Other State Vehicle to Kerala -with English Subtitle-Registration Process-Tax & Expenses-

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 722

  • @btpvlog1045
    @btpvlog1045 4 ปีที่แล้ว +24

    It is really very very useful information. Liked your explanation so much. No doubts at all. Thank you so much sir.

  • @24ct916
    @24ct916 4 ปีที่แล้ว +303

    ഇത്രയും ഭീമമായ തുക ഈടാക്കുന്നത് കൊള്ളയാണ്. ഒറ്റ ടാക്സിൽ ഇൻഡ്യയിൽ എവിടെയും വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം വേണം.

    • @amigoz5361
      @amigoz5361 4 ปีที่แล้ว +1

      വാഹനം ഓടിക്കുന്നതിന് സീൻ ഇല്ലല്ലോ
      regstration alle

    • @24ct916
      @24ct916 4 ปีที่แล้ว +18

      @@amigoz5361ഉണ്ട്, പരമാവധി മുപ്പത് ദിവസമേ ചില സംസ്ഥാനങ്ങളിൽ ഓടിക്കാൻ അനുവാദം ഉള്ളൂ, അതു കഴിഞ്ഞാൽ അവിടത്തെ നികുതി അടക്കണം.

    • @ameerkhanpathukani8569
      @ameerkhanpathukani8569 4 ปีที่แล้ว +2

      കേരളത്തിൽ ഒരു വർഷം വരെ ഓടിക്കാൻ പറ്റുമെന്ന് തോന്നുന്നു

    • @ആന്റോആന്റപ്പൻസ്
      @ആന്റോആന്റപ്പൻസ് 4 ปีที่แล้ว +3

      @@ameerkhanpathukani8569 no 1 month only

    • @ameerkhanpathukani8569
      @ameerkhanpathukani8569 4 ปีที่แล้ว

      @@ആന്റോആന്റപ്പൻസ് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളുടെ വാഹനം പറ്റും...

  • @althafbasheer7157
    @althafbasheer7157 4 ปีที่แล้ว +40

    Ser അഗയുടെ എല്ലാ വീഡിയോ കളും വളരെ അതികം ഉപകാരപ്രദം തന്നെ ആണ്. ഏത് സമയം സാറിനെ വിളിച്ചു ഒരു സംശയം ചോദിച്ചാലും ഒരു കൂട്ടുകാരനെ പോലെ അതിനുള്ള മറുപടി നൽകും. ഇനിയും നല്ല നല്ല വീഡിയോകൾ ഇടുക. സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. tanks..

    • @yehsaoo5243
      @yehsaoo5243 4 ปีที่แล้ว +1

      Sir nte no.

    • @shijinc9962
      @shijinc9962 3 ปีที่แล้ว

      Chetta oru help chiyavo...

  • @thomaskunnil2955
    @thomaskunnil2955 4 ปีที่แล้ว +54

    Good information sir....
    വളരെ നാൾ ആയി ഒരു ഡൽഹിയിൽ നിന്നും വണ്ടി വാങ്ങണം എന്നു വിചാരിച്ചു ഇരിക്കയായിരുന്നു, അതു വിട്ടു കാരണം innova, fortuner ഒക്കെ ആയിരുന്നു ലിസ്റ്റിൽ മിനിമം 3-4 ലക്ഷം tax+transport 20k -25k+ extra 10k, ഇതിലും നല്ലതു ഇവിടെ നിന്നും വാങ്ങുന്നതാണ്. One india one tax വരട്ടെ അപ്പോൾ നോക്കാം...

    • @ajjoseph8084
      @ajjoseph8084 4 ปีที่แล้ว +6

      First,
      One india One Pension

    • @sabuk.k2382
      @sabuk.k2382 4 ปีที่แล้ว +5

      ഈ ,രാജ്യത്ത് മാത്രം നിലനിൽക്കുന്ന ഒരുപാട് നിയമം ഭേദഗതി എന്നാണ് ചെയ്യപ്പെടുന്നത്

    • @jinsjose5999
      @jinsjose5999 4 ปีที่แล้ว +1

      Njanum ide plan aarnu.. aa plan upekshichu

    • @rayeeskk9202
      @rayeeskk9202 4 ปีที่แล้ว

      Bro delhi yil vandi undenkil enik venam ennund
      Can you help me
      Ningalde number tharamo

    • @elite2522
      @elite2522 3 ปีที่แล้ว +3

      But delhiyil ninn edukkunnad tannayalle nallad. Bcz purchase amount Nalla percentage kuravayirikkum.
      Pinne, tax ini nattil ninnum same car eduttalum tax same aayirikkum. So, Delhi is best. Am studying here. Oru BMW nokkanam

  • @sasimeenakshi
    @sasimeenakshi 4 ปีที่แล้ว +70

    ഇത്രയും tax കുത്തിപിഴിഞ്ഞു മേടിക്കുന്നതിനേക്കാൾ ഭേദം മോട്ടോർവാഹന വകുപ്പ് വാഹന ഉടമയുടെ വീട്ടിൽ കയറി കൊള്ളയടിക്കുന്നതാണ്

  • @safariya1000
    @safariya1000 4 ปีที่แล้ว +14

    താങ്ക്യൂ വെരി മച്ച് സാർ!!! എൻറെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടി!!!! ഐ ആം സോ ഹാപ്പി!!!

  • @royallandscape6625
    @royallandscape6625 3 ปีที่แล้ว +2

    ഇതുപോലെ പല ആളുകളും ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് വിശ്വാസം വന്നത് ഇങ്ങനെ ഉള്ള ഒരാൾ ഒരു മടിയും ഇല്ലാതെ ജനങ്ങൾക് പറഞ്ഞു തന്നതിന് നന്ദി

  • @agjacob
    @agjacob 3 หลายเดือนก่อน

    I happened to run across this exact video just three weeks ago after having received my NOC from the Delhi RTO. Thanks to the comprehensive, precise and practical information in Shri Thankachen's video I was able to plan what I needed to transfer my Delhi car registration to Kerala registration. In my case I am the original owner and had all the documents.
    I watched this video twice carefully even though my Malayalam is very basic. The point by point slides were extremely useful for calculating my dues. I appreciated the practical case studies he put at the end of the video.
    Shri Thankachen's information is worth studying very carefully and avoiding unnecessary confusion. I have subscribed to this channel to stay updated and encourage others to do so as well. Such videos are made with a lot of knowledge, effort and should be taken seriously.

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว +20

    I was actually looking for such a class like this. Thank you sir

  • @bipinv211
    @bipinv211 4 ปีที่แล้ว +5

    സർ ചെയ്യുന്ന ഓരോ വിഡിയോസും വാഹന ഉപാഫോതകൾക് വളരെ അധികം ഉപകാരപ്പെടുന്നുണ്ട് അതിനേക്കാളുപരി എന്റെ ബുള്ളറ്റിന്റെ chasis മാറിയതുമായി ബന്ധപെട്ടു ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ ഉണ്ടായ ഒരു ചെറിയ പ്രോബ്ലം solve ചെയ്യാൻ സാറിനെ വിളിക്കുകയുണ്ടായി , സർ ഉടൻ തന്നെ rto ഓഫീസിൽ വിളിച്ചു ചോതിച് , സർ തന്നെ എന്നെ കാൾ ചെയ്തു ഡീറ്റെയിൽസ് ചോദിച്ചു ഓൺലൈൻ അപ്ലിക്കേഷൻ എല്ലാം ക്ലിയർ ആക്കി തന്നു സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @tomyvg1184
    @tomyvg1184 4 ปีที่แล้ว +2

    വളരെ കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ
    വളരെ ഉപകാരപ്രദം

  • @drbinojonline
    @drbinojonline 3 ปีที่แล้ว +6

    I am writing with great gratitude to TJ. Thankachan and his for helping to register my vehicle. When I approached the agents they asked huge amount and hide many things noting many grey area's in the official procedure. Then luckily I saw the videos in this channel, which where very clear and helpful. Even Mr. Thankachan with all due respect was clearing my doubts on his wats app number in time. Finally made the steps very easy and even I got s fancy number online. The agent was asking 15000 Rs but I spend less than 1000 for the entire process. We should appreciate and promote this challel and similar channels which help the common men like me and you.
    Wish you all success.

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +2

      Thanks for this. People still don't have the belief in what facilities have been provided.

  • @godsowncountry660
    @godsowncountry660 4 ปีที่แล้ว +2

    Sir myself Nikhil ..... other state vehicles tte ithrayum detailed video mattarrum idhuvare malayalathil ittittilllaaaa ... awsome vedio ... wth complete information 😘😘😘😘😘😘

  • @CoolGuy-ub9mq
    @CoolGuy-ub9mq 3 ปีที่แล้ว +7

    since we are telling about unity and solidarity this should be one time in whole india..if we want to switch jobs in different cities for example and we want to use the car there, we will be dead in paying taxes in every states which is totally wrong. I think this act should be amended and tax should be one time for whole india. We all believes in one india concept.. ONE INDIA UNITY SHOULD BE IN PRACTICAL NOT ONLY IN SPEECHES..

  • @manucp07
    @manucp07 4 ปีที่แล้ว +7

    നല്ലൊരു ക്ലാസ്സ്‌ കിട്ടിയ ഫീൽ 👏🏻👏🏻👏🏻

  • @Vascodecaprio
    @Vascodecaprio 4 ปีที่แล้ว +1

    താങ്ക്യൂ സെർ ഒരു ബെൻസ് മോഹമായിരുന്നു ഡൽഹിയിൽ നിന്നും
    ഇത്രയും കീറാമുട്ടി റൂൾസ് ഉള്ളതുകൊണ്ട്
    മോഹം പൊലിഞ്ഞു സെർ നന്ദി..

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      ഞാൻ ഖേദിക്കുന്നു.

    • @nitheeshbabu
      @nitheeshbabu 3 ปีที่แล้ว

      same here. ennit Benz vaangiyo?

  • @faizalbluehills8012
    @faizalbluehills8012 4 ปีที่แล้ว +2

    Thank you sir. Planning to buy xuv from delhi.... This information is very great to me.....

  • @agjacob
    @agjacob 4 หลายเดือนก่อน

    Respected Sir, Very useful information indeed. It really helped me understand my obligations very clearly and well. Your presentation is a real social service. Thank you very much

  • @bigbassrider
    @bigbassrider 4 ปีที่แล้ว +1

    കുറെ നാൾ കൂടി ഉള്ള സംശയം ആയിരുന്നു , താങ്ക്സ് സർ ❤️

  • @fasilzefzaf2374
    @fasilzefzaf2374 4 ปีที่แล้ว

    Thank you so much🥰🥰🥰👍, orupadu karyathil clarity kitty, vehicle reregisteratione kurichulla ethrayum correct information aaril ninnum eduvare kitteettilla.

  • @sreejayanth8509
    @sreejayanth8509 4 ปีที่แล้ว +2

    Thank you sir 🙏🏼😊. It is a valuable information

  • @manusudarsanababu8069
    @manusudarsanababu8069 4 ปีที่แล้ว

    Sir valare upakarapradamayaa vedio thudarnnum ithupole ulla vedios pratheekshikkunnu 😍😍😍

  • @nicilfernandez3449
    @nicilfernandez3449 4 ปีที่แล้ว

    Very much informative video... Thank you so much... 👍👍👍 nalla detail aaye explain cheythu thannu...

  • @ashkardoha1508
    @ashkardoha1508 4 ปีที่แล้ว +3

    Very informative, Thank you for such a detailed Video. Appreciated indeed

  • @jayaprakashk2724
    @jayaprakashk2724 4 ปีที่แล้ว

    ഉപകാരപ്രദമായ video. നല്ല അവതരണം. Thank you, Sir....

  • @faisalkoyammadath1820
    @faisalkoyammadath1820 3 ปีที่แล้ว +1

    very good explanation and very simple talk.......
    thank you very much sir.

  • @georgejohn5821
    @georgejohn5821 4 ปีที่แล้ว +14

    Double taxation.............good business. For the govt

  • @shafi_q7
    @shafi_q7 4 ปีที่แล้ว +1

    Sir,
    Very useful information🌷
    Thank you for sharing🙏

  • @mohapatraglobal
    @mohapatraglobal 3 ปีที่แล้ว

    Yes, Very Informative and Helpful for all... Thanks 🙏 👍

  • @jijukurianmathew3484
    @jijukurianmathew3484 4 ปีที่แล้ว +1

    Res. Sir, you are given good information. Thank you so much

  • @samadparedath598
    @samadparedath598 4 ปีที่แล้ว

    ഒരു പാട് നല്ല അറിവുകൾ Tn x sir

  • @AQism
    @AQism 3 ปีที่แล้ว +1

    wow sir, superb -- thank you very very very very very very much

  • @vaheenazeez1001
    @vaheenazeez1001 4 ปีที่แล้ว

    Superb informative video. All the doubts are well explained in this. Thank u so much for this post.

  • @skpully
    @skpully 3 ปีที่แล้ว +1

    Really nice explanation without any doubts,very useful video and it's solved my lots of confusion about vehicle purchase from other states,thank you so much sir

  • @Faheem-Pattambi
    @Faheem-Pattambi 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @thomas.mathew108
    @thomas.mathew108 4 ปีที่แล้ว +40

    എന്നാണാവോ ഇനി ഇതിനൊക്കെ ഇന്ത്യയിൽ ഒറ്റ നിയമം വരുന്നത്?

    • @24ct916
      @24ct916 4 ปีที่แล้ว +3

      സംസ്ഥാനങ്ങൾ സമ്മതിക്കുന്നില്ല, അവരുടെ വരുമാനം നഷ്ടപ്പെടും.

    • @jobyanto5864
      @jobyanto5864 4 ปีที่แล้ว +2

      ആർ ടി ഒ ഓഫീസിലെ നിയമങ്ങൾ കുറെയൊക്കെ മാറണ്ട കാലം അതിക്രമിച്ചു

    • @ubaismohammed79
      @ubaismohammed79 ปีที่แล้ว

      ​@@24ct916ഇവന്മാർക്ക് വരുമാനം കിട്ടിയിട്ട് എന്തിനാണ്.സാധാരണക്കാരൻ്റെ ജീവിതം നരകം ആക്കനോ.

  • @josecommodity
    @josecommodity 4 ปีที่แล้ว

    Very informative video...and helping person also..thank you sir

  • @Babu--Nair
    @Babu--Nair 4 ปีที่แล้ว

    Thank you for your valuable information regarding vehicle transfer to other states.

  • @rockstar4965
    @rockstar4965 4 ปีที่แล้ว +14

    വാഹനം വാങ്ങുമ്പോൾ ഓൾ ഇന്ത്യ 15 ഇയർ tax ഉം . പിന്നെ എന്തിനാണ്‌ വേറെ tax അടക്കുന്നത് ഒരു സംസ്ഥാനത്തു നിന്നും വേറെ സംസ്ഥാനത്തേക്ക് extra tax ..?

  • @pyariviswam
    @pyariviswam 4 ปีที่แล้ว

    Very informative sir. Was looking for a video like this...

  • @monnamohamed7125
    @monnamohamed7125 4 ปีที่แล้ว +1

    Am new subscriber from today.😍😍😍

  • @aslambasheer398
    @aslambasheer398 3 ปีที่แล้ว

    It's very helpful and very simple thanks ❤️

  • @pulibabu3453
    @pulibabu3453 4 ปีที่แล้ว

    Very much informative.. 🙏🙏🙏

  • @cherr3488
    @cherr3488 4 ปีที่แล้ว

    Very good useful information
    Hope the same tax slabs applicable in tamilnadu also

  • @butterflyGirly7691
    @butterflyGirly7691 4 ปีที่แล้ว +1

    Good detailed information sir.
    Could you please post the video for the other way around?
    Like I purchased my car in Kerala (May 2018) and moved to Tamilnadu now.
    It would be great help.
    Thanks in advance

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +2

      There is no need of another video sir. താങ്കൾ തിരിച്ചു ചിന്തിച്ചാൽ പോരേ.

  • @souravsnair3697
    @souravsnair3697 3 ปีที่แล้ว

    Very useful sir❤️loved ur presentation

  • @ANILKUMAR-lf9er
    @ANILKUMAR-lf9er 4 ปีที่แล้ว

    Sir thanks for such a valuable important message.

  • @thavaroolputhiedathramacha3627
    @thavaroolputhiedathramacha3627 4 ปีที่แล้ว

    Very useful information well narrated in a simple way.

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 4 ปีที่แล้ว +1

    sir highly informative....awesome....

  • @monnamohamed7125
    @monnamohamed7125 4 ปีที่แล้ว

    Very clear explanation sir,thankyou from tamilnadu.

  • @Aps1984
    @Aps1984 4 ปีที่แล้ว +1

    Very good clarity...thank u sir

  • @656371
    @656371 4 ปีที่แล้ว

    Very informative video....thanks sir awaiting new videos..

  • @jomonvarghese3560
    @jomonvarghese3560 4 ปีที่แล้ว +1

    Thank you sir.good information

  • @motherslove686
    @motherslove686 4 ปีที่แล้ว

    Very comprehensive information.thank you

  • @TheCycne
    @TheCycne 4 ปีที่แล้ว +1

    Good information. Thanks for sharing.

  • @jijinsraj2321
    @jijinsraj2321 3 ปีที่แล้ว

    Very clear Information 👍

  • @rejinthomas4058
    @rejinthomas4058 4 ปีที่แล้ว +1

    Thank you very much Sir. One request can you please have a video on retest fees and it's fine of transport and non transport four wheelers. Also pls comment on new rules to follow regarding more than 15 year old vehicles.

    • @leonadaniel7398
      @leonadaniel7398 4 ปีที่แล้ว +2

      ഞാനും ഈ ചോദ്യം ചോദിക്കാന്‍ ആഗ്രഹിച്ചതായിരുന്നു. പക്ഷേ ഇദ്ദേഹം കമന്റുകൾക്ക് ലൈക്ക് ചെയ്യുന്നതല്ലാതെ മറുപടി കൊടുക്കുന്നതിൽ sincere അല്ല. സർക്കാർ ജോലിക്കാരനായിരുന്നല്ലോ ആ സ്വഭാവം മാറാൻ സമയമെടുക്കുന്നതായിരിക്കാം 🤣🤣

  • @balachandranpillai428
    @balachandranpillai428 4 ปีที่แล้ว +4

    Sir
    I was working in Mumbai and now retired and I would like to re register at Ernakulam kerala. No owner ship changes. What is the procedure

  • @dominic761000
    @dominic761000 4 ปีที่แล้ว +40

    ഇതുലും ബെസ്റ്റ് ഏതു സ്റ്റേറ്റിൽ നിന്നു വാങ്ങിയോ അവിടെ വിറ്റു നാട്ടിൽ പോയി പുതിയ വണ്ടി വാങ്ങുന്നത് നല്ലതെന്നു തോന്നുന്നു.

    • @ptabhilashpt
      @ptabhilashpt 4 ปีที่แล้ว

      Adipoli

    • @dinkardivakaran5586
      @dinkardivakaran5586 4 ปีที่แล้ว +2

      Correct. This is just a theory practically this never works. Stupid system.. Tax should be for all India for private vehicles

    • @jobyanto5864
      @jobyanto5864 4 ปีที่แล้ว +3

      അത് തന്നയാ നല്ലത് വിറ്റിട്ട് പേരുക. ഞാൻ ഇവിടെ അങ്ങനെ ഒരു വണ്ടിക്കാര്യം TNവണ്ടി ചോദിച്ചപ്പം ഏജൻ്റെ പറഞ്ഞു വല്യ പൊല്ലാപ്പ് പിടിച്ച കാര്യമണന്ന് എല്ല നിയമങ്ങളും മാറിക്കൊണ്ട് ഇരിക്കുന്ന ഇക്കാലത്ത് ഒരു രാജ്യത്തിനുള്ളിൽ തന്നെ നൂല മാല പിടിച്ച ഇത്തരം നിയമങ്ങൾ മാറ്റണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു

    • @CoolGuy-ub9mq
      @CoolGuy-ub9mq 3 ปีที่แล้ว +1

      @@jobyanto5864 സംസാരത്തിൽ മാത്രം "ONE INDIA " ക്യാഷ് ഇന്ടെ കാര്യത്തിൽ വേറെ .. ഇത് ശെരിയല്ല. ഈ vehicle tax നിയമം പരിഷ്കരിക്കേണ്ട കാലം കടന്നു .

    • @muhammedrisham3675
      @muhammedrisham3675 3 ปีที่แล้ว

      1999 thile oru GO via armed forces personnel nu , road tax mattu samsathanathil aa kalaalavil adachitundel keralathil aa period ileku adakkanada ennoru govt order kandu .athu ipolum nilavil undo ?

  • @krishnankp4543
    @krishnankp4543 4 ปีที่แล้ว

    Sir valare nanai pale aalugal kum idhine pati ariyilla. Thank you,

  • @madhumohanr5344
    @madhumohanr5344 4 ปีที่แล้ว

    Valuable information...👍

  • @shabimampadan6186
    @shabimampadan6186 3 ปีที่แล้ว

    Sir very use full
    Contact undenkil poli

  • @irshadmuhammed5556
    @irshadmuhammed5556 4 ปีที่แล้ว

    Thanks sir.waiting for the next video

  • @Willys-ls6iu
    @Willys-ls6iu 2 ปีที่แล้ว

    Sirinde information valare useful

  • @vayalvisualmedia5195
    @vayalvisualmedia5195 4 ปีที่แล้ว

    Very good information
    Thank you Sir
    Wish you all the best for your informative channel

  • @reji.p.hp.h2088
    @reji.p.hp.h2088 4 ปีที่แล้ว

    Excellent information... Keep it up

  • @jobypj2008
    @jobypj2008 4 ปีที่แล้ว

    Very Good narration sir. Pls post more videos.

  • @aaxsiii
    @aaxsiii 3 ปีที่แล้ว +1

    Erik oru tourist bus edukanamenn und tamilnadu registration cheyyan ann Ishtam ath aakumbam mvd rules onnum illa over light and sound vark okke cheyyam

  • @brunofernandez6551
    @brunofernandez6551 4 ปีที่แล้ว

    I was waiting for this super info thank you sir
    Tell us about a road accident what to do call insurance guy first or ?

  • @g4georgekj
    @g4georgekj 4 ปีที่แล้ว +2

    Very useful and highly informative
    പഠനത്തിനോ ജോലിക്കോ കേരളത്തിന് പുറത്ത് താൽക്കാലികമായി താമസിക്കേണ്ടി വരുമ്പോൾ സ്വന്തം വാഹനം അങ്ങോട്ടു കൊണ്ടുപോകാൻ സാധിക്കുമോ?
    അങ്ങനെ വരുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തരാമോ?

  • @mujeebrahman2802
    @mujeebrahman2802 4 ปีที่แล้ว

    Valiya arivu Tanna ee sarin valiya nanny

  • @rajanplamootilbangalore1510
    @rajanplamootilbangalore1510 4 ปีที่แล้ว

    This is the best information

  • @nawazsahara4u
    @nawazsahara4u 4 ปีที่แล้ว

    Very well explained..

  • @JK-wc8cu
    @JK-wc8cu 4 ปีที่แล้ว

    very informative ..thank you

  • @padoorsuresh3200
    @padoorsuresh3200 4 ปีที่แล้ว

    Bro,
    Very informative,

  • @ablejoseph84
    @ablejoseph84 4 ปีที่แล้ว

    Well explained 👌

  • @krishnakv8228
    @krishnakv8228 3 ปีที่แล้ว +1

    Great video .Very informative , clear in all aspects. Thanks . Two points to add , it would have been beneficial to viewers, if the procedure how to get a police verification/clearance online (NCRB) included in the video. Secondly whether Form 28 also required to submitted alongwith 27, 29 & 30 could have been mentioned . Thankful for your videos, lot of information are given out to the viewers in simple and clear language with relevant pics of documents.

  • @sandiyagoo
    @sandiyagoo 4 ปีที่แล้ว

    Explained clearly. Thanks sir

  • @mohammadharis3517
    @mohammadharis3517 4 ปีที่แล้ว +1

    Mh,vande,rajistasion,cheyyan,pankad,nirbantamano,sarkeralathil

  • @sunilsr9719
    @sunilsr9719 4 ปีที่แล้ว +1

    Sir you are so Informative, start a online helping center

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +3

      ഇപ്പോൾ തന്നെ അതല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്

  • @midhuncorre4791
    @midhuncorre4791 3 ปีที่แล้ว

    Thank you Sir... 🥰🥰🥰

  • @janardanann5443
    @janardanann5443 4 ปีที่แล้ว

    ഇപ്പൊ എല്ലാം ഇലക്ട്രിക് മീഡിയ വഴി രാജ്യാന്തര ഏകീകൃത രീതിയിലൂടെ നടത്തുന്ന രീതിയിലാക്കിയ സ്ഥിതിക്ക് മോട്ടൊർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് ഇത്തരം കോപ്ളിക്കേഷൻസ് ഒഴിവാക്കി കൂടെ

  • @ericabraham3812
    @ericabraham3812 4 ปีที่แล้ว

    Sir Anya samsthanathu ninnum edutha puthiyavahanam nattil register chayanulla process enthanu onnu paranju tharumo Puthiya vahanam nattil reg, chaiyana

  • @saadmon2615
    @saadmon2615 4 ปีที่แล้ว +1

    Sir mh vandi kond vann ende peril noc eduthal njan ellade registration cheyyan pattumo

  • @muhammedasger8787
    @muhammedasger8787 4 ปีที่แล้ว +1

    കിടുകാച്ചി ഒരുപാട്നാളായി..
    എല്ലാംകിട്ടി

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      ഇനിയും ഒരുപാട് വീഡിയോകൾ വരുന്നുണ്ട്.keep watching and sharing

  • @sijoes8017
    @sijoes8017 4 ปีที่แล้ว

    Vandukalude sound Change chyunnenne kurich oru video chyyamo Sir

  • @Raffz007
    @Raffz007 4 ปีที่แล้ว

    Thank you so much sir..

  • @jinsvargheses
    @jinsvargheses 4 ปีที่แล้ว

    Valuable information

  • @kiran_babz
    @kiran_babz 2 ปีที่แล้ว

    Sir Ka regetser 2019 or 20 model swift base option car eadukkan plan undu..total budget 5 lkh.. 4.25lkh car vedichal kerla re register tax amt eathra varum ennu onnu parayamoo..it will be very helpful.. driving school ellam nalla rate anu parayune..

  • @bineeshk7756
    @bineeshk7756 4 ปีที่แล้ว

    Thanku sir great informatio

  • @shijothomas4772
    @shijothomas4772 4 ปีที่แล้ว

    Sir, we expect a video regarding, how to transfer DL taken from Karnataka to Kerala or how to change address in DL through online.

  • @nandakumar9261
    @nandakumar9261 4 ปีที่แล้ว

    Sir.enik rent car oru samrabum thudagan veda license kittuvan Chan eathe officelane application kodukedethe onnu parayamo

  • @jijujoseph1557
    @jijujoseph1557 4 ปีที่แล้ว +2

    Sir I am working in defence.
    Is there any discount for us
    For re-registering. I am working in delhi i am retiring next year.

  • @turnstroker2775
    @turnstroker2775 4 ปีที่แล้ว

    Thank U sir for your usefull video

  • @Willys-ls6iu
    @Willys-ls6iu 2 ปีที่แล้ว

    Keralam Kombulla samsthanamalle sir pavakkayude valippame ulluvengilum endo vallya budhijeevikalude sthalamanenna vijaram

  • @shajuaravind
    @shajuaravind 4 ปีที่แล้ว

    Very useful video..

  • @ptabhilashpt
    @ptabhilashpt 4 ปีที่แล้ว

    Sir namuku kurachu nalathekku athayathu kerala registration tamil nattil upayigikkunnathu kondu problems undo

  • @sunilcherian908
    @sunilcherian908 4 ปีที่แล้ว

    Very informative

  • @jijujoseph1557
    @jijujoseph1557 3 ปีที่แล้ว

    Sir, any con's section for defence person in re-registering his vehicle when he returns after retirement of service.

  • @vishnudas5108
    @vishnudas5108 4 ปีที่แล้ว

    Sir, maharashtaryil ninum oru new car vangiyal. Keralathil oddikan enthoke karyangal venam.