ജോസിന്റെ മരണം | Porinju Mariam Jose Movie | Joshiy | Joju George | Nyla Usha | Chemban Vinod
ฝัง
- เผยแพร่เมื่อ 14 ธ.ค. 2024
- #Joshiy #JojuGeorge #NylaUsha #ChembanVinodJose #PorinjuMariamJose #Mass
Watch Porinju Mariam Jose Movie here ➡️ www.primevideo...
► Follow us on Instagram: / appupathupappu_product...
► Like us on Facebook: / appupathupappuproducti...
|| ANTI-PIRACY WARNING ||
This content is Copyrighted to Appu Pathu Pappu Production House. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r
എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു കൂട്ടുകാരൻ അവനെ നിന്റെ കാക്കണേ റബ്ബേ
😊😂😮😢❤
ഇങ്ങനെയുള്ള മാരകമായ ഫിലിം നിർമ്മിക്കുന്നതിൽ ജോഷിസാർന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
✌️🙏❤️ജോസ്ന്റെ character
(ജോഷി സാർ 😎😎)
Sinimaayal. Enganavanam. Bigh. Saloot. Joshichatta
Nee ellayidathum undallo
Pinnellah
@@siyonamilan6964 ouwouewtwuwwuwowwwuwopuw
ഒരുപക്ഷെ പൊറിഞ്ചുവിനേക്കാൾ ഇഷ്ടം പലർക്കും ജോസിനോടാരിക്കും...... ചെമ്പൻ 🔥🔥🔥💔
Hfdewryeewuute3yrtr32uue3 🔐trrte3 😋te7 🎂tre267225742
@@Herbertfirst correct
@@arr8223 vg
@@arr8223 bgn
👍
കൈ വിടാതെ ബീഡി കത്തിച്ചു കൊടുക്കുന്ന ഒരൊറ്റ സീൻ മതി...🙏
ജോജു🔥🔥🔥
കാണുന്നവന്റെ ചങ്ക് കത്തിച്ചു കളഞ്ഞ ജോസ് 🔥🔥🔥
അന്നും ഇന്നും ജോഷി 🔥🔥🔥
Always morning 🌅
ഇത്ര വൈകാരികമായ രംഗങ്ങൾ അപ്പോഴും, ഇപ്പോഴും, എടുത്തുവിജയിപ്പിക്കാൻ മലയാളത്തിൽ ജോഷിസാർ തന്നെ കിംഗ് 😎😎😎😎
Athaan😘
Vera athu padathil ollath bro
@J Joseph ok thanks bro
ജോഷി സാർ, സിബി മലയിൽ
@@polifacts1089
Lelam
Vazhunnor
Kauravar mainly
Nirakoot
Naran
Praja
Pathram
ഒരു ഷോട്ട് പോലും പാളിപ്പോകാത്ത അന്നും ഇന്നും.......ഒറ്റ സംവിധായാകൻ ജോഷി സാർ 🙏💯
Major sreekumar🔥🔥
മൊതല് വേറെയാ ഇത്.. പഴയ തലമുറയിലെ ഇപ്പോഴത്തെ ന്യൂജനറേഷൻ
അല്ലേലും മാസ്സ് പടങ്ങൾ ജോഷി സാറിന്റെ മാത്രം പ്രത്യേകതയാണ്....
ഒരു ഇന്റർവ്യൂ പോലും കൊടുക്കാത്ത സംവിധായകൻ ❣️
Shaji kailas ഏറ്റവും കൂടുതൽ ആക്ഷൻ മൂവി സൂപ്പർ ആയി ചെയ്തതിൽ ഷാജി കൈലാസ് ഉം ഒരേ ലെവൽ ആണ്
@@shujahbv4015 athinekal oru padi munnil aan Joshi sr
@@nasarudheennasarudheen611 ഹേയ് ഒരേ ലെവൽ only
Joshiy >>> Shaji Kailas
@@nadeer.farhan വൈശാഖ്
രാജാധി രാജയിലെ അയ്യപ്പൻ തൊട്ടു തുടങ്ങിയതാ ജോജു ചേട്ടനോടുള്ള ഒരു ഇഷ്ട്ടം
Vere level nadan aan ideham.....joju 🔥🔥🔥🔥🔥🔥❤❤❤❤❤❤
Aama romba nalla padam...
Tamil filmlu evaluvum natural erukkadhu...kattayam...
Yes
Njanum no Jada good acting
Sathyam
സൗഹൃദത്തിന്റെ പേരിൽ പൊറിഞ്ചു അയ്പ്പിനെ വെറുതെ വിട്ട ശേഷം...
മറിയ തോക്കെടുത്ത് അയ്പ്പിനെ കൊല്ലണമായിരുന്നു...
മറിയയുടെ ഒരു മാസ്സ് ഡയലോഗും
"പൊറിഞ്ചുവിന് നീ ദൈവമായിരിക്കും.... പക്ഷെ ഇ മറിയക്ക് പൊറിഞ്ചു കഴിഞ്ഞേ ഈ ലോകത്ത് ആരുമൊള്ളൂ"
അത് അയ്പ്പായാലും ശെരി ഏതു ദൈവം തമ്പുരാൻ ആയാലും ശെരി
Athu.kalakki.
Best film
I 8.30
Poli, nalla twist ayene
👌👍🔥
എനിക്ക് ഈ സിനിമ ല്‍ ഏറ്റവും ഇഷ്ടപ്പെട്ട character ജോസ് ന്റെ അനിയന്‍ ആണ്
🤣🤣
ആ കുഞ്ഞു മോള് വന്നു അപ്പാ കണ്ണ് തുറക്ക് കണ്ണ് തുറക്കപ്പാ പറഞ്ഞപ്പോൾ നമ്മുടെ മക്കളെ ഓർത്തു പോയി കണ്ണു നിറഞ്ഞു..
ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനൊരു വിധി റിയാലായി ഉണ്ടാവരുതേ....
സത്യം ..
പറഞ്ഞു കരയിപ്പിക്കാതെടാ തെണ്ടി😭😭
@@mamlukmamluk1873 സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ ചിരിപ്പിക്കല്ലേ..... 😀
@@ruksasworld7777 🤣
😓😓s
ഇതു കഴിഞ്ഞു പോറിഞ്ചുവിൻ്റെ ഒരു വേട്ടയിണ്ട് മോനെ🔥
ഒരു ഭയങ്കര സിനിമ തന്നെ ആണ് ഇത്.. മനസിനെ പിടിച്ചു കുലുക്കുന്ന ഒരു സിനിമ..
1980 മുതൽ ഇന്നേവരെയുള്ള കാലഘട്ടത്തിൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച ജോഷി സാറിന് ഒരായിരം ആശംസകൾ. എല്ലാവിധ സീനുകൾ പവർഫുൾ ആണ്. പഴയ നടിനടന്മാർ ഉൾപ്പെടെ എല്ലാപേരും തകർത്തഭിനയിച്ചു. ഇതാണ് ശരിക്കും ഉള്ള ഫ്രണ്ട്ഷിപ്, പെരുന്നാൾ ഇടിയും എല്ലാം ഉഗ്രൻ
ഉള്ളത് പറയാലോ ഈ സിനിമയിൽ ഈ സീൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞു
ഒരുപാട് പേർ ഈ അനുഭവം പറഞ്ഞു 😐
Sathyam njan e seen kanarila
Karanju poyi..
Njannum karajjhu
Sathyam 💯💯
Yes njanum....
അറിയാതെ കണ്ണുനീർ വന്നവർ എത്രപേരുണ്ട്.. ജോസ്...👍👍👍
😥
100 cr അടിക്കാൻ ഏറ്റവും യോഗ്യത ഉള്ള പടം 👌👌👌👌
ഇറങ്ങി കഴിഞ്ഞല്ലോ
100 % true
ലാലേട്ടൻ ചെയ്തിരുന്നേൽ 100 crore അടിച്ചേനെ 🔥
@@NadakkalTharavadu ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എങ്കിലും പറയുവാ ഈ സിനിമ ജോജു ജോർജിന് തന്നെയാ ബെറ്റർ ലാലേട്ടൻ ചെയ്താൽ പടം വേറെ രീതിയിൽ പോകും പിന്നെ കളക്ഷൻ കൂടാൻ ആണെങ്കിൽ
ലാലേട്ടൻ വരണമെന്നില്ല
ഉദാ : അയ്യപ്പനും കോശിയും കുമ്പളങ്ങി നൈറ്റ്സ് തണ്ണീർ മത്തൻ ദിങ്ങൾ തുടങ്ങിയ സിനിമകളുടെ കളക്ഷൻ നോക്ക് ഈ പടങ്ങളിൽ ലാലേട്ടൻ ഇല്ലല്ലോ എന്നിട്ടും ഈ സിനിമകളുടെ കള്ളഷൻ കൂടിയില്ലേ അതും ഓർക്കണം പിന്നെ മലയാള സിനിമ ഒരിക്കലും ലാലേട്ടനിൽ മാത്രം ഒതുങ്ങുന്നില്ല കഴിവുള്ള എല്ലാ കലാകാരമാരുടേത് കൂടിയാണ്
@@കലാകാരൻ-ഛ9യ hmm അതെ പടം വേറെ രീത്യിൽ പോയേനെ.. ജോജു മനോഹരമാക്കി
തൃശൂർ വന്ന് കളിക്കുമ്പോ അമ്മയോട് ചോദിക്കണ്ടേ മോനെ 🔥
ഈ സീനിന് ശേഷം വിഷമിച്ചിരുന്നപ്പോ കിട്ടിയ തീ 🔥💙
P. M. J
നുമ്മളും ആ വഴിക്ക് പോകുന്നിണ്ട് ട്ടോ: ഒന്നും ചെയ്യല്ലേ ..... പാവാ.. i
ഷർട്ട് ഇടിയ്ക്കുന്ന സീൻ ഒരു രക്ഷയും ഇല്ല 👌
സ്പടികം ക്ലൈമാക്സ്
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത പടം
മലയാള സിനിമയിലേക്ക്സംവിധായകനായി വീണ്ടും തിരിച്ചു വരാൻ ജോഷി സാറിന് ലാലേട്ടനെയും മമ്മുക്കയേയും വച്ചുതന്നെ പടം പിടിക്കണമെന്നില്ല ന്നാലൊരു കഥ കിട്ടിയാൽ മതി എന്നതിന് ഉത്തമ ഉദ്ധാരണമാണ് പൊറിഞ്ചു മറിയം ജോസ്
തീർച്ചയായും
വീര്യം കൂടിയ പഴയ മമ്മുക്കാനെയും, ലാലേട്ടനെയും, സുരേഷേട്ടനെയും ഇക്കാലത്തു ജോജുവേട്ടനിലൂടെ ജോഷി സർ വീണ്ടും കാണിച്ചു തന്നു
കണ്ണ് നിറഞ്ഞു പോയ രംഗങ്ങൾ,,, എടാ ജോസെ,,, ഒരു ബീഡിതാ ടാ,,,,,,
🥺❤
Porinjuvinu mariyayekal ഇഷ്ടം ജോസിനോട് ആയിരുന്നു..... ട്രൂ ഫ്രണ്ട്ഷിപ്പ് 😢😢😢
👍
Ys😢💯
മലയാള മാസ്സ് സിനിമകളുടെ രാജാവ് #ജോഷി സാറിന്റെ കിടിലം തിരിച്ചു വരവ്... 🔥🔥🔥
ജോജു ചെമ്പൻ നൈല സുധി എല്ലാവരും കിടുക്കി #PMJ ഫാൻസ് ലൈക് അടിക്ക് പവർ വരട്ടെ 💪💪👌👌🔥🔥🔥
എന്റെ അമ്മോ ഇതൊക്കെയാണ്. 🙏🙏മലയാളത്തിന്റെ പ്രത്യേകത ഇത്രയും കഴിവുള്ള ആർട്ടിസ്റ്റുകൾ🙏എന്റെ ദൈവമേ മലയാളി ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു🙏പറയാൻ വാക്കുകൾ ഇല്ല🙏
"ഡാ പൊറിഞ്ചു നീ പൊരേണ്ടട്ട"😣
ചെമ്പനെ അറ്റാക്ക് ചെയ്യുന്ന സീക്വൻസുകളിലെ ഷോട്ടുകൾ ഡിവൈഡ് ചെയ്തു മേക്ക് ചെയ്തിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.. ജോഷിസാറിന് മുൻപിൽ ന്യൂജെനറേഷൻ പിള്ളേര് പോലും മാറി നിൽക്കും... വേറെ ലെവൽ ആണ് ജോഷിസാർ... 🔥
Joshiy sir ee panithodangeet 42 kollamayille
That is called 'experience '
എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വെച്ച ഫിലിം & സീൻ.
സുധി കോപ്പയുടെ അനിയൻ ക്യാരക്ടർ എത്ര തന്മയത്വത്തോടെ ആ ക്യാരക്ടർ കൈകാര്യം ചെയ്തു. എടുത്തു പറയേണ്ട മറ്റൊരാളാണ് ഈ സിനിമയിൽ ജോസിന്റെയും പൊറിഞ്ചു ന്റെയും സുഹൃത് ക്യാരക്ടർ വർക്കി യെ മികച്ച രീതിയിൽ സ്‌ക്രീനിൽ പ്രസൻസ് ചെയ്ത ഷിഹാസ് ഇക്കയുടെ (മറിമായം ഫെയിം) അഭിനയം.
ഈ സിനിമയെ പറ്റി സംസാരിക്കുന്ന ആരും ഇദ്ദേഹത്തെ പറ്റി പറയുന്നത് കണ്ടില്ല.. ക്യാരക്റ്ററിന്റെ സ്വഭാവികതക്ക് വേണ്ടി മുഖത്ത്(പല്ലിൽ) ഒക്കെ മേക്കപ്പിൽ മാറ്റം വരുത്തി നല്ല അസ്സൽ തൃശൂർകാരൻ വർക്കി ആയി മാറി മികച്ച അഭിനയം കാഴ്ച്ച വെച്ചു 👍
Well said bro... He done an excellent acting
Niyas aanu shihas alla
@@nandu2184 yes, thank you എഴുത്തിൽ മിസ്റ്റേക് പറ്റിയതാണ്. 😊ഷിഹാസ് ആയാലും നിയാസ് ആയാലും ആള് ആരാണെന്നു മനസ്സിലായില്ലേ.
@@theundefined9638 👍
മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയുടെ കിടിലം തിരിച്ചു വരവ് 💞💞💞
Manoharamaya oru padam
തിയേറ്ററിൽ 2 പ്രാവശ്യം കണ്ട സിനിമ.... ഊരകം ശിവദം സിനിമാസ്, കൊടുങ്ങല്ലൂർ ശ്രീകാളിശ്വരി സിനിമാസ് 🥰🥰🥰🥰🥰
ശെരിക്കും മലയാളം സിനിമയുടെ ഇതിഹാസതരാമാണ് ചെമ്പൻ വിനോദ് 🎉🎉🎉
കണ്ണ്നീരു തുടച്ചു കമന്റ് ഇടുന്ന ആരേലും ഉണ്ടോ 😣😓😓
ഉണ്ട് 😢
ഉണ്ട്
Illalloo
😢
ഉണ്ട്😢
ഇത് rerelease ചെയ്യണം ഒരു രക്ഷയും ഇല്ലാത്ത ജോഷി സാറിന്റെ one of the best film👌🔥
മഴയും ശവടക്കും ഒഴിച്ച് കൂടാൻ പറ്റാത്ത മലയാള സിനിമയിലേ ഒരു കോമ്പിനേഷൻ
കറക്റ്റ് 😄
പൊറിഞ്ചു മറിയം ജോസ് എജ്ജാതി പടം.തീപ്പൊരി മാസ്.
മഹാഭാരതത്തില്‍ ചക്രവ്യൂഹത്തില്‍പ്പെട്ടു പോയ അഭിമന്യുവിന്‍റെ അവസ്ഥ ആയിരുന്നു നമ്മുടെ ജോസിന്.
അഭിമന്യുവിന്‍റെ മരണത്തിന് പകരം ചോദിച്ച അര്‍ജുനന്‍ ആണ്
നമ്മുടെ പൊറിഞ്ചു...
പകരം വയ്ക്കാനില്ലാത്ത സൗഹൃദം
''പൊറിഞ്ചു -മറിയം -ജോസ്''
അങ്കമാലി കോളനി സ്വാഗത് ബാർ ഇവിടെ ഒക്കെ വെച്ച് കാണുമ്പോൾ ചെമ്പൻ ഇത്ര മാസ്സ് ആയി തീരുമെന്ന് കരുതിയില്ല ✌️✌️.......
ജോഷി സാറിന്റെ മുൻപിൽ ചെറിയൊരു സീനിൽ അഭിനയിച്ചുട്ടുണ്ട് ( പാപ്പൻ ) എന്നാലും ഈ സീൻ കണ്ടാൽ ഞാൻ ഇപ്പോഴും കരഞ്ഞു പോകും..🙏❤️
ഈ സിനിമ ഞാനും എന്റെ അനിയനും ഒരുമിച്ചിരുന്നാ കണ്ടത്, ഈ വീഡിയോയിൽ ഒള്ള last scene കണ്ട് അനിയൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞതും , എന്റെ കണ്ണ് നിറഞ്ഞു പോയി
❤❤❤❤😢
ജോഷി സർ ന്റെ ശക്തമായ ഒരു സിനിമ അല്ലെങ്കിലും കഥാപാത്രങ്ങൾ മറക്കില്ല....
ഈ ഫിലിം കണ്ടിട്ട് ഒരിക്കലെങ്കിലും കണ്ണ് നിറഞ്ഞില്ലെങ്കിൽ കാണുന്നവർ മനുഷ്യ ജന്മം ആയിരിക്കില്ല.👌👌👌
എല്ലാ ആക്ഷൻ ഫിൽമിലും ഒന്ന് രണ്ടു സീൻ ഭയങ്കരം ആയിരിക്കും.
സുധി കോപ്പ..... മലയാള സിനിമ ഇനിയും ഉപയോഗപ്പെടുത്താതെ പോയ amazing actor👌👌👌
Last oru dance undu... Athanu acting
Yes a highly talented actor can do comedy and serious roles easily
❤
അതിനു പുള്ളി തുടങ്ങിയല്ലേ ഉള്ളൂ. കിട്ടും...
👌👌
എന്നാ ഒരു ഫീൽ ആ ഈ സിനിമ ♥️♥️♥️
അപ്പാ, .... അപ്പാ കണ്ണ് തുറക്ക് അപ്പാ, പിതാവ് നഷ്ടപ്പെട്ട കുഞ്ഞിൻ്റെ വേദന..
ഇതിൽ ചെമ്പൻ്റെ അനിയൻ ആയി അഭിനയിച്ച ആൾ ഒരു രക്ഷയും ഇല്ല❤
Ee cinema pala vattem kandu... Njan ente jeevithathil jolikalikalil erpedumpol... Entho enikk parayaaan vakkukalillaaa... Oroo. Scenum marakkan patunnilla..... Nenjil thattunna feel....... Ellavarum thakarthu abhinayichu...... One and only joshi sir...... Malayala cinema yude punnyam❤..... Screen play 100il 100 mark... Amazing movie ever scene..... Thank you all....
കാലത്തെ അതിജീവിച്ച് നിൽക്കുന്ന രണ്ടു സംവിധായകർ....ജോഷി...സത്യൻ അന്തിക്കാട്
Yesss
Yesss
പ്രിയദർശൻ
No….sathyan Anthikkad is still on 80’s
Sathyan anthikad is not updated like joshi
Both the male leads - Joju and Jose - gave terrific performances.
ഹോ എന്റെ പൊന്നാടവേ ഒരു രക്ഷയും ഇല്ല വല്ലാത്തൊരു ഫീൽ ആണ് ഈ സിനിമ
E സീൻ കണ്ടിട്ട് കണ്ണിൽ വെള്ളം നിറയാത്ത കല്ല്മനസ്കർ ണ്ടോ🥴
പടം കണ്ടത് ആണേലും ഇ സീൻ കണ്ടപ്പോൾ വീണ്ടും കരഞ്ഞു
എത്ര കണ്ടാലുംമതിവരാത്ത മൂവി ഒരുപാടു വേദനിച്ച ഒരു സീൻ ആയിരുന്നു ഇത്
കൊല്ലല്ലേന്നോ..... 🔥🔥ന്റ ചഗ്ഗാടാ നീ പറിച്ചെടുതെ💪
ജോഷി യുടെ...."revenge story ക്....ഒരു പ്രത്യേക ഫീൽ ആണ്...."അതിലുപരി തീപ്പൊരി fight ഉം...🔥🔥💥
ഈ sceen ശെരിക്കും കണ്ണ് നിറയണമെങ്കിൽ full movie തന്നെ കാണണം🥺❤️
ജോസ് മരിക്കുമ്പോൾ ഉള്ള bgm💔💔💔
ഹൂ വല്ലാത്ത ജാതി ഫീൽ...പൊറിഞ്ചു-ജോസ് കൂട്ടുകെട്ട് വല്ലാതെ ഉള്ളിൽ തട്ടി
ചാലക്കുടി അക്കര തിയറ്റർ 💞💞
ജോജു ജെമ്പൻ മലയാള സിനിമയിലെ രണ്ടു മുത്തുകൾ
🙏🙏❤❤
എന്തോ അഭിനയമാണ് ജോജുവും വിനോദും. ❤ ഇതൊക്കെയാണ് സിനിമാ
അങ്ങേര് എന്റമ്മോ ഒരു രക്ഷയും ഇല്ല one and only Master crafts director JOSHIY
മാറിമായത്തിലെ കോയ uff എജ്ജാതി 👏👏👏👏👏👏👏👏👏👏👏👏👏
എന്തൊരു ആത്മാർത്ഥ സുഹൃത്തുക്കൾ ചുരുളി എന്ന സിനിമ കണ്ടതിനുശേഷം ആരെങ്കിലും ഇങ്ങോട്ട് വന്നിട്ടുണ്ടോ ആർക്കും ഒന്നും തോന്നുന്നില്ല 😂😂😂ഇതിൽ ജോസിന്റെ മരണത്തോടുള്ള വിഷമം കാണുമ്പോൾ എനിക്ക് ചുരുളിയിൽ തങ്കൻ ചേട്ടൻ തെറി പറയുന്ന ചെമ്പൻ വിനോദിനെ കണ്ടിട്ട് ചിരിയാ വരുന്നേ😂😂😂
ആദ്യം മുതല്‍ അവസാനം വരെ സൂപ്പർ. ഒരു ഒന്ന് ഒന്നര പടം.
ഇദൊരു വല്ലാത്ത സീൻ തന്നെ മനസ്സിൽ സങ്കടംവരുന്ന ഒരുസീൻ തന്നെ. 👍
പൊറിഞ്ചു ഒരു ബീഡി താടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണ് നിറഞ്ഞു പോകുന്നു 😥😥
മലയാള സിനിമ ജോഷി സാർ നെ ഒക്കെ വേണ്ട പരിഗണന കൊടുത്തോ ? എന്നാ മേക്കിങ് ❤️
ആ ബീഡി കത്തിക്കണ സീൻ ഉഫ്ഫ് ഇജ്ജാതി 🔥🔥🔥🔥
വളരെ സങ്കടം വന്ന സീൻ 😔
Katta. Fan of joshy 😘😘😍
വർകിയുde character ഇഷ്ടം 👌👌👌
ജോസെ ജോസെ.. എന്നുള്ള വിളി 💔
ജോജു ഇച്ചായൻ ഇഷ്ടം ❤❤❤ആലപ്പാട്ട് മറിയം. പുത്തെൻ പള്ളി ജോസ് ❤❤❤
6...ഒന്ന് കഴിഞ്ഞു ബാക്കി 5 എണ്ണം ഇപ്പം നടക്കും .. മറിയം poli
ഈ പടം ഉള്ളീന്ന് പോകാതെ കുറെനാൾ നിന്നു❤😢
സൂപ്പർ മൂവീസ് ഫുൾ മൂവീസ് വീണ്ടും കാണണം എന്നുള്ള കഴിവ് തരണമേ ❤️❤️🌹🌹🌹🌹❤️ സുപ്പർ video 📷 full video SUPER 👌👍👌👌🌹 video full video SUPER kANANAM ok
Love this film from London ❤
കൊന്നിട്ട് പോടാ..🔥🔥🔥
ഈ ഫിലിം ഒരു 15 വർഷം മുൻപ് ആരുന്നു എങ്കിൽ കാസ്റ്റിംഗ് എങ്ങനെ ആകുമായിരുന്നു.... പൊറിഞ്ചു. മോഹൻ ലാൽ. ജോസ്. കലാഭവൻ മണി
Lal can't
എത്ര വട്ടം കണ്ടാലും പിന്നെയും കാണാൻ തോന്നും ❤
ഓരോ സീനിനും ആവശ്യമായ ബിജിഎം അതാണ് ജോഷി എന്ന സംവിധായകൻ
ജോസിന്റെ മരണം മനസ്സിലൊരു നീറ്റൽ ഉണ്ടാക്കും ❤
ത് കഴിഞ്ഞുള്ള സീനു ❤❤എന്റെ പൊന്നോ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
ചില സീനുകൾ കണ്ടാൽ കരഞ്ഞു ഊപാടിളകും.. ജോഷി സാറിന്റെ ഒരു കഴിവ് ആണത്
ഒരുകാലത്തു തൃശൂർ പടിഞ്ഞാറേ കോട്ട യിലെ കാട്ടാളൻ പൊറിഞ്ചു ,ശക്തൻ മാർക്കറ്റിലെ യൂണിയന്കാരനായ പിപ്പിരി ജോസ്
കൊട്ടെഷൻ ടീമായിരുന്നു ..പ്ലസ്ടു വിനു പഠിക്കുമ്പോൾ സ്കൂളിൽ എത്തിയപ്പോൾ ഹർത്താൽ ..പിപ്പിരി ജോസിനെ ബിന്ദു തിയേറ്ററിൽ വച്ച് വെട്ടിക്കൊന്നു ഇതു പോലെത്തന്നെ ആയിരുന്നു പക്ഷെ സെക്കന്റ് ഷോക്കായിരുന്നു എന്ന് മാത്രം .ചീയ്യാരം ടീമാണ് ന്നാണ് പറഞ്ഞിരുന്നത് ..ഈ കഥയിൽ ഹീറോ പരിവേഷങ്ങളൊഴിച്ചാൽ അവരെല്ലാം ജീവിച്ചിരുന്നവർ ..
1990-2010 വരെ തൃശൂർ കൊട്ടെഷൻ സംഘങ്ങൾ വിലസിയ കാലമായിരുന്നു ..കൊന്ത പോൾ ,പുല്ലഴി ടോണി ,രമേശൻ ,ആന്റു ,കരടി മനോജ് ,കിഷ്ക്കു ,ദുർഗാ പ്രസാദ് ,ചാപ്ലി ബിജു etc...ഇതിൽ ഭൂരിഭാഗം പേരും ഇന്നു ജീവിച്ചിരിപ്പില്ല ...
ഇപ്പോൾ കൊട്ടെഷൻ സംഘങ്ങളെയൊക്കെ അടിച്ചൊതുക്കി ജീവ്ച്ചിരുപ്പുള്ളവർ കേസും കോടതി യൊക്കെ ആയി ഡീസന്റ് ആയി ജീവിച്ചു പോകുന്നു എന്നാണ് അറിവ് ..
ഓരോ കാലഘട്ടത്തിനും ഓരോ കഥകൾ പറയുവാനുണ്ടാകും 😊😊🙏
ഏത് വർഷം ആയിരുന്നു ജോസ് കൊല്ലപ്പെട്ടത്
അടിപൊളി പടം ❤️❤️❤️❤️❤️ജോഷിസാറിന് 🌹അഭിനദ്ധനങ്ങൾ
ലാലട്ടനും മണിച്ചേട്ടനും 2008ൽ ഈ പടം വന്നിരുന്നേൽ 👍🏻👍🏻👍🏻100കോടി അന്ന് കിട്ടിയേനെ
11:21 perfomance 🙌🔥
Fhrut
പൊറിഞ്ചു ഒരു ബീഡി താടാ
ആ വിളി രണ്ടുപേരുടെയും സൗഹൃദം ❤️❤️
ഏതൊരു അഭിനയം രണ്ടാളും ❤️
Alelum ജോഷി sir പടം എല്ലാം🔥🔥🔥🔥🔥 ഒരുപാടു് സങ്കടം വന്നു chembante മരണം
Porinju oru beedi thada💥🔥❤
വെട്ടിയാറിന്റെ വീഡിയോ കണ്ടു വന്നവരുണ്ടോ😁
😂😂
Njanum 😂
Onnum parayanilla pori padam..... Super..... Friendship... Love.... Action.... All super..
ചെമ്പൻ ❤❤❤. പൊറിഞ്ചു ഒരു ബീഡി താടാ
എമ്മാതിരി scene ആണ്
രാഹുൽ മാധവിന്റെ ഡയലോഗ് ഡെലിവറി powli 👍👍👍👍
Such a heart touching movie about friendship..👍👌..
❤From Andhrapradesh