കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം! 😡 ANUMOL | ATHIRA MADHAV| MALAYALAM | VLOG |. PRANK VIDEO

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 678

  • @Coffeewithdhanzz
    @Coffeewithdhanzz  หลายเดือนก่อน

    അഭിയും മഹിയും episode 1😍♥
    th-cam.com/video/i_osNpD0ea0/w-d-xo.htmlsi=JTEaLxoMNnPUiFWn

  • @harikrishnan.s9768
    @harikrishnan.s9768 2 หลายเดือนก่อน +1025

    സ്നേഹം നടിച്ചു വഴി തെറ്റിക്കാൻ ശ്രെമിക്കുന്ന ചില കൂട്ടുകാർ ക്ക് ഇടയിൽ ഇത്ര കരുതലോടെ കൂട്ടുകാരിയെ ചേർത്ത് പിടിച്ചആതിരയയാണ് ഇന്നത്തെ യദർത്ഥ താരം

    • @latheeflathi9796
      @latheeflathi9796 2 หลายเดือนก่อน +1

      രണ്ടും കഴപ്പ് കൂടിയ സൈസുകളാണ്

    • @davidsonpalangaden7265
      @davidsonpalangaden7265 2 หลายเดือนก่อน +1

      SUPPER

    • @SumithraMt-x6k
      @SumithraMt-x6k 2 หลายเดือนก่อน

      അനുചേച്ചി പൊളിച്ചു അടക്കി 🥰😍😍👍

  • @manikuttan5621
    @manikuttan5621 2 หลายเดือนก่อน +696

    ആതിരയുടെ കെയറിങ് അതാണ് സൂപ്പർ 👍👍

    • @Nisha-kw1vp
      @Nisha-kw1vp 2 หลายเดือนก่อน +5

      ഞാൻ ഭയങ്കര artist 😂😂😂😂😂😂❤️❤️❤️❤️❤️

    • @Parolraheena
      @Parolraheena 2 หลายเดือนก่อน +3

      😂😂

    • @MujeebRahman-m6z
      @MujeebRahman-m6z 2 หลายเดือนก่อน

      Ithrayum nalla koottukari

  • @muhammedfaisal588
    @muhammedfaisal588 2 หลายเดือนก่อน +503

    ആതിരയുടെ ശുദ്ധമായ മനസ്സാ ♥♥♥

  • @mukamikumari8163
    @mukamikumari8163 2 หลายเดือนก่อน +246

    അനുവും ആതിരയും ❤❤❤❤
    അടിച്ചു പൊളിച്ചു . കൂട്ടുകാരിയെ
    സ്വന്തം അനിയത്തിയെ പോലെ -
    യാണ്‌ സ്‌നേഹിക്കുന്നത് . ❤❤ ആതിര പാവമാണ് അനു .❤❤
    നിങ്ങൾ നല്ല കൂട്ടുകാരാണ് . 👍👍

  • @richuraizan1521
    @richuraizan1521 2 หลายเดือนก่อน +74

    ആതിരയെ പോലെ ഉള്ള ഫ്രണ്ട് ഉണ്ടെങ്കിൽ ലൈഫ് അടിപൊളി ആയിരിക്കും 🫰💗

  • @greeshmakunjumon4504
    @greeshmakunjumon4504 2 หลายเดือนก่อน +8

    Athira is really a genuine person...cute 😂😂😂😂

  • @Aneesh-thrisur
    @Aneesh-thrisur หลายเดือนก่อน +6

    🇦 🇹 🇭 🇮 🇷 🇦 ....നല്ല മോൾ... നല്ല സ്വഭാവം....നല്ല ഫ്രണ്ട്... ഇന്നത്തെ... ഫുൾ മാർക്ക്‌.... ആതിരക്.....

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 2 หลายเดือนก่อน +5

    Athirayude samsaram nalla rasamund kelkaan very innocent girl

  • @praveenm9798
    @praveenm9798 3 หลายเดือนก่อน +280

    ആതിര ഒരുപാട് ഇഷ്ടമാണ് powlichu അനു 🔥

  • @raoofkoottayi4010
    @raoofkoottayi4010 2 หลายเดือนก่อน +141

    സ്റ്റാർ മാജിക്കിന്റെ രണ്ട് മുത്തുമണികൾ രണ്ടു പേരും സൂപ്പർ 😍😍

  • @ArunSagarAS2255
    @ArunSagarAS2255 3 หลายเดือนก่อน +128

    ആതിര ഇതു അഭിനയം അല്ലെങ്കിൽ സംഭവം പൊളിച്ചു.... അനുന്റെ കള്ളുകുടി അഭിനയം തകർത്തു.... പാവം ആതിര😅😅😅😅ഖത്തറിൽ നിന്നും ❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +56

    ഇത്രയും പറഞ്ഞത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്

  • @sajithtnr7848
    @sajithtnr7848 2 หลายเดือนก่อน +28

    നല്ല നിഷ്കളങ്ക മനസ്സാണ്, അനുചേച്ചിയുടെ കൂടെ ഉള്ള ചേച്ചി

  • @munnabby9215
    @munnabby9215 2 หลายเดือนก่อน +161

    ആതിരയുടെ ചിരി ഈ video മുഴുവനും കാണാൻ പിടിച്ചിരുത്തി...സത്യം❤.........

  • @JeevaS-g1u
    @JeevaS-g1u 3 หลายเดือนก่อน +214

    പാവം ആതിര... ടെൻഷൻ അടിച്ചു...😅

  • @JasnaPk-ft3fd
    @JasnaPk-ft3fd 2 หลายเดือนก่อน +123

    ആതിര യുടെ കണ്ണിലേക്കാണ്.. വീഡിയോ കഴിയുന്നത്‌വരെ ഞാൻ നോക്കിയത്.... പാവം തോന്നി..... നല്ല ഫ്രണ്ട്❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +39

    സത്യം ആ മറ്റേ ലേഡി പറഞ്ഞത് കെട്ടോ നിന്നെ ഇഷ്ടപെടുന്ന ഒരുപാട് ആള്കർ ഉണ്ട് അവര്ക് ഒന്നും ഇഷ്ടപ്പെടില്ലടി എന്ന്

    • @divakaranchoorikkat7423
      @divakaranchoorikkat7423 2 หลายเดือนก่อน +2

      പൊന്നൂട്ടി ഈ ഏട്ടൻ പറഞ്ഞിട്ട് വിഷമം ഒന്നും വേണ്ട കെട്ടോ നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങിനെ പറഞ്ഞത് ദേഷ്യം കൊണ്ടല്ല 🥰 നീ അങ്ങിനെ ഒക്കെ ചെയുമ്പോൾ എന്റെ ഒക്കെ വീട്ടിലുള്ള അനിയത്തി ചെയുന്ന പോലെ തോന്നിപോയി എനിക്ക് ശരിക്കും അനിയത്തി illa🥰 എന്നാലും അങ്ങിനെ തോന്നിപോയി ഈ ഏട്ടനോകെ ഭയങ്കര ഇഷ്ടമാ മോളെ നിന്നെ 🥰🥰 എല്ലാ നടിമാരെ പോലെ വൃത്തികെട്ട വേഷം നീ ധരിക്കാത്തത് കൊണ്ട് നിന്നോട് പ്രത്യേക ഇഷ്ടം എന്നും ഇതുപോലെ മുന്നോട്ട് പോകട്ടെ
      ഈ ഏട്ടനെ കല്യാണത്തിന് വിളിക്കണം കെട്ടോ എനിക്ക് ഈ അനിയത്തിയുടെ കല്യാണം കൂടണം വിളിക്കില്ലേ 🥰🥰🥰🥰

  • @sp-gf2rs
    @sp-gf2rs 3 หลายเดือนก่อน +129

    അനുമോൾ നിനക്ക് നല്ല ഒരു ഭാവി ഉണ്ട് ❤️❤️

  • @sunithakrishan8131
    @sunithakrishan8131 2 หลายเดือนก่อน +31

    Paavam koche athu tension adichu .Aathira❤❤

  • @aneesp8569
    @aneesp8569 2 หลายเดือนก่อน +5

    ആതിരയെ പോലത്തെ ഒരു കൂട്ടുകാരിയാണ് അനുവിന്റെ ഭാഗ്യം

  • @geminiachu-bz1hu
    @geminiachu-bz1hu 3 หลายเดือนก่อน +150

    അനു കുട്ടി.... സൂപ്പർ.... ആതിര കുട്ടി...... എന്തിനാ ഇങ്ങനെ പേടിക്കുന്നെ.... സെലിബ്രിറ്റി എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടുപിടിക്കും... ഇതൊക്കെ അല്ലെ ജീവിതത്തിൽ ഓർത്തിരിക്കാനും ചിരിക്കാനും ഉള്ള നിമിഷങ്ങൾ.... എൻജോയ് ചെയ്യൂ.... Dont worry

    • @sudhanpb454
      @sudhanpb454 3 หลายเดือนก่อน +3

      Athira abhinayam aanu, viswasikaruth

    • @mashoodmohammed
      @mashoodmohammed 2 หลายเดือนก่อน

      Aaaathira acting

  • @mahimajiji5154
    @mahimajiji5154 2 หลายเดือนก่อน +21

    അനുമോൾ💕💕❤❤

  • @prakashthomas1942
    @prakashthomas1942 6 วันที่ผ่านมา +1

    ❤💞💓🌹🌹🌹🌹🌹🌹🌹Hi
    Anukutty

  • @sajithtnr7848
    @sajithtnr7848 2 หลายเดือนก่อน +14

    മീൻ മുട്ടയുടെ രുചിയും😅 ചേച്ചിയുടെ മനസറിഞ്ഞുള്ള ചിരിയും ആണ് ഇതിലേ ഹൈലൈറ്റ് 😂😂

  • @sachusvlog9290
    @sachusvlog9290 2 หลายเดือนก่อน +12

    ആതിര നല്ല ഫ്രണ്ട് ആണ് എനിക്കും ഉണ്ട് ആതിരയെ പോലെ ഒരു ഫ്രണ്ട് ❤

  • @amjadroshan8742
    @amjadroshan8742 2 หลายเดือนก่อน +38

    രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടം ❤️അനുമോൾ പൊളിച്ചടുക്കി ചിരിച്ചു മടുത്തു 😂😍👍

  • @YspPoppz
    @YspPoppz 21 วันที่ผ่านมา

    അനുവേ 😂😂😂👍🏻👍🏻👍🏻❤️❤️❤️

  • @su84713
    @su84713 3 หลายเดือนก่อน +358

    അനുമോൾ👍👍😂😂😂❤️❤️❤️...... ആതിര എന്ത് നല്ല കുട്ടിയാ ഡീസൻ്റ്❤️❤️👍👍

    • @AKSHAYCMENON
      @AKSHAYCMENON 3 หลายเดือนก่อน +5

      ഭക്ഷണം കഴിക്കാൻ 70/-രൂപ അയക്കുമോ പ്ലീസ് 🙏🎖️🙏

    • @su84713
      @su84713 3 หลายเดือนก่อน +2

      @@AKSHAYCMENON yes

    • @AKSHAYCMENON
      @AKSHAYCMENON 3 หลายเดือนก่อน

      @@su84713 പ്ലീസ് DO

    • @sudhanpb454
      @sudhanpb454 3 หลายเดือนก่อน +2

      ​@@AKSHAYCMENON..... eniku Kallu kudichu aramaadhikanam 2000 Rs tharaamo?

    • @AKSHAYCMENON
      @AKSHAYCMENON 3 หลายเดือนก่อน

      @@sudhanpb454 DRINKING & SMOKING ARE INJURIOUS TO HEALTH. BOTH MAKES CANCER. ❌❌❌❌❌❌❌❌❌❌❌❌

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 หลายเดือนก่อน +18

    കഞ്ഞി വെള്ളം എന്നൊന്നും ആദ്യം മനസിലാകില്ല സുഹൃത്തേ പിന്നീട് മനസിലായി അവൾ പറഞ്ഞതിന് ശേഷം ആ ആതിര എന്ന കുടിക്കൂ കൂടി ആദ്യം മനസിലായില്ലല്ലോ പെട്ടെന്ന് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഇപ്പോഴത്തെ കാലം അല്ലെ അത് എന്തുകൊണ്ടാണ് അങ്ങിനെ തോന്നിയത് അവളോട് ഉള്ള ഇഷ്ടം കൊണ്ട് വേറൊരാൾ ആണ് ഇത് ഇങ്ങിനെ ചെയ്തത് എന്ന് വെച്ചാൽ ഞാൻ ഒന്നും പ്രതികരിക്കില്ല ആ കുട്ടിയുടെ ഒരു നിഷ്കളങ്കത ഉണ്ടല്ലോ അതാണ് അവളോട് ഇങ്ങിനെ തോന്നാൻ കാരണം 🥰🥰

    • @athiramanikandan-o2b
      @athiramanikandan-o2b 2 หลายเดือนก่อน +2

      😊😊😊😊😊😊😊😊😊😊

  • @thulassithulassi1021
    @thulassithulassi1021 2 หลายเดือนก่อน +6

    ആതിര കുട്ടി കഴിച്ചതെല്ലാം ദഹിച്ചു പോയി അനുമോളെ കൊള്ളാം അടിപൊളി

  • @nikhilnikhil7247
    @nikhilnikhil7247 3 หลายเดือนก่อน +102

    Athira - a perfect girl❤

  • @prasanthprasanthmelpadom6223
    @prasanthprasanthmelpadom6223 หลายเดือนก่อน

    ആതിര റിയൽ ഹീറോ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥നല്ല മനസ്

  • @jyothishabinu7146
    @jyothishabinu7146 2 หลายเดือนก่อน +2

    Randalum powlichu🥰🥰🥰 Really Beautiful ♥️♥️

  • @RJK888
    @RJK888 2 หลายเดือนก่อน +1

    നല്ല കൂട്ടുകാരി ❤❤❤
    ഇന്നത്തെകാലത് 100 ൽ ഒരാളെ കാണു ഇത്പോലെ ❤❤❤❤👍

  • @judexthomas744
    @judexthomas744 3 หลายเดือนก่อน +67

    ഹായ് അനുമോൾ അഭിനയം സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ടമായി എനിക്കും എൻ്റെ ഭാര്യയ്ക്കും

  • @deepakd2468
    @deepakd2468 3 หลายเดือนก่อน +12

    അടിപൊളി 😂😂😂

  • @AnujithAnu2255
    @AnujithAnu2255 2 หลายเดือนก่อน

    ആ ചിരി 😄👍

  • @sunithakrishan8131
    @sunithakrishan8131 2 หลายเดือนก่อน +8

    Aathira super❤❤Anu kalakki

  • @ushar8469
    @ushar8469 3 หลายเดือนก่อน +29

    Adipoli Anukutty Aathira❤❤🎉

  • @nithinvijayakumar1991
    @nithinvijayakumar1991 2 หลายเดือนก่อน +6

    അനുവിന്റെ oscar level acting 😂😂😂
    Pwoli 😍😍👌🏻👌🏻👌🏻
    Athira❤❤❤

  • @lissyvarghese5031
    @lissyvarghese5031 2 หลายเดือนก่อน +4

    ആതിര ഒരിക്കലും മറക്കത്തില്ല അനുകുട്ടി യുടെ ഈ അഭിനയം പൊളിച്ചു ഇങ്ങനെ ആകാവു വേറെ രീതിയിൽ ആവല്ലേ മുത്തേ

  • @user-kn8pk2gc9t
    @user-kn8pk2gc9t 2 หลายเดือนก่อน +62

    അനു അടിപൊളി അടിപൊളി കഞ്ഞിവെള്ളത്തിന്റെ അഭിനയം കൊള്ളാട്ടോ😂 കൂടെയുള്ള വിശപ്പ് പോലും പോയി സൂപ്പർ സൂപ്പർ

  • @mslohitha2260
    @mslohitha2260 2 หลายเดือนก่อน +2

    ആതിര എന്തോരു പാവം❤

  • @aishafathzz6899
    @aishafathzz6899 2 หลายเดือนก่อน +1

    That friend she is gem..❤ i liked her dignity and love towards you ❤

  • @Bijumon-2962
    @Bijumon-2962 2 หลายเดือนก่อน +1

    ഇത് കണ്ടിട്ട് എനിക്ക് ഓർമ്മ വരുന്നത് കണ്ണിനു വേണ്ടി അടികൂടുന്ന എന്റെയും എന്റെ അനിയത്തിയെയും ആണ്. ഞാൻ ഒരുപോലെ ഫസ്റ്റ് ഇന്നലെ കിട്ടിയാൽ അതിന്റെ കണ്ണാണ് ചൂഴ്ന്നെടുക്കാറ്. ഒരു പ്രത്യേക രുചിയാ കണ്ണിന്

  • @SyamLal-dw8ck
    @SyamLal-dw8ck 3 หลายเดือนก่อน +16

    അടിപൊളി രണ്ടാളും

  • @mercyjacob196
    @mercyjacob196 2 หลายเดือนก่อน +13

    ഞാൻ ഒത്തിരി ചിരിച്ചു അഭിനയം നന്നായിരുന്നു ആ ദിരയെ ഇഷ്ടമായി അനു സുപ്പർ👍💕💕💕💕💕

  • @AniS-g7j
    @AniS-g7j 2 หลายเดือนก่อน +10

    സത്യം ആ തിരയുടെ ഒരു അവസ്ഥ അനൂ... I❤ടാ അനു അടിപൊളി നിങ്ങൾ രണ്ട് പേരും കഴിച്ചത് കണ്ടപ്പോൾ വായിൽ കപ്പല് ഓടിപോയി❤

  • @sakunthalabinu4790
    @sakunthalabinu4790 3 หลายเดือนก่อน +7

    Super❤🎉

  • @peterjoseph1471
    @peterjoseph1471 3 หลายเดือนก่อน +9

    അനുമോളെ തകർത്തു 😅😅😅

  • @Sijiriya2015
    @Sijiriya2015 3 หลายเดือนก่อน +36

    അനുമോൾ പൊളിച്ചു, സൂപ്പർ 👍👍👌 ആതിരക്കുട്ടി പേടിച്ച് പോയി, ഇത് അനു കുട്ടിയുടെ ഒരു കുസൃതി അല്ലെ. 🤍💕💕

  • @Aneesh-thrisur
    @Aneesh-thrisur หลายเดือนก่อน +1

    🇦 🇹 🇭 🇮 🇷 🇦 യുടെ ...കയറിങ് ... ഞാൻ അതാണ് ശ്രെദ്ധിച്ചത്......

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 2 หลายเดือนก่อน +8

    അഭിനയം നല്ലതുപോലെ അറിയാം ഇത് വെറുതെ അഭിനയമാണ് അല്ലാതെ പിടുത്തം അല്ല 😂😂😂

  • @harishankar7197
    @harishankar7197 3 หลายเดือนก่อน +140

    അനുമോളെ കണ്ട് ഇതുവഴി വന്നവരുണ്ടോ

    • @sunilpabraham66
      @sunilpabraham66 2 หลายเดือนก่อน

      അനുമോളുടെ പൂറു കണ്ടു വന്നു ഒന്ന് പോടാ kunne

  • @anoopnk9580
    @anoopnk9580 2 หลายเดือนก่อน

    Chirich maduthu... ❤️❤️❤️

  • @MayaMaya-k8i
    @MayaMaya-k8i หลายเดือนก่อน

    ആതിര അടിപൊളി 🤣🤣🤣

  • @carlos_mathan_f5966
    @carlos_mathan_f5966 2 หลายเดือนก่อน

    ചേട്ടാ.......... മ്മ്... ചേട്ടൻ പൊയ്ക്കോളൂ.... 🤣🤣🤣

  • @MACCAROWBS-bz4jz
    @MACCAROWBS-bz4jz 2 หลายเดือนก่อน

    Annumolll so AWESOME 😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @AbhiramiNr
    @AbhiramiNr 2 หลายเดือนก่อน +1

    അനുമോൾ👍👍😂😂😂❤️❤️❤️......ആതിര എന്ത് നല്ല കുട്ടിയാ ഡീസന്റ്❤️❤️👍👍

  • @RenjuR-gb5yf
    @RenjuR-gb5yf 3 หลายเดือนก่อน +26

    ഫുഡ്‌ കൊള്ളാം കള്ള് പോരാ അതിപ്പോൾ മനസിലായി.. 😂

  • @bindhubovas4323
    @bindhubovas4323 2 หลายเดือนก่อน +7

    അനു പൊളിച്ചു സൂപ്പർ'❤😂

  • @ShylajaGopinathan-x6k
    @ShylajaGopinathan-x6k 3 หลายเดือนก่อน +10

    Anu adipoliyai❤ente ponnu

  • @rahmathsalih3594
    @rahmathsalih3594 3 หลายเดือนก่อน +15

    ആതിരാ.. ഓടിക്കോ 😅😅

  • @ajithaajitha6109
    @ajithaajitha6109 3 หลายเดือนก่อน +17

    അനുമോൾ ആതിര സൂപ്പർ ഡയാന കുടി വേണമായിരുന്നു❤

  • @SakeenaHaris-m8j
    @SakeenaHaris-m8j 2 หลายเดือนก่อน

    ആദിര 👌👍👍👍👍 🥰🥰🥰🥰🥰🥰

  • @rasakkannurkp5582
    @rasakkannurkp5582 3 หลายเดือนก่อน +11

    അനു മോൾ 😅😅😅

  • @freshdelicious8821
    @freshdelicious8821 2 หลายเดือนก่อน +3

    രണ്ടുപേരും സൂപ്പർ ആയിരുന്നു തമാശകൾ തമാശ രീതിയിൽ എടുക്കുക👍👍

  • @nidhinsebastian507
    @nidhinsebastian507 2 หลายเดือนก่อน +2

    Pavam kazichathu polum dahichu kanum😂

  • @NandhuRajesh-sy3ro
    @NandhuRajesh-sy3ro 2 หลายเดือนก่อน +1

    ആതിര സൂപ്പർ 🥰❤‍🔥

  • @bashermohdmalaysia2454
    @bashermohdmalaysia2454 2 หลายเดือนก่อน +1

    അനു കലക്കി 👌👌👌

  • @Anees143anchu
    @Anees143anchu 2 หลายเดือนก่อน

    2 Perum polichu ❤❤

  • @bijubahuleyan5258
    @bijubahuleyan5258 3 หลายเดือนก่อน +126

    മീനിൻ്റെ കണ്ണാണ് പൊളി Taste✌️✌️ അനു നമ്മുടെ ടീമാണ്😂💪

  • @techytravelvlogs831
    @techytravelvlogs831 3 หลายเดือนก่อน +3

    Anukuttiiii🥰🥰🥰🥰🥰🥰

  • @aiswaryavincent3711
    @aiswaryavincent3711 2 หลายเดือนก่อน

    Enium ethu poleulla videos venam Plz 😍😍😍

  • @suseelaadhish8493
    @suseelaadhish8493 3 หลายเดือนก่อน +7

    അനു and ആതിര 👌👌❤️

  • @indiravv-tc1bf
    @indiravv-tc1bf 2 หลายเดือนก่อน +1

    ❤❤ അനുമോൾ ആതിര

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +28

    ❤പാവം ആതിരയ്ക്ക് ഒന്നാശ്വസിച്ചു കഴിയ്ക്കാൻ പോലും പറ്റിയില്ല Any Way വീഡിയോ പൊളി❤❤

  • @DivyaShaji-mg9zv
    @DivyaShaji-mg9zv 2 หลายเดือนก่อน +4

    അനുമോളെ സൂപ്പർ❤️❤️

  • @RajeenaRajeenakm-g2s
    @RajeenaRajeenakm-g2s 2 หลายเดือนก่อน +2

    Acting suupper ❤❤

  • @binduraghavan2624
    @binduraghavan2624 2 หลายเดือนก่อน +1

    ❤❤ആതിര, അനു കുട്ടി അവസാനം, ഞാൻ ഭയങ്കര artist ആണല്ലേ 😃❤️❤️❤️👌👌

  • @adithilakshmi1841
    @adithilakshmi1841 3 หลายเดือนก่อน +8

    രാത്രിയിൽ കണ്ണ് കണ്ടൂടാ എനിക്ക് 😂😂😂😂

  • @RejiReji-b4n
    @RejiReji-b4n 3 หลายเดือนก่อน +66

    അനുമോളെ ഞങ്ങക്ക് അറിയാം വേറെ ആരും ഒന്നും പറയണ്ട

  • @rajendrakc9262
    @rajendrakc9262 2 หลายเดือนก่อน

    Superr chirichuuu chathuu❤❤❤❤😅😅😅😅😅

  • @light1790
    @light1790 2 หลายเดือนก่อน

    ചാലിൽ വേണം എന്നുകരുതി കിടക്കുന്നത് അല്ല 🤣🤣🤣🤣😂😂😂🙏🏻

  • @dinuanto6505
    @dinuanto6505 2 หลายเดือนก่อน

    Eniku randupereyum estay.... Adipoliyayorunnu.... ❤️❤️❤️❤️

  • @jamsheerptu372
    @jamsheerptu372 2 หลายเดือนก่อน +60

    ചിരിച്ചു ഒരു വഴിക്കായി. അനു ആതിര സൂപ്പർ 👍

  • @cryptominerpro7991
    @cryptominerpro7991 2 หลายเดือนก่อน

    2nde vanam🎉🎉

  • @amalahari3961
    @amalahari3961 3 หลายเดือนก่อน +6

    😂😂❤

  • @noufalm902
    @noufalm902 2 หลายเดือนก่อน +3

    എനിക്ക് ഇഷ്ടം ആതിര ❤️👍

  • @anikuttanRajeev
    @anikuttanRajeev 2 หลายเดือนก่อน

    🥰
    കാത്തു.. ♥️
    👍
    👌
    😍
    ❣️
    🙋

  • @shijus3925
    @shijus3925 2 หลายเดือนก่อน

    Super ❤❤❤❤😂😂😂😂mansuniranju randuperum super 😂😂😂😂😮😮

  • @Priyanka-tc8ko
    @Priyanka-tc8ko 2 หลายเดือนก่อน +1

    Athira is so good ❤

  • @harethapv
    @harethapv 2 หลายเดือนก่อน +15

    ആതിര പാവം 😂😂

  • @nisa5725
    @nisa5725 หลายเดือนก่อน

    സൂപ്പർ അനു കുട്ടി നിനക്ക് കിട്ടിയ കുട്ടുകാരി നല്ല കൂട്ടുകാരി ആധി ര സൂപ്പർ

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 หลายเดือนก่อน +6

    ... happy to see our dearly beloved Anu mol and Athira mol....
    With much love and prayer,
    Yours everloving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @uniqueurl
    @uniqueurl 3 หลายเดือนก่อน +27

    ഈ വീഡിയോ വൈറൽ ആകും. എന്നിട്ട് നമുക്ക് വീണ്ടും കാണാം

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 หลายเดือนก่อน +26

    Super അടിപൊളി Anukutty❤️❤️Athira❤️😂😂🔥

  • @sunijohn9929
    @sunijohn9929 3 หลายเดือนก่อน +42

    കിടുക്കി മക്കളെ.. കള്ള് കുടിക്കാനുള്ള ധൈര്യമൊന്നും ഇല്ലാന്ന് അറിയാം ട്ടോ
    ... അതും പപ്ലിക് ആയിട്ട് 😂

    • @shijukiriyath1410
      @shijukiriyath1410 2 หลายเดือนก่อน

      SANKIYAANENNU THONNU VILAMBUNNATHU ITHARAM KADAKAL OZHIVAAKKANAM

  • @muhamedanas9684
    @muhamedanas9684 2 หลายเดือนก่อน

    Athira ❤️❤️❤️❤️❤️