മറിച്ചു ഒരു ആവേശമാണ്. ഇപ്പോൾ ഇവിടെ നല്ലൊരു garden set ചെയ്യാൻ ഉള്ള തയ്യാറെടുപ്പാണ്. Thankyou dears such a wonderful inspirational channel about garden love comedy cooking etc..........
    aworld......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา

      വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏

  • @ushavinod8327
    @ushavinod8327 วันที่ผ่านมา +3

    മാവ് പൊക്കം വയ്ക്കാത്തതാ നല്ലത്
    താഴേന്ന് നല്ല കമ്പ് വലുതായാൽ വളഞ്ഞ് നിന്നാൽ നല്ല ഭംഗിയാ
    ആ കമ്പിൽ ഇരിക്കാം

  • @DeepaLalu-hg2eg
    @DeepaLalu-hg2eg วันที่ผ่านมา +1

    മുറ്റം കാണാൻ നല്ല ഫംഗി ഒണ്ട് deepalalu veliyam kollam

  • @windyday8852
    @windyday8852 วันที่ผ่านมา +2

    Valare sariyaanu.... Konnu thinnalum sari jeevichirikkunna kalamathrayum nannai sughamaayi safe aayi jeevikkatte...

  • @MeeraDevi-yb9ci
    @MeeraDevi-yb9ci วันที่ผ่านมา +2

    pulasan ( പുലാസാൻ ) ആണ് .ithu rambutan fruitinde family anu .
    longan( ലോങ്ങാൻ )ithanu correct pronunciation . ഇതെല്ലം south east asian common fruits anu. I am living in Malaysia for past 4 decades .

  • @anithakumaris7781
    @anithakumaris7781 วันที่ผ่านมา +9

    സരിത പറഞ്ഞത് തന്നെയാ എന്റെയും സംശയം റംബൂട്ടാൻ നട്ടത് കോഴിക്കൂട്ടിന് അടുത്തായോ എന്ന്. ഇനി ഭാവിയിൽ കോഴിക്കൂടു അവിടെന്ന് മാറ്റുമോ അതോ റംബൂട്ടാൻ മാറ്റുമോ എന്ന് കണ്ടു തന്നെ അറിയാം 🤣🤣. കാരണം ആള് അജുവാണേ എന്തും സംഭവിക്കാം 🤣🤣. മിക്കവാറും കോഴിക്കൂട് മാറ്റാനാവും സാധ്യത.🤭🤭😆

    • @llakshmitv976
      @llakshmitv976 วันที่ผ่านมา

      😅😅

    • @sijibiju3809
      @sijibiju3809 วันที่ผ่านมา

      കൃഷി ഫ്രാന്ത് മൂത്ത് കോഴി യെ തന്നെമാട്ടനാണ് സാധ്യത

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา

      അതെ. എന്തും സംഭവിക്കാം 😂😂😂🙏🙏

  • @sindhusudhakar191
    @sindhusudhakar191 วันที่ผ่านมา +3

    അജു ഒരു പാവം മനുഷ്യൻ, cute family 🥰 വൃക്ഷങ്ങൾ എല്ലാം പെട്ടെന്ന് വളർന്നു ഫലങ്ങൾ നൽകട്ടെ 🙏

  • @indulekha9456
    @indulekha9456 วันที่ผ่านมา

    Miyosakki mango supper aanennu parayunnu cricketball chikkuvum kiloperayum kudae vangi nadu

  • @premasasimenon3243
    @premasasimenon3243 วันที่ผ่านมา +1

    Ajuvinte veedinu chutum pookalum phalangalum kondu nirayate athu kanunnathu thanne santhosham sappota variety chambakal.ellam nadanam oru nellimaram aryaveppu nadunnathu nallathanu😊❤❤❤❤❤

  • @KamalakshiThondiyil
    @KamalakshiThondiyil วันที่ผ่านมา

    പഴച്ചടികൾ നിറയെ വെക്കൂ. മണ്ണുത്തിയിൽ ഏതു നഴ്സറി യിൽ anu നല്ല ത്യങ്ങൾ കിട്ടുക. നെല്ലിക്ക ഞാവൽ പപ്പായ പ്ലാവ് പേരക്ക എന്നിവ vekkuga

    • @KamalakshiThondiyil
      @KamalakshiThondiyil วันที่ผ่านมา

      All season മാവും പ്ലാവും ഏതു നഴ്സറി ലാ കിട്ടുക. അടുത്ത വീഡിയോയിൽ ടെൽ no. പോസ്റ്റ്‌ ചെയ്യുമോ

    • @mnv56
      @mnv56 วันที่ผ่านมา

      ഇത്രയും ചെടികൾ വാങ്ങുന്നുണ്ടല്ലോ.. കനേഡിയൻ കൊന്ന എന്നൊരു ചെടിയുണ്ട്.. നമ്മുടെ കൊന്നപ്പൂവിനേക്കാൾ ചെറിയ വ്യത്യാസം ഉണ്ട്.. all season എന്നു കേൾക്കുന്നു.. ഗേറ്റിനടുത്തോ വീട്ടിൽ ഉമ്മറത്തുനിന്നു നോക്കുമ്പോൾ കാണുന്നിടത്തോ എവിടെയെങ്കിലും ഒന്നു വാങ്ങി കുഴിച്ചിടൂ..ഞാൻ ഒന്നു വെച്ചിട്ടുണ്ട്. വലുതായി വരുന്നു. കൊന്നയല്ലേ മറ്റു ചെടികളുടെ വളം വലിച്ചെടുക്കും എന്നു പറയും. അതിനാൽ ആദ്യമേ നല്ല സ്ഥലം നോക്കി നടുക (യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ ചെടി കാണാം )

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @shobhanashobha5611
    @shobhanashobha5611 วันที่ผ่านมา +4

    മാടക്കത്തറ എന്ന് കിട്ടുന്നത് വരെ ചൂണ്ടിയ കൈ അങ്ങനെ തന്നെ വെച്ചു, വീട്ടിൽ തന്നെ പാർക്കും, നേരം കളയാൻ വേറെ എങ്ങും പോവണ്ടല്ലോ

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา

    മുൻപ് കുടിലിന്റെ മുൻവശത്തുള്ള വീഡിയോ ഭാഗങ്ങൾ കണ്ടിട്ട് ഇപ്പോഴുള്ള വീഡിയോയും നോക്കികാണുമ്പോൾ എത്ര മനോഹരമാണ് പരിസരമായാൽ ഇങ്ങനെയായിരിക്കട്ടെ.... 👍👍😄💙💙💚💚💚💚😄👍

  • @gracydevassy9741
    @gracydevassy9741 วันที่ผ่านมา

    Enthoru bangiyanu flowers. Saritha oru green or black grape plant naduka. Avideyulla standukalil padarthiyal nannayi fruits undakum

  • @BharathyAnand
    @BharathyAnand 21 ชั่วโมงที่ผ่านมา

    പൂന്തോട്ടം അടിപൊളി ❤️എന്തൊരു ഭംഗിയാണ് കാണാൻ 😍❤️👍എന്തായി പടവലങ്ങയുടെ പുഴു മുഴുവൻ പോയോ... അത് കണ്ടപ്പോൾ സങ്കടം ആയി... ഇന്ന് പൂന്തോട്ടം കണ്ടപ്പോൾ സന്തോഷവും ആയി 👍❤️😍❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      🥰🥰🥰🥰🥰പുഴു മുഴുവൻ പോയി 🥰🥰🥰🙏

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    മുറ്റത്തെ ജമന്തി ചെടികൾ പൂത്തപ്പോൾ എന്താ ഭംഗി... നല്ല ഭംഗിയായി ഇപ്പോൾ ❤️❤️💙💙💚💚

  • @hamzakaruthedath4670
    @hamzakaruthedath4670 วันที่ผ่านมา +1

    Rambuttaan,kozhikkodinte,aduth ninnum,maatteandivarum,ajuaduthmaattum

  • @thomasmangalam1801
    @thomasmangalam1801 วันที่ผ่านมา +1

    റോസിന് പൂക്കൾ ഉണ്ടാകാൻ ഏറ്റവും അടിപൊളി, മുട്ട തോടും, ചായ ചണ്ടിയും!! ഞാൻ ഗാറന്റി!! മുട്ട തോട് ഉണക്കി പൊടിച്ചെടുത്താൽ സൂപ്പർ, വെറുതെ കൈ കൊണ്ട് പൊടിച്ചിട്ടാലും മതി, മധുരം ഇട്ട ചായ ചണ്ടി ഒഴിവാക്കുക!!!

  • @catplus1628
    @catplus1628 วันที่ผ่านมา +1

    Naadan rose aanu pidichu kituka manjarese, paneer rose ithoke naadan rose

  • @fruitjungle8776
    @fruitjungle8776 วันที่ผ่านมา +1

    മാങ്ങയാണ് ലക്‌ഷ്യമെങ്കിൽ ആ തായ്ലൻ്റ് ഓഫ്സീസൺ മാവ് കൈയ്യോടെ വണ്ടിയിൽ തിരിച്ച് വിടുന്നതാവും നന്ന്... അവക്കാഡോ ട്രോപ്പിക്കൽ ആണങ്കിൽ നടാം. അല്ലെങ്കിൽ തണലിന് മാത്രം വളർത്താം. എല്ലാ ഭാവുകങ്ങളും

  • @arjunvk9381
    @arjunvk9381 วันที่ผ่านมา +4

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇപ്പോൾ പൂന്തോട്ടം കാണുവാൻ നല്ല ഭംഗിയുണ്ട്. കൃഷി സ്ഥലത്തിലെ ഓരോ കാഴ്ചകളും കാണാൻ വളരെ ആകാംഷയാണ്, കൂടാതെ ഫ്രൂട്ട്സിന്റെ തൈകൾ നടുന്ന രീതിയുമെല്ലാം കാണുമ്പോൾ മനസ്സിൽ വലിയ സന്തോഷമാണ്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา +1

      വളരെ വളരെ സന്തോഷം♥️♥️♥️♥️

  • @nikhilus9380
    @nikhilus9380 17 ชั่วโมงที่ผ่านมา

    Chendumalli ano athu ,allergy varan chance und taa ,Athila pollen grains kurachu issue anu swasamuttu varan chance und taa

  • @mummyandme1911
    @mummyandme1911 วันที่ผ่านมา +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, വീഡിയോ സൂപ്പർ. എനിക്കും ഇതുപോലെ ഫ്രൂട്ട്സ് മരങ്ങൾ വെക്കണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. But no സ്ഥലം 😝ഇനി ഡ്രമിൽ വെക്കണം. എന്നും മാറ്റങ്ങൾ ആണല്ലേ 😝😝ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മരങ്ങൾ വലുതായി ധാരാളം ഫ്രൂട്ട്സ് തരട്ടെ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍

  • @elizabethchacko3147
    @elizabethchacko3147 วันที่ผ่านมา +1

    I am so happy to see ur garden and it is remembering my darling .He was the same as my husband

  • @Anithapraveen1950achu
    @Anithapraveen1950achu วันที่ผ่านมา +1

    Harivandanam Good morning ajuvettan sarithechi jaggu very good beautiful video 👍👍👌👌👌👌👌🥰🥰🥰

  • @shobhakannan569
    @shobhakannan569 วันที่ผ่านมา +1

    റോസയുടെ ആദ്യത്തെ പൂക്കളൊക്കെ കട്ട് ചെയ്ത് കൊടുക്കണം എങ്കിലെ ചെടി നല്ല ആരോഗ്യത്തോടെ കുറേ Branchക്കെ വന്ന് വലിയ പൂക്കളുണ്ടാകൂ

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    അയ്യോ... അജു.. സൈഡിൽ ഒള്ള കൊമ്പുകൾ കളയല്ലേ.. അത് വളർന്നു കായ്ച്ചാൽ പറിക്കാൻ എളുപ്പം.. തല തുമ്പ് വെട്ട് 👍👍

  • @Adigasrisaiskpcb
    @Adigasrisaiskpcb วันที่ผ่านมา

    Pookalude aduthu angine chennu nilkkalle ponne.. Vandu vannu kadikkum pennine.. Take care UDC❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา

    പുതിയ ടൈപ്പ് എളാങ്ക് ഇപ്പൊ വിപണിയിൽ ഉണ്ട്, കൃഷി ഊർജിതപ്പെടുത്താം എന്ന്‌ ഉറച്ച തീരുമാനമുണ്ടെങ്കിൽ അതൊക്കെ വാങ്ങൂ, പണി ആയുധങ്ങൾ നന്നായാൽ പണി എളുപ്പമാകും. പിന്നെ ഇന്നുകാലത്തു മരങ്ങളെ ട്രെയിൻ ചെയ്ത് വളർത്തണം , വല്ലാതെ ഉയരം വെച്ചാൽ വിളവെടുക്കാൻ ബുദ്ധിമുട്ടാവും 🥰

  • @nidhanahasnahas2490
    @nidhanahasnahas2490 วันที่ผ่านมา

    നിങ്ങൾ കൃഷി ചെയ്യുന്നത് കാണാൻ ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @jeevakumaran6557
    @jeevakumaran6557 วันที่ผ่านมา +1

    Randuperum nalla koottukaar aanu❤

  • @sarathcbbabu6345
    @sarathcbbabu6345 วันที่ผ่านมา +2

    ഇപ്പോൾ ഓരോ എപ്പിസോടും ഏത് സിനിമ ഡയലോഗ് ആണ് പറയുന്നേ എന്ന് നോക്കി ഇരിക്കും പതിവ് തെറ്റിക്കാതെ ഇന്നും പറഞ്ഞു. ഒരൊറ്റ എപ്പോസോഡ് പോലും സിനിമ ഡയലോഗ് ഇല്ലാതെ ഇരിക്കില്ല.. തരേശൻ ചേട്ടന്റെ പാലക്ക് ചിക്കൻ വിഡിയോയിൽ ആരും സിനിമാ ഡയലോഗ് പറയാതെ ഇരുന്ന ടൈമിൽ തരേശൻചേട്ടൻ സിനിമാ ഡയലോഗ് അടിച്ചു ആ കുറവ് നികത്തി 😂😂😂
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 วันที่ผ่านมา

    Hii aju, നമസ്കാരം,, അങ്ങനെ പഴങ്ങൾ നിറച്ചുഉണ്ടാവട്ടെ വീടിനു ചുറ്റും❤❤❤

  • @Navaneeshguruvayur
    @Navaneeshguruvayur วันที่ผ่านมา +4

    കുടിൽ പൊളിച്ചു പണിയുന്നുണ്ട് അല്ലോ ❤

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h วันที่ผ่านมา +1

    ഇന്നത്തെ വീഡിയോ വളരെ ഇഷ്ട്ടമായി... നിറയെ ഫ്രൂട്സ് ചെടികൾ ഒക്കെ വെക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം ❤️❤️. അതൊക്ക വലുതായി ഒരു നല്ല തോട്ടം ഞാൻ മനസ്സിൽ കണ്ടു.... All the best aju & sarita ❤️❤️❤️

  • @sajinanair166
    @sajinanair166 19 ชั่วโมงที่ผ่านมา

    Aju etta plant one chikoo tree as well!

  • @nlkhiltttt3447
    @nlkhiltttt3447 9 ชั่วโมงที่ผ่านมา

    Plant vangiya nursery de place. Evideyanu. Details idumo?

  • @Ranjiniprasad-p9j
    @Ranjiniprasad-p9j 22 ชั่วโมงที่ผ่านมา

    Ranjini Prasad. Hai Ajuettan, Sarithachechi sugamanno. ഇപ്പോൾ നല്ല രസമുണ്ട് പൂക്കൾ കാണാൻ ഇനി മരങ്ങൾ വളർന്നു വലുതായി വേഗം തണൽ തരട്ടെ. കുടിലിന്റെ പണി തുടങ്ങില്ലേ. പുകയില്ലാത്ത അടുപ്പ് തന്നെ വെക്കണേ

  • @JoiceDcunha
    @JoiceDcunha วันที่ผ่านมา

    The flowers are looking so... beautiful and pretty.When all the plants will grow your garden will look very cute and awesome 👍👍👍 Aaju your special care 💅 and protection of your plants they will give you more and more beautiful of your lovely garden 🏡❤

  • @sindhuramadas9865
    @sindhuramadas9865 22 ชั่วโมงที่ผ่านมา

    റോസ് പൂ കൊഴിയാനാകുമ്പോ ഒരില താഴെ വെച്ചു cut ചെയ്യണം. അപ്പോൾ അവിടെ നിന്ന് പുതിയ തളിരു വരും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      അങ്ങനെ തന്നെ ആണ് ചെയ്തത് 🥰🥰🥰🙏

  • @Annz-g2f
    @Annz-g2f วันที่ผ่านมา

    Fruit bearing trees ellaam nannayitund will have to wait untill they start bearing fruits No need to buy fruits Carry on planting varieties of fruits trees in your garden All the best 👍

  • @jerinthankachan8816
    @jerinthankachan8816 11 ชั่วโมงที่ผ่านมา

    കൂടിൽ sheet idanoo... 🤔🤔

  • @haseenakm2519
    @haseenakm2519 วันที่ผ่านมา

    Train pokunna sound ithinumumbum ketitund videosil❤

  • @harizchamakadav
    @harizchamakadav วันที่ผ่านมา

    റംബുട്ടാൻ നട്ടത് കോഴികൂടിന്റെ തൊട്ട് അടുത്തായി പൊയി കുറച്ച് കൂടി മാറ്റി നടാം ആയിരുന്നു

  • @jaseelalatheef4224
    @jaseelalatheef4224 วันที่ผ่านมา +1

    Kudilinte sheet matiyallo. Od ano edunnath. Winter season rose nannayi flower undakum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️🙏🙏 അത് വീഡിയോ വരും ❤️❤️❤️❤️🙏

  • @anni5162
    @anni5162 วันที่ผ่านมา

    Good morning too funny the interaction about the flowers falling very nice flowers too good nice video

  • @sivadasambalapatta8050
    @sivadasambalapatta8050 วันที่ผ่านมา

    വെള്ള ഗെയിറ്റ് വച്ചത് കാണിച്ചില്ലല്ലൊ പിന്നെ കുടിലിൻ്റെ മേൽ കൂരമാറ്റുന്ന കാര്യവും പറഞ്ഞില്ല പിന്നെ മരങ്ങൾ അങ്ങോട്ടു മാറ്റുന്നു ഇങ്ങോട്ടു മാറ്റുന്നു ആകെ ജക പൊകതന്നെ പുതിയ തായി വച്ച മരങ്ങൾ നീണാൽ വാഴട്ടെ വളരട്ടെ👍👍👍🙏

  • @sunithasureshchandran2990
    @sunithasureshchandran2990 วันที่ผ่านมา +1

    Fruit തൈകൾക്ക് 2ft*2ft കുഴി വേണം. വളവും ഇടണം

  • @RajeevkaniyaliRajeevkaniyali
    @RajeevkaniyaliRajeevkaniyali วันที่ผ่านมา

    അജു ഏട്ടാ നിങ്ങളുടെ വീഡിയോ ആണ് രാവിലെ ഫസ്റ്റ് കാണുന്നത് ഞാൻ ഒമാനിൽ സലാലയിൽ ആണ് വളരെ സന്തോഷം നിങ്ങളുടെ വീഡിയോ കാണുമ്പോൾ

  • @VaijayanthyManoharan
    @VaijayanthyManoharan วันที่ผ่านมา +1

    Aju, saritha nammade ഏതെൻ തോട്ടം ആയല്ലോ, ഏതെൻ തോട്ടത്തിലെ ആദമും ഹ വ്വയുംആയി നിങ്ങൾ ചെണ്ടുമല്ലി പൂത്തു നിൽക്കുന്നതും, ബംഗിയുള്ള വേലിയും ഒരു സംശയം ഇല്ല ഏതെൻ തോട്ടം തന്നെ ♥️♥️♥️♥️👍👍👍👍

  • @christaphilojovi6532
    @christaphilojovi6532 วันที่ผ่านมา

    Nice, Please buy Indian Musambi and J33 Jackfruit plant, God bless all

  • @nimoboy702
    @nimoboy702 วันที่ผ่านมา +1

    പൂച്ചെടികൾക്ക് മുകളിൽ പന്തൽ ഇടു മഴവെള്ളം വീഴാതെയിരിക്കാൻ

  • @kamalabai7211
    @kamalabai7211 วันที่ผ่านมา +3

    ആ പൂക്കളൊക്കെ പറിച്ച് പൂക്കടക്കാർക്ക് കൊടുക്കൂ. പൂ ഇങ്ങനെ നിർത്തിയിട്ട് കാരൃമില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      ഓണം കഴിഞ്ഞില്ലേ ഇനി കടക്കാർക്ക് വേണ്ട

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา

    ഞങ്ങളുടെ ചെണ്ടുമല്ലിയും ഒക്കെ പൂക്കളുടെ ഭാരം കൊണ്ട് വീണുപോകുന്നു, പൂക്കൾ പലതും ഒടിഞ്ഞു വീഴുന്നു.അടുത്ത വർഷം പച്ച നെറ്റ് വലിച്ചു കെട്ടി സംരക്ഷിക്കും 🥰

  • @catplus1628
    @catplus1628 วันที่ผ่านมา

    Strawberry pera,jabotika,kilopera, Thailand jamba

  • @shafeeqhuzzain585
    @shafeeqhuzzain585 วันที่ผ่านมา

    Namaskaram 😍🙏Ajuettan kozi shedinte aduthekk rand thayy vechitundalloo … ath valuthakumbol budhimuttakille???sheet inte valare aduthayille ath…padarnnu padhalikende athoke??

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 23 ชั่วโมงที่ผ่านมา

    Chendu mallika poopole chandhamulla penne ...ennulla paattu sarithaye chendumalli pookkalude naduviloode nadakkan paranju aju bro paadanam.
    Addipoli aayitundu pookkal poorhu nilkkunne kaanaan😂❤❤❤❤

  • @JayaChandran-wk1ec
    @JayaChandran-wk1ec วันที่ผ่านมา +4

    അജു ഒരു ഓറഞ്ച് ചെടി മേടിച്ചു നട്ടൂടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  20 ชั่วโมงที่ผ่านมา

      ഓറഞ്ച് ഉണ്ടല്ലോ.. ഒട്ടും. ടേസ്റ്റ് ഇല്ല ന്ന് മാത്രം 🥰🥰🥰🙏

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h วันที่ผ่านมา +1

    സരിത ആമ്പൽ കുളം ഉണ്ടാക്കിയതിന്റെ വീഡിയോ ഉണ്ടോ... കഴിഞ്ഞ വീഡിയോ യിൽ ജാഗ്ഗുവിനോട് അത് ക്ലീൻ ചെയ്യാൻ പറയുന്നില്ലേ അതിന്റെ.... ക്ലീൻ ചെയുന്ന വീഡിയോ കൂടി കാണിക്കാമായിരുന്നു ❤️q

  • @lathamohan7705
    @lathamohan7705 วันที่ผ่านมา

    Hai aju Saritha jaggutta good morning ❤ beautiful garden ❤ super beautiful vedio ❤ innathe vedio orupad eshttam ayi ❤

  • @naturearound2020
    @naturearound2020 วันที่ผ่านมา

    അതൊന്നും അല്ല സരിത ചേച്ചി, റോസിന് നല്ലോണം പരിചരണം ആവശ്യമാണ്. ഒരു പാടു അസുഖങ്ങളും വരും. Fungus രോഗങ്ങള്‍ (ഇലയില്‍ മഞ്ഞ പുള്ളികള്‍ വന്നു full കൊഴിഞ്ഞു പോകും) പിന്നെ thrips (തളിരും മൊട്ടും കരിഞ്ഞ പോലെ ഉണ്ടാവും) പിന്നെ spidermites (ഇലയിലെ ഹരിതകം മുഴുവന്‍ കാര്‍ന്നു തിന്നും) പിന്നെ dieback എന്നൊരു അവസ്ഥയും ഉണ്ട്. കൊമ്പ് മുറിച്ച മുറിവിൽ കൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങി കൊമ്പ് പുറകോട്ട് ഉണങ്ങി ഉണങ്ങി ചെടി full പോകും. അങ്ങനെ കുറെ ശ്രദ്ധ ആവശ്യമാണ്‌ rose ന്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา +1

      ആണല്ലേ.. അടിപൊളി 🥰🥰🥰😂😂🙏🙏

  • @catplus1628
    @catplus1628 วันที่ผ่านมา +1

    Sweet starfruit,sweet lavalolika

  • @sathysatheesan5228
    @sathysatheesan5228 วันที่ผ่านมา +1

    Aju sir thaikal agriculture universityude nurseryil ninnu vangiyal nallathanu mannuthiyil anu nursery ente cheriya anubhavam vechu parayukayanu vilayum kuravanu

  • @gayathrisivakumar7812
    @gayathrisivakumar7812 วันที่ผ่านมา +1

    ഒരു ചാമ്പക്ക തെയ്യം വാങ്ങാമായിരുന്നു അതും കൂടെ വെക്കാമായിരുന്നു

  • @rajankuttappan
    @rajankuttappan วันที่ผ่านมา

    നമസ്ക്കാരം..... 🙏💕

  • @manugaming5826
    @manugaming5826 วันที่ผ่านมา

    Shubhadinam ajuvetta& sarumani & jaggus❤❤🎉🎉 kandotte kettoo vlog🥰🥰

  • @RaginideviMR
    @RaginideviMR วันที่ผ่านมา

    അങ്ങിനെ നിങ്ങളുടെ കൃഷി തോട്ടം പച്ചകറികൾ കൊണ്ടും പഴങ്ങളും പൂക്കളും കൊണ്ട് നിറയട്ടെ.
    എന്തായിരിക്കും അല്ലേ ആ ഭംഗി....കാണാൻ കാത്തിരിക്കുന്നു

  • @SudhaSurendran-v9m
    @SudhaSurendran-v9m วันที่ผ่านมา +1

    അജുസരിതജഗുമോ ൻ പൂന്തോട്ടം നന്നായിട്ടുണ്ട്

  • @sunilmidhilamilan1516
    @sunilmidhilamilan1516 19 ชั่วโมงที่ผ่านมา

    റംബൂട്ടൻ കോഴിക്കൂടിനു അടുത്തായിപ്പോയി, അജുസ് നടുമ്പോഴേ ഞാൻ ശ്രദ്ധിച്ചത് അതായിരുന്നു അത് സരിത പറയുകയും ചെയ്തു കോഴികൾക്ക് ചൂടുസമയത്തു, ഫാൻ ഇട്ടു കൊടുത്താൽ പോരെ അജു, എനിക്കണ്ടറിയാം കോഴിക്കൂടാണോ പറിച്ചുമാറ്റാൻ പോകുന്നെ, റംബൂട്ടാനാണോ എന്ന്, ആളാരാ അജു ആണേ, കാലം പറയും, നമ്മൾ കാത്തിരിക്കുന്നു അടുത്ത വീഡിയോ , നാളെ വരെ കാത്തിരിക്കണ്ടേ,... മ്മ്മ് സ്നേഹം മാത്രം

  • @ipriyabpillai
    @ipriyabpillai วันที่ผ่านมา

    Chettan 5 manikk oru kaappi alle chothichollu; 5 laksham roopa onnum chothichillallo. Chothyagal chothikkathe ittu koduthoode…haiii ingane oru bharya.

  • @thomasmangalam1801
    @thomasmangalam1801 วันที่ผ่านมา +1

    ഈ foreign തൈകൾ നമ്മുടെ കാലവസ്ഥയിൽ ചിലപ്പോൾ പിടിച്ചു കിട്ടും പക്ഷെ കായ്കനികൾ കിട്ടുന്ന കാര്യത്തിൽ സംശയം ആണു!! അജു, ഇതിനൊക്കെ പകരം നമ്മുടെ നെല്ലിക്ക, നെല്ലിപുളി, കുടംപുളി, കശുമാവ്, ജാമ്പ, സപ്പോട്ട പിന്നേ നമ്മുടെ തൃശ്ശൂരിന്റെ സ്വന്തം പ്രിയൂർ മാങ്ങാ!!ഈ ഐറ്റംസിനെ പറ്റി കൂടി ചിന്തിക്കുമ്മല്ലോ!!!

  • @telmaharris315
    @telmaharris315 วันที่ผ่านมา

    Dalhari ചാമ്പ, ബാലി ചാമ്പ,ബനാന sapota, സീതപഴം, ജബോട്ടിക്ക - escarlet, പേര അല ഹബാദ് വൈറ്റ്, മാവ് തന്നെ എന്തോരം വെറൈറ്റി, ഇപ്പഴാണ് ഒരു സന്തോഷം തോന്നിത് ഇത്ര അധികം സ്ഥലം ഉണ്ടായിട്ടും വെറുതെ കുറെ ഓർണമെന്റൽ plants വച്ചു സ്ഥലം കളയാണല്ലോ എന്നോർത്തിരികാർന്നു. ബെൻഡി പൂവും റോസ് ഒക്കെ ചെറിയ life അല്ലേ ഒള്ളു. പകരം കുറച്ചു ഓർകിഡ് വക്കാമല്ലോ.
    ഇതു ഏത് nursery ആണ് madakatharelu.

  • @vasanthakumari9075
    @vasanthakumari9075 วันที่ผ่านมา

    🤯🤯🤯 ppra thu kettittu du Mara pranthu adhyamanu..do you have this much area to plant this much of fruits trees 🌴🌴🌴🌴🌴🌴

  • @leelamaniprabha9091
    @leelamaniprabha9091 22 ชั่วโมงที่ผ่านมา

    നിങ്ങളുടെ gardening കണ്ട് ആസ്വദിച്ച് episode തീർന്നതറിഞ്ഞില്ല. ഫലവൃക്ഷങ്ങളെല്ലാം ഉഷാറായി വരട്ടെ എന്ന് ആശംസിക്കുന്നു . വിവിധയിനം fruits ഉണ്ടായി പാകമാകുമ്പോൾ Aju's World ലേക്ക് ഒന്നു വരണം . നിങ്ങളുടെ videos കാണുമ്പോൾ ഒരു relax feel ആണ്.❤

  • @prashanthas7278
    @prashanthas7278 วันที่ผ่านมา +1

    Very very beautiful

  • @sheebakrishnan9657
    @sheebakrishnan9657 วันที่ผ่านมา

    സരിതേ എന്റെ husband ഉം ഇതുപോലെ തന്നെ യാണ് ഒരിടത്തു ഇരിക്കുന്നത് ഞാൻ എവിടെയെങ്കിലും പോയിട്ടുവരുമ്പോൾ അത് വേറെയൊരിടതായിരിക്കും ഇരിക്കുന്നത് 🥰🥰🥰♥️♥️♥️

  • @babysurya4179
    @babysurya4179 วันที่ผ่านมา

    Baby Suriya Palakkad
    അജുവേട്ട പൂക്കൾ പൂത്തുനിൽക്കുന്നത് കാണുബോൾ മനസ്സിൽ ഒരു സതോഷം തോന്നുന്നില്ലേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @EasewithSanV
    @EasewithSanV วันที่ผ่านมา

    Oru marathinu valuthaakumbo kurach koooti place kaananam

  • @ganesanpv3660
    @ganesanpv3660 วันที่ผ่านมา +1

    Saff alpam rosin chuttum iduka

  • @ManuK-vo2qc
    @ManuK-vo2qc วันที่ผ่านมา

    Nam doc mai,kulambu,chandrakaran,sweet catimon,j33,dang Surya,mallika

  • @manirajeswari3991
    @manirajeswari3991 วันที่ผ่านมา +1

    എന്റെ അജു സരിതഇതു മതിയാക്കി വിയറ്റ്നാം ഏർലി പ്ലാവം തേങ്ങന്തയും വയ്ക്കു

  • @rachelmathew2798
    @rachelmathew2798 วันที่ผ่านมา

    തെങ്ങിൻ തൈ വാങ്ങി വയ്ക്കുക, ഇപ്പോൾ തേങ്ങാ യ്ക്കു വില കൂടി.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      തെങ്ങ് നമ്മുടെ ആവശ്യത്തിനുള്ള തേങ്ങ കിട്ടാനുള്ളത് ഉണ്ട്🥰🥰🥰🥰🥰

  • @georgecyril537
    @georgecyril537 วันที่ผ่านมา

    Super😮

  • @thomasmangalam1801
    @thomasmangalam1801 วันที่ผ่านมา +1

    ഫ്രൂട്ട് സ് മരങ്ങൾ വെച്ച് പിടിപ്പിച്ചു കായ്കൾ ഉണ്ടാകുന്നുണ്ടോ എന്ന് നമ്മളെക്കാൾ ദൃതി വാവലുകൾക്കും, തത്തമ്മകൾക്കും, അണ്ണാന്മാർക്കും മറ്റു പക്ഷികൾക്കും ആയിരിക്കും!!!

  • @skj1046
    @skj1046 21 ชั่วโมงที่ผ่านมา +1

    ഇങ്ങനെ മരമല്ല എന്തു നട്ടാലും നന്നായി വളരില്ല.. മൂന്നടി വീതിയും നീളവും താഴ്ച്ചയും ഉള്ള കുഴി (മിനിമം) എടുത്തു മേൽമണ്ണും ചാണകപ്പൊടി /ആട്ടിൻ കാഷ്ടവും കരീലയും എല്ലുപോടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കുഴിമുഴുവനായി നിറച്ചിട്ട് അതിൽ ചെറിയ കുഴി എടുത്തു തൈ വയ്ക്കണം.. കഴിയുമെങ്കിൽ ഈ കുഴി നിറച്ചിട്ട് കുറച്ചു മാസം കഴിയുമ്പോൾ തൈ വച്ചാൽ അത്രയും നല്ലതാണ്.
    പിന്നെ "ഞാൻ അല്ലാതെ നട്ടിട്ട് വലിയ മരം ഉണ്ടായല്ലോ" എന്നൊക്ക പറയാം വാദത്തിന്. ചിലപ്പോൾ ഒക്കും..90% ടൈമിലും വർഷങ്ങൾ മുരടിച്ചു നിൽക്കും പിന്നീട് ഉറങ്ങിപോകും 😂.
    പിന്നെ മരപ്പൊടി ഇട്ട കോഴിക്കാട്ടം ഇട്ടാൽ എല്ലാം നശിച്ചു പോകും.. തമിഴ് നാട്ടിൽ നിന്ന് വരുന്നത് നെറ്റിൽ ഇട്ട് വളക്കുന്ന കോഴിയുടെ ആണ്..കാഷ്ടത്തിൽ മിക്സിങ് ഇല്ല.. നിങ്ങൾ കൊണ്ടുവന്ന മരപ്പൊടിയിൽ തേക്കിന്റെ പൊടി ഉണ്ടാകും.. ഒന്നും കുരുക്കില്ല...കൃഷിക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ ചകിരി ചോറ് കിട്ടും കോഴിക്കൂട്ടിൽ ഇടാൻ.. വലിയ പൈസ ഇല്ല.. അത് കാഷ്ടത്തിൽ മിക്സ്‌ ആയാൽ നല്ല വളമാണ്...
    മുകളിൽ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ അനിൽ ചേട്ടനോട് ഒന്നു ചോദിക്ക്...
    (എന്ന് ഒരു കർഷക കുടുംബത്തിലെ ഇളമുറക്കാരൻ )

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา +1

      നമ്മുടെ വീട്ടിൽ മാത്രം നൂറ്റി ചില്ലറ മരങ്ങൾ ഞാൻ വെച്ചിട്ടുണ്ട്. എല്ലാം വൻ വൃക്ഷങ്ങൾ ആയി. എല്ലാം ഇങ്ങനെ തന്നെ ആണ് വെച്ചത്. മറ്റു പല സ്ഥലങ്ങളിൽ വെച്ചിട്ടുള്ള മരങ്ങൾ വേറെ.. കാട്ടിലെ മരങ്ങൾ കണ്ടിട്ടില്ലേ 🥰🥰🥰

    • @skj1046
      @skj1046 21 ชั่วโมงที่ผ่านมา

      @@ajusworld-thereallifelab3597 ചിലപ്പോൾ ശെരിയായിരിക്കാം. ഞങ്ങൾ റബ്ബർ അടക്കമുള്ള തൈകൾ അങ്ങനെ ആണ് നടുന്നത്.. എല്ലാം മികച്ച റിസൾട്ട്‌ ആണ്... മരത്തിന്റെ എണ്ണം നോക്കിയാൽ നമ്മുടെ തട്ട് താണ് തന്നെ ഇരിക്കും 😂 3000റബ്ബരും 180ജാതിയും മുന്നൂറിന് മുകളിൽ കൊക്കോയും തെങ്ങും ഉണ്ട് 😂😂 എല്ലാം ഒരു വിശ്വാസം 😁 ചിലരുടെ ശെരിയാകും ചിലരുടെ ശെരിയാകില്ല 🥰l

  • @ShutterVista
    @ShutterVista วันที่ผ่านมา

    Kaappi enikum venam Saritha...😊

  • @joshyjose2492
    @joshyjose2492 วันที่ผ่านมา

    Kodilu policho

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา

    തുലാവർഷം എത്തിയില്ല ചേട്ടൻ..ഉടനെയെത്തും ഇത്തവണ നല്ല ശക്തിയാകും.... ഈ നടുന്ന ചെടികൾക്കും കൃഷിക്കുമെല്ലാം ഈ മഴ ഒരനുഗ്രഹമായിരിക്കും... പെയ്തോട്ടെ..😅😅❤️❤️💙💙💙💙💙😄👍

  • @Susmitha-y3k
    @Susmitha-y3k 23 ชั่วโมงที่ผ่านมา

    Pleese aa pattykuttya ketty idella gate adechitu thurenu vide, nammela roomilu pootty ittal angina indavum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  21 ชั่วโมงที่ผ่านมา

      പകൽ സമയം ഗേറ്റ് അടച്ചിടാറില്ല തുറന്നിടും. ആറു വീടുകൾ ഉള്ളിലുള്ളതല്ലേ എപ്പോഴും ആർക്കെങ്കിലുമൊക്കെ പുറത്തേക്ക് പോകാനും വരാനും ഉണ്ടാകും അതുകൊണ്ട് ഗേറ്റ് പകൽസമയം അടച്ചിടാൻ പറ്റില്ല🥰🥰🥰

    • @Susmitha-y3k
      @Susmitha-y3k 21 ชั่วโมงที่ผ่านมา

      @@ajusworld-thereallifelab3597 thettaitu adukellae, njan oru animal lover ane, mindapranikeluda sapem nammuda makkelka varuga, averku mindan areela, AP poll nammel averyda manassu manassilakanem