ശാസ്ത്രബോധവും കപടശാസ്ത്രവും : Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 80

  • @tsjayaraj9669
    @tsjayaraj9669 2 ปีที่แล้ว +21

    പ്രഭാഷണം പല വിവരക്കേടുകളേയും തുറന്ന് കാണിക്കാനും സംശയങ്ങൾ നീക്കാനുള്ള വഴിയും നല്ല രീതിയിൽ വൈശാഖ് എല്ലാവരുടെയും മുന്നിൽ വെച്ചു .

  • @reghuv.b588
    @reghuv.b588 6 หลายเดือนก่อน +1

    വ്യക്തവും അർത്ഥസമ്പുഷ്ടവുമായ വാക്കുകൾ. പ്രത്യേകിച്ചും കലാലയ വിദ്യാർത്ഥികൾ കേൾക്കേണ്ടത്

  • @georgevarghese7234
    @georgevarghese7234 2 ปีที่แล้ว +7

    വളരെയധികം പുതിയ അറിവുകൾ അറിയാൻ സാധിച്ചു.

  • @renjithtr20
    @renjithtr20 11 หลายเดือนก่อน

    Well explained. Very informative. 👌

  • @akhilashok2512
    @akhilashok2512 2 ปีที่แล้ว +5

    Brilliant speech 👍🏽👍🏽👍🏽

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +4

    Vaisakhan Sir 😘🥰😍

  • @aneeshkumar9437
    @aneeshkumar9437 2 ปีที่แล้ว +3

    എപ്പോഴത്തേയും പോലെ സരളവും വിജ്ഞാന സംപുഷ്ടവും ..... 🥰🥰🥰🥰👍👍👍👍👍

  • @sujathavinod1
    @sujathavinod1 ปีที่แล้ว +1

    Sir, like the way you present the topic. Well studied, deep n interactive.

  • @praveensathian2652
    @praveensathian2652 2 ปีที่แล้ว +4

    എപ്പോഴത്തേയും പോലെ സരളവും വിജ്ഞാന സംപുഷ്ടവും .....

  • @MohanVelath
    @MohanVelath 4 หลายเดือนก่อน

    Beautiful ❤❤

  • @shinethekkinethu1176
    @shinethekkinethu1176 2 ปีที่แล้ว +2

    സരസവും വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ സത്യാമായ പ്രഭാഷണം, 🥰🌹🌹

  • @sowminiramanan5110
    @sowminiramanan5110 2 ปีที่แล้ว +3

    Good information, Vaishakhan sir is doing very good service to society, nowadays the young generation is more superstitious, especially the IT specialists

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 ปีที่แล้ว

    Love you

  • @dogsoncountry
    @dogsoncountry ปีที่แล้ว

    Great 👍

  • @dogsoncountry
    @dogsoncountry ปีที่แล้ว

    Great

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +4

    Thanks for your informative speech!!!

    • @zakkiralahlihussain
      @zakkiralahlihussain 2 ปีที่แล้ว

      മാങ്ങാ തൊലി... എല്ലാം വിഡ്ഢിത്തരം 😂😂😂

    • @me_mak7883
      @me_mak7883 2 ปีที่แล้ว

      Can you please mention one mistake for academic purposes 🙊

    • @adithyaashok6343
      @adithyaashok6343 2 ปีที่แล้ว

      @@zakkiralahlihussain point out

  • @anvarsabu5505
    @anvarsabu5505 2 ปีที่แล้ว +1

    സൂപ്പർ ❤

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 ปีที่แล้ว

    വൈശാഖൻ തമ്പി 🥰❤️

  • @georgeka6553
    @georgeka6553 2 ปีที่แล้ว +2

    ഗംഭീര പ്രഭാഷണം. 👍❤️❤️

  • @jithintc4200
    @jithintc4200 2 ปีที่แล้ว

    Great speech 👍👍.

  • @reghuv.b588
    @reghuv.b588 6 หลายเดือนก่อน

    സർ,
    ആൻഡ്രോമിഡ പാരഡോക്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว +2

    👍❤🌷👍

  • @usefph3480
    @usefph3480 2 ปีที่แล้ว

    Great👍🏻

  • @gk838
    @gk838 2 ปีที่แล้ว +1

    👍🌹

  • @SMSHAFI-pg6ig
    @SMSHAFI-pg6ig 2 ปีที่แล้ว

    Good speach 👍👍

  • @sumeshk8074
    @sumeshk8074 2 ปีที่แล้ว

    അടിപൊളി

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว +2

    Vyshag sir ❤️❤️❤️
    Ashok rajagopal sir evide....
    Katta waiting✌️

  • @praveen-ew9fy
    @praveen-ew9fy 2 ปีที่แล้ว

    Sir ithu pole ulla pala arivugalim nammudey pada pathyathiyil ulpeduthendathalley

  • @sreejith_sree3515
    @sreejith_sree3515 2 ปีที่แล้ว +1

    👌👌

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 ปีที่แล้ว

    👍🌹🌹🌹🌹🌹🌹🌹

  • @babutv2959
    @babutv2959 5 หลายเดือนก่อน

    the wold is something what u think

  • @sandeepchandu807
    @sandeepchandu807 2 ปีที่แล้ว

    👍

  • @dineshhimesh2540
    @dineshhimesh2540 2 ปีที่แล้ว +4

    മടക്കി മടക്കി നാസക്ക് മുട്ട് തന്നെ ഇല്ലാതായി 🔥

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว +3

    Africa, South America history class vekkamo... ellarum Europe, America history kku pinnale anu so pls 🙏 try it

  • @babutv2959
    @babutv2959 5 หลายเดือนก่อน

    lets speak out ot earth. what u tell everybody tells
    in this earth

  • @ASANoop
    @ASANoop 2 ปีที่แล้ว

    👍🏼

  • @mk7966
    @mk7966 11 หลายเดือนก่อน

    നാസയെ കൂടെക്കൂടെ മുട്ട് മടക്കിപ്പിക്കുന്നതിൽ പ്രധാനി നമ്മുടെ എക്സ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ്

  • @yacobmathai
    @yacobmathai ปีที่แล้ว

    ഇന്നത്തെ പനി നിർവ്വചനവും പരിശോധനയും,ചികിത്സയും യുക്തി ശാസ്ത്രമോ അതോ കപട ശാസ്ത്രമോ?

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว +3

    😂😂😂 പൊളിച്ച്

  • @reghunathV17
    @reghunathV17 2 ปีที่แล้ว

    Parishudhiye patti vachalanaya thangal thanne atinte vakktavakkunu

  • @babutv2959
    @babutv2959 5 หลายเดือนก่อน

    sir ....p[z think back lets leave bcz word something beyond what u know u r thinking about earth

  • @joshuakjohn966
    @joshuakjohn966 12 วันที่ผ่านมา

    Watching this in 2024 in an AI world 😂

  • @yacobmathai
    @yacobmathai ปีที่แล้ว

    "തലയ്ക്ക് ഊത്തൽ".ഇതിൽ നേരം വെളുക്കുന്നതിന് മുൻപ് തലയിൽ ധാരാളം എണ്ണ തേച്ച്,തണുത്ത കരിക്കിൻവെള്ളം കുടിപ്പിക്കുകയും, ദീർഘ നേരം തലയിലും,ശരീരത്തിലും വെള്ളം ഒഴിക്കുകയും ചെയ്യും. ശരീരത്തിലെ ചൂട് കുറയുന്നതനുസരിച്ച് ചൂട് കൂട്ടാൻ ശരീരം വിറയ്ക്കും.തലയിൽ വെള്ളമൊഴിക്കലും,കരിക്കിൻവെള്ളം കുടിപ്പിക്കലും തുടർന്നാൽ അതികഠിനമായി വിറയ്ക്കും.ശരീരത്തിലെ ചൂട് കുറയുന്നതനുസരിച്ച് ശരീരത്തിൽ നീർക്കെട്ട് കൂടാനും,രക്തപ്രവാഹം കുറയാനും തുടങ്ങും.വീണ്ടും തുടർച്ചയായി തലയിൽ വെള്ളമൊഴിക്കുമ്പോൾ ശരീരത്തിന്റെ ചൂട് കുറഞ്ഞുകുറഞ്ഞു ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിനുള്ള ചൂട് (താപോർജ്ജം) പോലും ഇല്ലാതാകും.ഊർജ്ജം കുറഞ്ഞു രോഗി കിടക്കും. അപ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ജീവൻ കൂടുതൽ നേരം നിലനിർത്താൻ വേണ്ടി രക്തപ്രവാഹം കൂട്ടാൻ അതി കഠിനമായ വിറയലും, പനിയും ഉണ്ടാക്കും.തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതിനാൽ രോഗി എഴുന്നേറ്റിരുന്നാൽ തല കറങ്ങും.വീണ്ടും തലയിൽ വെള്ളമൊഴിക്കൽ തുടർന്നാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞു ഫിറ്റ്സ് ഉണ്ടാകും.അന്നോ പിറ്റെ ദിവസമോ കാലിന്റെ പാദം മുതൽ മുകളിലേക്ക് ചൂട് കുറഞ്ഞു കുറഞ്ഞു ആൾ മരിക്കും.
    ശരീരത്തിലെ ചൂട് കുറയ്ക്കുന്ന ഇന്നത്തെ പനി ചികിത്സ മരണത്തിന് കാരണമാകുന്നത് എങ്ങിനെയാണെന്ന് അറിയാൻ തമിഴ് നാട്ടിലെ "തലയ്ക്ക് ഊത്തൽ" എന്ന ആചാരം നല്ലൊരു തെളിവാണ്.കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്റെറിക്കുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചത് തലയ്ക്ക് ഊത്തൽ എന്ന വിഷയത്തെ ആധാരമാക്കി നിർമ്മിച്ച പനി എന്ന ഡോക്യുമെന്റെറി സിനിമയ്ക്കാണ്. മറ്റ് പല അവാർഡുകളും ലഭിച്ച ഈ ഡോക്യുമെന്റെറിക്ക് പനി എന്ന പേരിട്ടത് തന്നെ പനിയെക്കുറിച്ച് സംവിധായകന് ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടാണ്.

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +1

    ഹോമിയോ മരുന്നെങ്ങാൻ ഒരു തുള്ളി കടലിൽ വീണാൽ.... ഹോ ആലോചിക്കാൻ വയ്യ.

  • @yacobmathai
    @yacobmathai ปีที่แล้ว

    `paracetamol may cause Fever, neutropenia, thrombocytopenia"
    Pharmacology and pharmacotherapeutics -R.S.Satoskar, S.D.Bhandarkar, NirmalaN.Rege- Revised XIV edition, p.159,160, 163, 170. ,
    പാരസെറ്റമോൾ പനിക്കും , ന്യൂട്രോപീനിയ, ത്രോംബോസൈറ്റോപീനിയ എന്നിവയ്ക്ക് കാരണമാകും എന്ന് മെഡിക്കൽ ബുക്കിൽ പറഞ്ഞിട്ടും എന്തുകൊണ്ട് യുക്തിയില്ലാതെ "ഡോക്കട്രമ്മാർ" ശരിയായ നിർവ്വചനം പോലും ഇല്ലാതെ ഏത് ശാസ്ത്രം ഉപയോഗിച്ച് പനി ഉണ്ടാക്കുന്ന പാരസെറ്റമോൾ പനിക്ക് നൽകുന്നു? പനി ഉണ്ടാക്കാനും പനി മാറ്റാനും പാരസെറ്റമോൾ നൽകുന്നത് ഏത് യുക്തി ശാസ്ത്രം അനുസരിച്ചു തെളിയിച്ചതാണ്?.

  • @user-jd5nv3jd9
    @user-jd5nv3jd9 2 ปีที่แล้ว +5

    Kerala PSC Question 2022
    ശശി തരൂരിനെ അധ്യക്ഷസ്ഥാനത്തേക്ക് പിന്തുണയ്ക്കില്ല എന്ന കേരള കോൺഗ്രസ് ഘടകത്തിന്റെ തീരുമാനം എന്ത് ശാസ്ത്രീയ പ്രതിഭാസത്തിന്റെ ഫലമാണ് ?
    A) കുശുമ്പ്
    B) കുനുട്ട്
    C) അസൂയ
    D) വയറുകടി

    • @georgeka6553
      @georgeka6553 2 ปีที่แล้ว +2

      കൃമി കടി. 🤣🤣

    • @jojojoseph5497
      @jojojoseph5497 2 ปีที่แล้ว +1

      കുശുമ്പ്

    • @aswin9607
      @aswin9607 2 ปีที่แล้ว +1

      C അസൂയ

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +2

    കേരളത്തിൽ ഒരു സൈന്റിസ്റ്റ് മാത്രമേ ഉള്ളു രവി ചൻ ഡ്രൻ ഫ്രം നാസ.

  • @babutv2959
    @babutv2959 5 หลายเดือนก่อน

    nodichal
    why r u following einstene

  • @salahudeenchalu9597
    @salahudeenchalu9597 2 ปีที่แล้ว +1

    കോണ്ടം ടനലിങ് അയ്യായിരം വർഷങ്ങൾക്കു മൂപ് ഉള്ള വേ ദ പുസ്തകങ്ങളിൽ പരാമർശിക്ക പെട്ടിട്ടുണ്ട് പേര് "കൂട് വിട്ടു കൂടുമാറ്റം" എന്നാണ്..കോ ണ്ടത്തിലും 'ക 'ഉണ്ട്‌ കൂട് വിട്ടു എന്നതിലും അധ്യക്ഷരം 'ക 'തന്നെ. 😂ദ്രവ്യത്തെ ഉർജമാക്കിയും ഊർജ്ജത്തെ ദ്രവ്യമാക്കിയും പണ്ടേ ഇവിടുത്തു കാർ ചെയ്തിട്ടുണ്ട്.. കെട്ടി ട്ടില്ലേ? ചുട്ട കോഴിയെ മാനം പറപ്പിച്ച കിട്ടു മ്മാ മനെക്കുറിച്ചു? ചുട്ട കോഴി എന്ന ദ്രവ്യത്തെ പുനർജനി എന്ന ഊർജ്ജമാക്കി മാറ്റിയത് വെറും കഥയല്ല.. 🤔😂ടെസ്ട്യൂബ് ശിശുക്കളെ അയ്യായിരം വർഷം മുമ്പ് ഭാരതം സൃഷ്ടിച്ചിട്ടുണ്ട്.. കൗരവരുടെ കഥ കേൾക്കൂ ഒരു മാംസാപണ്ടത്തെ നൂറു കാഷ്ണ ങ്ങളായി മുറിച്ചെടുത്തു നൂറു കുടങ്ങളിൽ ആക്കി വായമൂടി കെട്ടിയപ്പോൾ നൂറു കൗരവർ ഉണ്ടായി മുറിച്ചപ്പോൾ ബാക്കി വന്ന പൊട്ടും പൊടിയും എല്ലാം ഒരു കുടത്തിലാക്കി കെട്ടി വെച്ചപ്പോൾ അതു ഒരു പെണ്ണായി മാറി അതാണ്‌ ദുഷ്യള എന്ന കൗരവരുടെ പെങ്ങൾ,.. അന്ന് ടെസ്റ്റുബ് ഇല്ലാത്തതുകൊണ്ട് ടെസ്റ്റുബ് ബെബീ സ് എന്ന് വിളിച്ചില്ല.. 🤔
    സർഫാസ് ടെൻഷനെ വെല്ലു വിളിച്ചു കൊണ്ടു ജലത്തിനു മീതെ നടന്ന ദൈവങ്ങളും.ഇന്നത്തെ പോലെ air പ്രഷർ ബൂട്ട് കൾ അണിഞ്ഞു കടലിനു മേലെ പോങ്ങി പറക്കുന്നില്ലേ.
    . Tele port ലൂടെ ഒരേസമയം പല ഇടങ്ങളിൽ പ്രത്യക്ഷ പെട്ട ഉമ്പിടി സാമിമാരും.. ദിവ്യ ഗർഭം ധരിച്ച കന്യകളും, ദൈവത്തിൽ നിന്നുള്ള sms പ്രകാശവർഷങ്ങൾ ക്കപ്പുറത്തു നിന്നും എത്തിച്ചത് എഴുത്തും വായനയും കമ്പ്യൂട്ട റും വശ മില്ലാഞ്ഞിട്ടും, decode ചെയ്തു മനസ്സിലാക്കിയ suuper ബ്രെയിനുകളുടെ ഫിക്ഷൻ കഥകൾ കേട്ടു കണ്ണു തള്ളി ഇരിക്കുമ്പോൾ..ആ പഴയ മഷി നോട്ടത്തിന്റെ ആ ധുനിക പതിപ്പായ മൊബൈൽ ഫോണിലൂടെ ഞങ്ങളുടെ പക്ഷി ശാത്രത്തിന്റെ randam മ്യുട്ടേ ഷനെ ചോദ്യം ചെയ്തുവന്നാൽ.. ഞങ്ങളുടെ വിരൽ തുമ്പിൽ നിന്നുംപണ്ട് മഹർഷി മാർ ചെയ്തതുപോലെ പ്രത്യേക ഓപ്പറേഷണ ൽ pass word കളായ ശാപ വാക്ക് കൾ ഉച്ചരിച്ചു ഗാമ റേഡിയേഷൻ പുറപ്പെടുവിച്ചു ഭസ്മ മാക്കി കളയും.. ഈ പറയുന്നത് ദശാ അവതാരം എന്ന പരിണാമ സിദ്ധാന്ത ത്തിലെ അവസാന കണ്ണിയായ നോം ആണ്..
    വിശ്വാസ കുടുംബങ്ങളിൽ പിറന്നുശൈ ശവത്തിൽ തന്നെ മതപഠനം തുടങ്ങി സ്കൂളിൽ ശാസ്ത്രം പഠിക്കാൻ ചെർക്ക പെടുന്ന ഒരു കുട്ടിയിൽ നിന്നും വളർന്നു വരുന്ന ഒരുപൗരൻ ശാസ്ത്രത്തെ തന്റെ വിശ്വാസ ങ്ങളുടെ സാധൂ കാരണത്തിനേ ഉപയോഗിക്കൂ..അവൻ ഉൾകൊള്ളുന്ന രാഷ്ട്രീയവും ഭരണ കൂടവും അങ്ങനെമാത്രമേ ചിന്തി ക്കുകയുള്ളു.. ഞങ്ങളുടെ മതം പറയുന്ന അബദ്ധമാണോ ശരി നിങ്ങളുടെ മതം പറയുന്ന അബദ്ധ മാണോ ശരി എന്ന് ഒരു യുദ്ധ ത്തിലൂടെ പരസ്പരം തലമണ്ട തല്ലി പിളർത്തി തീരുമാനിക്കും 🤔🙏ശാസ്ത്രം ഇത് കണ്ടു ചിരിക്കും.. ഒന്നുകിൽ
    E=mc2 എന്ന് ഒരു മൂവായിരമോ നാലായിരമോ വർഷം മുമ്പുള്ള വല്ല താളി യോളായിലോ ഗുഹാമുഖത്തോ എഴുതി ചേർത്തു പണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ.. അന്ത അഹന്തക്കു ഇന്ത പട്ട് എന്നപോലെ വിശ്വസിച്ചെന്നിരിക്കും
    😂😂

  • @praveenkumar-uw3yy
    @praveenkumar-uw3yy 2 ปีที่แล้ว

    ക്വാണ്ടം ടണലിംഗ് വഴി ആൻഡമാൻ ജയിലിൽ നിന്നും മാതൃരാജ്യത്തേക്ക് വരാൻ പറ്റുമോ?... ബുൾബുൾ ഒരു കയ്യബദ്ധമായിക്കൂടെ?...🤭🤭🤭

  • @george561
    @george561 2 ปีที่แล้ว +1

    രണ്ടു ഹോമിയോപ്പതി ഡോക്ടർമാരെ പറ്റി ഒരു തമാശ അടിച്ചല്ലോ. ഞാൻ വേറെ ഒരു തമാശ പറയാം.
    രണ്ടു ഹോമിയോ ഡോക്ടർമാർ കള്ള് കുടിക്കാൻ പോയി. ഒരു ഡോക്ടർ കള്ള് കുടിച്ചു പൂസായി. മറ്റേ ഡോക്ടർ കള്ള് തന്റെ ശരീരത്തോട് അടുപ്പിച്ചു വെച്ചു. അയാൾ പറഞ്ഞത് പൂസാകാൻ കള്ളു കുടിക്കേണ്ട ആവശ്യമില്ല. അടുത്ത് വെച്ചാൽ മതി. Chemical reaction ൽ catalyst അങ്ങനെയാണ് പ്രവർത്തിക്കുന്നത്.
    പ്രഭാഷണം നടത്തിയ ഈ വിഡ്ഢി ആദ്യമായി catalyst നെ പറ്റി പഠിക്കണം. ഭൗതിക ശാസ്ത്രത്തിന്റെ ലായനം ലായകം തുടങ്ങിയ കാര്യങ്ങൾ catalyst ന്റെ പ്രവർത്തനവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കണം.
    Catalysts speed up chemical reactions several million times without getting consumed.
    പിന്നെ പ്രതികൂല കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് യുക്തിവാദികൾക്ക് ചേർന്ന പണിയല്ല എന്നും ഓർമ്മിപ്പിക്കുന്നു.
    യുക്തിവാദികൾ പെന്തകോസ്ത് പാസ്റ്റർമാരെ പോലെയാണ്. ഇന്നലെ വരെ റബ്ബർ വെട്ട് തൊഴിലാളി ആയിരുന്നു. ഇന്നു രാവിലെ പാസ്റ്റർ ആയി മാറിയിരിക്കുകയാണ്. ഹല്ലേലുയ്യാ സ്തോത്രം. ഇന്നലെ വരെ ഇംഗ്ലീഷ് പഠിപ്പിച്ചു നടന്നവൻ ഇന്ന് കേരളയുക്തിവാദത്തിന്റെ കാണപ്പെട്ട ദൈവം ആയി വിലസുന്നു.
    ഇതൊക്കെ വമ്പൻ അദ്ഭുതങ്ങളാണ്.

    • @jojify
      @jojify ปีที่แล้ว

      എടാ പോഴ , എങ്ങനട നേർപ്പിച്ച് നേർപ്പിച്ച് വീര്യം കു ട്ടുന്നത്, അത് catalyst ayittu enthu bandham, science ariyillel poyi padikku

  • @ronaldop8417
    @ronaldop8417 2 ปีที่แล้ว

    😂😂😂😂😂😂😂

  • @SureshKumar-gn2ib
    @SureshKumar-gn2ib 6 หลายเดือนก่อน

    ❤❤

  • @retheeshkumarvr7646
    @retheeshkumarvr7646 2 ปีที่แล้ว

    👌👌👌