ഓരോ വീഡിയോ എടുക്കുമ്പോഴും ഫോൺ നമ്പർ അവസാന രണ്ട് മിനിറ്റ് മാത്രം കാണിക്കുക കാരണം വീഡിയോ ഫുൾ കാണാതെ എന്തൊക്കെ അതിൽ പറഞ്ഞത് എന്നുപോലും കേൾക്കാതെ ഫോൺ വിളി തുടങ്ങും
നാഥൻ്റെ പരീക്ഷണം പല രീതിയിലുമുണ്ടാവാം.... ഉറപ്പിച്ച കല്യാണം നടക്കാതെ പോയതും നല്ലതിനാണെന്ന് വിശ്വസിക്കുക ...... അതിനേക്കാൾ "ഖൈറായ " ഇഹത്തിലും പരത്തിലും ഗുണം ഉണ്ടാവുന്ന ഒരു വരൻ എവിടേയോ ഉണ്ട്.... എത്രയും പെട്ടെന്ന് നാഥൻ റാബ്യാക്ക് ഇണയാക്കട്ടെ...... നമുക്ക് ആത്മാർത്ഥമായി ദുആ ചെയ്യാം....
സഹോദരി റാബിയക്ക് നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ
എന്ത് മോശം അനുഭവം ഉണ്ടായാലും താങ്കൾ ചാനല്‍ നിര്‍ത്തരുതെന്ന് ഒരാള്‍ക്ക് എങ്കിലും ഉപകാരമായാല്‍ അതൊരു നന്മയാണ് മുന്നോട്ട് പോവുക .
ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും അതിനു വേണ്ടി ആയിരിക്കും ഇത്, എത്രയും പെട്ടന്ന് കല്ല്യണ വീഡിയോ കാണാൻ കഴിയും ഉറപ്പ്, 🤲 ദുആ ചെയ്യും
ഇൻശാഅല്ലാഹ്. അള്ളാഹു എത്രയും വേഗം ഒരു ഇണയെ എത്തിച്ചു തരും. ഹൈറായ ഒരു വഴി അള്ളാഹു തുറന്നു തരും. ആമീൻ യാറബ്ബിൽ ആലമീൻ.
അള്ളാഹു എത്രയും പെട്ടെന്ന് നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
അല്ലാഹ് ഇതെന്തൊരു വിധിയാണ് റബ്ബേ. ഇനിയെങ്കിലും സന്തോഷവാർത്ത കേൾക്കാൻ ഇടയാകണേ.
ആമീൻ
ആമീൻ 🤲🤲😢
നല്ലൊരു മോള്.എത്രയും പെട്ടെന്ന് ശരിയാവട്ടെ🤲
പാവം ഞാനും ഇത് പോലെ ഒരാളാണ് അല്ലാഹു സലാമത്ത് നൽകട്ടെ
Helo
അല്ലാഹുതആല എത്രയും പെട്ടെന്ന് ഹയർ ആയ ഇണയെ നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲🤲🤲
Ente veedin aduth thanneyan ivarude veed. Khairaya vivaha jeevitham Allahu Rabiyak nalkate Aameen..
ഓരോ വീഡിയോ എടുക്കുമ്പോഴും ഫോൺ നമ്പർ അവസാന രണ്ട് മിനിറ്റ് മാത്രം കാണിക്കുക കാരണം വീഡിയോ ഫുൾ കാണാതെ എന്തൊക്കെ അതിൽ പറഞ്ഞത് എന്നുപോലും കേൾക്കാതെ ഫോൺ വിളി തുടങ്ങും
നാഥൻ്റെ പരീക്ഷണം പല രീതിയിലുമുണ്ടാവാം....
ഉറപ്പിച്ച കല്യാണം നടക്കാതെ പോയതും നല്ലതിനാണെന്ന് വിശ്വസിക്കുക ......
അതിനേക്കാൾ
"ഖൈറായ " ഇഹത്തിലും പരത്തിലും ഗുണം ഉണ്ടാവുന്ന ഒരു വരൻ എവിടേയോ ഉണ്ട്....
എത്രയും പെട്ടെന്ന് നാഥൻ റാബ്യാക്ക് ഇണയാക്കട്ടെ......
നമുക്ക് ആത്മാർത്ഥമായി ദുആ ചെയ്യാം....
Aameen.🤲
God bless you Hamzakka. May Rabiya chechi get a good partner
👍😍
തുണയായ് ഇന്നയായ്നല്ലൊര ജീവിത പങ്കാളിയെ പടച്ചവൻ സഹോദരിക്ക് ഒരുമിപ്പിച്ച് കൊടുക്കട്ടെ.🤲🤲🤲
ഇൻ ശാ അല്ലാഹ് എത്രയും പെട്ടന്ന് നല്ല കുടുബജീവിതം കിട്ടും 🤲
Nammude makkalk swaalihaaya inayeyum kudumbatheyum kittaan allaahu anugrahikkatte aameen yaa arhamu raahimeen
ഈ മോൾക്ക് എത്രയും പെട്ടെന്ന് ഒരു വിവാഹം ശരിയായി കിട്ടണേ
ആമീന്‍
കല്യാണം വേഗം നടക്കട്ടെ ഈ ചേച്ചിയുടെ 😊🥰🥰🥰
Insha allaha rabiyak nalla barthavina nalkatta
വിധിച്ചത് വരും സഹോദരി ക്ഷമയോടെ കാത്തിരിക്കൂ
അല്ലാഹു നല്ല ഇണയെ നൽകി അനുഗ്രഹിക്കട്ടെ,
Allahu kazhividula 🤲🤲🤲
എത്രേയുംപെട്ടന്ന് പുദിയാപിള ആകട്ടേ ആമീൻ
Allahu rahathaki tharatte
God bless you
Aameen
നിക്കാഹ് കഴിഞ്ഞ തിന് ശേഷമെ വീഡിയോ ഡിലിറ്റ് ചെയ്യാവൂ. കല്യാണം നടക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളുടെ ഫോൺനമ്പർ ആണ് കൊടുക്കുന്നതെങ്കിൽ പെണ്ണിൻറ കാരൃം സ്വാഹ.
ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ നല്ല കുട്ടി സംസാരം 👍ഒരു മാസം അല്ല ഒരാഴ്ചകൊണ്ട് കല്ല്യാണം നടക്കട്ടെ 👌
Wekamkalyanamnadakkanallahuthoffeekkcheyyumaaravatty❤❤😂
മലപ്പുറം, കൂട്ടിലങ്ങാടിയുടെ അടുത്ത് പാറടി മഹല്ല് കമ്മറ്റിയുടെ കീഴിൽ വിവാഹ അന്വഷണങ്ങളുണ്ട്, ഇതേ പോലെ എല്ലാ മഹല്ലും ചിന്തിചെങ്കിൽ നന്നായിരിക്കും
🤔🤔
Inshaallah
YA Allah bless her
Vegam sheriyaki tharate
Veendum ellavarum vilikkanam
അത് ശരിയാണ് നമുക് വിധിച്ചത് നമ്മളെ അടുത് വരും
Allah bless you .
എത്രയും പെട്ടെന്ന് കല്യാണം റെഡി ആവട്ടെ.... 🤲🏼🤲🏼
ഫസ്റ്റ് കല്യാണാ
Nalla uru varanaekandthi kudukkette
ആമീൻ
അള്ളാഹു ഇത്രയും പെട്ടന്ന് കല്ലിയാണം ശരിയാകട്ടെ
👍
Insha Allah 🤲
വേഗം സെരിയാവട്ടേ ---
❤❤❤❤❤
🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Haseena koduvally rady alla
- താങ്ങളുടെ നംബർ അയച്ചു തരാം മോടി ഫറൻ്റ മേരേജിൻ്റെ No
ഹംസക്ക നമ്മുടെ നാട്ടിൽ വന്നിരുന്നോ 😔😔😔😔😔. കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.
ആണോ next time insha allah❤️
Insha allah
🤲🤲🤲🤲🤲
🌳🤲🤲🌳
Ith എന്റെ നാടിന്റെ അടുത്ത് ആണ്
No please
Helo
Aammeen
etryumpetanrabyaknallvaranenalgenameaameen
Broker..stong.ella.
iyal.
Reech..kittan..mathram😂
IKA. Aayisha thanta klynm kanukknaaa
Klynm kanikn Aayishathanta
നല്ലൊരു പെൺകുട്ടിയുണ്ട് 18വയസ്സ് 24,25വയസ്സായ enghej ment, or nikah ചെയ്യാൻ താല്പര്യം ഉള്ള പയ്യൻ മാര് ഉണ്ടേൽ പറയു.
എവിടെയാണ്??
Hii bro നമ്പർ തരുമോ
Homsakka number tharo
ആമീൻ
🤲🤲
🤲🤲🤲🤲
🤲🤲🤲