എന്നെ കല്യാണം കഴിച്ചത് ഷെബിനയുടെ വീടിന്റെ അപ്പുറത്താണ്. അയൽവാസിയാണ് ഷബീന . 12 വർഷമായി ഞാൻ അവളെ കാണാൻ തുടങ്ങിയിട്ട്. എപ്പോ എവിടെ കണ്ടാലും ചിരിച്ചുകൊണ്ട് വന്ന് സംസാരിക്കും. കൈയിലും കാലിലും ഉള്ള വെളുപ്പ് നിറം . അപ്പോഴേ കാണുന്നതാണ് ഇതുവരെയായിട്ടും ജാസ്തി ആയിട്ട് കണ്ടിട്ടില്ല. നല്ല മോളാണ് ഷബ്‌ന. നല്ലൊരു വരനെ കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു റബ്ബിനോട്🤲...
എന്റെ നാത്തൂൻ ക്ക് ഇതിലും കൂടുതൽ ഉണ്ട് അവരെ കല്യാണം കഴിഞ് വലിയ 2മക്കൾ ഉണ്ട് ഒരു കുഴപ്പവും ഇല്ല ഇത് പകരില്ല....... നല്ലൊരു ജീവിതം ഈ മോൾക് കിട്ടട്ടെ.. 🤲🏻
ഷബ്‌നയുടെ കയ്യിൽ /കാലിൽ ഉള്ള അടയാളം അത് ഒരു അസുഖമായി കാണരുത്.. ഇതിലും എത്രയോ വലിയ അസുഖമുള്ളവരുടെ കല്യാണം കഴിയുന്നില്ലേ... ഇന്ഷാ അല്ലാഹ് എന്തായാലും ഷബ്‌നയ്ക്ക് നല്ലൊരു വരനെ കിട്ടട്ടെ .. ഞാൻ പ്രതേകം ദുആ ചെയുന്നു.. 🤲🤲🤲🤲🤲
നല്ലൊരു you ട്യൂബ് ചാനൽ,,, അൽഹംദുലില്ലാഹ്,,, ദുനിയാവിലും ആഹിറത്തിലും വിജയം കൊടുക്കണേ അല്ലാഹ് Aa ikkak , Athe Aa pavam pennine nalloru swalihaya inaye kodukkanee allah Aameen 🤲🏻,
എല്ലാ പെൺകുട്ടികൾക്കും താങ്കളെപ്പോലെ നിഷ്കളങ്ക സ്വഭാവമുള്ള പാർട്ണർ നേ കിട്ടിയിരുന്നെങ്കിൽ അവരുടെ ജീവിതം മനോഹരം ആയിരുന്നേനെ എന്തു പറയാൻ ഒന്നും പറയാനില്ല
ഇതു പോലെ ഉള്ള ഒരു അസുഖം കൂടെ ജോലി ചെയ്യുന്ന പാക്കിസ്ഥാനിക്ക് ഉണ്ടായിരുന്നു പിന്നീട് അവൻ്റെ ശരീരത്തിൽ അത് കാണാഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്ത് മരുന്ന് കയിച്ചെന്ന് അവൻ ഒരു വൈദ്യനെക്കണ്ടപ്പോൾ കാലി വയറിൽ കടുക് തിന്നാൻ പറഞ്ഞു അവൻ അത് തുടർന്ന് രോഗം വളരെ കുറവായിക്കാണുന്നു അല്ലാഹു അഹ്ലം
@@Iyas1452 Melanocyl എന്നാണ് ലോഷന്റെ പേര്. അത് പ്രശ്നം ഉള്ള ഭഗത് അപ്ലൈ ചെയ്യണം (എണ്ണ മിക്സ് ചെയ്തു അല്പം dilute ആക്കി ആണ് ചെയ്യേണ്ടത്.). അതിനു ശേഷം പ്രശ്നം ഉള്ള ഭാഗം 20 മിനിറ്റ് ഇള വെയിൽ കൊള്ളിക്കണം. ഫോട്ടോ കീമോ തെറാപ്പി എന്നാണ് ഇതിനു പറയുന്നത്. രാവിലെ ഉള്ള ഇള വെയിൽ ആണ് കൊള്ളിക്കേണ്ടത്. മുൻപ് ഹോമിയോ ഉൾപ്പെടെ ഒരുപാട് നോക്കിയിരുന്നു. ഡോക്ടറെ കണ്ടിട്ട് മാത്രം ഇത് ചെയ്യുക. കാരണം ഈ മരുന്നുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ മറ്റു പ്രശ്നങ്ങൾ വരാം.
@@Iyas1452 മെലാനിൻ എന്ന പദാർത്ഥം കുറയുമ്പോൾ ആണ് കളർ പോവുന്നത്. അത് ഈ ലോഷനും വെയിലും ഒക്കെ ഉപയോഗിച്ച് വീണ്ടും കൊണ്ടുവരാൻ ആണ് ചികിത്സയിൽ ചെയ്യുന്നത്. ഡോക്ടറെ കാണാതെ ചെയ്യരുത് എന്ന് പറയാൻ കാരണം ഇങ്ങനെ കോശ ലെവലിൽ ഉള്ള ചികിത്സ ചെയ്യുന്നത് കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യത കൂട്ടും എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഒരുരുത്തരുടേയും സാഹചര്യം ഒക്കെ നോക്കി ഫലം ഉണ്ടെങ്കിൽ മാത്രമേ അവർ ഇത് recommend ചെയ്യൂ.
ഷബ്‌ന നല്ല പെണ്ണ് കാണാൻ തരക്കേടില്ല കാലിലും കയ്യിലും വെള്ള ഉണ്ടന്ന് കരുതി വിഷമിക്കരുത് നല്ല ഒരു ചെറുപ്പക്കാരനെ നിനക്ക് കിട്ടും ഇന്ഷാ അല്ലാഹ് ഞാൻ ദുആ ചെയ്യാം
ഇത് ഒരിക്കലും മറ്റൊരാൾക്ക് പകരില്ല. വിറ്റാമിൻ പ്രോബ്ലം ആണ്.ചിലപ്പോൾ ഓട്ടോമാറ്റിക്കായി ഈ വെള്ള കളർ മാറാനും സാധ്യതയുണ്ട്. നല്ലൊരു ഇണയെ കിട്ടാൻ പ്രാർത്ഥനയോടെ... 🤲
😊 ഇതൊന്നും ഒരു പ്രശ്നമാക്കേണ്ട കല്യാണം കഴിഞ്ഞതിനു ശേഷമാണ് വരുന്നതെങ്കിൽ നമ്മൾ സഹിച്ചല്ലേ പറ്റൂ ആർക്കുവേണമെങ്കിലും എപ്പോഴും അസുഖം വരാം ഇതൊന്നും ഒരു അസുഖമായി കണക്ക് കൂട്ടരുത് ഒരു കാരണവശാലും പകരുന്ന അസുഖം അല്ല ധൈര്യമായി കല്യാണം കഴിക്കാം എൻറെ അനുഭവമാണ്
ഇങ്ങനെ എന്റെ അമ്മാവന്റെ മകൾ ക്കു കല്യാണം കഴിഞ്ഞതിന് ശേഷം വന്നിട്ടുണ്ട് വിറ്റാമിൻ കുറവുകൊണ്ട് എന്നാണ് dr പറഞ്ഞത്..... രോഗം എപ്പോഴും വരാം.. എത്രയും പെട്ടന്ന് മോൾക്ക് ഒരു ആലോചന വരട്ടെ. ആമീൻ 😢
സംഭവമൊക്കെ ശരി, കല്യാണം പ്രായഭേദമന്യേ നടരുന്നത് നല്ലത് പക്ഷെ വിട്ട് വീഴ്ച രണ്ട് ഭാഗത്തും നിന്നും പൊരുത്തപ്പെട്ടാൽ മാത്രമെ പല കല്യാണങ്ങളും നടക്കുകയുള്ളൂ. എല്ലാം ഒത്ത് ഒരു വരനെയു വധുവിനെയും കണ്ടെത്താൻ സാധ്യമല്ല ആദ്യ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും ചില ഉപ്പ മാർ ഉപരോധം പോലെ കഴിഞ്ഞു ജീവിക്കുന്നുണ്ട്. 'അങ്ങിനത്തെ വരെ ചേർത്ത് പിടിക്കാൻ പറ്റിയ സ്ത്രീകൾ ഉണ്ടെങ്കിൽ ഞാൻ കല്യാണം കഴിക്കും. നേരിൽ കണ്ടു ഒത്തതാണെങ്കിൽ
ഇതിനു ഒരുമരുന്നുണ്ട് തേൻ അട കാലി അട എ ടുത്ത് ചു ട്ട് പൊടിച്ച് അതിൽ ഒലിവ് ഓയിലും ചേർത് തേക്കുക രണ്ട് മണിക്കൂർ കയിഞ്ഞു കഴുകുക ഇങ്ങനെ 2നേരം കുറച്ചു ദിവസം ചെയ്യുക
ഇതിൽ ഏറ്റവും ഇഷ്ടം നിങ്ങളുടെ നിഷ്കളങ്കമായ സംസാരമാണ്.ഈ നല്ല പ്രവർത്തനം അല്ലാഹു പ്രതിഫലം കിട്ടുന്ന ഒരു അമലാക്കി തീർക്കട്ടെ
എന്നെ കല്യാണം കഴിച്ചത് ഷെബിനയുടെ വീടിന്റെ അപ്പുറത്താണ്. അയൽവാസിയാണ് ഷബീന . 12 വർഷമായി ഞാൻ അവളെ കാണാൻ തുടങ്ങിയിട്ട്. എപ്പോ എവിടെ കണ്ടാലും ചിരിച്ചുകൊണ്ട് വന്ന് സംസാരിക്കും. കൈയിലും കാലിലും ഉള്ള വെളുപ്പ് നിറം . അപ്പോഴേ കാണുന്നതാണ് ഇതുവരെയായിട്ടും ജാസ്തി ആയിട്ട് കണ്ടിട്ടില്ല. നല്ല മോളാണ് ഷബ്‌ന. നല്ലൊരു വരനെ കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു റബ്ബിനോട്🤲...
Nalloru chekkane kittatte
Ningaluda contact kittumo
നല്ലൊരു ഇണയെ കിട്ടട്ടെ 🤲🤲🤲
Allahu Rogam maatti kodkatte
Aameen
ശബ്ന മോൾക്ക് ഒരു കുഴപ്പവും ഇല്ല. നല്ല ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ
Ameeeen
Aameen
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
എന്റെ നാത്തൂൻ ക്ക് ഇതിലും കൂടുതൽ ഉണ്ട് അവരെ കല്യാണം കഴിഞ് വലിയ 2മക്കൾ ഉണ്ട് ഒരു കുഴപ്പവും ഇല്ല ഇത് പകരില്ല....... നല്ലൊരു ജീവിതം ഈ മോൾക് കിട്ടട്ടെ.. 🤲🏻
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
🤲🤲🤲🤲🤲
ഞാൻ അറിയുന്ന ഒരാൾക്ക് ഇതിലും കൂടുതൽ ഉണ്ട്
അവരുടെ മക്കൾക്ക് ആർക്കും ഇല്ല താനും
ഇതൊരു പകർച്ചവ്യാധി പോലെ ഉണ്ടാകും എന്നുള്ള ഒരു ഭയവും ആർക്കും വേണ്ട
S
Aameen
ശബ്ന മോൾക്ക് നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാത്ഥിക്കാം ❤🕉️☪️✝️
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💏💏💏💏💏💏
ഷബ്‌നയുടെ കയ്യിൽ /കാലിൽ
ഉള്ള അടയാളം അത് ഒരു അസുഖമായി കാണരുത്..
ഇതിലും എത്രയോ വലിയ അസുഖമുള്ളവരുടെ കല്യാണം കഴിയുന്നില്ലേ...
ഇന്ഷാ അല്ലാഹ് എന്തായാലും
ഷബ്‌നയ്ക്ക് നല്ലൊരു വരനെ കിട്ടട്ടെ .. ഞാൻ പ്രതേകം ദുആ ചെയുന്നു.. 🤲🤲🤲🤲🤲
Ameen
ആമീൻ
മാഷാ അല്ലാഹ്.. ഷബ്‌നക് ഒരു പ്രശ്നവും ഇല്ല... നല്ല mol അള്ളാഹു നല്ല ഒരു chakkane തരട്ടെ..
പടച്ചവൻ എത്രയും പെട്ടെന്ന് നല്ലൊരു പുതിയാപ്പിള കിട്ടട്ടെ ആത്മാർത്ഥമായി ഞങ്ങൾ ദ്വാരക കുന്നു❤❤
അള്ളാഹു എത്രയും പെട്ടെന്ന് നല്ലൊരു ഇണയെ നൽകട്ടെ. ആമീൻ
ഹള്ള ഈ മാസത്തിന്റെ പോരിശ കൊണ്ട് ആ മോൾക് നല്ലരു വരണേ നൽകണേ.. 🤲🤲🤲
ആമീൻ
Aameen
വേറെ എവിടെയും ഇപ്പോ ഇല്ല....നല്ല ബ്രദർ ❤❤❤
നല്ലൊരു you ട്യൂബ് ചാനൽ,,, അൽഹംദുലില്ലാഹ്,,, ദുനിയാവിലും ആഹിറത്തിലും വിജയം കൊടുക്കണേ അല്ലാഹ് Aa ikkak , Athe Aa pavam pennine nalloru swalihaya inaye kodukkanee allah Aameen 🤲🏻,
അവൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ നേ കിട്ടട്ടെ
എല്ലാ പെൺകുട്ടികൾക്കും താങ്കളെപ്പോലെ നിഷ്കളങ്ക സ്വഭാവമുള്ള പാർട്ണർ നേ കിട്ടിയിരുന്നെങ്കിൽ അവരുടെ ജീവിതം മനോഹരം ആയിരുന്നേനെ എന്തു പറയാൻ ഒന്നും പറയാനില്ല
തൃക്കാക്കര പൂ പോരാഞ്
തിരുനക്കര പൂ പോരാഞ്
തീരുമാന്ധാംകുന്നിലെത്തിയ തെക്കൻ കാറ്റേ
Enik kittittund❤️❤️❤️ ith pole all... Njan kalilum 2kaykkum cheriys issus und happy ayi ponnu
അമ്മു thrkkara സുഗാണോ
കുടെ കിടന്നാലേ 😂😂 രാപ്പനി അറിയാൻ പറ്റൂ😂😂
@@Safana437 ☺️☺️ yes
ഷബ്‌ന മോൾക് ആഗ്രഹിച്ച പോലെ നല്ലൊരു ഇണയെ കിട്ടട്ടെ 🤲
ഇൻഷാ അള്ളാഹ് ഹലാലായ ജീവിതം നൽക്കട്ടെ 🤲🤲🤲ആമീൻ
എത്രയും പെട്ടെന്ന് ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ ആത്മാർത്ഥ റബ്ബിനോട് പ്രാർത്ഥിക്കുന്നു
Ameen🤲🤲🤲
ഇതു പോലെ ഉള്ള ഒരു അസുഖം കൂടെ ജോലി ചെയ്യുന്ന പാക്കിസ്ഥാനിക്ക് ഉണ്ടായിരുന്നു പിന്നീട് അവൻ്റെ ശരീരത്തിൽ അത് കാണാഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്ത് മരുന്ന് കയിച്ചെന്ന് അവൻ ഒരു വൈദ്യനെക്കണ്ടപ്പോൾ കാലി വയറിൽ കടുക് തിന്നാൻ പറഞ്ഞു അവൻ അത് തുടർന്ന് രോഗം വളരെ കുറവായിക്കാണുന്നു അല്ലാഹു അഹ്ലം
എനിക്ക് ഉണ്ടായിരുന്നു. ഒരു ലോഷൻ, പിന്നെ വെയിൽ അടിപ്പിച്ചു. മാറി
ഏതാണ് ആ ലോഷൻ ഒന്ന് ഷബ്‌നക് പറഞ്ഞു കൊടുക്ക് ഞമ്മളെ അയൽവാസി യാ
@@Iyas1452 Melanocyl എന്നാണ് ലോഷന്റെ പേര്. അത് പ്രശ്നം ഉള്ള ഭഗത് അപ്ലൈ ചെയ്യണം (എണ്ണ മിക്സ് ചെയ്തു അല്പം dilute ആക്കി ആണ് ചെയ്യേണ്ടത്.). അതിനു ശേഷം പ്രശ്നം ഉള്ള ഭാഗം 20 മിനിറ്റ് ഇള വെയിൽ കൊള്ളിക്കണം. ഫോട്ടോ കീമോ തെറാപ്പി എന്നാണ് ഇതിനു പറയുന്നത്. രാവിലെ ഉള്ള ഇള വെയിൽ ആണ് കൊള്ളിക്കേണ്ടത്. മുൻപ് ഹോമിയോ ഉൾപ്പെടെ ഒരുപാട് നോക്കിയിരുന്നു.
ഡോക്ടറെ കണ്ടിട്ട് മാത്രം ഇത് ചെയ്യുക. കാരണം ഈ മരുന്നുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ മറ്റു പ്രശ്നങ്ങൾ വരാം.
@@Iyas1452 മെലാനിൻ എന്ന പദാർത്ഥം കുറയുമ്പോൾ ആണ് കളർ പോവുന്നത്. അത് ഈ ലോഷനും വെയിലും ഒക്കെ ഉപയോഗിച്ച് വീണ്ടും കൊണ്ടുവരാൻ ആണ് ചികിത്സയിൽ ചെയ്യുന്നത്. ഡോക്ടറെ കാണാതെ ചെയ്യരുത് എന്ന് പറയാൻ കാരണം ഇങ്ങനെ കോശ ലെവലിൽ ഉള്ള ചികിത്സ ചെയ്യുന്നത് കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യത കൂട്ടും എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഒരുരുത്തരുടേയും സാഹചര്യം ഒക്കെ നോക്കി ഫലം ഉണ്ടെങ്കിൽ മാത്രമേ അവർ ഇത് recommend ചെയ്യൂ.
Malanoosil.guligakayikku
സമൂഹ നന്മക്ക് വേണ്ടി വിലപ്പെട്ട സമയം ചിലവഴിക്കുന്ന ഹംസക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
Ameen
തിർച്ചയായും , അല്ലാഹു അനുഗ്രഹം നിറയ്ക്കട്ടെ
Aameen
Aameen
Njan. Thayyar. Fast. Merege. Kodukkumo. Age. 42.avide.vannu.nilkkaam.sambathikam.onnum.mohikkilla.koolipani.cheyyunnu.meseger.varika.
അനുയോജ്യനായ നല്ലൊരു ചെക്കനെ കിട്ടട്ടെ .. 😍
അല്ലാഹുവേ നല്ലൊരു ബന്ധം കൊടുക്കനെ കാട്ടി kodekkane🤲🤲🤲
പാവം മോളു സൗന്ദര്യവും ഉന്ന്ദ് അല്ലാ അനുഗ്രഹിക്കേണമേ ആ മോളെയും വീഡിയോ ചെയ്തായാളെയും എത്രയും വേഗം നല്ലഒരു വരനെ കഒദുക്കെനമെ പടച്ചോനെ ആമീൻ
നന്മ നിറഞ്ഞ മനുഷ്യൻ അല്ലാഹു അനുഗ്രിക്കട്ടെ.🤲
സഹോദരിക്ക് എത്രയും വേഗം ആഗ്രഹം പോലെയുള്ള ഒരു വര നെ കിട്ടട്ടെ
അള്ളാഹു നല്ലൊരു വരനെ കൊടുക്കട്ടെ പ്രാർത്ഥനയോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
റമദാൻ മാസത്തിന്റെ barakkath കൊണ്ട് നല്ലയൊരു ഭർത്താവ്നെ കിട്ടട്ടെ ആമീൻ
Aameen
Aameen
ഇത് എന്റെ കൂട്ടുകാരിക്ക് ഉണ്ടായിരുന്നു ചുണ്ടിന്ന്. ഇതൊക്കെ ഒരു പ്രശ്നമല്ലല്ലോ.ഷെബ്നക്ക് നല്ലൊരു വരനെ കിട്ടട്ടെ... ആമീൻ 🤲🤲🥰
ശബ്നക്കു നല്ല ആളെ കിട്ടട്ടെ 🤲🤲
എ ല്ലാം അള്ളാഹു ശരിയാക്കി തരും ഇൻഷാ അള്ളാഹ്
ഇതൊന്നും ഒരു കുഴപ്പമേ അല്ല. Insha Allah നല്ലൊരു ഭർത്താവ് വരും
റമ്പിൽ ആലമീൻ ആയ അള്ളാ എനിക് നല്ല കുട്ടി കിട്ടാൻ ദുഹാ ചെയ്യു നിങ്ങൾ
ഇൻശാഅല്ലാഹ് ഹൈറാകട്ട ❤🤲
ഷബ്‌നക് നല്ല വരനെ കിട്ടാട്ടെ, ഇന്ഷാ അള്ളാഹ് കിട്ടും
Shabnatha ithonum oru preshnavum allaa cherthayitaleulu njan mothathil inganen padachavan ellareyum oru pole padakulalo athrelu endeyum kaliyanam kazhinit illaa elarum duaa cheyim thatha vishamikanda oru thukam undavubol kude oru sathosham undavum
നല്ല ഒരു ആളെ കിട്ടട്ടെ ആമീൻ
Hi
Jannu avdi
Assalamualaikum
Aameen
നല്ലൊരു ഇണയെ കിട്ടട്ടെ 🤲🤲🤲
ഇത് ഒരു രോഗമല്ല അള്ളാഹു എല്ലാം സിഫയാക്കി ഇത്രെയും പെട്ടെന്ന് നല്ല ഇണയെ kodukkatte
ശബ്‌ന മോൾക്ക് നല്ലൊരു വരനെ കിട്ടട്ടെ
Allahu pettenn thanne shabnakk nalloru varane ethichu kodukkatte aameen yarabbal aalameen
നല്ല ഒരു വരനെ തന്നെ കിട്ടട്ടെ
ഷബ്‌ന നല്ല പെണ്ണ് കാണാൻ തരക്കേടില്ല കാലിലും കയ്യിലും വെള്ള ഉണ്ടന്ന് കരുതി വിഷമിക്കരുത് നല്ല ഒരു ചെറുപ്പക്കാരനെ നിനക്ക് കിട്ടും ഇന്ഷാ അല്ലാഹ് ഞാൻ ദുആ ചെയ്യാം
Love from Karnataka ❤❤❤
Hi
Ramalan masathinte barkath kond shabnakk pattiya oru varane kittatte..aameen
Minnuvinte Pani kuraville
,,
Allahu Rogan sugappeduthatte ameeen...
നല്ലറു ജവീതം കിട്ടേട്ടേ
Allahu sabnak nalla oru inaye kittatte 🤲🤲🤲 Aameen 👍
ഇത് ഒരിക്കലും മറ്റൊരാൾക്ക് പകരില്ല. വിറ്റാമിൻ പ്രോബ്ലം ആണ്.ചിലപ്പോൾ ഓട്ടോമാറ്റിക്കായി ഈ വെള്ള കളർ മാറാനും സാധ്യതയുണ്ട്. നല്ലൊരു ഇണയെ കിട്ടാൻ പ്രാർത്ഥനയോടെ... 🤲
തെക്കൻ ജില്ലകളിൽ വീഡിയോ ചെയ്യാമോ
😊 ഇതൊന്നും ഒരു പ്രശ്നമാക്കേണ്ട കല്യാണം കഴിഞ്ഞതിനു ശേഷമാണ് വരുന്നതെങ്കിൽ നമ്മൾ സഹിച്ചല്ലേ പറ്റൂ ആർക്കുവേണമെങ്കിലും എപ്പോഴും അസുഖം വരാം ഇതൊന്നും ഒരു അസുഖമായി കണക്ക് കൂട്ടരുത് ഒരു കാരണവശാലും പകരുന്ന അസുഖം അല്ല ധൈര്യമായി കല്യാണം കഴിക്കാം എൻറെ അനുഭവമാണ്
ശബ്‌ന മോൾക്ക് നല്ല മാരനെ കിട്ടട്ടെ ആമീൻ 🤲
നല്ലരു ആളെ കിട്ടട്ടെ പാവം 😢
അൽഹംദുലില്ലാഹ് നടക്കട്ടെ
Pettenn thanne shabnade asugam shifayakki tharattte aameen yarabbal aalameen
Allah shabna molk nalloru inaye kodukkatte. Ramdan masathinte barkath kond nalloru inaye kittatte
ഇങ്ങനെ എന്റെ അമ്മാവന്റെ മകൾ ക്കു കല്യാണം കഴിഞ്ഞതിന് ശേഷം വന്നിട്ടുണ്ട് വിറ്റാമിൻ കുറവുകൊണ്ട് എന്നാണ് dr പറഞ്ഞത്..... രോഗം എപ്പോഴും വരാം.. എത്രയും പെട്ടന്ന് മോൾക്ക് ഒരു ആലോചന വരട്ടെ. ആമീൻ 😢
Njammale .nattilanallo...❤
🤲🤲🤲🤲🤲🤲🤲
Allahuva Nalla Chakkana Nee Nalgana Allah Aameen
Insha Allah a
കൊല്ലം ജില്ല യിൽ വരാൻ താല്പര്യം ഉണ്ടൊ
സ്വന്തമായി ജോലി ഉണ്ട്
🤲🤲🤲
Soorathul kahf othu mole.allahu shifa.
Nalkatte
Molude marriage kazhinjo
Ith. Kazhinjo
Ishttam. 100/.thalparim
Ee molku oru kuzhapom illa....nalla molu❤
സംഭവമൊക്കെ ശരി, കല്യാണം പ്രായഭേദമന്യേ നടരുന്നത് നല്ലത് പക്ഷെ വിട്ട് വീഴ്ച രണ്ട് ഭാഗത്തും നിന്നും പൊരുത്തപ്പെട്ടാൽ മാത്രമെ പല കല്യാണങ്ങളും നടക്കുകയുള്ളൂ. എല്ലാം ഒത്ത് ഒരു വരനെയു വധുവിനെയും കണ്ടെത്താൻ സാധ്യമല്ല ആദ്യ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും ചില ഉപ്പ മാർ ഉപരോധം പോലെ കഴിഞ്ഞു ജീവിക്കുന്നുണ്ട്. 'അങ്ങിനത്തെ വരെ ചേർത്ത് പിടിക്കാൻ പറ്റിയ സ്ത്രീകൾ ഉണ്ടെങ്കിൽ ഞാൻ കല്യാണം കഴിക്കും. നേരിൽ കണ്ടു ഒത്തതാണെങ്കിൽ
Allahu nalla varane kodukkatte.
ഇവരെ contact നമ്പർ ഒന്ന് tharumo
വീഡിയോയിൽ ഉണ്ടല്ലോ
Unani marunnu try cheyyan parayu, insha'Allah 🤲 ellam sariyakum,
ഇൻഷാ അള്ളാ
6:58
ഇത് കഴിഞ്ഞോ 27/4/2024
ഒരുപാട് പേർക്ക് ഉപകാരം ആകും
Allahu Aafiyath kodukkate
ഇതു മാറ്റാൻ പറ്റും ഒരു ഡോക്ടർ ഉണ്ട് tvm
details please send
ഇതിനു ഒരുമരുന്നുണ്ട് തേൻ അട കാലി അട എ ടുത്ത് ചു ട്ട് പൊടിച്ച് അതിൽ ഒലിവ് ഓയിലും ചേർത് തേക്കുക രണ്ട് മണിക്കൂർ കയിഞ്ഞു കഴുകുക ഇങ്ങനെ 2നേരം കുറച്ചു ദിവസം ചെയ്യുക
Ith. Kazhinjo. Illagil. Nokkum. T. V. M. Ayakkumo. 43.age.
First comment❤
Ith. Kazhinjo. 22.4.2024
7:10 7:23
Nalloru brother
Wether they give for Christian
Nalloru partnerne thanne kittatte ee sahodharikk🤲.
Shabnatthade sound minnunte(your wife)sound poleyund.
❤❤❤❤❤❤🎉🎉🎉😊😊😊😊😊😊😊😊😊😊
തിരുവനന്തപുരത് നല്ല ഒരു ഡോക്ടർ ഉണ്ട്. പെട്ടന്ന് മാറും.
An ideal marriage broker. May Allah bless the girl to get a considerate suitable partner.
💕💕💕💕
❤️❤️❤️❤️❤️
മംഗലാപുരം (മംഗ്ലൂർ )ഫാദർ മുല്ല. ഹോസ്പിറ്റലിൽ കാണിച്ചാൽ മതി. പെട്ടന്ന് മാറ്റം ഉണ്ടാകും.
Avide kaanich maariyavar undo
@@cristainoronaldocr7565 ഉണ്ട് വളരെ പഴക്കം ചെന്നതും മാറുന്നുണ്ട്
ഹോസ്പിറ്റലിലേ നമ്പർ തരുമോ
നമ്പർ തരുമോ
നമ്പർ കാര്യമില്ല. നേരിട്ട് ടോക്കൺ. രാവിലെ 9to. Even.5
Supper
എന്തൊക്കെ ഉണ്ട് വിശേഷം
നിങ്ങളുടെ നമ്പർ അയക്ക്
ഇതന്നും ഒരു പ്രശ്നമല്ല.... Allah ഖൈറക്കട്ടെ
കൂലിപ്പണി അത്രയ്ക്കും മോശം പണിയാണോ😢😢
ഒരിക്കലും അല്ല 💪🏻💪🏻
ചിലര്‍ക് പണിയിലും ഉണ്ടാവല്ലോ..അതുകൊണ്ടായിരിക്കണം അങ്ങനെ പറഞ്ഞത് എല്ലാ പണിക്കും അതിന്റെതായ അന്തസുണ്ട് 😊
❤❤👍👍
Enikum und idh pole mugath 8 varsham aayi idh pakarunnadh alla chundinte avida aan adh koodiyittum illa kurannitum illa
നിങ്ങളെ നമ്പർ തരു
آمين يارب العالمين 🤲
അവിടെ അവരടെ ഉപ്പ ഉണ്ടായിട്ടും... ന്താ ഒന്നും സംസാരിക്കാത്തത്...??
ഇവരുടെ കല്യാണം കഴിഞ്ഞെങ്കിൽ പിൻഡ് കമെൻ്റായി ആദ്യം വെച്ചാൽ കാണുന്നവർക്ക് പിന്നെ വിളിക്കാതിരിക്കാൻ പറ്റും..
ഇവരുടെ വിവാഹം കഴിഞ്ഞതാണോ ഇപ്പോൾ?🤔