മോഹൻലാലുമായുള്ള സിനിമ സംഭവിക്കാത്തതിന്റെ കാരണം | Director Vinayan Exclusive Interview | Dileep

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • മോഹൻലാലുമായുള്ള സിനിമ സംഭവിക്കാത്തതിന്റെ കാരണം | Director Vinayan Exclusive Interview | Final Part
    #vinayan #vinayandirector #pathonpathamnoottandu #Dileep #Mohanlal #mammootty
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...

ความคิดเห็น • 500

  • @PopperStopMalayalam
    @PopperStopMalayalam  ปีที่แล้ว +11

    "Torrent Superstar" എന്ന പേര് ആസ്വദിക്കാൻ കാരണം || Watch Asif Ali Exclusive Interview : th-cam.com/video/IvJOj_mp3eI/w-d-xo.html

  • @user-wx4fo1up9e
    @user-wx4fo1up9e ปีที่แล้ว +212

    ലോകം മുഴുവൻ എതിർത്താലും ഒറ്റക്ക് നിന്ന് പോരാടുന്നവർക്കുള്ള പ്രചോദനമാണ് വിനയൻ

  • @thomaskannampuzha4465
    @thomaskannampuzha4465 ปีที่แล้ว +136

    ആരുടെ മുൻപിലും മുട്ടുമടക്കാത്ത അതുല്യ പ്രതിഭ. അഭിനന്ദനങ്ങൾ 👏👏👏

  • @Diru92
    @Diru92 ปีที่แล้ว +277

    വിനയൻ സാറിൽ നിന്ന് ഒത്തിരി പഠിക്കാൻ ഉണ്ട്. അദ്ദേഹത്തിന്റെ അഭിനിവേശം, കഠിനാധ്വാനം, സത്യസന്ധത 😍 really inspiring 🔥!!!!

    • @nigiljose5483
      @nigiljose5483 ปีที่แล้ว +7

      Yakshiyum njanum akashaganga2

    • @jeevana9719
      @jeevana9719 ปีที่แล้ว +4

      @@nigiljose5483 oru technicians um crew um spprt ellathe chytha padangal aado athakke

    • @sunilkumars9387
      @sunilkumars9387 ปีที่แล้ว +2

      Some incidents against him related with a producer cheating case, not sure it's genuine.

    • @anithabmenon4880
      @anithabmenon4880 ปีที่แล้ว

      നന്നായി പഠിക്കണം എന്ന് അപേക്ഷ....സർ

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      ​@@sunilkumars9387 Yes bro vinayan is a fraud

  • @Sundaranbhai
    @Sundaranbhai ปีที่แล้ว +131

    ആങ്കർ ശരിക്കും ചോദ്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു ...
    He deserves a praise

  • @omarfarooqbaba839
    @omarfarooqbaba839 ปีที่แล้ว +134

    മനുഷ്വത്തവും സ്വന്തനിലപാടിൽ ഉറച്ചു നിൽക്കാൻ കെല്പുള്ള ആണത്തമുള്ള കലാക്കാരൻ. സർഗപ്രതിഭാ ശാലി യായ ഒരു കലാക്കാരാനെ 10 വർഷം കഠിനമായി വിലക്കു കല്പിച്ച ദുഷ്ട്ട ജന്മങ്ങൾക്ക് കാലം തിരിച്ചടി നൽകുന്നത് നാം കാണുന്നുണ്ട്.ദൈവം വിനയൻ സാറിനു തുണ യാവട്ടെ.

  • @sajansherin7359
    @sajansherin7359 ปีที่แล้ว +93

    മലയാള സിനിമയിലെ ഒറ്റയാൻ ശരിക്കും ഈ മനുഷ്യനാണ്. ആരെയും എന്തിനേയും പരീക്ഷിയ്ക്കാൻ ധൈര്യമുള്ള ഒരുത്തൻ !

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +74

    ഉന്നത നിലവാരം പുലർത്തുന്ന ഒരു കലാകാരൻ.... അഭിനന്ദനങ്ങൾ 🙏

  • @vijayakumarp8332
    @vijayakumarp8332 ปีที่แล้ว +62

    "പത്തൊൻപതാം നൂറ്റാണ്ട്" എന്ന സിനിമ ഇന്ന് തിയേറ്ററിൽ കണ്ടു. ശരിക്കും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ.കേരളീയ നവോത്ഥാന ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഇങ്ങനെയുള്ള വീരനായകർ എത്രയെത്ര..?. അത് പോലെ മലയാള സിനിമയിൽ ഒരുപക്ഷെ അവഗണിക്കപ്പെട്ടുപോകുമായിരുന്ന ഒട്ടേറെ കഴിവുറ്റ കലാകാരന്മാരെ അണിനിരത്തി വിനയൻ സാർ ചെയ്ത ഗംഭീര കലാസൃഷ്ടി...!ചരിത്രവും,കഥയും, പശ്ചാത്തലവും അനന്യ സാധാരണമായി സമന്വയിപ്പിച്ച വിസ്മയം...! തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും, സത്യസന്ധത കൊണ്ടും, അത് മുഖത്തു നോക്കി പറയുന്നത് കൊണ്ടും ചിലരുടെയെങ്കിലും ഉള്ളിൽ ഒരു ധിക്കാരിയുടെ പരിവേഷം കിട്ടിയിട്ടുണ്ടെങ്കിലും, അത് അദ്ദേഹത്തിന് തന്നിലുള്ള അപാരമായ ആത്മവിശ്വാസവും, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും, സിനിമയോടുള്ള സമർപ്പണവും ആണെന്ന് തെളിയിക്കുന്ന സിനിമ. ഒപ്പം ഇത് അണിയറയിലെ തുടക്കക്കാർക്ക് പ്രചോദനം കൂടിയാകുന്നു..!ബിഗ് സല്യൂട്ട് സാർ...!💕💕💕👍🏻🙏🏾

    • @AnilKumar-hh6kx
      @AnilKumar-hh6kx ปีที่แล้ว

      നിങ്ങൾ സ്കൂളിൽ പഠിച്ചിട്ടുണ്ടോ ഇതിലെ മെയിൻ ആയിട്ട് വരുന്ന ആ കഥാ പത്രത്തെ

    • @torpidotorpido3081
      @torpidotorpido3081 หลายเดือนก่อน +1

      മമ്മൂഞ്ഞു &ലാലപ്പൻ, പേട്ടൻ പീഡകൻ ഒക്കെ വെറും show ആണ്

    • @sakunthalaattingal9365
      @sakunthalaattingal9365 หลายเดือนก่อน

      എനിക്കും വിനയനെയും വിൽ സനെയും ആ സിനിമയും വലിയ ഇഷ്ട മാണ് 👌👌👌👌👌🌹🌹🌹🌹

  • @roychenchannelroychen8983
    @roychenchannelroychen8983 ปีที่แล้ว +33

    വിനയൻ ന്റെ എല്ലാം വീഡിയോ കാണും കാരണം നട്ടെല്ല് ഉള്ള ആളാണ് ഒരു സിനിമ ബിംബത്തെ യും പേടിക്കാതെ പേര് തന്നെ പറയാൻ ധൈര്യമുള്ള ആളാണ്

  • @ananthakrishnanaa6195
    @ananthakrishnanaa6195 ปีที่แล้ว +16

    സൂപ്പർ സംവിധായകൻ നിലപാടുകൾ മാറ്റാതെ മുന്നോട്ടു പോയ മിടുക്കൻ എല്ലാ സിനിമകളും വളരെ ഇഷ്ടമാണ്

  • @MovieSports
    @MovieSports ปีที่แล้ว +26

    വിനയൻ സാറിന്റെ ലെവൽ 🥰 വേറെ. ഒന്നും വെറുതെ വന്നതല്ലല്ലോ... Hard word, passion... സാറ് പലർക്കും മോട്ടിവേഷൻ ആണ്‌ 🥰🔥🔥🔥🔥🔥. Fire 🔥🔥🔥🔥🔥

  • @rajeshkarayil4947
    @rajeshkarayil4947 ปีที่แล้ว +23

    ജീവിതംത്തിൽ നമുക്ക് തിരഞ്ഞെടുക്കാൻ വിനയൻ സാറിനു പഠിക്കാം. ഒരുപാട് അടുത്തറിയാൻ ആഗ്രഹിക്കുന്നു ഇനിയും വിജയങ്ങൾ തുടർക്കഥയാവട്ടെ.

  • @sudhimv4842
    @sudhimv4842 ปีที่แล้ว +38

    വളരെ നല്ല ഇന്റർവ്യൂ, നല്ല ചോദ്യങ്ങൾ, നല്ല മറുപടി 🌹🌹🌹🌹🌹🌹🌹🌹 all the best 👍

  • @thomaskottayamthomas3270
    @thomaskottayamthomas3270 ปีที่แล้ว +89

    ആരുടെയും മുമ്പിൽ കുഞ്ഞാത്ത...
    നടുവളക്കാത്ത സംവിധായകൻ.. ചില അവസരങ്ങളിൽ അത് നമുക്ക് പാരയായി മാറും.. പക്ഷേ ധൈര്യവും ആത്മവിശ്വാസവും എക്കാലവും മൂടിവയ്ക്കാൻ സാധിക്കുകയില്ല...

  • @pmnair74
    @pmnair74 ปีที่แล้ว +19

    ഒറ്റപ്പെടുത്താൻ ശ്രമിച്ച കാലത്ത് കൂടെ നിൽക്കുകയും ഹോർട്ടി കോർപ്പ് ചെയർമാനാക്കുകയും ചെയ്ത ഒരു പാർട്ടിയും അതിന്റെ അമരക്കാരനായി കാനവും ഉണ്ടായിരുന്നു ❤️❤️

  • @jalaltailor8691
    @jalaltailor8691 ปีที่แล้ว +46

    10 കൊല്ലം മലയാള സിനിമയിൽ നിന്ന് വിലക്കിയില്ലായിരുന്നെങ്കിൽ നല്ല കഴിവുള്ള നടന്മാർരെയും നടിമാരെയും സിനിമയിൽ കണ്ടേനെ അത് ഇല്ലാതാക്കിയത് ഓരേ ഒരു നടൻ അന്ന് വളർന്നു ഇന്ന് തളർന്നു ആ നടന്റെ പേര് ആണ് ദിലീപ് ഇനി വിനയൻ സാറിന്റെ കാലമാണ്

    • @anuanna1725
      @anuanna1725 ปีที่แล้ว

      dileep ipo cinemayil sajeevamarunel vinayane e padam release cheyan avan sammadikilarunu..ela mekhalayilum idapetu e cinema irangathirikan nokiyene..dileep case umokeyayi othungiyathu vinayante bhagyam..ile ithilum paara vachene...

    • @shahida8307
      @shahida8307 ปีที่แล้ว +5

      Very caract ആണ് പറഞ്ഞത് 👍👍👍

    • @DWARAKA555
      @DWARAKA555 ปีที่แล้ว

      ഓ ആയിക്കോട്ടെ 😁😁😁

    • @farisfaris1803
      @farisfaris1803 ปีที่แล้ว +2

      പോടാ ദിലീപ് യാട്ടനെ ഒതുക്കാൻ ശ്രമിക്കുന്നു അദ്ദേഹം വളർന്നു വലുതാകുന്നു ❤❤

  • @himadeepthiharidas9341
    @himadeepthiharidas9341 ปีที่แล้ว +20

    നട്ടെല്ലുള്ള , നിലപാട് ഉള്ള ,നേരിന്റെ സംവിധായകൻ .... അന്നും ഇന്നും എന്നും വിനയനൊപ്പം......

  • @JBNfun
    @JBNfun ปีที่แล้ว +48

    പ്രതിസന്ധികളിൽ തളരാത്ത ഈ മനസ്സിനെ
    നമിക്കാതിരിക്കാൻ വയ്യ 🥰

  • @poonatirur5352
    @poonatirur5352 ปีที่แล้ว +70

    വിനയൻസർ
    താങ്കൾക്ക് മലയാളികളുടെ മനസിൽ അന്നും ഇന്നും എന്നും വലിയ ഒരു സ്ഥാനം ഉണ്ട് സാറിൻ്റെ വലിയ ഒരു ആരാധകനാണ് ഞാൻ എൻ്റെ ഒരു അനുഭവം പറയുകയാണ് പേഴ്സണലായി എനിക്ക് ഒരു വിഷമം ഉണ്ടായിരുന്നു അത് എന്താണെന്നാൽ സാറിൻ്റെ അൽഭുത ദീപ്പ് എന്ന ചിത്രത്തിൻ്റെ ഹൈറ്റ് ഉള്ള ആൾ ആരുടെ സെലക്ഷന് വേണ്ടി എറണാംകുളം റിയാൻ സ്റ്റുഡിയോയിൽ വന്ന് സെലക്ഷൻ കിട്ടാതെ അന്ന് ഗോവയിലാണ് ഷൂട്ട് എന്നും പറഞ്ഞിരുന്നു ഒരു മൊബെൽ ഫോൺ പോലും കയിലില്ലാത്ത ഒരു കാലം (2000 കാലഘട്ടതിലാണെന്ന് തോന്നുന്നു ) വിഷമിച്ച് കണ്ണീരോടെ തിരിച്ച് വരാൻ വണ്ടിക്ക് പൈസ ഇല്ലാതെ കള്ളവണ്ടി കയറി TTR വന്ന പോൾ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി എവിടെയോ കുളത്തി ഷർട്ട് പാടെ കീറി ആകീറിയ ഷർട്ടുമായി വീട്ടിൽ വിഷമിച്ച് വീട്ടിൽ വന്നപ്പോൾ പിതാവിൻ്റെ അടുത്ത് നിന്ന് പുളിച്ച തെറിയും കേട്ടു സുഹൃത്തുക്കളുടെ കളിയാക്കൽ വേറെയും ഭക്ഷണം പോലും കഴിക്കാതെ സങ്കടം സഹിക്ക വെയാതെ പൊട്ടി കരഞ്ഞ് കിടന്നു . വർഷങ്ങൾക്ക് ഇപ്പറും സാറിൻ്റെ ഒരോ സിനിമ വരുമ്പോഴും വല്ലാത്ത ഒരു ഫീലാണ് . മറ്റ് സിനിമ കാണുന്ന പോലെ അല്ല അത് എങ്ങനെയാണ് പറയുക എന്ന് അറിയില്ല Director Vinyan എന്ന് എഴുതി കാണിക്കുബോൾ അടിവയറ്റിൽ നിന്ന് വല്ലാത്ത ഒരു ഫീലാണ് അന്ന് അൽഭുതദ്വീപ് എന്ന സിനിമ 20 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് '3 പ്രാവശ്യം കണ്ടിട്ടുണ്ട്
    ഒരോ പ്രാവശ്യവും കാണുമ്പോൾ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ സങ്കടത്തോടെ വിഷമിച്ച് ഇരുന്നിട്ടുണ്ട് . എല്ലാം ഇന്നലെ കഴിഞ്ഞ പോലെ സാറിൻ്റെ ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണം എന്ന അതിയായ ആഗ്രഹം ഇപ്പോഴം അവശേഷിക്കുന്നു സർവേശ്വരൻ ഈ ആഗ്രഹം നിറവേറ്റി തരും എന്ന് വിചാരി കുന്നു .എന്ന് സനേഹത്തോടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു അനൂപ് തിരൂർ Ph:884 833 6368
    ഇത് വായിച്ച എല്ലാവർക്കും നന്ദി
    ബോറടിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദികന്നു

    • @poonatirur5352
      @poonatirur5352 ปีที่แล้ว +4

      🙏

    • @thomaskottayamthomas3270
      @thomaskottayamthomas3270 ปีที่แล้ว +14

      നിങ്ങൾ തീക്ഷണമായി ആഗ്രഹിക്കുന്നത് എന്തും നിങ്ങളെ തേടിയെത്തും....

    • @kiran8441
      @kiran8441 ปีที่แล้ว +3

      Bro pullide puthiya film erangiyatind theatreil thanne maximum kanaan nok

    • @thomaskottayamthomas3270
      @thomaskottayamthomas3270 ปีที่แล้ว +2

      @@kiran8441 ഇന്ന് കണ്ടൂ...

    • @VijayaLakshmi-rm6gy
      @VijayaLakshmi-rm6gy ปีที่แล้ว +8

      താങ്കൾക്ക് അതിനുള്ള ഭാഗ്യം ലഭിക്കാൻ ഞാനും ആഗ്രഹിക്കുന്നു, ഈശ്വാരൻ അനുഗ്രഹിക്കട്ടെ, ഞാനും പ്രാർത്ഥിക്കാം അനൂപ്,

  • @prasobh55
    @prasobh55 ปีที่แล้ว +33

    കേരളക്കരയാകെ ....
    ആഘോഷ തിരതല്ലുന്ന ...
    ആരവങ്ങളുടെ പ്രതിധ്വനിയിൽ സന്തോഷസുന്ദരവും
    മനോഹരവുമായ
    നല്ലൊരോണം
    ഏറെനാളുകൾക്കു ശേഷം
    നാം ആഘോഷിക്കുകയാണ്....
    ആനന്ദഭരിതമായ
    ഈ വേളയിൽ ....
    ഏറെ സന്തോഷത്തോടെ
    ഊഷ്മളമായ ഓണാശംസകൾ നേരുന്നു...TVM

  • @swargachitra8922
    @swargachitra8922 ปีที่แล้ว +57

    He is the one n'only director with helping heart towards the new faces aswellas the non sarcastic rumours with his personal deed. A dedicated film maker!

  • @petercs7073
    @petercs7073 ปีที่แล้ว +9

    വിനയൻസാറിന് കലാകാരന്റെ കഴിവുകളെ തൊട്ടുണർത്തുവാനുള്ള കഴിവ് അപാരമാണ്

  • @apusakoroth7464
    @apusakoroth7464 ปีที่แล้ว +5

    വിനയൻ.. പേരു പോലെ തന്നെ വിനയം കൈമുതലായുള്ള അതുല്ല്യ കലാകാരൻ തൊട്ടതെല്ലാം പൊന്നാക്കിയ വിനയന് മലയാള സിനിമയുടെ ആവശ്യമില്ലാതെയുള്ള വിലക്ക് പിൻവലിച്ചതിൽ അതിയായ സന്തോഷം. ഇനിയും വിനയൻ മലയാളത്തിൽ ഒരു പാട് പുതുമുഖങ്ങളെയും പരിചയപെടുത്തി നൂറു മേനി കൊയ്യും തീർച്ച! വിനയ് എല്ലാ വിജയാശംസകളും!💐

  • @news84malayalam79
    @news84malayalam79 ปีที่แล้ว +192

    ഇയാൾക്ക് കഴിവ് ഉണ്ട്.അന്നത്തെ കാലത്ത് മണിയെ വെച്ച് പടം ചെയ്യാൻ ധൈര്യം കാണിച്ചു.. വാസന്തി സൂപ്പർ ഹിറ്റാണ്..കരുമാടിക്കുട്ടൻ പ്രിയദർശന്റെ കാക്കകുയിലിന്റെ ഒപ്പമാണ്റിലീസ് ചെയ്തത്കാക്കകുയിലിനെക്കാൾ ഓടിയത് കരുമാടികുട്ടനാണ്.തുളസിദാസൊക്കെ ദിലീപിന്റെ മുന്നിൽ മുട്ടു കുത്തി.വിനയന്റെ വിൽപവർ അംഗീകരിച്ചെ പറ്റൂ...

    • @kevinsasidharan4697
      @kevinsasidharan4697 ปีที่แล้ว +7

      Very very correct... Vinayan sir is a vgud human being

    • @FRM477
      @FRM477 ปีที่แล้ว +4

      ✌️💪💪

    • @DarkWhispers-ql5zm
      @DarkWhispers-ql5zm หลายเดือนก่อน +1

      പക്ഷെ പുള്ളി കുറച്ച് rebellious ആയിരുന്നു. എല്ലാവരെയും കൈയിൽ എടുക്കാൻ പറ്റിയിരുന്നെങ്കിൽ ഇന്നത്തെ ഏറ്റവും powerful ആയിട്ടുള്ള celebrity ആയേനെ

  • @nandhurnairyamuna7714
    @nandhurnairyamuna7714 23 วันที่ผ่านมา +5

    മലയാളത്തിന്റെ രാജ മൗലിയോ, ശങ്കർ ഓ
    ആണ് ഇങ്ങേരു ❤️
    ചെയ്ത പടങ്ങൾ നോക്കിയാൽ അത് മനസിലാകും 🔥
    എല്ലാരും ഒറ്റപ്പെടുത്തി 😢
    കാലം ഇങ്ങേരെ തിരിച്ചു കൊണ്ട് വന്നൂ
    എല്ലാത്തിനും മുകളിൽ ദൈവം ആണ് 🕉️⛪☪️

  • @raghuthaman0487
    @raghuthaman0487 วันที่ผ่านมา +2

    വിനയൻ സർ, നമസ്കാരം, നിങ്ങളെ പോലുള്ള നട്ടെല്ലും, സത്യസന്ധതയും, ആത്മഭിമാനവും, അന്തസ്സും, ഉള്ള ആൾകാർ, ഇനിയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @manalipuzha
    @manalipuzha ปีที่แล้ว +35

    മമ്മുട്ടി വർഷങ്ങൾക്കു മുന്നെ പറഞ്ഞിട്ടുണ്ട് , സിനിമ എന്ന മായിക ലോകത്ത് യഥാർത്ത സൗഹൃദo നിങ്ങൾ അന്വേഷിക്കരുത്! താത്കാലിക സൗഹൃദമാണ് എല്ലാം!

    • @bharathchandran8281
      @bharathchandran8281 ปีที่แล้ว +3

      Correct.. Ennalum ingane nilkan patiyal ath 100 il orale nilku.... Athanu chankootam

  • @jamalmm2888
    @jamalmm2888 29 วันที่ผ่านมา +3

    സാറിൻ്റെ സിനിമകൾ കണ്ടിരിക്കാൻ ഒരു ഫീൽ ഉണ്ട്. ഉദാ. വാസന്തിയും ലഷ്മിയും പിന്നെ ഞാനും. സർ ഇനിയും കൂടുതൽ സിനിമകൾ ചെയ്യണം

  • @wonderthings1270
    @wonderthings1270 ปีที่แล้ว +9

    എവറസ്റ്റ് കീഴടക്കിയ ലെവെൽ കോൺഫിഡൻസ് പുള്ളിയുടെ ചിരിയിൽ കാണാം...🔥

  • @exploringbln2787
    @exploringbln2787 ปีที่แล้ว +30

    Ejjathi confidence ....extra ordinary human being 🔥🔥🔥👏👏👏♥️♥️♥️

  • @jvs9797
    @jvs9797 ปีที่แล้ว +8

    Vinayan's life is a motivational story for many people as he stood for right and justice even though all the mighty people were against him ..Hats off to you Mr Vinayan ..you are an inspiration 👍

  • @DevaDeva-tp4tb
    @DevaDeva-tp4tb 4 วันที่ผ่านมา +3

    വിനയൻസാറിനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. അത് ഐറ്റം വേറെയാണ്❤

  • @azizma705
    @azizma705 ปีที่แล้ว +9

    മലയാള സിനിമ... ഇത് വരെ ഞാൻ ഒരു വിക്തിയിൽ നിന്നും അങ്ങയെ പോലെ നേരും നെറിയും സത്യവും.. നീതിയും വിക്ത്യത്തം.. ഉള്ള ഒരു വിക്തി. ഇല്ല.. അങ്ങാണ്.. ശെരിക്കും.. ഒരു ആണത്തം ഉള്ള. തന്റെടിയായ.. ഒരു.. സത്യം.. അങ്ങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🌹.. All. The best👍👍🌹

  • @shajuav3086
    @shajuav3086 ปีที่แล้ว +22

    വിനയൻ സർ എന്ന് പറയടോ
    പ്രായത്തെ ബഹുമാനിക്ക്

  • @WandererAwake
    @WandererAwake ปีที่แล้ว +25

    good interview. prepared well. well researched questions. go ahead interviewer bro

    • @butraders9400
      @butraders9400 ปีที่แล้ว +1

      few minor mistakes when answering film names by interviewer but was good overall ..Keep it going ..

  • @SajeevashaSajeevasha
    @SajeevashaSajeevasha 3 วันที่ผ่านมา +2

    എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ❤....😊

  • @as-sc3go
    @as-sc3go ปีที่แล้ว +25

    ഇപ്പോൾ dileep പേര് ഇല്ലാത്ത interview ഇല്ല..

  • @emerald.m1061
    @emerald.m1061 ปีที่แล้ว +11

    വിനയൻ സാറിൻറ്റെ ഏറ്റവും best hero Siju തന്നെ. ഇത്രയും പൗരുഷവും, അന്തസ്സും, ആഭിജാതൃവും മറ്റൊരു historical heroൽ depicted ആയ സിനിമ ഉണ്ടെന്നു തോന്നിയിട്ടില്ല. Dubai ൽ theatre ൽ നല്ല തിരക്കായിരുന്നു... hats off to u Vinayen sir 👍🏻

    • @jacobjacob6334
      @jacobjacob6334 4 หลายเดือนก่อน +1

      Padam flop aanu..

    • @emerald.m1061
      @emerald.m1061 4 หลายเดือนก่อน

      @@jacobjacob6334 For me വളരെ നല്ല movie ആയിരുന്നു

  • @nishaletha8646
    @nishaletha8646 ปีที่แล้ว +7

    എന്തൊരു മനുഷ്യത്ത്വമുള്ള മനുഷ്യൻ...

  • @rajeshtnpuram4079
    @rajeshtnpuram4079 11 วันที่ผ่านมา +1

    ഒന്നും അറിയാത്തവരെ മുൻ നിര നായകന്മാർ ആക്കിയ ഡയറക്ടർ ശ്രീ വിനയൻ സാർ. പക്ഷേ ഇവരൊക്കെ ഇദ്ദേഹത്തിനോട് നന്ദി കേട് കാണിച്ചു.

  • @geojob788
    @geojob788 ปีที่แล้ว +6

    I think even Dileep has acted in many Vinayan's films. Vinayan has brought many talents to film industry

  • @divin_divi8251
    @divin_divi8251 ปีที่แล้ว +30

    ഞാന്‍ ദിലീപേട്ടന്‍ ആരാധകന്‍ ആണ്..ആന്നും ഇന്നും എനി എപ്പോളും..
    പക്ഷെ vinayan സംവിധായകന്‍.... U are veryyy♥♥"

  • @sujeeshsundar1856
    @sujeeshsundar1856 ปีที่แล้ว +23

    To the anchor: whoever made you to ask this questions.. you shooted the best..best i have watched so far.. all the bust buddy.. great future ahead❤️

  • @hodophile6888
    @hodophile6888 ปีที่แล้ว +11

    ❤️Vinayan Sir❤️💪

  • @3rdeyesree
    @3rdeyesree ปีที่แล้ว +14

    Very well prepared Interviewer. 👏

  • @DWARAKA555
    @DWARAKA555 ปีที่แล้ว +5

    ദിലീപ് ഇവർക്കെതിരെ ഒന്നും പറയുന്നില്ല മൂപ്പര് മൂപരുടെ സിനിമയും ആയി മുന്നോട്ട് പോണു.. ഇവരാണേൽ ഇന്റർവ്യൂ എടുത്ത് അതിൽ ദിലീപിനെ പറയും.... കഷ്ടം

  • @kichu7904
    @kichu7904 ปีที่แล้ว +18

    He is a gentleman

  • @annasgarden4032
    @annasgarden4032 ปีที่แล้ว +15

    Super vinayan sir

  • @armymanvlog3213
    @armymanvlog3213 ปีที่แล้ว +5

    Vinayan sir great character and the anchor was amazing performance, love it

  • @vijayakumarrajan8094
    @vijayakumarrajan8094 ปีที่แล้ว +6

    He is a person with certain qualities and disciplines which he doesn't want to surrender to anyone. That is what he is !

  • @indianindian8045
    @indianindian8045 ปีที่แล้ว +12

    Very good anchor and he is so brilliant- had his homework’s

  • @KapishDakini
    @KapishDakini ปีที่แล้ว +13

    19 Noottand ( Great Movie. Must watch in theatre)

  • @raghuthaman0487
    @raghuthaman0487 วันที่ผ่านมา

    മലയാള സിനിമ എന്ന ഈ മാലിന്യ വൈതരണിയിൽ നിന്നും നിങ്ങൾ ഉയർന്ന നിലവാരത്തിൽ ഉണ്ട്. ഇങ്ങനെയും ഒരാൾ. 👌

  • @diamondhands5358
    @diamondhands5358 ปีที่แล้ว +8

    The anchor stole the show .. Keep up buddy.. what a personality he is .. 👍

  • @sunilvakkat6323
    @sunilvakkat6323 3 วันที่ผ่านมา

    Our support to you Vinayan sir ..... great .... now u will get more and more films

  • @dreamview5811
    @dreamview5811 ปีที่แล้ว +22

    യെവടെ നന്മമരം ജയസൂര്യ
    സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്തവൻ....
    അവരെ കുറിച്ച് ഒരു വാക്ക് പോലും പറയാത്തവൻ..

    • @krsherli1186
      @krsherli1186 ปีที่แล้ว +6

      ശരിയാ ജയസൂര്യ അച്ഛനമ്മമാരെ കുറിച്ച് പറഞ്ഞു ഞാൻ ഒരു ഇൻറർവ്യൂ കേട്ടിട്ടില്ല

    • @user-qg6cf1op4q
      @user-qg6cf1op4q ปีที่แล้ว +5

      @@krsherli1186 അച്ഛനെയും അമ്മയെയും ജയസൂര്യ തിരിഞ്ഞു നോക്കിയിട്ടില്ല. ജീവിതത്തിൽ വിജയങ്ങൾ ഉണ്ടായപ്പോൾ സ്വന്തം മാതാപിതാക്കളെ മറന്നവൻ ആണ് അവൻ.

  • @user-pv4gr7xb4j
    @user-pv4gr7xb4j ปีที่แล้ว +2

    ഞാനും എന്റെ കുടുംബവും കണ്ടു.. സർ... Spr.... ഡബിൾ.. Spr❤❤

  • @sujithpcpc4986
    @sujithpcpc4986 21 ชั่วโมงที่ผ่านมา

    Vinayan,a genius director with out any prejudice to artists in film industries.

  • @user-zy5qo6vc1j
    @user-zy5qo6vc1j 2 ชั่วโมงที่ผ่านมา

    Vinayan sir vere level anu.

  • @sunilkumarsp7840
    @sunilkumarsp7840 ปีที่แล้ว +2

    വിനയൻ സർ നിങ്ങൾ സൂപ്പർ

  • @RenjithK-hc4so
    @RenjithK-hc4so วันที่ผ่านมา

    Vinayan sr. Iron man in Malayalam film industry.

  • @vvr3555
    @vvr3555 ปีที่แล้ว +3

    He is a like a textbook.....lot of respect sir🙏

  • @sajnaassurendran543
    @sajnaassurendran543 ปีที่แล้ว +4

    Hats off you sir 💪❤️

  • @WOWSEETHIS
    @WOWSEETHIS หลายเดือนก่อน +1

    Ellam krithyamaayi padichu vannu interview edukkunna Anchor poliyalle.... ningal.aarenkilum sradhichirunno❤❤❤❤❤

  • @tijopaul4397
    @tijopaul4397 ปีที่แล้ว +4

    He should develop next filim based on your life experience...climax would be 19 am nootandu block buster filim and introduced underrated actor

  • @rpcragesh
    @rpcragesh ปีที่แล้ว +2

    Oru fans association thungiyal Njan Cherum… Sri Vinayan sir ntay peril … so inspiring personality

  • @farisfaris1803
    @farisfaris1803 ปีที่แล้ว +3

    ദിലീപ് ❤️❤️❤️

  • @vishnunatraja
    @vishnunatraja ปีที่แล้ว +1

    .... സിനിമകണ്ടു ... വളരെ മികച്ചത് ...

  • @_Greens_
    @_Greens_ ปีที่แล้ว +8

    Nalla interview!👌 Vinayan sir🙏🏻

  • @vysaks1557
    @vysaks1557 ปีที่แล้ว +4

    വിനയൻ sir ❤️

  • @santhoahkumar8118
    @santhoahkumar8118 ปีที่แล้ว +2

    വിനയൻ 🔥🔥🔥🔥🙏🙏🙏🙏

  • @thecitizen87935
    @thecitizen87935 ปีที่แล้ว +9

    Vinayan no1 director
    Joshi no2
    Shaji no3
    Sibi no4
    Filter four legends

  • @prasanthbalan2355
    @prasanthbalan2355 ปีที่แล้ว +3

    പൊളി 👌👌👌

  • @delvindualnorbert6891
    @delvindualnorbert6891 ปีที่แล้ว +5

    19th century kandu kidu padam anu👍

  • @rinsonjose3821
    @rinsonjose3821 ปีที่แล้ว

    ഒരു നടൻ ഉയിർത്തെഴുന്നേക്കും .. നല്ല directors ഉണ്ടെങ്കിൽ .. ബട്ട് ഒരു ഡയറക്ടർ ഇതുപോലൊക്കെ ഉയർത്തെഴുന്നേക്കുമോ ?? Unbelievable ....... Here our ultimate hero ..🙏🙏🙏🙏🙏

  • @anthassullacheruppakkaran5264
    @anthassullacheruppakkaran5264 25 วันที่ผ่านมา +1

    🙏🙏🙏🙏
    ഗുരുവേ ❤️❤️

  • @oziosmans
    @oziosmans ปีที่แล้ว +1

    Excellent narrative presentation.
    Best wishes to Vinayan ji
    🌹🙌❤🌹

  • @vinumohan4686
    @vinumohan4686 ปีที่แล้ว +2

    നിങ്ങളിൽ എവിടേയോ എന്നെ കാണുന്നു. എന്റെ അഭിവാദ്യങ്ങൾ

  • @samayo-chan6739
    @samayo-chan6739 ปีที่แล้ว +2

    ഞാൻ ദിലീപ് സമയത്ത് പോകാൻ ചെയ്തിട്ടുണ്ടായിരുന്നു അണ്ണനെ ഞങ്ങളോട് നിങ്ങളാരാണ് ഒരു രോഗത്തിൽ കിടക്കുന്ന മാതാപിതാ നിന്നതാണ് മാതാക്കളുടെ പാവം ഉണ്ടാവും ഇത്തരം പോവല്ല കോളേജ് ആക്രമം പറയാൻ അല്ല ഓർത്ത് സൂക്ഷിച്ചു നീ ഇന്ന് ധർമ്മക്കാരനായി

  • @foushaddinar7894
    @foushaddinar7894 ปีที่แล้ว +4

    ദിലീപിന്റെ പേര് കൊടുത്ത് വ്യൂവേഴ്സ് കൂട്ടി 😂😂😂.

  • @ranjithajeneesh9457
    @ranjithajeneesh9457 2 วันที่ผ่านมา

    സൂപ്പർ വിനയൻ

  • @jebinjames9593
    @jebinjames9593 ปีที่แล้ว +20

    ചാലകുടിക്കാരൻ ചങ്ങാതിയിൽ നായകൻ സുധീർ കരമന ആയിരുന്നല്ലോ because ഹരി സർ മാത്രം നല്ലവൻ. സ്വന്തം കഥ മണിച്ചേട്ടന്റെ പേരും പറഞ്ഞ് ഇറക്കി 😃

  • @josephgeorgemundakkatu7552
    @josephgeorgemundakkatu7552 ปีที่แล้ว +1

    Dear Vinayan sir, knowing about you more and more, knowing about your never ending enthusiasm and value system, it looks like your life that is so inspiring to a generation itself can be made into silver screen. All my wishes..

  • @savsav1830
    @savsav1830 ปีที่แล้ว +3

    Love you sir... U r straight forward.. Because I m also same character but all tim alone only this type people... I know I m face this all

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +1

    വിനയൻ; അത്ഭുതമാണ് 'മലയാള സിനിമയുടെ ഭാഗും

  • @rakarjammdha
    @rakarjammdha ปีที่แล้ว +6

    Vinayan sir..hats off👍👍you always been fighting ur struggle & proving your also the best👍..inspite of many wicked personalities in the industry who tried to harm you.
    It's a lesson for all..trust in urself..and God assists you always.

  • @Rj-fx5wp
    @Rj-fx5wp ปีที่แล้ว +6

    പണ്ട്‌ വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട്‌ ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍
    ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁

  • @flavorshut3517
    @flavorshut3517 ปีที่แล้ว +4

    തീർച്ചയായും കണ്ടിരിക്കും

  • @sreekanthsasidharan168
    @sreekanthsasidharan168 3 วันที่ผ่านมา

    Vinayan 👌

  • @vijukv3595
    @vijukv3595 12 ชั่วโมงที่ผ่านมา

    Fighter 🔥

  • @voice6068
    @voice6068 ปีที่แล้ว +2

    Fabulous ❣️interview ❣️done good homework ❣️congratulations ♥️👏👏👏👏♥️

  • @avt484
    @avt484 ปีที่แล้ว +3

    Can't even imagine Dileesh Pothen acting in a Vinayan film🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @AE0197
    @AE0197 ปีที่แล้ว +1

    Vinayan sir is a great Human being

  • @ambadivlogs9861
    @ambadivlogs9861 ปีที่แล้ว +1

    All the best Iron Man of Malayalam Filim

  • @MADHURAM...
    @MADHURAM... ปีที่แล้ว +1

    അവഗണിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദിച്ചു... അതാണ്‌ വിനയൻ ചെയ്ത ഭീകര കുറ്റം!!

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 ปีที่แล้ว +2

    Vinayan💪

  • @shaisanthomas364
    @shaisanthomas364 ปีที่แล้ว +1

    Good interview

  • @dhanu5573
    @dhanu5573 ปีที่แล้ว +1

    ഞാൻ കാണും

  • @kl35storetodoor45
    @kl35storetodoor45 ปีที่แล้ว +3

    Vinayan sir ....
    Man with a down to 🌎 Earth character 🙏♥️🔥......