വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น •

  • @prajithpulpally223
    @prajithpulpally223 ปีที่แล้ว +77

    ഷാഹിദ ഇത്താക്ക് നല്ല ഒരു ഏട്ടൻ വരും പ്രാർത്ഥിക്കാം.. 🕉️✝️☪️

    • @shahulshahul3593
      @shahulshahul3593 ปีที่แล้ว +5

      Ningal poliyanu bahi.ellathilum kanunnunt

    • @ibrahimch9839
      @ibrahimch9839 ปีที่แล้ว +3

      ഒരുമയുടെ അടയാളം
      താങ്കളുടെ കമന്റിൽ...
      I like your comment,👍

    • @AshrafAli-um3yo
      @AshrafAli-um3yo ปีที่แล้ว +2

      Ithu vare kaanaatha comment. Maasha allaah.

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +18

    സഹോദരിക്ക് നല്ലൊരു ഇണയെ നാഥൻ എത്രയും പെട്ടെന്ന് ഒരുക്കി കൊടുക്കട്ടെ 🤲🏻

  • @sinanramanthali3940
    @sinanramanthali3940 ปีที่แล้ว +13

    എല്ലാവരിക്കും സുഖവും സന്തോഷവും നൽകണേ റബ്ബേ ഈ സഹോദരിയുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കണേ റബ്ബേ. 👍✌️

  • @rafinesi840
    @rafinesi840 ปีที่แล้ว +2

    ഉപ്പാടെയും ഉമ്മാടെയും മുഖം കാണുമ്പോൾ വല്ലാത്ത വിഷമം ഇവരിലൂടെ എന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത് വിഷമിക്കണ്ട നല്ല ഒരു പയ്യനെ കിട്ടും ❤

  • @halodear1609
    @halodear1609 ปีที่แล้ว +14

    നല്ലൊരു ഭർത്താവ് നെ കിട്ടട്ടെ
    ഒരു കുഴപ്പം വും ഇല്ല നല്ല ആരോഗ്യവതി

  • @mahmoodvv1737
    @mahmoodvv1737 ปีที่แล้ว +11

    എന്റെ വീടിന്റെ അടുത്ത സ്ഥലം മാഷാ അല്ലാഹ് നല്ല ഒരു ഇണയെ പടച്ചവൻ നൽകട്ടെ ആമീൻ

  • @rahulradhakrishnan4380
    @rahulradhakrishnan4380 ปีที่แล้ว +88

    ബ്രോ, കണ്ണ് കാണാത്ത അതല്ലെങ്കിൽ സംസാരിക്കാൻ സാധിക്കാത്ത അതും അല്ലേൽ നടക്കാൻ വയ്യാത്ത ഏതെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ vdo ചെയ്യണം എനിക്ക് അങ്ങനെ ഉള്ള കുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ട് 25വയസ്സ് അല്ലേൽ അതിന് താഴെ ഉള്ള കുട്ടികൾ ആണ് വേണ്ടത് സാമ്പത്തികം പ്രശ്നം ഇല്ല നല്ല പോലെ നോക്കിക്കൊള്ളാം എനിക്കു ഉണ്ടാർന്നു ഒരു വയ്യാത്ത ചേച്ചി നടക്കാൻ പറ്റിലർന്നു ചേച്ചിക്ക് ചേച്ചി ഇപ്പൊ ഇല്ല ഒരുവർഷം മുൻപ് ഞങ്ങളെ വിട്ട് പോയ്‌ അത് കൊണ്ട് ഞാൻ നല്ല പോലെ നോക്കിക്കൊള്ളാം 😞 എനിക്ക് സഹതാപം തോന്നിയിട്ട് ഒന്നും അല്ല നല്ല താല്പര്യം ഉള്ളത് കൊണ്ട് ആണ്

  • @thajudheen3458
    @thajudheen3458 ปีที่แล้ว +15

    ഇത്താക് ഒരു കുഴപ്പവും ഇല്ലല്ലോ. പിന്നെ എന്തേയ് വിവാഹം കഴിയാൻ താമസിച്ചത്. എന്തായാലും നല്ലൊരു വരനെ കിട്ടട്ടെ 🌹

  • @Ansaakka
    @Ansaakka ปีที่แล้ว +16

    മിടുക്കി കുട്ടിക്ക് നല്ലൊരു മാരനെ കിട്ടട്ടെ 🤲

  • @mymindmymind4219
    @mymindmymind4219 ปีที่แล้ว +1

    ഇവർക്ക് ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണ് കാണുന്നത്...നല്ലൊരു ചെറുക്കൻ വരട്ടെ...

  • @mehabubrayhan9509
    @mehabubrayhan9509 ปีที่แล้ว +13

    നല്ലൊരു കുടുബജീവിതം കിട്ടട്ടെ.. ദീർഘായുസോടെ മക്കളും ഭർത്താവും എല്ലാമായി ജീവിക്കട്ടെ ❣️❣️❣️

  • @nazeer967
    @nazeer967 ปีที่แล้ว +3

    നല്ലൊരു കുടുംബ ജീവിതം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 ปีที่แล้ว +6

    റബ്ബേ എല്ലാം കേൾക്കുന്നുണ്ടല്ലോ ഒരു പരിഹാരം കാണിച്ചു കൊടുക്കൂ എത്രയും പെട്ടെന്ന് യൂട്യൂബേഴ്സിനെ ഒരുപാട് ഒരുപാട് ഇഷ്ടായി നല്ലൊരു കാര്യമാണ് ചെയ്യുന്നത്

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +4

    എത്രയും പെട്ടെന്ന് ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ ദുആ ചെയ്യാം

  • @Rashid-tt2du
    @Rashid-tt2du ปีที่แล้ว +18

    നല്ലോരു ആൾ ഉടൻ വരും. ഇൻശാ അല്ലാഹ്..🥰😊

  • @misriyanavas7006
    @misriyanavas7006 ปีที่แล้ว +40

    🥰🥰ഇത്താക്ക് നല്ലൊരു കുടുംബ ജീവിതം എത്രയും പെട്ടെന്ന് തന്നെ ഉണ്ടാവാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @fawasnalakath1993
    @fawasnalakath1993 ปีที่แล้ว +8

    ഒരുപാട് ആളുകൾ എത്ര പ്രയാസ പെട്ട് ആണ് ജീവിക്കുന്നത് ഇത് പോലെ നല്ല ഒരു ജീവിതം കിട്ടട്ടെ

  • @hamzakoya8183
    @hamzakoya8183 ปีที่แล้ว +6

    അല്ലാഹു സുബ്ഹാനവുതാല താങ്കൾക്ക് അനുയോജ്യം ആയിട്ടുള്ള ഒരു തുണയെ കിട്ടുവാൻ ആകട്ടെ ദുആ ചെയ്യാം

  • @muhammedfaisal5645
    @muhammedfaisal5645 ปีที่แล้ว +7

    നിങ്ങൾ എന്റെ നാട്ടിൽ വന്നിരുന്നു അല്ലെ കാണാൻ പറ്റിയില്ല
    ഇത് എന്റെ വാർഡിലുള്ള കുട്ടിയാണ് നല്ലകുടുംബമാണ്

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഇക്കാക്ക് ദിര്ഘ ആയുസും ആഫിയത്തും നൽകട്ടെ ആമീൻ നല്ല ഒരു പയ്യനെ കിട്ടട്ടെ 🤲🤲🤲🤲

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +8

    സഹോദരിക്ക് നല്ല ഒരു ഇണയെ ലഭിക്കട്ടെ ആമീൻ 🤲🤲🤲അങ്ങനെ ഹംസ ബായ്‌ എന്റെ അടുത്ത പ്രദേശത്ത് എത്തി 🥰🥰🥰

  • @rajanputtad2372
    @rajanputtad2372 ปีที่แล้ว +6

    നമ്മുക്ക് പടച്ചോൻ ഒരു വഴി കാട്ടി തരും ഉമ്മ

  • @sanu7880
    @sanu7880 ปีที่แล้ว +3

    ഇതിനൊന്നും കാര്യമായിട്ട് കുഴപ്പമൊന്നുമില്ലല്ലോ പിന്നെന്തിനായി കുടുംബക്കാർ ഇത്രയും വൈകിപ്പിച്ചത് കല്യാണം കഴിപ്പിക്കാൻ

  • @shameermadani
    @shameermadani ปีที่แล้ว +5

    നല്ലൊരു മാരനെ കിട്ടട്ടെ ആമീൻ

  • @Thanseermspournami
    @Thanseermspournami ปีที่แล้ว +12

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️

  • @hamsacvm8816
    @hamsacvm8816 ปีที่แล้ว +10

    പടച്ചോൻ.. നല്ലൊരു.. ജീവിതം.. കിട്ടട്ടെ

  • @moidenkoya2157
    @moidenkoya2157 9 หลายเดือนก่อน +1

    സ്നേഹിക്കാൻ പറ്റുന്ന ഒരു ചെക്കനെ എനിക്കും വേണം ഡിവോഴ്സ് ആണ് കുട്ടികൾ ഇല്ല 35വയസ്സ്

    • @AbdulKareem-gk8bf
      @AbdulKareem-gk8bf 6 หลายเดือนก่อน

      നമ്പർ തരുമോ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ปีที่แล้ว +4

    സുഹൃത്തേ ,, അങ്ങേയുടെ ഈ വർക്ക് Excellent 👍
    Wish you all the best 🤝

    • @rafinesi840
      @rafinesi840 ปีที่แล้ว +1

      അർഹമായ പ്രതിഫലം സർവ്വശക്തൻ നൽകട്ടെ ആമീൻ 🤲🤲😥😥

    • @muhammadumaibibrahim.kerala
      @muhammadumaibibrahim.kerala ปีที่แล้ว

      @@rafinesi840 أمين

  • @sirajsahalalabeeba531
    @sirajsahalalabeeba531 ปีที่แล้ว +5

    ഇത്തക്ക്, നല്ലൊരു ജീവിതം കിട്ടട്ടെ, 🤲

  • @ajwaamjad4786
    @ajwaamjad4786 ปีที่แล้ว +4

    ഇത് ഒന്നുംഒരു കുഴപ്പമേ അല്ല നല്ല ഒരു കല്യാണം കിട്ടട്ടെ

  • @ahadmoodal4854
    @ahadmoodal4854 ปีที่แล้ว +6

    എന്റെ നാട്ടിൽ ആണല്ലോ
    നല്ലൊരു വരനെ കിട്ടട്ടെ

  • @SOTHUSWORLD
    @SOTHUSWORLD ปีที่แล้ว +1

    അള്ളാഹു വേകം ശരിയാക്കിത്തരട്ടെ 🤲🤲

  • @nizamkollam2250
    @nizamkollam2250 ปีที่แล้ว +35

    സന്തോഷമുള്ള ജീവിതം അള്ളഹു നൽക്കട്ടെ ആമീൻ 🤲🤲

  • @umaibaumaiban2554
    @umaibaumaiban2554 ปีที่แล้ว +2

    Ende priya koottukarik ethrayum pettenn oru kudumba jeevitham undavatte🤲

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +1

    സന്തോഷമുള്ള ഒരു ജീവിതം തന്നെ കിട്ടട്ടെ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🤲

  • @sajithakaladath4299
    @sajithakaladath4299 ปีที่แล้ว +1

    Shalihaya Kudumba Jeevitham Prathanam Chatte
    Vishamikanda Allahu Valiyavanealle Nalloru Ennaye Labikate 🤲🤲🤲

  • @ponnus-pn2pr
    @ponnus-pn2pr ปีที่แล้ว +1

    Ithaakkk നല്ലൊരു വരനെ കിട്ടട്ടെ

  • @mahendranvasudavan8002
    @mahendranvasudavan8002 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ. ഭാവുകങ്ങൾ

  • @fizafathimafiza29
    @fizafathimafiza29 ปีที่แล้ว +3

    Allahuve swalihaya oru enaye yethrayum pettennu sheriyakkane🤲

  • @technicalmind615
    @technicalmind615 ปีที่แล้ว +5

    സലാംത് ചൊല്ലി അല്ലാഹുവിനോട് പ്രാർത്ഥിക്കൂ, എല്ലാം ശെരിയാവും

  • @shareenac404
    @shareenac404 ปีที่แล้ว +3

    പെട്ടന്ന് ശരിയാകട്ടെ 🤲🤲

  • @user-dm2km9yb8j
    @user-dm2km9yb8j ปีที่แล้ว +16

    ഉപ്പാനെ കാണുമ്പോ വല്ലാത്ത വിഷമം 😔

    • @cjgjjcjg8365
      @cjgjjcjg8365 ปีที่แล้ว +1

      Anikum 😥

    • @rafinesi840
      @rafinesi840 ปีที่แล้ว

      എന്റെ മാതാപിതാക്കളെ പോലെ എനിക്ക് തോന്നി 😢😢😍

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 3 หลายเดือนก่อน +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @alburhanshaburhan8697
    @alburhanshaburhan8697 ปีที่แล้ว +2

    ഹൈർ ആകട്ടെ 🤲

  • @ibrahimmk3671
    @ibrahimmk3671 ปีที่แล้ว +2

    നല്ല ഒരു പ്രോഗ്രാം 🌹🌹

  • @shahithashahi4851
    @shahithashahi4851 ปีที่แล้ว +3

    ബെൽറ്റ്‌ ഉണ്ടാക്കിയത് തൃശൂർ മണ്ണുത്തി കൂടുതൽ ഡീറ്റെയിൽസ് വേണെങ്കിൽ കോണ്ടാക്ട് no ഉണ്ടോ

  • @moidinkutti5521
    @moidinkutti5521 ปีที่แล้ว +2

    Allahu. Molknallajeevithamtharatte. Ameen

  • @irshadaizameharishk532
    @irshadaizameharishk532 ปีที่แล้ว +7

    Insha allah എല്ലാം പടച്ചോൻ ഹൈറിൽ ആക്കി തരും

  • @Foxy-qs1ic
    @Foxy-qs1ic ปีที่แล้ว +1

    Nalla strong girl anenn thonunn

  • @shibishibi4124
    @shibishibi4124 ปีที่แล้ว +1

    Insha allah ithakk nalla oru kariyam vann sheriyavantte

  • @kallusefooddaily1632
    @kallusefooddaily1632 ปีที่แล้ว +1

    നല്ല ജീവിതം കിട്ടട്ടെ

  • @abdulnasarponnadan6057
    @abdulnasarponnadan6057 ปีที่แล้ว +1

    മൊബൈൽ no എവിടെ നിന്ന് കിട്ടും

  • @ashrafmangunnil843
    @ashrafmangunnil843 ปีที่แล้ว +3

    നല്ല ബന്ധം വരട്ടെ

  • @AbduRahman-ho7vq
    @AbduRahman-ho7vq ปีที่แล้ว +2

    Enikk. Nalla. Thalpraym und

  • @sameermuneera5996
    @sameermuneera5996 ปีที่แล้ว +1

    Nammudea nattil ethiyo

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +8

    നല്ലൊരു തുണയെ കിട്ടട്ടെ

    • @shameenamichu
      @shameenamichu ปีที่แล้ว

      കൂടെ എനിക്കും തുഹാ ചെയ്യ് എനിക്ക് നിന്നോട് ഒരു വെറുപ്പും ഇല്ല

  • @thakkihsan
    @thakkihsan ปีที่แล้ว +2

    Nalla oru barttavie nalgane rabbe

  • @sinnasworld8952
    @sinnasworld8952 ปีที่แล้ว +2

    ആരുടെയെങ്കിലും mrg ശരി ആയെങ്കിൽ വീഡിയോ ഇടണേ

  • @shafeekbabukt5436
    @shafeekbabukt5436 ปีที่แล้ว +2

    ഈ കല്യണം പേടൊന്ന് ശരിയാകും

  • @AbduRahman-ho7vq
    @AbduRahman-ho7vq ปีที่แล้ว +1

    Ende peru. Abdulkadar

  • @samsushamsu5404
    @samsushamsu5404 ปีที่แล้ว

    അള്ളാഹു മംഗല്ലിയൂവും ഹൈറാക്കെട്ട

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr ปีที่แล้ว +1

    ALLAHU QAIR CHEYYATTE AMEEN

  • @backercalicutkuttichira3703
    @backercalicutkuttichira3703 ปีที่แล้ว +1

    ദുബായിൽ മാന്യമായ ജോലി ചെയ്യുന്ന ഞാൻ 49 വയസ്സ് പുനർ വിവാഹം ആഗ്രഹിക്കുന്നു.മുപ്പത് വയസ്സിൽ കൂടാത്ത ദുബായിൽ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും ആലോചിക്കാം, ഫാമിലി വിസ ഉണ്ട്...

    • @ഹാഷിംകാസറഗോഡ്-പ7ച
      @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +2

      ഇരുപത് വയസ് വ്യത്യാസത്തിൽ ഒരുപെണ്ണിനെ കിട്ടാൻ ബുദ്ധിമുട്ടാണ് ഇതുപോലെയുള്ളവരെ കെട്ടിയാൽ പുണ്യം കിട്ടും

  • @nazarkk365
    @nazarkk365 ปีที่แล้ว +2

    جزاكم الله خيراً..

  • @muhammedmuhammedali2485
    @muhammedmuhammedali2485 ปีที่แล้ว +1

    Ividaduthanallo sthalam

  • @JameelaA-hg7bx
    @JameelaA-hg7bx ปีที่แล้ว +1

    TVM വധു ഉണ്ടെങ്കിൽ അറിയിക്കുമോ Bro🙂

  • @ajeermuhammed9882
    @ajeermuhammed9882 ปีที่แล้ว +1

    Valiya budhimuttukalonnumilla,nalloru inaye kittatte

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว +1

    God blessings

  • @haneefackcherumba4421
    @haneefackcherumba4421 ปีที่แล้ว +15

    യാ അല്ലാഹ് 37 വയസ്സ് അയി എന്ന് കേട്ടപ്പോൾ ടെൻഷൻ ആയിപോയി ജീവിദത്തിന്റെ ന്നല്ല ഒരു ഭാഗം കഴിഞ്ഞു

    • @edupointpsc9818
      @edupointpsc9818 ปีที่แล้ว +5

      Jevithathinte Nalla bhagyam ennu udeshichath enthanu iniyum jeevikan samsayam ille

    • @mushrifalatheef2263
      @mushrifalatheef2263 ปีที่แล้ว +1

      Enikkumund oru relative penkutti. Oru kuyappavumilla. age 35 ayi

    • @mushrifalatheef2263
      @mushrifalatheef2263 ปีที่แล้ว

      @@zxcvb600yes

    • @zxcvb600
      @zxcvb600 ปีที่แล้ว

      @@mushrifalatheef2263 place evide

    • @mushrifalatheef2263
      @mushrifalatheef2263 ปีที่แล้ว

      @@zxcvb600 Malappuram.

  • @alikld2816
    @alikld2816 ปีที่แล้ว +1

    Njangalude naattile ethi edappal kanam ayirunnu arinjillallo

  • @muhammedpp637
    @muhammedpp637 ปีที่แล้ว +1

    Alhamdulillah hamza bay assalamualaikum

  • @AbduRahman-ho7vq
    @AbduRahman-ho7vq ปีที่แล้ว +1

    Age. 46

  • @thajudeenthaju9960
    @thajudeenthaju9960 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @reelscollection2617
    @reelscollection2617 ปีที่แล้ว +1

    njangalude aduthanne njangalude ma hallil njangalude vaardil

  • @jubinmuhammad497
    @jubinmuhammad497 ปีที่แล้ว +1

    Kittum inshaallah

  • @thakkihsan
    @thakkihsan ปีที่แล้ว

    ippo aakiri kachavadam nirttiyo

  • @naushidariyas8492
    @naushidariyas8492 ปีที่แล้ว +3

    ഇത്താ എന്റെ പേര് noushida റിയാസ് ആണ് നിങ്ങൾ ആ കാലിനു ഇടുന്ന ബെൽറ്റ്‌ എവിടുന്നാ കിട്ടുക എന്നു പറഞ്ഞു തരോ എന്റെ കാലിനു ഇടാൻ വേണ്ടി ആയിരുന്നു please reply

    • @Ayisha78678
      @Ayisha78678 ปีที่แล้ว

      ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കിന്

    • @zxcvb600
      @zxcvb600 ปีที่แล้ว

      കാലിനു എന്ത് പറ്റി

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      നല്ല ഒരു Orthopedician or PMR specialist നെ consult ചെയ്താൽ അവർ എഴുതി തരും
      or
      Medical College കൾക്ക് സമീപമുള്ള വലിയ surgical store കളിൽ അന്വേഷിച്ചാൽ മതി
      Especially Calicut medical College

    • @naushidariyas8492
      @naushidariyas8492 ปีที่แล้ว

      @@TheRealWay786 ഓക്കേ

  • @varioustalks
    @varioustalks ปีที่แล้ว

    നല്ലൊരു വരനെ കിട്ടാൻ ദുഅഃ ചെയ്യുന്നു 🤲

  • @muza23
    @muza23 ปีที่แล้ว

    സൂപ്പർ ഇത്ത നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @riyasntmpz
    @riyasntmpz ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @AbduRahman-ho7vq
    @AbduRahman-ho7vq ปีที่แล้ว +1

    Single. Aanu. Mareed. Kazinjilla

  • @saleembms8730
    @saleembms8730 ปีที่แล้ว +1

    എല്ലാം നടക്കും

  • @mohanam3187
    @mohanam3187 ปีที่แล้ว

    Enik nadakan preyasam undu
    Scooter oadikum vaikalyam Ulla aleyo allathavareyo seekarikum

  • @mohammedbasheer3658
    @mohammedbasheer3658 6 หลายเดือนก่อน

    ,🌷👍👌

  • @sidheeqsidheeq8497
    @sidheeqsidheeq8497 ปีที่แล้ว +2

    നല്ലരു വരനെകിട്ടട്ടെ ...

  • @mohanam3187
    @mohanam3187 ปีที่แล้ว

    Nalloru aale kittatte👍

  • @shijomonalappeyalappey9753
    @shijomonalappeyalappey9753 9 หลายเดือนก่อน

    Hindu marriage നോക്കുമോ

  • @bickubukhari
    @bickubukhari ปีที่แล้ว +1

    Bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseemnasunasu3164
    @naseemnasunasu3164 ปีที่แล้ว +1

    Poli😞

  • @moideenkutty4407
    @moideenkutty4407 6 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲r

  • @reelscollection2617
    @reelscollection2617 ปีที่แล้ว

    appo ningal njangalude naattil vannulle arinjila kkanayirnnu

  • @mdsoliman8573
    @mdsoliman8573 ปีที่แล้ว

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rasheed.parammalrasheed9657
    @rasheed.parammalrasheed9657 ปีที่แล้ว

    ആമീൻ

  • @saidalavi5666
    @saidalavi5666 ปีที่แล้ว

    🥰🤲👍

  • @reelscollection2617
    @reelscollection2617 ปีที่แล้ว

    Ivar njangalude aduthullavaran

  • @jalalcr5760
    @jalalcr5760 ปีที่แล้ว +1

    👍👍

  • @kumareshm9495
    @kumareshm9495 ปีที่แล้ว +1

    എട്ടാ എനിക്ക് പറ്റിയ? ഒരു കുട്ടി നോക്കി പറയണം

  • @techmantrav2338
    @techmantrav2338 ปีที่แล้ว

    masha allaah nalla karyam bro..bro karanam orupaad perude mrg set avate❤️❤️❤️❤️

  • @hannajubin6745
    @hannajubin6745 ปีที่แล้ว

    👍👍👌👌🤲🤲🤲

  • @aharafkadav1136
    @aharafkadav1136 ปีที่แล้ว

    🤲🤲😍