രജിസ്‌ട്രേഷൻ പുതുക്കൽ ഓൺലൈൻ -RENEW RC ONLINE PROCESS 2020-EXPLAINED STEP BY STEP

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #NeedsGreenTaxVehicletaxOriginalRCForm25uploading
    രജിസ്‌ട്രേഷൻ പുതുക്കൽ ഓൺലൈൻ -RENEW RC ONLINE PROCESS 2020-EXPLAINED STEP
    Parivahan-Vehicle Related service-Enter Registration number-Registration Renewal
    How to process Registration renewal online 2020,
    Easy way to renew your vehicle Registration,
    E Token: • Video
    Registration Renewal Late fine: • LATE RENEWAL OF REGIST...
    Get your RC renewed online,
    Renew your RC without any agent,
    Process your RC renewal without any help,

ความคิดเห็น • 470

  • @misab832
    @misab832 4 ปีที่แล้ว +17

    സാറിൻറെ ഒരു വീഡിയോ കണ്ടാൽ തന്നെ എല്ലാ വീഡിയോകളും കാണാൻ തോന്നുന്നു❤💗🌺🌺🌺

  • @nramanpai
    @nramanpai 3 ปีที่แล้ว +2

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം 20 വർഷം പഴക്കമുള്ള എന്റെ Bike- tax, fee മുതലായവ online ൽ അടക്കാൻ സാധിച്ചതിനാൽ വളരെ സന്തോഷം.🙏
    എല്ലാ പേപ്പറിന്റെ copyയുമായി ഞാൻ RTO EKM ൽ അടുത്തു തന്നെ പോകുന്നുണ്ട് അതിനുശേഷം ഉണ്ടാകുന്ന അനുഭവം ഞാൻ വിവരിക്കാം.🙏

  • @sajeevabraham9795
    @sajeevabraham9795 4 หลายเดือนก่อน

    Sir, Thanks for all information and answers for my queries.... Yesterday rc renewal process was over..... wishing all the best.... thank you....

  • @varunsaro
    @varunsaro 4 ปีที่แล้ว +6

    Brief and clear informative video sir. ❤
    Well receptive to my call and got cleared of all the doubts and issues. Thank you sir.
    Retired ayath njangalk oru nashtam tanne !

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +15

      റിട്ടയർ ചെയ്തതു കൊണ്ടല്ലേ ഈ videos വഴി നിങ്ങൾക്ക് വഴി കാട്ടാൻ സാദ്ധ്യമായത്.

    • @prasadrao6278
      @prasadrao6278 2 ปีที่แล้ว

      Really it's a great help.

    • @saikrishnan3183
      @saikrishnan3183 ปีที่แล้ว

      @@TJsVehiclePoint2434 sir other stateil vandi stiramay odikunat kond problem undo i mean kL vandi tn stiram avdete ownership matiyal registration matanam enn nirbandam anoo Indiayl evde venelum odikam enn rule nthoo unden ketitund

  • @habeebmon
    @habeebmon 3 ปีที่แล้ว +4

    I have done the renewal for my car by seeing this video, pls note that you have to pay green tax of Rs.400 through vahan online portal for RC RENEWAL. Which is not described on this video. So pls keep it in mind.

    • @gopikat6860
      @gopikat6860 2 ปีที่แล้ว

      Two wheelernu udo fine

    • @habeebmon
      @habeebmon 2 ปีที่แล้ว

      @@gopikat6860 yaa, late ayal fine und

  • @josecommodity
    @josecommodity 3 ปีที่แล้ว +1

    This video helped me really to re register my old bike.Thanks for helping🏍️🏍️

  • @ajithsrc1
    @ajithsrc1 3 ปีที่แล้ว +2

    Actually I was really worried about paying my fees and tax as I am not in Kerala and the agent who promised to help stopped picking my calls. Your video has helped me to complete all transactions appreciate your time to answer the queries. Sir thanks again for this valuable information.

  • @TJsVehiclePoint2434
    @TJsVehiclePoint2434  4 ปีที่แล้ว

    Registration റിന്യൂവൽ നടത്തുമ്പോൾ ഗ്രീൻ ടാക്സ് കൂടി അടക്കണം. മോട്ടോർ സൈക്കിളിനും, മുച്ചക്രവാഹനങ്ങൾക്കും ആവശ്യമല്ല. പ്രൈവറ്റ് കാറുകൾക്ക്-400, LMV ട്രാൻസ്‌പോർട് =വാഹങ്ങൾ-200(ഒരു വര്ഷം), മീഡിയം ട്രാൻസ്‌പോർട് വാഹനങ്ങൾ-300, ഹെവി വാഹനങ്ങൾ-400

    • @slm007vision2
      @slm007vision2 2 ปีที่แล้ว

      Sr nta whatsapp number തരുമോ

  • @vintagemarket7668
    @vintagemarket7668 3 ปีที่แล้ว +6

    Sir, rc ഓണർ മരണപ്പെട്ടു കഴിഞ്ഞാൽ അത് മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള method എന്തൊക്കെ ഒന്ന് പറഞ്ഞു തരുവോ.?

  • @REGEIF7
    @REGEIF7 4 ปีที่แล้ว

    Sir im reji
    Thanks a lot for your support and help
    Hope your channel will be a great help for everyone

  • @harismk00
    @harismk00 3 ปีที่แล้ว

    Tangachan സാറെ വീഡിയോസ് usefull ആണ്

  • @Abhi-tg2tm
    @Abhi-tg2tm 2 ปีที่แล้ว +1

    KL 01 vandi KL 10 aaki reregistration cheyan patoo sir

  • @jishasanthosh4723
    @jishasanthosh4723 2 ปีที่แล้ว +1

    Very useful video... Thank you Sir..

  • @imtiazaziz9703
    @imtiazaziz9703 3 ปีที่แล้ว +1

    Sir, This info is very helpful and handy. Thanks so much

  • @joants82
    @joants82 4 ปีที่แล้ว

    Clear video and a good person to help others, Thank you very much for your directions sir.

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      Thanks. Keep watching and sharing. Like also

    • @sarathkumarjcb6813
      @sarathkumarjcb6813 4 ปีที่แล้ว

      @@TJsVehiclePoint2434 സർ, ഒരു വാഹനത്തിന്റ RC ക്യാൻസൽ ചെയ്യാൻ വേണ്ടി വരുന്ന പ്രോസസ് കൂടി പറയാമോ

  • @sagarnicky75
    @sagarnicky75 4 ปีที่แล้ว +1

    Sir, എൻ്റെ വാഹനം ഒരു മാരുതി 800, 2000 മോഡൽ ആണ്. Registration കാലാവധി july-14-2020 ന് കഴിഞ്ഞു.(covid -19) Trivandrum RTO Lockdown ആയതിനാൽ Re -registration നു apply ചെയ്യാൻ സാധിച്ചില്ല. Road tax ഓൺലൈൻ ആയി അടച്ചു. ഇപ്പോൾ retest നോടൊപ്പം വാഹനത്തിന്റെ colour change ചെയ്യാനും കൂടി അപേക്ഷിക്കണം. അതിനായി ഓൺലൈൻ ഇൽ Alteration apply ചെയ്യുമ്പോൾ vehicle fitness expired ആയതുകൊണ്ട് Alteration അപ്ലൈ ചെയ്യാൻ സാദിക്കില്ല എന്നാണ് കാണിക്കുന്നത്. ഇത് ക്ലിയർ ചെയ്യാനായി car ന്റെ colour ഞാൻ already change ചെയ്തു. ഇനി ഇപ്പൊ റീറെജിസ്ട്രേഷനോപ്പം കളർ change കൂടി ക്ലിയർ ചെയ്തു കിട്ടാൻ എന്താണ് ചെയ്യേണ്ടത്.

  • @ManojKumar-st4oc
    @ManojKumar-st4oc 4 ปีที่แล้ว +1

    അറിവ് പകരുന്ന വീഡിയോ

  • @rayudujohn4508
    @rayudujohn4508 3 ปีที่แล้ว +1

    Thank you sir for useful information

  • @shamon424
    @shamon424 ปีที่แล้ว +1

    Sir,ഇതിലെ പല documents (postal cover,etc) outdated ആയിലെ???also steps like Etoken also not needed .
    Puthiya രീതിയിൽ ഉള്ള renewal inte oru video ittu koode. Valare ഉപകാര പ്രധം ആവും

  • @Rafnaspm
    @Rafnaspm 4 ปีที่แล้ว +3

    Nalla information sir

  • @suveeshclt
    @suveeshclt 2 ปีที่แล้ว +1

    15 വർഷം കഴിഞ്ഞ വാഹനം BH രെജിസ്ട്രേഷനിൽ ചെയ്യാൻ പറ്റുമോ??

  • @ajithsrc1
    @ajithsrc1 3 ปีที่แล้ว +2

    It was very helpful, thank you. I paid my tax but it failed. Will I get automatic refund,? Also is there any additional tax like Green tax required for renewal. Again Thank you sir for this information

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +2

      If the amount is deducted, it's going to be ok. Wait and check pending transaction

    • @ajithsrc1
      @ajithsrc1 3 ปีที่แล้ว

      @@TJsVehiclePoint2434 Thank you sir

  • @josecommodity
    @josecommodity 3 ปีที่แล้ว

    Thank u sir. your videos are very helpful for me...

  • @varghesekoshy6038
    @varghesekoshy6038 3 ปีที่แล้ว

    Good video. Thank you very much for the explanation.

  • @faisalskv
    @faisalskv 2 ปีที่แล้ว +1

    വാഹനം ബോഡി വർക് കഴിഞ്ഞ് കിട്ടാത്ത കാരണത്താൽ Expiry ആവുന്നതിന് മുൻപ് ആർടിഒ യെ കാണിക്കാൻ അൽപ്പം വൈകിയാലും registration ഓൺലൈൻ ആയി renewal ചെയ്താൽ ഫൈനിൽ നിന്ന് ഒഴിവാകുമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      New vehicle body building കേസുകളിൽ Temp. registration renewal അനുവദനീയം ആണ്

  • @ShihabKeloth14
    @ShihabKeloth14 2 ปีที่แล้ว

    Renewal cheyyumbol rc office place maattan ethu option aanu use cheyyendath.?
    Athodappam rc owner change cheyyanum Ethan option.?

  • @donbosco316
    @donbosco316 3 ปีที่แล้ว +2

    Sir renewal ചെയ്യാൻ ആർടിഒ ഓഫീസിൽ പോയി എല്ലാം ചെയ്തു കഴിഞ്ഞു പിന്നീട് എത്ര ദിവസം കഴിഞ്ഞ് ആണ് പുതിയ RC ലഭിക്കുക

  • @Pets-fam-e7f
    @Pets-fam-e7f 3 ปีที่แล้ว

    Thank u sir e video enik usefull ayyi🙏

  • @pranavkumaros
    @pranavkumaros 3 ปีที่แล้ว

    good information ....
    1.തിരുവനന്തപുരം രജിസ്ട്രേഷൻ 2nd ഓണർ പ്രൈവറ്റ് കാർ തൃശൂർ RT യിൽ re-രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
    2. രജിസ്ട്രേഷൻ കഴിയുന്നതിന് 6 മാസം മുൻപ് പുതുക്കാൻ സാധിക്കുമോ?

  • @sadanandanvk6373
    @sadanandanvk6373 4 ปีที่แล้ว

    Very good information, Thankyou Sir

  • @abdulmajeed-bb3dp
    @abdulmajeed-bb3dp 3 ปีที่แล้ว

    very informative,thank you

  • @sajeevabraham9795
    @sajeevabraham9795 5 หลายเดือนก่อน

    Sir,
    Two signatures needed in form 25, first one is the signature of the applicant and the second one is of the registered owner. Sir who have to sign at the place ' signature of the applicant '

  • @sreejithvk88
    @sreejithvk88 4 ปีที่แล้ว

    good information Thank you for helping

  • @ShihabKeloth14
    @ShihabKeloth14 2 ปีที่แล้ว +1

    After covid e-token edukkendathundo?

  • @Nidheeshmtr
    @Nidheeshmtr 4 ปีที่แล้ว +1

    sir, can you do a video on transferring name of owner in the insurance .

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +1

      Name Change ന് നേരിട്ട് Insurance കമ്പനിയിൽ പോകണം.

  • @akhila_r_k6950
    @akhila_r_k6950 3 ปีที่แล้ว +1

    Supper sir. 😍😍😍

  • @MotoEdgar83
    @MotoEdgar83 3 ปีที่แล้ว

    Use full vedio sir🚓🚓👏👏

  • @akshaysunil8364
    @akshaysunil8364 4 ปีที่แล้ว

    Thanku sir. Very helpful.

  • @ajisankshaji3914
    @ajisankshaji3914 3 ปีที่แล้ว

    Valuable information thanku

  • @philipvarkey6986
    @philipvarkey6986 2 ปีที่แล้ว

    Thank you so much. 🙏🙏🙏

  • @rahulaam321
    @rahulaam321 2 ปีที่แล้ว

    Sir,
    ഓൺലൈൻ ഫീസ് അടച്ചാൽ RTO ഓഫീസിൽ വാഹനം കാണിക്കുന്നതിന് കാലാവധി ഉണ്ടോ? RC കാലാവധി തീരുന്നതിന് മുമ്പ് വാഹനം ഹാജരാക്കിയാൽ മതിയാകുമോ?

  • @khalidt.a.8861
    @khalidt.a.8861 3 ปีที่แล้ว

    Covid time any relaxation?? We stay in Mumbai.. due to Covid didn't go to Kerala
    . Expired in April

  • @badarinatha891
    @badarinatha891 3 ปีที่แล้ว

    സർ
    രെജിസ്ട്രേഷൻ RENEWEL ഫോമിൽ ഫോട്ടോ അറ്റാച്ച് ചയ്യേണ്ടതുണ്ടോ. പരിവാഹൻ സൈറ്റിൽ നിന്നും ഡൌൺലോഡ് ച്യ്തഎടുക്കുന്ന ഫോം ആണോ അതോ ഫീസ് റെസിപ്ട്ഇന്റെ കൂടെ എല്ലാ ഡീറ്റൈൽസും ടൈപ്പ് ചയ്തു കിട്ടുന്ന ഫോം ആണോ ഉപയോഗിക്കേണ്ടത് .

  • @aab_aab
    @aab_aab 3 ปีที่แล้ว +1

    Sir, Registration number & chassis last 5 digit നൽകിയപ്പോൾ അവിടെ മൊബൈൽ നമ്പർ & ഒടിപി എന്ന ഓപ്ഷൻ വരുന്നില്ല.മുമ്പോട്ട് പോകാൻ പറ്റുന്നില്ല.
    മൊബൈൽ നമ്പറൊക്കെ അപ്ഡേറ്റ് ചെയ്തതാണ്. എന്ത് ചെയ്യും?

  • @saidalavimanakkadavan2938
    @saidalavimanakkadavan2938 3 ปีที่แล้ว +3

    സർ, ഒരു 2016 മോഡൽ Alto കാർ Registration പുതുക്കാൻ 3 മാസമേയുള്ളൂ.... ഇത് പുതുക്കുന്നതിന് Tax ഇനത്തിൽ വരുന്ന ചാർജുൾപ്പെടെ tottal എത്ര Cash ചെലവ് വരും.

  • @MaatthewWayne
    @MaatthewWayne ปีที่แล้ว

    ഇൻഡിക്കേറ്റർ കളർ മങ്ങിയിട്ടുണ്ടെങ്കിൽ കുഴപ്പമുണ്ടോ വർക്കിംഗ് കറക്റ്റ് ആണ്

  • @safeeshv
    @safeeshv 3 ปีที่แล้ว

    Thank you sir, Good information...
    I have a doubt, my car renewal date is coming , I have installed central lock & car stereo in my car , whether I have to remove it at the time of renewal.

  • @khalidnp8254
    @khalidnp8254 4 ปีที่แล้ว

    Very informative sir

  • @prasanths3963
    @prasanths3963 2 ปีที่แล้ว

    സർ,
    റീ ടെസ്റ്റ് ചെയ്യേണ്ട കേരള വാഹനം ഇപ്പൊ ഡെൽഹിയിൽ ആണ് എങ്കിൽ. വാഹനം കേരളത്തിലേക്ക് കൊണ്ടുവരാതെ റീ ടെസ്റ്റ് ചെയ്യാൻ സാധിക്കുമോ...?

  • @nagarajurajan6492
    @nagarajurajan6492 3 ปีที่แล้ว

    Super
    Tq Sir
    NN Rajan

  • @monsonvarghese6
    @monsonvarghese6 3 ปีที่แล้ว

    Hi sir, what is to be done with the chrome plated parts of a bike. Does all of those parts need to be re-chromed before re-registration, if they are rusted ?

  • @haazilmuzammil9140
    @haazilmuzammil9140 3 ปีที่แล้ว

    Sir,Online ayi ella payment um cheyitu .eni test inu kayattumbol rto il vere payment kodukkano??

  • @krishnan4336
    @krishnan4336 3 ปีที่แล้ว

    നമസ്കാരം സർ, സുഖം തന്നെയല്ലെ.
    റജിസ്ട്രേഷൻ പുതുക്കന്നത് സംബന്ധിച്ച വിഡിയോ വളരെ ഉപകാരപ്രദമായിരുന്നു.
    ഒരു സംശയം
    അടുത്ത അഞ്ച് വർഷത്തേക്കുള്ള ടാക്സ് എപ്പോഴാണ് അടയ്കേണ്ടത് പരിശോധനയ്ക് മുൻപാണോ അതോ പരിശോധനയ്ക് ശേഷമാണോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      ഡേറ്റ് തീർന്നു് 14 ദിവസത്തിനകം

  • @learntodevelop1
    @learntodevelop1 3 ปีที่แล้ว

    Very Helpful sir😊

  • @mariaanita743
    @mariaanita743 3 ปีที่แล้ว

    Respected sir,
    I watched your videos such a useful information sir. I have one doubt. I’m using my co- sister’s( registered in Truvandrum)car without name transfer . Now 15 years going to complete I need to renew .I’m in ernakukam . Can I renew at ernakukam RTO?

  • @abu2562
    @abu2562 3 ปีที่แล้ว +1

    Sir rc missayikkn
    Appo enth chayyannnam
    Pinne bike 98 model annn

  • @SP-sm1ho
    @SP-sm1ho 3 ปีที่แล้ว

    Good vedio sir...tnks

  • @internetGarage
    @internetGarage 4 ปีที่แล้ว +1

    Super sir

  • @overwatch7119
    @overwatch7119 2 ปีที่แล้ว

    Njn renewal cheydhu but payment is pending at the bank side anu kanikunadhu...payment pending anu ....re verify cheyumbol anu payment is pending at the bank side varunnu...15 days ayi payment cheydhittu

  • @9037425232
    @9037425232 ปีที่แล้ว

    സർ എൻ്റെ വാഹനം 5വർഷം മുമ്പ് പുതിയതഎടുതതാണ് പക്ഷേ എൻ്റെ വാഹനത്തിൻ്റെ ഫിറ്റ്നെസ് എക്സ്പൈറി അയി എന്നാണ് വാഹൻ സൈറ്റിൽ കാണിക്കുന്നത്. 2016 എടുത്തതാണ്

  • @selfthoughts6955
    @selfthoughts6955 3 ปีที่แล้ว

    Sir kl02 vehicle fc cheiyumpo....vera kl rto lu kondu cheiyaan pato

  • @sheikabdulnazeer9796
    @sheikabdulnazeer9796 3 ปีที่แล้ว

    Can I do transfer of ownership and renewal of registration can be done same time? please advise whether to do before renewal or after renewal the ownership transfer.

  • @Manafmannur
    @Manafmannur 4 ปีที่แล้ว

    Sir, petrol upayogikkunna vehicle RC diesel ennanu, athu egane mattan pattum

  • @harreeshs5487
    @harreeshs5487 3 ปีที่แล้ว

    Sir,ഇതുപോലെ register ചെയ്യാൻ നോക്കി, ഇപ്പോൾ ഉള്ള RTO ഓഫീസിൽ കാസർഗോഡ് ആണ്, എനിക്കു ഇപ്പോൾ വേണ്ടത് കൊട്ടാരക്കര ആണ്. അതിനു എന്ത് ചെയ്യണം?

  • @vinayakgopi1238
    @vinayakgopi1238 2 ปีที่แล้ว

    Sir, ernakulamth register cheytha vandi enk tvm th re register cheyyan pattuo
    ... Register cheythedth thanne kondpono?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      If you have address proof at TVM, do change of address plus renewal.

  • @madhukarunakaran1645
    @madhukarunakaran1645 3 ปีที่แล้ว

    Taxi permit car enganeyanu owner’s permitiilekku mattunnnathu thangalude numbberkoodi tharumenkil nallathanu

  • @yadukrishnank.j9270
    @yadukrishnank.j9270 3 ปีที่แล้ว +1

    Sir,renewal of vehicle registration ethra divasam munpayi cheyyam

  • @kashinathvedhu5337
    @kashinathvedhu5337 2 ปีที่แล้ว

    Hiii sir, oru question und, reply cheyyum ennu pratheekshikkunnu.
    Njan oru 2 ndhand vahanam vangichu, thinte RC change cheyyan koduthittundayi, September2021 aanu koduthathh, September last aanu tax theerunnathum. RC name chenge cheyyunna samayath tax koode renew aavumo? Alla ath separate cheyyendi varumo?

  • @mohamedkabeer7599
    @mohamedkabeer7599 4 ปีที่แล้ว +1

    ഞാൻ വാഹനലൂടെ Renewal അപേക്ഷ കൊടുത്തു , ഫീസ് അടച്ച റസീപ്റ്റ കിട്ടി പക്ഷെ form 25 പ്രിൻറ് കിട്ടിയില്ല Document upload Buttom വർക്ക് ചെയ്യുന്നില്ല form 25 പ്രിൻറ് ബട്ടൺ നൽകിയാൽ sorry Try again Later എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യും

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      Form 25 Seperate എടുത്ത് fill ചെയ്തു കൊടുത്തു നോക്കാവുന്നതാണു്. Or try again

    • @varunsaro
      @varunsaro 4 ปีที่แล้ว

      ശെരിയായോ സുഹൃത്തേ?

    • @mohamedkabeer7599
      @mohamedkabeer7599 4 ปีที่แล้ว

      Clear

  • @sajeevabraham9795
    @sajeevabraham9795 5 หลายเดือนก่อน

    The insurance details appears automatically in the renewal page is incorrect and unable to correct it. What is the remeady?

  • @keralatruckandbus4056
    @keralatruckandbus4056 4 ปีที่แล้ว +1

    Insurance ellagile registration nadakkumo

  • @jamesjohn5244
    @jamesjohn5244 3 ปีที่แล้ว +1

    Sir, phone number update ചെയ്യാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. Update ചെയ്തിട്ട് re registration പേജിൽ reg നമ്പറും, chaise നമ്പറും enter ചെയ്തു കഴിയുമ്പോഴും അടിയിൽ red കളറിൽ "in case you what to update you mobile number.". visit... എന്ന മെസ്സേജ് വരികയാണ്. എന്തു ചെയ്യണം

  • @alwynjoseph7466
    @alwynjoseph7466 3 ปีที่แล้ว

    Insurance type തെറ്റ് ആയിട്ടാണ് site കാണുന്നത്. അത് മാറ്റാൻ സാധിക്കുന്നില്ല.

  • @jayanty9553
    @jayanty9553 2 ปีที่แล้ว

    Stamp പതിച്ച കവർ ആവശ്യമുണ്ടോ ? Postage ന്റെ പൈസയും കൂടി എടുക്കുന്നുണ്ടല്ലോ

  • @thannikkalsudhi
    @thannikkalsudhi 4 ปีที่แล้ว

    ടു വീലർ ഇൻഷൂറൻസ് ഓൺലൈനിൽ എങ്ങിനെ എടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ അയച്ചു താരുമോ

  • @senthilkumar-me1db
    @senthilkumar-me1db 3 ปีที่แล้ว

    Thank you sir

  • @GPBIJU
    @GPBIJU 3 ปีที่แล้ว

    Sir entae vahanthinte first registation oru ജില്ലയിൽ ആയിരുന്നു ടെ registration mattoru ജില്ലയിൽ ചെയ്യാമോ

  • @bibingeorge5249
    @bibingeorge5249 3 ปีที่แล้ว

    Sir ford fiesta 15years kazhinj retest cheyan tax etra rupa akum approximate plz replay

  • @n.e.dsufiyan3216
    @n.e.dsufiyan3216 4 ปีที่แล้ว

    Good information sir

  • @thaseeq3134
    @thaseeq3134 4 ปีที่แล้ว +2

    Good infrmation👍🏼👍🏼

  • @sreekumars5022
    @sreekumars5022 3 ปีที่แล้ว

    നിലവിൽ byke retest ചെയ്യന്നതിനു rto ഓഫീസിൽ എന്തിനൊക്കെയാണ് പൈസ അടക്കേണ്ടത്? അതിനു എത്ര രൂപ ആകും? കൊറോണ സമയത്തു retest ചെയ്യേണ്ടതായിരുന്നു... അതുകൊണ്ട് നിലവിൽ ഫൈൻ ഉണ്ടാകുമോ

  • @Ranji6299
    @Ranji6299 3 ปีที่แล้ว

    Sir ....sir പറഞ്ഞത് പോലെ എല്ലാ paperum ready aakku ennu rto ye kaanan പോയി അവര് പറഞ്ഞത് വണ്ടിക്ക് ഒരു scratch undu എന്നാണ് അത് റെഡി ആക്കിയിട്ട്‌ ഞാൻ ഒന്നുകൂടി പോകുന്നുണ്ട് നാളെ വരുവനേകിൽ വേറെ ആർടിഒ ആണ് ഞാൻ ആണെകിൽ rate ഇത്തിരി കൂടും എന്ന് പറഞ്ഞു

    • @Ranji6299
      @Ranji6299 3 ปีที่แล้ว

      ഞാൻ തങ്കച്ചൻ sir nde oru fan aanu അദ്ദേഹത്തിന്റെ വീഡിയോ പ്രകാരം ആണ് ഞാൻ വന്നേക്കുന്നത് എന്ന് പറഞ്ഞു അത് problem aakumo

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว

      Agent വഴി പോയാൽ എളുപ്പം

  • @prishil8145
    @prishil8145 3 ปีที่แล้ว

    2000 inu mumbulla vandikelle 2001 model kuzhappamundo sir

  • @ranjithnambiar3075
    @ranjithnambiar3075 8 หลายเดือนก่อน

    Sir, അപ്പോ tax അടകേണ്ടേ. 5 years tax ചാർജ് എത്രയാകും.

  • @lastcall8815
    @lastcall8815 4 ปีที่แล้ว

    Important information sir

  • @sreemmedia
    @sreemmedia 4 ปีที่แล้ว

    15 വർഷം പഴക്കമുള്ള കാർ ഇനി റിന്യൂ ചെയ്യാൻ പറ്റില്ല എന്നു കേട്ടു ശരീയാണൊ സർ

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      ഇതുവരെ അങ്ങനെ ഒരു നിയമമായിട്ടില്ല.

  • @MkMk-ox8my
    @MkMk-ox8my 4 ปีที่แล้ว +1

    സർ അന്യ സംസ്ഥാന വാഹനം എങ്ങനെ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം ഓരു വീഡിയോ cheyyumo

  • @deepuramdeepak7568
    @deepuramdeepak7568 2 ปีที่แล้ว

    Autorickshaw permit renewal approved aavan etra divasam vendi varum ??

  • @sabarinaths3428
    @sabarinaths3428 11 หลายเดือนก่อน

    I paid my tax for next 5yr online for my bike. While payment it failed in between and didn't get the receipts. Amount is deducted and in parivahan site also its reflecting. When i try to print the receipt its not working. I have attached the screenshot of taxes paid as proof. Asst. MVI didn't accept it. Unable to pay again as its already shows as paid. Could you pls suggest what needs to be done here ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  11 หลายเดือนก่อน

      th-cam.com/video/eIPIPJEr1B0/w-d-xo.html

  • @wizardofb9434
    @wizardofb9434 3 ปีที่แล้ว

    Thanks

  • @nisark111
    @nisark111 ปีที่แล้ว

    സാർ ബൈക്ക് ടാക്സ് അടച്ച് വണ്ടി കണ്ടീഷനാക്കി RTO ഓഫീസിൽ വണ്ടിയുമായി ആണൊ പോകേണ്ടത് എന്നാണ് ആണ് വണ്ടി കാണിക്കേണ്ടത് എന്ന് ടേറ്റ് തരുമോ

  • @rajeevkolani4658
    @rajeevkolani4658 3 ปีที่แล้ว

    Ente bike registeration Karnataka bangalore annu. Feb 20 rc expired ayyi. Nhan ippo Chennai annu ullathu. Vandiyum chennai annu. Chennayil online through ennikku rc renewal cheyyan patumo.

  • @anishaa7931
    @anishaa7931 3 ปีที่แล้ว

    Sir ente jeep 4yr test theernnu tax mm theernu vandi othungi kidakkuva ini test kanikkan pattuvo fine eathra varum tax eathra varum please parayan pattuvo please

  • @harisankarbabu2254
    @harisankarbabu2254 3 ปีที่แล้ว

    Rc renewal cheyyumbol Old Rc officil surrender cheyyeno??? Surrender cheythal New RC kitunth vare Vandikku road Checking timil prasnm varile....

  • @jiyeshjoseph
    @jiyeshjoseph ปีที่แล้ว

    Oru district il register cheytha vehicle mattoru district il renew cheyyaan pattumo?

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      Yes, if you get permission from original registering authority

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 3 ปีที่แล้ว +1

    എന്റെ സംശയം ഇതാണ് ,
    ഒരിക്കൽ രജിസ്റ്റീർ ചെയ്ത വണ്ടി വീണ്ടും രജിസ്റ്റർ ചെയ്യാൻ പറ്റുമോ ??
    Example: Delhi ൽ രജിസ്റ്റർ ചെയ്ത വണ്ടി നമ്മുടെ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ ??
    DL ×××××× To KL ××××××

  • @mashaallah3115
    @mashaallah3115 3 ปีที่แล้ว

    Iyyal bayankara kalippan aane

  • @TheChandranari
    @TheChandranari 3 ปีที่แล้ว

    Can we renew Regn of Bike more than 15 years by online before doing Fitness test on test ground or before RTO office ??Can we do Fitness test of same old bike by on line also?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      വാഹനം നേരിട്ടു പരിശോധിക്കണം.

  • @harikrishnank9679
    @harikrishnank9679 3 ปีที่แล้ว

    Sir appol vehicle checking cheyyan kond പോകുമ്പോൾ ടാക്സ് അടച്ച receipt vende.? അല്ലെങ്കിൽ ടാക്സ് പിന്നീട് അടച്ചാൽ മതിയോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      Tax അടക്കാതെ online process നടക്കില്ല