خَيْرٍ khayr . A Ranees bro ഇതൊരു തെറ്റ് തിരുത്തല്‍ മാത്രം കുടുതല്‍ ആളുകളും പറയുന്ന വാക്ക് ''ഹയര്‍'' എന്നാണ് അത് തെറ്റാണ് . കയര്‍ലാക്കട്ട് എന്നാണ് (ക ഖ ) ഇത് രണ്ടും ശെരിയാവും ( ഹ ) വരില്ല.
ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പടച്ചവൻ ഹൈറായ വിവാഹ ജീവിതം നൽകട്ടെ....... ആമീൻ. ഞാനും ഒരു പ്രയാസo അനുഭവിക്കുന്ന ആളാണ് പക്ഷെ എന്താണന്നറിയില്ല സോഷ്യൽ മീഡിയയിൽ മുഖം കാണിക്കാൻ ഒരു പ്രയാസം..എല്ലാവരു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...
ഇതാ കണ്ടില്ലേ... ഓരോ മനുഷ്യനിലെയും നന്മയെ പുറത്തെടുക്കുകയാണ് ഈ ചാനൽ... ഇതുപോലെ ഒരാളെ എങ്കിലും നന്മകൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് ജീവിതത്തിൻറെ അർത്ഥം... എല്ലാവർക്കും നല്ലത് വരട്ടെ 💕
എന്തു പറയണമെന്ന് മറുപടിയില്ല ഓരോ വീഡിയോസ് കാണുമ്പോഴും സങ്കടം മാത്രം മനസ്സിലുണ്ട് അല്ലാഹുവേ നീ മാത്രമാണ് ലക്ഷ്യം എത്രയും പെട്ടെന്ന് സ്വാലിഹായ ഭർത്താവിനെ നീ ഇണയാക്കി നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
റബ്ബേ.. ആ കുട്ടി പാടുമ്പോൾ ആ ഉമ്മാടെ മുഖം കാണാൻ വയ്യ. എന്തൊരു വേദനയാണ് റബ്ബേ മക്കൾക്ക് ഇത്തരം ബുദ്ധിമുട്ടുകളുള്ള രക്ഷിതാക്കളുടെ. മാറാരോഗങ്ങളെ കൊണ്ടുള്ള പരീക്ഷങ്ങളിൽ നിന്നും എല്ലാവരയും കാത്തോളണെ റബ്ബേ.
Ummantee nejjan pollukka nn 22vayssl gefn strook van veetllan ennekallu ente ummak aa tensan enteekarratill afhyteen duhill ullpedutamo siyad chapparapedava
നിങ്ങൾക്കു പടച്ചോൻ നല്ലത് മാത്രം നല്ക്കു ❤️❤️👍🏻 ഇങ്ങനെ ഉള്ള പാവപെട്ട കുട്ടികളെ കല്ലിയാണം ശരി ആവട്ടെ 👍🏻 എന്നെയും എന്റെ കുടുബത്തിൽ വേണ്ടി പ്രതേകം ദുഹാ ഉൾപെടുത്തുക 🤲🏾🤲🏾
ഞാൻ ആദ്യമായി ഇന്നാണ് ഈ ചാനൽ കാണുന്നത്. താങ്കളുടെ ഉദ്ദേശശുദ്ധിയെ ആദ്യമായി, അഭിനന്ദിക്കുന്നു. ഇതുപോലുള്ള ഒരുപാട് പേർക്ക് ജീവിതത്തിൽ ഒരു പൊതു വെളിച്ചം, പകരാൻ താങ്കൾക്കും താങ്കളുടെ ചാനലിലും സാധിക്കട്ടെ എന്ന് സർവ്വശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ കുട്ടിക്ക് നല്ലൊരു പാർട്ട്ണറെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲
@@fishingkerala4220ആണോ,,,, ഇതിനു പകരം എനിക്ക് തരാൻ താങ്കൾക്ക് ഒരു Subscribe മാത്രം ആണ് ... ഈശ്വരൻ്റെ കടാക്ഷം അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആവോളം ലഭിക്കട്ടെ...
അവള് ഞങ്ങളെ വീട്ടിലെ മോളാ ഇന്റെ നാത്തൂന്റെ മോള് നല്ലോണം പാടും ഒരു വീട്ടിൽ എന്തെല്ലാം ജോലി ഉണ്ടോ അതെല്ലാം കണ്ണ് കാണുന്നവർ ചെയ്യുന്നതിലും വൃത്തിയിൽ അവൾ ചെയ്യും masha allah
ബ്രോ ഞാൻ ഒരു ദൈവവിശ്വാസി അല്ല അങ്ങനെ ഒരു വീഡിയോയിലും കമന്റ് ഒന്നും ഇടാറുമില്ല പക്ഷെ ഈ ചാനെൽ വീഡിയോ ഓക്കേ കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി realy നല്ലോരു കാര്യം തന്നെയാണ് ഇത് 🙏നല്ലോരു പാർട്ണർനെ ഇവർക്കൊക്കെ കിട്ടട്ടേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 🙏❤️love u bro keep going❤️
ബ്രോ, അങ്ങനെ ആവണം, എല്ലാവരും ദൈവം ഉണ്ടന്ന് പറഞ്ഞപ്പോ ഉണ്ട് എന്നു പറയാതെ നമ്മുക്ക് ഉറപ്പ് ആവും വരെ ദൈവത്തെ അനേഷിക്കണം. ആ ദൈവത്തെ അറിഞ്ഞും, കൊണ്ടും അനുഭവിക്കാനായാൽ നിങ്ങൾക് ജീവിതം ലക്ഷ്യ എം നേടാൻ കഴിയും. നിങ്ങൾ കണ്ടത്തിയാലും ഇല്ലേലും ജീവിതം കഴിഞ്ഞു പോകും. ജീവിതത്തിന് യതേര് കുഴപ്പവും ഇണ്ടാവില്ല. എല്ലാ വരിലും(worldly) ദൈവം ഉണ്ട്. അതിനെ കണ്ടുപിടിക്കുക.... .... ഗുരു പ്രണാമം....
സഹോദരാ നിങ്ങളുട ഇടപെടൽ വളരെ നല്ലതാണ മതമല്ല ഇടപെടുന്ന ആളിന്റെ സ്വഭാവമാണ് നമ്മൾ നോക്കി കാണേണ്ടത് ഈ സഹോദരൻ പറയുന്നതുപോലെ അനാവശ്യമായി ആരും വിളിക്കരുത് ഒന്നാമത്തേ കാരണം ഏതൊങ്കിലുംതരത്തിൽ ബുദ്ധിമുട്ട് ഉള്ളവരായിരിക്കും ഇവർക്കൊരു നല്ല പങ്കാളിയെ കിട്ടാൻവേണ്ടിയാണ് അതിനു ആരും തടസം നിൽക്കരുത് ഈ സഹോദരൻ ചെയ്യുന്ന നല്ല പ്രവർത്തിയേ എല്ലാപേരും ചേർന്ന് ഇതു നടത്താൻ കൂടെനിൽക്കുക എല്ലാ മതത്തിൽ പെട്ടവരും വിളിക്കുക കൊല്ലത്തുനിന്നും ദേവരാജൻ
കുക്കിങ്ങ്,അടിച്ചുവാരല്‍ തുടങ്ങി എല്ലാ ജോലികളും ചെയ്യും എന്ന് എടുത്ത് പറഞ്ഞതിനു പകരം സ്വന്തം കാര്യം നോക്കാനും, ഒരു കുടുംബമായാല്‍ പരസ്പരം സഹായിക്കുവാനും ആ കുട്ടിക്ക് കഴിയുമെന്ന് പറഞ്ഞിരുന്നേല്‍ കുറേക്കൂടെ നന്നായേനേ...എന്തായാലും നല്ലൊരു വരനെയും കുടുംബത്തെയും കിട്ടട്ടെ..♥
എല്ലാം അല്ലാഹു കാണുന്നുണ്ട് മോളെ..അല്ലാഹുവിന്റെ അനുഗ്രഹം നിന്റെ മേൽ ഉണ്ടാവാൻ ഞങ്ങൾ ഇത് കാണുന്നവരെല്ലാം നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു...ഐശ്വര്യമായ ഒരു ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ മോൾക്കും കുടുംബത്തിനും...❤🤲
അതൊക്കെ പരീക്ഷണങ്ങളാണ്. കണ്ണ് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ , കുറ്റങ്ങൾ കാഴ്ച ഇല്ലാത്തവർക് സംഭവിക്കില്ല.. പരലോകത്തു കണ്ണിനെ പറ്റി വിചാരണ ഉണ്ടാവില്ല. എല്ലാം നല്ലതിന്.
ഷെറി മോളെ ഇൻഷാ അള്ളാ നല്ലരു മണവാളൻ അടുത്ത് വരൂം ജങ്കുകളേ തള്ളിക്കളയല്ലെ പരമാവധി ഷേർ പ്രാർത്തനയിൽ ഉൽപെട്ടുത്തണേ ബ്രോ ബിഗ് സല്യൂട്ട് 😊 അള്ളാഹു സുബ്ഹാഹുതാലാ ഖൈർ പ്രധാനം ചെയ്യട്ടെ 🤲🏻😊
ഇക്കാ... ചെറിയൊരു അഭിപ്രായം പറയട്ടെ. വീഡിയോയിൽ ഉൾപ്പെടുത്തുന്ന വ്യക്തികളുടെ കല്യാണം കഴിഞ്ഞതിന് ശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറ്റുമോ. പിന്നീട് വരുന്ന അന്വേഷങ്ങൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കൂലേ.! നല്ലൊരു പദ്ധതിയാണ് ഇക്ക തുടങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരെ ജീവിത പങ്കാളിയായി കൂടെ കൂട്ടാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളും യുവതികളും ഉണ്ട് . അവർക്ക് ഈ ചാനൽ നല്ലൊരു ഉപകാരം ആവട്ടെ .
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് എല്ലാ മതസ്ഥരെയും പരിഗണിക്കുക മുഹമ്മദ് മറ്റു വിശ്വാസികൾ എന്ന് ഖുർആനിൽ പറയുന്നവരാണ് നിങ്ങളുടെ അവതരണവും നിങ്ങളുടെ പ്രവൃത്തിയും അല്ലാഹു സ്വാലിഹായ അമലായി തന്നെ സ്വീകരിക്കും അതുപോലെ നിൻറെ ഗുണവും അല്ലാഹു വിവാഹം കഴിക്കുന്നവർക്കും നിങ്ങൾക്കും നൽകുമാറാവട്ടെ ആമീൻ
സന്തോഷം ഇ ചാനൽ കാണുന്നത്. നാളെ ഒരു ദിവസം ഇ ചാനൽ ലോകം മൊത്തം ചർച്ച ആകും.. അൽഹംദുലില്ലാഹ് ഖയറിൽ ആകട്ടെ.. ആമീൻ
خَيْرٍ khayr
.
A Ranees bro ഇതൊരു തെറ്റ് തിരുത്തല്‍ മാത്രം കുടുതല്‍ ആളുകളും പറയുന്ന വാക്ക് ''ഹയര്‍'' എന്നാണ് അത് തെറ്റാണ് . കയര്‍ലാക്കട്ട് എന്നാണ് (ക ഖ ) ഇത് രണ്ടും ശെരിയാവും ( ഹ ) വരില്ല.
ചർച്ചയക്കട്ടെ ആമീൻ
👍
Xx
Ameen
വളരെയധികം ആകർഷണം തോന്നുന്നതാണ് താങ്കളുടെ അവതരണം 😊 അതിലുപരി ഒരുപാട് മഹത്വമുള്ളതാണ് താങ്കളുടെ പ്രവർത്തനം 😄👍🏼 എല്ലാവിധ ആശംസകളും നേരുന്നു❤️❤️
നല്ല പോലെ നോക്കുന്ന ഒരാളെ പടച്ചവൻ ആക്കി കൊടുക്കട്ടെ ameeen
Aameen
Aameen
Aameen yarabal aalameen 🤲
Ameen
Aameen
അളളാഹു നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും
അസലാമു അലൈകും
ജിതേഷ്സത്യൻ
ഒരുപാട് അനുഗ്രഹം കിട്ടട്ടെ 👍✌️
@@sinanramanthali3940 നിങ്ങൾക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ കിട്ടണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു 👍👍👍👍
ജിതേഷ്സത്യൻ
God bless u dear...
👍
അനുഗ്രഹം കൂടി പോയത് കൊണ്ട് ആണോ കണ്ണിനു കാഴ്ച കൊടുക്കാതെ ഇരുന്നത്?
കണ്ണീരിൽ മുങ്ങി..........
കരളിൻ്റെേ.... നോവുകൾ എല്ലാം .....
വല്ലാത്ത ഫീൽ ഉണ്ടാക്കിയ മധുരശബ്ദം -
കണ്ണു നനയിച്ചു
ഒരു മനുഷ്യനെ കണ്ടു🥰🥰നിങ്ങളെ വിനയത്തോടെയുള്ള അവതരണം, ഒരു രക്ഷയുമില്ല,ഭാര്യ ഭാഗ്യവതിയാ🙏🙏🤲🤲🤲
പൊളി ആയിട്ട് പാടി... 🙏🙏🙏👍👍👍🌹🌹❤❤❤നല്ലൊരു മൊഞ്ചുള്ള ചെറുക്കനെ കിട്ടട്ടെ..... ആമീൻ...,..
Aameen 🤲
Aameen
Aameen
Aaaameen
ആമീൻ
പ്രിയ സുഹൃത്തിന്റെ ഈ സദുദ്യമത്തിന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു. 🥰🤝💐💐💐
മാതാപിതാക്കൾക്ക്
ക്ഷമയും സമാധാനവും കൊടുക്കട്ടെ, ആമീൻ
ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പടച്ചവൻ ഹൈറായ വിവാഹ ജീവിതം നൽകട്ടെ....... ആമീൻ.
ഞാനും ഒരു പ്രയാസo അനുഭവിക്കുന്ന ആളാണ് പക്ഷെ എന്താണന്നറിയില്ല സോഷ്യൽ മീഡിയയിൽ മുഖം കാണിക്കാൻ ഒരു പ്രയാസം..എല്ലാവരു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...
ആമീൻ
Aameen
Plss eneekafhyteen duhill ullpedutamo plss siyad talipparaba
Parayu..
@@ziyadziyu9690 aameen
ഈ ചാനലിൽ ഇത്രയും കാ ര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന പൊന്നു മോന്റെ അവതരണം കേട്ടാൽ തന്നെ മനസ്സിൽ കുളിർ മഴ paythapole
ഇക്കാന്റെ presentation, മറ്റുള്ളവരോടുള്ള behaviour എല്ലാം വളരെ മികച്ചത് 💯 നേരിലൊന്ന് കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു 🫂
ഹിന്ദു മതത്തിൽ പെട്ട കാഴ്ചപ്പരിമിതി ഉള്ളു കുട്ടി യെ വിവാഹം കഴിക്കാൻ ഞാൻ തയാറാണ് ❤️
നല്ല മനസ്സിന് നന്ദി 👍👍
👍👌👌👌
👍👍👍👍
ഇതാ കണ്ടില്ലേ... ഓരോ മനുഷ്യനിലെയും നന്മയെ പുറത്തെടുക്കുകയാണ് ഈ ചാനൽ... ഇതുപോലെ ഒരാളെ എങ്കിലും നന്മകൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് ജീവിതത്തിൻറെ അർത്ഥം...
എല്ലാവർക്കും നല്ലത് വരട്ടെ 💕
👍👍👍😍
ഇവരുടെ ഒക്കെ കല്യാണം റെഡി ആയാൽ ആ കല്യാണം കൂടി വീഡിയോ ചെയ്യണേ കാണാനുള്ള സന്തോഷം കൊണ്ടാണ് ❤️
👍
👍👍🙏
Good opinioun
@@abdulsaleemirshadimarutham6293 😊😊
മാഷാ അള്ളാ നല്ലൊരു കുടുംബം ആ കുടുംബത്തിന് അള്ളാഹു ബർക്കത്ത് നൽകട്ടെ എത്രയും വേഗം ആ മോളുടെ വിവാഹം ശരിയാവട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യുന്നു...🤲
Ameen 🙏
ആമീൻ 🤲🤲🤲
മാഷാ അള്ളാ അടിപൊളി പാട്ട് ഈ മോൾക്ക് നല്ലൊരു പുതിയാപ്ല കിട്ടട്ടെ 🤲🤲
എന്തു പറയണമെന്ന് മറുപടിയില്ല
ഓരോ വീഡിയോസ് കാണുമ്പോഴും സങ്കടം മാത്രം മനസ്സിലുണ്ട്
അല്ലാഹുവേ നീ മാത്രമാണ് ലക്ഷ്യം എത്രയും പെട്ടെന്ന് സ്വാലിഹായ ഭർത്താവിനെ നീ ഇണയാക്കി നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
പല യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും, ഈ ചാനൽ കാണുമ്പോൾ മനസിന് ഒരു സന്തോഷം ♥️
അല്ലാഹു എത്രയും പെട്ടെന്ന് ഈ കുട്ടിക്ക് നല്ലൊരു ഇണയെ കൊടുക്കട്ടെ
സോങ് സൂപ്പറാണ്ട്ടോ നല്ലൊരു പയ്യനെ ഷെറീനക്ക് കിട്ടട്ടെ ആമീൻ
ഷെറീനക്കുട്ടിക്ക് അനുയോജ്യമായ ഒരു വരനെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ
റബ്ബേ.. ആ കുട്ടി പാടുമ്പോൾ ആ ഉമ്മാടെ മുഖം കാണാൻ വയ്യ.
എന്തൊരു വേദനയാണ് റബ്ബേ മക്കൾക്ക് ഇത്തരം ബുദ്ധിമുട്ടുകളുള്ള രക്ഷിതാക്കളുടെ. മാറാരോഗങ്ങളെ കൊണ്ടുള്ള പരീക്ഷങ്ങളിൽ നിന്നും എല്ലാവരയും കാത്തോളണെ റബ്ബേ.
ആമീൻ
Ummantee nejjan pollukka nn 22vayssl gefn strook van veetllan ennekallu ente ummak aa tensan enteekarratill afhyteen duhill ullpedutamo siyad chapparapedava
👍
ആമീൻ
ആമീൻ
നന്നായി പാടി 😊
നല്ല ഒരു പങ്കാളിയെ ലഭികട്ടെ
Ameen
ആമീൻ 🤲🤲
നല്ല ഫീലോ ഡ് കൂടി പാടി എത്രയും പെട്ടെന്ന് നല്ല സ്നേഹ മുള്ള വരനെ കിട്ടു മാറാവട്ടെ ആമീൻ
ആമീൻ
നിങ്ങൾക്കു പടച്ചോൻ നല്ലത് മാത്രം നല്ക്കു ❤️❤️👍🏻 ഇങ്ങനെ ഉള്ള പാവപെട്ട കുട്ടികളെ കല്ലിയാണം ശരി ആവട്ടെ 👍🏻 എന്നെയും എന്റെ കുടുബത്തിൽ വേണ്ടി പ്രതേകം ദുഹാ ഉൾപെടുത്തുക 🤲🏾🤲🏾
Masha allah shareena suuper aayitt പാടി.... അല്ലാഹു സ്വാലിഹായ ഒരു ജീവിത പങ്കാളിയെ തരട്ടെ 🤲🏼
ഇക്കാടെ സ്നേഹത്തോടെ ഉള്ള സംസാരം..... ഒരുപാട് ഇഷ്ട്ടായി ഇക്കാ....... ❤️❤️❤️❤️... ആ കുട്ടിക്ക് നല്ല ഒരു ഇണയെ കിട്ടട്ടെ........
നല്ലൊരു പാട്ടുകാരിയാകാനുള്ള കഴിവ് ജന്മനാ ഉണ്ട്, അതിനെ കൂടി പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു patner ലഭിക്കട്ടെ 🥰
നല്ല സന്മനസ്സുള്ളൊരു വരനും അതേമനസ്സുള്ളമാതാപിതാക്കളും സഹോദരങ്ങളും അടങ്ങിയ കുടുംബവും ഈ മകള്‍ക്ക് പടച്ചവന്‍ദാനമായിനല്കിഅനുഗ്രഹിക്കട്ടെ...ആമീന്‍...
Aameen
പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ ഞാനും ദൈവം ത്തോട് പ്രാർത്ഥിക്കും അസ്സലാമു അലൈക്കും
ഞാൻ ആദ്യമായി ഇന്നാണ് ഈ ചാനൽ കാണുന്നത്. താങ്കളുടെ ഉദ്ദേശശുദ്ധിയെ ആദ്യമായി, അഭിനന്ദിക്കുന്നു. ഇതുപോലുള്ള ഒരുപാട് പേർക്ക് ജീവിതത്തിൽ ഒരു പൊതു വെളിച്ചം, പകരാൻ താങ്കൾക്കും താങ്കളുടെ ചാനലിലും സാധിക്കട്ടെ എന്ന് സർവ്വശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ കുട്ടിക്ക് നല്ലൊരു പാർട്ട്ണറെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲
ആ സഹോദരിക്കു എത്രയും പെട്ടെന്ന് നല്ലൊരു കുടുംബ ജീവിതം കിട്ട ട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲
ആമീൻ
Aameen
മാഷാ അല്ലാഹ്, നല്ല അടിപൊളി ആയി പാട്ട് പാടി, പടച്ചവൻ നല്ല ഒരു ഇണയെ നൽകി ആ മോളെ അനുഗ്രഹിക്കട്ടെ, ആമീൻ
ഭഗവതി മഹാമായേ ഈ കുഞ്ഞുനു നല്ല ഒരു ജീവിതം കിട്ടട്ടെ 🥰🥰ഒത്തിരി ഇഷ്ടം...നല്ല അവതരണം
അൽ അല്ഹമ്ദുലില്ലാഹ് ......അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ ...
നല്ല കാര്യമാണ് ബ്രോ താങ്കൾ ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ
പാട്ട് വളരെ നന്നായിട്ടുണ്ട് 😊
അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സുള്ള അഫിയ്യത് നൽകട്ടെ👍🏽👍🏽ആമീൻ
സെറീന ഉദ്ദേശിക്കുന്ന ഒരു മാരനെ കിട്ടട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ഇക്കാ നിങ്ങൾ ചെയ്യുന്ന വിഡീയോ വളരെ നല്ല ഒരു കാര്യം ആണ് ഇതുപോലെ ഉള്ള പാവങ്ങൾക്ക് ഒരു തണലാവട്ടെ നിങ്ങളെയും ഇതുപോലെ ഉള്ള കുടുംബങ്ങളെയും ദൈവം കാക്കും
അല്ലാഹുവെ സ്വാലിഹത്തായ ഒരു ഇണയെ നൽകണേ 🥰😪🤲
ആമീൻ
Ameeeeeeeeen
Aameen😢
ആമീൻ
ആമീൻ 🤲🤲
നിങ്ങൾ ചെയ്യുന്നത് ഒരു മഹത്തായ കാര്യം. ദൈവം അനുഗ്രഹിക്കട്ടെ
👍
ഇപ്പോഴാണ് ഈ ചാനൽ കാണാൻ സാധിച്ചത്,,,, നിങ്ങളുടെ ഉദ്ദേശ ശുദ്ധി നൻമയിലേക്ക് എത്തട്ടെ.... ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.......
അദ്ദേഹം കല്യാണം കഴിച്ചതും അങ്ങനൊരു കുട്ടിയെ ആണ്..
@@fishingkerala4220ആണോ,,,, ഇതിനു പകരം എനിക്ക് തരാൻ താങ്കൾക്ക് ഒരു Subscribe മാത്രം ആണ് ... ഈശ്വരൻ്റെ കടാക്ഷം അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആവോളം ലഭിക്കട്ടെ...
@@rajeevsreekumar6061 അതെ.. 👍👍👍
@@rajeevsreekumar6061 🔅
പടച്ചവനെ നല്ല ഒരു വരനെ കൊടുത്ത് സലാമതക്കണേ നാഥാ ആമീൻ
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍
താങ്കളുടെ പ്രാർത്ഥനയിൽ ഞാനും പങ്കുചേരുന്നു 👍✌️
ക്രിസ്റ്റീൻ മതത്തിൽ ഇത് പോലെ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് സമ്മതം ആണ് അങ്ങനെ ആരെങ്കിലും ഉണ്ടോ
സെറീനയുടെ പാട്ട് മനസ്സിൽ എവിടെയോ ഒരു വിഷമം വരുത്തി, വല്ലാത്ത ഒരു ഫീൽ ആയിരുന്നു, എത്രയും പെട്ടെന്ന് നല്ല ഒരു ഇണയെ തുണയായി കിട്ടട്ടെ, പ്രാർത്ഥനയോടെ 🙏
❤
😓
Sathyam
Ameen
അവള് ഞങ്ങളെ വീട്ടിലെ മോളാ ഇന്റെ നാത്തൂന്റെ മോള് നല്ലോണം പാടും ഒരു വീട്ടിൽ എന്തെല്ലാം ജോലി ഉണ്ടോ അതെല്ലാം കണ്ണ് കാണുന്നവർ ചെയ്യുന്നതിലും വൃത്തിയിൽ അവൾ ചെയ്യും masha allah
ആ സഹോദരിക്ക് ആന്യോജമായ നല്ലൊരു ഇണയെ എത്രയും വേഗം സർവ്വ ശക്തൻ തമ്പുരാൻ നൽകട്ടെ
നിങ്ങളുട നല്ല മനസിന് ഒരായിരം നന്ദി ❤❤❤🙏🏾🙏🏾🙏🏾🙏🏾👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
😥🤲റബ്ബേ ഷെറീന മോൾക്ക് നല്ല ഒരു സ്വാലിഹതായ ഒരു തുണ നൽകിക്കൊടുക്ക് 🤲റബ്ബേ
നിങ്ങളെ പോലെ ഉള്ള ആളുകൾ ഇവർക്ക് സപ്പോർട് ചെയ്യുന്നത്തിന് ബിഗ് സല്യൂട്ട്. ഈ മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ
പുറത്തു കാണുന്നതല്ല വൈകല്യം മനുഷ്യന്റെ ഉള്ളിൽ ഉള്ളതാണ് വൈകല്യം ഹംസേ, ഇജ്ജ് ധൈര്യത്തില് മുന്നോട്ടുപോയിക്കോ നിന്റെ കൂടെ എപ്പോഴും ഉണ്ടാവും 🥰🥰🥰🥰🥰
ഇങ്ങനെയുള്ള ചാനലുകൾ ഇനിയും ഉയരട്ടെ എല്ലാവിധ അഭിനന്ദനങ്ങളും ബ്രോ 🥰🥰 ഇവർക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടട്ടെ ആത്മാർത്ഥമായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
കുടുംബത്തിന് റബ്ബ് ഇഹപര സന്തോഷം നൽകട്ടെ... 🤲🏼
Aameen
😍😍😍😍
നിങ്ങളുടെ ഈ ചാനൽ എന്റെ Life ൽ ഒരു വഴിത്തിരിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
അള്ളാഹു ഖൈർ ചെയ്യട്ടെ
ഷെറി മോളെ പാട്ട് സൂപ്പർ ഇൻഷാ അള്ളാ ഈ പാട്ട് അള്ളാഹുൻ്റ മലായിക്കത്തുകൾ കേൾക്കുന്നുണ്ട് യാ അള്ളാ ഷെറി മോളെ കൈ വിടരുത് 🤲🏻
അള്ളാഹു ആ കുട്ടിക്ക് കാഴ്ച്ച തിരിച്ചു നൽകട്ടെ ആമീൻ
Ameen
ആമീൻ
Aameen
Aaaaameeeen
Aameen
ബ്രോ ഞാൻ ഒരു ദൈവവിശ്വാസി അല്ല അങ്ങനെ ഒരു വീഡിയോയിലും കമന്റ് ഒന്നും ഇടാറുമില്ല പക്ഷെ ഈ ചാനെൽ വീഡിയോ ഓക്കേ കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി realy നല്ലോരു കാര്യം തന്നെയാണ് ഇത് 🙏നല്ലോരു പാർട്ണർനെ ഇവർക്കൊക്കെ കിട്ടട്ടേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 🙏❤️love u bro keep going❤️
👍
ബ്രോ, അങ്ങനെ ആവണം, എല്ലാവരും ദൈവം ഉണ്ടന്ന് പറഞ്ഞപ്പോ ഉണ്ട് എന്നു പറയാതെ നമ്മുക്ക് ഉറപ്പ് ആവും വരെ ദൈവത്തെ അനേഷിക്കണം. ആ ദൈവത്തെ അറിഞ്ഞും, കൊണ്ടും അനുഭവിക്കാനായാൽ നിങ്ങൾക് ജീവിതം ലക്ഷ്യ എം നേടാൻ കഴിയും. നിങ്ങൾ കണ്ടത്തിയാലും ഇല്ലേലും ജീവിതം കഴിഞ്ഞു പോകും. ജീവിതത്തിന് യതേര് കുഴപ്പവും ഇണ്ടാവില്ല. എല്ലാ വരിലും(worldly) ദൈവം ഉണ്ട്. അതിനെ കണ്ടുപിടിക്കുക.... .... ഗുരു പ്രണാമം....
ആരും ഇല്ലാത്തവന് പടച്ചോന് ഉണ്ട് എന്ന് പറയുന്നത് സത്യം ആണ് അല്ലേ
അല്ലാഹു എല്ലാം കാണുന്നവനാണ് ✨️
ദൈവം നല്ലൊരു വരനെയും രണ്ടു മക്കളുടെയും കാഴ്ച്ചയും നൽകട്ടെ . ശംഭോ മഹാദേവ.
സഹോദരാ നിങ്ങളുട ഇടപെടൽ വളരെ നല്ലതാണ മതമല്ല ഇടപെടുന്ന ആളിന്റെ സ്വഭാവമാണ് നമ്മൾ നോക്കി കാണേണ്ടത് ഈ സഹോദരൻ പറയുന്നതുപോലെ അനാവശ്യമായി ആരും വിളിക്കരുത് ഒന്നാമത്തേ കാരണം ഏതൊങ്കിലുംതരത്തിൽ ബുദ്ധിമുട്ട് ഉള്ളവരായിരിക്കും ഇവർക്കൊരു നല്ല പങ്കാളിയെ കിട്ടാൻവേണ്ടിയാണ് അതിനു ആരും തടസം നിൽക്കരുത് ഈ സഹോദരൻ ചെയ്യുന്ന നല്ല പ്രവർത്തിയേ എല്ലാപേരും ചേർന്ന് ഇതു നടത്താൻ കൂടെനിൽക്കുക എല്ലാ മതത്തിൽ പെട്ടവരും വിളിക്കുക കൊല്ലത്തുനിന്നും ദേവരാജൻ
കുക്കിങ്ങ്,അടിച്ചുവാരല്‍ തുടങ്ങി എല്ലാ ജോലികളും ചെയ്യും എന്ന് എടുത്ത് പറഞ്ഞതിനു പകരം സ്വന്തം കാര്യം നോക്കാനും, ഒരു കുടുംബമായാല്‍ പരസ്പരം സഹായിക്കുവാനും ആ കുട്ടിക്ക് കഴിയുമെന്ന് പറഞ്ഞിരുന്നേല്‍ കുറേക്കൂടെ നന്നായേനേ...എന്തായാലും നല്ലൊരു വരനെയും കുടുംബത്തെയും കിട്ടട്ടെ..♥
Njangal Malappuram inganoke aanu
Avar adannen udeshichad. Ivide adokkeaan colification. Kalyanam kayhikkan
@@amalajmalvlogs yup ! ഒരു മാറ്റോമില്ല..!
@@riyasmuhammedryz3850 👍
@@akkuakbar5802 എങ്ങനൊക്കെ?...
അള്ളാഹു സ്വീകരിക്കട്ടെ.അവർകും കുടുംബത്തിനും അല്ലാഹു ഹൈറും ബർകത്തും നൽകട്ടെ ആമീൻ
അതെ
ഇന്ശാല്ലാഹ് എത്രയും പെട്ടന്ന് നല്ലൊരു വരനെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു 🤲
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ... ഈ മോൾക്ക് നല്ലൊരു പങ്കാളിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰.
എല്ലാം അല്ലാഹു കാണുന്നുണ്ട് മോളെ..അല്ലാഹുവിന്റെ അനുഗ്രഹം നിന്റെ മേൽ ഉണ്ടാവാൻ ഞങ്ങൾ ഇത് കാണുന്നവരെല്ലാം നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു...ഐശ്വര്യമായ ഒരു ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ മോൾക്കും കുടുംബത്തിനും...❤🤲
അള്ളാഹു ഓരോ കുഞ്ഞുങ്ങൾക്ക് ജന്മന കൊടുക്കുന്ന വൈകല്യങ്ങളെ.... 😰😰
അല്ലാഹ് നീ ഇങ്ങനെ ഒരു വൈകല്യവും ആർക്കും കൊടുക്കല്ലേ അല്ലാഹ് 😰
ആമീൻ
ആമീൻ
ആമീൻ
അതൊക്കെ പരീക്ഷണങ്ങളാണ്.
കണ്ണ് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ , കുറ്റങ്ങൾ കാഴ്ച ഇല്ലാത്തവർക് സംഭവിക്കില്ല..
പരലോകത്തു കണ്ണിനെ പറ്റി വിചാരണ ഉണ്ടാവില്ല.
എല്ലാം നല്ലതിന്.
Ente aniyathinte kutti aan allahu nalla oru aale kittatte ellarum dua cheyyanam tto
Ninghalku nallathu varattee,, AA Nalla manasinu Nanni I🥰 AA kuttiyide,, pattu kollam,,, nalloru cherukane kittattee,,,eniyulla naalukal ninghalku sandhosham,, undhavattee❤️
നാഥാ നല്ലൊരു കുടുംബജീവിതം കൊടുക്കണെ🤲🤲🤲🤲🤲🤲🤲🤲🤲
അല്ലാഹുവെ നിന്റെ കാരുണ്യം ഈ കുടുംബത്തിൽ വർഷിക്കണെ 🤲🏻🤲🏻
ഷെറി മോളെ ഇൻഷാ അള്ളാ നല്ലരു മണവാളൻ അടുത്ത് വരൂം ജങ്കുകളേ തള്ളിക്കളയല്ലെ പരമാവധി ഷേർ പ്രാർത്തനയിൽ ഉൽപെട്ടുത്തണേ ബ്രോ ബിഗ് സല്യൂട്ട് 😊 അള്ളാഹു സുബ്ഹാഹുതാലാ ഖൈർ പ്രധാനം ചെയ്യട്ടെ 🤲🏻😊
😢അല്ലഹു എല്ലം കാണുന്നുണ്ട് ഇൻശാഅൽഹ നല്ല ഒരു വരനെ കിട്ടട്ടെ
ഏതായാലും കാര്യങ്ങൾ വിഷധമായി പറഞ്ഞു തരുന്ന ഒരു അടിപെളിച്ചാനൽ 👍👍
ഇക്കാ... ചെറിയൊരു അഭിപ്രായം പറയട്ടെ. വീഡിയോയിൽ ഉൾപ്പെടുത്തുന്ന വ്യക്തികളുടെ കല്യാണം കഴിഞ്ഞതിന് ശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറ്റുമോ. പിന്നീട് വരുന്ന അന്വേഷങ്ങൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കൂലേ.!
നല്ലൊരു പദ്ധതിയാണ് ഇക്ക തുടങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരെ ജീവിത പങ്കാളിയായി കൂടെ കൂട്ടാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളും യുവതികളും ഉണ്ട് . അവർക്ക് ഈ ചാനൽ നല്ലൊരു ഉപകാരം ആവട്ടെ .
Good 👍
ഒരിക്കലും ഇല്ല,ആരെങ്കിലും വിളിച്ചാൽ കല്യാണം കഴിഞ്ഞു എന്ന് പറയണം.ഇതിൽ എന്താണ് ബുദ്ധിമുട്ട് അങ്ങനെ തന്നെ അല്ലേ നാട്ടിൽ നടക്കുന്നത്.
Adiyil message pinn cheythal mathi
നല്ല മനസുള്ള ഒരു പയ്യൻ ഇഷ്ട്ടപെട്ടു വിവാഹ ആലോചനമായിട്ട് വരട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു
🤲🤲🤲🤲
ആമീൻ
Masha Allah നിങ്ങൾ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യുയാണ് ❤ അല്ലാഹുവിന്റെ സഹായം നിങ്ങൾക്കുണ്ടാകട്ടെ 🤲ആമീൻ
ഷെരീനക്കു നല്ല ഒരു നല്ല പയ്യൻ വരും ബ്രോ പറഞ്ഞപോലെ പൊന്നുപോലെ നോക്കുന്ന ഒരു പയ്യൻ തന്നെ വരും god bless you ബ്രോ vlog അടിപൊളി
അല്ലാഹ് അനുഗ്രഹിക്കട്ടെ
ആ പൊന്നുമോൾ പാടുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
അള്ളാഹു thahala വേഗത്തിൽ ഒരു വരനെ നൽകട്ടെ. ആമീൻ
നല്ല രഹത്തുള്ള ആളെ കിട്ടട്ടെ 👍
Maashaallh... കലക്കി.. ആ പാട്ടിന് ഇത്രയും ബംഗിയുണ്ടെന്ന് അറിനില്ല 💖💖💖♥️♥️♥️♥️🥰🥰💯💯💯💯💯💯🔥🔥🔥🔥
നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.... 👍👍
ഡിയർ ബ്രോ, താങ്കൾ ഒരു പുണ്ണ്യ പ്രവർത്തിയാണ് ചെയ്യുന്നത്.
ഇങ്ങനെ ഉള്ള വീഡിയോ എടുത്തതിനു ഒരു ബിഗ് സല്യൂട്ട്
Insha allah.. ഒക്കെ ശേരിയാകും. അല്ലാഹു അനുഗ്രഹികകട്ടെ...
ആമീൻ 🤲
@@ziya2760 😘
Ya__________Allah നല്ല അനുയോജ്യമായ ഇണയെ എത്തിച്ചു കൊടുക്കണേ 🤲🤲
അല്ലാഹു നല്ലൊരു ബന്ധം എത്തിച്ച് കൊടുക്കട്ടെ ആമീൻ
വളരെയധികം ആകർഷണം തോന്നുന്നതാണ് താങ്കളുടെ അവതരണം 😊
Oru pen kuttyk oru nalla jeevitham undakky koduthal athyntay kooly allahuvintay blessing🤲
നീ നിങ്ങളീ പരിപാടി കണ്ടിന്യൂ ചെയ്യൂ ഇത് പാവപ്പെട്ട ഒരുപാട് കുട്ടികൾക്ക് ഒരു ജീവിത മാർഗമായേക്കും കൂടെ നിങ്ങളുടെ വിഷയ ദാരിദ്ര്യം പരിഹരിക്കുകയും ചെയ്യും
ഇ സഹോദരിക്ക് നല്ലത് വരട്ടെ, 🤲
മാശാ അള്ളാ നല്ല മോൾ നല്ല ഒരു ഇണയെ നൽകട്ടെ 🤲🤲🤲🤲ആമീൻ 🤲🤲🤲🤲
അടിപൊളി പാട്ട് നല്ല വോയിസ്
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് എല്ലാ മതസ്ഥരെയും പരിഗണിക്കുക മുഹമ്മദ് മറ്റു വിശ്വാസികൾ എന്ന് ഖുർആനിൽ പറയുന്നവരാണ് നിങ്ങളുടെ അവതരണവും നിങ്ങളുടെ പ്രവൃത്തിയും അല്ലാഹു സ്വാലിഹായ അമലായി തന്നെ സ്വീകരിക്കും അതുപോലെ നിൻറെ ഗുണവും അല്ലാഹു വിവാഹം കഴിക്കുന്നവർക്കും നിങ്ങൾക്കും നൽകുമാറാവട്ടെ ആമീൻ
ആ പാട്ട് 💞 ഉള്ളു നിറഞ്ഞു 💞
ബ്രോ ആരായാലും നിങ്ങള് വലിയവൻ ആണ്...വലിയ മനസ് ഉള്ള ഒരാളാണ്.....നന്മ ഉണ്ടാവട്ടെ ♥️♥️
Ninghal oru manushyan thanne ❤
Masha Allah
പഠിച്ച റബ്ബ് നല്ലൊരു ഭർത്താവിനെ നൽകി നല്ലൊരു കുടുംബിനിയായി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
👍
നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേകതരം എനർജിയാണ് സാധുക്കളുടെ കാര്യം ആയതുകൊണ്ട് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🤲
One million two monthl akum 🥰👍👍👍