ഡോളർ ഉപേക്ഷിച്ച് സൗദി.. ഇന്ത്യൻ രൂപയുടെ രാശി തെളിയുന്നു... l Saudi Arabia ends petrodollar agreement

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • ഡോളറിനോട് നോ പറഞ്ഞ് സൗദി...അവസരം മുതലെടുത്ത് മോദി…..രാശി തെളിഞ്ഞ് രൂപ…
    #saudiarabia #america #dollar #india #petrodollaragreement #MM001

ความคิดเห็น • 386

  • @jayaprakashprakash
    @jayaprakashprakash 3 วันที่ผ่านมา +202

    എറിയാനറിയുന്നവരെയേ വടി ഏൽപ്പിക്കാവൂ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. മോഡിക്ക് കീഴിൽ ഭാരതം ഉയരങ്ങളിലേക്ക്.ഇതാണ് കപ്പിത്താൻ അല്ലാതെ കേരള മഹാരാജ്യത്തെ മുങ്ങുന്ന കപ്പലിൽ വായുംപൊളിച്ചിരിക്കുന്ന കാരണഭൂതനല്ല. മോദിജി😘😘

    • @user-lj5nt4bj7i
      @user-lj5nt4bj7i 3 วันที่ผ่านมา +1

      Nana.vitha.jenagheldu.orupoleyneethi.kanikunna.bhranathigari.airikenem.ennaley.Aa.rajiyem.munottu.peovu...

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 3 วันที่ผ่านมา

      നിറഞ്ഞ് കവിഞ്ഞ് കിടക്കുന്ന ഇന്ത്യൻ ഗവർമ്മെണ്ട് ഖജനാവും നിത്യവും മൂല്യം കൂടുന്ന ഇന്ത്യൻ രൂപ 100 ടൺ സ്വർണ്ണം തിരിച്ച് ഇന്ത്യയിൽ . പെട്രോ ഡോളർ തകർച്ച ! ഹോ! ഇൻഡി മുന്നണി ജയിച്ചിരുന്നെങ്കിൽ, ഞങ്ങളൊന്നു സുഖിച്ചേനെ!😂

    • @user-ox4vx6rt2z
      @user-ox4vx6rt2z 3 วันที่ผ่านมา +3

      😂😂😂

    • @sallycherian3164
      @sallycherian3164 3 วันที่ผ่านมา

      Eriyanarinnavark vadi alla,kallu kodukkavuu...

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 3 วันที่ผ่านมา

      ​@@user-lj5nt4bj7iഎന്തെങ്കിലും പറഞ്ഞോ?

  • @spbk1
    @spbk1 3 วันที่ผ่านมา +137

    മോദി സർക്കാർ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഴിമിക്കാരില്ലാതെ ഭരിച്ച വർഷങ്ങൾ രാജ്യ വികസനത്തിന് നല്ലതു തന്നെ ചെയ്തിട്ടുണ്ട്..ബാങ്ക് ഓഫ് ഇഗ്ലണ്ടിൽ 91 ഇൽ പണയം വെച്ചിരുന്ന 100 ടണ് സ്വർണം തിരികെ കൊണ്ടുവന്നു..കൂടാതെ 200 ടണ് സ്വർണം വേറെ കരുതൽ ധനത്തിൽ വാങ്ങി കൂട്ടി...റഷ്യയിൽ നിന്നു പെട്രോൾ വാങ്ങി മറിച്ചു വിറ്റു ലാഭം ഉണ്ടാക്കി, ഇന്ത്യൻ രൂപ വിനിമയ കറൻസി ആക്കി പല രാജ്യങ്ങളുമായി...

    • @mayapillai-lc6wi
      @mayapillai-lc6wi 3 วันที่ผ่านมา +22

      മോദിജി അടിച്ചു മാറ്റി കുടുബത്തെ നന്നാക്കുന്നില്ലാ സ്വന്തം രാജ്യപുരോഗതിയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നു

    • @jomonp4953
      @jomonp4953 3 วันที่ผ่านมา +1

      Oru pudhiman😅

    • @BipinBabu2024
      @BipinBabu2024 3 วันที่ผ่านมา

      ​​​@@jomonp4953Poda pappu. Go polish pappu shoe. Poda poda.

    • @BipinBabu2024
      @BipinBabu2024 3 วันที่ผ่านมา

      ​​​@@jomonp4953Losers lost their dream of ruling India. Now you go and cry till 2029. Poda 😅

    • @rosemarygold5278
      @rosemarygold5278 3 วันที่ผ่านมา

      ​@@jomonp4953നീ ജോമോൻ അല്ല പൂ മോൻ ആണ് പൂമോൻ

  • @syamraj9074
    @syamraj9074 3 วันที่ผ่านมา +132

    മോദിയുടെ സ്വപ്നം 5 trillion economi ഇതാ യഥാർത്യമാകാൻ പോകുന്നു❤

    • @vision6423
      @vision6423 3 วันที่ผ่านมา +19

      മോദി പകരം പപ്പു വന്നിരുന്നു എങ്കിൽ ഇന്ത്യ 20വർഷം പുറക്കോട്ട് പോകും 😊

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 3 วันที่ผ่านมา +5

      5 ട്രില്യൺ പഴയ കഥ. 2030 ിൽ 10 ട്രില്യൺ.

    • @matthachireth4976
      @matthachireth4976 3 วันที่ผ่านมา +2

      This is the best opportunities for national India.

    • @gopikaranigr6111
      @gopikaranigr6111 2 วันที่ผ่านมา +2

      രാശിയുള്ളവ രുവരുമ്പോൾ ഇന്ത്യൻ economy രാശിയും തെളിയും. good news.😂😂🎉🎉 thanks മുനാടൻ

  • @abhijithkss7029
    @abhijithkss7029 3 วันที่ผ่านมา +119

    ഭാരതം ലോകത്തെ നിയന്ത്രിക്കുന്ന കാലം അതി വിദൂരമല്ല, ജയി മോദിജി, ജയ് ഭാരത് മാതാ ❤❤❤❤

    • @user-ll6rk5pe2l
      @user-ll6rk5pe2l 3 วันที่ผ่านมา +2

      😂😂

    • @mahamoodvp9129
      @mahamoodvp9129 3 วันที่ผ่านมา +2

      Suresh gopi - Indira gandhi bharata maathavu 😅 jai bharat matha means jai Indira gandhi 😅😅😅

    • @savithrynair9950
      @savithrynair9950 3 วันที่ผ่านมา +2

      ​@@mahamoodvp9129oho, maha mood anallo?

    • @mujeeburrahman1517
      @mujeeburrahman1517 3 วันที่ผ่านมา

      കഴിവ് കെട്ട മോദിയെ അന്തമായി വിശ്വസിക്കുന്ന മന്ദബുദ്ധികൾ പിച്ചും പേയും പറയുന്നു,

    • @IndianIndians-jf7bz
      @IndianIndians-jf7bz 3 วันที่ผ่านมา +2

      പൊന്നു താ.യോളി ചിരിപ്പിക്കല്ലേ 😂😂

  • @skmedia1520
    @skmedia1520 3 วันที่ผ่านมา +52

    മോദിജിയുണ്ടോ അവിടെ വിജയം ഉറപ്പ്....... ഇന്നുകളുടെ നായകൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഭാരതാമ്പയുടെ പ്രിയപുത്രൻ ❤❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt 3 วันที่ผ่านมา +55

    പെട്രോൾ വില ഇന്ത്യൻ രൂപയിൽ ആക്കാൻ ശ്രമിക്കുന്ന മോദിജിക്ക് എന്റെ അഭിനന്ദനങ്ങൾ

    • @son_of_satan6
      @son_of_satan6 3 วันที่ผ่านมา +1

      Your brain 🧠 like sh@ttt 😂😂😂😂😂😂

    • @nikkyn450
      @nikkyn450 2 วันที่ผ่านมา

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
      എന്നിട്ടും ലോകത്താർക്കും മനസ്സിലാകാത്ത സായിപ്പിന്റെ കുതന്ത്രമായ GDP തള്ളലും .. അതിൽ വീണുപോയ ഇന്ത്യയും..
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
      ചിന്തിക്കുക :ഇന്ത്യൻ കറൻസി മൂല്യം 1₹ = 83 US$ എന്ന അവസ്ഥയിൽ എത്തിയാൽ നമ്മൾ ഭാരതീയർ US ൽ പോയി പണിയെടുക്കുമോ അതോ അവർ ഇവിടെ വന്ന് പണിയെടുക്കുമോ???
      Jai bharath

    • @rejimone.m1749
      @rejimone.m1749 2 วันที่ผ่านมา

      Day dream only

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 วันที่ผ่านมา +104

    ഈ വിഷയങ്ങൾ നമ്മുടെ സാധാരണ ജനങ്ങൾ മനസിലാക്കുന്നില്ല.അല്ലെങ്കിൽ അതിനോട് അത്ര താൽപ്പര്യം കാണിക്കാറില്ല. വളർച്ചയും വികസനവും പുരോഗതിയും മോദി ജി സർക്കാരിന്റെ മുഖ മുദ്ര. ആവളർച്ചയിലേക്ക് നമുക്കും പങ്കു ചേരാം 🌹🙏🏻🌹

    • @jain114
      @jain114 2 วันที่ผ่านมา

      Avatakalku petrol veruthe kittanam, masam thorum sarkar Paisa veruthe kodukkanam, ithokeyanu avarude chintha. Rajyam valarunath avarude vishayameee allaaaaa

  • @user-fg8cd2sw6g
    @user-fg8cd2sw6g 3 วันที่ผ่านมา +70

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നചിലർക്കെങ്കിലും കുരുപൊട്ടിയോഴുകുന്നത് കാണുമ്പോൾ 😂ballatha😂ഒരുസുഖം പറയാതെവയ്യ

  • @mohancg
    @mohancg 3 วันที่ผ่านมา +44

    Proud to be an indian 🇮🇳

  • @babuthomas7690
    @babuthomas7690 3 วันที่ผ่านมา +58

    നമ്മുടെ സാമ്പത്തിക ശാത്രജ്ഞൻ ഇനി പെട്രോൾ മേടിക്കാൻ കമ്മട്ടവും ആയി ഇറങ്ങും.

    • @savithrynair9950
      @savithrynair9950 3 วันที่ผ่านมา +1

      Eranghattay

    • @rajan3338
      @rajan3338 2 วันที่ผ่านมา +1

      😂😂😂

  • @jojistravels
    @jojistravels 3 วันที่ผ่านมา +22

    ഏതാനും ദിവസങ്ങളായി മറുനാടന്റെ ഓഡിയോ കൂടിയും കുറഞ്ഞും അലോസരമുണ്ടാക്കുന്നു. പരിഹരിക്കുന്നില്ലല്ലോ...

  • @georgems5899
    @georgems5899 3 วันที่ผ่านมา +6

    ഇന്ത്യ ഉയരങ്ങൾ താണ്ടി ഒരു വികസിത രാജ്യമായി മാറട്ടെ❤

  • @jijomathew539
    @jijomathew539 3 วันที่ผ่านมา +11

    സൗദിയുയുടെ കാര്യത്തിന് തീരുമാനമായി

  • @mckck338
    @mckck338 2 วันที่ผ่านมา +6

    ഈ നിർണ്ണായക ഘട്ടത്തിൽ ഇൻഡ്യയിൽ കോൺഗ്രസിന്റെ അവിയൽ സഖ്യം ഭരണത്തിൽ ഏറുകയോ അല്ലെങ്കിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതെ ഭരണ അസ്ഥിരത ഉണ്ടാവുകയോ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു ??😮😮
    എല്ലാ അവസരങ്ങളും ചൈന മുതലെടുക്കുമായിരുന്നില്ലെ ???
    കശ്മീർ വിഷയത്തിൽ ഇൻഡ്യ ചെയ്ത മണ്ടത്തരവും യു എൻ രക്ഷാ സമിതിയിലേക്കുള്ള അംഗത്വം നിരസിച്ചതും ഉൾപെടെ ചരിത്രത്തിലെ മറ്റൊരു മണ്ടത്തരമായി ഈ ഇലക്ഷൻ മാറുമായിരുന്നു ...

  • @user-in6bf7ud7u
    @user-in6bf7ud7u 3 วันที่ผ่านมา +20

    Shajan sir nte ശബ്ദം അപ്രതീക്ഷിതമായി ഉയരുകയും താഴുകയും ചെയ്യുന്നു, അതൊന്നു ശ്രദ്ധിക്കണം

    • @Vasu_Annan_kundara
      @Vasu_Annan_kundara 3 วันที่ผ่านมา +1

      Sound മോഡുലേറ്റർ പോലീസ്ക്കാർ കട്ടുകൊണ്ട് പോയി 😂

  • @kannanbabu3292
    @kannanbabu3292 3 วันที่ผ่านมา +18

    Our PM MODi G fantastic

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 วันที่ผ่านมา +31

    US നെ സൗദി ഒരിക്കലും പിണക്കുമെന്ന് തോന്നുന്നില്ല 🤔
    പിണങ്ങിയാൽ കാലനാകുന്ന ഒരു സ്വഭാവം US നുണ്ട് 😨😨

    • @Reality668
      @Reality668 3 วันที่ผ่านมา

      കലനാകാൻ നോക്കിയാൽ ഒരു 3rd world war ഉടനെ ഉണ്ടാകും. ചൈനയും, റഷ്യയും ഇറാനും കുടെ ഉണ്ട്.

    • @marismatching6138
      @marismatching6138 3 วันที่ผ่านมา +3

      കാലം ആർക്കും വേണ്ടി കത്തുനിൽകില്ല

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 วันที่ผ่านมา +3

      @@marismatching6138 എന്നാൽ US ന് വേണ്ടി കാലം കാത്തുനിൽക്കും 🔥🔥🔥
      അതാണ് ചരിത്രവും....

    • @savithrynair9950
      @savithrynair9950 3 วันที่ผ่านมา +1

      Eppozhum veezhunna oru bharanadhikari , kaalan akunnadh enghanay?

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 วันที่ผ่านมา

      @@savithrynair9950 US President ആരായാലും അയാൾ കാലനും കൂടിയാണ് 🔥🔥

  • @skmedia1520
    @skmedia1520 3 วันที่ผ่านมา +8

    എന്റെ ഭാരതം ലോകത്തിന്റെ നെറുകയിൽ ഉയരട്ടെ

  • @gopakumarbk418
    @gopakumarbk418 3 วันที่ผ่านมา +8

    പപ്പുമോൻ വരുന്നു എന്ന്‌ വന്നപ്പോൾ ഇടിഞ്ഞു പോയി എന്ന്‌ വന്നപ്പോൾ ഓഹരി വിപണി മിന്നിച്ചു

    • @regithomas5502
      @regithomas5502 2 วันที่ผ่านมา

      ഓഹരി വിപണി ഉയർന്നു എന്ന് പറഞ്ഞു സാധാരണകർക്ക് എന്ത് പ്രയോജനം പത്തു കൊല്ലം മുൻപ് അരി വില മുപ്പതു രൂപ ആയിരുന്നു അത് ഇന്ന് Rs. 70 അറുപതു രൂപയായിരുന്ന പെട്രോൾ Rs. 110, Rs. 450 ആയിരുന്ന ഗ്യാസ് Rs. 1100 എന്നിട്ടും ഉളുപ്പില്ലാതെ മോഡി ഉണ്ടാക്കി എന്ന് തള്ളുന്നു ഹാ കഷ്ടം നീട്ടിൽ ജീവിക്കാൻ പറ്റാതെ യുവാക്കൾ നടുവിടുന്നു അത് ഈ നാറികൾ കാണുന്നില്ല

  • @ckrajesh4748
    @ckrajesh4748 3 วันที่ผ่านมา +6

    ഇന്ത്യ ഉയരട്ടെ 👍

  • @prakashr4557
    @prakashr4557 3 วันที่ผ่านมา +4

    അങ്ങനെ സൗദിയുടെ കാര്യം തീരുമാനം ആയി. പണ്ട് ഇറാഖ് ഡോളറിൽ വിനിമയം വേണ്ട എന്നു പറഞ്ഞു. ഇറഖിന്റെ തകർച്ച കണ്ടു.

  • @JoTk-he5lc
    @JoTk-he5lc 3 วันที่ผ่านมา +4

    ഡോളർ ഏറ്റവുമധികം സ്ഥിരത ഉള്ള നാണയം ആണ് സുഹൃത്തേ.... അത് മനസ്സിലാക്കാൻ അൽപം സമയം എടുക്കും...കഴിഞ്ഞു സൗദി

  • @alikv2325
    @alikv2325 3 วันที่ผ่านมา +3

    ആട്ടൊ ഡ്രൈവർ മരിക്കാൻ തയ്യാർ ആയിക്കോ അവിടെ കുറയുംബ്പോൾ ഇവിടെ കൂടും

  • @Stcglobal
    @Stcglobal 3 วันที่ผ่านมา +14

    നമ്മുടെ സൊറോസ് അങ്കിളിനു കുഴപ്പമൊന്നും വരില്ലല്ലോ ? അല്ലേ ?

  • @BlessC10
    @BlessC10 3 วันที่ผ่านมา +3

    Electrical vehicles vannu… Artificial intelligence il America aanu top!! World AI lott switch cheyua!!!! America advance aayit think cheythu!!!! It won’t affect USA.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 วันที่ผ่านมา +4

    വന്ദേമാതരം 🙏🏿🇮🇳

  • @ullasvadakan449
    @ullasvadakan449 3 วันที่ผ่านมา +6

    സൗദി റിയാൽ അയാൾ അവരുടെ പണത്തിന് മുല്യം വരും അത് ആക്കി മാറ്റിയാൽ ഡോളർ വാങ്ങി കുട്ടൽ ആളുകൾ നിർത്തും

    • @Reality668
      @Reality668 3 วันที่ผ่านมา +1

      കറക്റ്റ്

  • @hareeshkrishnan618
    @hareeshkrishnan618 3 วันที่ผ่านมา +18

    ഒരു രൂപക്ക് ഒരു ഡോളർ കിട്ടണം 👌🔥

    • @haridasanhari3278
      @haridasanhari3278 3 วันที่ผ่านมา +6

      Oru andham commi thanne alle

    • @hafeelhafeel1237
      @hafeelhafeel1237 3 วันที่ผ่านมา +2

      ഒരു ഷൂ കിട്ടും, എടുക്കട്ടെ 🤣🤣🤣

    • @Govinda-Mamukoya
      @Govinda-Mamukoya 3 วันที่ผ่านมา +8

      ​@@hafeelhafeel1237മലദ്വാർ ഗോൾഡ്😂😂😂

    • @hafeelhafeel1237
      @hafeelhafeel1237 3 วันที่ผ่านมา

      @@Govinda-Mamukoya ഷൂ നക്കി നമ്പർ 2🤣🤣🤣

    • @suneeshkuttan
      @suneeshkuttan 3 วันที่ผ่านมา

      😂😂

  • @proudindianoic8308
    @proudindianoic8308 3 วันที่ผ่านมา

    Wonderful and powerful future.
    Keep it up...

  • @majeednazimudeen2800
    @majeednazimudeen2800 3 วันที่ผ่านมา

    Well said

  • @John1976Thomas
    @John1976Thomas 3 วันที่ผ่านมา +1

    Enthu thallanu Saaja. Do you have any idea of payment system

  • @TheRoyAbraham
    @TheRoyAbraham 2 วันที่ผ่านมา

    why is the vocal db changing for different clips, there are many plugins to stabilise the volume throughout, or you can do it manually with little effort.

  • @palakizh
    @palakizh 2 วันที่ผ่านมา

    വളരെ നല്ലത്

  • @avinashck5arolno947
    @avinashck5arolno947 3 วันที่ผ่านมา +2

    ഇത് വളരെ സൂക്ഷിക്കണം അമേരിക്കൻ ചാര സംഘടന ചതിക്കാൻ ശ്രമിക്കും

  • @ThulasikNairNair
    @ThulasikNairNair 3 วันที่ผ่านมา +1

    👍👍👍

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 วันที่ผ่านมา

    ഞമ്മന്റെ പിള്ളേർ ഇത് എങ്ങനെ സഹിക്കും 😂😂😂🇮🇳🇮🇳🇮🇳💪💪💪

  • @VinuVijayan-gd6lk
    @VinuVijayan-gd6lk 3 วันที่ผ่านมา +1

    What is rashi issue?

  • @abijackson1000
    @abijackson1000 3 วันที่ผ่านมา

    വലിയ മാറ്റം ഉണ്ടാവില്ല
    പൊതുവായ ഒരു currencty വരണം 💫

  • @prakashankt1586
    @prakashankt1586 3 วันที่ผ่านมา +1

    👏👏👏💪

  • @patrioticvlog1732
    @patrioticvlog1732 2 วันที่ผ่านมา

    ഭാരതം കുതിക്കുന്നു💐💐🙏🙏🙏

  • @jithavarghese4322
    @jithavarghese4322 2 วันที่ผ่านมา

    Super video ❤❤

  • @rejikjohn2698
    @rejikjohn2698 2 วันที่ผ่านมา

    Please rectify yor Audio problem.

  • @santhoshkumar9194
    @santhoshkumar9194 3 วันที่ผ่านมา +1

    അപ്പോഴും നമുക്ക് മണ്ണിട്ട കഞ്ഞി തന്നെ...

  • @sunilkumar-ox9fq
    @sunilkumar-ox9fq 3 วันที่ผ่านมา

    👌

  • @user-hn6qi1mw3x
    @user-hn6qi1mw3x 3 วันที่ผ่านมา

    Namaste shajan ji 🙏🙏🙏

  • @afantonyalapatt9554
    @afantonyalapatt9554 2 วันที่ผ่านมา

    Oneday
    India
    Ihe super most country...
    I am proud...ground..no. 1

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 วันที่ผ่านมา

    👏

  • @theindian2226
    @theindian2226 2 วันที่ผ่านมา +1

    Jai Hind

  • @antonymurickal7478
    @antonymurickal7478 2 วันที่ผ่านมา

    Dear Sajan, I think you have to learn more about what happened in stock market on release of exit poll and after real election result. Then please come with your comments.

  • @vasudevanvk9510
    @vasudevanvk9510 3 วันที่ผ่านมา +1

    നമോ മോദി❤❤❤❤🙏🙏🙏🙏💯💯💯
    India the great

  • @krishnanandapai6652
    @krishnanandapai6652 3 วันที่ผ่านมา

    Very good

  • @pratheepalexander6462
    @pratheepalexander6462 3 วันที่ผ่านมา

    Good

  • @user-xg9hd9pn2o
    @user-xg9hd9pn2o 3 วันที่ผ่านมา

    👌👌👌👌👌

  • @vanajasasi5703
    @vanajasasi5703 3 วันที่ผ่านมา

    സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌷👏👍👍

  • @Spongevloger
    @Spongevloger 3 วันที่ผ่านมา +1

    ❤❤🎉🎉 മോദിജി സൂപ്പർ 🎉🎉❤❤

  • @vijaykalarickal8431
    @vijaykalarickal8431 2 วันที่ผ่านมา

    👏👏👏🇮🇳💐🙏🏼

  • @mathewphilip6104
    @mathewphilip6104 3 วันที่ผ่านมา

    Petrol price kuraya tta

  • @arunarun442
    @arunarun442 วันที่ผ่านมา

    ഒരു നല്ല മൈക്ക് വാങ്ങാൻ പൈസ ഇല്ലേൽ ഞാൻ വാങ്ങി തരം😅

  • @dealsisle
    @dealsisle 2 วันที่ผ่านมา

    Please notice that the U S is a net exporter of petroleum since 2020. So, the cancellation of petroleum - dollar agreement is not a concern for the U. S. Also, even if it may be in the interest of the Global South to have several reserve currencies, almost all of such arrangements are bilateral in nature. In the end, reserve currency status depends on the share of world trade in such a currency. The displacement of USD from its current status could happen, but not likely in the next few decades.

  • @naseeb29
    @naseeb29 วันที่ผ่านมา

    Oru doubt
    2010il 1 AED to 12 INR ayirunnu
    2024 ayapolekum adh 23 inr aayi nilkunnu idh India yude valarchaye aano saoochipikkunnad?😅 0:00

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 3 วันที่ผ่านมา

    Meaning dollar peg of GCC currencies will also do away with.
    Saudi might sell its oil in its own currency as it is one of the largest exporter of oil cos there are other parameters need to be considered unless Indian diplomatic negotiations are very prudent.

    • @user-mm6wm1tn2l
      @user-mm6wm1tn2l 2 วันที่ผ่านมา

      China will try to involve in this situation...for need of oil

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 3 วันที่ผ่านมา +1

    മോദിജി ♥️♥️♥️♥️♥️♥️♥️♥️

  • @user-fg3by2wv5p
    @user-fg3by2wv5p 2 วันที่ผ่านมา

    ഇനി ഒരു രൂപക്ക് ഇരുപത് ഡോളർ കിട്ടും വായും പൊളിച്ചിരുന്നോ..😂😂😂

  • @bijusi9432
    @bijusi9432 3 วันที่ผ่านมา

    👍👍👍👍👍👍🙏🙏🙏🙏

  • @sreeharikannan3344
    @sreeharikannan3344 3 วันที่ผ่านมา

    YOUR VIDEO'S VOICE PROBLEM....

  • @marykuttykuriakose6810
    @marykuttykuriakose6810 วันที่ผ่านมา

    ഡോളറിന്റെ മൂല്യം എത്ര കുറഞ്ഞാലും വേണ്ടില്ല, അമേരിക്കയിലേക്ക് എങ്ങനെയെങ്കിലും ഒന്നു കടന്നുകിട്ടിയാൽ മതിയെന്നാണ് ഇപ്പറഞ്ഞ മിക്ക രാജ്യക്കാരും ഇപ്പോഴും പറയുന്നത്.

  • @santhoshmathew5442
    @santhoshmathew5442 2 วันที่ผ่านมา

    Swantham nattile petrol vila adyam kurakku.....ennittu thallunnathu mathi shaja

  • @mohananpk653
    @mohananpk653 วันที่ผ่านมา

    സൂപ്പർ നരേന്ദ്രമോഡി

  • @user-hk2ff4cy2d
    @user-hk2ff4cy2d 2 วันที่ผ่านมา

    What about R5

  • @observer2
    @observer2 3 วันที่ผ่านมา

    At least India’rupee won’t slide further!Remember , value of currency is proportional to the value of goods and services it can bring or give.

  • @thulasidharanthulasi7321
    @thulasidharanthulasi7321 2 วันที่ผ่านมา

    ഇതാണ് മാറുന്ന, വളരുന്ന ഭാരതം.ജയ്ഹിന്ദ്

  • @matthachireth4976
    @matthachireth4976 3 วันที่ผ่านมา

    The empire of US, history, reveals, India having high growth. NCPI, UPI based global payment, Globall Rs transaction on progress.

  • @jeslinjacob6472
    @jeslinjacob6472 3 วันที่ผ่านมา

    if india can pull of petro rupee concept.india will reach different level

  • @safvanck1820
    @safvanck1820 2 วันที่ผ่านมา

    ഇപ്പൊ കൂടും മൂല്യം 😂നോക്കി ഇരുന്നോ

  • @KesuRoy
    @KesuRoy 2 วันที่ผ่านมา

    ഡോളറിനെ ഒന്നും ചെയ്യാൻ കഴിയില്ല ആരും നിർത്തി എന്ന് പറഞ്ഞാലും

  • @vmatzz
    @vmatzz 3 วันที่ผ่านมา

    Saudi will not let the dollar go down as SAR is pegged to USD......it cannnot be reverted that easily....

  • @r4uvlog43
    @r4uvlog43 3 วันที่ผ่านมา

    ❤️🔥🙏🏻❤️🇮🇳❤️🙏🏻🔥❤️

  • @ravindran-hz2bc
    @ravindran-hz2bc 2 วันที่ผ่านมา

    Thanks for Modi Govt.

  • @rockh2
    @rockh2 2 วันที่ผ่านมา +1

    വെറുതെ ആഗ്രഹിക്കാം... US ഡോളറിന് ഉടനെയെങ്ങും ഒന്നും സംഭവിക്കില്ല. കാരണം
    50% ല്‍ കൂടുതല്‍ ഇന്‍റര്‍നാഷനല്‍ ട്രേഡ് നടക്കുന്നതു ഡോളറില്‍ ആണ്. പിന്നെ 1st ക്വാര്‍ട്ടറില്‍ Saudi യുടെ GDP 1.7% താഴോട്ട് പോയി. ഇനി USD യോട് നോ പറഞ്ഞാല്‍ എന്താകുമെന്ന് കാത്തിരുന്നു കാണാം....

  • @alimanithodi2921
    @alimanithodi2921 2 วันที่ผ่านมา

    അത് കൊണ്ട് പെട്രോൾ ഡോളർ വിലകുറയുകയോ, രൂപയുടെ മുല്യം കൂടുകയോ ചെയ്യുന്നില്ല.
    വീണ്ടും ഒരു ഇൻഫ്ലേഷൻ ആണ് പരിണമിക്കുക.
    സാമ്പത്തിക വിദഗ്‌ദ്ധർ പ്രതികരിക്കും.
    ജനസംഖ്യ അനുപാഥമായി രൂപയുടെ മൂല്യം ഡോളർ ന് മുകളിൽ വരേണ്ടതാണ്.

  • @subinkcyriac4659
    @subinkcyriac4659 3 วันที่ผ่านมา

    Hope you understand it was a deal made when none was buying Saudi oil and US started buying with this deal. You can also check what is current USD to INR rate. You can also check what happened to the countries who tried to destroy US dollar. What is happening to China and Russia. You said India made crores with Russia deal but the Indian currency is still in its lowest rate as of today. So there are other factors matter.

  • @navaspj1397
    @navaspj1397 2 วันที่ผ่านมา

    ഇനി അമേരിക്ക
    സൗദിയെ തകർക്കും

  • @BinuMathai-cd8iu
    @BinuMathai-cd8iu 2 วันที่ผ่านมา

    Thanikku vattano mr shajan

  • @justinwilfred400
    @justinwilfred400 3 วันที่ผ่านมา

    Jai hind

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 2 วันที่ผ่านมา

    OK super India. Ok

  • @user-du5xn2bb5g
    @user-du5xn2bb5g 3 วันที่ผ่านมา

    Ethrayaa ee kalav parayal.chaina k lottery.saudi oyaal manasilaakum .atikavum avide chaina product. pinne Bangladesh

  • @vismiyavijayakumar3254
    @vismiyavijayakumar3254 3 วันที่ผ่านมา

    👍👍👍👍👍👍👍
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @petername2608
    @petername2608 2 วันที่ผ่านมา

    Fuel price increases😂

  • @Thomas-wy7db
    @Thomas-wy7db 3 วันที่ผ่านมา

    😂to be seen😂

  • @Manojkumar-ne2ff
    @Manojkumar-ne2ff 2 วันที่ผ่านมา

    ആ പപ്പു എന്ത് ചെയ്യാം ഷാജേട്ടാ

  • @AnilKumarIndia
    @AnilKumarIndia 3 วันที่ผ่านมา

    ❤😂❤

  • @jilsonsebastian2384
    @jilsonsebastian2384 3 วันที่ผ่านมา

    America production surplus on crude oil

  • @tomsherts
    @tomsherts 3 วันที่ผ่านมา

    അമേരിക്ക ഇറനുമായി.. Terms ആയാൽ.... എന്ത് ആവും സ്ഥിതി.. സൗദിക്ക് പണി കിട്ടും

  • @ushamohan7993
    @ushamohan7993 2 วันที่ผ่านมา

    There are rumours that this news is fake. Please clarify

  • @blackcobra8357
    @blackcobra8357 3 วันที่ผ่านมา +2

    ചരിത്രപരമായ തെറ്റാണ് നിങ്ങൾ പറഞ്ഞത് ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഇറ്റലിയോട് ഉള്ള വിവേചനം ആണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണം ഏറ്റവും പ്രധാനപ്പെട്ട കാരണം ☺️☺️☺️☺️☺️☺️

  • @kasmiabdulla360
    @kasmiabdulla360 3 วันที่ผ่านมา +2

    ഇന്ന് ഞാൻ UAE ൽ ജോലി ചെയ്യുന്നു 2014 ന് മുംബ് ഒരു ദിർഹം ത്തിന് ഇന്ത്യ രൂപ. 12'ചില്ല ര
    2014 മുതൽ 2024 വരെ ഇന്ത്യൻ രുപ താഴോട്ട് താഴോട്ട് ഇന്ന് ഒരു ദിർഹത്തിന് 24 രുപയുടെ അടുത്ത് അടുത്ത് എത്തി ഇതാണ് സത്യം ഇനി 30 രൂപ വരെ ആക്കാം 26 ന് ശേഷം

    • @Govinda-Mamukoya
      @Govinda-Mamukoya 3 วันที่ผ่านมา +2

      അയിന്

    • @Reality668
      @Reality668 3 วันที่ผ่านมา

      യെസ് അതാണ് നടക്കാൻ പോകുന്നത്

    • @rajanpulikkal5253
      @rajanpulikkal5253 2 วันที่ผ่านมา +1

      കോയ ഞാൻ സൗദിയിൽ ആണ് 2022 ൽ ഞാൻ പണം അയച്ചത് 22 രൂപ ഒരു റിയാൽ ഇന്നലെ പണം അയച്ചതും 22 രുപക്ക്. പക്ഷേ കോയയുടെ പാകിസ്ഥാൻ 2022 ൽ 1 SR 38 രൂപ ഇപ്പോൾ 75 രൂപക്ക് പണം അയക്കുന്നു. 2022 ൽ മിസ്സർ 1 ടR 4 എന്ന നിലയിൽ ഇപ്പോൾ 12 . കോയ ഇന്ത്യ ഒഴികെ മറ്റ് ഒരു ASIA രാജ്യത്തിൻ്റെ പേർ പറയുമോ????.

    • @RajanNair-tn2xw
      @RajanNair-tn2xw วันที่ผ่านมา

      അന്ന് സ്വർണത്തിന്റെ വില എത്ര ദിർഹം ആയിരുന്നു

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา

    22 രാജ്യം ഡോളർ ഒഴിവാക്കി

  • @indiraep6618
    @indiraep6618 2 วันที่ผ่านมา

    പപ്പുവിൻ്റെ മനോരാജ്യം ഭാരതത്തിൻ്റെ തകർച്ച😢

  • @georgev8934
    @georgev8934 2 วันที่ผ่านมา

    ആർക്കും വേണ്ടാത്ത നോട്ട് .ഡോളർ കാണിച്ചാൽ ചാടിവീഴും

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา

    മോഡിയുടെ 15ലക്ഷം എവിടെ 2019 ൽ പറഞ്ഞു എനിക്ക് കിട്ടിയില്ല ബാങ്കിൽ അനേഷിച്ചു അവർ കൈ മലർത്തി