ടാക്സ് പുതുക്കാൻ നിൽക്കുന്ന വണ്ടിക്കാർ നിർബന്ധമായും കാണുക | Green Tax from 2022 onwards.

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2021
  • This video explains about the green tax which is going to be applicable from April 2022 onwards and also this video explains about how to calculate the tax needed to pay for renewing the registration after the completion of life tax which is 15 years.
    #greentax
    #greentaxmalayalam
    #keralavehicletaxcalculator
    Power motoring facebook page- / power-motoring-6512770...
    My Instagram- / alinisamudheen
    #keralamvdgreentax
    #vehicletaxcalculatorkerala
    #vehicletaxcalculationmalayalam
  • ยานยนต์และพาหนะ

ความคิดเห็น • 104

  • @aneesh6262
    @aneesh6262 3 ปีที่แล้ว +5

    3M under body coating നെ കുറിച്ച് ഒരു video ചെയ്യുമോ ബ്രോ

  • @Sabiq_SQ
    @Sabiq_SQ 2 ปีที่แล้ว +4

    15 വർഷം ആയിട്ടില്ലാത്ത ഒരു കാർ (2008 model) സെക്കന്റ്‌ ഹാൻഡ് എടുക്കാൻ ഉദ്ദേശിക്കുന്നു. അതിന്റ tax കാണുമോ ടാക്സിന്റെ പേപ്പർ ഉണ്ടാകുമോ??

  • @thomasvarghese4290
    @thomasvarghese4290 3 ปีที่แล้ว +15

    Green initiatives എന്ന് പേര് പറഞ്ഞോണ്ട് വരുന്നതെല്ലാം മനുഷ്യന്മ്മാർക്ക് പണിയുമായിട്ടാണ് വരുന്നത്.

  • @hamsaks7461
    @hamsaks7461 3 หลายเดือนก่อน +2

    1:54 video starting

  • @muhammedfahiz3800
    @muhammedfahiz3800 2 ปีที่แล้ว +1

    Ente bike fz 2009 model aan. 2024 tax adakanam. Totel ethra amount varum❓pls reply bro❤

  • @ajimon5969
    @ajimon5969 3 ปีที่แล้ว +2

    Ineem varum vandeede colour tax bumber tax bonnet tax grill tax angane enthellam proud to be an indian

  • @parameshwaran_Pk
    @parameshwaran_Pk 3 ปีที่แล้ว

    The old vehicle why remove onle for environmental

  • @wdrambogamingyt5301
    @wdrambogamingyt5301 ปีที่แล้ว

    Ente second hand auto rickshaw rode tax kazhinjittu 6mnth aayi eniyum etra rodetax adknm .

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว +1

    Bro coronayude fitness aadyam edukkendivarum green colour oru thalavedana thanne

  • @harivison7212
    @harivison7212 3 ปีที่แล้ว +5

    ഇതൊക്കെ കേരളത്തിൽ പഴയ വാഹനം പുക കൂടുതൽ മലിനീകരണം ഒക്കെ കുറവ്. മലയാളി മാത്രമേ വണ്ടി കൂടുതൽ വൃത്തി വെടുപ്പ് ആയി സൂക്ഷിക്കു.... എന്നാൽ മറ്റു സ്റ്റേറ്റിൽ വളരെ പഴയ തുരുമ്പിലും വാഹനം ഓടിക്കുന്നു പുക മലിനീകരണം കൂടുതൽ ചിലത് നമ്പർ പോലും കാണില്ല അപ്പോൾ ഇത് നിയമം ഒക്കെ നല്ലത്

  • @twostrokeworld9350
    @twostrokeworld9350 3 ปีที่แล้ว +2

    Bike, scooter preshnam undo

  • @vipinp8165
    @vipinp8165 2 ปีที่แล้ว +1

    Hi. Ente car njn sale ചെയ്തപ്പോൾ. വാങ്ങിയ ആൾ rc ente peril നിന്നും matiyilla. Ipo ath pwolikan vendi arko koduthu. Ipolum ente peril aanu rc.
    2 yr tax adakaanund. അത് അടച്ചിട്ട് aa വണ്ടി നിലവിൽ ഇല്ല എന്ന് ആക്കി മാറ്റാൻ എന്ത് ചെയ്യണം. പറഞ്ഞ് തരുമോ??

    • @PowerMotoring
      @PowerMotoring  2 ปีที่แล้ว +1

      അതിന്റെ RC ചോദിച്ചു വാങ്ങുക, തന്നില്ലെങ്കിൽ Police station ൽ പരാതി കൊടുക്കാവുന്നതാണ്. അതിന് ശേഷം ഏതെങ്കിലും ഓട്ടോ കൺസൾട്ടന്റനെ കണ്ട്‌ വെഹിക്കിൾ scrap ചെയ്തതായി RTO യിൽ അറിയിക്കുക. അതിന്റെ formalities അവർക്കറിയാം.
      R C യിൽ പേര് താങ്കളുടെതായത് കൊണ്ട് owner ഇപ്പോഴും താങ്കൾ തന്നെയാണ് അതിനാൽ താങ്കളുടെ അനുവാദം ഇല്ലാതെ വണ്ടി പൊളിക്കാൻ കൊടുത്തവരും , പൊളിച്ചവരും എല്ലാം ചെയ്തത് മോഷണം ആണ് അതിനാൽ കേസ് വന്നാൽ പെടും.

    • @orbitdesignhub9170
      @orbitdesignhub9170 ปีที่แล้ว

      Seller aanu RC mattendathu. Enth answer.

  • @noushadm9975
    @noushadm9975 3 ปีที่แล้ว +17

    ഒരു പുതിയ ഇന്ത്യ ..... പുതിയ തരം പിഴിച്ചിൽ

  • @vipinmathews9762
    @vipinmathews9762 2 ปีที่แล้ว +1

    Other state vandi re register cheyyan april 1 st muthal rate vethyasam indo?

  • @Sha-bo1vx
    @Sha-bo1vx 2 ปีที่แล้ว +1

    Innova tax atra varum 2008 innova ane

  • @johntm5881
    @johntm5881 3 ปีที่แล้ว +2

    കാലപ്പഴക്കം എങ്ങനെയാണ് ഗ്രീൻ ടാക്സ് അടച്ചാൽ മറുന്നതു്

  • @jp-qs3pe
    @jp-qs3pe 3 ปีที่แล้ว +6

    1500cc കൂടുതൽ ഉള്ള കാറിന്റെ ഗ്രീൻ ടാക്സ് + ടാക്സ് എത്ര വരും എന്ന് അറികെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയാമോ

    • @babukuttanpkd4601
      @babukuttanpkd4601 ปีที่แล้ว

      പരിവാഹനിൽ കയറി നമ്മുടെ വണ്ടി നമ്പർ അടിച്ചാൽ എല്ലാം കിട്ടും ഞാൻ ഗ്രീൻ tax അടച്ചു 500 രൂപ

    • @sumeshsubramaniyan9259
      @sumeshsubramaniyan9259 ปีที่แล้ว

      800ന് 600 രുപ

  • @misbahnallur7097
    @misbahnallur7097 2 ปีที่แล้ว

    2000 model zen

  • @C_N_A_N
    @C_N_A_N 2 ปีที่แล้ว

    Bike n green tax undo

  • @ajithkumark.c2565
    @ajithkumark.c2565 3 ปีที่แล้ว +6

    ഒരു സംശയം ഇതിൽ പറഞ്ഞപോലെ tax അടച്ചു renew ചെയ്യുമ്പോൾ ഇപ്പോൾ നിലവിൽ ഉള്ളത് പോലെ 5 വർഷം ആണോ പുതുക്കുന്നത് 🤔

    • @gipsonaj1383
      @gipsonaj1383 ปีที่แล้ว

      Polikunna taxi carinu green tax adakandathundo??

  • @muhammedshafimp791
    @muhammedshafimp791 ปีที่แล้ว

    സർ
    ബൈക്ക് റീന്യൂവൽ date തെറ്റിയാൽ നിലവിലുള്ള ഫൈൻ എത്രയാണ് ഒന്ന് വ്യക്തമാക്കാമോ
    താങ്ക്സ്

  • @harshanharsh9338
    @harshanharsh9338 3 ปีที่แล้ว +2

    maruti 800 dx 1996 model green tax how many rupess

  • @hafeez_kkdv
    @hafeez_kkdv 2 ปีที่แล้ว +1

    Hi .My father purchased car on Dec 31 - 2006. the tax expiring on sep 30 - 2021 & registration on Jan 03- 2022. tax adachittano test nadathunnath ???

    • @jobu_thomas
      @jobu_thomas 2 ปีที่แล้ว

      എന്റെ ബൈക്ക് 15-09-2007 ൽ ആണ് രെജിസ്ട്രേഷൻ.14-09-2022 ആണ് retest..
      Tax 30-06-2022 ൽ തീർന്ന്...

  • @shaheershara9512
    @shaheershara9512 10 หลายเดือนก่อน

    Date കഴിഞ്ഞാൽ എങ്ങനെയാ fine കുറെ avumo

  • @shyjukm5938
    @shyjukm5938 3 ปีที่แล้ว +3

    18500 first tax 2006 model എത്ര ആവും ? പറയാമോ ?

  • @suvin.p.cchandran2478
    @suvin.p.cchandran2478 2 หลายเดือนก่อน

    Hundai Verna kku etra tax undakum

  • @prasanthmm1
    @prasanthmm1 2 ปีที่แล้ว +1

    എത്ര ദിവസം മുൻപ് രെജിസ്ട്രേഷൻ റിനീവൽ ചെയ്യാൻ പറ്റും? 9 മാസം കൂടി ബാക്കി ഉണ്ട്. ഇപ്പോൾ ചെയ്യാൻ പറ്റുമോ?

    • @sreenivasanpn5728
      @sreenivasanpn5728 ปีที่แล้ว

      ഒരു മാസം മുൻപ് ചെയ്തിരിക്കണം.
      രണ്ടു മാസം മുൻപ് അപേക്ഷ നൽകുക.

  • @vinuktr4632
    @vinuktr4632 2 ปีที่แล้ว +2

    Bro..🙏
    20 വർഷം ആയി.re test ആണ്.
    ടാക്‌സ് ക്വാർട്ടർ അടക്കാൻ പറ്റുമോ?

  • @delfinjoseph2842
    @delfinjoseph2842 3 ปีที่แล้ว

    ചേട്ടാ ടാക്സ് കാലാവധി അറിയുന്നത് എങ്ങെനെയാ

  • @nobimathew9092
    @nobimathew9092 3 ปีที่แล้ว +4

    Very informative video..From KL 17.. Muvattupuzha..സ്വദേശി ആണ് ഞാനും...👍👍👍

    • @akasharjun2376
      @akasharjun2376 3 ปีที่แล้ว

      Bro hello ur contact number tharvooo

  • @ajimon5969
    @ajimon5969 3 ปีที่แล้ว +1

    Factorikalil ninnu thallunne kuzhappamilla

  • @jithishlj9803
    @jithishlj9803 2 ปีที่แล้ว +1

    But ithil Audi A4 and Hyundai Eon lum ore tax amount 8600/- thannayanu kaanikunnathu

  • @soothingsyndicates1270
    @soothingsyndicates1270 2 ปีที่แล้ว

    Green tax old scooter bike nu indo?

  • @classicconceptssailesh7491
    @classicconceptssailesh7491 3 ปีที่แล้ว +3

    മോട്ടോർസൈക്കിൾ റീറെജിസ്ട്രേഷൻ procedure with രെജിസ്ട്രേഷൻ charges നെ കുറിച്ച് എപ്പോഴെങ്കിലും ഒന്ന് വീഡിയോ അപ്‌ലോഡ് ചെയ്യാമോ

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว +1

      Other state re registration aano udheshichathu

    • @classicconceptssailesh7491
      @classicconceptssailesh7491 3 ปีที่แล้ว

      @@PowerMotoringകേരളത്തിൽ 15 വർഷം കഴിഞ്ഞ് rerigestration ചെയ്യാൻ കാലതാമസം (delay )വന്ന വാഹനം

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว

      @@classicconceptssailesh7491 അതിന്റെ tax അറിയാൻ ഈ സെയിം മെത്തേഡ് തന്നെ മതി

    • @classicconceptssailesh7491
      @classicconceptssailesh7491 3 ปีที่แล้ว

      @@PowerMotoring OK THANKS

  • @nandajio5532
    @nandajio5532 3 ปีที่แล้ว +1

    2022 ഏപ്രിൽ മുതൽ. ഇപ്പോൾ അതിൻറ കരട് ആണല്ലോ. എം.പി മാരുടെ പണി എന്താണ്. നിയമം അവർ പഠിച്ച് ജനങ്ങൾക്ക് പററിയ നിയമം ആണ് കൊണ്ട് വരെണ്ടത്.വാഹന നിർമ്മാതാക്കളിൽ പണം വാങ്ങിയുളള പരിപാടിയല്ലെ ഇത്

  • @ajeeshfrancis7983
    @ajeeshfrancis7983 2 ปีที่แล้ว +2

    Maruthy 800 ethra aagum 2007 model

  • @rafeekoo7
    @rafeekoo7 3 ปีที่แล้ว

    Auto... Taxi use cheyam adanu nallad... Petrol... Tax... Insurance... Service🙄🙄🙄🙄

  • @gangadas4344
    @gangadas4344 11 หลายเดือนก่อน

    നീട്ടി പറഞ്ഞത് തന്നെ പറയാണ്

  • @vishnunatesan1322
    @vishnunatesan1322 3 ปีที่แล้ว +5

    15 varsham pazhakkamulla vandi anankil electrical akkiyal pore

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว +2

      നിലവിലുള്ള ഒരു വണ്ടി ഇലക്ട്രിക്ക് ആക്കി കൺവെർട്ട് ചെയ്യുവാൻ ഗവണ്മെന്റ് അനുവദിക്കുന്നുണ്ടോ എന്നറിയില്ല , ഇനി അനുവദിച്ചാൽ തന്നെ അത് ചെയ്യുവാൻ ഓതറൈസ്ഡ് കമ്പനികൾ വഴി ചെയ്യണം , അങ്ങിനെ ചെയ്യുന്ന കമ്പനികൾ കേരളത്തിൽ ഉണ്ടോ എന്നറിയില്ല

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +2

      @@PowerMotoring convert ചെയ്യാൻ പറ്റും rto വഴി അപേക്ഷ കൊടുക്കണം അപ്പോൾ ഗവണ്മെന്റ് approved കൺവെൻഷൻ കിറ്റ് മേടിച്ചു പിടിപ്പിച്ചു rto യിൽ വണ്ടി കാണിക്കണം അന്നേരം രെജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് പച്ച ആകും

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +2

      ഏകദേശം 2-3ലക്ഷം രൂപയുടെ ചിലവ് വരും കൺവെൻഷൻ അകാൻ

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว +1

      @@pathanamthittakaran81 ok athine patti padichitt oru video cheyyaam

  • @justinkm9053
    @justinkm9053 2 ปีที่แล้ว +2

    Dehi el 15 ഇയർ അയാൽ റസി ഓട്ടോ matic കട്ട്‌ ആക്കും

  • @ramluzu411
    @ramluzu411 ปีที่แล้ว

    സൈറ്റിൽ നോക്കുമ്പോൾ കിട്ടുന്നില്ല

  • @nibinnibi1543
    @nibinnibi1543 3 ปีที่แล้ว

    2021 Nov .15yr complete avuna ente car eni normaltax adachal renewal kitumo atho 2022april scrapp cheyyandi varumo..

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว

      2021 നവംബർ ആനെങ്കിൽ കുഴപ്പമില്ല സാധാരണ പോലെ റിന്യൂ ചെയ്യാം

    • @rafikmrrafikmr9343
      @rafikmrrafikmr9343 3 ปีที่แล้ว

      ഏത് നിലക്കായാലും മനുഷ്യനെ ജീവിക്കാൻ അനുവതിക്കില്ല അത്ര തെന്ന

  • @Sun-go-10
    @Sun-go-10 ปีที่แล้ว +1

    Maruti 800 ine tax eathra varum 1 year

    • @vishnu_.
      @vishnu_. ปีที่แล้ว

      4500/ 5000 yi level undakum

  • @ajimon5969
    @ajimon5969 3 ปีที่แล้ว +1

    Petrol cess karshka cess ajnjatha cess kakkoos xess

    • @thomasdaniel6799
      @thomasdaniel6799 3 ปีที่แล้ว

      Tamil nattil naratha green tax undallo

  • @nobimathew9092
    @nobimathew9092 3 ปีที่แล้ว

    2/2022...പുതുക്കേണ്ട വണ്ടിയുടെ tax നോക്കിയിട്ട് കിട്ടുന്നില്ല...2023..നോക്കിയിട്ടും കിട്ടുന്നില്ല...tax അടക്കേണ്ടതിനു എത്ര ദിവസം മുൻപാണ് site..ഇൽ വരുന്നത്...??°

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว +1

      Eppol nokkuyaalum kittum

    • @nobimathew9092
      @nobimathew9092 3 ปีที่แล้ว +1

      @@PowerMotoring കിട്ടി ... space കൊടുക്കാത്തതിനാൽ ആണ് കിട്ടാതെ വന്നത്...

  • @hareendrank8670
    @hareendrank8670 3 ปีที่แล้ว +2

    15വർഷം കഴിഞ്ഞ ടൂവീലർ ഫിറ്റ്നസ് ആവശ്യം ആണോ.

  • @sajipg6829
    @sajipg6829 ปีที่แล้ว

    ഒരു 7 സീറ്റ് വണ്ടി യടുക്കണമെന്നുണ്ട് . അതിനെ ഇൻഷുറൻസ്... Tax. യാത്രയാണന്നു ഒന്ന് പറയാവോ പ്ലസ്

    • @PowerMotoring
      @PowerMotoring  ปีที่แล้ว

      It depends on the price of vehicle

  • @sukumarant2316
    @sukumarant2316 3 ปีที่แล้ว +26

    ഗ്രീൻ ടാക്സ് അടച്ചാൽ പെലൂഷൻ കുറയുമോ ഇന്ത്യയിൽ

    • @PowerMotoring
      @PowerMotoring  3 ปีที่แล้ว +3

      😂

    • @ajimon5969
      @ajimon5969 3 ปีที่แล้ว

      Sarkkarkhajanavil panamubdelalle rashtreeyakkarkku atheduthu vote vilakku medikkanum videshasukhavasathinumm m chilavakkan pattu

    • @shifaparvinn.p5804
      @shifaparvinn.p5804 3 ปีที่แล้ว +7

      പൊലൂഷൻ സംബന്ധമായി പ്രശ്നങ്ങളല്ല ഇപ്പോൾ ഉള്ളത്
      കീശയിലേക്ക് ക്യാഷ് കിട്ടാൻ വേണ്ടിയുള്ളതാണ്
      അപ്പോൾ ഗ്രീൻ ടാക്സ് അടച്ചാലും മതിയല്ലോ
      ഫാക്ടറികളിൽ നിന്ന്
      വൻ അളവുകളിൽ വിഷം അടങ്ങിയ പുക പുറംതള്ളുന്ന ഉണ്ട്

    • @sunusomanathan
      @sunusomanathan 3 ปีที่แล้ว

      ഇല്ല ബ്രോ, താഴെ കമ്മൻ്റുകൾ നോക്കു, മലിനീകരണത്തിൻ്റെ ദൂഷ്യഫലങ്ങളെ പറ്റി യാതൊരു ബോധവുമില്ല, നമ്മുടെ വരും തലമുറകൾക്ക് കൊടുക്കാൻ ആരോഗ്യമുള്ള ഒരു ഭൂമി എങ്കിലും ബാക്കി വെക്കാം, ഒരുപക്ഷെ ഈ ഗ്രീൻ ടാക്സ് 1000 ഇൽ ഒരുവനെയെങ്കിലും ബോധവാനക്കും....

    • @modernmedea3845
      @modernmedea3845 2 ปีที่แล้ว

      പൊല്യൂഷൻ കുറയില്ലെങ്കിലും ഖജനാവ് നിറയും

  • @parameshwaran_Pk
    @parameshwaran_Pk 3 ปีที่แล้ว

    Why the old vehicle s remove only for environmental purpose ok but excess of amount collecting how environmental safety is comming so only the government collecting extra tax amount this not environmental safety

  • @abhijithp5761
    @abhijithp5761 3 ปีที่แล้ว

    Two wheelers ഉൾപ്പെടും മൊ

  • @shuhaibshubi1601
    @shuhaibshubi1601 2 ปีที่แล้ว

    1500 nu mele ulla vahanam

  • @ratheesh.k.b11
    @ratheesh.k.b11 3 ปีที่แล้ว +2

    എൻറെ വണ്ടി വാഗനർ ആണ് 2005 മോഡൽ എൻറെ ടെസ്റ്റ് കഴിഞ്ഞതേയുള്ളൂ എനിക്ക് ആകെ ചെലവായത് 2500 രൂപ

    • @shanraj5914
      @shanraj5914 3 ปีที่แล้ว

      ഗ്രീൻ tax ആണോ.

    • @sukumarant2316
      @sukumarant2316 3 ปีที่แล้ว

      15 വർഷം കഴിഞ്ഞാൽ പിന്നെ. ഫിറ്റ്നെസ് എടുക്കാൻ 5 വർഷത്തെ ടാക്സ് അടക്കണമല്ലോ

    • @arjunaugustine8742
      @arjunaugustine8742 3 ปีที่แล้ว

      അപ്പോൾ tax അടച്ചില്ലേ?
      മിനിമം 8000to 9000 okke വരുമല്ലോ tax😏

  • @sherinmathew4087
    @sherinmathew4087 3 ปีที่แล้ว

    Innova ethra aakum

  • @nisark111
    @nisark111 ปีที่แล้ว

    Mob nuber തരുമൊ

  • @sreerajmoodadi
    @sreerajmoodadi 3 ปีที่แล้ว

    ഇരകൾ