ഉമ്മൻ ചാണ്ടി പോയി, ആൾക്കൂട്ടം കരഞ്ഞു. ഗം | Oomen chandy | GUM 22 July 2023

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 1.3K

  • @faisalkp3767
    @faisalkp3767 ปีที่แล้ว +2039

    ഗം ന്റെ ശൈലിയെ പോലും മാറ്റി മറിച്ച ഒരു നേതാവ്...❤😥

  • @praveenj926
    @praveenj926 ปีที่แล้ว +1076

    ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നിട്ടില്ല.. പക്ഷെ കരയുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അവർക്കിടയിലൂടെ നടന്നിട്ടുണ്ട്. ❤️ഉമ്മൻ ചാണ്ടി സർ🌹🌹

  • @niksss37
    @niksss37 ปีที่แล้ว +879

    "കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല" എന്നുള്ളതിന് ഈ മനുഷ്യൻ്റെ ജീവിതത്തേക്കാളും വലിയൊരു ഉദാഹരണമില്ല! പൂർണ്ണമായ് മനസ്സിലാക്കാൻ അദ്ദേഹത്തിൻ്റെ ദേഹ-വിയോഗം തന്നെ വേണ്ടി വന്നല്ലോ ദൈവമേ!

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +260

    ചിരിപ്പിച്ചു മാത്രം തുടങ്ങിയ ഗം പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാറിന് വേണ്ടി ഒരു എപ്പിസോഡ് മാറ്റിവച്ചതിൽ ഒരുപാട് സന്തോഷം 😢😢😢🙏

  • @anshif24
    @anshif24 ปีที่แล้ว +451

    പാവം മനുഷ്യൻ, നിങ്ങൾ തന്നെയല്ലേ മാധ്യമ വിചാരണ നടത്തി അദ്ദേഹത്തെതളർത്തിയത്, ചർച്ചകൾ നടത്തി നാറ്റിച്ചത്, തെറ്റിദ്ധരിക്കാത്തവരെ പോലും സംശയിപ്പിക്കാൻ ഇടവരുത്തിയത് എന്നിട്ടിപ്പോൾ നിങ്ങൾ തന്നെ വാഴ്ത്തുന്നു ...അദ്ദേഹത്തെ മനസ്സിലാക്കിയ, സ്നേഹിച്ച ഇതുപോലുള്ള ജനങ്ങൾ
    മാത്രം അദ്ദേഹത്തിന്റെ കൂടെ നിന്നു...ആ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും.... ഇപ്പോൾ വാഴ്ത്തുന്ന നിങ്ങൾ
    ആ മനുഷ്യനെ അന്ന് വിചാരണ നടത്തി കണക്കറ്റ് ദ്രോഹിച്ചു മാപ്പു പറഞ്ഞാൽ പോലും തീരില്ല ഒന്നും....

  • @shintothomas2625
    @shintothomas2625 ปีที่แล้ว +67

    ഞാൻ ആദ്യം ആയിട്ട് ആണ് ഒരു tv പ്രോഗ്രാമിന് കമന്റ് ഇടുന്നതു ..ഈ എപ്പിസോഡ് പല വട്ടം കണ്ടു ...കണ്ണ് നിറഞ്ഞു ...എങ്ങിനെ ആണ് ഒരു നേതാവിനെ ഇങ്ങനെ സ്നേഹിക്കാൻ ജനങ്ങൾക്ക് പറ്റുന്നത് ...അറിയില്ല ...അദ്ദേഹം ഒരു exceptional case ആണ് 🙏🙏🙏

  • @sjksskkm
    @sjksskkm ปีที่แล้ว +403

    ഒന്ന് മറക്കാൻ ശ്രമിക്കുമ്പോ വീണ്ടും വീണ്ടും ഓർമിപ്പിക്കുവാണല്ലോ മാധ്യമങ്ങളെ.....😢😢❤️

    • @sahijamukundan5032
      @sahijamukundan5032 ปีที่แล้ว +11

      Yes, correct.kanathirikkuvanum pattunnilla.

    • @chillusweetchillu4046
      @chillusweetchillu4046 ปีที่แล้ว +1

      @@sahijamukundan5032 correct

    • @aqua24698
      @aqua24698 ปีที่แล้ว +14

      നല്ലതിനെ മറക്കാൻ ശ്രമിക്കരുത്, 😢

    • @lissysimon3124
      @lissysimon3124 ปีที่แล้ว +2

      Yes

    • @WiThmeabhay
      @WiThmeabhay 6 หลายเดือนก่อน

      മറക്കാനോ..... ഒരിക്കലും മറക്കില്ല

  • @nissarmuhammed4974
    @nissarmuhammed4974 ปีที่แล้ว +109

    കരയാതെ കാണാൻ കഴിയില്ല... ഗംമിന് ഇങ്ങനെയും ഒരു വശമുണ്ടെന്നു കണ്ടതിൽ സന്തോഷം.. ചിരിപ്പിക്കാനും, കരയിപ്പിക്കാനും ❤️

  • @anandabhi9624
    @anandabhi9624 11 หลายเดือนก่อน +495

    ഇന്ന് 2024ലും ഇതു കാണുമ്പോൾ കണ്ണു നിറയുന്നു,

    • @kingjonstark007got
      @kingjonstark007got 6 หลายเดือนก่อน +3

      Sathyam

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 6 หลายเดือนก่อน +3

      അതെ നിറയുന്നു സത്യം 😢

    • @aruncherianalexander4332
      @aruncherianalexander4332 6 หลายเดือนก่อน +2

      Athai 😢

    • @kurianphilip4289
      @kurianphilip4289 6 หลายเดือนก่อน +1

      അതെ

    • @Sololiv
      @Sololiv 6 หลายเดือนก่อน +5

      സത്യം,,നല്ല അഹങ്കാരം മനസ്സിൽ വരുമ്പോൾ ഇത് കാണും,, കണ്ണ് നിറയും,അഹങ്കാരം ഒക്കെ എവിടെയോ പോകും...🥺

  • @rishalmakati7219
    @rishalmakati7219 ปีที่แล้ว +295

    ജനങ്ങളെ ഹൃദയകൊണ്ട് സ്നേഹിച്ച നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🙏

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +400

    ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ട്ടമായിരുന്നു ആരോപണങ്ങൾ വന്നപ്ലോൽ 1% പോലും ആവിശ്വസിച്ചില്ല. But ഇത്രയും നന്മകളുള്ള ഒരു മനുഷ്യനാസ്സായിരുന്നു എന്ന് മരിച്ചപ്പോഴാണ് അടുത്തു അറിയുന്നത് 😭😭😭 കരഞ്ഞു കരഞ്ഞു കണ്ണീരില്ല 🙏🙏🙏🙏🌹🌹🌹🌹🌹

    • @angrybird5964
      @angrybird5964 ปีที่แล้ว +19

      Aropanangal njaanum viswasichhilla, aa shreeye kandaal ariyam avar enthinum ponnathaanennu, but oc ithrem valiya manushyanaanennu maranashesham aanu manassilaakunnathu💖🔥🙏

    • @nishathrahim9428
      @nishathrahim9428 ปีที่แล้ว +17

      ഞാനും അങ്ങനെ തന്നെയാണ്. ഓരോ പ്രാവിശ്യം News കാണുമ്പോഴും യൂട്യൂബ് കാണുമ്പോഴും ❤ഉമ്മൻ ചാണ്ടി❤ സാറിന്റെ ഓരോ ഓർമ്മകളും കരയിപ്പിക്കുന്നു...😢😢😢😢😢😢
      🌹🌹❤❤മറക്കില്ല സാറിനെ ഒരിക്കലും 😢😢

    • @TST-r3f
      @TST-r3f ปีที่แล้ว +17

      സത്യമാണ് ആദ്യമേ അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഇപ്പോഴാണ് അദ്ദേഹത്തിന്റെ നന്മയുടെ ആഴം അറിഞ്ഞത്. തീർത്തും വലിയ ഒരു നഷ്ടമാണ് ഓരോർത്തർക്കും . പ്രാർത്ഥനയിൽ ഓർക്കും എന്നും❤️🌹

    • @DJ-jx5qo
      @DJ-jx5qo ปีที่แล้ว +3

      me too

    • @Spellbond792
      @Spellbond792 ปีที่แล้ว +6

      ഒരു ചെറിയ mistake ഉണ്ടേ " 1% പോലും അവിശ്വസിച്ചില്ല "എന്നല്ല 1% പോലും വിശ്വസിച്ചില്ല എന്ന് പറയൂ 🙏🏻sir നേ അവിശ്വസിച്ചില്ല എന്നാണെൽ ok,പക്ഷെ വായിക്കുമ്പോ അങ്ങനെയെ തോന്നു.."ആരോപണങ്ങളെ അവിശ്വസിച്ചില്ല " എന്നാകും 😌

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว +83

    ദൈവത്തിന് ഒരു ശുപാർശ കത്ത് . പ്രിയപ്പെട്ട ദൈവമേ; ഈ വരുന്ന ഉമ്മൻചാണ്ടി എന്ന കുഞ്ഞൂഞ് എന്റെ കേരളത്തിലെ പുതുപ്പളി എന്ന നിയോജകമണ്ഡലത്തിലെ MLA യും ജനനായകനും ; പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണിയും ആയിരുന്നു. സ്വർഗത്തിൽ എത്തിയ കുഞ്ഞുഞ്ഞിന് ഒരു കുറവും ഇല്ലാതെ എല്ലാകാര്യങ്ങളിലും അങ്ങയുടെ ഒരു ശ്രദ്ധ വേണമെന്ന് അഭ്യർത്ഥിക്കുന്നു .

  • @ANIL-tt5hq
    @ANIL-tt5hq ปีที่แล้ว +267

    ഉമ്മൻ ചാണ്ടി സാർ ജന ഹൃദയങ്ങളിൽ ജീവിക്കുന്നു

  • @jacobgeorge4742
    @jacobgeorge4742 ปีที่แล้ว +72

    "Classic" ഗം,
    ഇതുപോലൊന്ന് ഇനിയുണ്ടാകില്ല.
    ഉമ്മൻ ചാണ്ടി ഇനി ഓർമ്മകളിൽ
    ആദരാഞ്ജലികൾ.

  • @jophygeorge7379
    @jophygeorge7379 ปีที่แล้ว +157

    വിശുദ്ധമായ ഒരു മനുഷ്യൻ ജീവിക്കുന്നേൽ ഇത് പോലെ ജീവിക്കണം❤❤

  • @kmohanmohan7528
    @kmohanmohan7528 ปีที่แล้ว +68

    ഇതാണ് ഉമ്മൻ ചാണ്ടി❤ ഇങ്ങനെയാണ് അദ്ദേഹം കടൽ പോലെ വളർന്നത്❤ ഈ നിഷ്കളങ്കനായ മനുഷ്യനെ ക്രൂശിച്ചവർക്ക് കാലം മാപ്പു കൊടുക്കില്ല. ജനങ്ങൾക്ക് വേണ്ടി ജീവിച്ച ശ്രീ : ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ🌹🌹🌹🙏

  • @sheshe1456
    @sheshe1456 ปีที่แล้ว +1016

    ഒരു വേറിട്ട ഗം....
    ട്രോൾ ഇല്ലാതെ... മുഖത്ത് പുഞ്ചിരിയില്ലാതെ... ഉള്ളിൽ വേദനയോടെ.... ആദ്യമായി ഇങ്ങനെയൊരു ഗം 😢😢

  • @surendranchirakkal8142
    @surendranchirakkal8142 ปีที่แล้ว +131

    ഇങ്ങനെ സങ്കടപ്പെടുത്തരുതേ.... ഇതെല്ലാം കാണുമ്പോളും കേൾക്കുമ്പോളും കണ്ണുനിറഞ്ഞു വരുന്നു...ദൈവത്തേക്കാളും മനുഷ്യനെ സ്നേഹിച്ച, ഇതിഹാസമായി ജീവിച്ച ഉമ്മന്ചാണ്ടി സാറിന് ആദരാഞ്ജലികൾ...🙏💐

    • @jijojoseph4074
      @jijojoseph4074 ปีที่แล้ว +4

      Adheham thikanja oru daiva bhakthan koodi aarunnu ❤❤❤❤

  • @anl7442
    @anl7442 ปีที่แล้ว +118

    ഇ ഗം കണ്ടാൽ മനുഷ്യൻ ആണെങ്കിൽ കരഞ്ഞിരിക്കും .😢❤

  • @mathewkrobin
    @mathewkrobin ปีที่แล้ว +796

    അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ഓരോ ഭരണാധികാരിയും ഓരോ പൗരനും ഓർത്തിരിക്കണം... ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ആ രാജ്യത്തിന്റെ പട്ടാളവും ആയുധങ്ങളും അല്ല.. ജനങ്ങളുടെ പിന്തുണയാണ്...

    • @gigigeorge2035
      @gigigeorge2035 ปีที่แล้ว +12

      🙏🏻🙏🏻🙏🏻😰😰😰 theera nashtam makkale 💔💔

    • @James-jr8he
      @James-jr8he ปีที่แล้ว +10

      Addeham ellavareuum cherthupidichu, Arodum kadakku purathu ennu paranjilla

    • @sreedharankutty2565
      @sreedharankutty2565 ปีที่แล้ว +5

      Kerala has never seen such a simple, man though Sir was the CM he never boasted about the position powers .Such a simple personality.Tothinksir is no more fill my eyes with tears , I'm unable to contain it😢😢😢😢

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      പൈസ കൊടുത്താൽ ഏത് പിന്തുണയും കിട്ടും

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว +5

      ​@@kannankollam1711pinuvinu Paisa ille kodukkan🤪😛😝

  • @vimalakp9782
    @vimalakp9782 ปีที่แล้ว +272

    കരഞ്ഞ് കരഞ് മതിയായി. പുതുപ്പള്ളിയിൽ മാത്രമല്ല ഇങ്ങ് പാലക്കാട്ട് ഇരിക്കുന്ന ഞങ്ങൾക്കും സങ്കടമാണ്. രാഷ്ട്രീയ o നോക്കിയല്ല. ആ മനുഷ്യ സ്നേഹത്തിന് മുന്നിൽ നമിക്കുന്നേ

    • @sofiapadmakumara
      @sofiapadmakumara ปีที่แล้ว +15

      😢 ഒരു പ്രവാസി ഞാൻ കരഞ്ഞു തളർന്ന് ഒരു നോക്ക് കാണാൻ പറ്റാതെ😢😢😢

    • @Manoj_P_Mathew
      @Manoj_P_Mathew ปีที่แล้ว +6

      ❤❤❤

    • @SabupkPk-i8r
      @SabupkPk-i8r 5 หลายเดือนก่อน +1

      ❤❤❤

  • @dominicvarith32
    @dominicvarith32 ปีที่แล้ว +91

    താങ്കൾ എന്തൊരു മനുഷ്യനാണ് ഉമ്മൻ ചാണ്ടി.... പറയാൻ വാക്കുകളില്ല..
    ❤❤❤❤❤❤❤❤😘😘😘😘😘

  • @richu_rich
    @richu_rich ปีที่แล้ว +181

    ഉമ്മൻ ചാണ്ടി ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യമായി കരുതുന്നു 🙏

  • @sakirkolothiyil819
    @sakirkolothiyil819 ปีที่แล้ว +83

    ശെരിക്കും നമ്മുടെ അപ്പച്ചൻ തന്നെയാണ് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ ❤❤❤👌

  • @afzalmogral
    @afzalmogral ปีที่แล้ว +77

    Greatest tribute to Oommen Chandy ❤️
    ആ ജനനായകൻ എന്നും ജീവിക്കും.. ഓരോ മനുഷ്യ ഞരമ്പുകളിലൂടെ 💔

  • @vazhipokka
    @vazhipokka ปีที่แล้ว +417

    മലയാളി നന്ദിയുള്ളവരാണ് എന്ന് തെളിയിച്ചു...👍👍

    • @Teslinmary582
      @Teslinmary582 ปีที่แล้ว +23

      Ennittu alle tholppichath pavathine😭

    • @ErAbinPhilip
      @ErAbinPhilip ปีที่แล้ว

      Kazinja thirangeduppinu thelingarunnu

    • @valsamma1415
      @valsamma1415 ปีที่แล้ว +9

      മലയാളി nanniyullavar അണ്.എന്ന് തെളിയിച്ചു

    • @angrybird5964
      @angrybird5964 ปีที่แล้ว +13

      @@Teslinmary582 palarudeyudeyum vyajapracharanathhiloode janam palathum vishwasichhu, idheham marikkendivannu palarudeyum kannuthurakkaan,

    • @ageorge1821
      @ageorge1821 ปีที่แล้ว +1

      @@Teslinmary582 Adhehathe aara tholpiche...bhooripakshathodu koodi thanne annum adeham puthupalliyil jayichu pakshe mattu congress pravarthakarkk vote kuranju.

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd ปีที่แล้ว +28

    ഉമ്മൻ ചാണ്ടി സാർ ജീവിച്ചി കാലത്ത് ജീവിക്കാൻ പറ്റിയ ഒരു ഭാഗ്യമാണ് കേരളം കണ്ടതിൽ ഏറ്റവും വലിയ നേതാവും നന്മയുള്ള മനുഷ്യനും ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച മനുഷ്യസ്നേഹി പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു നേതാവായിരുന്നു ഇരട്ട ചങ്കല്ല ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ നടന്നിട്ടില്ല പക്ഷേ ഒന്നുണ്ട് പാവങ്ങളുടെ ഇടയിലൂടെ ഇറങ്ങി നടന്ന് അവർക്ക് വേണ്ടത് ചെയ്ത ഒരു നേതാവായിരുന്നു ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ❤❤❤❤❤❤❤❤❤❤

    • @Sololiv
      @Sololiv 6 หลายเดือนก่อน

      🥺😊

  • @anasbinzain9574
    @anasbinzain9574 ปีที่แล้ว +111

    5:50 ഉമ്മൻ ചാണ്ടി സാർ ജീവിച്ച കാലത്തു ഞാൻ ജീവിച്ചു. ♥️

  • @sulaimankottani3597
    @sulaimankottani3597 ปีที่แล้ว +292

    ആക്ഷേപങ്ങളും പരിഹാസവും ഒഴിവാക്കി ആദ്യമായാണ് ഗം ഒരു പരിപാടി നടത്തി കാണുന്നത്. ഉമ്മൻ ചാണ്ടി ഒരു വികാരമായിരുന്നു, ആ ഗൗരവം നിലനിർത്തിയതിൽ സന്തോഷം.

    • @babinkbabin2494
      @babinkbabin2494 ปีที่แล้ว +3

      👍

    • @AB-ds1de
      @AB-ds1de ปีที่แล้ว +1

      K rail nta veedu oke ozhippikkana timil ipo AKG indayengil entu cheytene ennulla orennom pinne rakthasakshikale kurichum orennam indai..randum cpm nta ethire aarn ineem onno rando indavum..atre ullu gum serious episode..akg dem cpm rakthasakshikaldem episode kidilan aan💥

    • @muhammedsunaid3471
      @muhammedsunaid3471 ปีที่แล้ว +2

  • @robinmbiju9994
    @robinmbiju9994 ปีที่แล้ว +87

    ഇന്ന് ഒക്ടോബർ ഒന്നാം തീയതി യിലും ഞാൻ കരയുന്നു... ഉമ്മൻ ചാണ്ടി സർ... ❤️❤️ ജീവിക്കുന്നു ❤️❤️

    • @siyadekm9399
      @siyadekm9399 ปีที่แล้ว +4

      December 2023

    • @ValsammaTitus
      @ValsammaTitus 6 หลายเดือนก่อน +2

      @@siyadekm9399 പാവം മനുഷ്യൻ മറ്റുള്ളവർക്ക് വേണ്ടി തിരക്കോട് തിരക്ക് 2024മെയ് onnukudy കണ്ട് ദൈവമേ. ഇറാൻ raisy aggane പലരും മരിച്ചു എങ്കിലും ommen Chandy സമൻ ommenchandy പകരം

  • @johngeorge8772
    @johngeorge8772 ปีที่แล้ว +108

    നേതാവിന്റെ രാജാകീയ മടക്കം 🙏
    സല്യൂട്ട് ചാണ്ടി സർ 🙏

  • @minnarafan1597
    @minnarafan1597 ปีที่แล้ว +43

    ഉമ്മൻചാണ്ടി+ദയ💕
    ഉമ്മൻചാണ്ടി+നന്മ💕
    ഉമ്മൻചാണ്ടി+നേതാവ്💕
    ഉമ്മൻചാണ്ടി+സ്നേഹം💕
    ഉമ്മൻചാണ്ടി+വാത്സല്യം💕
    ഉമ്മൻചാണ്ടി+ലാളിത്യം💕
    ഉമ്മൻചാണ്ടി+വിനയം💕
    ഉമ്മൻചാണ്ടി+അഭിമാനം💕
    ഉമ്മൻചാണ്ടി+ഹൃദയം💕
    ഉമ്മൻചാണ്ടി+നിലപാട്💕
    ഉമ്മൻചാണ്ടി+നായകൻ💕
    😓😓😓😓😓😓😓😓😓
    എഴുതാൻ ഒത്തിരി ഇനിയും ബാക്കി ഉണ്ട് അത് എത്ര എഴുതിയാലും തീരില്ല
    അതാണ് ഉമ്മൻചാണ്ടി എന്ന
    മഹാനുഭാവൻ ,,,
    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഉമ്മൻചാണ്ടി സാർ ആയി ജനിക്കണം മരിക്കുമ്പോൾ
    ഉമ്മൻചാണ്ടി സാർ ആയി മരിക്കണം എന്നാൽ മാത്രമേ
    ജീവിതത്തിന് ഒരു അർത്ഥമൊള്ളൂ💕💕

  • @ALUdayippan
    @ALUdayippan ปีที่แล้ว +44

    ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷേ ചില പാർട്ടിയിലെ ചില വ്യക്തിത്വങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ടവരാണ്.അങ്ങനെയുള്ള രണ്ടുപേരാണ് ഉമ്മൻചാണ്ടി സാറും വിഎസ് അച്യുതാനന്ദൻ സാറും.Oommen Chandy Sir 🌹🙏

  • @manjumaniyan1500
    @manjumaniyan1500 ปีที่แล้ว +55

    പകരം വെയ്ക്കാൻ കഴിയാത്ത മനുഷ്യസ്‌നേഹി 😔വല്ലാത്ത ഹൃദയവേദന ആണ് ഈ വേർപാട് 😔🌹🙏

  • @saviovarghese956
    @saviovarghese956 ปีที่แล้ว +320

    ജനങ്ങൾക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച് തനിക്കു നേരെ വന്ന ശത്രു ആരോപണങ്ങൾ എല്ലാം സഹിച്ചു മഹാനായി ജീവിച്ചു മരിച്ച ഞങ്ങളുടെ സ്വന്തം OC...💞🥰❤🌹

  • @stalinffrancis5953
    @stalinffrancis5953 11 หลายเดือนก่อน +22

    ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു നേതാവ് 🌹🌹🌹

  • @faisalmanjadifaisal1533
    @faisalmanjadifaisal1533 ปีที่แล้ว +67

    ഉമ്മൻ‌ചാണ്ടി യുടെ ഓരോ വീഡിയോയും കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല ഇനി ഇതുപോലെ ഒരാൾ വരുമോ എന്നറിയില്ല ❤❤❤

  • @Manoj_P_Mathew
    @Manoj_P_Mathew ปีที่แล้ว +38

    സങ്കടം ആയി പോയി പല വീഡിയോയും പല ചാനലിൽ പലവട്ടം കണ്ടതാ എന്നിട്ടും വീണ്ടും കാണുന്ന മനുഷ്യർ ഇവിടെ ഉണ്ട് എന്നുള്ളതാണ് സത്യം അത് മനുഷ്യനോടുള്ള ആദരവാണ് സ്നേഹമാണ് ജീവനാണ് മറ്റെന്തൊക്കെയോ ആണ്❤❤❤

  • @sajeerpallikkuth8547
    @sajeerpallikkuth8547 ปีที่แล้ว +38

    ജനഹൃദയങ്ങളിൽ മരണമില്ലാത്ത ഒരേയൊരു രാഷ്ട്രീയ നേതാവ്.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.......

  • @johnmathew8053
    @johnmathew8053 ปีที่แล้ว +163

    ചിരിയും കാക്കയും ഇല്ലാതെ ആദ്യമായി ഒരു "ഗം" 🌹

  • @ashishissacgeorge8144
    @ashishissacgeorge8144 ปีที่แล้ว +43

    വരുന്ന തലമുറയ്ക്ക് പഠിക്കാൻ ഇദ്ദേഹം ഒരു പാഠപുസ്തകമാണ്..1000 വർഷത്തിന് ഇടയ്ക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം അതാണ് ഉമ്മൻ ചാണ്ടി സർ ❤🙏

  • @kingnqueenz
    @kingnqueenz ปีที่แล้ว +68

    Great episode ഈ പ്രോഗ്രാം കരഞ്ഞുകൊണ്ട് കാണുന്നത് ആദ്യം 🙏🙏🙏🙏ഞങ്ങളെ വീണ്ടും സങ്കടപെടുത്തി 🙏🙏🙏

  • @sudheepkjkj5409
    @sudheepkjkj5409 ปีที่แล้ว +29

    ഗം ന്റെ ഏറ്റവും മികച്ച episode... നന്ദി... ഈ സ്നേഹക്കടലിനെ ഞങ്ങൾക്ക് കൂടുതൽ അനുഭവവേധ്യമാക്കി തന്നതിന് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️

  • @BananBytes
    @BananBytes ปีที่แล้ว +50

    തമിൾ സിനിമയിൽ വിജയ് ക്കാണ് ഈ ഹീറോ പരിവേഷം..പാവങ്ങളുടെ രക്ഷകൻ..അങ്ങനെ ഒരു നേതാവ് ഈ കേരള ക്കരയിൽ തന്നെ ജീവിച്ചു ..കേരള ജനതയിൽ അലിഞ്ഞു..ommen ചാണ്ടി എന്ന പ്രിയ നേതാവ്

  • @santhanupn2375
    @santhanupn2375 ปีที่แล้ว +36

    ചിരിയുംചിന്തയും മാറ്റി വെച്ച് നന്മയും സ്നേഹവുമുള്ള ഒരു episode. OC യെ ആരും മറക്കില്ല. Love you നിഷാന്തേ❤❤❤❤❤❤

  • @suhaibmuhammed-nx2ck
    @suhaibmuhammed-nx2ck ปีที่แล้ว +958

    ഇനിയെങ്കിലും കോൺഗ്രസ്‌ ഒന്നിക്കണം കേരളത്തെയും ഇന്ത്യയെയും രക്ഷിക്കണം 🥹🥹🙏🙏🙏

  • @rokku7253
    @rokku7253 ปีที่แล้ว +119

    ഉമ്മൻ ചാണ്ടിയുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @llanscreation
      @llanscreation ปีที่แล้ว +12

      അദ്ദേഹത്തിന്റെ മക്കളും

  • @pettythiefstube4609
    @pettythiefstube4609 ปีที่แล้ว +217

    An educated civilised politician who understood democracy. RIP legend🙏

  • @muhammedarshed4303
    @muhammedarshed4303 ปีที่แล้ว +163

    ഉമ്മൻ ചാണ്ടിയുടെ ഏത് വീഡിയോ കണ്ടാലും അറിയാതെ പൊട്ടികരയുന്നു കണ്ണീർ ചോരത്ത ദിവസമില്ല 😅😢😢😢😢😢😢

    • @shibinsebastian6646
      @shibinsebastian6646 ปีที่แล้ว +2

      സത്യം 😢😢

    • @ValsammaTitus
      @ValsammaTitus 6 หลายเดือนก่อน

      Pinarakku ഇത് ok സഹിക്കുമോ. Kalan.പിണറായി

    • @WiThmeabhay
      @WiThmeabhay 6 หลายเดือนก่อน

      സത്യം....

    • @sportszone6550
      @sportszone6550 4 หลายเดือนก่อน

      Truth'

    • @rahulp-ur3cw
      @rahulp-ur3cw หลายเดือนก่อน

      Yes👍🏻

  • @sinichandrabose1020
    @sinichandrabose1020 ปีที่แล้ว +69

    ആ ചിരി ഇനി കാണാൻ പറ്റില്ലാലോ എന്ന് ഓർക്കുമ്പോൾ. നെഞ്ചിൽ ഒരു വിങ്ങൽ ആണ്. ആ മഹത്യം ഇനി ഇല്ലലോ. അന്ദേഹം എല്ലാജനങ്ങളുടെ ഇടയിലും ജീവിക്ക്കുന്നു

  • @mettothomas9586
    @mettothomas9586 ปีที่แล้ว +29

    "ചെയ്യേണ്ടതെല്ലാം ചെയ്യ്തിട്ടാ പുള്ളി പോയേക്കുന്നേ..." Ummen chandi❤

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +144

    ഇന്ന് സൺ‌ഡേ അദ്ദേഹം ഇല്ലാതെ ആദ്യ സൺ‌ഡേ 😢
    ജെനങ്ങളിലേക്ക് ഇറങ്ങി ചെന്നു ജനങ്ങളിലേക്ക് ലയിച്ചു ചേർന്ന് അലിഞ്ഞു 😢😢😢😭

  • @Gardiniya
    @Gardiniya ปีที่แล้ว +87

    ഉമ്മൻ ചാണ്ടിസാറിന് ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അദ്ദേഹം കേരളത്തിലെ വലിയ തബുരാൻ ആകട്ടെ...❤

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +67

    ജനങ്ങളുടെ വിശ്വാസം 🔥🔥🔥🔥🔥ഉമ്മൻ‌ചാണ്ടി സർ ❤️❤️❤️❤️🥰

  • @gayathrigs9587
    @gayathrigs9587 ปีที่แล้ว +18

    ആളുകൾ കണ്ടുകണ്ടാണത്രെ കടലുകൾ ഇത്ര വലുതായത്.
    ആ കടൽ പിറന്നത് മനുഷ്യർക്കിടയിൽ,
    ജീവിച്ചതും മനുഷ്യർക്കിടയിൽ❤❤❤, ഓർമകൾ കടലെടുക്കാതിരികിന്നടുത്തോളം കാലം ഓർമ്മകൾ നിലകൊള്ളും.
    His story has a beginning, but his tale never ends.

  • @usmank6890
    @usmank6890 ปีที่แล้ว +53

    നിഷാന്തേ ...., സർക്കാസമില്ലാതെ ഇങ്ങനെ ഒരു ഗം ❤

  • @jomonjoy1980
    @jomonjoy1980 ปีที่แล้ว +27

    ചില അവതാരങ്ങൾ നൂറ്റാണ്ടിന്റെ സംഭാവന ആണ്. വല്ലപ്പോഴും ദൈവപ്രതിരൂപങ്ങൾ ഗാന്ധിയായും, ചാണ്ടി ആയും ഇവിടെ ജനിക്കും. നല്ല ഒരു ഗം അധ്യായം

  • @geethajayan-no6zr
    @geethajayan-no6zr ปีที่แล้ว +39

    ദൈവം മനുഷ്യനായി അവതരിച്ചു. അതാണ് ഉമ്മൻ‌ചാണ്ടിസാർ 🙏🙏🙏🙏🙏🙏

  • @santhusnair
    @santhusnair ปีที่แล้ว +74

    ഇത് കണ്ടുകൊണ്ടിരിക്കുന്ന പകുതി പേരുടെയെങ്കിലും ആഗ്രഹം ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവ് ആകണം എന്നാകും എനിക്കും ❤❤❤

  • @ErAbinPhilip
    @ErAbinPhilip ปีที่แล้ว +83

    ആദ്യമായി ചിരി ഇല്ലാതെ കാണുന്ന episode

  • @vipin4060
    @vipin4060 ปีที่แล้ว +159

    ഇപ്പോൾ നമ്മുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ ഒരു ഒരു പ്രധാന കാരണം ഇപ്പോഴുള്ള മുഖ്യമന്ത്രിയോടുള്ള വെറുപ്പും അമർഷവും കൂടിയാണ്...

    • @sakthiprasad660
      @sakthiprasad660 ปีที่แล้ว +4

      Correct

    • @sobinthomas7035
      @sobinthomas7035 ปีที่แล้ว +2

      True........

    • @SabuXL
      @SabuXL ปีที่แล้ว +2

      വാസ്തവമാണ് ചങ്ങാതീ😢.
      പ്രണാമം അർപ്പിക്കുന്നു. 🙏

    • @syamlal3313
      @syamlal3313 5 หลายเดือนก่อน +1

      സത്യം 😅

  • @ZacharyVarughese
    @ZacharyVarughese ปีที่แล้ว +133

    ഇല്ല, ഇല്ല, ഞളുടെ ഉമ്മൻ ചാണ്ടി സർ മരിക്കില്ല, മരണത്തിനു വിട്ടുകൊടുക്കില്ല.ഞങ്ങളുടെ ഹൃദ്യ്രത്തിൽ അദ്ദേഹം ജീവിക്കും. അദ്ദേഹം ഇല്ലാത്ത സ്വർഗം നമുക്കു വേണ്ട.

  • @aliadamkonjagath6477
    @aliadamkonjagath6477 ปีที่แล้ว +29

    ഉമ്മൻചാണ്ടി സാർ ആരായിരുന്നുവെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്...❤️
    ഇ കെ നായനാരുടെ മകൻ
    കൃഷ്ണകുമാർ 👇👌

  • @sobhadaniel2802
    @sobhadaniel2802 ปีที่แล้ว +67

    നമ്മുടെ പ്രിയ കുഞ്ഞച്ചായൻ മറക്കില്ല. ഒരിക്കലും😢😢😢😢 MISS YOU OUR GREAT LEADER......❤❤❤❤

  • @jessychacko2071
    @jessychacko2071 ปีที่แล้ว +18

    എൻ്റെ ദൈവമെ ഞാൻ മരിക്കും വരെ ഉമ്മച്ചൻ്റെ വീഡിയോ കണ്ടാലും ഓർത്താലും കരയും അങ്ങനെ ഹൃദയങ്ങളെ കീഴടക്കിയ ഉമ്മച്ചൻ😢😢😢😢

  • @abhinavfx8826
    @abhinavfx8826 ปีที่แล้ว +65

    ജീവിതത്തിലും മരണത്തിലും മണ്ണിലും മനസ്സിലും ചരിത്രമെഴുതിയ മനുഷ്യ സ്‌നേഹി ❤️❤️❤️❤️❤️❤️❤️

  • @sidhuap2490
    @sidhuap2490 ปีที่แล้ว +13

    ഇത് എപ്പോൾ കണ്ടാലും കണ്ണ് നിറയും. തുടർഭരണം കിട്ടേണ്ട കൈകൾ ആയിരുന്നു but ജനങ്ങൾക്ക് വേണ്ടി ജീവിച്ചു എന്നാൽ ആ ജനം തന്നെ നൽകിയില്ല.....
    ശത്രുക്കളോട് പോലും വിരോധം ഇല്ല എന്ന് പറഞ്ഞപ്പോൾ ഇന്നു ഗണേഷ് കുമാറിന്റെ ന്യൂസ്‌ കേട്ടപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും.. 😔😔😔

  • @sabuantonythundil3887
    @sabuantonythundil3887 ปีที่แล้ว +538

    കേരളം നഷ്ടപ്പെടുത്തിയത് വിലയേറിയ 7 വർഷമാണ്

    • @angrybird5964
      @angrybird5964 ปีที่แล้ว +35

      Satyam,aa ezhu varshathhil ethra dhuranthangal aanu janam anubhavichhathu? Ippazhum anubhavikkunnu ...,nipppa,pralayam,Corona,two times cpm

    • @pramodkv7208
      @pramodkv7208 ปีที่แล้ว +30

      കേരളം സ്വർഗ്ഗം ആവുമായിരുന്നു. നശിപ്പിച്ചില്ലേ മുടി വിത്തുകൾ, ചെകുത്താൻ്റെ സ്വന്തം നാട്

    • @haseenaisham
      @haseenaisham ปีที่แล้ว +14

      ​@@pramodkv7208അദേഹത്തിന്റെ കൂടെ നിന്നവരും അദ്ദേഹത്തെ വെട്ടി

    • @Dracula338
      @Dracula338 ปีที่แล้ว +9

      True we lost 7 years of good governance. Who lost we lost. Will we get it back, we won't. If we don't elect the right, we will suffer.

    • @hanajubi6853
      @hanajubi6853 ปีที่แล้ว +4

      Athe 100ശതമാനം

  • @thasnibabu2062
    @thasnibabu2062 ปีที่แล้ว +36

    പടച്ചോനെ ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. ഈ അച്ഛന്റെ വാക്കുകൾ കണ്ണുനീർ അടക്കാൻ പറ്റുന്നില്ല 😢😢😢😢😢

  • @cyril7376
    @cyril7376 ปีที่แล้ว +71

    മറക്കില്ല ഒരിക്കലും ജീവൻ ഉള്ളടത്തോളം കാലം.. RIP SIR

  • @remyanadakkal9580
    @remyanadakkal9580 ปีที่แล้ว +20

    ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവം ശ്രീ ഉമ്മൻ ചാണ്ടി sir💐🥰

  • @DaLu..
    @DaLu.. ปีที่แล้ว +165

    ഗം ഇതിന് മുൻപ് ഇതുപോലെ കണ്ടിട്ടില്ല..ട്രോളുന്ന ഗം മിൽ നിന്ന് സങ്കട ഗം മിലോട്ടുള്ള ആദ്യത്തെ പ്രയാണം..ആദരാഞ്ജലികൾ ന്റെ സ്വന്തം കുഞ്ഞൂഞ്ഞേ!❤️😔

  • @nimmusachary1526
    @nimmusachary1526 ปีที่แล้ว +290

    അദ്ദേഹത്തിനെ ദ്രോഹിച്ചതിനു കേരളക്കര കഴിഞ്ഞ 7 വർഷമായി അനുഭവിക്കുണ്ടല്ലോ.... പ്രളയം, ഉരുളപൊട്ടൽ, കോവിഡ്..... ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു....

    • @angrybird5964
      @angrybird5964 ปีที่แล้ว +16

      Drohichhavare daivam panapole valarthhunnu,

    • @hema8859
      @hema8859 ปีที่แล้ว +22

      Panakal okke oru divasam deivam tanne vettum.... Valaratte

    • @Truthseeker.19.47
      @Truthseeker.19.47 ปีที่แล้ว

      ഏറ്റവും വല്യ ദുരന്തം പറയാൻ വിട്ടു ....പിണറായി

  • @Kunchu2968
    @Kunchu2968 ปีที่แล้ว +40

    യഥാർത്ഥ മനുഷ്യസ്നേഹി .ഉമ്മൻ ചാണ്ടി സാർ 😢😢😢

  • @jainjain3333
    @jainjain3333 ปีที่แล้ว +78

    ഇപ്പഴും കരച്ചിൽ നിർത്താൻ പറ്റുന്നില്ലല്ലോ സാറെ 😭😭😭😭😭😭😭😭😭😭😭😭😭

  • @truthprevails6463
    @truthprevails6463 ปีที่แล้ว +13

    വേദനിക്കുന്ന പാവപ്പെട്ടവൻ്റെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞു അവൻ്റെ കൂടെ നിൽക്കാനും സഹായിക്കാനും മനസ്സ് കാണിച്ച ആഴമുള്ള മനുഷ്യൻ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ.

  • @sajanphilip8221
    @sajanphilip8221 ปีที่แล้ว +88

    ആ അവസാനത്തെ സീൻ മാത്രം മതി അദ്ദേഹം ജനനായകൻ ആയിരുന്നു എന്ന് മനസ്സിലാക്കാൻ!😢

  • @AbaiP-p4b
    @AbaiP-p4b 23 วันที่ผ่านมา +11

    ഇപ്പോഴും ഇതുകാണുമ്പോൾ കണ്ണ് നിറയുന്നവരുണ്ടോ

  • @devumanacaud4860
    @devumanacaud4860 ปีที่แล้ว +27

    ഗം ഇതുവരെ ചിരിപ്പിച്ചു ഇന്ന് കരയിപ്പിച്ചു 😔😔എന്തൊരു മനുഷ്യൻ

  • @binoshart8731
    @binoshart8731 ปีที่แล้ว +81

    ഏറെ ഹൃദയസ്പർശിയായ ഗം 🙏🏻🙏🏻🙏🏻😔

  • @jeethuambili3202
    @jeethuambili3202 ปีที่แล้ว +45

    നമ്മൾ മലയാളികൾ എപ്പോഴും ഇങ്ങനെയാ നഷ്ട്ടപെടുമ്പോൾ മാത്രമേ അതിന്റെ വില അറിയുള്ളു. .😓😓

  • @sachinmathew1667
    @sachinmathew1667 ปีที่แล้ว +55

    Best ഗം episode ever🎉Tribute to the People's CM🥰

  • @gokul.krishna.s
    @gokul.krishna.s ปีที่แล้ว +20

    കരഞ്ഞു പോയി 😢... ഇപ്പോഴണല്ലോ ഈ നന്മകളെല്ലാം അറിയുന്നത്... മാപ്പ് 🙏🥺

  • @Indian-sr7kg
    @Indian-sr7kg ปีที่แล้ว +69

    എന്തിനാ ഇങനെയ് കരയിക്കുന്നത് 🥹,,, ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്നോടുതന്നെ എന്തിനാ കരയുന്നത് എന്ന്.. കണ്ണുള്ളപ്പോൾ കണ്ണിന്റെയ്.................😢

  • @abibk1515
    @abibk1515 ปีที่แล้ว +19

    സാധാരണ ജനങ്ങൾക്ക് ഇടയിൽ ജീവിചിരുന്ന അസാധാരണ വൃക്തിതം ഉളള ഒരു മനുഷ്യൻ അങ്ങേക് ആയിരം 🙏🙏🙏

  • @babumeloor6644
    @babumeloor6644 ปีที่แล้ว +45

    വരുനാളുകളിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നായ് മാറും.തീർച്ച.
    പണമോ, പ്രതാബ്ബാമോ, അധികാരമോ, ഒന്നുമല്ലഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്. 😅 കേരള രാഷ്ട്രീയ നേതാക്കന്മാരെ നിങ്ങൾ ഓർത്തു വച്ചോ.
    ഇല്ല, ഇല്ല, മരിക്കില്ല ഉമ്മൻ‌ചാണ്ടി മരിക്കില്ല. ♥️

  • @sibivarghese5605
    @sibivarghese5605 ปีที่แล้ว +52

    ഇത്രയും ദിവസം ആയിട്ടും നെഞ്ചിലെ നീറ്റൽ മാറുന്നില്ല, കൂടെ ജീവിച്ച ആരോ നഷ്ടപ്പെട്ട പോലെ

  • @SoorajKumar-ky5wv
    @SoorajKumar-ky5wv 2 หลายเดือนก่อน +6

    ഇനിയില്ല ഇങ്ങനൊരു മനുഷ്യൻ 🥲

  • @RR-vp5zf
    @RR-vp5zf ปีที่แล้ว +50

    പലരും പറഞ്ഞിട്ടുണ്ട്.. മരിക്കിമ്പോളാണ് വില മനസ്സിലാകുന്നത് എന്ന് 🌹🌹🌹🌹

  • @UnniKuttan-es7iu
    @UnniKuttan-es7iu ปีที่แล้ว +11

    ഈ മഹത് ജീവിതം ഒരു നല്ല സിനിമ ആക്കണം ❤

  • @ISHSquare
    @ISHSquare ปีที่แล้ว +103

    One of the best episode of ഗം. Also one of the best tribute to Oomenchandy I have ever seen. Super editing and nice presentation. Kudos to the team ഗം❤

  • @shebaabraham687
    @shebaabraham687 ปีที่แล้ว +27

    തിന്മയെ നന്മകൊണ്ട് ജയിക്കുക എന്നാണ് ബൈബിൾ വാക്യം🙏

  • @rayonissace7806
    @rayonissace7806 ปีที่แล้ว +46

    മരിച്ചിട്ടില്ല മരിച്ചിട്ടില്ല ഞങ്ങളുടെ ഉള്ളിൽ ജീവിക്കുന്നു ഞങ്ങളുടെ കോട്ടയംകാരുടെ കുഞ്ഞുഞ്ഞായച്ചായൻ
    ഈ ത് കൂലാ സിന്ദാബാദ്

  • @MrMariyamma
    @MrMariyamma ปีที่แล้ว +11

    ഇപ്പോഴും കരയാതെ കാണാൻ പറ്റുന്നില്ലല്ലോ ദൈവമേ❤❤❤

  • @vishnuaranattu3111
    @vishnuaranattu3111 ปีที่แล้ว +33

    It is for the first time , watching "Gam" with eyes full of tears.... Love u dear OC sir .. With proud and pride we will say that we had a humane leader, named Oommen Chandi

  • @jayamon9902
    @jayamon9902 ปีที่แล้ว +20

    മഹാബലിയെ പോലെ കേരളത്തിന്‌ ഒരു ഭരണാധികാരി യേ കിട്ടി പക്ഷെ നമ്മൾ ജനം അത് തിരിച്ചറിയാൻ വൈകി നമ്മൾ ഇപ്പോഴും പാടി നടക്കുന്നു മാവേലി നാട് വാണീടും മനുഷ്യർ എല്ലാരും ഒന്നുപോലെ

  • @ratnakumarn4749
    @ratnakumarn4749 ปีที่แล้ว +151

    ഇനിയുള്ള രാഷ്ട്രീയ കരേ സ്വഭാവം മാറ്റിയില്ല എങ്കിൽ അവസാനം വീട്ടുകാർ പോലും കരയാൻ കാണില്ല, ചടങ്ങ് തീരുന്നതിനു മുൻപ് തന്നെ സ്വത്ത് വീതം വയ്ക്കാൻ അടി തുടങ്ങും

  • @RajthilakBincy
    @RajthilakBincy ปีที่แล้ว +17

    ആദ്യമായിട്ടാണ് ഗം കണ്ണുനീരോടെ കാണുന്നത്😢❤

  • @anchugeorge4883
    @anchugeorge4883 ปีที่แล้ว +51

    കണ്ണീരോടെ അല്ലാതെ ഇതു കാണാൻ സാധിക്കുന്നില്ല 😢.what a great human being ❤

  • @Sanchari-fr9km
    @Sanchari-fr9km 4 หลายเดือนก่อน +2

    ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പല ചാനലുകളും പ്രോഗ്രാം ചെയ്തിട്ടുണ്ട് , എന്നാൽ ഇതാണ് ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത്. നന്ദി