Yeah! I remember Beena chechi in Charulatha, enthu stylish aayirunu aa role il kaanan😊 Also I really like these beautiful genuine couples ❤️❤️ Love to Annie chechi 😘😘😘
ഇത് ഞാനും ശ്രദ്ധിക്കാറുണ്ട്. ഈ ഒരു കഷ്ണം മട്ടനും ഒരു ചെറിയ ഒറട്ടിയും തിന്നാൻ അര മണിക്കൂർ പ്രോഗ്രാം 🙄. മര്യാദയ്ക്ക് വയർ നിറച്ചു ആഹാരം ഭക്ഷണം കൊടുത്ത ഏതെങ്കിലും ഒരു പ്രോഗ്രാം എങ്കിലും ഉണ്ടോ 🤔
ആനി എന്ന സ്ത്രീ ഭക്ഷണം ഉണ്ടാക്കി എല്ലാവരേടയും മുന്നിൽ കൊണ്ട് വെക്കും . ആരേയും തിന്നാൻ സമതിക്കൂല. എന്നിട്ട് എല്ലാം കൂടി പെറുക്കി കെട്ടി വീട്ടിൽ കൊണ്ടു പോവാനായിരിക്കും @@NihaalSathya
മേലായിരുന്നോ , ബീച്ചി എന്നൊക്കെ പറഞ്ഞപ്പോൾ മനോജ് counter പറഞ്ഞത് നന്നായി , ആ നി ഒന്നു ചെറുതായി ചമ്മി😂🤭 കൃത്രിമത്വം വല്ലാതെ തോന്നിക്കുന്നു ആനിടെ സംസാരം. ഭക്ഷണം കൊടുക്കാൻ കുറെ വൈകുന്നു , കൊടുത്താലോ കഴിക്കാൻ സമ്മതിക്കാതെ , കലപില കലപില. ആനിയും കുറച്ച് ഭക്ഷണം കഴിക്കുകയാണെങ്കിൽ കുറച്ചൂടി രസം തോന്നും . ബീന മനോജ് നല്ല ഇഷ്ടം👌👍
Please Annie ningalkku nalla standard ulla aalukale ee programil kondu vannu koode ee cinemayile vedikkaalikale kindu vannu program nadatharuthu ithu ente apeshayanu please.......
മനോജ് കഴിക്കാൻ തുടങ്ങിയപ്പം മുതൽ അ ഒരു പീസ് മുറിക്കാൻ വേണ്ടി പരമാവധി സ്റമിക്കുന്നുണ്ട്നടക്കുന്നില്ല അതിനുള്ളിൽ ആനി ചോദിക്കാനുള്ളതെല്ലാം ചോദിച്ചു കഴിഞ്ഞു എന്നിട്ടും നി ഒന്നു മുറിഞ്ഞില്ലല്ലോ
മഞ്ഞുരുക്കാലം ത്തെ വിജയൻ ഒരു രക്ഷയില്ല സൂപ്പർ അഭിനയം
Manoj nalla nanushyana❤ beenechium❤
Thank you chechi ❤❤ love you 😊
Dubbing manojettan.....🔥🔥🔥🔥🔥🔥😍😍😍
3 pereyum othiri eshtam ❤❤❤❤
Yeah! I remember Beena chechi in Charulatha, enthu stylish aayirunu aa role il kaanan😊 Also I really like these beautiful genuine couples ❤️❤️ Love to Annie chechi 😘😘😘
Salwar okke super ayirunnu plain aayi net shwal okke aayitt hairstyle m ❤
😅 2:30 😢 2:30 2:30 😮😅😅 2:30 😢 2:30 😅😮@@anshasaneesh
കള്ള് കുടിച്ച് പൂസായ പോലയാ ആനി (ആന) യുടെ വർത്തമാനം.......
ഏറ്റം നല്ല comedy ഒറോട്ടി ക്ക് പറയാണ് ഒരറ്റി😂😂😂😂😂😂
തള്ള cute ആവുന്നതാ...
അനി പെണെ വാവാ... ആട്ടിൻ കറിയായി വാവാ 😂
Such a good interview👌
What did she put after perumjeerakam????
കുറച്ചു ഭക്ഷണം വിളമ്പികൊടുതത് അത് കഴിക്കാൻ അവസരം കൊടുക്കുന്നില്ലലോ
ഇത് ഞാനും ശ്രദ്ധിക്കാറുണ്ട്. ഈ ഒരു കഷ്ണം മട്ടനും ഒരു ചെറിയ ഒറട്ടിയും തിന്നാൻ അര മണിക്കൂർ പ്രോഗ്രാം 🙄. മര്യാദയ്ക്ക് വയർ നിറച്ചു ആഹാരം ഭക്ഷണം കൊടുത്ത ഏതെങ്കിലും ഒരു പ്രോഗ്രാം എങ്കിലും ഉണ്ടോ 🤔
ആനി എന്ന സ്ത്രീ ഭക്ഷണം ഉണ്ടാക്കി എല്ലാവരേടയും മുന്നിൽ കൊണ്ട് വെക്കും . ആരേയും തിന്നാൻ സമതിക്കൂല.
എന്നിട്ട് എല്ലാം കൂടി പെറുക്കി കെട്ടി വീട്ടിൽ കൊണ്ടു പോവാനായിരിക്കും @@NihaalSathya
@@_be_strong_ 😊
പ്രായമായ നടിമാരിൽ വെച്ച ഒരു മാറ്റവുമില്ലാത്ത ഒരേ ഒരു നടി ആനിമാത്രമാണ് ഞാനുദ്ദേശിച്ചത് 40 കഴിഞ്ഞ നടിമാരിൽ) ഏറ്റവും സുന്ദരി😅
Meena
40 കഴിഞ്ഞാൽ പ്രായം ആകുമോ. പുതിയ അറിവ് ആണല്ലോ 😂😂😂
@@sisha874 വിചാരമെന്തെ എന്നും 17 ആണെന്നോ😂😂😂🤣🤣🤣🤣🤣
😂
Ningade moonu perudeyum combo super aayitundu.kandirikkan nallatha.aanichechiyude program orupadu nallatha
Food kazhikkan anuvadikku please
അടുക്കളയിൽ ഒരു വിനോദ് മയം 😃
Supar😊❤
Aane Manoj Beena superrr
കുറച്ചേ കൊടുക്കുള്ളു elle😂
19.45 😂😂
❤❤❤❤
ഭാഷ കോട്ടയം ആക്കാൻ ശ്രമിച്ചു ശ്രമിച്ചു കൊളമായി
സത്യം
Pinne kottayath janichavar trissur bhasha parayo, kashtam thanne
മേലായിരുന്നോ , ബീച്ചി എന്നൊക്കെ പറഞ്ഞപ്പോൾ മനോജ് counter പറഞ്ഞത് നന്നായി , ആ നി ഒന്നു ചെറുതായി ചമ്മി😂🤭 കൃത്രിമത്വം വല്ലാതെ തോന്നിക്കുന്നു ആനിടെ സംസാരം. ഭക്ഷണം കൊടുക്കാൻ കുറെ വൈകുന്നു , കൊടുത്താലോ കഴിക്കാൻ സമ്മതിക്കാതെ , കലപില കലപില. ആനിയും കുറച്ച് ഭക്ഷണം കഴിക്കുകയാണെങ്കിൽ കുറച്ചൂടി രസം തോന്നും . ബീന മനോജ് നല്ല ഇഷ്ടം👌👍
മനോജ് ട്ടൻ❤❤❤❤❤❤❤❤❤
VarshaGayathriye eyalalle parihasichukondu video ittathu.
😮
Aaani chechi❤❤❤😊😊😊
E vilichavare thanae vilikathae. .verae orupadu perundu avarae okae vilichu interview nadathu....repeated things will be boring...
Voice super
Song super❤
Super
Ani ippozhum young alle
Alla manojetta namastheyude artham ningalilulla daivathe njan namaskatikunnu ennanu
ഒരട്ടി അല്ല ഒറോ ട്ടി ആണ്u
❤🎉
പറഞ്ഞ അസൂയക്കു വയസാകത്തി ല്ല ആനിയുടെ മുടിയുടെ സൗന്ദര്യം പറഞ്ഞ വർക്കുണ്ടോ ചുമ്മാ ഇരുന്നു കുശുമ്പ് പറയുവാ
Please Annie ningalkku nalla standard ulla aalukale ee programil kondu vannu koode ee cinemayile vedikkaalikale kindu vannu program nadatharuthu ithu ente apeshayanu please.......
മനോജ് കഴിക്കാൻ തുടങ്ങിയപ്പം മുതൽ അ ഒരു പീസ് മുറിക്കാൻ വേണ്ടി പരമാവധി സ്റമിക്കുന്നുണ്ട്നടക്കുന്നില്ല അതിനുള്ളിൽ ആനി ചോദിക്കാനുള്ളതെല്ലാം ചോദിച്ചു കഴിഞ്ഞു എന്നിട്ടും നി ഒന്നു മുറിഞ്ഞില്ലല്ലോ
ആനി വയസു ആയി പോയി
Pinne prayam ayilla
E msg itta ആള്‍ക്ക് പ്രായം aakatha ആളാണോ 😢
ആനിയെ പറഞപോ നിങ്ങൾക് നോവതുന്നത് എന്തിന് ❓ പ്രായം ഒരു സംഖ്യ മാത്രം ആണ് l
ഏയ് ആനിക്ക് പ്രായം തോന്നില്ല
Avare ithrem bhangi aayi irikunna kanditu sahikunnilla le😂
Samsaram sooper
❤❤❤❤