ഹിസ്ബുള്ളയുടെ അന്തക ബുദ്ധി മലയാളിയുടെയോ? I About Rinson Jose Israel relations

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഹിസ്ബുള്ളയെ തീർത്ത ബുദ്ധി മലയാളിയുടെയോ? റിൻസനെ തേടി നോർവേയും ബൾഗേറിയയും..;
    #rinsonjose #israel #norway #benjaminnetanyahu #mossad
    #mm001 #me001

ความคิดเห็น • 672

  • @jovinthomas3359
    @jovinthomas3359 2 ชั่วโมงที่ผ่านมา +545

    ഏറെ സന്തോഷം നൽകുന്ന വാർത്ത ആഗോള തീവ്രവാദത്തിനു എതിരായ പോരാട്ടത്തിൽ മലയാളിയും

  • @ibrahimkunhi7238
    @ibrahimkunhi7238 2 ชั่วโมงที่ผ่านมา +263

    ഇസ്രായേലിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്‍മകള്‍ നേരുന്നു 💞🇮🇱💞🇮🇱💞🇮🇱💞

    • @christochiramukhathu4616
      @christochiramukhathu4616 12 นาทีที่ผ่านมา

      ങ്‌ഹേ.. പേരും കമന്റും തമ്മിൽ യോജിക്കുന്നില്ലല്ലോ. Fake ID ആണോ?

  • @dasjr8211
    @dasjr8211 2 ชั่วโมงที่ผ่านมา +474

    Mr. Rinson അഭിനന്ദനങ്ങൾ
    അയാളെ ഇസ്രേൽ സംരക്ഷിക്കും ഉറപ്പാണ്

    • @ShafiAhamed-r9y
      @ShafiAhamed-r9y ชั่วโมงที่ผ่านมา +1

      Angot cennu nokke appol
      Aryam jutanty sabavam

    • @rajvla
      @rajvla ชั่วโมงที่ผ่านมา

      മമ്മദിനെ വിഷം കൊടുത്തു കൊന്ന ജൂത വനിത​@@ShafiAhamed-r9y

    • @mallumoviestatus8556
      @mallumoviestatus8556 ชั่วโมงที่ผ่านมา +14

      ​@@ShafiAhamed-r9y Ninte vaapa kundan koye kaal betham aayirikum

    • @sachumohanan7749
      @sachumohanan7749 53 นาทีที่ผ่านมา +9

      ​@@ShafiAhamed-r9yninte bappa alla avante bappa😂😂😂bladie kundans

    • @mathensamuvel5624
      @mathensamuvel5624 49 นาทีที่ผ่านมา

      ​@@sachumohanan7749😂😂❤

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +658

    റിൻസൻ ആണെങ്കിലും അല്ലേലും ഇസ്രയേൽ വിജയിക്കട്ടെ ❤❤❤

    • @HairunissaK
      @HairunissaK 2 ชั่วโมงที่ผ่านมา +5

      ഇന്റെ ചെങ്ങായി ഈ കണ്ട് പിടുത്തം ലോകത്തിനെ നാശത്തിലേക് നയിക്കും നാളെ ഇത് ലോകതിന് വൻ നാശം ഉണ്ടാകും

    • @prasanthimanu1906
      @prasanthimanu1906 2 ชั่วโมงที่ผ่านมา +9

      ​@Hairunissaഅങ്ങനാണങ്കിൽ എല്ലാം നല്ലതിനല്ല

    • @unnikuttan7043
      @unnikuttan7043 2 ชั่วโมงที่ผ่านมา +2

      ​@@HairunissaK മേത്തന്റെ അണ്ടി പോയപ്പോൾ ഉള്ള വിഷമം കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്... അല്ലാതെ ലോകത്തിനു നാശം ഉണ്ടാകും എന്ന് ഓർത്തിട്ടല്ലല്ലോ

    • @സുരേഷ്
      @സുരേഷ് 2 ชั่วโมงที่ผ่านมา

      ഇസ്ലാമിന്റെ നാശത്തിലേക്ക് അത് ലോകത്തിന് ആവശ്യം ​@@HairunissaK

    • @anoshAntonykj
      @anoshAntonykj 2 ชั่วโมงที่ผ่านมา +38

      ബോംബ് പൊട്ടിച്ചു മറ്റുള്ളവരെ കൊല്ലുമ്പോൾ സന്തോഷം ഞങ്ങൾ ഒക്ടോബർ 7 th ന് കണ്ടിരുന്നു തിരിച്ചു കിട്ടുമ്പോൾ ലോക നാസമോ സുഹൃത്തേ നാണം ഉണ്ടോടോ ഉളുപ് ഉണ്ടോടോ

  • @georgekd4135
    @georgekd4135 2 ชั่วโมงที่ผ่านมา +151

    റിൻസൺ അങ്ങനെ ഭീകര വിരുദ്ധ പ്രവൃത്തകനായി ബിഗ് സല്യൂട്ട്

    • @hafeelhafeel1237
      @hafeelhafeel1237 16 นาทีที่ผ่านมา

      മുങ്ങി നടക്കുന്നുണ്ട്, കിട്ടിയാൽ കൊല മരത്തിലേക്ക് പോവാം 🤣🤣

  • @ANIL-tt5hq
    @ANIL-tt5hq 3 ชั่วโมงที่ผ่านมา +308

    ഇസ്രായേൽ ആണ് യഥാർത്ഥ ചാമ്പ്യൻ ഇസ്രായേലിനെ തോൽപ്പിക്കാൻ ഈ ഭൂമിയിൽ ആരെകൊണ്ടും കഴിയുകയുമില്ല

    • @innerthoughts4115
      @innerthoughts4115 2 ชั่วโมงที่ผ่านมา +2

      ഇന്ത്യക്കും കഴിയില്ലേ... ഇന്ത്യയെക്കാൾ വലുതാണോ...

    • @Jus994
      @Jus994 2 ชั่วโมงที่ผ่านมา

      ​Yes even No doubt.. Israel can shutdown the whole world computer and network 🛜🛜 as well Many well known areal defence system software

    • @sreenivasapai4719
      @sreenivasapai4719 2 ชั่วโมงที่ผ่านมา +1

      SATHYAM EVA JAYATHE ATHU INNALLENGIL NAALE !!! JAI HIND

    • @suvinvelayudhan1525
      @suvinvelayudhan1525 2 ชั่วโมงที่ผ่านมา +3

      പറ്റും USA, റഷ്യ uk,france,GERMANY, ഇന്ത്യ പക്ഷേ സഹോദര രാഷ്ട്രം aanu❤

    • @Kochumon-ho4pg
      @Kochumon-ho4pg ชั่วโมงที่ผ่านมา +1

      ​@@innerthoughts4115😢 nammude vishwakuru modibhagwan vichaarichal enthum nadakkum...pakaline otta nimisham kondu raathriyaakkano athum cheyyum, 56inch chestum kondu nadakkunnathu veruthayaanno. Oru phone villichu Russia Ukraine udham avasaanippicha aallanne...😂manipurilr kaaryam chodikkaruthu...athu chowkidaarinte panniyalla,athu mogambo chaanakyanteyaa..manassilaayo????? Namo namah a😮🤭🤭

  • @albinthomas781
    @albinthomas781 2 ชั่วโมงที่ผ่านมา +675

    റിൻസൺ ആണെങ്കിൽ കേരളത്തിലുള്ള നല്ലവരായ ആളുകളുടെ അഭിനന്ദനങ്ങൾ നേരുന്നു

    • @vinayanpalliath6023
      @vinayanpalliath6023 2 ชั่วโมงที่ผ่านมา +32

      ഒരു കുതിരപവൻ😮😮😮

    • @shareefmudavans2483
      @shareefmudavans2483 ชั่วโมงที่ผ่านมา +7

      😅😅

    • @vspolpayilvariyath4573
      @vspolpayilvariyath4573 ชั่วโมงที่ผ่านมา +30

      My Dear കേരളം മാത്രമല്ല.. ലോകം മുഴുവൻ അവൻ്റെ കൂടെയുണ്ടല്ലോ... !!!😊

    • @nazirccjbnazir8082
      @nazirccjbnazir8082 59 นาทีที่ผ่านมา +1

      മറ്റുള്ളവർ മരിക്കുമ്പോൾ സന്തോഷം കാണുന്ന താനൊക്കെ എന്ത് ജന്മമാണ്

    • @BenThomas-i7x
      @BenThomas-i7x 57 นาทีที่ผ่านมา

      Theetta pannikunjungal chatha nallathaanu koye​@@nazirccjbnazir8082

  • @prajeeshka
    @prajeeshka 2 ชั่วโมงที่ผ่านมา +172

    ഇത്തരം വാർത്തകൾ ഇവിടെ ചെയ്യരുത് അത് അയാളുടെ ഇവിടെയുള്ള കുടുംബത്തെ അത് ബാധിക്കും.. കാരണം ജിഹാദികളുടെ സാനിധ്യം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളത് നമ്മുടെ south ഇന്ത്യയിൽ ആണ്.... 🙏🏾🙏🏾🙏🏾

    • @sks8198
      @sks8198 2 ชั่วโมงที่ผ่านมา +22

      അതു ശരിയാണ്. പെരും പടവും വെളിപ്പെടുത്താതെ വാർത്ത ചെയ്യാമായിരുന്നു. ഷാജൻ ശ്രദ്ധിക്കണം.

    • @MyRinto
      @MyRinto 2 ชั่วโมงที่ผ่านมา +5

      Yes

    • @sindhuashok7544
      @sindhuashok7544 2 ชั่วโมงที่ผ่านมา +5

      Yes

    • @nila7860
      @nila7860 ชั่วโมงที่ผ่านมา

      ശരിയാണ് അയാളുടെ കുടുംബത്തെ അപായപ്പെടുത്താൻ തീവ്രവാദികൾ കേരളത്തിൽ തന്നെയുണ്ട്

    • @vijayanp5342
      @vijayanp5342 30 นาทีที่ผ่านมา

      കേരളത്തിൽ is ഉണ്ട്

  • @jayK914
    @jayK914 2 ชั่วโมงที่ผ่านมา +179

    ഈ വാർത്ത ഇങ്ങനെ പരത്തി ആ മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും ജീവൻ അപകടത്തിൽ ആക്കരുത്....
    തീവ്രവാദികൾ പകരം വീട്ടാൻ നടക്കുക ആണ്.
    ദയവ് ചെയ്ത് ഈ വാർത്ത ഡിലീറ്റ് ചെയ്യുക ഷാജൻ

    • @philipthomas9777
      @philipthomas9777 2 ชั่วโมงที่ผ่านมา +19

      Please donot reveal his identity. 🙏🏻

    • @nasrani9936
      @nasrani9936 2 ชั่วโมงที่ผ่านมา +28

      കേരളത്തിലെ ഫാമിലിക്ക് Protection നല്കണം.

    • @user-cg5dn7wn1e
      @user-cg5dn7wn1e 2 ชั่วโมงที่ผ่านมา +13

      His family will be in Trouble... please don't publish 🎉

    • @rajuthomas7471
      @rajuthomas7471 2 ชั่วโมงที่ผ่านมา +9

      മറ്റു മാധ്യമങ്ങളിലും വരാൻ തുടങ്ങി.

    • @sks8198
      @sks8198 2 ชั่วโมงที่ผ่านมา +16

      റിൻസന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തെ കുറിച്ചു ചിന്തിക്കാത്തതെന്തേ? പേരു വെളുപ്പെടുത്താതെ വാർത്ത കൊടുക്കാമായിരുന്നു.

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +287

    ഒരു മാധ്യമങ്ങളിലും കൊടുക്കാത്ത വാർത്തകൾ കൊണ്ടുവരുന്ന മറുനാടൻ ഷാജൻ അഭിനന്ദനങ്ങൾ❤❤❤❤

    • @abdulazeez4137
      @abdulazeez4137 2 ชั่วโมงที่ผ่านมา +1

      കളവ് പറയാൻ ആർക്കും കോളേജിൽ പോകേണ്ട

    • @sreenivasapai4719
      @sreenivasapai4719 2 ชั่วโมงที่ผ่านมา +6

      ​@@abdulazeez4137 ENTHINU SCHOOL IL POLLUM POKANDA ATHINU UDHAAHARANAM SRI ABDUL AEEZ THANNE ALLE ??? JAI HIND

    • @Atlass122
      @Atlass122 ชั่วโมงที่ผ่านมา

      ​@@abdulazeez4137കളവ് ആണോ എന്താ തെളിവ്

    • @Harp585zzr
      @Harp585zzr ชั่วโมงที่ผ่านมา

      @@abdulazeez4137ഒന്ന് പൊട്ടിക്കരയടാ മുറിക്കോയ

    • @Harp585zzr
      @Harp585zzr ชั่วโมงที่ผ่านมา

      @@abdulazeez4137ഒരു പേജർ തരട്ടെ

  • @gopinathannairmk5222
    @gopinathannairmk5222 2 ชั่วโมงที่ผ่านมา +381

    മതഭീകരവാദികളെ കൊന്നൊടുക്കാൻ
    ഒരു മലയാളിയും കാരണക്കാരനായെങ്കിൽ
    നാം സന്തോഷിക്കുകയല്ലെ
    വേണ്ടത്,
    ഷാജൻ സർ.👍

    • @David94989
      @David94989 2 ชั่วโมงที่ผ่านมา +23

      അതേ 🎉

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 2 ชั่วโมงที่ผ่านมา +4

      പക്ഷെ ഏതൊരു തീവ്ര വാദിക്കും നാം ഓരോരുത്തരെയും ഈസിയായി ടാർജറ്റ് ചെയ്യാം എന്നത് ഞെട്ടിക്കുന്നതാണ്.

    • @abhi-ib3wz
      @abhi-ib3wz 2 ชั่วโมงที่ผ่านมา

      Mm​@@shajahanmarayamkunnath7392

    • @JGeorge_c
      @JGeorge_c 2 ชั่วโมงที่ผ่านมา

      Thevravadam nadathathe irunal porae​@@shajahanmarayamkunnath7392

    • @gopinathannairmk5222
      @gopinathannairmk5222 2 ชั่วโมงที่ผ่านมา

      @@shajahanmarayamkunnath7392 പക്ഷേ തീവ്രവാദികൾക്ക് വാഹന യാത്രയും ഭയമായിരിക്കുന്നു.
      പേജർ പോലെ വാഹനവും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം.

  • @honeyjoseph8792
    @honeyjoseph8792 3 ชั่วโมงที่ผ่านมา +219

    എന്തായാലും ചത്ത ഭീകരർ ഭാഗ്യവാൻമാർ, കണ്ണും ശുണ്ണിയുമില്ലാതെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം

    • @vishnuprasad5407
      @vishnuprasad5407 3 ชั่วโมงที่ผ่านมา +2

      😂😅

    • @magicframes11
      @magicframes11 2 ชั่วโมงที่ผ่านมา +17

      വത്സൻ,, പേജർ അക്രമണത്തിന് ശേഷം ഹലാൽ ആണ് 😂😂😂

    • @nehakarthika4254
      @nehakarthika4254 2 ชั่วโมงที่ผ่านมา +3

      😂😂😂😂 👊👊

    • @rajeshsng
      @rajeshsng 2 ชั่วโมงที่ผ่านมา

      😂😂😂😂 കണ്ണില്ലാതെ ചെന്നാൽ ഹൂറികൾ സഹിക്കും. പക്ഷേ ശുണ്ണിയില്ലാതെ ചെന്നാൽ ഹൂറികൾ ഓടിക്കും😂😂😂 അപ്പോൾ ശുണ്ണിയില്ലാതെപോയവൻമാരുടെ കാരൃം കട്ടപ്പൊക😂😂😂😂😂

    • @juuju45
      @juuju45 2 ชั่วโมงที่ผ่านมา +1

      😂😂😂

  • @lukosecherian473
    @lukosecherian473 ชั่วโมงที่ผ่านมา +78

    മലയാളികളുടെ ശിരിസിൽ ഒരു പൊൻ തൂവൽ '
    Dear Br. Rinson Almighty God Bless you and keep you safe.

    • @josecv7403
      @josecv7403 51 นาทีที่ผ่านมา

      ഇസ്രായേലിനെ, ലോകത്തിനെ കാക്കുന്ന ദൈവം കാത്തു രക്ഷിക്കട്ടെ 🙏

  • @kmonvada4897
    @kmonvada4897 3 ชั่วโมงที่ผ่านมา +78

    എന്തായാലും തീവ്രവാദികളുടെ വേര് അറക്കുന്ന ഇസ്റായേലിന് ഒരു പൊൻ മുത്തം❤️👍

  • @IndiaOppo-j6w
    @IndiaOppo-j6w 2 ชั่วโมงที่ผ่านมา +86

    മലയാളി പോളിയാണ് 👍ഇസ്രായേൽ 🥰

  • @rejvs
    @rejvs 2 ชั่วโมงที่ผ่านมา +64

    ദിവസവും അഞ്ചുനേരം തൊള്ള കീറിയുള്ള ബാങ്കുവിളി അവസാനിപ്പിക്കാന്‍ ഹിന്ദു ക്രൈസ്തവ മതവിഭാഗങ്ങള്‍ നിയമനടപടിയെടുക്കേണ്ടിയിരിക്കുന്നു.
    അള്ളാഹുവാണ് ഏറ്റവും വലിയവൻ, അള്ളാഹുവല്ലാതെ ഒരു ദൈവമില്ല എന്നൊക്കെ അള്ളാഹുവില്‍ വിശ്വസിക്കാത്ത മതത്തില്‍പ്പെട്ടവരുടെ ബുദ്ധിയില്‍ രൂപപ്പെട്ട കോളാമ്പി സ്പീക്കറിലൂടെ വിവിധ മുസ്ലിം വിഭാഗക്കാരുടെ മോസ്കുകളില്‍ നിന്നു ദിവസം അഞ്ചുനേരം വിളിച്ചു കൂവുന്നത് മറ്റു മതസ്ഥരെയും അവരുടെ ദൈവങ്ങളെയും അവഹേളിക്കലാണ്. വലിയവനായ അള്ളാഹുവിന്‍റെ ശക്തി ഇസ്രയേല്‍ ഇപ്പോള്‍ ബോധ്യപ്പെടുത്തിത്തരുന്നുണ്ടല്ലോ. ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കാന്‍ ഖുറാനില്‍ പറയുന്നില്ല. “പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കി കളയുന്നതാണ്."(ഖുറാന്‍ 11.114). ഇതനുസരിച്ച് ദിവസം മൂന്നു തവണ പ്രാര്‍ഥിച്ചാല്‍ മതി. പകലിന്‍റെ രണ്ട് അറ്റങ്ങള്‍ മതിയെങ്കില്‍ ഉച്ച സമയത്ത് എന്തിനാണ് വെകിളി പിടിച്ച് ചാടിയോടുന്നത്? തന്നെയുമല്ല, നമസ്കാരം മുറ പോലെ നിര്‍വഹിക്കാന്‍ വിശ്വാസിയെ ഓര്‍മിപ്പിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? “താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക.
    പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല” എന്നു ഖുറാന്‍ 7.55 ല്‍ പറയുന്നുമുണ്ട്. അപ്പോള്‍ പ്രാര്‍ഥനക്ക് ബാങ്ക് വിളിയുടെ അകമ്പടിയോ
    പള്ളി തന്നെയോ ആവശ്യമില്ല. ഇതൊക്കെ ഞമ്മന്‍റെ ബിശ്വാസമാണെന്നു പറഞ്ഞു ഒഴിയാന്‍ സാധ്യമല്ല. “ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിനു) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌”(ഖുറാന്‍ 2.111). അള്ളാഹുവിനു യഹൂദരോടും ക്രിസ്ത്യാനികളോടും അവരുടെ വിശ്വാസത്തിനു തെളിവ് ചോദിക്കാമെങ്കില്‍ ഇന്ത്യയിലെ കോടതികള്‍ക്ക് ബാങ്ക് വിളി എന്ന പേരില്‍ നടത്തുന്ന ദിവസം അഞ്ചുനേരമുള്ള ശബ്ദ മലിനീകരണത്തിനുള്ള തെളിവും ചോദിക്കാം. സഹിഷ്ണുതയുടെ സര്‍വ പരിധിയും കഴിഞ്ഞിരിക്കുന്നു.

    • @phoenixfire2164
      @phoenixfire2164 2 ชั่วโมงที่ผ่านมา +3

      സൂപ്പർ പ്രചരിപ്പിക്കുക

    • @ashapradeepmeenu4049
      @ashapradeepmeenu4049 2 ชั่วโมงที่ผ่านมา +3

      👍👍👍വേണം

    • @Mrfantastic006
      @Mrfantastic006 2 ชั่วโมงที่ผ่านมา +3

      സൂപ്പർ പ്രചരിപ്പിക്കുക 🌹🌹🌹🌹

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 ชั่วโมงที่ผ่านมา +8

      കുറേ വർഷങ്ങൾക്കുമുൻപ് ദേവാലയങ്ങളിൽ നിന്നുമുള്ള ശബ്ദ മലിനീകരണത്തിനെതിരെ കേരള ഹൈകോടതിയിൽ ഒരു ഹർജി വന്നു. ആ കേസിന്റെ വിധിയിൽ മോസ്‌ക്കുകളിലെ മൈക്കിലൂടെയുള്ള വാങ്ക് വിളി അനുവദിച്ചുകൊണ്ടും മറ്റു മതസ്ഥരുടെ ദേവാലയങ്ങളിൽ മൈക്കിന്റെ ഉപയോഗത്തിന് നിയന്ത്രം ഏർപ്പെടുത്തിയും വിധി വന്നു. ആ വിധി പറഞ്ഞ ജഡ്ജി ഒരു മുസ്ലിം ആയിരുന്നു. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആ വിധിക്കെതിരെ അപ്പീൽ നൽകിയില്ല എന്നാണ് എന്റെ ഓർമ

    • @SpaceQmobileAccessories
      @SpaceQmobileAccessories 2 ชั่วโมงที่ผ่านมา +4

      അല്ലാഹുവിന്റെ ഏറ്റവും കടുത്ത ഭക്തർ കൂട്ടത്തോടെ ആക്രമിക്ക പ്പെട്ടിട്ടും ഒരു ദയയുമില്ലാതെ നോക്കി നിന്ന പരമ കാരുണി കൻ 😢

  • @Originaluser777
    @Originaluser777 ชั่วโมงที่ผ่านมา +74

    പ്രിയപ്പെട്ട റിൻസാ... നാട്ടിൽ വരുമ്പോൾ ഒരു ചായ എങ്കിലും ഞാൻ വാങ്ങി തരും 💐

    • @dinkuabc
      @dinkuabc 31 นาทีที่ผ่านมา +1

      ചായ പോരാ

  • @vipinkrisnat6205
    @vipinkrisnat6205 ชั่วโมงที่ผ่านมา +14

    തീവ്രവാദികളെ ഇല്ലായ്മ ചെയ്യാൻ ഒരു മലയാളിയും കാരണക്കാരനാണെങ്കിൽ മലയാളികളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

  • @user-xj2mi9sp5d
    @user-xj2mi9sp5d 3 ชั่วโมงที่ผ่านมา +119

    ഹമാസ് ഫാൻസ് ഈ വാർത്ത കണ്ടാൽ ചിലപ്പോൾ ഒന്ന് വിയർക്കും .

  • @Gowthama_Siddhartha
    @Gowthama_Siddhartha 2 ชั่วโมงที่ผ่านมา +35

    മലയാളികളുടെ അഭിമാനം,🙌🏼🙌🏼, raw & mossad യും തമ്മിൽ നല്ല അന്ധർധരാ ഉണ്ട്, ചെലപ്പോ നമ്മടെ raw ഏജന്റ് ആയിരിക്കും 🤝🤝

  • @Josegkundara
    @Josegkundara 3 ชั่วโมงที่ผ่านมา +119

    എടാ മലയാളി പുലിയാണ് എന്ന് പറയുന്നത് വെറുതെ അല്ല

    • @csatheesc1234
      @csatheesc1234 2 ชั่วโมงที่ผ่านมา +6

      കേരളം വിട്ടാൽ മാത്രം 😄😄😄😄 കേരളത്തിൽ അടിമപ്രബുദ്ധർ മാത്രം

    • @David94989
      @David94989 2 ชั่วโมงที่ผ่านมา +2

      അതേ ഐസിലും ഇതേ മലയാളികൾ തന്നെ അല്ലേ😢

  • @RajangeorgeJ
    @RajangeorgeJ 2 ชั่วโมงที่ผ่านมา +63

    ഇസ്രായേലിൻ നാഥനായി വാഴും ഏകദൈവം

  • @VUV1955
    @VUV1955 2 ชั่วโมงที่ผ่านมา +115

    നമ്മൾ മലയാളി സകല കാര്യത്തിലും ഇടപെടുന്നവനാണെന്ന് കേട്ടിട്ടുണ്ടൻകിലും ഇത്ര മിടുക്ക് പ്രതീക്ഷിച്ചില്ല. . ഏതായാലും കാര്യം കലക്കി. ലോക പ്രസിദ്ധനുമായി.

    • @sankar6170
      @sankar6170 2 ชั่วโมงที่ผ่านมา +2

      ഇതെന്താ ഹേ അങ്ങനെ പറയുന്നേ, മുമ്പേ ഞമ്മ ISIS ഇൽ പോയത് നിങ്ങ മറന്നോ 💃💃💃💃😄😄😄

  • @mmthbabu6727
    @mmthbabu6727 3 ชั่วโมงที่ผ่านมา +63

    Rinsa nee ithu cheythenghil a big salute bro.... 🙏🙏

  • @KPSurendran-l2d
    @KPSurendran-l2d 3 ชั่วโมงที่ผ่านมา +52

    പൊട്ടിത്തെറിച്ചത് ഹിസ്ബുള്ള ആണോ. പണിഞ്ഞത് മലയാളി. മലയാളി. . ❤എന്താ കഥ.......

  • @JayapradeepS
    @JayapradeepS 2 ชั่วโมงที่ผ่านมา +23

    ജയ് ഭാരത് 🥰. ജയ് മോദിജി. ജയ് ജയ് ഇസ്രായേൽ 🫶🏻❤️🫶🏻

  • @kebeerkebeer2536
    @kebeerkebeer2536 ชั่วโมงที่ผ่านมา +30

    റീസൺ ചെയ്തത് ഏറ്റവും ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തനമാണ് ഇത്♥️🥰🌹🌹🥰

  • @Anmathews
    @Anmathews 2 ชั่วโมงที่ผ่านมา +24

    Rinson is now in Israel, being protected by Israeli government. He's safe 👍👍

  • @rajank5355
    @rajank5355 2 ชั่วโมงที่ผ่านมา +23

    ജൂതെന്മാർക്ക് തുല്യം ജൂതെന്മാർ മാത്രം 🙏🙏🙏🙏💞💞💞

  • @kshirodacl5474
    @kshirodacl5474 2 ชั่วโมงที่ผ่านมา +29

    മലയാളിക്കു ബന്ധമുണ്ടെങ്കിൽ നമുക്ക് അഭിമാനിക്കാം

  • @JasmineNoufal.jasmine
    @JasmineNoufal.jasmine 2 ชั่วโมงที่ผ่านมา +27

    "അയാൾ തന്നെയാണ് മാസ്റ്റർ ബ്രെയിൻ, അതാണ് ഒളിവിൽ അമേരിക്കയിൽ പോയത്. അവിടെ അയാൾ safe ആണ്"🤨🤨

  • @ALAN-ALAN
    @ALAN-ALAN 2 ชั่วโมงที่ผ่านมา +23

    ഹിസ്ബുള്ള കോയ :- 'പണിയായുധം' ഇല്ലാതെ ഞാൻ ഇനി സ്വർഗത്തിൽ വന്നിട്ട് എന്ത് കാണിക്കാനാ നാഥാ ?? 😀😀😀😀

  • @dennyjohn3418
    @dennyjohn3418 2 ชั่วโมงที่ผ่านมา +27

    Proud of you Rinson Jose 👏

  • @mv2552
    @mv2552 2 ชั่วโมงที่ผ่านมา +20

    ഹിസ് പുള്ളക്കാണ് അടി കിട്ടുന്നതെങ്കിലും കരച്ചിൽ മുഴുവൻ അൽ ഖേരളത്തിലാണ് 😅

  • @shajinesht6225
    @shajinesht6225 2 ชั่วโมงที่ผ่านมา +11

    ഈ വാർത്ത അദ്ദേഹത്തിന്റെ കുടുംബത്തിനു അപകടം ആണ്

  • @cosmology848
    @cosmology848 2 ชั่วโมงที่ผ่านมา +15

    ഉണ്ടാക്കിയത് മൊസാദ് ആവാം ബാക്കി ഉള്ളവർ ഇതിൻറെ ഭാഗമായി അവർ പോലും അറിഞ്ഞിട്ടുണ്ടാകില്ല.

  • @sreejeshs412
    @sreejeshs412 3 ชั่วโมงที่ผ่านมา +94

    ഇങ്ങനെ അദ്ദേഹത്തിൻ്റെ പേര് പുറത്ത് വിടുന്നത് അയാളുടെ ജീവന് ഭീഷണി അല്ലെ😮

    • @FreejoDomini
      @FreejoDomini 2 ชั่วโมงที่ผ่านมา +8

      എന്തിനു അദേഹത്തിന്റെ പേര് പുറടുത്തുവിടുന്നത് റിസനെ ഇന്ത്യ കു ആവശ്യമുണ്ട്

    • @nehakarthika4254
      @nehakarthika4254 2 ชั่วโมงที่ผ่านมา

      ​@FreejoDomin😂😂i

    • @nimmyannjoy3379
      @nimmyannjoy3379 2 ชั่วโมงที่ผ่านมา +1

      True

    • @tux008
      @tux008 2 ชั่วโมงที่ผ่านมา +1

      Reuters ന്യൂസിൽ ഒക്കെ പേര് ഉണ്ട്

    • @user-cg5dn7wn1e
      @user-cg5dn7wn1e 2 ชั่วโมงที่ผ่านมา +3

      Please don't publish name ..he can't even come to kerals

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 ชั่วโมงที่ผ่านมา +59

    സമാധാനക്കാരുടെ കടയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ കൊടുക്കുന്നതും വാങ്ങുന്നതും സൂക്ഷിച്ച് വേണം.

  • @mckck338
    @mckck338 2 ชั่วโมงที่ผ่านมา +12

    Indian brain മര്യാദക്ക് യൂട്ടിലൈസ് ചെയ്യാത്ത ഒരേയൊരു ഇന്ത്യ രാജ്യം മാത്രമായിരിക്കും....
    ഇത് പോലുള്ള ബ്രെയിൻ ഒക്കെ ഉണ്ടായിട്ടല്ലേ നമ്മളിപ്പോഴും റഷ്യയെയും ഫ്രാൻസിനെയും ഒക്കെ ഡിപന്റ് ചെയ്യുന്നത്????

  • @Kaafir916
    @Kaafir916 2 ชั่วโมงที่ผ่านมา +44

    ഷാജൻ സാറെ….നാട്ടിലുള്ള റിൻസന്റെ ബന്ധുക്കൾക്ക് ഭീഷണിയാവില്ലേ….?😇
    ഇങ്ങനെ പറഞ്ഞാൽ…😇

    • @ranijoji-fp2fq
      @ranijoji-fp2fq 2 ชั่วโมงที่ผ่านมา +10

      Now they are on surveillance under z category by central security forces.

    • @vdeepak37
      @vdeepak37 2 ชั่วโมงที่ผ่านมา

      ​@@ranijoji-fp2fq ഈ ഷാജൻ സ്കാറിയ എന്ത് ഉദ്ദേശിച്ചത് ആണോ ഫോട്ടോ ഒക്കെ എടുത്ത് കൊടുക്കുന്നത്. തന്തയില്ലായ്മ at its പീക്ക്.

    • @jijymjohn
      @jijymjohn 2 ชั่วโมงที่ผ่านมา +1

      💯

    • @loveandjoy1971
      @loveandjoy1971 2 ชั่วโมงที่ผ่านมา +2

      മോദിയുടെ ആശിർവാദ്ഹത്തോടെ ആയിരിക്കും റിൻസൺ ഈ കാര്യം ഏറ്റെടുത്തിരിക്കുക അത് കൊണ്ട് അവർക്ക് മോഡി സെക്യൂരിറ്റി കൊടുത്ത് കാണും. മുസ്ലിം ഉന്മൂലനം മോദിയുടെ ലക്ഷ്യം. നാളെയുടെ കാര്യങ്ങൾ തീരുമാനിക്കുക യുദ്ധ കൊതിയന്മാരായ അമേരിക്ക ഇസ്രേൽ ഇന്ത്യ ആയിരിക്കും

    • @King_leomessi10
      @King_leomessi10 2 ชั่วโมงที่ผ่านมา +3

      ഫോട്ടോ കൊടുക്കണ്ടായിരുന്നു 😢

  • @annjosek5310
    @annjosek5310 2 ชั่วโมงที่ผ่านมา +8

    ദൈവം ഇസ്രായേലിനെ കാത്തു രക്ഷിക്കട്ടെ
    The Almighty God will give Victory to Israel
    We are praying for Israel
    Love Israel 💓💕💓💕💓💕💓💕💓💕💓💕💓💕

  • @manukkdmanu7296
    @manukkdmanu7296 ชั่วโมงที่ผ่านมา +27

    ❤ഈ വാർത്ത സത്യമാണങ്കിൽ അനക്കിരിക്കട്ടെ ചെക്കാ .........
    ഒരു കുതിര പവൻ💪

  • @Ephraim33
    @Ephraim33 57 นาทีที่ผ่านมา +3

    കേരളത്തിൽ നിന്നും ഐസിസ് ഇൽ അനേകർ ചേർന്ന് കേരളത്തെ നാണം കെടുത്തിയപ്പോൾ, കേരളത്തിൽ നിന്നും ഹിസ്‌പുള്ളയെ തോല്പിക്കാൻ ഇറങ്ങിയ റിൻസന് അഭിനന്ദനങ്ങൾ... 👍🏻

  • @georgevarghese8561
    @georgevarghese8561 3 ชั่วโมงที่ผ่านมา +27

    എൻ്റെ സാറേ ആ ചെറുക്കൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ..

  • @leenajohn18
    @leenajohn18 2 ชั่วโมงที่ผ่านมา +14

    ആവശ്യമില്ലാത്തത് പറഞ്ഞു ഇന്ത്യയിലേക്ക് യുദ്ധം വലിച്ച് കൊണ്ട് വരരുത്.വെറുതെ തീവ്രവാദികളെ ക്ഷണിച്ചു വരുത്തരുത്.

    • @loveandjoy1971
      @loveandjoy1971 2 ชั่วโมงที่ผ่านมา

      യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ എല്ലാം ഇന്ത്യൻ ആയുധങ്ങൾ കണ്ടെത്തുന്നു അതിൽ നിന്നെല്ലാം വ്യക്തമായ യുദ്ധകൊതിയന്മാരുടെ പട്ടികയിൽ മോദിയും സ്ഥൻപിടിച്ചിരിക്കുന്നു

  • @vargheseao4058
    @vargheseao4058 2 ชั่วโมงที่ผ่านมา +14

    ഒന്നും അന്വേഷിക്കണ്ട ദൈവമാണ് അതു് നിർമ്മിച്ചത് ഇനിയും പലതും നിർമിക്കാനിരിക്കുന്നു

  • @ani2kerala
    @ani2kerala 3 ชั่วโมงที่ผ่านมา +19

    ആത്മ നിർഭർ ഭാരത്.. പരമാവധി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക.. ചൈനീസ് ഫോണുകളും ഗാഡ്‌ജറ്റ്കളും നമ്മുടെ കുട്ടികൾ കളിക്കുന്ന കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുകൾ പോലും ഭാവിയിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാലം വിദൂരമല്ല

  • @Proviser
    @Proviser 2 ชั่วโมงที่ผ่านมา +13

    A big salute 🫡 to Rinson jose

  • @ashapradeepmeenu4049
    @ashapradeepmeenu4049 2 ชั่วโมงที่ผ่านมา +16

    എന്തായിലും ചെയ്തത് നല്ല കാര്യം തന്നെ ആണ്

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 ชั่วโมงที่ผ่านมา +10

    One of my British friends always used to say- Malayalees are great! Who else can swallow " palpayasam" from a " thoosanila"?

  • @GNN64
    @GNN64 2 ชั่วโมงที่ผ่านมา +12

    A Jewish 's BRAIN...😍
    Irrespective of where he belongs to❤️

    • @sreelathanair1080
      @sreelathanair1080 54 นาทีที่ผ่านมา

      What Rinson is a Christian.. As far as my knowledge goes.... Jews are different...

  • @nasrani9936
    @nasrani9936 2 ชั่วโมงที่ผ่านมา +16

    പാവം അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. അറിയാതെ പെട്ട് പോയി.

  • @shelbinjose9273
    @shelbinjose9273 2 ชั่วโมงที่ผ่านมา +4

    ഷാജൻ സാർ അഭിനന്ദനങ്ങൾ

  • @johnwick-bn7xz
    @johnwick-bn7xz 2 ชั่วโมงที่ผ่านมา +5

    Rinson you deserve respect++++❤❤❤❤❤❤

  • @rajeshlekshmanan1388
    @rajeshlekshmanan1388 ชั่วโมงที่ผ่านมา +12

    കേരളത്തിൽ നിന്ന് ഉള്ള ഒരു മലയാളി നേഴ്സ് ഹമസ് കൊന്നു. അതിനു ഉള്ള ഒരു ചെറിയ തിരിച്ചടി ആകട്ടെ ഇത് 👍👍

  • @thomasgeorge7533
    @thomasgeorge7533 3 ชั่วโมงที่ผ่านมา +9

    ISRAEL ❤❤❤❤❤❤

  • @sreelatha861
    @sreelatha861 ชั่วโมงที่ผ่านมา +5

    Rinson നെ അന്വേഷിക്കണ്ട. അത് ഞങ്ങൾക്ക് ഇഷ്ടമല്ല. May God bless him

  • @ibrahim-bn5mt
    @ibrahim-bn5mt ชั่วโมงที่ผ่านมา +5

    റിൻസൻ ജോസ് കീ ജയ് ❤❤❤

  • @sandhyasandhya8748
    @sandhyasandhya8748 ชั่วโมงที่ผ่านมา +2

    ക്രൂരന്മാരെയാണ് കൊന്നത്. അതുകൊണ്ട് റിൻസൺ ആണെങ്കിൽ എസ്രയേലിൽ ഈ മൃഗങ്ങൾ കഴത്തറുത്ത കുഞ്ഞു മക്കളുടെ ഒക്കെ ആദമാക്കൾ അനുഗ്രഹിക്കും ഈ മനുഷ്യനെ ❤️

  • @shyamlalc6359
    @shyamlalc6359 2 ชั่วโมงที่ผ่านมา +11

    എന്തായാലും ആ പയ്യൻന്റെ പേര് കൊടുക്കരുത് 👍

  • @vijayannair7416
    @vijayannair7416 ชั่วโมงที่ผ่านมา +3

    റിൻസന് ബിഗ് സല്യൂട്ട്

  • @Prince-bv4ke
    @Prince-bv4ke 2 ชั่วโมงที่ผ่านมา +4

    Well-done Rinson

  • @RohanJacob-z9m
    @RohanJacob-z9m 41 นาทีที่ผ่านมา

    Congratulations, Rinson. കേരള ഹിന്ദുക്കളും ക്രിസ്ത്യൻസും നിങ്ങളെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾

  • @mithunmithun1847
    @mithunmithun1847 2 ชั่วโมงที่ผ่านมา +2

    ദൈവത്തിന്റെ മക്കളായ ജൂത ജനതയെ തോൽപ്പിക്കാൻ രാക്ഷസ ഭീകരവർഗ്ഗത്തിന് കഴിയുകയില്ല

  • @binoy2
    @binoy2 2 ชั่วโมงที่ผ่านมา +6

    മലയാളി സൂപ്പർ❤❤❤

  • @manojabraham-pz9gj
    @manojabraham-pz9gj 2 ชั่วโมงที่ผ่านมา +10

    ചൈനീസ് മൊബൈൽ ഉപയോഗിക്കുന്ന ഇന്ത്യക്കാരും സൂക്ഷിക്കണം

  • @daisyantoney9600
    @daisyantoney9600 3 ชั่วโมงที่ผ่านมา +14

    Ennal ath abhimana nimisham❤❤

  • @hdbroscochin-eg3wr
    @hdbroscochin-eg3wr ชั่วโมงที่ผ่านมา +3

    Rinson Jose ❤❤❤❤❤Abhimaanam🥰🥰🥰🥰🥰🥰

  • @Zodiac521
    @Zodiac521 3 ชั่วโมงที่ผ่านมา +47

    '𝗛𝗲𝘇 𝗕𝗼𝗹𝗹 𝗜𝗹𝗹𝗮𝗵" ഹൂറികളും ഇല്ല😌😢

    • @csatheesc1234
      @csatheesc1234 2 ชั่วโมงที่ผ่านมา +1

      വത്സനടി വസല്ലൻ ആ വസല്ലം ചെയ്യുന്ന പണി ചെയ്യാല്ലോ

    • @happyjourney9722
      @happyjourney9722 2 ชั่วโมงที่ผ่านมา +1

      His ball illa അവന് ബോൾ ഇല്ല.

  • @NarayananN-pd6fz
    @NarayananN-pd6fz 2 ชั่วโมงที่ผ่านมา +17

    റിക്ക് സൻ ജോസണെങ്കിൽ ആ ദേഹത്തിന് ഒരായിരം ആശംസകൾ

  • @aaliyarayaroth2489
    @aaliyarayaroth2489 2 ชั่วโมงที่ผ่านมา +9

    നിങ്ങൾക്ക് തലക്ക് സുഖം ഇല്ലേ തെളിവ് ഉണ്ടെങ്കിലും ഇമ്മാതിരി ന്യൂസ്‌ കൊടുത്ത് വെറുതെ ആൾക്കാരെ വെറുപ്പിക്കൽ

  • @induchinnappan-bq2ge
    @induchinnappan-bq2ge 42 นาทีที่ผ่านมา

    നല്ല കാര്യം. അഭിനന്ദനങ്ങൾ റിൻസൺ. ഗോഡ് bless u

  • @maheshpta007
    @maheshpta007 2 ชั่วโมงที่ผ่านมา +3

    ഒന്നും പറയാനില്ല സന്തോഷം മാത്രം🎉🎉🎉

  • @sooraize
    @sooraize 2 ชั่วโมงที่ผ่านมา +6

    ഇനി പക മുഴുവൻ കേരളത്തിലെ ക്രിസ്ത്യാനികളോടായിരിക്കും😅

  • @abhijithkss7029
    @abhijithkss7029 2 ชั่วโมงที่ผ่านมา +5

    ഈ വാർത്ത മരം മുറി ചാനലിന് കിട്ടാഞ്ഞത് മലയാളികളുടെ ഭാഗ്യം 😂😂😂😂😂

  • @lilymj2358
    @lilymj2358 2 ชั่วโมงที่ผ่านมา +3

    അഴിമതി, കൈക്കൂലി കാരുട കൈകൾ പൊട്ടി തെരിക്കാൻ chance undo. എങ്കിൽ പൊതു ജനം രക്ഷപെടും

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 45 นาทีที่ผ่านมา +1

    പ്രിയപ്പെട്ട ഷാജൻ സർ , ഇപ്പോൾ എന്തിനാണ് നിങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നതുമായ സന്ദർഭങ്ങളിൽ ഇങ്ങനെയുള്ളവാർത്തകളുമായി ഇറങ്ങിത്തിരിക്കുന്നത് 😮😮😮😮😮😮

  • @kingson1332
    @kingson1332 42 นาทีที่ผ่านมา +1

    അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ റിന്‍സന്‍ മോന് അഭിവാദ്യങ്ങള്‍

  • @mathensamuvel5624
    @mathensamuvel5624 54 นาทีที่ผ่านมา +1

    ക്രിസ്ത്യനി കളുടെ അഭിമാനം
    മലയാളി കളുടെ അല്ല ഇന്ത്യ യുടെ അഭിമാനം 🙏🙏🙏💪💪❤️❤️❤️❤️❤️❤️

  • @Jaydenjoshua0707
    @Jaydenjoshua0707 3 ชั่วโมงที่ผ่านมา +14

    Rinson❤❤❤

  • @athirag6733
    @athirag6733 16 นาทีที่ผ่านมา

    Mr. Rinson അഭിനന്ദനങ്ങൾ

  • @maheshtpai5676
    @maheshtpai5676 2 ชั่วโมงที่ผ่านมา +4

    Brilliant investigative reporting. Next, publish information about his relatives including their address so that they get dinner free publicity, security and peace of mind.
    Responsible journalist, അല്ലേ?

  • @tijothomas8777
    @tijothomas8777 2 ชั่วโมงที่ผ่านมา +4

    നാടൻ മാമ മാധ്യമങ്ങൾ പീഡനം. ഒളിഞ്ഞു നോട്ടം. കൂലി തല്ല്.ഈ വക വാർത്ത മാത്രം ചെയ്യാൻ അടിപിടി കൂടുമ്പോൾ എങനെ ചെയ്യും

  • @sathghuru
    @sathghuru 49 นาทีที่ผ่านมา

    Rinson Jose മലയാളികളുടെ അഭിമാനം....❤❤❤❤ മോനെ ummmmmmmmmmaaaaaa....❤❤❤

  • @SuniKumar-y2s
    @SuniKumar-y2s ชั่วโมงที่ผ่านมา +2

    റീൻസൺ ജോസിന് സഹായം നൽകിയത് അവനോട് ചോദിച്ചപ്പോൾ പിന്നിൽ നിന്ന് സഹായം ചെയ്തത് പിണറായി വിജയനാണന്ന്

  • @joseanickkal2668
    @joseanickkal2668 2 ชั่วโมงที่ผ่านมา +5

    ഇനി അടുത്തത് കമ്പ്യൂട്ടർ ഉം കാറുകളും ആയിരിക്കും പൊട്ടി തെറിക്കുക.... അതിന് ശേഷം കമ്പ്യൂട്ടർ based ആയുധങ്ങൾ ആയിരിക്കും പൊട്ടി തെറിക്കുക

    • @bijud.s5916
      @bijud.s5916 2 ชั่วโมงที่ผ่านมา

      രഹസ്യങ്ങൾ പുറത്ത് വിടാതെ

  • @georgeabraham7925
    @georgeabraham7925 ชั่วโมงที่ผ่านมา +1

    Sajan you are perfectly back ward Indian genetics.

  • @sujith-h7j
    @sujith-h7j ชั่วโมงที่ผ่านมา +2

    Jose achayyan adi Powli 🎉🎉

  • @Exploringtheworldforyou
    @Exploringtheworldforyou 3 ชั่วโมงที่ผ่านมา +12

    അള്ളാഹുനെ കണ്ടവർ ഉണ്ടൊ?????????

    • @Bunjacko_koban
      @Bunjacko_koban 2 ชั่วโมงที่ผ่านมา

      ഹൂറികളെ ഉണ്ടാക്കികൊണ്ടിരിക്കുവാന്ന്... Disturb chyalle

  • @majeednazimudeen2800
    @majeednazimudeen2800 3 ชั่วโมงที่ผ่านมา +2

    Well said sajan

  • @user-ob4io6bk8v
    @user-ob4io6bk8v 2 ชั่วโมงที่ผ่านมา +2

    Malayalees are genious, thats why they can wear a Dhoty without any hold on their waste, 🥰🥰

  • @Ranjit-d8l
    @Ranjit-d8l ชั่วโมงที่ผ่านมา +1

    ഇത് സത്യം ആണെങ്കിൽ റിൻസൺ നു 1കോടി നന്ദി

  • @manumanupk3695
    @manumanupk3695 52 นาทีที่ผ่านมา

    ലോകത്തിൻ്റെ എല്ലാ ഭാഗത്തും ഒരു മലയാളി കാണും ജയ് മലയാളി 💪💪💪

  • @Abc76353
    @Abc76353 ชั่วโมงที่ผ่านมา +2

    ലോകത്തിന്റെ നന്മയ്ക്കു വേണ്ടി പുള്ളിയാൽ ആകുന്നത് ചെയ്തു..😊

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ชั่วโมงที่ผ่านมา +1

    WHATEVER I AM WITH ISRAEL.❤❤❤

  • @Vijaytamil2002
    @Vijaytamil2002 13 นาทีที่ผ่านมา +1

    റിൻസൺ മോസാദ് അംഗം ആണേൽ ❤❤❤❤❤

  • @Raveendran-gx9nz
    @Raveendran-gx9nz ชั่วโมงที่ผ่านมา

    Mr. Rinson big salute

  • @JoJacob-sv8bu
    @JoJacob-sv8bu 20 นาทีที่ผ่านมา

    Linson Jose ❤❤❤❤.ഈ വാർത്ത സത്യമാണെങ്കിൽ അഭിമാനിക്കുന്നു

  • @GeevargheesePuthen
    @GeevargheesePuthen 31 นาทีที่ผ่านมา

    മലയാളി പൊളിയാ മുത്തേ, അഭിനന്ദനങ്ങൾ ❤️❤️❤️

  • @Ronoindia
    @Ronoindia 2 ชั่วโมงที่ผ่านมา +2

    എനിക്ക് തോന്നുന്നത് കാർഗോ ഷിപ് ചെയുമ്പോൾ അതിന്റെ ഇടക്ക് അവർ കാർഗോ മാറ്റിയത് ആവും ഇസ്രായേൽ അത് അവൻ സാധ്യത