മോഹൻലാലിനെ പാറ്റി ഞെട്ടുന്ന ആ സത്യം വിളിച്ചുപറഞ്ഞ് നടന്‍ ദിലീപ് | Mohanlal | Dileep

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • SUBSCRIBE our channel for more trending Movie Updates

ความคิดเห็น • 394

  • @rathiamma6294
    @rathiamma6294 2 ปีที่แล้ว +8

    ദിലീപ് നിങ്ങൾ എത്രയും പെട്ടന്നുതന്നെ തിരിച്ചുവരണം

  • @sureshradhakirshnan5397
    @sureshradhakirshnan5397 6 ปีที่แล้ว +13

    അവൻ ഇനി അഭിനയിക്കരുത്

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +4

    ദിലീപ് ചേട്ടാ ഇനി എല്ലാം അവസാനിപ്പിച്ചു... നല്ല ഒരു new ജീവിതം തുടങ്ങുക.. നല്ല ഫിലിം ഉണ്ടാകട്ടെ....

  • @rajalakshmimv5587
    @rajalakshmimv5587 2 ปีที่แล้ว +2

    തിരിച്ചു വരണം കൊണ്ടു വരണം 💙💙💙💙💙💙💙

  • @roksworld2660
    @roksworld2660 2 ปีที่แล้ว +17

    നിങ്ങൾ ദെയ്‌വ് ചെയ്തു ലൈക്കും ഷെയറും കിട്ടാൻ വേണ്ടി ആവിശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം കൂടി ചേർത്ത് പറയാതിരിക്കു plz സത്യം എന്താണോ അത് പറയു

  • @krmoli6751
    @krmoli6751 2 ปีที่แล้ว +7

    ദിലീപ് തിരിച്ചും വരണ്ട നേരേയും
    വരണ്ട...

  • @santhaunnithan7109
    @santhaunnithan7109 2 ปีที่แล้ว +11

    ദിലീപ് എന്ന നടനെ മലയാള സിനിമയ്ക്കു വേണം നല്ല ഒരു കോമഡി നായകൻ ആണ് dileep

  • @lechuzhappyworld6885
    @lechuzhappyworld6885 2 ปีที่แล้ว +10

    ദിലീപ് ഏട്ടൻ തിരിച്ചു വരണം ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യണം ❤

  • @jayakumark5051
    @jayakumark5051 2 ปีที่แล้ว +4

    നമ്മുടെ പ്രവർത്തി നന്നെങ്കിൽ നമുക്ക് എവിടെയും പോകാം, അമ്മേടടുത്തോ, അച്ഛന്റടുത്തോ, സഹോദരിയുടെ അടുത്തോ, കൂട്ടുകാരന്റ വീട്ടിലോ, എവിടെയും. പ്രവർത്തി മോശമായാൽ ആരും എങ്ങും കേറ്റത്തില്ല. അത്രേ ഒള്ളു കാര്യം....?

  • @veenasibilas2130
    @veenasibilas2130 2 ปีที่แล้ว +4

    എന്താണ് ഒരു സംഘടന എന്താണ് ആ സംഘടനയുടെ നിയമാവലി എങ്ങിനെയാണ് അത് നടപ്പിലാക്കുക എന്ന്‌ ഒരു ധാരണയുമില്ലാതെ ആരെങ്കിലും ഒക്കെ ആ ഭരണകസേരയിൽ കയറ്റിഇരുത്തി മണ്ടത്തരങ്ങൾ ചെയ്യാൻ അവസരം ഒരുക്കും ചില ആധിപത്യകാർ അപ്പോൾ അവർക്ക് അവരുടെ ഇഷ്ടംങ്ങൾക്കനുസരിച്ച് ഇവർ കയറ്റി
    ഇരുത്തിയ മണ്ടൻമാരെ ഇരുത്തി കുറേ വേണ്ടാതരങ്ങൾ സൃഷിട്ടിക്കും
    ഒടുവിൽ ഏല്ലാം കുളമായി തലയിൽ കൈ വെച്ച് മാനത്ത് നോക്കി നിൽക്കും പിന്നെ നല്ല നല്ല കലാകാരൻമാർക്ക് അവസരങ്ങൾനിഷേധിക്കൽ എപ്പോഴും വിധി ജയം മാത്രം എല്ല
    നൽകുക എന്ന്‌ ആരും ചിന്തിക്കുന്നത് വളരെ വളരെ നല്ല കാര്യം

  • @shamnakp4500
    @shamnakp4500 2 ปีที่แล้ว +7

    ദിലീപേട്ടൻ വരണം

  • @khairakunhabdulla2125
    @khairakunhabdulla2125 6 ปีที่แล้ว +7

    ദിലീപ് തിരിച്ചു വരണം അമ്മയുടെ തലപ്പത്തുണ്ടാകണം . ചിലരുടെയൊക്കെ പതിവ് നാട്യം തുറന്നു കാണിക്കണം

  • @meerasuneesh3530
    @meerasuneesh3530 6 ปีที่แล้ว +5

    Deelep thirichu varanm

  • @Jassuworld123
    @Jassuworld123 2 ปีที่แล้ว +45

    ദിലീപ് തെറ്റ് ചെയ്തുട്ടുണ്ടങ്കിൽ തീർച്ചയായും ശിക്ഷ കിട്ടണം

    • @leelaka9187
      @leelaka9187 2 ปีที่แล้ว +3

      Dileep thirechu varanam

    • @linshamohan471
      @linshamohan471 2 ปีที่แล้ว +1

      00

    • @seleenaseleena3243
      @seleenaseleena3243 2 ปีที่แล้ว

      പൊട്ടൻമാരേ ദിലീബ് അങ്ങനത്തെ പൊട്ടപ്പ രി പാ ടി ചെയ്യില്ല നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ല

    • @asokankalarikkal762
      @asokankalarikkal762 2 ปีที่แล้ว

      ഇവിടെ ആർക്കാണ് തെറ്റിന് ശിക്ഷ കിട്ടിയിട്ടുള്ളത്

  • @thesniriyasthesniriyas5725
    @thesniriyasthesniriyas5725 4 ปีที่แล้ว +17

    ദിലീപ് തിരിച്ചു വരണം

  • @karthikeyannirayil6806
    @karthikeyannirayil6806 2 ปีที่แล้ว +3

    ചായകുടിക്കാൻ തെണ്ടിനടന്ന നടൻ കോടികൾ കാണാൻതുടങ്ങിയപ്പോൾ അഹങ്കാരം ഭ്രാന്തയിമാറി അനുഭവിക്കുക 👌

  • @radhalekshmitk5793
    @radhalekshmitk5793 2 ปีที่แล้ว +2

    വേണ്ടവേണ്ട

  • @jinanthankappan8689
    @jinanthankappan8689 2 ปีที่แล้ว

    💥💥💥🎈🎈കുറ്റമാരോപിതമായവ്യക്തി, കുറ്റവിമുക്തമാകുംവരെ പുറത്തു
    നിൽക്കണം ! "'അമ്മ "എന്നാൽ
    "പെറ്റമ്മ "എന്നാണ്! സംഘടനയ്ക്ക്
    വേറെ വല്ല പേരും ഇടടേയ്...! 😍 😘

  • @balakrishnanm6639
    @balakrishnanm6639 2 ปีที่แล้ว +5

    അമിതധനംസർവ്വനാശത്തിനു കാരണം

  • @yahkoobmunnas7170
    @yahkoobmunnas7170 2 ปีที่แล้ว +5

    അദ്ദേഹത്തിന് എന്താണ് ശരി തോന്നുന്നത് അത് ചെയ്യട്ടെ

    • @krishnankv4971
      @krishnankv4971 2 ปีที่แล้ว

      Evans Amma sangada thirichuadukkaruth nariya epravrthanam nirthu Matti paninokki povuka karanam emagala ayukkuchalanu namukkumaduth megalyanu

  • @shajiummerkutty7162
    @shajiummerkutty7162 6 ปีที่แล้ว +2

    Varanam

  • @beenabenny4056
    @beenabenny4056 2 ปีที่แล้ว +2

    ഇതാണോ ഞെട്ടുന്ന സത്യം ഇവനൊന്നും ഒരു പണിയും ഇല്ലേ 🤔🤔🤔🤔

  • @dzvlogs1935
    @dzvlogs1935 2 ปีที่แล้ว +1

    No never

  • @mangomedia7646
    @mangomedia7646 6 ปีที่แล้ว +27

    തീർച്ചയായും വരണം

  • @PretheepS
    @PretheepS 6 ปีที่แล้ว +7

    Yes

  • @jomonjose5625
    @jomonjose5625 5 ปีที่แล้ว +18

    Dileepettan love you

  • @abdulnasarnasar4512
    @abdulnasarnasar4512 6 ปีที่แล้ว +8

    venam

  • @subhashpattoor440
    @subhashpattoor440 2 ปีที่แล้ว +1

    മര മുട്ടി എന്നു തന്നെ വിളിക്കുന്നുണ്ട് എന്നു സംശയം: ഉടനെ മമ്മുക്കാ എന്നാക്കി.: മമ്മു + ഇക്കാ.കിടപ്പറരംഗം പറ്റില്ലെന്നു പറഞ്ഞു: പല സിനിമകളിലും ബലാൽസംഗം ചെയ്ത രംഗം ധാരാളം ലോ കോളജിൽ വച്ചു റോഡിൽ തുണിയില്ലാതെ ഓടി.മോഹൻലാൽ ചേട്ടനെ വീട്ടിൽ നിന്നിറക്കി വിട്ടു പാവം കുടിച്ചു മരിച്ചു. വിടവുള്ള പട്ടിപ്പല്ലം ഒരുത്തനു വസൂരിക്കല മോന്ത മറ്റെയാൾക്കും മഹാനടന്മാർ! കാശു കൊടുത്ത് റക്കമൻ്റ് ചെയ്ത് ഭരത് ,പത്മ അവാർഡുകൾ: നസീർ, സത്യൻ, മധു, രാഘവൻ ഇവർക്കു ശേഷം മുഖശ്രീയുള്ള ഒരു നടനും വന്നില്ല. തമിഴ് നടന്മാരുടെ രൂപഭംഗി, അടക്കമുള്ള ജീവിതം കണ്ടു പഠിക്കണം.

  • @wideframes_studios
    @wideframes_studios 2 ปีที่แล้ว +4

    ഹോ!!!!... ഞാൻ ഞെട്ടിപ്പോയി.... 😀😀😀🤣🤣🤣🤣

  • @Rahulraj-yu6tj
    @Rahulraj-yu6tj 6 ปีที่แล้ว +6

    Dileepetta ,...ninga thirichu varanam ....oru lalettan fanz enna nilayil entem abhipraaaym athaanu.......

  • @sreekumar5973
    @sreekumar5973 2 ปีที่แล้ว +2

    മോഹൻലാൽ നല്ലവനാണെന്ന് പറയുന്നത് ഞെട്ടിക്കുന്ന വെളിപെടുത്തലൊ. എന്താടൊ നന്നാകാത്തത്.

  • @sushamaa7125
    @sushamaa7125 2 ปีที่แล้ว +8

    ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകട്ടെ എന്നിട്ടു ദിലീപിനെ അമ്മയുടെ കൂടെ നിർത്തിയാൽ മതി

  • @sonysanjusonysanju6096
    @sonysanjusonysanju6096 6 ปีที่แล้ว +7

    No ദിലീപ് വരേണ്ട

  • @sheelakv7546
    @sheelakv7546 2 ปีที่แล้ว +2

    വേണ്ടേ വേണ്ട

  • @krishnanpanickerkalpakanch9430
    @krishnanpanickerkalpakanch9430 6 ปีที่แล้ว +29

    ഈ വാർത്തയിൽ എവിടെയാ ഞട്ടാനുള്ളത് ....????ഇതെല്ലാം സിനിമാ ലോകത്തുള്ള ഒരു ഒത്തുകളിയല്ലേ....ഇനിയും ഞങ്ങളെ വിഢികളാക്കല്ലെ...!!!!!!! 😊😊😊😊

  • @sadanandanc.p1731
    @sadanandanc.p1731 2 ปีที่แล้ว +2

    തൻ്റെ കാര്യം ഏതായാലും കട്ട പുകയായി..... ഇനി മറ്റുള്ളവരെ നേർക്ക് തിരിയാണ് ലുട്ടാപ്പി ...

  • @hhhj6631
    @hhhj6631 6 ปีที่แล้ว +12

    No one can be condemned or taken up based on mere allegations. Dilip has kept his cool and perhaps will have last laugh when final verdict of court comes out. Good luck dilip. .

    • @surendranp6587
      @surendranp6587 2 ปีที่แล้ว +3

      ദിലീപ് 100 % തെറ്റുകാരൻ

    • @samueltj1444
      @samueltj1444 2 ปีที่แล้ว

      Yes, you said it. Lets wait for the finals.

  • @priyaluckystar1187
    @priyaluckystar1187 2 ปีที่แล้ว +1

    Thett Cheythal Nadanayalum arayalum Shiksha kittanam

  • @murukanmu8341
    @murukanmu8341 6 ปีที่แล้ว +6

    ദിലീപ് തിരിച്ചു വരണം എന്നാലെ സിനിമക്ക് ഒരു ഉണർവുണ്ടാകു

  • @nandakumarmarar5440
    @nandakumarmarar5440 6 ปีที่แล้ว +15

    മോഹൻലാലിനെക്കാളും നല്ലത് ഇപ്പേൾ ദിലീപ് തന്നെയാണെന്ന് തോന്നി.

    • @jaihind2238
      @jaihind2238 2 ปีที่แล้ว

      ഓ ഭയങ്കരം തന്നെ

  • @jayakumarharrisharris1296
    @jayakumarharrisharris1296 2 ปีที่แล้ว +2

    Amma എന്നത് മാറ്റി അമ്മാമ എന്നിട്ടാലോ, പകരം വീട്ടാൻ സുവർണ അവസരം കൂടി ദിലീപിന് കിട്ടും, അതൊരു മഹാ ദുരന്തം ആയിരിക്കും ക്രിമനുകളെ ഏതൊരു സംഘടനകളിലും ഉൾക്കൊള്ളിക്കാതിരികു. ഒരിക്കൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമെല്ലെ ആദ്യം ചെയ്തത് ശരിയാണെന്നു ഇപ്പോൾ മനസ്സിലായത്????????

  • @shemcleetus9626
    @shemcleetus9626 6 ปีที่แล้ว +16

    തീർച്ചയായും ദിലീ തിരിച്ച് വരണം

  • @shameershameerba702
    @shameershameerba702 6 ปีที่แล้ว +18

    തീർച്ചയായും ദിലീപേട്ടൻ തിരിച്ച് വരണം

    • @sadasivank6517
      @sadasivank6517 6 ปีที่แล้ว

      otherwise, Malayalam film will die?
      What to do

  • @devi5308
    @devi5308 2 ปีที่แล้ว +12

    എവിടെയും വരരുത്... 🙏🏻

  • @Anuop81
    @Anuop81 2 ปีที่แล้ว +7

    ദിലീപേട്ടൻ തിരിച്ചുവരും

  • @muhammedshibili6190
    @muhammedshibili6190 6 ปีที่แล้ว +12

    ദിലീപ് തിരിച്ചു വരണം dhilep ഇല്ലാതെ ഞങ്ങൾക്ക് അമ്മ ഇല്ല

  • @muralidharan6269
    @muralidharan6269 6 ปีที่แล้ว +15

    Dileepettan thirichuvaranam

  • @n4music4
    @n4music4 6 ปีที่แล้ว +11

    ഇതിലെവിടെയാണ് ലാലേട്ടനെ ഞെട്ടിക്കുന്ന സത്യം വായിക്ക് തോന്നിയത് കോതക്ക് പറയാം

    • @rajendrenkr9294
      @rajendrenkr9294 6 ปีที่แล้ว

      ദിലീപ് ഞങ്ങളുടെ ചങ്കാണ്. പങ്കില്ല എങ്കിൽ ജീവിക്കാൻ സാധിക്കില്ല

    • @rasheedrashi5921
      @rasheedrashi5921 5 ปีที่แล้ว

      Ishal media kannur P V M

    • @ranjithababu707
      @ranjithababu707 2 ปีที่แล้ว

      എന്തെങ്കിലും പറയുകയാണോ?

  • @georgegraison172
    @georgegraison172 6 ปีที่แล้ว +15

    ദിലീപ് തിരിച്ചുവരണം

  • @praveenadileep8412
    @praveenadileep8412 2 ปีที่แล้ว

    Orupad dukkichu irikumbol dileepettante cinema kanumbol ellam marakum....orupad nalla cinemakal dileepine ishtapetapole njan areyum ishtapetilla

  • @sureshkumarn8448
    @sureshkumarn8448 2 ปีที่แล้ว +4

    ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല അദ്ദേഹത്തെ സംഘടനയിൽ നിന്നും പുറത്താക്കിയ നടപടി ഒട്ടും ശരിയല്ല

  • @nazreenak1643
    @nazreenak1643 2 ปีที่แล้ว +1

    ലാൽ അമ്മയിൽ എടുക്കുന്നത് കൊണ്ട് വരട്ടെ എന്നാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ദീലിപ് നെ എടുക്കുന്നത് കാര്യമായ കാരണം ഉണ്ടാകും എന്ന് കരുതുന്നു. അല്ലാത്ത പക്ഷം എടുക്കാൻ പാടില്ലാത്തതാണ്

  • @sadasivank6517
    @sadasivank6517 6 ปีที่แล้ว +4

    Criminal should be out even star or superstar ?

  • @storiesforchildren4088
    @storiesforchildren4088 2 ปีที่แล้ว +1

    നിന്റെ അഭിപ്രായം ആർക്കും കേൾക്കണ്ട

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 2 ปีที่แล้ว +2

    ദിലീപ് വരണ്ടാ...

  • @rukiyarukiya9930
    @rukiyarukiya9930 2 ปีที่แล้ว +1

    ദിലീപ് തുറന്ന മനസ്സോടെ അമ്മയിലേക്ക് വരണം,

  • @sheejathanka2519
    @sheejathanka2519 2 ปีที่แล้ว +3

    ദിലീപ് തെറ്റ് ചെയ്തു അവനെ മാറ്റി... തിരിച്ചു എടുക്കല്ലേ.

  • @thomaskt3884
    @thomaskt3884 6 ปีที่แล้ว +6

    Nalla ammayum nalla makkalum ! Dileep super duper dookly........Avane ammayil edukkanda, tholil eduthal mathi......haha,hoho.

  • @zerox-tv4nq
    @zerox-tv4nq 2 ปีที่แล้ว

    Title vachu ..valippichu....

  • @mohdameen698
    @mohdameen698 2 ปีที่แล้ว

    Amma umma koduthu kettikolu pakshe dyavam neethimanu avante ethikenda edathu dyavam kondu yethiku.

  • @razakpoonoor4355
    @razakpoonoor4355 2 ปีที่แล้ว +1

    തിരിച്ച് എടുക്കരുത്.

  • @r.chandran2717
    @r.chandran2717 2 ปีที่แล้ว

    3years ago this post

  • @joyaljose2930
    @joyaljose2930 6 ปีที่แล้ว +4

    ഇതാണോടാ ഞെട്ടുന്ന സത്യം

  • @kl14world27
    @kl14world27 2 ปีที่แล้ว +2

    Cinimayil. Thirichu. Varanam

  • @ravindranathvelappaya5269
    @ravindranathvelappaya5269 6 ปีที่แล้ว +6

    This man is dangerious to the society..........avoid him..

  • @vishakhvichu3777
    @vishakhvichu3777 6 ปีที่แล้ว +12

    Dhileep😍😍

  • @padminijohn7772
    @padminijohn7772 6 ปีที่แล้ว +10

    He must definitely come back.If bigger thieves and actors can be inside Amma,why not Dileep who is only a small player?

    • @nikhilas1023
      @nikhilas1023 2 ปีที่แล้ว

      Athannn deleep cheyte enn parayunnathinu mukalil valuth cheyte nadan mar ind

  • @geethanjalir6565
    @geethanjalir6565 2 ปีที่แล้ว +1

    ആ പാവത്തിനെ ഇനി എങ്കിലും വെറുതെ വീടു

  • @hb2k266
    @hb2k266 2 ปีที่แล้ว +1

    ദിലീപിനെ മോകൻ ലാൽ തീരിചെടുത്തതതിൽ നിഗൂടത ഉണ്ടു - അമ്മയിൽ പല നടൻമാരുടെ ലാലിൻ്റെ ടക്കം എന്തോ രഹസ്യ'o ദി ലിബിൻ്റെയുന്നുണ്ടു അതു വെച്ച പിലാക് നയിൽ ചെയ്തു കൊണ്ടാണ് - തിരിച്ചെടുത്തതു - അതുകൊണ്ടാണ് - മമ്മുക്ക അമ്മയിൽ നിന്നും ഒഴിഞ്ഞി മാറി നിൽക്കുന്നതു സജീവമായി അമ്മയിൽ പ്രവർത്തിക്കാത്തതു അതിൽ - ഭാവനയുടെ പ്രശ്നം ചീഞ്ഞിനാറുന്നതു.. ബാബു

  • @sundarimenon8197
    @sundarimenon8197 2 ปีที่แล้ว

    What difference will make if Dileep is in or out only Inkerala there is people who has no work

  • @latheefpachu6462
    @latheefpachu6462 2 ปีที่แล้ว

    ദിലിപ് ഇവൻ സങ്കട നയിൽ വരാതിരിക്കുന്നതണ് നല്ലത്: ഇവൻ പെണ്ണ് കുടിയൻ'

  • @ishabibnuishak3886
    @ishabibnuishak3886 6 ปีที่แล้ว +1

    Varanm

  • @sugandhianeesh874
    @sugandhianeesh874 2 ปีที่แล้ว +6

    നിങ്ങൾ തിരിച്ചു varuuuuu

  • @NaseerKhan-qo4lm
    @NaseerKhan-qo4lm 6 ปีที่แล้ว +1

    Thirichu varanam

  • @sajik5360
    @sajik5360 6 ปีที่แล้ว +6

    ദിലീപ് വന്നാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഒന്നുമില്ല. അയാളില്ലെങ്കിൽ വേറൊരു നടൻ. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ പണിയെടുത്താൽ ഞങ്ങൾക്ക് ജീവിക്കാം. അയാൾ അഭിനയിച്ചാൽ ഞങ്ങടെ വിയർപ്പിന്റെ ഒരു ഓഹരി അയാൾക്കും കിട്ടും. അത്രേയുള്ളൂ.

    • @malikarenjith3164
      @malikarenjith3164 2 ปีที่แล้ว

      കറക്റ്റ്

    • @ghjtyy876
      @ghjtyy876 2 ปีที่แล้ว

      ഇപ്പോൾ പറഞ്ഞത് മാത്രമാണ് സത്യം

    • @mariyamary975
      @mariyamary975 2 ปีที่แล้ว

      Wow.. super 👍

  • @psychogamerff8908
    @psychogamerff8908 6 ปีที่แล้ว +14

    dileep Amma commety varnam

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 4 ปีที่แล้ว +13

    Dileepettan varanam

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 ปีที่แล้ว +1

    ദിലീപിനെ ഇനി തിരിച്ചുകൊണ്ടുവരണ്ട

  • @rakhikotian9545
    @rakhikotian9545 5 ปีที่แล้ว +2

    വേണ്ട വേണ്ട ചതിൻ ഇനി വേണ്ട

  • @Manojbnair17
    @Manojbnair17 2 ปีที่แล้ว +6

    Dileepettan uyir

  • @sachincoorg9684
    @sachincoorg9684 6 ปีที่แล้ว

    Ni vaa aliya

  • @starmyaugustine549
    @starmyaugustine549 4 ปีที่แล้ว +2

    വരണം

  • @nithinvlogs576
    @nithinvlogs576 6 ปีที่แล้ว +1

    Varanda

  • @rosinarosinakp8463
    @rosinarosinakp8463 2 ปีที่แล้ว +1

    Ammayill thirichu varanam

  • @followme4566
    @followme4566 6 ปีที่แล้ว +10

    Varum 💪

  • @boldbusinesscorporationbol875
    @boldbusinesscorporationbol875 2 ปีที่แล้ว

    ഇതിൽ എന്താണ് ഞെട്ടാനുള്ളത് 😳😳

  • @kottayampadman8668
    @kottayampadman8668 2 ปีที่แล้ว

    Vartha parayunnavan ....nalla malayalam parayuka ....arshasinte asukham undo vartha parayunnavanu

  • @lifestyle9245
    @lifestyle9245 6 ปีที่แล้ว +4

    Very big layer... venda

  • @kalamohini4114
    @kalamohini4114 6 ปีที่แล้ว +4

    Anjali is a verygood girl. I love her.

  • @sathidevi1585
    @sathidevi1585 2 ปีที่แล้ว

    Unless the case is closed,better to keep Dileep away.

  • @sambiju3577
    @sambiju3577 2 ปีที่แล้ว +1

    He should come back because there are more dangerous and criminals already inside Amma..Then why can't he..

  • @diyabaiju9305
    @diyabaiju9305 2 ปีที่แล้ว

    Veruthe suscribers ne koottan oro video.head line kanumbo aarum open cheyyum.ithi endha njettan matram ullath

  • @samueltj1444
    @samueltj1444 2 ปีที่แล้ว +4

    ശിക്ഷ വിധിക്കുന്നതിനു മുൻപേ അദ്ദേഹത്തെ "അമ്മ" യിൽ നിന്നും മാറ്റി നിർത്തിയത് , സാമാന്യ മര്യാദക്ക് നിരക്കാത്തതാണ്. അദ്ദേഹം എത്രയും വേഗം തിരികെ "അമ്മ " യിൽ വരണം. "GOD BLESS YOU Mr. DILEEP" 🙏.

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว +1

    DilipaThilakanoducheithathu Dilip anubhavichu

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว

    Dilipine chavitti purathakkannamayirunnu aaSiddiwnekkudi purathakkanamayirunnu

  • @ushausha4
    @ushausha4 2 ปีที่แล้ว +1

    Varanam🥰🥰🥰🥰🥰

  • @abdulrahiman3429
    @abdulrahiman3429 6 ปีที่แล้ว

    Maranappetta Nadee Nadanmare
    Tharam Thazhthi parayaruth.
    Avar mungaamikalanu.Eppol
    Feeldil ullath Avarude pingamikal
    Eepravanatha Lokam ullakalam
    Vare thudarum.

  • @VK-eo3ro
    @VK-eo3ro 6 ปีที่แล้ว +23

    Dileep varanam

  • @raveeshksd9669
    @raveeshksd9669 6 ปีที่แล้ว +1

    Dilleepetta Ammalek thirchuvern agreyegukunu

  • @dasanak257
    @dasanak257 2 ปีที่แล้ว +2

    ദിലീപ് ഒരിക്കലും ജയിലിൽ നിന്നു o തിരിച്ചു വരാൻ പാടില്ല🙏🙏🙏