പ്രപഞ്ചമുണ്ടായ കഥ: ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2020
  • Amuseum Artscience ന്റെ ബാനറിൽ അവതരിപ്പിച്ച പ്രഭാഷണം. ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെയുള്ള ഭൗതികപരിണാമത്തിന്റെ കഥയാണ്. അതിന് ശേഷം ജീവന്റെ ഉൽഭവം, ജീവിവർഗങ്ങളുടെ പരിണാമം എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന പ്രഭാഷണങ്ങൾ ഡോ. രതീഷ് കൃഷ്ണൻ, ഡോ. ദിലീപ് മാമ്പള്ളിൽ എന്നിവർ അവതരിപ്പിച്ചതിന്റെ ലിങ്ക് ചുവടെ:
    1. • The STORY of OUR UNIVE...
    2. • The STORY of OUR UNIVE...
    #amuseum_artscience #vaisakhan_thampi

ความคิดเห็น • 242

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 3 ปีที่แล้ว +61

    അങ്ങയുടെ വിലപ്പെട്ട .സമയം, അറിവ് - സമൂഹത്തിന്, പങ്ക് വെച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു🙏💕

  • @user-vg6ys5oy7h
    @user-vg6ys5oy7h 3 ปีที่แล้ว +9

    ഇത്രയും മനസ്സിലാവുന്ന തരത്തിൽ ലളിതമായി വ്യാഖ്യാനിച്ചു തന്നതിൽ thanks

  • @rajanedathil8643
    @rajanedathil8643 2 หลายเดือนก่อน +1

    തലയിൽ കേറാത്ത ഒരു വിഷയം ഇത്രയും ലളിതമായി പറഞ്ഞു തരാൻ മറ്റാർക്കും കഴിയില്ല നന്ദി

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +38

    തമ്പി സാർ പറഞ്ഞാൽ കേൾക്കാൻ വേറെ ഒരു ലെവൽ ആണ് 👌👌👌👌✌️✌️

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +3

    ഇത്രേം പൊളി ചാനൽ ഈ ചാനൽ മുന്നിലേക്ക് എത്തിക്കാൻ എന്നെ കൊണ്ട് കഴിയുന്ന എല്ലാം ചെയ്യും നല്ല അറിവുകൾ പകർന്ന് നൽകുന്നതിന് പ്രത്യുപകാരം 👍👍

  • @mohammedsaidlove
    @mohammedsaidlove 3 ปีที่แล้ว +31

    Science tells the story based on evidence, theory and research.

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +1

      What kind of evidence..?only imaginations...

  • @jayanjoseph313
    @jayanjoseph313 3 ปีที่แล้ว +8

    സുന്ദരമായ അവതരണം.

  • @ribin2005
    @ribin2005 3 ปีที่แล้ว +4

    വളരെ വ്യക്തമായി അവതരിപ്പിച്ചു 👏👏👏

  • @niyathikrishna9537
    @niyathikrishna9537 3 ปีที่แล้ว +8

    I had missed this discussion, thank you sir.

  • @nostalgiareloaded6825
    @nostalgiareloaded6825 3 ปีที่แล้ว

    Thank you sir for your valuable time..
    Excellent

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    Superb
    Dr. K. Pradeepkumar. MD.

  • @achuuachu1528
    @achuuachu1528 3 ปีที่แล้ว +4

    AMUSEUM ARTSCIENCE channel ൽ ഈ വീഡിയോ കണ്ടു. Very informative❤️❤️❤️❤️❤️❤️❤️

  • @aquillone
    @aquillone ปีที่แล้ว +2

    Many of your videos help me to develop my ideas. thanks

  • @Eltrostudio
    @Eltrostudio 3 ปีที่แล้ว +3

    Sir. Really, You are a Beautiful Human Being in our 🌍💖 #Knowledge#Power💓⚛

  • @gopeekrishnakairali
    @gopeekrishnakairali 3 ปีที่แล้ว +13

    Every topic feels so simple and easy when you explain.. but can't even imagine the depth of it once I start thinking it myself.
    Good job Sir. 👍👍

  • @user-po6ru3xz4h
    @user-po6ru3xz4h 3 ปีที่แล้ว

    Upload chaiyan wait chaiyuvarunnu ✌️✌️✌️

  • @jamesroland3834
    @jamesroland3834 2 ปีที่แล้ว +4

    I think there should be an English translation of this. Its very valuable.

  • @anithaajith2645
    @anithaajith2645 2 วันที่ผ่านมา

    In one word your explanation is wonderful

  • @shinethottarath2893
    @shinethottarath2893 ปีที่แล้ว

    Wow congratulation sir thank you very much👍

  • @rdxgamer1450
    @rdxgamer1450 3 ปีที่แล้ว +29

    ക്ളാസ്റൂമില്‍ പോലും ഞാന്‍ ഇങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല😝

  • @thomachanvf
    @thomachanvf 3 ปีที่แล้ว +21

    ഇൻട്രോ കേട്ടപ്പോൾ വിചാരിച്ചു ഇംഗ്ലീഷിൽ ആണോ പ്രോഗ്രാം എന്ന്...... മലയാളത്തോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല എന്നാലും ഇതൊക്കെ ഇച്ചിരെ കൂടുതൽ അല്ലെ... എന്നാലും വൈശാകൻ തകർത്തു very ഇൻഫർമേറ്റീവ്....

  • @jasinworld723
    @jasinworld723 3 ปีที่แล้ว +4

    തമ്പി സർ എനർജി ബൂസ്റ്റർ amazing ക്ലാസ്

  • @sivadas6992
    @sivadas6992 10 หลายเดือนก่อน

    Very good information and presentation

  • @164vishal
    @164vishal 5 หลายเดือนก่อน

    Big thanks 🎉 great knowledge got me

  • @shaji3474
    @shaji3474 2 ปีที่แล้ว

    സാധാരണക്കാർക്ക് ഇത് മനസ്സിലാകുമെന്ന് തോന്നുന്നില്ല. വളരെ ലളിതമായി പറയേണ്ടതാണ് ഇത്. ഉദാഹരണത്തിന് രവിചന്ദ്രൻ സാർ പറയുന്നപോലെ പറയണം

  • @RationalThinker.Kerala
    @RationalThinker.Kerala 3 ปีที่แล้ว

    Good presentation

  • @sajnafiroz2893
    @sajnafiroz2893 2 ปีที่แล้ว

    Thank you sir 🙏

  • @ajithnarayanan4179
    @ajithnarayanan4179 3 ปีที่แล้ว

    Sir,, zombi fire in artic ne patti oru video cheyyumo?? Kooduthal ariyan agrahikkunnu. Please consider

  • @swapnashibu2
    @swapnashibu2 ปีที่แล้ว +2

    so proud that U R a malayalee!

  • @rajmohankchannel4939
    @rajmohankchannel4939 3 ปีที่แล้ว

    You may please clarify why the diameter of the observable universe is more than 9000 crore light years while the big bang was only 1380 crore years back.

  • @nivedh9353
    @nivedh9353 3 ปีที่แล้ว

    thanks sir

  • @kochipropertymall5240
    @kochipropertymall5240 2 หลายเดือนก่อน

    ശാസ്ത്രം സത്യത്തിലേക്ക് വെളിച്ചം വീശുമ്പോൾ മതങ്ങൾ അന്ധകാരത്തിലേക്ക് നമ്മേ നയിക്കുന്നു

  • @devavrathankp2905
    @devavrathankp2905 3 ปีที่แล้ว +1

    Make a video on electric car and Tesla founder Elon Musk theory and innovation

  • @jijumohan1080
    @jijumohan1080 3 ปีที่แล้ว

    Pls give me link of the next episodes

  • @eliasjereesh
    @eliasjereesh ปีที่แล้ว

    Excellent

  • @AnilKumar-py1re
    @AnilKumar-py1re 3 ปีที่แล้ว +5

    സാർ നോളന്റെ Tenet സിനിമയെ പറ്റി ഒര് വീഡിയോ ചെയ്യാമോ.

  • @mkaslam8304
    @mkaslam8304 3 ปีที่แล้ว

    Super sir

  • @nemophilist9891
    @nemophilist9891 3 ปีที่แล้ว

    great

  • @Danand51
    @Danand51 หลายเดือนก่อน

    Informative

  • @Ramzyboy
    @Ramzyboy หลายเดือนก่อน

    Super 👍

  • @rafiapz577
    @rafiapz577 3 ปีที่แล้ว

    Sir relativity complete aayi padikkunna oru vedio series cheyyumo pla

  • @4gtech585
    @4gtech585 2 ปีที่แล้ว +2

    പക്ഷെ നിങ്ങൾ പറഞ്ഞ പോലെ ആ സീറോ സമയം എല്ലാ സംഭവകളും അടങ്ങിയ ആ പ്രഭഞ്ചത്തിന്റെ "വിത്ത് "
    അവിടെ നിന്നും വികസിക്കപെടുകയാണെന്നു പറഞ്ഞു തുടങ്ങുന്ന ഈ കഥ സംഭവം കലക്കി പക്ഷെ വികസിക്കാൻ അവിടെ സ്ഥലം space എങ്ങിനെ വന്നു മാഷേ അതും നിങ്ങൾ പറഞ്ഞ ഈ വിത്തിന്റെ കൂടെ ഉണ്ടായിരുന്നോ?
    OR GOD❤

    • @Heisenberg-4789
      @Heisenberg-4789 2 ปีที่แล้ว

      Then who created God?

    • @myopinionmalayalam4695
      @myopinionmalayalam4695 ปีที่แล้ว

      @@Heisenberg-4789 ക്രീയേറ്റ് ചെയ്ത ഒന്നും ദൈവം ആകില്ല...
      ഒരു നിർമ്മാതാവുംഇല്ലാതെ ഒന്നിനെയും ആശ്രയിക്കാത്തവനും ഒരിക്കലും നശിക്കുകയോ മരിക്കുകയോ ചെയ്യാത്ത ഒരുവന്റെ സത്തക്ക് മാത്രമേ ദൈവം ആകാൻ സാധിക്കുകയുള്ളു...

    • @Heisenberg-4789
      @Heisenberg-4789 ปีที่แล้ว +1

      @@myopinionmalayalam4695 തീർത്തും മണ്ടത്തരമായൊരു അഭിപ്രായം. ഇത്രയും വിശാലമായ, നിഗൂഢതകൾ നിറഞ്ഞ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുമ്പോൾ നിങ്ങൾക്കത് അംഗീകരിക്കാൻ പറ്റുന്നില്ല.. ഇത്രയും കണിശമായി ഇതൊക്കെ ഉണ്ടായതിനു പിന്നിൽ മറ്റേതോ ശക്തി ഉണ്ടന്ന് നിങ്ങൾ വിശ്വസിക്കുന്നു... അപ്പോൾ തീർച്ചയായും ഇതിന്റെ പിന്നിൽ ഉള്ള ഒരു ശക്തിയില്ലേ അതവിടെ ഉണ്ടാവാണല്ലോ അതെങ്ങനെ ഉണ്ടായി?? ഇനി ആ ശക്തിക്ക് ഒരു തുടക്കവും ഒടുക്കവും ഒന്നുമില്ല എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ എന്തുകൊണ്ട് നമ്മുടെ പ്രപഞ്ചത്തിനും അതുപോലെ ആയിക്കൂടാ?? പ്രപഞ്ചത്തിന്റെ കാര്യം വരുമ്പോൾ മാത്രം എന്തിനാണ് ഒരു സൃഷ്ടാവിനെ തിരയുന്നത്?? പ്രപഞ്ചമാണ് എന്നും നിലനിൽക്കുന്നത്, പ്രപഞ്ചമാണ് തനിയെ ഉണ്ടായത്... അതില്കൂടുതൽ ഒന്നുമില്ല... ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്ക് ഒരു പ്രാധാന്യവുമില്ല... കാരണം ആർക്കും ഒന്നും സൃഷ്ടിക്കാൻ കഴിയില്ല..

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว

    അടിപൊളി 👍👍

  • @Didicoii
    @Didicoii 3 ปีที่แล้ว +1

    Bro , ithinte 2nd part .. evde. Athonu upload cheyummo plz .. ith ippo pakithiyil nilkukayaan🙏🙏 .. waitng 4 the reply

  • @santaself1171
    @santaself1171 3 ปีที่แล้ว

    tedx il okke oru video chyuva enu vecha vere level anna.
    hats off

  • @paulygeorge6484
    @paulygeorge6484 3 ปีที่แล้ว

    Alkaline foods നെക്കുറിച്ച് ഒരു talk ചെയ്യാമോ .

  • @AVyt28
    @AVyt28 3 ปีที่แล้ว +1

    Ivarode nerrit engane interact cheyam??

  • @dinilsabadu3974
    @dinilsabadu3974 3 ปีที่แล้ว

    Sure, what triggered big bang,if there was no space..then how did universe expanding

  • @ksamal5088
    @ksamal5088 3 ปีที่แล้ว

    String theory kurich oru video cheyamo

  • @Jithu12333
    @Jithu12333 3 ปีที่แล้ว +1

    Ahh oru initial situation engane occur cheyithu

  • @nibinbabu1548
    @nibinbabu1548 3 ปีที่แล้ว +1

    How to participate in this webinar

  • @muhammedm5740
    @muhammedm5740 3 ปีที่แล้ว

    The universe started from a point. What was around that point.?

    • @amaldaz5812
      @amaldaz5812 3 ปีที่แล้ว +2

      Nothing....
      The space that universe is expanding is origined from the big bang

  • @prasoon010
    @prasoon010 3 ปีที่แล้ว +2

    ❤️

  • @sree716
    @sree716 3 ปีที่แล้ว

    Modern science stuck at hard problem of consciousness, materialistic supporters are dying and dwindling in number,till this problem is resolved philosophy, religion and science will go hand in hand.

  • @christyjoy981
    @christyjoy981 3 ปีที่แล้ว +1

    There is only one way its the way of the cross
    Jesus❤️

  • @robertmeccall6391
    @robertmeccall6391 3 ปีที่แล้ว

    Tenet movie analyze cheyyamo.

  • @Shafiat07
    @Shafiat07 3 ปีที่แล้ว +3

    ചോദ്യത്തിൽ മിസ്റ്റേക് ഉണ്ടങ്കിൽ സോറി, any one clarify the mistake.
    ഭൂമിയുടെ സർഫസിൽ g = 9.8m/s^2( meeter/second square )
    സൂര്യൻ സർഫസിൽ g= 274m/ s^2
    അങ്ങനെ ആണങ്കിൽ
    പ്രകാശ വേഗതയിൽ ( 2.9 ലക്ഷം km/s^2) g ഉള്ള ഏതെങ്കിലും മാസിവ് ഒബ്ജക്റ്റ് ഉണ്ടാവുമോ?
    g കണ്ടെത്താനുള്ള ഫോർമുല ഉപയോഗിച്ച് അങ്ങനത്തെ ഒരു ഒബ്ജക്റ്റ് നു എത്ര m, എത്ര G, എത്ര r ഇവ കണ്ടു പിടിക്കാൻ കഴിയുമോ?

    • @akhildas000
      @akhildas000 3 ปีที่แล้ว

      g= GM/r*2 , നിങ്ങൾ പറഞ്ഞ പ്രകാരം ഗ്രവിറ്റി കൂടണം എങ്കിൽ മാസ്സ് വളരെ വളരെ കൂടുതലും, radius വളരെ കുറവും ആയിരിക്കണം, ബ്ലാക്ക് ഹോളിൽ മാത്രമേ ഇത് നടക്കാൻ സാധ്യതയുള്ളൂ

    • @speedtest8166
      @speedtest8166 3 ปีที่แล้ว +1

      That’s why light can’t escape blackhole’s field inside it’s event horizon.

  • @iquploads
    @iquploads 2 ปีที่แล้ว

    But, how made plunk epok in space .how is the situation? I think there is a great creater . If the big bang theory is true? Is i know the big bang theory is not scientifically proven yet.

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว

    👍🙏

  • @gopushaji1927
    @gopushaji1927 3 ปีที่แล้ว +1

    Bore well സ്ഥാനം കാണുന്നതിൻ്റെ സത്യാവസ്ഥ എന്താണ്.. വീഡിയോ ചെയ്യാമോ

  • @user-sg6zr5dh3r
    @user-sg6zr5dh3r 3 ปีที่แล้ว

    Waiting for 2 part ❤❤

  • @RedGameStudio2077
    @RedGameStudio2077 3 ปีที่แล้ว +2

    Sirinu entha real job astrophysicst vallam ano ningale kanumbol enikku neil dragrass tyson anu orma varane

  • @AstrologerPromod
    @AstrologerPromod 2 ปีที่แล้ว

    ബിഗ് ബാംഗിനുമുന്നിലെ അവസ്ഥ ( ദൈവകണം അഥവാ ബ്രഹ്മം, അത് quantum mechanics ലൂടെയും മറ്റും ബിഗ് ബാംഗിലെത്തി), എത്രയായി പൊട്ടി, എന്തു പ്രപഞ്ചഘടനയായി എന്നെല്ലാം വേദത്തിലൂടെ മനസ്സിലാക്കി ലോകത്തോട് പറയരുതോ?

  • @francisambrose9627
    @francisambrose9627 4 หลายเดือนก่อน

    🎉👍

  • @vishnugothera9349
    @vishnugothera9349 2 ปีที่แล้ว

    ❤✔️❤

  • @VipinRaj-jm5cx
    @VipinRaj-jm5cx 2 ปีที่แล้ว

    💕💕💕💕💕

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 2 ปีที่แล้ว

    👌👌👌👌

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว

    👍🏼👍🏼👍🏼❣️

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @shimjithamusthafa4366
    @shimjithamusthafa4366 ปีที่แล้ว +1

    ഇതിന്റെ ബാക്കി ക്ലാസ് എവിടെ കിട്ടും ..?

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    Dark matter വിശദീകരണം നന്നായി, പക്ഷെ evolution പറഞ്ഞില്ല.
    Dr. K. Pradeepkumar. MD. അത് പോലെ week&strong പറഞ്ഞത് നന്നായി.
    ഡോക്ടർ. കെ. പ്രദീപ്‌ കുമാർ.

  • @abdu5031
    @abdu5031 ปีที่แล้ว

    God of play

  • @vivekbabu2889
    @vivekbabu2889 3 ปีที่แล้ว

    🖤

  • @visakhvs43
    @visakhvs43 3 ปีที่แล้ว

    ❤️👍

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว

    🙏

  • @rohithgopal
    @rohithgopal 3 ปีที่แล้ว

    പുതിയ വീഡിയോ ഒന്നും ഇല്ലാലോ... എന്ത് പറ്റി സർ... 2 മാസം കഴിഞ്ഞല്ലോ??

  • @vaishakpr7883
    @vaishakpr7883 3 ปีที่แล้ว

    Brilliant presentation..

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 ปีที่แล้ว

    👍👍👍👍

  • @anitechmedia8443
    @anitechmedia8443 2 ปีที่แล้ว

    🔥🔥🔥🔥🔥🔥

  • @DAS_1996
    @DAS_1996 3 ปีที่แล้ว +1

    ⭐⭐⭐⭐⭐

  • @worldandworld
    @worldandworld ปีที่แล้ว

    പ്ലാങ്ക് എപോക് ൽ ഈ പറഞ്ഞ അതികഠിനമായ താപനില എങ്ങനെയുണ്ടായി?

  • @haris7135
    @haris7135 4 หลายเดือนก่อน

    AtoMS എങ്ങനെ ഒ൯ഡായീ ത൦ബീ?

  • @mohankumarms5725
    @mohankumarms5725 2 ปีที่แล้ว

    34 മുതൽ 35 വരെ മിനുട്ടിൽ താങ്കൾ പറയുന്നു electrons cloud മൂലം opec ആണ് എന്ന്... Electrons നെ nucleus attract ചെയ്ത് electrons cloud മാറിയപ്പോൾ light free ആയി എന്നും പറഞ്ഞു...അപ്പോൾ അവിടെ light ഉണ്ടൊ..? എവിടെ നിന്നും വന്ന Light നെയാണ് electron cloud മറച്ചത്......?
    Electron cloud മാറിയപ്പോൾ ഏത് light ആണ് free ആയിപുറത്ത് വന്നത്......?
    Please clear it......

  • @murli777
    @murli777 3 ปีที่แล้ว +3

    താങ്കളെ പോലെ ഉള്ളവർ law of attraction ന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും പുറത്തു കൊണ്ടു വരണം.. അവരെല്ലാം universe നെ വേറെ ഒരു ദൈവം ആക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദൈവ വിശ്വാസം ആൾക്കാർക്ക് കുറഞ്ഞെങ്കിൽ മറ്റെയിടത്തു വിശ്വാസം കൂടുന്നു.. ഇവർക്കെല്ലാം ഒന്ന് സ്വന്തം കഴിവിൽ വിശ്വസിച്ചിരുന്നു എങ്കിൽ ഈ നാട് എന്നെ നന്നായേനെ

  • @jaisonthomas2255
    @jaisonthomas2255 3 ปีที่แล้ว +1

    Appo daivam yeppozhaanu undaayathu🤔🤔🤔🤔🤔🤔🤔

    • @malving1317
      @malving1317 3 ปีที่แล้ว +4

      Daivam mannu kozhakka vere stathlathu 😁😁😁😁

    • @speedtest8166
      @speedtest8166 3 ปีที่แล้ว +7

      Manushyan chinthikkan thudangiyappol 🙃

  • @user-ln7mc6is8b
    @user-ln7mc6is8b 3 ปีที่แล้ว

    വല്ല്യ തിരക്കുള്ള അങ്ങ് ഇതൊക്കെ ഇവിടെ പറയാൻ സമയം കണ്ടെത്തിയതിന് നന്ദി
    1500 കൊല്ലംമുമ്പ് യൂണിവേഴ്സിറ്റിയുണ്ടായിരുന്ന രാജ്യത്തിലെ ആളുകൾ ഇന്നും സായിപ്പ് പറഞ്ഞതും എഴുതീയതും വിശ്വസ്സിച്ച് വിഴുങ്ങി അത് മലയാളത്തിൽ ശർദ്ദിക്കുന്നൂ ..... അതും ശരിയാണെന്ന് കരുതി ബാക്കിയുള്ളവിശ്വാസികൾ വാരിത്തിനുന്നൂ .....
    Yശാകൻത്തമ്പി സാർ താങ്ങൾ മൂത്താണ് ...,.!!!

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +1

    സിങ്കുലാരിറ്റിയില്‍ നില്‍ക്കുന്ന അവസ്ഥയില്‍ മാക്സിമം ചൂടല്ലേ ഉള്ളത് ...അറിയുന്ന ആരേലും ഉത്തരം തരുമോ

    • @gokulnathg5801
      @gokulnathg5801 3 ปีที่แล้ว

      അറിയാത്തതിന് ആണ് സിങ്കുലാരിറ്റി എന്ന് പറയുന്നത്,,.

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 2 ปีที่แล้ว +1

      Most of the things are assumptions, some of them are proved that's all dear 💕

  • @aswanthks3305
    @aswanthks3305 3 ปีที่แล้ว +2

    Backil irikkunna moon lamp❤️❤️

  • @Shafiat07
    @Shafiat07 3 ปีที่แล้ว

    ശക്തമായ ഗ്രാവിറ്റി കാരണം ടൈം freeze ആവുന്നു. ( ബ്ലാക്ക് ഹോൾ ഒരു ഉദാഹരണം ആയി എടുക്കാൻ കഴിയും എന്ന് തോനുന്നു )
    പ്രകാശ സ്പീഡിൽ ടൈം freeze ആവുന്നു.
    ഇതിൽ 99% gravitational ഫീൽഡിലും, അതേ സ്പേസ് ടൈം ൽ പ്രകാശ വേഗതയുടെ 99% സഞ്ചരിച്ചാൽ, ടോട്ടൽ ടൈം dilation ന്റെ value എത്ര വരും?
    ( freeze എന്ന പോയിന്റ് നു അപ്പുറം പോകുമോ?)

    • @ragitha7170
      @ragitha7170 3 ปีที่แล้ว

      ഒരു സംശയം. എന്തിന്റെ freezing point ?

    • @Shafiat07
      @Shafiat07 3 ปีที่แล้ว

      @@ragitha7170 ഇത്‌ രണ്ടും കൃത്യമായി കണക്കാൻ ഉള്ള equation എനിക്കറിയാം but, അതിൽ value appley ചെയ്യാൻ അറിയുന്നില്ല,
      ഇയാൾക്ക് അറിയാമെങ്കിൽ നമുക്ക് ഒന്ന് ശ്രേമിച്ചു നോക്കാം.
      ഒരു വസ്തു പ്രകാശ വേഗത്തിൽ സഞ്ചാരിച്ചാൽ ടൈം freeze ആവും.
      അതേ പോലെ ഗ്രാവിറ്റി യും ടൈം dilation ചെയ്യുന്നുണ്ട്, ഗ്രാവിറ്റി കൂടി കൂടി കൂടി ഒരവസരത്തിൽ ടൈം freeze ആവും.

    • @ragitha7170
      @ragitha7170 3 ปีที่แล้ว

      @@Shafiat07 എനിക്ക് അറിയില്ല. എന്റെ സംശയം ചോദിച്ചതാണ്.

    • @biju9444
      @biju9444 3 ปีที่แล้ว

      @@Shafiat07 എന്തായാലും ടൈം freez ആകാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു ഈ സിറ്റുവേഷനിൽ. പ്രകാശത്തേക്കാൾ വേഗത്തിൽ പോയാൽ ടൈം പിറകിലോട്ട് പോകും എന്നാൽ പ്രകാശത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ പറ്റില്ല.

    • @biju9444
      @biju9444 3 ปีที่แล้ว

      @@ragitha7170 നമ്മൾ പ്രകാശത്തിന്റെ അടുത്തുള്ള വേഗത്തിൽ പോയാൽ നമ്മുക്ക് ടൈം സ്ലോ ആകും മറ്റുള്ളവരെ compare ചെയ്ത് നോക്കിയാൽ. എന്നാൽ ഇത് സ്വന്തമായി മനസിലാക്കാൻ പറ്റില്ല ഇതിനെ time diolation എന്ന് പറയും. ഇത്ര സ്പീഡിൽ പോകുന്ന ആളുടെ ക്ലോക്കിൽ ഒരു സെക്കന്റ്‌ അടിക്കുമ്പോൾ ഭൂമിയിൽ ഒരു രണ്ടര ലക്ഷം സെക്കന്റ്‌ അടിക്കും അവസാനം പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിച്ചാൽ ടൈം സ്റ്റോപ്പ്‌ ആകും നമുക്ക് ടൈം കടന്നു പോകുന്നു എന്ന ഫീലിംഗ് ഇല്ലാതാകും ചിന്തകൾ എല്ലാം സ്റ്റോപ്പ്‌ ആകും.

  • @HariPrasad-zm6pw
    @HariPrasad-zm6pw 3 ปีที่แล้ว +5

    ബിഗ് ബാംഗ് ആണ് യൂണിവേഴ്‌സ് ഉണ്ടാകാൻ കാരണമായി പറയുന്നത്. അതിനു ശേഷമാണു സ്പേസ് ടൈം മാറ്ററും ഉണ്ടായെതെങ്കിൽ. ബിഗ് ബാംഗ് നു സ്പേസ് വേണ്ടേ? രണ്ടു കണികകൾഅല്ലെങ്കിൽ രണ്ടു വസ്തുക്കൾ കൂട്ടി മുട്ടണമെങ്കിൽ സ്പേസ് വേണ്ടേ?

    • @yadukrishnanp7938
      @yadukrishnanp7938 3 ปีที่แล้ว +11

      ചേട്ടൻ ചിന്തിക്കുന്ന പോലെ നിസ്സാരം അല്ല ഇത്, കുറച്ചു physics കുറെ maths ഒകെ അറിയണം ഇത് മനസിലാക്കാൻ..simple ആയി ഇങ്ങനെയെ അവതരിപ്പിക്കാൻ പറ്റൂ..What was before big bang എന്ന ചോദ്യം തേടുക എന്നതാണ് science ഇപ്പോൾ ചെയ്യുന്നത്, negative ടൈം എന്ന concept ഓക്കെ വരുന്നു...എല്ലാത്തിനും ദൈവം എന്ന ഉത്തരത്തിൽ കൊണ്ട് തീർത്താൽ,അല്ലെങ്കിൽ ഹിമാലയത്തിൽ പോയി തപസ്സിരുന്നാൽ ഇത്ര പോലും ശാസ്ത്രം വളരില്ലാരുനു

    • @johndutton4612
      @johndutton4612 3 ปีที่แล้ว +4

      നല്ല ചോദ്യം.. ഇതിനുള്ള ഉത്തരം നമ്മൾ തെരഞ്ഞു കൊണ്ടിരിക്കുന്നു.. അല്ലാതെ എല്ലാം മണ്ണു കുഴച്ചുണ്ടാക്കി എന്ന് പറയാൻ ഇത് മതം അല്ലല്ലോ

    • @thaha7959
      @thaha7959 7 หลายเดือนก่อน

      ഇതൊക്കെ ഒരു ഊഹം, തിയറി മാത്രമാണ് അങ്ങിനെ ആയിരിക്കാം, അങ്ങിനെ ഉണ്ടായതായിരിക്കും എന്നൊക്കെ, ഇതുവരെ ഈ പറയുന്ന big bang ഇവിടേയാ ഉണ്ടായതെന്നു പറയുന്നില്ല, big bang നു മുമ്പ് സ്‌ഥലവും, ടൈം ഇല്ലാ, അപ്പോൾ big bang ഇവിടെ ഉണ്ടായി,

  • @vysakhviswanath3864
    @vysakhviswanath3864 3 ปีที่แล้ว

    Sir, 4 അടിസ്ഥാന ബലങ്ങളിൽ ഒന്നായ gravitational force യഥാർത്ഥത്തിൽ ഒരു space time curvature അല്ലെ ? അങ്ങനെ ആണെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു കണികയ്ക്ക് 3 അടിസ്ഥാന ബലങ്ങൾ അല്ലേ ബാധകമാവൂ , space time curvature (gravity) എന്ന ബലം ഭൗമാന്തരീക്ഷത്തിനകത്ത് ഉള്ള ഒരു കണികയ്ക്ക് എങ്ങനെ നിർവചിക്കപ്പെടും ?

    • @speedtest8166
      @speedtest8166 3 ปีที่แล้ว +2

      Space time curvature is because of matter and it’s integration with space.
      So why not a particle with mass and it’s interaction with space not applicable?

    • @yadukrishnanp7938
      @yadukrishnanp7938 3 ปีที่แล้ว +3

      Gravity എങ്ങനെ act ചെയ്യുന്നു എന്ന് updated Newton's equation ആയി einstein നിര്വചിച്ചിട്ടുണ്ട്...നമ്മൾ മുകളിലേക്ക് ചാടിയാലും space time ഇൽ മുന്നോട്ടു തന്നെ പോകുന്നു..ബട് force നില്കുന്നപക്ഷം വീണ്ടും curved path കാരണം ഭൂമിയിൽ തന്നെ എത്തുന്നു,അല്ലെങ്കിൽ ആ പാത യിൽ എതിപ്പെടുന്നു

    • @raghukkk
      @raghukkk 3 ปีที่แล้ว +1

      space time curvature എന്നുള്ളത് ബഹിരാകാശത്തെ സൂചിപ്പിക്കുന്നതല്ല. Space-time ഭൂമിക്കുള്ളിലും പുറത്തും എല്ലാം ഉള്ളതാണ്.

    • @TheEnforcersVlog
      @TheEnforcersVlog 3 ปีที่แล้ว

      Ella vasthuvinu mass undu. Athinellam space time curvature undakkan pattum?

    • @speedtest8166
      @speedtest8166 3 ปีที่แล้ว

      @@TheEnforcersVlog yes, but how much it can do that is negligibly small, you cant see the effect in billion year

  • @nimeshsuriya9035
    @nimeshsuriya9035 3 ปีที่แล้ว +1

    Small particles കുടി ചേർന്നത് ഗ്രാവിറ്റേഷനൽ ഫോഴ്സ് കൊണ്ട് ആണെന്ന് പറയുക ഉണ്ടായി, ഗ്രാവിറ്റേഷൻ ഫോഴ്സ് small particles കൊടുക്കുന്ന ബലം വളരെ കുറവാണ് , അത് small particles കുടിച്ചിരുന്ന ആവശ്യമായ ബലം ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ ഇതെങ്ങനെ സാധ്യമായി.?

    • @raghukkk
      @raghukkk 3 ปีที่แล้ว +1

      മറ്റു ബലങ്ങളെ അപേക്ഷിച്ചു ഗ്രാവിറ്റിക്ക് ചില പ്രത്യേകതകളുണ്ട്. ഒന്ന് അതെപ്പോഴും പോസിറ്റീവാണ്, അത് വസ്തുക്കളെ ആകർഷിക്കുക മാത്രമേ ചെയ്യുകയുള്ളൂ, ഒരിക്കലും വികർഷിക്കില്ല. പിന്നെ മാസ്സ് ഉള്ള എല്ലാ വസ്തുക്കൾ തമ്മിലും ഈ ആകർഷണമുണ്ട്.
      Strong force, weak force എന്നിവ വളരെ ചെറിയ ദൂരങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവയാണ് - ആറ്റത്തിനേക്കാൾ ചെറിയ ദൂരങ്ങളിൽ മാത്രം. സ്വാഭാവികമായും വലിയ കണികകളിൽ അവക്ക് ഒരു സ്വാധീനവുമില്ല. Electromagnetic force വസ്തുക്കളെ അവയുടെ ചാർജ് അനുസരിച്ചു ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യും. ചാർജ് ഇല്ലാത്ത സാധാരണ വസ്തുക്കൾക്ക് അതുകൊണ്ട് electromagnetic force അനുഭവപ്പെടുകയില്ല.
      അപ്പോൾ ആറ്റങ്ങളെക്കാളും വലിയ പദാർത്ഥങ്ങളുടെ കാര്യത്തിൽ പൊതുവെ ഗ്രാവിറ്റി മാത്രമേ കാര്യമായി പ്രവർത്തിക്കുന്നുള്ളൂ.

    • @nimeshsuriya9035
      @nimeshsuriya9035 3 ปีที่แล้ว

      @@raghukkk (F=Gmm/r2) , ഇതിൽ value of G = 6.6 x 10^ -11 n.m^2/ kg^2 ആണല്ലോ. ഒരു ആറ്റത്തിന് മാസ്സ് 1.661 × 10-27 kg , അപ്പോൾ നമുക്ക് കിട്ടുന്ന ഫോഴ്സ് വളരെ ചെറുതായിരിക്കില്ല ? ഈയൊരു ചെറിയ ഫോഴ്സ് മതിയോ രണ്ട് ആറ്റങ്ങൾ തമ്മിൽ അടുത്ത് വരാൻ?

    • @raghukkk
      @raghukkk 3 ปีที่แล้ว +3

      @@nimeshsuriya9035 ഞാൻ മുകളിൽ പറഞ്ഞത് പോലെ ആ ആറ്റങ്ങൾ തമ്മിൽ മറ്റു ബലങ്ങളൊന്നുമില്ല. അപ്പോൾ ഗ്രാവിറ്റി വളരെ ദുർബ്ബലമാണെങ്കിലും പൂജ്യമല്ല, മറ്റെല്ലാ ബലങ്ങളും പൂജ്യമാണ് താനും. അത് മതി ആ ആറ്റങ്ങളെ തമ്മിലടുപ്പിക്കാൻ. ഇനി ഇങ്ങനെ കുറച്ചു ആറ്റങ്ങൾ കൂടിച്ചേരുമ്പോൾ അവയുടെ ആകെ മാസ്സ് വർധിക്കുകയും അവ മറ്റു ആറ്റങ്ങളെ കൂടുതൽ ആകർഷിക്കുകയും ചെയ്യും.

    • @nimeshsuriya9035
      @nimeshsuriya9035 3 ปีที่แล้ว

      @@raghukkk thanks 👍

    • @nimeshsuriya9035
      @nimeshsuriya9035 3 ปีที่แล้ว

      @@raghukkk- ഐൻസ്റ്റീൻ തിയറി പ്രകാരം ഗ്രാവിറ്റി ഒരു ബലം ഇല്ലെന്നും , അത് space- time ഉണ്ടാവുന്ന ഒരു curve ആണെന്നുമാണ് പറയപ്പെടുന്നത്. അങ്ങനെയാണെങ്കിൽ അറ്റങ്ങൾ തമ്മിലുള്ള കൂടിച്ചേരലിന് ഇങ്ങനെ വിശദീകരിക്കാൻ പറ്റും.

  • @biju9444
    @biju9444 3 ปีที่แล้ว +1

    നോർമൽ പ്രഭാഷണത്തിൽ ഉള്ള എക്സ്പ്രെഷൻ ആണ് നല്ലത്. ഇതുപോലെ ആർട്ടിഫിഷ്യൽ ആയി കൊടുക്കുമ്പോൾ ഒരു ബുദ്ധിമുട്ട്

    • @ragitha7170
      @ragitha7170 3 ปีที่แล้ว +1

      അത് സാർ explain ചെയ്തിട്ടുണ്ട്. വേറെ വീഡിയോ യിൽ. മുന്നിൽ audience ഉള്ളപ്പോൾ പറയുന്ന പോലെ ക്യാമറയ്ക്ക് മുന്നിൽ പറയാൻ പ്രയാസമാണെന്ന്.

    • @biju9444
      @biju9444 3 ปีที่แล้ว

      @@ragitha7170 ok എന്നാലും അമിതമായ expression കുറച്ചാൽ നല്ലതായിരിക്കും എന്ന് തോന്നുന്നു 🙂

    • @ragitha7170
      @ragitha7170 3 ปีที่แล้ว +1

      @@biju9444 അങ്ങനെ അല്ല. സാധാരണ സാർ ഓഡിയൻസ് ഇല്ലാതെ സംസാരിക്കുമ്പോ expressions ഉണ്ടാകാറില്ല. അപ്പോ കുറെ പേര് പറഞ്ഞിരുന്നു സാറിന്റെ expressions ഉള്ള സംസരമാണ് രസമെന്ന്. അതായിരിക്കും.

  • @aswanthks3305
    @aswanthks3305 3 ปีที่แล้ว +1

    Vt❤️ kandirunnu already❤️❤️❤️

  • @gooday5943
    @gooday5943 2 ปีที่แล้ว

    എന്തെങ്കിൽ ഒരു Material ഉണ്ടായാൽ അല്ലെ പൊട്ടിത്തെറിക്കാൻ പറ്റൂള്ള ,പൊട്ടിത്തെറിച്ചാൽ അല്ലെ Big Bang ആകുള്ളു.??

    • @speedtest8166
      @speedtest8166 ปีที่แล้ว +1

      Pottitherichu ennath explosive expansion of space aanu. Allathe material pottitherichath alla

  • @jithinraj_i_j
    @jithinraj_i_j 3 ปีที่แล้ว +2

    👍👍👍

  • @pvp6770
    @pvp6770 2 ปีที่แล้ว +1

    വൈശാഖൻ തമ്പിക്ക് വാക്കുണ്ട് , വൈഭവമുണ്ട് ,വിവരമുണ്ട്. " FIRST THE DIVINE AROSE AS THE SEED OF ALL EXISTENSE. PUTTING THE MIND AND HEART TOGETHER YOU CAN SEE THE UNBREAKABLE LINK BETWEEN THE EXISTENT AND NON_EXISTENT ABIDING IN UNITY AND BLISSFUL HARMONY. " _ RIG VEDA _

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      No need ref with Sanskrit story book

    • @pvp6770
      @pvp6770 ปีที่แล้ว

      @@shibugeorge1541 Neanderthal.

    • @visakhc6810
      @visakhc6810 ปีที่แล้ว

      @@shibugeorge1541
      എങ്കിൽ തിരിച്ചും ആകരുത്.
      Sanskrit ബുക്കിൽ നിന്നും സയൻസിന് ആവശ്യമുള്ളത് എടുക്കാതെ ഇരുന്നാൽ പോരെ, അങ്ങനെ എടുത്തത് കൊണ്ടല്ലേ ഇവിടെ Rigveda quote വെച്ചത്.

    • @visakhc6810
      @visakhc6810 ปีที่แล้ว

      @@shibugeorge1541
      th-cam.com/video/QCBcEqYH9r0/w-d-xo.html
      കണ്ട് നോക്കൂ, but in English.
      Understand the basic first, not byheart.

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      @@visakhc6810 einsteenda time il Oru vaadavum mattu bhashakalil translatu chytittilla...kallakathakalum ayee varathirikuu?

  • @abilap
    @abilap ปีที่แล้ว +1

    7 ആം ക്ലാസ്സിൽ കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലാസ്സിൽ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചു പടിപ്പിക്കേണ്ടതിന് വേണ്ടി കുട്ടികൾക്കായുള്ള ഒരു വീഡിയോ ചെയ്യാമോ? ഇത് കൊച്ചു കുട്ടികൾക്ക് ദഹിക്കുന്നില്ല.. ഇപ്പോഴും ദൈവം സൃഷിടിച്ചത് ആണ് എന്ന വാക്യത്തിലാണ് കുട്ടികൾ നിൽക്കുന്നത്.. മിക്കവാറും അധ്യാപകരും അങ്ങനെ തന്നെ... പഠിപ്പിക്കാനായി ഉതകുന്ന തരത്തിൽ ഒരു വീഡിയോ നൽകിയാൽ വളരെ നല്ലത് ആയിരുന്നു

  • @gypsystar5690
    @gypsystar5690 3 ปีที่แล้ว +3

    തുടക്കത്തിലെ ആ കെട്ടുകാഴ്ച കോമഡി എന്തിനായിരുന്നു?

    • @RONALDJOHNABRAHAM
      @RONALDJOHNABRAHAM 3 ปีที่แล้ว

      'ഉണ്ടാകട്ടെ' എന്ന് മലയാളത്തിൽ പറഞ്ഞത്

  • @ronaldweasely3692
    @ronaldweasely3692 ปีที่แล้ว

    ഇങ്ങനെ ഒക്കെ സ്കൂളിൽ എൻ്റെ ടീച്ചർമാർ പഠിപ്പിച്ചുന്നേൽ ഞാനൊക്കെ ചിലപ്പോ വല്ല ശാസ്ത്രജ്ഞനും ആയേനെ🤪