വിവിധ കേരള മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് | English of Kerala Chief

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2024
  • കേരള മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് സംസാര വൈവിധ്യം കണ്ടറിയാം, ഇഷ്ടപ്പെട്ട സംസാരം ആരെന്നു കമന്റ് ചെയ്യുവല്ലോ?.
    Facebook
    / haneefmprural
    Instagram
    mannethody
    #villagelife #villagefood #worldmalayali
    kiteinblue.com
    d4tee.com
    #villagelife #villagefood #worldmalayali #24newslive #asianetnews
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.1K

  • @safubhai377
    @safubhai377 4 หลายเดือนก่อน +705

    എന്നിക്ക് ഏറ്റവും ഇഷ്ട്ടം ഉമ്മൻ ചാണ്ടി സാർ❤❤❤❤
    ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ട്ടപെടുന്നവർ വരൂ

    • @mohanadasdas7222
      @mohanadasdas7222 หลายเดือนก่อน +8

      എനിക്ക് നേരത്തെ ഇമ്മൽ ചാണ്ടി സാറിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അതിൽ ഖേദിക്കുന്നു.

    • @shmilanna4911
      @shmilanna4911 หลายเดือนก่อน

      എനിക്ക് ഇഷ്ടമല്ല

    • @georgekuttyjoseph1285
      @georgekuttyjoseph1285 29 วันที่ผ่านมา +4

      ഉമ്മൻ ചാണ്ടി സൂപ്പർ

    • @manu.manu1975
      @manu.manu1975 26 วันที่ผ่านมา +2

      മനോരമ വളര്‍ത്തിയ waste

    • @bestsinger1529
      @bestsinger1529 23 วันที่ผ่านมา

      ഉമ്മൻ ചാ ണിക്ക് നന്നായി അഭിനയിക്കാൻ അറിയാം
      ഭരിക്കാൻ അറിയില്ല

  • @ajinaji2193
    @ajinaji2193 4 หลายเดือนก่อน +822

    കോൺഗ്രസുകാർക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് മനസ്സിലായി 🔥EK❤

    • @louisthelemur1238
      @louisthelemur1238 4 หลายเดือนก่อน +13

      Does english mean educated?

    • @sayid2336
      @sayid2336 4 หลายเดือนก่อน +16

      @@louisthelemur1238 They spoke well even in those days which is an example of getting a good education

    • @anuanz8243
      @anuanz8243 4 หลายเดือนก่อน +5

      ​@@louisthelemur1238 yeah, ofcourse

    • @TorQueonroad4600
      @TorQueonroad4600 4 หลายเดือนก่อน +2

      Yes ഉണ്ടല്ലോ💙

    • @shanid4382
      @shanid4382 2 หลายเดือนก่อน

      Yes

  • @amaljose361
    @amaljose361 4 หลายเดือนก่อน +272

    എനിക്ക് ഇഷ്ടപെട്ടത് ഉമ്മൻ‌ചാണ്ടി സാറിന്റെ ഇംഗ്ലീഷ് ആണ് പിന്നെ കരുണാകരൻ സാറിന്റെയും ❤❤❤

    • @sameeraa1436
      @sameeraa1436 2 หลายเดือนก่อน +4

      അത് നീ കോൺഗ്രസ് ആയതു കൊണ്ട് തോന്നുന്നതാ

    • @kearaliyan
      @kearaliyan หลายเดือนก่อน +2

      ​@@sameeraa1436 Congress Karan angane alle parayullu 😂

    • @sarathchandran457
      @sarathchandran457 หลายเดือนก่อน +4

      Pinne noki vayikkan polum patathavan kidu anenn parayano haha​@@kearaliyan

    • @EARTHLING1977
      @EARTHLING1977 22 วันที่ผ่านมา

      Correct. Enikum angane thonni

    • @sameeraa1436
      @sameeraa1436 22 วันที่ผ่านมา

      @@sarathchandran457 നായനാർ ഒന്നും മോശമല്ല മോനേ രണ്ടാം ഭരണത്തിൽ പിണറായി ലേശം മോശമാണ് ലേശം അല്ല നല്ലവണ്ണം മോശമാണ് എന്നുകരുതി എല്ലാ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും മോശമാണെന്ന് പറയാമോ ഒന്നാം ഭരണം പിണറായിയുടെ ഉഷാർ തന്നെയായിരുന്നു തുടർച്ചയായി ആർക്കും ഭരണം കിട്ടരുത്

  • @ajohnshaju
    @ajohnshaju 2 หลายเดือนก่อน +232

    കോൺഗ്രസ്സ്നിനൊരു VOTE എന്ന് പറഞ്ഞാൽ വിദ്യാഭ്യാസത്തിനു ഒരു VOTE എന്ന് പറയുന്നതാണ നല്ലത്..🔥 Chandi sir✨ and karunakaran sir✨

  • @jaisjohn3851
    @jaisjohn3851 2 หลายเดือนก่อน +241

    എഴുതി കൊടുത്ത പേപ്പർ താഴെ പോയാൽ മൈക്ക് സ്റ്റാൻഡ് അടക്കം ഒടിച്ചു കളയും വിജയൻ സർ 😂

  • @user-re8jx3kh7w
    @user-re8jx3kh7w 4 หลายเดือนก่อน +1594

    കോൺഗ്രസ്‌ മന്ത്രിമാർക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു കുറവും ഇല്ലെന്ന് മനസിലായി 💙🇮🇳

    • @neu2531
      @neu2531 4 หลายเดือนก่อน +27

      All are good except P. Vijayan

    • @sanu7851
      @sanu7851 4 หลายเดือนก่อน +16

      ഒന്നിലും ഒരു മെച്ചവും ഇല്ല അതാണ് സത്യം..

    • @shihabvms6017
      @shihabvms6017 4 หลายเดือนก่อน +3

      👍👍👍

    • @jaisonjoh212
      @jaisonjoh212 4 หลายเดือนก่อน +15

      English parayunnath aano education???

    • @user-re8jx3kh7w
      @user-re8jx3kh7w 4 หลายเดือนก่อน +36

      @@jaisonjoh212 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.. നോക്കി വായിക്കാൻ പോലും അറിയാത്തതിനെ ഒക്കെ പിന്നെ എന്താ പറയാ....

  • @ranjithmeethal37
    @ranjithmeethal37 4 หลายเดือนก่อน +164

    ഉമ്മൻ ചാണ്ടി sir കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി.. ഏറ്റവും നല്ല ഇംഗ്ലീഷ് പ്രസംഗികനും 👏👏

    • @sbinuraj
      @sbinuraj หลายเดือนก่อน +2

      അദ്ദേഹം നല്ല മുഖ്യമന്ത്രിയും നേതാവും അയയിരുന്നു. പക്ഷേ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി അച്യുതമേനോൻ ആണ്, തർക്കമില്ല.

  • @sainudheenkp9537
    @sainudheenkp9537 4 หลายเดือนก่อน +47

    എന്റെ ഉമ്മൻ ചാണ്ടി സാറാണ് ഇംഗ്ലീഷ് പൊളിച്ചടുക്കിയത്... ബിഗ് സല്യൂട്ട്....

  • @Jaykay345
    @Jaykay345 4 หลายเดือนก่อน +764

    കരുണാകരൻ very hardworker 👍
    ഉമ്മൻ ചാണ്ടി 💕

    • @finushahana7734
      @finushahana7734 4 หลายเดือนก่อน +2

      ❤❤

    • @Sabarish-hi4sk
      @Sabarish-hi4sk 4 หลายเดือนก่อน +2

      Umman chandi sir 🙏🏼🙏🏼🙏🏼❤️❤️❤️❤️

    • @bevoychathoth6030
      @bevoychathoth6030 3 หลายเดือนก่อน +2

      കേൾവി സുഖമൊട്ടു മില്ല (ഗ്രാമർ )നായനാരുടെ മറു പൊടികൾ എന്നാൽ | കരുണാകരൻ AK ആ ൻ്റണി ഉമ്മൻ ചാണ്ടി ഇവർ ❤❤ Kകരുണാകരൻ്റെ തിൽ

    • @Vedhusviralkitchen
      @Vedhusviralkitchen 2 หลายเดือนก่อน

      She is a professor. she spoke very fluently 😅😅😅😅😅I took my home 😅😅😅😅😅😅😅😅😅😅😅

  • @freedomtalks1068
    @freedomtalks1068 4 หลายเดือนก่อน +142

    ഞാൻ ഒരു ബിജെപി കാരനായത് കൊണ്ട് പറയുന്നതല്ല... ഉമ്മൻ ചാണ്ടി എക്കാലത്തെയും ഒരു മികച്ച മന്ത്രി ആണ്. 😍😘😘😘

    • @salahudheenayyoobi3674
      @salahudheenayyoobi3674 หลายเดือนก่อน +1

      നീ അത് തന്നെ

    • @alenanto7056
      @alenanto7056 19 วันที่ผ่านมา

      ഡാ സുഡാപ്പി സലാഹുദീനെ,
      ജിഹാദിയെക്കാളും ഭേദം സംഘിയാടാ... മദ്രസ്സപൊട്ടാ !!!

    • @josepylan18
      @josepylan18 7 วันที่ผ่านมา

      Bjp🥰

  • @rahulrakuraku4219
    @rahulrakuraku4219 4 หลายเดือนก่อน +140

    കണ്ടോ വിജയാ, കണ്ടില്ലങ്കി കൺ തുറന്നു കാണൂ,, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ സങ്കടങ്ങളും, ആവശ്യങ്ങളും നിറവേറ്റുന്ന ഒരു മുഖ്യൻ ഉമ്മൻ ചാണ്ടി സർ ❤❤😊

  • @dreamer-vk3xt
    @dreamer-vk3xt 4 หลายเดือนก่อน +217

    ഈ വ്യത്യാസം ഇന്നും കാണാം.. ആർഷോ, ജയ്ക്ക് vs രാഹുൽ മാങ്കൂട്ടം,ഷാഫി പറമ്പിൽ etc.

  • @user-ic8vj1jg3c
    @user-ic8vj1jg3c 4 หลายเดือนก่อน +180

    കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @abhishekputhoor
    @abhishekputhoor 4 หลายเดือนก่อน +1199

    ഈ ഒരൊറ്റ വീഡിയോ മതി രണ്ടു പാർട്ടികൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ.... 🙏🏻

    • @rachelthomas2991
      @rachelthomas2991 4 หลายเดือนก่อน +4

      👌

    • @syedsinan8371
      @syedsinan8371 4 หลายเดือนก่อน +20

      Education 💯

    • @varghesekuttyjohn8394
      @varghesekuttyjohn8394 4 หลายเดือนก่อน +3

      No doubt at all😮

    • @soosanchacko1214
      @soosanchacko1214 4 หลายเดือนก่อน +2

      Well said

    • @abhishekunni946
      @abhishekunni946 4 หลายเดือนก่อน

      അതെ.വിദ്യാസമ്പന്നരായ കോൺഗ്രെസ്സുകാർ കട്ടുമുടിച്ചും അഴിമതി നടത്തിയും ജനങ്ങളെ മണ്ടന്മാരാക്കുന്നു.ജീവിതസാഹചര്യങ്ങൾ കൊണ്ട് വിദ്യാഭ്യാസം ലഭിക്കാത്ത കമ്മ്യൂണിസ്റ്റുകാർ പൊതു വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തി പാവപ്പെട്ടവരുടെ കുട്ടികൾക്ക് അവർക്കു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നൽകുന്നു❤

  • @udayakumarudayan3528
    @udayakumarudayan3528 4 หลายเดือนก่อน +95

    മുഖ്യമന്ത്രി ഇംഗ്ലീഷിൽ പറയുന്നത് കേട്ടപ്പോൾ നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തിയെ ഉണ്ടായിരുന്നുള്ളൂ അത് കോൺഗ്രസ് നേതാവായ ഉമ്മൻചാണ്ടി സംസാരിച്ച ഇംഗ്ലീഷ് അക്ഷരസ്ഫുടത ഉണ്ടായിരുന്നു ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു അതുപോലുള്ള നല്ല വിദ്യാഭ്യാസം അറിവും ബോധവും ഉണ്ടായിരുന്ന ആളായിരുന്നു ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി

  • @ramshu4659
    @ramshu4659 4 หลายเดือนก่อน +272

    ചാണ്ടി sir എന്നും വ്യത്യസ്തനായിരുന്നു... ജീവിതത്തിലും അദ്ദേഹത്തിന്റെ മരണത്തിലും...

  • @jaysreesatheesh5402
    @jaysreesatheesh5402 4 หลายเดือนก่อน +143

    ഉമ്മൻ ചാണ്ടി സർ 👍 നല്ലൊരു ഭരണാധികാരിയെ നമ്മൾക്ക് നഷ്ടപ്പെട്ടു 🙏

    • @TheSanalrajan
      @TheSanalrajan 4 หลายเดือนก่อน +6

      പിണറായി വന്നപ്പോൾ ആണ് അതെല്ലാരും തിരിച്ചു അറിഞ്ഞത് എന്നു മാത്രം

    • @albyap6085
      @albyap6085 หลายเดือนก่อน

      CpmNashttapeduthi

    • @Malvadogamingyt
      @Malvadogamingyt หลายเดือนก่อน

      ജനം ആട്ടിയോടിച്ചതാണ് കള്ളന്‍ ചാണ്ടിയെ,, പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

  • @timeless7134
    @timeless7134 4 หลายเดือนก่อน +47

    തലച്ചോർ ഉള്ള പാർട്ടിയും പൊതിച്ചോർ ഉള്ള പാർട്ടിയും 😂😂😂😂

  • @sujaalex232
    @sujaalex232 4 หลายเดือนก่อน +29

    ഈ ഒരു വീഡിയോ മതി ആരൊക്കെ ആണ് കള്ള സർട്ടിഫിക്കറ്റ് കൊണ്ട് പാസ്സ് ആയത് എന്ന് 😂😂

  • @Badhushabadhu-yb9gi
    @Badhushabadhu-yb9gi 4 หลายเดือนก่อน +725

    എന്നും ഇന്ത്യൻ ജനത ഓർക്കുന്ന ആഗ്രഹിക്കുന്ന ഒരേ ഒരു ജനകീയ മുഖ്യൻ ഉമ്മൻ ചാണ്ടി Sir Iam Proud ഓഫ് our ചീഫ് മിനിസ്റ്റർ of കേരള ❤️❤️❤️❤️

    • @radhakrishnamylencher7948
      @radhakrishnamylencher7948 2 หลายเดือนก่อน

      😄

    • @manum8603
      @manum8603 2 หลายเดือนก่อน +2

      100%

    • @jithinsreevalsan1358
      @jithinsreevalsan1358 2 หลายเดือนก่อน +1

      100%

    • @user-er4cj9qi1s
      @user-er4cj9qi1s หลายเดือนก่อน +1

      Karunaakarane kalla case il kudukkiya thorappanaayirunnu ayaal. Marichaal aarum visudhanaakilla.

    • @harikrishnank1312
      @harikrishnank1312 21 วันที่ผ่านมา

      ​@@user-er4cj9qi1s Koodeyullavane chathich adhikarathil kayari. Ath angerude teamil ninnu thanne purathakkiyathinte peril Ganeshkumar thanne pinneed Solar Sarithayude roopathil thirichadichu

  • @Hero_Chief
    @Hero_Chief 4 หลายเดือนก่อน +105

    ഉമ്മൻ ചാണ്ടി Sir ന്റെ English കേട്ടപ്പോൾ ഒരു പ്രത്യേക രോമാഞ്ചം വന്നു 🥵🔥
    പിണറായി വിജയനെ interview ചെയ്യുവാൻ വന്ന news reporters നെ സമ്മതിക്കണം English എന്നാ ഭാഷയിൽ കോമഡിയാക്കി മാറ്റിയ പിണറായി വിജയനെ ഒരിക്കലും അവർ മറക്കുകയില്ല .

    • @KL77KL
      @KL77KL 2 หลายเดือนก่อน

      😂😂😂

  • @rythmncolors
    @rythmncolors 4 หลายเดือนก่อน +22

    Oommen chandy..was true gem 💎❤. We need more leaders like him.

  • @sajeevkhan7265
    @sajeevkhan7265 3 หลายเดือนก่อน +12

    ഉമ്മൻചാണ്ടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യൻ നൈസ് ഇംഗ്ലീഷ് സ്പീച്ച്

  • @aneeshulloor1453
    @aneeshulloor1453 4 หลายเดือนก่อน +369

    ചാണ്ടി സർ വന്നപ്പോൾ goosebumps 🎉

    • @aa__mii
      @aa__mii หลายเดือนก่อน +1

      Yeah ❤❤❤❤

  • @soulbavas9230
    @soulbavas9230 4 หลายเดือนก่อน +50

    കുഞ്ഞുഞ്ഞു തന്നെ താരം ❤

  • @akhilvarkey555
    @akhilvarkey555 4 หลายเดือนก่อน +26

    ഉമ്മൻ‌ചാണ്ടി സർ 🌹🌹❤❤❤❤കേരളത്തിന്റെ തീരാനഷ്ട്ടം 😢

  • @silverwindentertainment1974
    @silverwindentertainment1974 4 หลายเดือนก่อน +12

    വിജയൻ ഇംഗ്ലീഷ് വേറെ ലെവൽ. വെൽക്കം to ooty nice to meet you🤣

  • @MNair592
    @MNair592 4 หลายเดือนก่อน +338

    പിണുവിനോടുള്ള ചോദ്യമെങ്ങാനും മാറി പോയാലത്തെ കാര്യം ആലോചിക്കുമ്പോൾ, ഈശ്വരാ.. 😄

    • @Lonewarrior001
      @Lonewarrior001 4 หลายเดือนก่อน +6

      🤣🤣

    • @josepheenav2433
      @josepheenav2433 4 หลายเดือนก่อน +5

      🤣🤣🤣👌

    • @jajajajaja420
      @jajajajaja420 4 หลายเดือนก่อน +13

      Veetil keri vettum😂

    • @jcutsenjoy5838
      @jcutsenjoy5838 4 หลายเดือนก่อน +11

      കടക്കു പുറത്തു 😂

    • @fairosbabu
      @fairosbabu 4 หลายเดือนก่อน +9

      കടക്ക് പുറത്ത് 😂😂😂

  • @jobinjames6021
    @jobinjames6021 4 หลายเดือนก่อน +38

    ശശി തരൂർ കൂടി ഉണ്ടാരുന്നേൽ ഒരു കുതിരപ്പവൻ അങ്ങേർക്ക് കിട്ടിയേനെ 💥

    • @kprakash3936
      @kprakash3936 2 หลายเดือนก่อน

      മുഖ്യമന്ത്രിമാരുടെ ഇൻറർവ്യൂ നടക്കുമ്പോൾ ചചി തരൂരീന് എന്ത് കുന്തം ആണ്.

    • @sbinuraj
      @sbinuraj หลายเดือนก่อน +3

      അദ്ദേഹം ഇംഗ്ലിഷിൽ നന്നായി. സംസാരിക്കും. പക്ഷെ ജനങ്ങളുടെ പൾസ് അറിയില്ല. ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉമ്മൻചാണ്ടി സർ തന്നെ

  • @anandakrishnan9852
    @anandakrishnan9852 4 หลายเดือนก่อน +6

    വിവരം ഉള്ള ജനം വിലയിരുത്തും ഇതിൽ സംസാരിച്ച ഓരോ മുഖ്യമന്ത്രി പദം അലങ്കരിച്ച മുഖ്യമന്ത്രിമാരുടെ നിലവാരങ്ങൾ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി എഴുതി വായിക്കാൻ പോലും കഴിവില്ലാത്തവനാണല്ലോ നമ്മുടെ സംസ്ഥാനം ഭരിക്കുന്നത് എന്ന് ഓർത്തു പോകുന്നു

  • @salimajoseph966
    @salimajoseph966 4 หลายเดือนก่อน +332

    ഉമ്മൻ ചാണ്ടി ❤❤❤❤❤❤❤

    • @ANOKHY772
      @ANOKHY772 4 หลายเดือนก่อน +13

      ഉമ്മൻ ചാണ്ടി സർ 🙏

    • @bineshkonniyoor2030
      @bineshkonniyoor2030 4 หลายเดือนก่อน +4

      പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ ♥️🌹♥️

    • @akhilkuttan90
      @akhilkuttan90 2 หลายเดือนก่อน +1

      Hrudhayathil❤❤❤

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 4 หลายเดือนก่อน +7

    I am not a congress supporter but a big fan of Ummenchandy sir. A true legend who understands the pain of poor

  • @reghuprasad3614
    @reghuprasad3614 4 หลายเดือนก่อน +23

    ഉമ്മൻ ചാണ്ടി സാർ കേരളത്തിൻ്റെ മുത്താണ്ണ് ❤❤❤❤❤

  • @rjohn987
    @rjohn987 4 หลายเดือนก่อน +98

    വിജയന്റെ english കാണുമ്പോൾ ഇന്നസെന്റ് പൈ brothers cinema യിൽ happy ബർത്ത് റേ to you പറഞ്ഞ പോലെ😂

  • @asifsuperk6182
    @asifsuperk6182 4 หลายเดือนก่อน +245

    ചാണ്ടി sir karnakaran sir ഇവരൊക്കെ ആണ് നന്നായി ഇംഗ്ലീഷില്‍ സംസാരിച്ചതയി എനിക്ക് തോന്നിയത്

    • @rameshramachandran6807
      @rameshramachandran6807 4 หลายเดือนก่อน +3

      Yes true

    • @harivishnu8944
      @harivishnu8944 4 หลายเดือนก่อน +10

      .K.Nayanar മാത്രമേ ഇംഗ്ലീഷ് നേരായ രീതിയിൽ പറഞ്ഞുളളു..

    • @user-cy5yc8le4m
      @user-cy5yc8le4m 4 หลายเดือนก่อน

      എനിക്കും

    • @karthikagnair4798
      @karthikagnair4798 4 หลายเดือนก่อน +3

      K Karunakaran

    • @cyrilsl9841
      @cyrilsl9841 4 หลายเดือนก่อน

      ​@@harivishnu8944 ആകിയതാണോ

  • @rajeevraju3585
    @rajeevraju3585 2 หลายเดือนก่อน +11

    ഉമ്മൻ ചാണ്ടി സർ, ഗുഡ് speech, & good ഇംഗ്ലീഷ് ❤❤❤❤❤❤👍👍👍👍👍👍, ഇപ്പോഴത്തെ കേരള മാൻഡ്രേക് മരപൊട്ടൻ, മരവാഴ, മലയാളം പോലും നേരെ പറയാൻ അറിയില്ല 😂😂😂😂😂😂😂

  • @pramodhjohn2880
    @pramodhjohn2880 3 หลายเดือนก่อน +16

    ലോക അവസാനം കഴിഞ്ഞാലും മരണമില്ലാത്ത ലോകത്തിലെ രണ്ടാമത്തെ പവർ ആണ് ഉമ്മൻചാണ്ടി സർ❤❤

  • @Kavummal
    @Kavummal 4 หลายเดือนก่อน +6

    V S super ❤️കാര്യങ്ങൾ PRESENT ചെയ്യാൻ ഗ്രാമറിന്റെ ആവശ്യം ഇല്ല. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കാൻ പറ്റുന്നുണ്ടല്ലോ ആ കേരളത്തിന്റെ ജനനായകന്

  • @shakuntala.k1028
    @shakuntala.k1028 4 หลายเดือนก่อน +170

    Karunakaran and OC is super❤❤❤❤

    • @user-ll8xz7my3v
      @user-ll8xz7my3v 4 หลายเดือนก่อน +8

      ഉമ്മ൯ചാട്ടി ശരിക്കു൦ ഒരു മനുഷ്യ൯ എങ്ങനെ ആയിരിക്കണ൦ എന്നതിന്റെ മാതൃകയാണ്. ജന്മ൦ കിട്ടിയാൽ ഇത്പോലെ ജീവിക്കണ൦

  • @sreekumar1864
    @sreekumar1864 4 หลายเดือนก่อน +126

    എഴുത്തും വായനയും അറിയാവുന്ന ഒരുത്തൻപോലും ഇടതിലില്ലേ 😂😂😂😂

    • @krishnakumarc2010
      @krishnakumarc2010 4 หลายเดือนก่อน +8

      Yes they studied SFI School,DYFI College and University of AKG. Centre and well trained in class cut, attending for Bund and other activities learning from top gunddas in KL.state.Top leader's like MLA'S MINISTER'S and some other leaders are having Phd., & Law degree etc., those people cannot speak continuously for 10 minutes, incase if anyone is ready there will be number of mistakes. which please note.

    • @SunFlower-md7ho
      @SunFlower-md7ho 4 หลายเดือนก่อน

      😂😂😂😂😂

    • @KL77KL
      @KL77KL 2 หลายเดือนก่อน +3

      ഞമ്മളെ ഇരട്ടകുഴലൻ ഇല്ലപ്പാ 😜

    • @vipin01234
      @vipin01234 2 หลายเดือนก่อน

      Riyas

    • @aa__mii
      @aa__mii หลายเดือนก่อน +1

      പാവങ്ങളുടെ പാർട്ടി ആയോണ്ട് ബൂർഷ്വാ കളുടെ ഭാഷ ഹറാം ആണ്😂😂😂

  • @abhiramankm4620
    @abhiramankm4620 4 หลายเดือนก่อน +11

    Chandi sir eligible for Bharat ratna in public services❤

  • @johnson.george168
    @johnson.george168 4 หลายเดือนก่อน +7

    എല്ലാം നോക്കിയപ്പോൾ... നായനാർ, കരുണാകരൻ, ആൻറണി, ഉമ്മൻചാണ്ടി ഇവരൊക്കെ ഒരു വിധം ഇംഗ്ലീഷ് സംസാരിക്കുന്നു... എന്നാൽ ,നായനാർ, കരുണാകരൻ പഴയ പത്താം ക്ലാസ്സുകാർ ആണെങ്കിലും നല്ല രീതിയിൽ തന്നെ സംസാരിക്കുന്നു. അച്യുതാനന്ദൻ വെറും അടിസ്ഥാന വിദ്യാഭ്യാസം മാത്രം ആണെങ്കിലും അദ്ദേഹവും ശ്രമിക്കുന്നുണ്ട് സംസാരിക്കാൻ ,അതിന് ഒരു കൈയടി കൊടുക്കാം... എന്നാൽ പിണറായി ബ്രണ്ണൻ കോളേജിൽ പോയിട്ടുണ്ട്( സമരം ചെയ്യാനും കല്ലെറിയാനും ആയിരിക്കും)എന്നൊക്കെ പറയുന്നുണ്ട് എഴുതി വായിക്കാൻ പോലും അറിയില്ല ,വായിക്കുന്നത് അയാൾക്ക് തന്നെ മനസിലാകുന്നുൻടോ എന്ന് സംശയമാണ്... കഷ്ടം😢😢... ബിന്ദു ,പിന്നെ എയ്ഡഡ് കോളേജിൽ പിൻവാതിൽ വഴി കയറിവർക്ക് ഇത്രയൊക്കെ സ്റ്റാൻഡേർഡ് ഒക്കെ കാണൂ.... പറഞ്ഞിട്ട് കാര്യമില്ല..

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 4 หลายเดือนก่อน +90

    കരുണാകരൻ sir and ഉമ്മൻ‌ചാണ്ടി സർ 🙏.

  • @basind2483
    @basind2483 4 หลายเดือนก่อน +329

    ഔപചാരിക വിദ്യാഭ്യാസം പോലും കിട്ടാത്ത വി.എസ് ആണ് താരം .

    • @manuthomas-by2bn
      @manuthomas-by2bn 3 หลายเดือนก่อน +3

      7 ക്ലാസ് അദ്ദേഹം പഠിച്ചു അന്നത്തെ കാലത്തെ മികച്ച വിദ്യാഭ്യാസം തന്നെ

    • @amalkalkki2341
      @amalkalkki2341 2 หลายเดือนก่อน

      പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്നുണ്ട്......headphone വെച്ച് കേൾക്കുക

    • @Lovehunter96
      @Lovehunter96 2 หลายเดือนก่อน

      Nokki vayikkuna pv tharam

  • @akhilthaipparambil3734
    @akhilthaipparambil3734 4 หลายเดือนก่อน +5

    എന്റെ പൊന്നോ. ചാണ്ടി സാർ 💝❣️🥰

  • @Fourhearts-je4zk
    @Fourhearts-je4zk 4 หลายเดือนก่อน +8

    Karunakaran was really stunning... what a command over the language..!!!...in those days... that too someone from Kerala..❤❤.he was a strong political visionary too .... great...

    • @karthikagnair4798
      @karthikagnair4798 4 หลายเดือนก่อน

      U r right

    • @chitharahassan
      @chitharahassan 4 หลายเดือนก่อน

      th-cam.com/video/uGChxW1r60E/w-d-xo.htmlsi=qCSqfbpX1VtZSKlD

  • @thewinemedia
    @thewinemedia 4 หลายเดือนก่อน +180

    ഉമ്മൻ ചാണ്ടി 👍👍👍👍❤️❤️❤️

  • @vysakhashok1322
    @vysakhashok1322 4 หลายเดือนก่อน +115

    ഉമ്മൻ ചാണ്ടി sir gem💎

  • @ajipm4039
    @ajipm4039 5 ชั่วโมงที่ผ่านมา +1

    എന്റെ ദൈവ ഉമ്മൻചാണ്ടി സാറിന്റെ ഇംഗ്ലീഷ് രോമാഞ്ചം വരുന്നു

  • @Mazhanilav
    @Mazhanilav 4 หลายเดือนก่อน +329

    നായനാർ sir ne കണ്ടപ്പോൾ ഒരു സന്തോഷം .. കാണാനും എന്തൊരു iswaryam aayirunnu.. umman chandi sir um enthoru തെജസ് aanu... Ippo ഉള്ളതിനെ കണ്ടാൽ pisaasu പോലുo പേടിച്ച് ഓടും

    • @user-de4fo8ms7x
      @user-de4fo8ms7x 4 หลายเดือนก่อน +8

      വി.എസ്. ഒരു നല്ല മുഖ്യമത്രി ആയിരുന്നില്ലേ?

    • @mikhael8894
      @mikhael8894 4 หลายเดือนก่อน

      Aanu ​@@user-de4fo8ms7x

    • @Divya0312
      @Divya0312 4 หลายเดือนก่อน

      😂

    • @AngelMariam-uw1wz
      @AngelMariam-uw1wz 4 หลายเดือนก่อน

      😂😂😂😂😂😂

    • @jallu5210
      @jallu5210 4 หลายเดือนก่อน

      @@user-de4fo8ms7xപറി ആയിരുന്നു

  • @kuriakosep.v2693
    @kuriakosep.v2693 4 หลายเดือนก่อน +176

    നായനാർ കുടുംബത്തിൽ ജനിച്ചത്. പിണറായിയേകാൾ ഭേദം വിസ്.

    • @b.sarathchandrankayyalath3244
      @b.sarathchandrankayyalath3244 4 หลายเดือนก่อน +6

      അതെ കമ്മ്യൂണിസ്റ് പാർട്ടി എന്ന കുടുംബം

    • @bincyjohn6774
      @bincyjohn6774 4 หลายเดือนก่อน +4

      Congress leaders are well educated ❤

    • @preettyniya5189
      @preettyniya5189 4 หลายเดือนก่อน +2

      അത് ഇപ്പഴാണോ മനസിലായത്

    • @Optimusprime_683
      @Optimusprime_683 4 หลายเดือนก่อน

      ​@@b.sarathchandrankayyalath3244അയ്യേ 😂

  • @beenaanish3550
    @beenaanish3550 4 หลายเดือนก่อน +2

    The very voice of Oommen chandy sir brings tears to my eyes. A chief minister who earned respect for his chair

  • @rajanvelayudhan7570
    @rajanvelayudhan7570 4 หลายเดือนก่อน +166

    കരുണാകരൻ,ഉമ്മൻചാണ്ടി എന്നിവരുടെ നല്ല ഇംഗ്ലീഷ്. നയാനാരും നന്നായി സംസാരിക്കുന്നു, എന്തിന് 4ആം ക്ലാസ് കാരനായ VS പോലും ഒപ്പിച്ചു. പിണറായി നോക്കി വായിക്കുന്നു.
    ആന്റണി ഉമ്മൻചാണ്ടി യുടെ അത്ര പോരാ.

  • @vazhipokka
    @vazhipokka 4 หลายเดือนก่อน +344

    ഭരിക്കുന്നവർക്ക് വിദ്യാഭ്യാസവും അറിവും ദീർഘവീക്ഷണവും ഉണ്ടാവണം ഇല്ലെങ്കിൽ നാട് മുടിയും എന്ന് കഴിഞ്ഞ 8 കൊല്ലം കൊണ്ട് മനസ്സിലാക്കിതന്ന പിണറായി വിജയന് നന്ദി

    • @prakash45483
      @prakash45483 4 หลายเดือนก่อน +3

      അതോടൊപ്പം ഈശ്വരവിശ്വാസവും വേണം

    • @vazhipokka
      @vazhipokka 4 หลายเดือนก่อน

      @@prakash45483 അതുണ്ടെങ്കിലും ഇല്ലെങ്കിലും വിവരവും വിദ്യാഭ്യാസവും ദീർഘവീക്ഷണവും പിന്നെ കുറച്ചു മര്യാദയും തീർച്ചയായും വേണം

    • @saranyadharmarajan3352
      @saranyadharmarajan3352 4 หลายเดือนก่อน +1

      5 years kind manassiyille. Illa
      Anubhavicho.... njangalem koodi peduthi kalanjallo😂

  • @anandhuprasad372
    @anandhuprasad372 4 หลายเดือนก่อน +7

    Chandy sir❤

  • @gijuvarghese6545
    @gijuvarghese6545 4 หลายเดือนก่อน +3

    I love my Kerala.
    57 yrs old Malayalee South African, born and raised in Africa.

  • @user-ke8sv1cg9d
    @user-ke8sv1cg9d 4 หลายเดือนก่อน +67

    ഒന്നാം സ്ഥാനം ഉമ്മൻ ചാണ്ടി സാറിനും രണ്ടാം സ്ഥാനം നമ്മുടെ ലീഡർ സാറിനും സഖാവ് നായനാർ സാറിനും തുല്യമായി നൽകുന്നു
    .

  • @advocategirija5759
    @advocategirija5759 4 หลายเดือนก่อน +5

    Leader the best English communicator among all. Then comes OC. Nayanar saab and Antony saab are good. Comrade VS deserves appreciation...not bad at all. PV and Bindhu😢.

  • @ajipm4039
    @ajipm4039 5 ชั่วโมงที่ผ่านมา +1

    എഴുതികൊടുത്തത് വരെ നേരാവണ്ണം വായിക്കാൻ അറിയാത്തമുഖ്യമന്ത്രി പിണറായി

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 4 หลายเดือนก่อน +302

    വി എസ് പോലും നോക്കി വായിക്കുകയല്ല ചെയ്തത്, പക്ഷേ പിണം ചെയ്തതാണ് രസകരം😂

    • @Puthu-Manithan
      @Puthu-Manithan 4 หลายเดือนก่อน

      സെക്കണ്ടറി വിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലാത്ത വി എസ്-നെ ഈ കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല; എന്നാൽ ബ്രണ്ണൻ കോളേജിൽ മലമറിച്ചു എന്നവകാശപ്പെടുന്ന പിണത്തിന്, എഴുതിക്കൊടുത്തതുപോലും നേരെചൊവ്വേ വായിക്കാനാവുന്നില്ല! ഇവറ്റകളെയൊക്കെ തെരഞ്ഞെടുത്ത നാട്ടുകാരെ പറഞ്ഞാൽ മതി; കഷ്ട്ടം..!! 🤭

    • @Allahbasher
      @Allahbasher 4 หลายเดือนก่อน +8

      Pinam degreekku oru paper polum passayilla 😂😂😂😂

    • @thusharaphilip8678
      @thusharaphilip8678 3 หลายเดือนก่อน +5

      Keralathinte gathikedu pinu ne okke chumakkendi vannu...

    • @pookkathouse
      @pookkathouse 2 หลายเดือนก่อน +4

      അപ്പോൾ ചോദ്യങ്ങൾ എല്ലാം ആദ്യം എഴുതികൊടുത്തിരുന്നുവോ?

    • @amalkalkki2341
      @amalkalkki2341 2 หลายเดือนก่อน +2

      Prompt ചെയ്ത് കൊടുക്കുന്നുണ്ട്....headphone വെച്ച് കേൾക്കുക

  • @jayan.smjayas1420
    @jayan.smjayas1420 4 หลายเดือนก่อน +377

    ഉമ്മൻചാണ്ടി ❤❤❤❤🎉👍👍👍👍👍👍👍👍👍👍👍

  • @fortmedia4082
    @fortmedia4082 4 หลายเดือนก่อน +4

    Oc ❤❤❤
    Ek❤❤❤
    Karunakaran ❤❤❤
    Antony sir ❤❤❤
    Those ministers perfect English

  • @manjushabiju2955
    @manjushabiju2955 4 หลายเดือนก่อน +42

    പിണു നോക്കിയല്ലേ വായിച്ചത്😂😂😂😂😂

  • @alexvallikunnam7927
    @alexvallikunnam7927 3 วันที่ผ่านมา

    ഉമ്മൻചാണ്ടി സാർ നന്മയുടെ നിറവ് അതാണ് ഒരു മാതൃകാ ഭരണാധികാരി 🙏🙏🙏

  • @royer8458
    @royer8458 18 วันที่ผ่านมา +3

    പിണറായിയ്ക്കു ശേഷം ആയിരുന്നങ്കിൽ ഉമ്മൻ ചാണ്ടി സാർ ഭരിച്ചിരുന്നെങ്കിൽ ഈ കേരളം ഒരു സ്വർഗമാക്കിയ നെ ? അനുഭവിക്കാനും ഒരു ഭാഗ്യം വേണം😭

  • @josephmathew2795
    @josephmathew2795 4 หลายเดือนก่อน +1572

    വിജയൻ ഇംഗ്ലീഷ് മലയാളത്തിൽ എഴുതി വായിക്കും എന്നിട്ടും പൊട്ടത്തരം പറയും നല്ല മാർക്സിസ്റ്റ് വിദ്യാഭ്യാസം

    • @jacobgeorge5259
      @jacobgeorge5259 4 หลายเดือนก่อน +55

      Enkil chettan English il onnu speechikke,,kelkatte🤣

    • @pmnarayan3829
      @pmnarayan3829 4 หลายเดือนก่อน +79

      English അല്ല ഒരു മനുഷ്യന്റെ അറിവിന്റെ അളവ് കോൽ. ആയിരുന്നെങ്കിൽ, German, Japan, China ക്കാരൊക്കെ വിവരമില്ലാത്തവർ എന്ന് അറിയപ്പെട്ടേനെ.

    • @RahulRahul-tr4pc
      @RahulRahul-tr4pc 4 หลายเดือนก่อน +1

      😂

    • @thankachanuthup9460
      @thankachanuthup9460 4 หลายเดือนก่อน +117

      ചോദ്യത്തിന്റെ നമ്പർ മാറിയാൽ പിണറായി കുടുങ്ങും 😂

    • @praveenaduthila3332
      @praveenaduthila3332 4 หลายเดือนก่อน +33

      താൻ ജനിക്കുന്നതിനു മുമ്പേ ബ പാസ്സായ ആളാണ്‌ പിണറായി

  • @nettoabraham4610
    @nettoabraham4610 4 หลายเดือนก่อน +178

    ഉമ്മൻ ചാണ്ടി സർ ❤❤❤❤❤❤

  • @ayishaayisha469
    @ayishaayisha469 2 หลายเดือนก่อน +2

    എനിക്കിഷ്ടം ഉമ്മൻചാണ്ടിയുടെ ഇംഗ്ലീഷ്

  • @jubinajoy9025
    @jubinajoy9025 หลายเดือนก่อน +1

    Umman chandi sir...big salute

  • @sunflower78
    @sunflower78 4 หลายเดือนก่อน +516

    പിണറായിക്ക് ചോദ്യം മുന്നോ കൊടുത്തു ആരോ എഴുതി കൊടുത്ത ഉത്തരങ്ങൾ നോക്കി വായിക്കാൻ പോലും അറിയില്ല.😂😂 ഉമ്മൻ ചാണ്ടി👍👍♥️♥️ കരുണാകരൻ👍👍♥️♥️ നയനാർ👍♥️

    • @vijayakumarm3792
      @vijayakumarm3792 4 หลายเดือนก่อน +4

      Correct

    • @magnusvalentine4631
      @magnusvalentine4631 4 หลายเดือนก่อน +8

      Nayanar's English was pathetic.

    • @jasminerpse6373
      @jasminerpse6373 4 หลายเดือนก่อน +3

      ​@@magnusvalentine4631atleast nayanar was not reading some script written and given unlike pinarayi😂

    • @magnusvalentine4631
      @magnusvalentine4631 4 หลายเดือนก่อน +1

      @@jasminerpse6373 Yes, you are right...He understands the language , got slight problem with articulation.

    • @_GK_krpl_
      @_GK_krpl_ 4 หลายเดือนก่อน +1

      😂😂😂😂

  • @Sargam5485
    @Sargam5485 4 หลายเดือนก่อน +145

    കുഞ്ഞൂഞ്ഞ് ❤❤❤🔥🔥

  • @sps9747
    @sps9747 4 หลายเดือนก่อน +63

    നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം നീക്കിവെച്ച ഒരു മുഖ്യമന്ത്രിയെ മനസ്സിലാക്കാൻ കഴിയാതെ പോയതാണ് മലയാളിയുടെ ഏറ്റവും വലിയ അമളി..നന്ദികേടും ഓർമകൾ എന്നും ഉണ്ടാകും.... ആ ജനകീയ മുഖ്യമന്ത്രിയെ --------- ___________________________......... -------............----..............................---............. ------------------............................... -------------------............................ -----ഉമ്മൻ ചാണ്ടി

    • @midhunlal1011
      @midhunlal1011 4 หลายเดือนก่อน +1

      Yes😢

    • @muhammadhashim7728
      @muhammadhashim7728 2 หลายเดือนก่อน

      Yes😢

    • @sreeharispillai6942
      @sreeharispillai6942 2 หลายเดือนก่อน

      Yes😢

    • @midhulgeorge5784
      @midhulgeorge5784 2 หลายเดือนก่อน

      Yes

    • @jayarajpaintings9921
      @jayarajpaintings9921 2 หลายเดือนก่อน

      ഒരുകാലത്ത് എല്ലാവരും അച്ച്ചുമ്മാമന്റെ സരിതാ പ്രസംഗത്തിൽ മുങ്ങി ഉമ്മൻ‌ചാണ്ടികിട്ട് പണിതു...
      ഇനി ദുഖിച്ചിട്ടെന്തു കാര്യം..?!!

  • @samiskitchen689
    @samiskitchen689 3 หลายเดือนก่อน +1

    Last paranja dialogue😂😂😂

  • @shahanasmuhammedali5938
    @shahanasmuhammedali5938 4 หลายเดือนก่อน +2

    Goodafternoon okke 😂😂 എന്റെ പൊന്ന് ബിജ്യ 😂😂

  • @ThomasMathan
    @ThomasMathan 4 หลายเดือนก่อน +116

    പിണു എഴുതികൊടുക്കുന്ന മലയാളം തന്നെ ബുദ്ധിമുട്ടിയാണ് വായിക്കുന്നത്. പിന്നെ മറ്റുഭാഷകളുടെ കാര്യം പറയണോ 😂😂😂😂

    • @AjithKumar-wq8xg
      @AjithKumar-wq8xg 4 หลายเดือนก่อน +6

      ഇതിൽ എഴുതി വച്ചു വായിച്ചത് ഒരേ ഒരാൾ...😂😂

    • @ANOKHY772
      @ANOKHY772 4 หลายเดือนก่อน +2

      നമ്മുടെ സ്വന്തം കണ്ണിലുണ്ണിയെ ഇങ്ങനെ പുകഴ്ത്തി പറയുന്നത് ശരിയാണോ 😂😂

    • @petlover1694
      @petlover1694 4 หลายเดือนก่อน

      🤣🤣

  • @idapjohn3620
    @idapjohn3620 4 หลายเดือนก่อน +82

    ഉമ്മൻ ചാണ്ടി 👌🏻👌🏻👌🏻❤❤❤❤💐💐💐💐🌹🌹🌹🌹

  • @praseedashibu9029
    @praseedashibu9029 4 หลายเดือนก่อน +174

    ഉമ്മൻ ചാണ്ടി sir...❤️❤️❤️❤️❤️❤️👍🙏

    • @ramakrishnan1887
      @ramakrishnan1887 4 หลายเดือนก่อน

      ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷ അല്ലല്ലോ. ഇത്രയൊക്കെ മതി. എല്ലാവർക്കും v k krishna menono sasi tharooro emso panambilliyo achutha menono ആവാൻ പറ്റുമോ.

    • @vinuviswanath1728
      @vinuviswanath1728 4 หลายเดือนก่อน

      Capsule number 1

  • @med123staple7
    @med123staple7 7 วันที่ผ่านมา

    വി സ് ന് പുറകിൽ നിന്ന് പറഞ്ഞു കൊടുത്തു. പക്ഷെ, അദ്ദേഹം അദ്ദേഹത്തിന്റെ ആശയം മാത്രമാണ് പറഞ്ഞത് 👏👏

  • @josemathew442
    @josemathew442 4 หลายเดือนก่อน +1

    11മിനിറ്റില് 10 മിനിറ്റും ഭംഗിയായി രസിച്ചു. അവസാനം ട്രോളണ്ടായിരുന്നു. ട്രോളുകണ്ട് മടുത്ത കാരണമാട്ടോ.... ❤

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 4 หลายเดือนก่อน +145

    കരുണാകരൻ സർ ഉമ്മൻചാണ്ടി സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rmk_____nplm
    @rmk_____nplm 4 หลายเดือนก่อน +473

    ഇതിൽ ഏറ്റവും വലിയ കോമഡി മന്ത്രി ബിന്ദു ഒരു കോളജ് ഇംഗ്ലീഷ് പ്രൊഫസ്സർ ആയിരുന്നു എന്നതാണ്

    • @serenamathan6084
      @serenamathan6084 4 หลายเดือนก่อน +83

      അതു മാത്രമല്ല, പുള്ളിക്കാരി ഇംഗ്ലീഷ് ഡിപാർട്ടുമെൻറ് HOD ആയിരുന്നു...! അതും പോരാഞ്ഞ് അവരിപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുംകൂടി ആണ്...! ഉന്നത വിദ്യാഭ്യാസമേ...😅😅😅😅

    • @vishnuprasad7955
      @vishnuprasad7955 4 หลายเดือนก่อน +17

      We carry head in our house😏😏😏😏

    • @ANOKHY772
      @ANOKHY772 4 หลายเดือนก่อน +17

      I take my house in my head..
      എന്താ കുഴപ്പം...? ആഹ..
      ഇത് കേരളം ആണ്.. ഇവിടെ ഇങ്ങനെ ആണ്
      ഇതാണ് കേരള ഇംഗ്ലീഷ് 💪

    • @serenamathan6084
      @serenamathan6084 4 หลายเดือนก่อน +5

      @@ANOKHY772 k-english

    • @Rtechs2255
      @Rtechs2255 4 หลายเดือนก่อน +10

      ​@@ANOKHY772uk english, us english, english india.
      എന്നൊക്കെ കേട്ടിട്ടില്ലേ.
      അത്‌ പോലെ ഇതാണ് kerala english.

  • @sumeshchandran705
    @sumeshchandran705 2 หลายเดือนก่อน +3

    ഇംഗ്ലീഷ് പറഞ്ഞാല് വിവരവും വിദ്യാഭ്യാസവും ആയെന്നു കരുത്തുന്നവരെ ഓർത്തു കഷ്ട്ടം തോനുന്നു. ലോകം ഭരിക്കുന്ന പല രാജ്യക്കാരുടെയും നേതാക്കൾക്കും, ജനങ്ങൾക്ക് പോലും ഇംഗ്ലീഷ് അറിയില്ലെന്നല്ല, അവര് അവരുടെ ഭാഷക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്, ഇന്ത്യക്കാര് മാത്രം വല്ലവൻ്റെയും ഭാഷ പറഞ്ഞു മേനി നടിക്കുന്നവരായതെങ്ങനെ!!!??? ഇപ്പോഴും പിള്ളേരെല്ലാം പല യൂറോപ്യൻ രാജ്യങ്ങളിലും പോകുവാൻ അവരുടെ ഭാഷ പഠിക്കുവാൻ നടക്കുമ്പോൾ ഇംഗ്ലീഷിന് മാത്രം നമ്മൾ എന്തിന് ഇത്രയും പ്രാധാന്യം കൊടുക്കണം. റഷ്യ, ജർമ്മനി, ജപ്പാൻ, ചൈന, തുടങ്ങി.. മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും അവരവരുടെ ഭാഷയെ മാത്രം എല്ലായിടത്തും ഉപയോഗിക്കുന്നു, അതെന്താ അവരൊക്കെ മണ്ടന്മാർ ആണോ?

    • @sabuambattu5360
      @sabuambattu5360 หลายเดือนก่อน +1

      ഇംഗ്ലീഷ് അറിയാത്തത് കുറവല്ല എന്ന് തന്നെ ഇരിക്കട്ടെ ചുറ്റിലും ഇത്രയധികം ഉപദേശകരെ വച്ചപ്പോൾ തന്നെ അയിടെ വിവരം എല്ലാവർക്കും മനസിലായി

  • @isacsam933
    @isacsam933 8 วันที่ผ่านมา +1

    ഇതിൽ കരുണാകരന്റെ ഇംഗ്ലീഷ് ആണ്ഏറ്റവും നല്ല നിലവാരമുള്ളത്. പിന്നെ ആൻ്റണി.. ഉമ്മൻചാണ്ടിയുടെ ഇംഗ്ലീഷും മെച്ചമാണ്.. നായനാരും ഒരുവിധം നന്നായി പറയുന്നുണ്ട്.. അച്യുതാനന്ദൻ പരിമിതികൾ ഉണ്ടെങ്കിലും സംസാരിച്ചു..

  • @user-zu8wb1jc6v
    @user-zu8wb1jc6v 4 หลายเดือนก่อน +143

    വിദ്യാഭ്യാസം ഉള്ളവർ ആരൊക്കെ എന്നു മനസിലായി 🙏

    • @Feitanwardaddy
      @Feitanwardaddy 4 หลายเดือนก่อน +9

      ഇംഗ്ലീഷ് ൽ സംസാരിക്കാൻ കഴിയുന്നതാണോ വിദ്യാഭ്യാസത്തിന്റെ അടിത്തറ.

    • @MegaPremlal
      @MegaPremlal 4 หลายเดือนก่อน +15

      ​@@Feitanwardaddyathum oru kazhivu thanne bro

    • @venuabhiwingsofwind5469
      @venuabhiwingsofwind5469 4 หลายเดือนก่อน +11

      Athe athum vidyabasathinte bhagamanu​@@Feitanwardaddy

    • @abujahal0330
      @abujahal0330 4 หลายเดือนก่อน +11

      ​@@Feitanwardaddyഅല്ല ഒളിപ്പിച്ചു നോക്കി വായിക്കുന്നതാണ്

    • @vishnuprasad7955
      @vishnuprasad7955 4 หลายเดือนก่อน +10

      ​​​@@Feitanwardaddy നമ്മളെയോക്കെ ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ..അതിലാത്തവന്മാർ വേറെ പണിക്ക് പോണം ഹേ

  • @user-xg5mb7js6q
    @user-xg5mb7js6q 4 หลายเดือนก่อน +171

    ബ്രുട്ടാനിക്ക എഴുതി കൊടുക്കും വിജയൻ വായിക്കും💪

    • @manumanoj3858
      @manumanoj3858 4 หลายเดือนก่อน

      😂😂

    • @yathz7781
      @yathz7781 4 หลายเดือนก่อน

      😂😂😂

    • @SLAL-fw1dq
      @SLAL-fw1dq 4 หลายเดือนก่อน

      പിൺ കീ ബാത്ത് !!!
      😂😂😂

    • @jajajajaja420
      @jajajajaja420 4 หลายเดือนก่อน

      Avan ane loka parajayavum😂

    • @cutebabies05
      @cutebabies05 4 หลายเดือนก่อน

      Brutus

  • @unnikrishnanan2520
    @unnikrishnanan2520 12 วันที่ผ่านมา +1

    ഏതായാലും കോൺഗ്രസ് മുഖ്യമന്ത്രിമരി ൽസൂപ്പർ.

  • @marypaulose6301
    @marypaulose6301 4 หลายเดือนก่อน

    ഏറ്റവും നല്ല വ്യക്തിത്വമുള്ള ഒരു നല്ല ഭരണാധികാരി ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു.❤❤❤❤

  • @muraleedharank8775
    @muraleedharank8775 4 หลายเดือนก่อน +85

    despite his little formal education,late k karunaakaran had wonderfully communicated in english

  • @gurusreevoice606
    @gurusreevoice606 4 หลายเดือนก่อน +47

    ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മെറിറ്റ് കമ്മ്യൂണിക്കേഷൻ സ്കിൽ ആണ്..
    ഒരു ജനതയെ അപ്പാടെ മുന്നോട്ട് നയിക്കുവാൻ വേണ്ട പ്രോത്സാഹനവും കരുതലും ഓരോ ഭരണാധികാരികൾക്കും ഉണ്ടാവണം...
    ഒരു ഭരണാധികാരി നല്ലൊരു വായനക്കാരൻ ആയിരിക്കണം, സമൂഹത്തെ ശ്രദ്ധിക്കാൻ കഴിയുന്നവൻ ആകണം മറ്റുള്ളവരെ കേൾക്കാൻ ശ്രദ്ധയുള്ളവനാവണം.. ജനനന്മയ്ക്ക് അത് ആവശ്യമാണ്..
    ബ്യൂറോക്രസിയുടെ വലയത്തിൽ നിന്നും, പാർട്ടിയിലെ സ്തുതി
    പാഠകരിൽ നിന്നും കുറച്ചെങ്കിലും അകന്ന്, ജനങ്ങളുമായി സംവദിക്കാൻ കഴിയണം..

    • @nalinimanohari2345
      @nalinimanohari2345 4 หลายเดือนก่อน +5

      Yes.. Yes...but pinu സ്വന്തം ഫാമിലിയെ നല്ലോണം care ചെയ്തു ഭരിക്കുന്നു 😂😂😂

    • @nivniv2418
      @nivniv2418 4 หลายเดือนก่อน +1

      yes, that's why they became the CM of the state. and the people of state communicate in Malayalam.

    • @finalejudge
      @finalejudge 3 หลายเดือนก่อน

      ശെരി സാറേ

  • @abinsibi2567
    @abinsibi2567 4 หลายเดือนก่อน +2

    കെ കരുണാകരൻ 🔥🔥ഉമ്മൻ ചാണ്ടി സാർ 🔥🔥Ek Nayanar 🔥 Ak Antony🔥

  • @praveenramachandrannair9159
    @praveenramachandrannair9159 4 หลายเดือนก่อน +2

    Where ever I go...I take the house on my head😂😂😂😂

  • @safiyavlp5801
    @safiyavlp5801 4 หลายเดือนก่อน +28

    സൂപ്പർ ഉമ്മൻചാണ്ടി സാർ

  • @minip6663
    @minip6663 4 หลายเดือนก่อน +3

    The great umman chandi sir ❤

  • @rajthattarmusicdirector
    @rajthattarmusicdirector 4 หลายเดือนก่อน +1

    നായനാർ സർ പൊളിച്ചു👏🏽👏🏽അച്ചുമാമനും കലക്കി👌🏽👌🏽ഇവരുടെ പാതീടെ പാതി പോലും ഇല്ലല്ലോ ഇപ്പഴത്തെ മുഖ്യൻ.!!

  • @sebastianmariyan9420
    @sebastianmariyan9420 4 หลายเดือนก่อน +80

    I Think,Leader K. Karunakaran was a chanakyan in politics❤❤❤

    • @abdulrasak2445
      @abdulrasak2445 4 หลายเดือนก่อน +1

      Correct

    • @unnikrishnannair6848
      @unnikrishnannair6848 4 หลายเดือนก่อน +2

      ഈച്ചര വാര്യരുടെ ശാപഫലം മക്കൾക്കും വാങ്ങി കൊടുത്തു !!

  • @mindspace8533
    @mindspace8533 4 หลายเดือนก่อน +53

    ഭരിക്കാൻ അല്പം ഇംഗ്ലീഷ് പരിജ്ഞാനം ഇന്നത്തെ കാലത്ത് ആവശ്യമാണ്! ഇംഗ്ലീഷ് അറിയാത്തവർ പ്രതിപക്ഷത്തിരുന്ന് ഭരണപക്ഷത്തെ നിയന്ത്രിക്കട്ടെ.

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 4 หลายเดือนก่อน

    Very eloquent English by former chief minister Oommen Chandy ❤❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 หลายเดือนก่อน +1

    ഉമ്മൻചാണ്ടി, കരുണാകരൻ, ആന്റണി 👍👍👌👌👌

  • @prakshanp.k3611
    @prakshanp.k3611 4 หลายเดือนก่อน +71

    Ummen chandy

  • @rabiarabi1541
    @rabiarabi1541 4 หลายเดือนก่อน +35

    മീനിം അറിയാവുന്നവർ വാക്കകൾ അറഞ്ഞ് മറുബടി പറയുമ്പോൾ ആക്ഷൻ അതനുസരിച്ച് ആക്ഷൻ വരും ഒന്നും അറിയാത്തവർ തല പോയിട്ട് നാവ് പോലും അനങ്ങില്ല ഇവിടെ ഉമ്മൻ ചാണ്ടിയും കരുണാകരൻ സാറും നന്നായി പറഞ്ഞു ബാക്കിയുള്ളവർ വളിച്ച കഞ്ഞിവെള്ളത്തിലെ