PAZHANEEYAPPA NJANAPAZHANIYAPPA

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2021
  • PAZHANEEYAPPA NJANAPAZHANIYAPPA #DurgaViswanath​​​​​​​​#DevotionalSongs​​​​​​#Namasankeerthanam​​​​​​#CarnaticSongs​​​​​​#SreechakraGanamritham​​​​​​#
    Stage Programme of ശ്രീചക്ര ഗാനാമൃതം at Arackal Devi Temple Kottarakara

ความคิดเห็น • 1.1K

  • @manu6301
    @manu6301 ปีที่แล้ว +122

    പഴനിയിൽ ഒന്നും പോയി ഇതുപോലെ പാടരുത് കേട്ടോ മുരുകൻ കൂടെ പോരും കേട്ടോ..❤️❤️❤️❤️

  • @avv4761

    പഴനിയിൽ പോയി പാടിയാൽ മുരുകൻ - കൂടെ വരും

  • @subramaniankhindi8108
    @subramaniankhindi8108 ปีที่แล้ว +5

    രണ്ടു വർഷം മുൻപ് യൂട്യൂബിൽ ഇട്ട പാട്ടാണ് ഇത് ഇപ്പഴാണ് അഭിചാരിതമായി കണ്ടതും കേട്ടതും "പാട്ട് പോരാ " ഒര് പക്ഷെ ഞാൻ ഒരു കെ ബി സുന്ദരാംബാളിന്റെ വലിയ ഫാനായത് കൊണ്ടാവാം ക്ഷമിക്കണം.പല സ്ഥലങ്ങളിലും താളം ഇഴഞ്ഞ് ചേരാതെ പോയി.ആദ്യത്തെ വിരുത്തവും പല സ്ഥലങ്ങളിലും ഗാപ്പ് വരുന്നതായ് തോന്നി.ശ്രുതി താഴ്ത്തിയാൽ പാട്ടിന്റെ ഗാംഭീര്യം കുറഞ്ഞ് പോകും .ദുർഗ നല്ല പാട്ടുകാരിയാണ്.പലരും പുകഴ്ത്തുമ്പോൾ അതിൽ വീഴരുത് പിന്നെ തെറ്റ് തിരുത്താൻ ശ്രമിക്കില്ല.ഒര് പാട്ട് ദാസേട്ടന്റെ പത്ത് പ്രാവശ്യം കേൾക്കുമ്പോ ഴാണ് ദാസേട്ടൻ അതിൽ എങ്ങിനെ വികാരം കൊടുത്ത് ഭാവം കൊടുത്തു പാടി എന്ന് നമ്മുക്ക് മനസ്സിലാക്കാൻ പറ്റുകയുള്ളു. കെ ബി സുന്ദരാംബാളിന്റെ ഈ പാട്ട് ചേർന്ന് പാടാതെ ഒരു 50 പ്രാവശ്യമെങ്കിലും നിരന്തരം കേൾക്കണം അപ്പോഴാണ് ആ പാട്ട് നമ്മുക്ക് മനസ്സിലാകുകയും അതിന്റെ ഭാവം മനസ്സിലാകുകയും ചെയുക .ഇനിയും ഈപാട്ട് ദുർഗ്ഗയ്ക്ക് നന്നായി പാടാൻ പഴനിയാണ്ടവൻ കഴിവ് തരട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @josephaugustine8410
    @josephaugustine8410 ปีที่แล้ว +41

    ഐഡിയ star singer മുതൽ ഇഷ്ടപ്പെട്ട ഗായിക. ഈ ഗാനം അത്ര എളുപ്പമല്ല പാടാൻ എന്നിട്ടും Durga മനോഹരമായി പാടി .

  • @renjugopal5154

    ഹരിപ്പാട് വേലായുധൻ്റെ മുൻപിൽ കാണാൻ പറ്റിയെങ്കിൽ ഈ തുടക്കം🥰🥰🥰

  • @santhoshpg9754

    ദുർഗ പാടുമ്പോൾ മുരുഗൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +48

    നല്ല ഉച്ചാരണം നല്ല ശബ്ദം മുരുകന്റ🙏👍👌🏻െ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @PAYYAMPALLILVAIDYASALA

    Durga nannayirikkunnu best wishes

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 ปีที่แล้ว +72

    ദുർഗ ഏതൊരു പാട്ടു പാടിയാലും പൊളി ആണ്.. ദൈവം നേരിട്ട് അനുഗ്രഹിച്ച ഗായിക , with ഓർകാസ്ട്രാ ♥️♥️♥️♥️

  • @jomonjore1199
    @jomonjore1199 ปีที่แล้ว +7

    തമിഴ്നാട്ടിലെ എന്റെ 15 ഫ്രണ്ട്‌സിനു ഷേർ ചെയ്ടിട്ടുണ്ട് 👍👍👍👍

  • @DEEPUNANDHANAM
    @DEEPUNANDHANAM 2 ปีที่แล้ว +105

    ഭക്തിഗാനങ്ങൾ ദുർഗ പാടി കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് 🙏

  • @aswinkannan9999
    @aswinkannan9999 ปีที่แล้ว +34

    ഒരുപാട് വട്ടം കേട്ടു.വളരെ മനോഹരം ഒരു മലയാളി ഗായികയും ഈ പാട്ട് ഇത്ര മനോഹരമായി പാടിയത് കേട്ടിട്ടില്ല.സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @gokulprasad691

    கடினமான தமிழ் பாடல். இதனை இத்தனை அழகாக பாடிய உங்களுக்கு அந்த பழனி மலை முருகனின் அருள் கிடைக்கட்டும். Feeling blessed 🪔🪔🪔

  • @geethagopinathannair1071
    @geethagopinathannair1071 2 ปีที่แล้ว +36

    എന്റെ കുറിച്ചിയിലെ മുരുകന്റെ പാട്ടു ദുർഗ എന്തു ഭംഗി യായി പാടുന്നു ഹരോ ഹര 🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍

  • @ahalyarajeev3022
    @ahalyarajeev3022 ปีที่แล้ว +16

    ദുർഗ്ഗ♥️♥️♥️♥️ . ഈ ഒരു പാട്ട് കൊണ്ട് മാത്രം എന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനകോകിലം .♥️♥️♥️♥️

  • @krishnannairnair3215
    @krishnannairnair3215 ปีที่แล้ว +11

    ദുർഗാ. കൊച്ചനുജത്തി.... പഴനിയപ്പാ എന്ന ഗാനം എന്നെ ഏതോ ലോകത്തിലെത്തിച്ചു എന്നു പറയുന്നതാണ് ശരി... അത്രയ്ക്ക് ഗംഭീരമായി പാടി ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ചു ദുർഗ എന്നാണ് എനിക്ക് പറയാനുള്ളത്.. Lot of Thanks.... 🌹🙏🌹🙏🌹👍🌹👌🌹എന്നെന്നും ഈശ്വരകൃപയാൽ ദുർഗാക്ക് പാടാനും ജനങ്ങളുടെ മനസ്സിൽ ഇടമുണ്ടാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. 🌹🙏🌹🙏🌹

  • @DurgaViswanath
    @DurgaViswanath  2 ปีที่แล้ว +17

    Thanks for the continuing support. Please share the song to all friends and subscribe my youtube channel."

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +11

    മുരുകൻ ക്ഷിപ്ര പ്രസാധിയാ... ചേച്ചിയുടെ ശബ്ദത്തെയും വീട്ടുകാരുടെയും ഓർക്കസ്ട്രയെയും മുരുകൻ അനുഗ്രഹിച്ചു

  • @sabi859
    @sabi859 2 ปีที่แล้ว +17

    Durga super.annu star singeril padiyath orthupoyi..love you...

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว +43

    വളരെ നല്ല ഗാനം 🙏സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹