#LegacyEvents

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 244

  • @easwarannamboothiri8329
    @easwarannamboothiri8329 3 หลายเดือนก่อน +7

    ശരിക്കും സൂപ്പർഇതിൽ പങ്കടുത്ത എല്ലാ കലാകാരൻ ന്മആർക്കും അഭിനന്ദനങ്ങൾ 🌹

  • @Manojkp-ci9jo
    @Manojkp-ci9jo หลายเดือนก่อน +1

    രാഷ്ട്രീയം വെച്ച് ഒരു പാട് കോമഡി അവതരിപ്പിച്ച് കണ്ടിട്ടുണ്ട്. എന്നാൽ ഇതു പോലുള്ള തകർപ്പൻ സ്ക്രിപ്റ്റ് ആദ്യമായിട്ട് കാണുകയാണ്. ഇതിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഒരു ബിഗ് സല്യൂട്ട്.

  • @thulaseedharanb4275
    @thulaseedharanb4275 ปีที่แล้ว +93

    കേരളീയ സംസ്ക്കാരം വിളിച്ചോതുന്ന മനോഹരമായ കോമടി 👌👍

  • @raymonskariah6962
    @raymonskariah6962 ปีที่แล้ว +227

    ശ്രീ ഉമ്മൻ ചാണ്ടിsir ന്റെ മരണശേഷം കാണുമ്പോൾ പൊട്ടിച്ചിരിക്കാനല്ല, പൊട്ടിക്കരയാനാണ് തോന്നുന്നത്. 😔

    • @jiramsir5332
      @jiramsir5332 11 หลายเดือนก่อน +16

      Llllllllll

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 10 หลายเดือนก่อน +8

      😢😢😊

    • @ByjuA-b9f
      @ByjuA-b9f 10 หลายเดือนก่อน +6

      നല്ലൊരു മനുഷ്യൻ, പാവം കൊന്നുകളഞ്ഞു 😔😔😔

    • @minikollannur54
      @minikollannur54 9 หลายเดือนก่อน

      😮
      ​@@jiramsir5332

    • @sumeshkuttoor3656
      @sumeshkuttoor3656 9 หลายเดือนก่อน +5

      നല്ല മനുഷ്യർ ഒരിക്കലും മരിക്കില്ല അവർ നമ്മളിലൂടെ ജീവിക്കും

  • @seethak6109
    @seethak6109 ปีที่แล้ว +11

    ഈ program ഇതു വരെ കണ്ടില്ല. ഇ ന്നാണ് കണ്ടത്. ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം ഓർത്തു വിഷമം തോന്നി.
    അതു പോലെ vs സഗാവും കിടപ്പായി പോയി കാണും 😢😢😢

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +45

    കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയ പാർട്ടികൾ തനി നിറം അറിയിച്ച കേമാടി cripet Very Nice 👍

    • @Manojkp-ci9jo
      @Manojkp-ci9jo 2 หลายเดือนก่อน +2

      ഇതുവരെ ഒരു കോമഡി ക്കാരും കാണാത്ത സ്ക്രിപ്റ്റ് . ജഗദിഷും മറ്റു കലാകാരന്മാരും അതി മനോഹരമായി തന്നെ അവതരിപ്പിച്ചു. സൂപ്പർ👍 എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙏

  • @GIRIDHARV10A
    @GIRIDHARV10A 12 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടി സർ നല്ല മനുഷ്യനാണ് ജനനായകൻ

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +62

    ജഗദീഷ് ചേട്ടൻ,, അടിപൊളി കോമഡി 👌👌👍👍😂😂😂

  • @fasalmhd1029
    @fasalmhd1029 ปีที่แล้ว +43

    Rest in peace oommen Chandy sirr 😢

  • @ganga585
    @ganga585 ปีที่แล้ว +9

    Good skit, hiting both left and right with humour filled dialogues.

  • @prakashlekshmanan3835
    @prakashlekshmanan3835 ปีที่แล้ว +13

    Super, കേരളത്തിന്റെ അവസ്ഥ, സുഖകരം

  • @sobharajkr2750
    @sobharajkr2750 ปีที่แล้ว +9

    Kidilan skit.

  • @ABDULHAMEED-vq9dl
    @ABDULHAMEED-vq9dl ปีที่แล้ว +12

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ അടിപൊളി

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว +5

    Super super super unforgettable. 100 marks. Shaji Gujarat

  • @ishaknm6053
    @ishaknm6053 5 หลายเดือนก่อน +7

    കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു പ്രതിഭാസമാണ് സെക്രട്ടറിയേറ്റ് ഉപരോധം. ഞാൻ 45 വർഷം തമിഴ് നാട്ടിലായിരുന്നു. എത്രയോ പ്രതിഷേധങ്ങൾ, സമരങ്ങൾ, ഉപവാസം, ലാത്തി വീശൽ, വെടി വെയ്പ്പ് വരെ നടന്നിട്ടുണ്ട്. എല്ലാം സെക്രട്ടേറിയറ്റിൻ്റെ ഏഴലയത്ത് പോലും ഉണ്ടായിരിക്കില്ല. അറിഞ്ഞിടത്തോളം മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ്. കേരളത്തിൽ മാത്രമാണ് ഈ അവസ്ഥ. കഷ്ടം!!.

  • @vibhapt4887
    @vibhapt4887 ปีที่แล้ว +42

    ജഗദീഷ് ചേട്ടൻ പൊളിയാ

  • @sreenathtk3880
    @sreenathtk3880 ปีที่แล้ว +6

    Jagadeeshettan Kalakki😂😂

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl ปีที่แล้ว +15

    ethoke kandu chiricha kerala janatha ennu karayunnu❤

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf ปีที่แล้ว +7

    വളരെ മനോഹരമായിരിക്കുന്നു
    ഈ കോമഡി .

  • @omanafelix8500
    @omanafelix8500 ปีที่แล้ว +6

    😅very good comody. 👌🏼👌🏼

  • @sulaimak
    @sulaimak ปีที่แล้ว +4

    JaghAdeesadipoli.usarayini.

  • @minijain2860
    @minijain2860 ปีที่แล้ว +5

    Adipoli comedy

  • @vibinvarghese7950
    @vibinvarghese7950 ปีที่แล้ว +26

    ആണാണെങ്കിൽ ഇപ്പോൾ നടക്കുന്ന നവ കേരള സദസിന്റെ പേരിൽ കോമഡി ഇറക്കു, പിടുക്ക് വിറക്കും

  • @sivansivan9927
    @sivansivan9927 ปีที่แล้ว +8

    Jagadeeshsir,Supper comadey nice😂

  • @laijujoy8002
    @laijujoy8002 ปีที่แล้ว +13

    കഥാപ്രസംഗം സൂപ്പർ. കാഥികൻ ഇപ്പോൾ വീട്ടിലിരുപ്പാണ്..

  • @sreejithsomanadhan445
    @sreejithsomanadhan445 ปีที่แล้ว +4

    Ithupoloru skit innu kalikan pattumo

  • @lejijancy
    @lejijancy ปีที่แล้ว +8

    Really like Tashni Khans Chechi's presentation.

  • @noushadck4192
    @noushadck4192 ปีที่แล้ว +3

    വളരെ നന്നായി അഭിനന്ദനം

  • @salythomas3021
    @salythomas3021 ปีที่แล้ว +3

    I like v m sudheeran

  • @shijuskaria9703
    @shijuskaria9703 10 หลายเดือนก่อน +1

    Oommen Chandy sir nammuda muthe

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว +2

    Super❤❤❤jageedeshchettan

  • @hassananas4944
    @hassananas4944 9 หลายเดือนก่อน +2

    Jagdish, unbelievable performance.!!!
    The REAL ARTIST.

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 ปีที่แล้ว +24

    Nalla skit. അവതാരകൻ ജഗദീഷ് സൂപ്പർ. Ofcourse he is an expert no doubt. സോളാർ episode നന്നായി. ബാക്കി diplomat സ്കിറ്റ് സ്വപ്നം കൂടി ഒന്ന് ആയായാലോ

    • @Antham_Kammi
      @Antham_Kammi ปีที่แล้ว

      ഈ കോമഡിക്കാരും വയറ്റിപിഴപ്പിന് വേണ്ടി അദ്ദേഹത്തെ വേട്ടയാടി

  • @mesbrothers7831
    @mesbrothers7831 ปีที่แล้ว +4

    എന്റെ കേരള സർക്കാർ സൂപ്പർ

  • @jinujoseph8205
    @jinujoseph8205 ปีที่แล้ว +4

    2023 version vennam enthu parayunnuu

  • @sivasankarannair7246
    @sivasankarannair7246 5 หลายเดือนก่อน +2

    Excellent

  • @BA-hj6jt
    @BA-hj6jt ปีที่แล้ว +4

    ജഗദീഷ് ചേട്ടൻ ❤❤❤❤❤

  • @manojvarghese5235
    @manojvarghese5235 ปีที่แล้ว +5

    Jagadeeshetta nice comedy

  • @paulnk968
    @paulnk968 ปีที่แล้ว +9

    Amazing performance, congratulations 🎉🎉

  • @TSM346
    @TSM346 ปีที่แล้ว +9

    നല്ലൊരു കോമഡി 👍

  • @narayannair5836
    @narayannair5836 ปีที่แล้ว +4

    Jagdhish very good

  • @aryapj2054
    @aryapj2054 ปีที่แล้ว +1

    Nalla skit👏👏

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +14

    സൂപ്പർ കോമഡി 💞💞💞നൈസ്

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว +5

    Super super super

  • @sagarviswanathan1956
    @sagarviswanathan1956 ปีที่แล้ว +4

    Excellent 👌🏻

  • @thomasmathew3025
    @thomasmathew3025 ปีที่แล้ว +2

    Suprrrr🥰🥰

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +28

    അടിപൊളി സൂപ്പർ കോമഡി 😀😀😀😀😀👍👌😃😃😂😂😂😂😂

  • @mohananav4173
    @mohananav4173 ปีที่แล้ว +8

    ഇപ്പോഴത്തെ സർക്കാരിന്റെ ഒരു സ്കിറ്റ് ചെയ്യാൻ പറ്റുമോ

  • @sobinsaji1017
    @sobinsaji1017 ปีที่แล้ว +7

    ഇപ്പോഴത്തെ പ്രതിഷ്ട വന്നതിനുശേഷം വെടിവഴിപാട് കാണാൻ കിട്ടുന്നില്ല, വേളാപ്പോഴും ജലാധര ഉണ്ട്

  • @sivasankaranm5270
    @sivasankaranm5270 9 หลายเดือนก่อน +2

    Superprogramane

  • @rkthazhakkara2090
    @rkthazhakkara2090 ปีที่แล้ว +13

    ലജ്ജാകരം! മലയാളത്തിന്റെ ശോഭകെടുത്തുന്ന ഇത്തരം കോമാളിത്തങ്ങൾ സിനിമാലോകത്തിലെ പ്രബുദ്ധരിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വളർന്നുവരുന്ന തലമുലമുറയ്ക്ക് നല്ല സന്ദേശങ്ങൾ നല്കാൻ ശ്രമിച്ചാലും.

    • @aravindakshannairm.k
      @aravindakshannairm.k 9 หลายเดือนก่อน +1

      എനിക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടു.
      ജീവിതത്തിലും സിനിമയിലും ഗൗരവം മാത്രം പോരല്ലോ
      ഞാൻ ഏതായാലും share ചെയ്യുന്നു...

  • @somarajanpp151
    @somarajanpp151 ปีที่แล้ว +1

    മനോരമാ ദികൾ ഞെട്ടുന്നത് ഈ അശരീരി കേട്ടിട്ടാണ്... മനോരമയുടെ നാട്ടിൽ കോരന്റെ മകൻ വിജയൻ അത്ഭുതങ്ങൾ ചെയ്യും, ഇതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്

    • @indian4227
      @indian4227 ปีที่แล้ว

      വിട്ട വളി തിരികെ കേറ്റുന്ന പോലെ

    • @jayalakshmynair2493
      @jayalakshmynair2493 6 หลายเดือนก่อน

      കോരന്റെ മകൻ അദ്‌ഭുതങ്ങൾ കാട്ടി കേരളം തെണ്ടി കുത്തുപാള എടുത്തു. എന്നിട്ടും കമ്മികൾ മണ്ടത്തരങ്ങൾ പറഞ്ഞു പുളകം കൊള്ളുന്ന അത്ഭുത കാഴ്ച്ച കണ്ടാൽ ചിരിക്കാതെ എന്തു പറയാൻ 😅

  • @Music.rootofficial
    @Music.rootofficial ปีที่แล้ว +6

    ഉമ്മൻ ചാണ്ടി ഇല്ല ഇല്ല ഉമ്മൻചാണ്ടി മരിക്കുന്നില്ല

  • @trivandrumexpress4743
    @trivandrumexpress4743 ปีที่แล้ว +50

    REST IN PEACE 🕊️... OOMMEN CHANDY SIR

  • @ansarbs7746
    @ansarbs7746 ปีที่แล้ว +1

    Ommen chandy ❤❤❤

  • @cpt1821950
    @cpt1821950 9 หลายเดือนก่อน

    കലാകാരൻമാർ അവരുടെ റോൾ ചെയുന്നു. എന്തെല്ലാം അവതരിപ്പിച്ചാലും അത് ഉൾകൊള്ളാൻ ജനം തയാറാകാത്തത്തില്ല.

  • @gopalankp5461
    @gopalankp5461 25 วันที่ผ่านมา

    The events in kerala including all the irregularitis of the Authoritis nerrated in a fun way for the enjoyment a bit

  • @thonnikkadan
    @thonnikkadan ปีที่แล้ว +6

    പഴയ സ്കിറ്റാ, ഇപ്പോ 5 വർഷം കൂടുമ്പോ പ്രതിഷ്ഠ മാറാറില്ല 🤣

    • @rahulramtr2389
      @rahulramtr2389 ปีที่แล้ว +5

      Athu kondippo anubhavikkundallo janangal😂😂

    • @renoysamuel4138
      @renoysamuel4138 ปีที่แล้ว +2

      ​@@rahulramtr2389അത് പൊളിച്ചു... 😂

    • @archanaskitchen890
      @archanaskitchen890 ปีที่แล้ว

      👍

    • @jayalakshmynair2493
      @jayalakshmynair2493 6 หลายเดือนก่อน

      ​@@rahulramtr2389അതെ ഈ പ്രതിഷ്ഠ ജനങ്ങളെയും കൊണ്ടേ പോകു. ഈ മാരണം വന്നതിൽ പിന്നെ പ്രകൃതി ദുരന്തങ്ങൾ ഒഴിഞ്ഞു നേരമില്ല. അസുര പ്രതിഷ്ഠ 😅😅

  • @kuriakosekuply9593
    @kuriakosekuply9593 ปีที่แล้ว

    Super skit

  • @hope......8865
    @hope......8865 9 หลายเดือนก่อน +1

    വിളിച്ചാൽ വിളി കേൾക്കുന്നയാൾ oommen ചാണ്ടി ♥️

  • @jishnukumar3866
    @jishnukumar3866 ปีที่แล้ว +94

    ഇപ്പോഴത്തെ ഗവെര്മെന്റിന് എതിരയായിരുന്നെങ്കിൽ ഒന്നു ആലോചിച്ചു നോക്കിക്കേ ജഗദീഷ്‌ ഒന്നാം പ്രതി.സൂരാജ് രണ്ടാം പ്രതി കണ്ടോണ്ടിരുന്ന മോഹൻലാൽ മൂന്നാം പ്രതി etc.

  • @nirmalmathew97
    @nirmalmathew97 ปีที่แล้ว +3

    Jagadish പൊളിച്ചു, പുതിയ കോമഡി സ്കിറ്റ് ഇത്രേം വരില്ല

    • @sugesanchathoth7238
      @sugesanchathoth7238 ปีที่แล้ว

      അപ്പോ സ്വപ്ന ഇല്ലേ

  • @dhaneeshgovind4392
    @dhaneeshgovind4392 ปีที่แล้ว +1

    സൂരജ് വെഞ്ഞാറമൂട് ആരാ

  • @andamanisland254
    @andamanisland254 ปีที่แล้ว +1

    Good

  • @kkvalsalan1320
    @kkvalsalan1320 10 หลายเดือนก่อน

    വെരി ഗുഡ് കോമഡി..... Kkv

  • @Gopalan-e5p
    @Gopalan-e5p ปีที่แล้ว +6

    ഇത് പിണറായിക്ക് സമർപ്പിക്കുന്നു ആദരാപൂർവം

  • @pavanmanoj2239
    @pavanmanoj2239 ปีที่แล้ว +8

    😂😀😀😀 sooopper

  • @cgeorgekutty
    @cgeorgekutty 6 หลายเดือนก่อน

    ഇനി ഇതു പോലെ ഇടതും വലതും ഉണ്ടാവുകയില്ല

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว +2

    ജഗദീഷ് 😊😊😊

  • @BA-hj6jt
    @BA-hj6jt ปีที่แล้ว +3

    ഒരുപാട് ഇഷം ഗോഡ് ഫാദർ ഇലെ മായൻ കുട്ടി

  • @lallan.r.v1401
    @lallan.r.v1401 ปีที่แล้ว +4

    Sooo... pper👌👌👌👏👏👏

  • @shajanaugustine1455
    @shajanaugustine1455 ปีที่แล้ว +1

    Adi poli Comady show🤔🤔🤔🥰🥰😃😃😃😁😁😁👌👌👌💕🌹🙋👍👍👍👍👍

  • @param1948
    @param1948 10 หลายเดือนก่อน

    Excellent 😅

  • @manoharanvengara695
    @manoharanvengara695 ปีที่แล้ว +2

    അസ്തമിക്കാത്ത യാഥാര്‍ത്ഥ്യത്തിലേയ്ക്കു നിറയൊഴിക്കപ്പെട്ട ചോരച്ചാലില്‍നിന്നും ചിറകടിച്ചുയര്‍ന്നൊരു ചിത്രശലഭത്തെ മലവും മധുരവും നുകരുന്ന ഈച്ചയാക്കി പരിവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ നേരെയുള്ള തിരമാലകളുടെതിനു സമാനമായ അലമുറയെ ഭാവഭദ്രതയോടെ ചേര്‍ത്തുവയ്ക്കുകയും, 'വായനയ്ക്കു' വിധേയമാക്കുകയുംചെയ്ത ന്യൂസിന്റെ അണിയറ പ്രവര്‍ത്തകര്‍ ആത്മാവിലേയ്ക്കാണ് ചോദ്യചിഹ്നങ്ങള്‍ എറിഞ്ഞുതന്നത്.
    വടകരയുടെ ധീരമായ മണ്ണില്‍ നിന്നും ഉയിര്‍ക്കൊണ്ട ഈ 'കലാസൗഭഗം' നെഞ്ചകം തന്നെയാണ് പൊള്ളിക്കുന്നത്.
    വിഭാഗിയതകൊണ്ടു നിരപരാധികളെ തീവ്രവാദ പ്രതിച്ഛായകൊണ്ടു ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട ഭീകരതയ്ക്കു കുടപിടിക്കാന്‍ വാര്‍ത്താമാധ്യമ ഭീകരതകൂടി കൈകോര്‍ക്കുന്ന സമകാലിക ദുരന്തത്തെ ഇരയുടെ പ്രാതിനിധ്യം കൊണ്ടു വിചാരണചെയ്യുന്ന കലാസൃഷ്ടി കാലത്തോടുള്ള കലഹം കൂടിയാണ്. അതിനു പിന്നാലെ യാഥാര്‍ത്ഥ്യം ഉയര്‍ത്തുന്ന ധാര്‍മ്മികതയാല്‍ ഈഹ്രസ്വചിത്രം മാനവികതയുടെ തന്നെ നോവായി മാറുകയാണ്.
    അന്‍വര്‍ ഫാറൂഖ്- സിദ്ധിഖ് വടകര ടീമിന്റെ ദൗത്യം ഈനാടിനോടുതന്നെയുള്ള ശ്രദ്ധക്ഷണിക്കലാണ്. വാര്‍ത്തകള്‍ അവസാനിക്കാതിരിക്കുമ്പോഴും യാഥാര്‍ത്ഥ്യത്തിനു പിന്നിലെ കനലുകള്‍ മനസ്സില്‍ കെട്ടടങ്ങാതെ ബാക്കിയാവുകയാണ്...
    (മനോഹരന്‍ വെങ്ങര)

  • @ajayakumar4531
    @ajayakumar4531 ปีที่แล้ว

    സൂപ്പർ 👍

  • @rosilygeorge5888
    @rosilygeorge5888 ปีที่แล้ว +5

    Unmen chandy' is saint his soul always in heaven

  • @sanjidmsnjdp
    @sanjidmsnjdp ปีที่แล้ว

    @ 2023 skit undakkiyal adi poli yakum

  • @kadijak6785
    @kadijak6785 10 หลายเดือนก่อน

    Supper

  • @Venugopalapanicker-t3u
    @Venugopalapanicker-t3u 9 หลายเดือนก่อน

    Suuuuuper

  • @anoopkvpattimattom8728
    @anoopkvpattimattom8728 ปีที่แล้ว

    സൂപ്പർ

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 ปีที่แล้ว +1

    Very good👍 But Mater Not Change poor people's Cry😭 Sure

  • @user-ym1zq4kl1v
    @user-ym1zq4kl1v ปีที่แล้ว +5

    ഇനി ഇത് പോലെ ഒരു സ്കിട് ചെയ്യാൻ പറ്റുഒ???

  • @francisgeorge6555
    @francisgeorge6555 9 หลายเดือนก่อน

    "SARITORRJJJAMMM"!!

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +6

    Oommen Chandy sir... RIP

  • @sundarjits
    @sundarjits ปีที่แล้ว +15

    excellent comedy skit🌷🙏❤congrats to the entire teams of Jagdish sir❤

  • @valliachuthan6992
    @valliachuthan6992 ปีที่แล้ว +4

    അസ്സലായി

  • @MegaNayakan
    @MegaNayakan ปีที่แล้ว +26

    Only Malayalees will have the guts to make fun (through comedy skits like this) of their politicians from CM downwards. Good subject n good presentation. This is how decent punchy political comedy should be presented
    Hats off to Jagadeesh n team for this comedy

  • @jayanendrannatesan8371
    @jayanendrannatesan8371 8 หลายเดือนก่อน

    സൂപ്പർ കോമഡി. പക്ഷേ രാഷ്ട്രീയക്കാകർക്കു മനസ്സിലാവില്ല.

  • @Krishnankk-qc7po
    @Krishnankk-qc7po 9 หลายเดือนก่อน

    😅j 😊😊😊

  • @Vibgior10
    @Vibgior10 9 หลายเดือนก่อน

    ഒരു നല്ല പോലീസ് ഓഫീസർക്ക് യുവാക്കളെയും കുട്ടികളെയും അതുവഴി സമൂഹത്തെയും നേർവഴിക്ക് നയിക്കാൻ കഴിയും.

  • @stq90s52
    @stq90s52 ปีที่แล้ว +5

    VS and oomenchandy good old days 😜

  • @patriotic8128
    @patriotic8128 8 หลายเดือนก่อน

    Valippan jagatheesh.
    Tholikkattti apaaaaaram.

  • @naveengopal-p8n
    @naveengopal-p8n 2 หลายเดือนก่อน

    2024 kaanunna aarelum indo

  • @radhakrishnantk1
    @radhakrishnantk1 ปีที่แล้ว +6

    AI ക്യാമറ യുടെ കഥ പറയൂ

  • @SKK-z8h
    @SKK-z8h ปีที่แล้ว

  • @vijayanp.k5405
    @vijayanp.k5405 ปีที่แล้ว

    👍🙏🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว

    Super cripet Very Nice

  • @jothikurian7270
    @jothikurian7270 9 หลายเดือนก่อน

    Ommen channdy sir marikkathilla.

  • @minilevi8465
    @minilevi8465 ปีที่แล้ว +1

    Nobody is trying to imitate the present leaders 😮

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 ปีที่แล้ว

      Enthoram ond

    • @tessyjohnjoseph8889
      @tessyjohnjoseph8889 ปีที่แล้ว

      അതിനർത്ഥം കോമാളിയാക്കാനും കൊള്ളില്ല എന്നല്ലെ ?

  • @kannannair1710
    @kannannair1710 ปีที่แล้ว +2

    ഇപ്പോൾ ഓക്കേ