എല്ലാവരും ഒരുമിച്ചു.../Family vlog /Kadai Paneer recipe /Village cooking /North indian dish

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    #paneerrecipe
    #indianrecipes
    #lunchboxrecipe
    #breakfastrecipe
    #cooking
    #kadaipaneerrecipe
    #kadaipaneer
    #kadaipaneermasala
    #northindianfood
    #healthybreakfast

ความคิดเห็น • 88

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc 3 ชั่วโมงที่ผ่านมา +2

    ഞാൻ ഉണ്ടാക്കുന 'ത് Butterലാണ്. സവാള തക്കാളി വെളുത്തുള്ളി എന്നിവ അരിഞ്ഞ് butter ൽ വഴറ്റിയെടുക്കും എന്നിട്ട് മിക്സിയിൽ അരച്ചെടുക്കും അതിനു ശേഷം പാത്രത്തിൽ butter ഒഴിച്ച് അതിൽ കാശ്മീരി മുളകുപൊടി വഴറ്റും അതിനു ശേഷം അരച്ച പേസ്റ്റ് അതിൽ വഴറ്റും അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഗരം മസാല ഉപ്പ്, അൽപ്പം പഞ്ചസാര എന്നിവ ചേർക്കും അത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് Paneer ഇടും last കറി കുറുകാൻ വേണ്ടി കശുവണ്ടി പേസ്റ്റ് ചേർക്കും അവസാനം കസ്തൂരി മേത്തി മല്ലിയില എന്നിവ വിതറും Super taste ആണ് try ചെയ്യൂ Cream ൻ്റെ ആവശ്യമില്ല കശുവണ്ടി paste മതി

  • @sarathcbbabu6345
    @sarathcbbabu6345 ชั่วโมงที่ผ่านมา

    ഇനിയും ഇനിയും ഒരുപാട് പുതിയ വിഭവങ്ങൾ വരട്ടെ..
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +10

    ഭാര്യ സ്വാദിഷ്ഠമായ മീൻ കൂട്ടാൻ വച്ചാൽ അജുവിന്റെ കണ്ട്രോൾ പോകും 😎😎😎

    • @Life_today428
      @Life_today428 5 ชั่วโมงที่ผ่านมา +2

      😂😂

    • @rasilulu4295
      @rasilulu4295 ชั่วโมงที่ผ่านมา +2

      Athu സത്യം 🤣😂😂😂മീൻ kandal😂അജു പൂച്ചയെ പോലെ ചുറ്റി പറ്റി നടക്കും 🤣😂😂 fish എല്ലാവർക്കും ഇഷ്ട്ടം ❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h 7 ชั่วโมงที่ผ่านมา +3

    ഒരു ഷെഫിനെ പോലെ പുഷ്പ്പലത ചേച്ചി... കഠായിപനീർ ഗംഭീരമാക്കിയത് സൂപ്പറായി... രസമായിരുന്നു നിങ്ങളുടെ ഓരോ നിമിഷവും 👍👍👍💚💙💙💙💙😄😄👍

  • @arjunvk9381
    @arjunvk9381 4 ชั่วโมงที่ผ่านมา +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ സ്വാദിഷ്ടമായ കടായി പനീർ കറിയുടെ പാചകവും ഒപ്പം എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം, ഈ കറിയുടെ കൂടെ കഴിക്കാൻ ചപ്പാത്തിയോ, അതുപോലെ ചോറോ കൂടി ഉണ്ടെങ്കിൽ പിന്നെ ഉഗ്രൻ രുചിയാണ്. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MeenaSatish-q3x
    @MeenaSatish-q3x 8 ชั่วโมงที่ผ่านมา +1

    ഉലുവ പാകി മുളപ്പിച്ച്, ചെടിയാകുമ്പോൾ വലിച്ചു നല്ല വെയിലത്തു വെച്ച് ഉണക്കി പൊടിച്ചു വെച്ചാൽ കസൂരി മേത്തി ആയി. അപ്പോൾ അതും നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയത് ഉപയോഗിക്കാമല്ലോ 🥰

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 5 ชั่วโมงที่ผ่านมา +2

    സരിതയ്‌ക്ക് സുരഭിയെപ്പോലെ തോന്നും സരിത അതിലും സുന്ദരിയാണ്

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 4 ชั่วโมงที่ผ่านมา +1

    അടിപൊളി 👌👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 4 ชั่วโมงที่ผ่านมา

    ♥️👌 കൊള്ളാം ഉത്തരേന്ത്യൻ വിഭവങ്ങൾ വർഷങ്ങളോളം പാചകം ചെയ്തത് കൊണ്ടാവാം ചേച്ചി വളരെ മനോഹരമായി കാണുമ്പോൾ തന്നെ സ്വാദ് നുകരാൻ കഴിയുന്ന വിധം അതിമനോഹരമായി പാചകം ചെയ്തത് ജഗ്ഗു വരെ 100 മാർക്ക് ആണ് കൊടുത്തിരിക്കുന്നത് എന്ന് തോന്നുന്നു അജുവേട്ടനെ പിന്നെ എല്ലാം ഇഷ്ടം തന്നെ
    സരിത തനതുഭാഗത്തോടുകൂടി തന്നെ വിഭവം രുചിച്ചു നോക്കാതെ തന്നെ സൂപ്പർ എന്നു പറഞ്ഞു അപ്പോൾ സൂപ്പർ തന്നെ അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Annz-g2f
    @Annz-g2f 2 ชั่วโมงที่ผ่านมา

    Fish curry is a weakness for Aju athukond Panneer Masala undakunnathinu munbe Rice with Fish curry kazhichu allengil oru chance miss aagum anginne Paneer Masala curry with hot Chappathi aswadichu kazhicholu bye Saritha's mom nte friend inu thanks a lot for sharing this easy method of preparation

  • @premasasimenon3243
    @premasasimenon3243 4 ชั่วโมงที่ผ่านมา

    Adipoli ammayude friends sooper kadaipaneer kollalo 😊❤

  • @mohanpullil7541
    @mohanpullil7541 ชั่วโมงที่ผ่านมา

    Hai, Lathechi super.

  • @Ashoksworld-q3h
    @Ashoksworld-q3h 7 ชั่วโมงที่ผ่านมา +1

    ഇന്നലെ തയ്യാറാക്കിയ ഹെൽത്തി ഓംലെറ്റ് മാത്രം മതിയാകും ഉച്ചവരെ പിടിച്ചുനിൽക്കാൻ.. സൂപ്പർ ഓംലറ്റ് ❤️❤️💙💙💚😄👍

  • @VaijayanthyManoharan
    @VaijayanthyManoharan 3 ชั่วโมงที่ผ่านมา

    എളുപ്പത്തിൽ കഴിഞ്ഞു അല്ലേ 👌👌👌♥️♥️♥️

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +3

    പുഷ്പന്റിയ്ക്കു എല്ലാം പുഷ്പം പോലെ 💪💪💪

  • @philominafrancis7597
    @philominafrancis7597 6 ชั่วโมงที่ผ่านมา

    Kadayi paneer supper.kuru kuru yirikunnathanu supper Ruchi.👌👌👌

  • @rsn61252
    @rsn61252 4 ชั่วโมงที่ผ่านมา

    Super recipe,thank you

  • @Anithapraveen1950achu
    @Anithapraveen1950achu 8 ชั่วโมงที่ผ่านมา

    Harivandanam Good morning ajuvettan sarithechi jaggu nice video beautiful 👌👌👌

  • @sathydevi7282
    @sathydevi7282 5 ชั่วโมงที่ผ่านมา

    ഹായ് അജു, സരിത, Jaggu..... സരിതയുടെ അമ്മയുടെ classmates അടിപൊളി. വീട് കാണാൻ വന്നവരെ സരിത വെറുതെ വിട്ടില്ല.2 പചകങ്ങൾ...അതും അടിപൊളി dishes.ആരെയും കൂട്ടാതെ അജു മീൻ കൂട്ടി ഊണും കഴിച്ചു.ഇനിയും ഇങ്ങിനെയുള്ള ഫ്രണ്ട്സ് വരട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @sreelathapv4909
    @sreelathapv4909 3 ชั่วโมงที่ผ่านมา

    Sarithed dress adipoli

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +2

    സരിതയെയൊക്ക എന്തിന് കൊള്ളാം.... ആന്റി പൊറോട്ട ഉണ്ടാക്കുന്ന കാര്യം കേട്ടിട്ട് കിളി പോയി.. അല്ലേ സരിതേ 😄😄😄😎😎😎

  • @rajankuttappan
    @rajankuttappan 6 ชั่วโมงที่ผ่านมา

    നമസ്ക്കാരം..... 🙏💕

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 4 ชั่วโมงที่ผ่านมา

    പുഷ്പലത സൂപ്പർ

  • @Ashoksworld-q3h
    @Ashoksworld-q3h 7 ชั่วโมงที่ผ่านมา

    പുഷ്പ്പലത ചേച്ചിയും. സരിതചേച്ചിയും സംസാരിച്ചു പാചകം തയ്യാറാക്കുമ്പോൾ അതൊരു രസമുണ്ട് എന്തെല്ലാം കേൾക്കുവാൻ... പാചകം തീർന്നുവരുന്നത് അറിയുന്നില്ല

  • @sindhusuresh1259
    @sindhusuresh1259 8 ชั่วโมงที่ผ่านมา +1

    Jaggu ajuveytaa sarithe goodmorning. Love uuuu❤❤❤❤

  • @aavaniammu2823
    @aavaniammu2823 8 ชั่วโมงที่ผ่านมา +1

    കടായ് പനീർ 👌... പക്ഷെ ഒരു doubt പനീർ ഒന്ന് ഫ്രൈ ചെയ്ത് അല്ലെ ഇടേണ്ടത്

  • @lakshmikuttynair8818
    @lakshmikuttynair8818 5 ชั่วโมงที่ผ่านมา

    Nalla curry❤❤

  • @manugaming5826
    @manugaming5826 7 ชั่วโมงที่ผ่านมา

    Good morning ajuvetta.. &sarumani💞💞💞 pushpalatha chechiyude ee dish nale thanne undakiyekam kettoo... Saru.. Amma chundhari mani ayittund kanan❤❤ pakshe ammaku sariyanu kooduthal bangi kanan😊 pinne veedinte ullile neettu parayathe vayya👍👌😍 ethra mathram adukum chittayum spr spr.. Njanum igane thanneya veedu sookhikunnath... Pinne jaggusinte marku ellam egine? Usharalle avane pole oru mon enikum und. Jagguvine kanunnath oru ishtam anu🥰🥰😍😘 oru pavam jaggumani💞💞

  • @thankav6808
    @thankav6808 6 ชั่วโมงที่ผ่านมา

    Kananum bhange kazekkanum swade😋

  • @thankav6808
    @thankav6808 6 ชั่วโมงที่ผ่านมา

    Egane olla chachemare okke pooratte 👏👏👏

  • @abhilashabizz6104
    @abhilashabizz6104 7 ชั่วโมงที่ผ่านมา

    Must try👍🏼👍🏼

  • @lakshmismenon6052
    @lakshmismenon6052 7 ชั่วโมงที่ผ่านมา

    Maram murichu vilakku edukkunna aarenkilum undo Thrissur il thanne

  • @pushpalatha4518
    @pushpalatha4518 4 ชั่วโมงที่ผ่านมา

    Super recipe

  • @Krishikaran8906
    @Krishikaran8906 8 ชั่วโมงที่ผ่านมา

    നല്ല ദിവസം നേരുന്നു 🥰

  • @jinjohn1807
    @jinjohn1807 16 นาทีที่ผ่านมา

    What a kadi,, ,,,,?

  • @lakshmirajesh1838
    @lakshmirajesh1838 8 ชั่วโมงที่ผ่านมา

    ശുഭദിനം നേരുന്നു. നമസ്കാരം 🙏🏻😊

  • @SruthiPradeepvk
    @SruthiPradeepvk 8 ชั่วโมงที่ผ่านมา

    Kozhine ajuattan choriyan poyaa😆 ennittu manthu vedichu vannulee😄

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +1

    എത്തിപ്പോയി ചപ്പാത്തി💪💪💪 😂😂😂

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +2

    ചേച്ചീടെ ചേട്ടൻ.. പ്രകൃതി സ്നേഹി... ബിഗ് സല്യൂട് ചേട്ടന്.🙏🙏🙏🤝🤝🤝

  • @Ajeeshvc
    @Ajeeshvc 6 ชั่วโมงที่ผ่านมา

    നമസ്കാരം.... 😃👍

  • @jyothimenon4887
    @jyothimenon4887 8 ชั่วโมงที่ผ่านมา

    Sabji super 🎉

  • @beenaaravindakshan4210
    @beenaaravindakshan4210 6 ชั่วโมงที่ผ่านมา

    ❤❤❤❤ super

  • @lathamohan7705
    @lathamohan7705 8 ชั่วโมงที่ผ่านมา

    Hai aju Saritha jaggutta good morning ❤ super dish ❤❤❤❤

  • @lillytheres7387
    @lillytheres7387 6 ชั่วโมงที่ผ่านมา

    Jagannath nu kurachu koodi importance kodutha avan korachu koodi confident aayirikkum. Chammu nna oru bhavam ullathu maarum. Idakku full name koodi vilicha nallathaarikkum. Avanu one-one relation kittum. super name aatto jagannath...adipoli recipe!

  • @asanganak8506
    @asanganak8506 8 ชั่วโมงที่ผ่านมา

    ❤❤❤❤നമോവാകം 🙏🏻

  • @jayasreevarma6782
    @jayasreevarma6782 8 ชั่วโมงที่ผ่านมา

    Nice ❤

  • @ranjithmenon8625
    @ranjithmenon8625 5 ชั่วโมงที่ผ่านมา

    ❤aju നമസ്കാരം, വിഷണിക്കേണ്ട സരിതേ കേരള വർമ്മ ഗ്രൂപ്പിൽ ഇല്ലെങ്കിലും ലോകമെമ്പാട് ഉള്ള മലയാളി ഗ്രൂപ്പിലെല്ലാം എത്തിയല്ലോ സന്തോഷികു 😊 ജഗ്ഗിഷ് പറഞ്ഞത് ശെരി ആണ് പനീരിലും അതുപോലെ മുട്ട യിലും കറി യുടെ ഒരു രുചിയും കിട്ടില്ല, bland ആയി കിടക്കും, കറി കും ഇതിന്റെ രുചിയോ മണമോ ഉണ്ടാവില്ല, ,ചേച്ചിക്കും അജുനും ഒരേ പ്രായമാണെന്നു തോനുന്നു😊 അവർ പറഞ്ഞ പോലെ പാഴ് ചെടികൾ എനിക്കും കളയാൻ മടിയാണ്, കാരണം അവർ പറഞ്ഞത് തന്നെ,❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 8 ชั่วโมงที่ผ่านมา

    Allavarkum good morning 🌹

  • @vijayakumaro9786
    @vijayakumaro9786 8 ชั่วโมงที่ผ่านมา +1

    Second comment& like❤❤❤

  • @adamazaan5985
    @adamazaan5985 6 ชั่วโมงที่ผ่านมา

    Aju chettane vishappinte asugam kooduthal ananne thonnunnu 😂

  • @AmeenKuwait-x6x
    @AmeenKuwait-x6x 8 ชั่วโมงที่ผ่านมา

    Namaskaram ❤

  • @babysurya4179
    @babysurya4179 7 ชั่วโมงที่ผ่านมา

    Baby Suriya Palakkad
    അജുവേട്ട പണീർ സൂപ്പർ 😜😜😜😜😜😜😜😜😜😜

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 2 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +2

    എന്ത്.. മൂക്കിൽ കോഴി മാന്തിയെന്നോ?? അതെന്താ അജു... കോഴിക്ക് ഉമ്മ കൊടുത്തോ?? 🤭🤭💔💔💔

    • @SN-hm9dx
      @SN-hm9dx 2 ชั่วโมงที่ผ่านมา +1

      😂😂😂

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +1

    അല്ലെങ്കിലും അരയ്ക്കുന്ന തക്കാളിയുടെ തൊലി കളയേണ്ട ഒരു കാര്യോമില്ല 😄😄

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +1

    ❤❤❤❤💪💪💪

  • @sridevinair4058
    @sridevinair4058 4 ชั่วโมงที่ผ่านมา

    👌👌👌❤️❤️❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 ชั่วโมงที่ผ่านมา

    Chadupada paneer masala😂😂😂😂❤❤
    Edupideennum parayaam.
    Pettennu kazhinju .😂😂

  • @minikunjan
    @minikunjan 8 ชั่วโมงที่ผ่านมา +1

    പനീർഫ്രചെയ്യാമായിരുന്നു
    ..

  • @celinepeter6290
    @celinepeter6290 8 ชั่วโมงที่ผ่านมา

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @Krishikaran8906
    @Krishikaran8906 8 ชั่วโมงที่ผ่านมา

    👍🏻

  • @prasanna1118
    @prasanna1118 5 ชั่วโมงที่ผ่านมา

    👌👌👍❤️❤️

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +1

    അജു ഒപ്പം കഴിക്കാത്തത്കൊണ്ടാണോ അകത്തുകൂടി തെക്ക് വടക്കു നടക്കണേ 😂😂😂

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +1

    ആ കൊച്ചിനെ കളിയാക്കി ഓടിച്ചു സരിത 😔😔

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu 8 ชั่วโมงที่ผ่านมา

    ❤️

  • @deepakdeepu2753
    @deepakdeepu2753 8 ชั่วโมงที่ผ่านมา

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 8 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @anithak8398
    @anithak8398 8 ชั่วโมงที่ผ่านมา

    👌👌👌👍💕💕💕💕

  • @sharikadevan6559
    @sharikadevan6559 8 ชั่วโมงที่ผ่านมา

    ❤❤❤🥰🙏🏻

  • @SruthiPradeepvk
    @SruthiPradeepvk 8 ชั่วโมงที่ผ่านมา

    1989 il Njan janichuuu😆😆😆

  • @mercyjacobc6982
    @mercyjacobc6982 6 ชั่วโมงที่ผ่านมา +1

    നോർത്തിധ്യൻസു പലരും കടുക് പൊട്ടിക്കാത്തതിന് കാരണം അവർ കടുകെണ്ണ ഉപയോഗിക്കുന്നതായിരിക്കും. 🥰

    • @ranjithmenon8625
      @ranjithmenon8625 5 ชั่วโมงที่ผ่านมา

      എല്ലാം എണ്ണ ആക്കിയാൽ പിന്നെ കടുക് പൊട്ടിക്കാൻ കിട്ടില്ലല്ലോ, അല്ലേ😅

    • @ranjithmenon8625
      @ranjithmenon8625 5 ชั่วโมงที่ผ่านมา

      Hii aju, നമസ്കാരം, പിന്നെ സരിതേ വിഷമിക്കേണ്ട, ലോകം മുഴുവൻ എല്ലാ ഗ്രൂപ്പിൽ ലും എത്തിയില്ല കേരള വർമ്മ ഗ്രുപ്പിൽ ഇല്ലെങ്കിലും സാരമില്ല😊 ജഗ്ഗിഷ് പറഞ്ഞ ത് ശെരി ആണ് പാനീരിൽ bland ആയിരിക്കും, അതു പോലെ മുട്ട കറിയും, രണ്ടും ഒരു പോലെ ആണ് കറി ആയിട്ടു ഒരു ബന്ധവും ഉണ്ടാവില്ല മുട്ട യുടെ രുചിയോ ന്നും കറിയിൽ കാണില്ല❤ ആ ചേച്ചിക്കും അജുന്നും ഒരേ പ്രായം ആണെന്ന് തോന്നുന്നു, 😊
      എനിക്കും പാഴ് ചെടികൾ പറിച്ചു കളയാൻ മടിയാണ്, അവർ പറഞ്ഞത് തന്നെ കാരണം❤❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 ชั่วโมงที่ผ่านมา

    ജഗ്ഗു കുലുക്കിയതാണ് കറക്റ്റ് പാകം മറ്റേത് കൊളമായി 😂

  • @Ashoksworld-q3h
    @Ashoksworld-q3h 7 ชั่วโมงที่ผ่านมา +1

    ഹായ്..... അജുസ് വേൾഡിലെ സ്നേഹമുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ.. നമസ്കാരം 🙏❤️💙😅🙏💚💙😄🙏

  • @josethomas3333
    @josethomas3333 7 ชั่วโมงที่ผ่านมา

    സരിതാ സവാള

  • @SobhaKr-u4v
    @SobhaKr-u4v 5 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 7 ชั่วโมงที่ผ่านมา

    ❤❤❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 7 ชั่วโมงที่ผ่านมา

    👌❤

  • @shobhak2015
    @shobhak2015 8 ชั่วโมงที่ผ่านมา

    ❤❤❤

  • @ajwadfarhan2925
    @ajwadfarhan2925 8 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @geethaharilal9009
    @geethaharilal9009 8 ชั่วโมงที่ผ่านมา

    ❤❤❤❤