പഴം നീയപ്പാ | PAZHAM NEEYAPPA | Hindu Devotional Songs Malayalam | Hits of K.B.Sundarambal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • PAZHAM NEEYAPPA
    Lord Muruga Devotional Songs Malayalam
    Hits of K.B.Sundarambal
    #MCAudiosIndia
    ======================================================
    Lyrics & Music - Traditional
    Singers - Durga Viswanath
    ------------------------------------------------------------------------------------------------------------
    SONGS
    ======
    01. Njanappazhathe
    02. Mayileri
    03. Pazhanimalai Methile
    04. Odungal Odi
    05. Kavadi Aadi Vandhal
    06. Ezhumalai
    07. Kaalathil Azhiyathe
    08. Sentru Vaa Makane
    09. Thanithirundhu
    10. Oruvanukku Oruthi
    11. Pavazhamani Malikayil
    12. Ketta Varam
    ------------------------------------------------------------------------------------------------------------
    SUBSCRIBE
    =========
    MC Audios India (Audio and Jukebox):
    / mcaudiosindia
    MC AUDIOS AND VIDEOS MALAYALAM:
    / mcaudiosandvideos
    MC Videos Culturalprograms:
    / mcculturalprograms
    MC Audios JukeBox:
    / mcaudiosjukebox
    MC Videos Tamil:
    / @mcvideostamil
    MC Videos Kannada:
    / @mcvideoskannada
    MC Videos Telugu:
    / @mcvideostelugu
    MC Youthfestival
    / @mcyouthfestival
    ------------------------------------------------------------------------------------------------------------

ความคิดเห็น • 1.3K

  • @sunuvavasunuvava1807
    @sunuvavasunuvava1807 3 ปีที่แล้ว +16

    ഞാൻ ഒരു മുരുകൻ ഭക്തയാണ് അതിലേറെ വിശ്വസിക്കുന്നു മുരുകനെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +28

    *ഞാൻ muslim ആണ്..എനിക്ക് ഈ songs എല്ലാം നല്ല ഇഷ്ടം ആണ്... വീടിന് തൊട്ടടുത് ഉള്ള അമ്പലത്തിൽ മോർണിംഗ് കേഴ്ക്കാറുണ്ട് മുരുഗൻ സോങ്‌സും അയ്യപ്പ സോങ്‌സും എല്ലാം...*

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +4

      Thanks for the continuing support. Please share the song to all friends

    • @NewDreamsKitchen
      @NewDreamsKitchen ปีที่แล้ว +1

      Q

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 ปีที่แล้ว +22

    സുന്ദരാമ്മാളി ന്റെ പുനർ ജന്മം ദുർഗ എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരി നന്നായി വരും

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @bhuvansyam3190
    @bhuvansyam3190 5 หลายเดือนก่อน +9

    ദൈവം നേരിട്ടനുഗ്രഹിച്ച കലാകാരി...തനിത്തിരുന്ത്...(9)

  • @rajusajitha7750
    @rajusajitha7750 3 ปีที่แล้ว +82

    വീണ്ടും സുന്ദരാബാൾ ഭൂമിയിൽ അവതരിചോ എന്നു തോന്നി പോയി... അത്രയ്ക്ക് മനോഹരമായ ശബ്ദം, ദുർഗ്ഗാ നിങ്ങളെ മുരുകൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @ramesandamodaran605
    @ramesandamodaran605 3 ปีที่แล้ว +121

    KB സുന്ദരാംബാൽ പാടി അനശ്വരമാക്കിയ ഈ ഗാനം, ഒട്ടും കുറവില്ലാതെ ആലപിച്ച ദുർഗ വിശ്വനാഥ് കേരളത്തിന് അഭിമാനം. മുരുഗൻ അനുഗ്രഹിക്കട്ടെ

  • @shanmugadase2436
    @shanmugadase2436 3 ปีที่แล้ว +71

    മുരുകാ, ദണ്ഡായുധപാണി
    ലോകത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും ആഹാരം, ജലം,
    വസ്ത്രം, വായു എന്നിവ ലഭിക്കട്ടെ.
    Thanks.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +2

      ലഭിക്കില്ല....

    • @manum542
      @manum542 2 ปีที่แล้ว

      0

    • @kkdharmajan6431
      @kkdharmajan6431 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @hassanubanna9023
    @hassanubanna9023 ปีที่แล้ว +8

    ഇപ്പഴാണിത് കേട്ടത് -
    എന്തേ ഇത്രേം വൈകിയെന്ന് തോന്നിപ്പോയി - കേട്ടപ്പോൾ -
    ലയിച്ചിരുന്നു പോയി - ഉച്ചാരണം അത്രമേൽ നന്നായി❤️

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sasidharanagrasala6095
    @sasidharanagrasala6095 4 ปีที่แล้ว +91

    ദുർഗ്ഗ ചേച്ചീ ശരിക്കും ശ്രീമതി സുന്ദരാംബാളുടെ സ്വരം. നന്നായിട്ടുണ്ട്. ആശംസകൾ! ✌✌✌✌✌

  • @prakashv4028
    @prakashv4028 หลายเดือนก่อน +1

    ആണ്ടവാ വടിവേല ഷണ്മുകാ പഴനിയപ്പാ പാർവതിപരമേശ്വരപുത്രാ ഗണനയക സോദരനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹

  • @kuttansagariga9609
    @kuttansagariga9609 3 ปีที่แล้ว +43

    എല്ലാ ജീവജാലങ്ങൾക്കും ആഹാരം ജലം എന്നിവ ലഭിക്കട്ടെ

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +18

    ഈ കൊറോണ കഴിഞ്ഞ് വേണം "ജ്ഞാന പഴം" മുരുകനെ കാണാൻ പോകാൻ .... ഓം ശരവണ ഭവോ നമഃ

    • @shilpavs2148
      @shilpavs2148 4 ปีที่แล้ว +2

      Enikum

    • @reviharipad7500
      @reviharipad7500 2 ปีที่แล้ว

      ❤️👍

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @jayamani9596
    @jayamani9596 2 ปีที่แล้ว +55

    ദുർഗാ എന്നും മുരുകന്റെ അനുഗ്രഹം ഉണ്ടാവട്ടെ... രോമാഞ്ചം 👌👌

    • @unnimasi4438
      @unnimasi4438 ปีที่แล้ว +2

      മുരുകൻ🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @jayapradeepr1762
    @jayapradeepr1762 2 ปีที่แล้ว +20

    🙏 എത്ര മനോഹരം ആയിരിക്കുന്നു. ഇതിലെ എല്ലാ പാട്ടുകളും, പരസ്യം സഹിച്ചാണ് കേട്ടുതെങ്കിലും, പറഞ്ഞു പെരുപ്പിക്കുന്നതല്ല. അത്ര മനോഹരം ആയിരിക്കുന്നു. യഥാർത്ഥ ഭക്തിയോടുകൂടി കേട്ടു നോക്കൂ. ഷണ്മുഖ സ്വാമി അടുത്ത് നിൽക്കുന്ന പോലെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤😄❤❤😄🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @RadhamaniP-wp5rh
      @RadhamaniP-wp5rh 7 หลายเดือนก่อน +1

      ❤🎉​@@DurgaViswanath

    • @bhuvansyam3190
      @bhuvansyam3190 4 หลายเดือนก่อน

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 4 ปีที่แล้ว +44

    മുരുകൻ നാമം വാഴ്ക
    ഓം ശരവണ ഭവഃ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @RamKumar-bv7zl
    @RamKumar-bv7zl 4 ปีที่แล้ว +149

    എൻറെ നാട്ടിലെ മുരുകൻ ക്ഷേത്രത്തിൽ
    ഈ പാട്ട് എന്നും അതിരാവിലെ
    കേൾക്കും.
    രാവിലെ അതു കേൾക്കുമ്പോൾ
    മനസിൽ ഉണ്ടാകുന്ന സുഖം അതനുഭവിച്ച്
    തന്നെ അറിയണം
    ഈ പാട്ടും കേട്ട് കൊണ്ട് ആണ്
    നമ്മുടെ ഒരു ദിവസം തുടങ്ങുന്നത്

    • @prasadprasad320
      @prasadprasad320 4 ปีที่แล้ว +6

      K

    • @sivadas7536
      @sivadas7536 2 ปีที่แล้ว

      @@prasadprasad320 ml
      L
      ....l.. on my own j... hi kpmojon k.kon.jmjmn.jnkmkmo. ojojjoomko...i.ojkjnjjnkmijnjmjnijj.nkkkkpkkmp..o..k.knjooonkooiok onkkpj..o.p.nokk.i.k.okookooiikoioj.kkno.im.ok
      .oo.ojjn....nhiibbbkno....n......jnook

    • @savithriviswabharan9339
      @savithriviswabharan9339 2 ปีที่แล้ว

      ദേയവായി പരസ്യം പാടില്ല ഭക്തി യോടെ കേൾക്കാൻ വേണ്ടിയാണ്

    • @sukumarapillai7667
      @sukumarapillai7667 2 ปีที่แล้ว +1

      @@sivadas7536
      ഈപാട്ടു കേൾക്കുമ്പോഴുള്ള
      അനുഭൂതി പറഞ്ഞറിയിക്കാനാവാത്തത്ര
      എന്നെ സ്വാധീനിച്ചിട്ടുണ്ട്
      .അത് എനിക്ക് ഓർമ്മ വച്ചനാൾമുതൽഎന്നിൽലയിച്ചുചേർന്നഒരുഭക്തിഗാനമാണ്.

    • @vinayavijayan6376
      @vinayavijayan6376 2 ปีที่แล้ว

      L)llllko9d

  • @kannanavni6484
    @kannanavni6484 4 ปีที่แล้ว +27

    ദുർഗ്ഗ ചെച്ചി സുപ്പർ ആണട്ടെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @vinothinivino2980
    @vinothinivino2980 3 ปีที่แล้ว +11

    Super தமிழ் மொழி பேசும் padal
    Sister iam channai vadapazani auto
    Driver

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @parkashparkash2677
    @parkashparkash2677 4 ปีที่แล้ว +118

    മലയാളികളുടെ അഭിമാനം ദുർഗ വിശ്വനാഥ്

    • @aneeshnirmal8117
      @aneeshnirmal8117 4 ปีที่แล้ว +7

      തീർച്ചയായും

    • @parvathammaashwath3486
      @parvathammaashwath3486 ปีที่แล้ว +1

      @@aneeshnirmal8117 Ⓜ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @raghupalode2842
      @raghupalode2842 3 หลายเดือนก่อน

      ​@@DurgaViswanath❤❤

  • @aksharakochu4588
    @aksharakochu4588 3 ปีที่แล้ว +5

    ദുർഗ ചേച്ചി പൊളിച്ചു, സാക്ഷാൽ മുരിക്കാൻ മുന്നിൽ വരുമ്പോലേ തോന്നുന്നു 👍

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @balagopalanlic7611
    @balagopalanlic7611 ปีที่แล้ว +3

    ഞാൻ ദിവസവും ദുർഗയുടെ ഗാനങ്ങൾ പതിനഞ്ചു മിനിട്ടെങ്കിലും കേൾക്കാറുണ്ട്
    ഇത് കേഴ്ക്കുമ്പോൾ ഒരു
    പോസിറ്റീവ് എനർജി ഉണ്ടാകാനുള്ള ഗാനങ്ങള് ആണ് മുരുകാ ശരണം

  • @mukundanmukundan5150
    @mukundanmukundan5150 2 ปีที่แล้ว +2

    Muruka....ohm.bavaya.ohm.bavaya..ohm.bavaya.ohm.bavaya...ohm.bavaya..ohm.bavaya...ohm.bavaya.ohm.bavaya...anugrahekanea....murukaaaa

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @aljinwithchirst3135
    @aljinwithchirst3135 2 ปีที่แล้ว +13

    ഇത്രയും മനോഹരമായി ഒരാൾക്ക്‌ പാടാനാവുമോ..? അത്ഭുതം

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @seenasajeevan4978
    @seenasajeevan4978 2 ปีที่แล้ว +22

    Hai Durga... 🙏🙏മുരുകന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sarayusmusic431
    @sarayusmusic431 5 ปีที่แล้ว +72

    ശരിക്കും തമിഴരുടെ അതേ ഉച്ചാരണം.. Well done!

    • @sankarc.5493
      @sankarc.5493 4 ปีที่แล้ว +2

      She e basically a twmilian

    • @mohananvk8872
      @mohananvk8872 4 ปีที่แล้ว +1

      Godisgod

    • @m_eenuh
      @m_eenuh 3 ปีที่แล้ว

      Correct

  • @premjithkumar1373
    @premjithkumar1373 2 ปีที่แล้ว +8

    കേട്ട് ഇരുന്നു പോയി..... മുരുകാ ..... നന്നായി പാടി.... All the best......

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +48

    ആറുപടൈവീടുകൾ🌸🌸🌸🌸🌸🌸🌸🌸
    തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന, ശിവപാർവതിമാരുടെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ആറു ദിവ്യക്ഷേത്രങ്ങളാണ് അറുപടൈ വീടുകൾ (തമിഴ്: அறுபடைவீடுகள்)എന്ന് അറിയപ്പെടുന്നത്. തമിഴ് സംഘം സാഹിത്യത്തിലും അറുപ്പടൈവീടുകളെകുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതികളായ "തിരുമുരുകാട്രുപടൈ", "തിരുപ്പുകഴ്" എന്നിവ അവയിൽ ചിലതാണ്. തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിർചോലൈ, തിരുപ്പറൻങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ.
    🌸 പഴനി 🌸
    പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തിൽ ആരാധിക്കുന്നു. കയ്യിൽ വടി(ദണ്ഡം) ആയുധമായി ധ്യാനരൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്.
    🌸തിരിചന്തൂർ 🌸
    തൂത്തുകുടിയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ ശൂരപദ്മനെ വധിച്ചത് ഇവിടെവെച്ചാണ് എന്ന് വിശ്വസിക്കുന്നു.
    🌸സ്വാമിമല 🌸
    കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മുരുകൻ തന്റെ പിതാവായ ശിവന് പ്രണവമന്ത്രമായ ഓം കാരത്തിന്റെ( ॐ) പൊരുൾ അരുൾചെയ്തത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ആയതിനാൽ മുരുകനെ സ്വാമിനാഥൻ (‌സ്വാമി =ശിവൻ) എന്ന രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
    🌸 തിരുപാറം കുണ്ട്രം 🌸
    ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്
    🌸 തിരുത്തണി 🌸
    തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയിൽ വെച്ചാണ് എന്നാണ് വിശ്വാസം.
    🌸 പഴമുതിർ ചോല 🌸
    മതുരൈ ജില്ലയിൽ "നുപുര ഗംഗൈ" എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർചോലൈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യസ്വാമി വള്ളി-ദേവയാനി സമേതനായാണ് ഈ ക്ഷേത്രത്തിൽ നിലകൊള്ളുന്നത്
    കേരളത്തിലും ധാരാളം മുരുക ക്ഷേത്രങ്ങളുണ്ട് അവയിൽ തന്നെ പ്രശസ്തമായ ആറു ക്ഷേത്രങ്ങളാണ് ഹരിപ്പാട് / പയ്യന്നൂർ / ഉദയനാപുരം / കിടങ്ങൂർ / പെരളശേരി / പെരുന്ന എന്നിവ 🙏🏻🙏🏻🙏🏻🙏🏻

  • @prajithannu9259
    @prajithannu9259 4 ปีที่แล้ว +60

    ദൂരദർശനിൽ പ്രോഗ്രാം വന്നത് ഓർക്കുന്നു .അന്ന് മുതലേ അറിയാം ചേച്ചിയെ പിന്നെ സ്റ്റാർ സിംഗറിൽ വന്നപ്പോൾ ഫാൻ ആയി.... മിൻസാരക്കണ്ണാ എന്ന പാട്ട് ആണ് കൂടുതൽ ഇഷ്ടപെട്ടത്...ഒന്നും പറയാനില്ല ദുർഗ ചേച്ചി തകർത്തു.... സൂപ്പർ

  • @SunilKumar-mt3db
    @SunilKumar-mt3db 4 ปีที่แล้ว +125

    പഴയനിയപ്പന്റെ കോടി കോടി അനുഗ്രഹങ്ങൾ ഉണ്ടാകും തീർച്ച

  • @ramanisasidharan3802
    @ramanisasidharan3802 3 ปีที่แล้ว +2

    Orjinal. Sundarambal. Ammaudey
    Sound thanney. Durga. God. Bless

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @girijasasi423
    @girijasasi423 2 ปีที่แล้ว +8

    ദുർഗ്ഗ വിശ്വനാഥൻ തന്റെ മുരുകന്റെ ഭക്തി പാട്ടുകൾ വളരെ ഇഷ്ടപ്പെട്ടു തന്നെ ദൈവം അനുഗ്രഹിക്കട്ടെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @shajipadmanabhan6304
    @shajipadmanabhan6304 ปีที่แล้ว +9

    തൃസന്ധ്യ സമയത്ത് ഭഗവാന്റെ ശ്ലോകം കേട്ടോണ്ടിരിക്കുന്നു, മനസിന് വല്ലാത്ത സന്തോഷം. ഓം ശരവണയാ നമഃ 🙏🏻🙏🏻🙏🏻

  • @yonkoluffy4923
    @yonkoluffy4923 2 ปีที่แล้ว +4

    ദുർഗ വിശ്വനാഥ് നല്ല ശബ്ദത്തിന് ഉടമ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @saranyasivan1885
    @saranyasivan1885 5 ปีที่แล้ว +91

    ചേച്ചീ...പറയാൻ വാക്കുകൾ കിട്ടുന്നില്ല...Awesome singing...👌👌👌
    ഹര ഹരോ ഹര ഹര...🙏🙏🙏

  • @nbalachandranbalachandran3242
    @nbalachandranbalachandran3242 2 ปีที่แล้ว +5

    സുന്ദരാംബാൾ വീണ്ടും അവതരിച്ച അനുഭവം. ഈശ്വരാനുഗ്രഹം.

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @bnshivakuar8987
    @bnshivakuar8987 4 ปีที่แล้ว +87

    Kerala sundarambal God bless you Durga super voice 👌👌👌👌🙏🙏🙏🙏

  • @shajiatshaji8934
    @shajiatshaji8934 4 ปีที่แล้ว +23

    സൂപ്പറായിട്ടുണ്ട് God Bles

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @rames188
    @rames188 3 ปีที่แล้ว +2

    മുരുകാ ഹരോഹര

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @prajeeshprajeesh7079
    @prajeeshprajeesh7079 5 ปีที่แล้ว +16

    ഓം മുരുകാ. ശരണം

    • @PremrajPrem-hd9sr
      @PremrajPrem-hd9sr 4 ปีที่แล้ว +1

      ഓം മുരുകാ ശരണം

  • @ananthus9714
    @ananthus9714 4 ปีที่แล้ว +89

    2020 il ee song kelkunnavvar indengil adi like💕

    • @kkvimalakk3328
      @kkvimalakk3328 4 ปีที่แล้ว +1

      Gopakumar not in the best games for me to setup and the best games for me to setup and the best games for me to setup and the best games for me to setup and the best 33 minutes 2 seconds left in the best games for me to setup and the best games for me to setup and the best games for me to setup and the best games for me to setup and the best games for me to setup and the best games for me to setup and the best games for me to setup and the best 3 minutes to setup and the best games for me to setup and the best games for me to setup and the best games for me to setup and the best games for me

    • @patric1422
      @patric1422 3 ปีที่แล้ว

      2021 അണ്

    • @aniretheeshsurya2793
      @aniretheeshsurya2793 3 ปีที่แล้ว

      🙋

  • @aryaartanddance9778
    @aryaartanddance9778 4 ปีที่แล้ว +14

    മുരുകാ............... 🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +3

    കോവിൽ അമ്മയ്ക്ക് ഏതു
    മണിക്കര ദേവീ
    ഹരിതം ചൊല്ലുമീ
    ചോറ്റാനിക്കര ദേവീ..
    നീ ദീപം കൊള്ളും കോവിലിൽ..
    മുരുകരഥത്തിൽ പോയി വാ..
    ദൂരേ ദൂരേ കൊണ്ട് കണ്ണീർ തരൂ
    നീ തണലിരുന്ന് മാഞ്ഞു പോയി..
    (കോവിൽ)..
    നീ എന്നും അരുമ തങ്ങളെ കണ്ട്
    നയിച്ചതാരോ തണലിരുന്ന
    മണിനിലാവിൻ കൊട്ടിത്തുറക്കുമ്പോൾ
    പണവും നൽകി വരുന്നു
    വനിവളയിട്ടവനാ..
    (ഹരിതം)..
    ചന്ദനവും തൂകി വരുന്നു ചുന്ദരി തന്റെ
    ചന്ദ്രികേ നീ പൂങ്കുയിലേ
    ഇത്തരത്തിൽ പാടി വന്നു പൂവള്ളികൾ
    അഴകേ ഇനി നാം പൂക്കളം തന്റെ
    തലോടി രസിപ്പിക്കുകയും വെച്ചു പോയി
    അഴകേ ഇനി നാം പൂക്കളം തന്റെ
    തലോടി രസിപ്പിക്കുകയും വെച്ചു പോയി

  • @jithinkutoos1746
    @jithinkutoos1746 4 ปีที่แล้ว +23

    Onnum parayanilla👌💓

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @Kumar-ic1hu
    @Kumar-ic1hu 5 ปีที่แล้ว +34

    அருமை

  • @prakashpr899
    @prakashpr899 4 ปีที่แล้ว +14

    പഴനി മല മുരുകന്. ഹരോ ഹര.... 🙏🙏🙏🙏🙏

    • @gopalakrishnanms6176
      @gopalakrishnanms6176 3 ปีที่แล้ว

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      @@gopalakrishnanms6176 നിന്റെ അച്ചീടെ ............. എന്ന്.... മേത്ത പന്നി മോനെ

  • @sujithkappilking6303
    @sujithkappilking6303 ปีที่แล้ว +3

    എത്ര മനോഹരം ദുർഗ്ഗ പാടിയത്

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @ananthakrishnan3073
    @ananthakrishnan3073 4 ปีที่แล้ว +23

    ഒാം മുരുകാ പാട്ട് നന്നായിട്ട് ഉണ്ട് സൂപ്പര്‍

  • @prasanthp.b178
    @prasanthp.b178 ปีที่แล้ว +2

    ഭഗവാൻ മുരുകൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @laijukl6163
    @laijukl6163 ปีที่แล้ว +3

    Velayutha 🕉️🙏🕉️🙏🕉️🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @anilaanilkumar2388
    @anilaanilkumar2388 2 วันที่ผ่านมา

    Arulvay guruvay varuvayi guhane ❤🙏🔥 Aarumugam arulidum anudhinam eerumugam 🙏🙏🙏🙏🙏🙏

  • @sundaranp3875
    @sundaranp3875 2 ปีที่แล้ว +2

    ഭഗവാനെ രക്ഷിക്കണെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sasidharans6361
    @sasidharans6361 4 ปีที่แล้ว +14

    നല്ല ഉദ്യമം , അഭിനന്ദനങ്ങൾ!

  • @shaijuprakkulam2628
    @shaijuprakkulam2628 หลายเดือนก่อน

    പളനി മല വാസാ ശ്രീ സുബ്രഹ്മണ്യ... ഹരഹരോ.. ഹര... 🙏🌹💞

  • @tkradhakrishnan8752
    @tkradhakrishnan8752 4 ปีที่แล้ว +17

    പഴനിയപ്പ/മുരുകാ/...................

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @minisuresh7090
    @minisuresh7090 2 ปีที่แล้ว +2

    ഓം ശരവണ ഭവ :

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 ปีที่แล้ว +3

    മുരുകാ പഴനിയപ്പാ മുന്നിൽ വന്നത് പോലെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @subia1099
    @subia1099 2 ปีที่แล้ว +2

    പഴനിമല മുരുക സ്വാമി ശരണം

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +4

    ഓം വച്ചത്‌ ഭുവേ നമഃ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @user-lr9bv7eb4g
    @user-lr9bv7eb4g 10 หลายเดือนก่อน +1

    എല്ലാ ദിവസവും രാവിലെ ഞങ്ങൾ ദുർഗ പാടിയ ഈ 12 മുരുക ഭക്തിഗാനങ്ങളും കേൾക്കും.
    മുരുകനോടുള്ള ഭക്തിയും ഈ ശബ്‌ദ മാധുര്യവും കേട്ടതിൽ പിന്നെ മറ്റൊരു ഗാനവും കേൾക്കാൻ
    കഴിയുന്നില്ല. ചില കാര്യങ്ങൾ വർണ്ണിക്കാൻ വാക്കുകൾ പോരാതാവും ... അതുപോലെയാണീ ഗാനങ്ങളെല്ലാം.

    • @mcaudiosindia
      @mcaudiosindia  10 หลายเดือนก่อน

      Thanks for the support.Please share to all friends

  • @praveenmadathil7024
    @praveenmadathil7024 11 หลายเดือนก่อน +3

    പഴനി മുരുകൻ

  • @shaijuprakkulam2628
    @shaijuprakkulam2628 หลายเดือนก่อน

    ഓം സുബ്രഹ്മണ്യ സ്വാമിയേ... ഹര ഹരോ ഹര ഹര... 🙏🌹💞

  • @prakashv4028
    @prakashv4028 2 ปีที่แล้ว +4

    വേൽ വേൽ വേൽ മുരുകാ ആണ്ടവാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @rajendrennatraj6901
    @rajendrennatraj6901 4 ปีที่แล้ว +18

    Muruga song yaar paadiya yalum naan kumbidum. Super effort great

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sajeevpillai8613
    @sajeevpillai8613 2 ปีที่แล้ว +6

    💞💞👌👌👌അത്ഭുതം തന്നെ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @jayadhevannarayanan6180
    @jayadhevannarayanan6180 2 ปีที่แล้ว +2

    Viswasikkan pattunnilla dhurga sister paadiyathennu........k.b sundarambal same voise .........mayilvaahana murukabhakthayaayirikkum samsayamilla.....,...neenda naal vaazhke.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @lekhat6478
    @lekhat6478 4 ปีที่แล้ว +13

    Chechi adipoli voice.pazhaniyapante anugraham theerchayaayum undakum.

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @vilkumar.c5049
    @vilkumar.c5049 2 ปีที่แล้ว +1

    Nalla bhanghi ayee padi🙏🙏🙏🌹🌹👏👏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @nsgpalanisamy
    @nsgpalanisamy 5 ปีที่แล้ว +7

    முருகா சரணம்.....உள்ளம் உருகும் பாடல்....இன்னொரு சுந்தரம்மாள்

  • @vishweswarana369
    @vishweswarana369 ปีที่แล้ว +9

    தெய்வீக குரல் மிக அருமையான பாடல் 👌🏻👌🏻

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @ramakrishnan8920
    @ramakrishnan8920 3 ปีที่แล้ว +2

    Intha music kette kondirikanamenne thonathr. Supper very nice. Inths music kettal ippo pazhanike pokanamenne thonarathe, C. S. Ramakrishnan. Palakkad.

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @vallywilsonvallywilson2991
    @vallywilsonvallywilson2991 2 ปีที่แล้ว +4

    🙏 ശ്രീ മുരുകൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @shaijuprakkulam2628
    @shaijuprakkulam2628 หลายเดือนก่อน

    സുബ്രഹ്മണ്യ സ്വാമിയേ... ഹര ഹരോര ഹര ... 🙏🌹💞

  • @Saravana610
    @Saravana610 5 ปีที่แล้ว +19

    ௐ முருகா ௐ முருகா ௐமுருகா

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +10

    1. ഗോവിന്ദ പരുദേവി..
    2. നാഥാ പ്രിയനും നേരം..
    3. സഹായദാതാവ്..
    4. ഷുക്കൂർ ആണ് സുന്ദരം..

  • @ajithkumark3221
    @ajithkumark3221 4 หลายเดือนก่อน +1

    എന്റെ മുരുകാ❤❤❤❤❤

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +18

    1. അഞ്ചനേശ്വരി മൊഞ്ച്..
    2. ശ്രീനാരയണഗുരുവിനെ..
    3. കൃഷ്ണ കൃഷ്ണ ഹരേ..
    4. ദേവി ചോറ്റാനിക്കരദേവീക്ഷേത്രം..

    • @k.dharmabathi2277
      @k.dharmabathi2277 2 ปีที่แล้ว

      sweet voice god's grace always with you

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @user-go3ss4bf7p
    @user-go3ss4bf7p ปีที่แล้ว +2

    ലേറ്റസ്റ്റ് കേ.ബി.സുന്ദരാംബാൽ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @prakashv4028
    @prakashv4028 2 ปีที่แล้ว +3

    മുരുകാ 🌹വടി വേല 🌹ദണ്ഡപാണി മുരുകാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @RedmiOman-bd1kt
    @RedmiOman-bd1kt 22 วันที่ผ่านมา

    ശ്രീ സുബ്രമണ്യ സ്വാമിയേ ഹരോ ഹര

  • @sabashivansh6010
    @sabashivansh6010 4 ปีที่แล้ว +6

    Om saravana bhavo...

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @thangapandip10
    @thangapandip10 4 ปีที่แล้ว +73

    ஓம் முருகா 🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @vinodnair4304
    @vinodnair4304 3 ปีที่แล้ว +2

    Hara haro hara

    • @uthamantk2153
      @uthamantk2153 2 ปีที่แล้ว

      Uthamantherkkunnil,songgooddurga

  • @subashsj8
    @subashsj8 3 ปีที่แล้ว +9

    Thandapani theivame... 🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @pachamilakai9769
    @pachamilakai9769 2 ปีที่แล้ว +2

    Palaniyappa song supar

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sabusabu6120
    @sabusabu6120 4 ปีที่แล้ว +73

    പാട്ട് കേട്ടപ്പോപഴനി ക്ഷേത്രം മനസ്സിൽ

  • @anandhuachu4041
    @anandhuachu4041 4 ปีที่แล้ว +15

    ഓം ശരവണ ഭവഃ 🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @Kumar-rb8nk
    @Kumar-rb8nk 5 ปีที่แล้ว +19

    பழனியப்பா
    சூப்பர் நல்ல பாடல்கள் இருக்கின்றன
    அன்புடன் விஷ்ணு குளச்சல்

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @praveenvava2148
    @praveenvava2148 ปีที่แล้ว +1

    ഞാൻ എന്നും വൈകിട്ട് വീട്ടിൽ ഈ സോങ് ഇടും സൂപ്പർ ❤️

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @manunandanannandanan4924
    @manunandanannandanan4924 23 วันที่ผ่านมา

    Durgaude patt orupad ishtamanu paravurinde swandham sundharambal

  • @funwithhanshiandprani9566
    @funwithhanshiandprani9566 2 ปีที่แล้ว +4

    Palaniyappa song semmmmmmmma madam 👌👌👌👌👌👌🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @seethakp4833
    @seethakp4833 2 ปีที่แล้ว +1

    Codi pranamam muruka. Sundarambal amme

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @nithyalakshmanavelvel2077
    @nithyalakshmanavelvel2077 4 ปีที่แล้ว +55

    தண்டபாணி தெய்வமே🙏🙏👌👌

  • @vinod9271
    @vinod9271 ปีที่แล้ว +2

    ❤❤❤❤❤❤❤❤

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sivadasanc2168
    @sivadasanc2168 3 ปีที่แล้ว +3

    നമ്മുടെ ദുർഗ്ഗ ശെരിക്കും മാതാ അമൃതാനന്ദമയി അമ്മയുടെ മകളാണ്. എന്റെ സ്വെന്തം സ്വെന്തം അനിയത്തി.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      പോടാ പര പുണ്ട കൂത്തിച്ചി മോനെ .......

  • @rahulkambisseril8560
    @rahulkambisseril8560 3 ปีที่แล้ว +1

    ഹരഹരോ ഹരഹര

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @ashasaji7675
    @ashasaji7675 ปีที่แล้ว +3

    ഞങ്ങളുടെ തലമുറയിലെ സുന്ദരാമ്പാളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. A big clap from ur fans from ettumanoor. 👏👏👏👏👏👏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @balajiramamoorthibalaji4823
    @balajiramamoorthibalaji4823 2 ปีที่แล้ว +2

    அரோகரா அரோகரா....

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @chandrababu938
    @chandrababu938 5 ปีที่แล้ว +41

    എത്ര കേട്ടാലും മതിവരില്ല..

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @renjithpkd4737
    @renjithpkd4737 2 ปีที่แล้ว +2

    S j കിട്ടപ്പ സുന്ദരാംമ്പളിനെക്കാളും വലിയ ഭാഗവതർ.

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sreejithr1544
    @sreejithr1544 3 ปีที่แล้ว +37

    2021 il song kettavar undeki like