ഓരോ വീഡിയോയും കാണുമ്പോൾ സങ്കടമാണ്. പ്രതീക്ഷയോടെ ആണ് ഓരോ പെൺകുട്ടിയും രക്ഷിതാക്കളും ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. വീഡിയോ കാണുന്ന ഓരോരുത്തരും ഇതൊക്കെ ഷെയർ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കൂടുതൽ പേരിലേക്ക് ഇതൊക്കെ എത്താനും അനുയോജ്യമായ പങ്കാളികളെ ലഭിക്കാനും സഹായകമാകും. അയ്ശാബിയുടെ കല്യാണം എത്രയും പെട്ടെന്ന് ശരിയാവട്ടെ.
റമളാൻ മാസത്തിൽ തന്നെ ആ മോൾക്ക് ഹലാലായ : ഹൈറായ : മരണം വരെ ഒപ്പമുണ്ടാകുന്ന :അവളുടെ മനസ്സിന് പരിപുർണ്ണ ഇഷ്ടമായ നല്ലൊരു ജീവിത പങ്കാളിയെ കിട്ടുമാറാകട്ടെ ആമീൻ....🤲🤲🤲
Aayishaabinte samsaaram valare eshttapettu ❤❤😂❤❤I like you ...nalla varane kittatte 😊❤❤❤ e video oru rasaayittaanu njan kandath.. Aayishabiyude Aa smat ❤❤🤲🤲
യുട്യൂബിൽ ഞാൻ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് താങ്കളുടെ വീഡിയോ ആണ് കാരണം ഒരുപാട് കുടുംബങ്ങളുടെ ജീവിതത്തിന് ഗുണകര മാകുന്ന താങ്കളുടെ വീഡിയോ ഞാൻ ഇഷ്ടപ്പെടുന്നു
റമളാനിലെ ബർകത്ത് കൊണ്ട് ഈ മോൾക്ക് നല്ല മനസ്സുള്ള ആളെ കിട്ടട്ടെ
Aameen
آمين امين آمين يا رب العالمين ❤توكه عل ألله
ഓരോ വീഡിയോയും കാണുമ്പോൾ സങ്കടമാണ്. പ്രതീക്ഷയോടെ ആണ് ഓരോ പെൺകുട്ടിയും രക്ഷിതാക്കളും ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. വീഡിയോ കാണുന്ന ഓരോരുത്തരും ഇതൊക്കെ ഷെയർ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കൂടുതൽ പേരിലേക്ക് ഇതൊക്കെ എത്താനും അനുയോജ്യമായ പങ്കാളികളെ ലഭിക്കാനും സഹായകമാകും. അയ്ശാബിയുടെ കല്യാണം എത്രയും പെട്ടെന്ന് ശരിയാവട്ടെ.
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
ഇൻശാ അള്ളാ ഈ മോൾക് നല്ല ഒരു കുടുബ ജീവിധം നൽകാൻ 🙏🙏🙏ആമീൻ
മരണം വരെയും സ്നേഹിച്ചു കൂടെ ജീവിക്കുന്ന നല്ലൊരു ബന്ധം കിട്ടട്ടെ.
ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും 🤲
റമളാൻ മാസത്തിൽ തന്നെ ആ മോൾക്ക് ഹലാലായ : ഹൈറായ : മരണം വരെ ഒപ്പമുണ്ടാകുന്ന :അവളുടെ മനസ്സിന് പരിപുർണ്ണ ഇഷ്ടമായ നല്ലൊരു ജീവിത പങ്കാളിയെ കിട്ടുമാറാകട്ടെ ആമീൻ....🤲🤲🤲
ആമീൻ
Aameen yaa rabbal aameen🥹🤲n de poovee
ആമീൻ
Aameen
Ameën
മാഷാ അല്ലാഹ് എന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ് നല്ലകുട്ടി ആണ് നല്ലൊരു വരനെ അള്ളാഹു പ്രധാനം ചെയ്യട്ടെ
Aameen
നല്ല അവതാരകൻ.. ❤
ഇതൊരു അമലാണ് ശരിക്കും
അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ....,
ഈ ചാനലിൽ വന്നവർക്ക് അനുയോജ്യമായ ഇണകളെ എത്തിക്കുമാറാകട്ടെ....
ആമീൻ
ഐഷാബിക് ഉദ്ദേശിച്ച വിധത്തിൽ ഉള്ള നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ഇൻശാ അല്ലാഹ്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും. ആമീൻ യാറബ്ബിൽ ആലമീൻ.
ഈ റമദാൻ മാസത്തിൽ വേഗം നടക്കട്ടെ
നല്ലൊരു കുടുംബം ഐഷാബിക്ക് നല്ല ഇണയെ കിട്ടട്ടെ 🤲
പാവം മോള് അളളാഹു നല്ല ഒരു ഭർത്താവിനെ കൊടുക്കടെ ആമീൻ😢🎉🎉
നല്ലൊരു വരനെ കിട്ടട്ടെ🤲🏻
ഇതുവരെ വീഡിയോ കണ്ടതിൽ നല്ലൊരു കുട്ടി കാരണം ഇവൾ നല്ല മനസ്സ് ഉള്ളവളാണ് 😊
വിവാഹത്തിന് വേണ്ടി ഒരു കാരണവശാലും ജോലി ഉപേക്ഷിക്കരുത്.
Aayishaabinte samsaaram valare eshttapettu ❤❤😂❤❤I like you ...nalla varane kittatte 😊❤❤❤ e video oru rasaayittaanu njan kandath.. Aayishabiyude Aa smat ❤❤🤲🤲
ente poovi❤
Masha Allah
Nalla oru varane kittatte
Aayishabine kittunnavark chadappundaavula... Interesting samsaram ❤❤❤❤
കുറച്ച് ആദ്യം തീരെ നീളം ഇല്ലാതെ ഒരാളെ വിഡിയോ ച്യ്തിരുന്നല്ലോ പശു വിനെ നോക്കുന്ന ഒരാൾ
ഫൈസൽ
Innle kure video kandirunnu ...kandappo vallatha vishamam ingne kure aalukar und nmmle chuttum ...Allahu ellavarkum nlla inakale kittate..Aameen...
Ikkakum kooli kittate aameen
ഇന്ശാല്ലാഹ് പെട്ടന്ന് ശരിയാകും ❤
❤ അള്ളാഹു ഹയർ ചെയ്യട്ടെ
എന്റെ കൂടെ പഠിച്ച കുട്ടിയാണ് എത്രയും പെട്ടെന്ന് കല്യാണം ശരിയാവട്ടെ
അയിഷാബിക്ക് നല്ലൊരു കല്ലിയാണം പെട്ടന്ന് ശെരിയാവട്ട
നല്ല കുട്ടിയാണ് എന്റെ കൂടെ പഠിച്ചതാണ്
എന്റെ കൂടെ പഠിച്ച കുട്ടിയാ അല്ലാഹ് അനുയോജ്യമായ സ്വാലിഹായ ഒരു ഭർത്താവിനെ പെട്ടെന്ന് കൊടുക്കല്ലാഹ്
യുട്യൂബിൽ ഞാൻ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് താങ്കളുടെ വീഡിയോ ആണ്
കാരണം ഒരുപാട് കുടുംബങ്ങളുടെ ജീവിതത്തിന് ഗുണകര മാകുന്ന താങ്കളുടെ വീഡിയോ ഞാൻ ഇഷ്ടപ്പെടുന്നു
Aameen
Ayishabikku nalloru varane kittatte smart kuttiya
Nsngalude ayishu❤❤❤ nalla mola koode പഠിച്ചത് ആണ്
ന്റെ പൂവിക്ക് നല്ലൊരാളെ കിട്ടട്ടെ
ആമീൻ
കിട്ടും ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻
Ameen🤲🏻👌
Masha allah
മ്മളെ ആദ്യത്തെ അയൽവാസിയാണ് 🥰🥰🥰
Insha allah pettenn nalla aale kittum
Ayishabi ende ayalvaasiyaanu, ende koottukaariyaanu, njangal orumich padichavaraanu....njangal orupaadu aagrahichathaanu avarude kudumbathinde bhagathuninnum ingane oru theerumaanam
47 wayas 2vivaaham badhiadhagal onum illa sthalam wayanad koode ni 6:50 kum
Prarthikaam nallavaranne kittaan aameen
നന്നായി ആലോചിക്കണം കേട്ടോ.മിണ്ടാൻ വയ്യാത്ത കുട്ടിക്ക് പറ്റിയതൂ പോലെയാവരുത്.
2. Vivaaham aagrahikumnu joli cansakshan work
Nalla sound samsaram😊
നല്ല ചെക്കനെ കിട്ടട്ടെ ആമീൻ
ഇക്ക മുമ്പ് ഒരു ഹൈറ്റ് കുറഞ്ഞ പുള്ളിടെ വീഡിയോ ചെയ്തില്ലേ. ഇവർ രണ്ടും മാച്ച് ആകുമൊന്ന് നോക്ക് ഇക്ക ❤
അവരുടെ mrg fix aayi
@@differentmarriageplatform mashallah❤️🤍
@@differentmarriageplatformനിങ്ങളെ നമ്പർ എത്ര
@@differentmarriageplatformഅൽഹംദുലില്ലാഹ്
TVM District pattumo
Handy caped aanu
age 39
Electronics mechanicanu
Three wheeler odikkum
Pattumenkil parayuka
Ayishabi ente koode ppttc kku padichathaanu
Nalla kuttiyaanu
Alhamdulillaah
Bismillah
Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen
ഇദ്ദേഹത്തെ എങ്ങനെ contact ചെയ്യാം
Ernakulam.pattumo
🤲
🤲🤲🤲😭😭😭
Aarengilum rakshapeduthikoduk, avale kittiyavar rakshapedum athrak paavamaanu poovi enna ayishabi
Nalla thaatha aan👍👍
നല്ല ഒരു ആലോചന വരട്ടെ
🤲🤲🤲
😊😊😊😊😊😊
👍👌
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
Helloo.ammu
👍🤲
നല്ലഒരു ആലോചന വരട്ടെ
Nalla. Job. Ulla. Penkuttiyude. Namber. Tharumoo
ഈ കുട്ടിയേ എനിക്ക് അറിയാം പാവം കുട്ടി യാ
Ente aniyathi ee haitt ullu
Avale mrd kayiju Alhamdulillah
1 mol und 2🤰und molkk nalloru hus kittum insha allah 🤲 dua vasiyyathode
തിരുവനന്തപുരം ആര്ക്കും വേണ്ടേ 😢
Vendaaaaa
🙏
❤❤❤❤❤
എത്രയും പെട്ടന്ന് നല്ലരു ഇണയേ കിട്ടട്ടേ
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇവിടെ
Evide
U nober
Hiii
Vannallo
Enik 36 Veyasai hight kurav vivaham sheriyanilla Ellarum dua cheyanam😢
നല്ല ഒരു ഇണയെ കിട്ടട്ടെ
ആയിഷബിക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ
ആമീൻ
Aameen
ഞാൻ ടെൻഷനു ഒരു ഗുളിക കഴിക്കുന്നു അതിനാൽ കല്യാണം നടക്കുന്നില്ല ഒന്ന് readiyakitharumoo
ഒന്ന് കൊഡും പേടിക്കണ്ട
Hi
ഹായ്
എല്ലാം ശരി ആയിക്കോളും
@@shafisofi4893 യു ആണോ അല്ലകിൽ പെണ്ണോ? പറയു പരിഹാരമുണ്ടക്കാം
Ballaru varane kittatte
ബാങ്ക് ഇടപാടുകൾ ജോലി ഇസ്ലാമിൽ അനുവദനീയം അല്ല പറയുന്നത് കൊണ്ട് ഒന്നും വിജരിക്കരുത് നമ്മൾ മദ്രസയി ല് പഠികുന്നില്ലെ അതൊക്കെ❤
Ikkakka aga vaykalliyam illatha alkk kalliyanam sariyakkan pattumooo
ഇവരുടെ മറ്റൊരു ചാനൽ ഉണ്ടല്ലോ. അത് കാണുക
Ente koode padicha aayishabi
Ishtaman pakshe
Fast kamnd👍
السلا عليكم❌ السلام عليكم✅
ആയിഷാബി എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ ആമീൻ .വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ . യൂട്യൂബിൽ നിന്നാണെന്ന് മാത്രം
🤲🥲
Nalloru pankaliyea kittattey
46 age ulla chettan nayer uvathiye aveshiamund
15-3-24 edavannappara യിൽ accident പെട്ടത് ഞാൻ കണ്ടു നിങ്ങളെ. ഭാഗ്യത്തിന് ഒന്നും സമ്പവിച്ചില്ല
ആ മണ്ണാർക്കാട് പത്രക്കടവ് ഉള്ള ആളെ പറഞ്ഞു കൊടുക്കു ഹംസ...
നീളം കുറവ് ഉള്ള ആൾ ഇല്ലേ
അവരുടെ mrg fix ആയി
@@differentmarriageplatform ആണോ എന്നാ കല്യാണം വീഡിയോ പ്രതീക്ഷിക്കുന്നു
ഇക്ക ഞാൻ karakunnanu
Ohh
Hi
Karakunn evideya🤔Njan shappinkunnil aan
മോളെ
@@salihn1333 😇aareya😁
എത്രയും പെട്ടന്ന് ആയിഷബി ഉദ്ദേശിച്ച രീതിയിൽ ഒരു കല്യാണം ഉണ്ടാവട്ടെ
വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികൾ ആയതിനുശേഷം വിവാഹബന്ധം വേർപ്പെടുത്തിയ ഖത്തറിൽ ജോലിയുള്ള ഉയരം കുറവുള്ള ഒരാളെ ഉൾക്കൊള്ളാൻ ആകുമോ
*യോജിച്ച വരനെ തേടുന്നു*
🔹പേര് : ഷഹർബാനു
🔸സ്ഥലം : പുളിക്കൻ
🔹വയസ്സ് : 36
🔸 ഉയരം : 140
🔹 ശരീരപ്രകൃതി: ഡ്വാർഫ് (ലിറ്റിൽ പേഴ്സൺ)
🔸ആദ്യ വിവാഹം
🔹വിദ്യാഭ്യാസം :BA economics
CTtc, Deploma grapic desing
🔸സാമ്പത്തികം : ഇടത്തരം
🔹 ജോലി: എ.ഡി.എ(agriculture) ഓഫീസിൽ താൽകാലികം
🔸 കുടുംബം : ഉപ്പ ഡ്വാർഫ് (ലിറ്റിൽ പേഴ്സൺ), ഉമ്മ,
2 സഹോദരന്മാർ, 3 സഹോദരികൾ
താത്പര്യമുള്ളവർ ഡീറ്റയിൽസും നാല് വ്യത്യസ്ഥ ഫോട്ടോകളും 9400111503 നമ്പറിലെ വാർഡ്സാപ്പിലേക്ക് അയക്കുക.
16.3.2024.hitte.ullavarkku.kodukkumo.hitte.undd.age.43.t.v.m.varanam.vannu.nilkkaan.pattumegil.nokkum.meseger.varika