ഞാൻ ഒരിക്കലും മറക്കില്ല 😢😢😢 ലിജോ ജോസ് പള്ളിശേരി എന്നോട് പറഞ്ഞത് നല്ല വിർത്തി കേട്ട തെറിയായിരുന്നു എല്ലാവരെയും മുന്നിൽ വെച്ച് കൂട്ടം കൂടി മർദ്ധിക്കാൻ വന്നു 😢ഞാൻ ഒരു ജൂനിയർ ആർട്സ്റ്റ് ആണ് പിന്നെ കോഡിനേറ്റർ വർക്കും കൂട്ടത്തിൽ ചെയ്യുന്നു സിനിമയിൽ അഭിനയിക്കാൻ മോഹം കൊണ്ട് വന്നതാ അതിനുശേഷം 3month സിനിമ ഒന്നും ചെയ്യാൻ മനസ് വന്നില്ല അതുപോലെത്തെ തെറിയും അങ്കമാലി ഡയറിസ് ക്ലൈമാക്സ് സീനിൽ ഉണ്ടായ സംഭവം ഈ സിനിമയിൽ അഭിനയിച്ച നടന്മാരും എല്ലാവരും ചേർന്ന് തല്ലാൻ വന്നു എന്റെ ഉമ്മയുടെ പ്രാത്ഥന കൊണ്ട് രെക്ഷപെട്ടു ലിജോ ജോസ് പള്ളിശേരി വിളിച്ച ആ തെറി എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ഞാൻ ഒരു ജൂനിയർ ആര്ടിസ്റ് ആയതു കൊണ്ടാകാം തെറിവിളിച്ചതും അവരോടു മർദ്ധിക്കാൻ പറഞ്ഞതും ഈ സംഭവത്തിന്‌ശേഷം സിനിമയിൽ അഭിനയിക്കാനുള്ള മോഹം കുറഞ്ഞു ഞമ്മൾക്കു ഒരു വിലയും തരില്ല 😢😢ഈ സിനിമക്കുവേണ്ടി 25പേരെ ഞാൻ കൊണ്ട് വന്നു അതിൽ ഒരു പയ്യൻ അഭിനയം തലക്കു പിടിച്ച ഒരു ചെക്കൻ എന്റെ പിന്നാലെ തന്നെ ഓരോന്ന് പറഞ്ഞി അവന്റെ ആക്രഹം എല്ലാം സിനിമയോടുള്ള അവന്റെ മോഹം ഞാൻ അവനെ സമാധാനിപ്പിച്ചു കിട്ടും ഉറപ്പാ എന്നുക്കെ പക്ഷെ ഒട്ടും പ്രേതിക്ഷികാതെ ക്യാമറ വന്നു ഞാൻ പെട്ടന്ന് ഫ്രെമിൽ നിന്നും മാറി നിന്നു പക്ഷെ എന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ നടന്മാരുടെ കൂടെ ഡാൻസ് കളിച്ചിട്ട് ക്യാമറയിൽ പെട്ടു ഇടുത്ത വീഡിയോ മോണിറ്ററിൽ നോക്കിയ ലിജോ ജോസ് എന്നെയും ആ പയ്യനെയും ഫ്രയിമിൽ കണ്ടു ആകെ പ്രശനം ആയി ഇവിടെ ഒരു പള്ളിപെരുന്നാൾ സീൻ ആണന്നു മാത്രം അറിയാം ഞങ്ങൾ ഫുഡ് കഴിക്കുക്കായിരുന്നു ആ ടൈമിൽ ഒരുകൂട്ടം ആളുകൾ ഞങ്ങളുടെ അടുത്തേക് ഒപ്പം ലിജോ ജോസും സിനിമയിലെ നടന്മാരും എന്നെയും അവനെയും തല്ലാൻ നോക്കി രണ്ടു അടി എനിക്ക് കിട്ടി അവനും അതുപോരാണ്ട് ലിജോ ജോസിന്റെ കേൾക്കാൻ പറ്റാത്ത തെറിയും 😢 മനസ് തകർന്നുപോയി ഞങ്ങൾക്കു അറിയില്ല ക്യാമറ വരുന്നത് ഒരു അബദ്ധം പറ്റിയത് ആണ് അവനു ആ പയ്യനെ റെഡിക്കും ഫ്രയിമിൽ കാണുന്നുണ്ട് ഞാൻ വിളിച്ച 25 പേരിൽ ഒരാൾ ആലുവ പോലീസിൽ ഉള്ള ആളുണ്ടായിരുന്നു അതുകൊണ്ട് ചാവാണ്ട് രക്ഷപെട്ടു 😢😢😢😢ഒരു ഡയറക്ടർ ഒരിക്കലും ജൂനിയർ ആർട്ടിട്ടുകളോട് ഇങ്ങനെ പെരുമാറാറുന്നത് ശെരിയല്ല എനിക്ക് ഒരുപാട് വിഷമo ആയി 😢😢😢😢
വിഷമിക്കാതെ സുഹൃത്തേ... എത്ര കഴിവ് ഉള്ളവൻ ആണേലും അഹങ്കാരി ആയി അത് പരിധി കടന്നാൽ ആണേൽ അവനു പതനം ഉണ്ടാവും അത് ഉറപ്പ്... നിങ്ങൾ എഴുതി യാ വാക്ക് വായിക്കുമ്പോൾ തന്നെ നിനക്കു ഉണ്ടായ വിഷമം എനിക്കു അറിയാൻ സാധിക്കുന്ന്... ശെരിക്കും എനിക്കും തൻ പറയുന്നത് കേട്ട് കണ്ണ് നനഞ്ഞു.. വിഷമിക്കേണ്ട... ചിലർ ഇങനെ ആണ് സുഹർത്തെ.. നമ്മള് എത്ര നല്ല രീതിയിൽ പെരുമാറി യാലും വളരെ മോശം ആയി നമ്മളെ ഉപദ്രവികകും... അവനു കിട്ടേണ്ടത് ഇപ്പൊ ഏകദേശം കിട്ടി കൂട്ടുകാരാ... വിജയം തലക് പിടിച്ച ലിജോ യുടെ വല്യ പ്രതീക്ഷ യിൽ ഇറങ്ങി യാ പടം പരാജയ പെടുക മാത്രം അല്ല വിമെർശന കളും നേരിട്ട് സംവിധാനം തെ പറ്റി.... രാവണൻ ആയാലും കർണ്ണൻ നു ദുരുയോദ്ധൻ ഒക്കെ അഹകാരം തലക് പിടിച്ചു ആണ് പല ദോഷം കർമം കളും ചെയിതു കൂട്ടിയത്... തിരുത്താൻ അവസരം ലഭിച്ചിട്ട് തിരുത്താതെ ഇരുന്നാ അവർ അവ്സനം ദയനിയ ആയി തോറ്റു... പതിച്ചു... വിഷമം കളും ദ്രോഹം കളും യതന കളും ഏറ്റു നാടായ നാട് ഒക്കെ തെണ്ടി നടക്കേണ്ടി വന്നിട്ട് പണ്ടാവർക് ആത്മ സന്തോഷം ലഭിച്ചു.. കാരണം വളരെ കഷ്ടംതാ അനുഭവിച്ചിട്ടു അവർ ധർമ്മം തെ കൈ വിട്ടില്ല... 👍🏻.. ശെരിക്കും നമ്മളുടെ ജീവിതം ത്തിൽ വിജയ് പരാജയ മോഹ കളും വിഷമം കളും ഒരു മിഥ്യ ആണ്.... സിനിമ നടൻ ആവുന്നതിനെ കൾ മഹത്വം ഉള്ള കാര്യം നിങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ സാധിക്കും 🙏🏻
സുഹൃത്തേ നിങ്ങൾ എഴുതിയത് വായിച്ചു. നിങ്ങൾക് ഉണ്ടായ വിഷമം നിങ്ങളുടെ ഊർജം ആക്കുക. നിങ്ങളെ അപമാനിച്ച ആൾകാർ ഒരു നാൾ വലിയ സ്ക്രീനിൽ നിങ്ങളുടെ പേര് കാണുമ്പോൾ ഇളിഭ്യരായി ഇരിക്കുന്ന രംഗം സ്വപ്നം കാണുക. അത് regularly മനസ്സിൽ ഒരു സിനിമ പോലെ play ചെയുക. Fantasize ചെയുക എന്നൊക്കെ പറയില്ലേ. എന്നിട്ട് ഈ രംഗം materialize ചെയ്യാൻ ഉള്ള കാര്യങ്ങളിലേക് fully ഫോക്കസ് ചെയുക. വിജയം ഒരു നാൾ നിങ്ങളെ തേടി വരും എന്നത് സുനിശ്ചിതം ആണ് 😊 (ഇങ്ങനെ മനസ്സിൽ നമ്മൾക്കു വാശി പകരുന്ന രംഗങ്ങൾ സ്വയം fantasize ചെയ്ത് അതിലേക് ശ്രദ്ധ തിരിക്കുമ്പോൾ ഉള്ള അനുഭങ്ങൾ virat കോഹ്ലി ഒരു അഭിമുഖത്തിൽ പറയുന്നത് ഓർക്കുന്നു )
If you start living as a notorious, bro forget about taking rest, because from the day onwards you are just surviving not living .
Are these lines from any claasic?? Like godfather goodfellas???
അ ND
ഞാൻ ഒരിക്കലും മറക്കില്ല 😢😢😢
ലിജോ ജോസ് പള്ളിശേരി എന്നോട് പറഞ്ഞത് നല്ല വിർത്തി കേട്ട തെറിയായിരുന്നു എല്ലാവരെയും മുന്നിൽ വെച്ച് കൂട്ടം കൂടി മർദ്ധിക്കാൻ വന്നു 😢ഞാൻ ഒരു ജൂനിയർ ആർട്സ്റ്റ് ആണ് പിന്നെ കോഡിനേറ്റർ വർക്കും കൂട്ടത്തിൽ ചെയ്യുന്നു സിനിമയിൽ അഭിനയിക്കാൻ മോഹം കൊണ്ട് വന്നതാ അതിനുശേഷം 3month സിനിമ ഒന്നും ചെയ്യാൻ മനസ് വന്നില്ല അതുപോലെത്തെ തെറിയും അങ്കമാലി ഡയറിസ് ക്ലൈമാക്സ് സീനിൽ ഉണ്ടായ സംഭവം ഈ സിനിമയിൽ അഭിനയിച്ച നടന്മാരും എല്ലാവരും ചേർന്ന് തല്ലാൻ വന്നു
എന്റെ ഉമ്മയുടെ പ്രാത്ഥന കൊണ്ട് രെക്ഷപെട്ടു ലിജോ ജോസ് പള്ളിശേരി വിളിച്ച ആ തെറി എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ഞാൻ ഒരു ജൂനിയർ ആര്ടിസ്റ് ആയതു കൊണ്ടാകാം തെറിവിളിച്ചതും അവരോടു മർദ്ധിക്കാൻ പറഞ്ഞതും ഈ സംഭവത്തിന്‌ശേഷം സിനിമയിൽ അഭിനയിക്കാനുള്ള മോഹം കുറഞ്ഞു ഞമ്മൾക്കു ഒരു വിലയും തരില്ല 😢😢ഈ സിനിമക്കുവേണ്ടി 25പേരെ ഞാൻ കൊണ്ട് വന്നു അതിൽ ഒരു പയ്യൻ അഭിനയം തലക്കു പിടിച്ച ഒരു ചെക്കൻ എന്റെ പിന്നാലെ തന്നെ ഓരോന്ന് പറഞ്ഞി അവന്റെ ആക്രഹം എല്ലാം സിനിമയോടുള്ള അവന്റെ മോഹം ഞാൻ അവനെ സമാധാനിപ്പിച്ചു കിട്ടും ഉറപ്പാ എന്നുക്കെ പക്ഷെ ഒട്ടും പ്രേതിക്ഷികാതെ ക്യാമറ വന്നു ഞാൻ പെട്ടന്ന് ഫ്രെമിൽ നിന്നും മാറി നിന്നു പക്ഷെ എന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ നടന്മാരുടെ കൂടെ ഡാൻസ് കളിച്ചിട്ട് ക്യാമറയിൽ പെട്ടു ഇടുത്ത വീഡിയോ മോണിറ്ററിൽ നോക്കിയ ലിജോ ജോസ് എന്നെയും ആ പയ്യനെയും ഫ്രയിമിൽ കണ്ടു ആകെ പ്രശനം ആയി ഇവിടെ ഒരു പള്ളിപെരുന്നാൾ സീൻ ആണന്നു മാത്രം അറിയാം ഞങ്ങൾ ഫുഡ് കഴിക്കുക്കായിരുന്നു ആ ടൈമിൽ ഒരുകൂട്ടം ആളുകൾ ഞങ്ങളുടെ അടുത്തേക് ഒപ്പം ലിജോ ജോസും സിനിമയിലെ നടന്മാരും എന്നെയും അവനെയും തല്ലാൻ നോക്കി രണ്ടു അടി എനിക്ക് കിട്ടി അവനും അതുപോരാണ്ട് ലിജോ ജോസിന്റെ കേൾക്കാൻ പറ്റാത്ത തെറിയും 😢 മനസ് തകർന്നുപോയി ഞങ്ങൾക്കു അറിയില്ല ക്യാമറ വരുന്നത് ഒരു അബദ്ധം പറ്റിയത് ആണ് അവനു ആ പയ്യനെ റെഡിക്കും ഫ്രയിമിൽ കാണുന്നുണ്ട് ഞാൻ വിളിച്ച 25 പേരിൽ ഒരാൾ ആലുവ പോലീസിൽ ഉള്ള ആളുണ്ടായിരുന്നു അതുകൊണ്ട് ചാവാണ്ട് രക്ഷപെട്ടു 😢😢😢😢ഒരു ഡയറക്ടർ ഒരിക്കലും ജൂനിയർ ആർട്ടിട്ടുകളോട് ഇങ്ങനെ പെരുമാറാറുന്നത് ശെരിയല്ല എനിക്ക് ഒരുപാട് വിഷമo ആയി 😢😢😢😢
വിഷമിക്കാതെ സുഹൃത്തേ... എത്ര കഴിവ് ഉള്ളവൻ ആണേലും അഹങ്കാരി ആയി അത് പരിധി കടന്നാൽ ആണേൽ അവനു പതനം ഉണ്ടാവും അത് ഉറപ്പ്... നിങ്ങൾ എഴുതി യാ വാക്ക് വായിക്കുമ്പോൾ തന്നെ നിനക്കു ഉണ്ടായ വിഷമം എനിക്കു അറിയാൻ സാധിക്കുന്ന്... ശെരിക്കും എനിക്കും തൻ പറയുന്നത് കേട്ട് കണ്ണ് നനഞ്ഞു.. വിഷമിക്കേണ്ട... ചിലർ ഇങനെ ആണ് സുഹർത്തെ.. നമ്മള് എത്ര നല്ല രീതിയിൽ പെരുമാറി യാലും വളരെ മോശം ആയി നമ്മളെ ഉപദ്രവികകും...
അവനു കിട്ടേണ്ടത് ഇപ്പൊ ഏകദേശം കിട്ടി കൂട്ടുകാരാ... വിജയം തലക് പിടിച്ച ലിജോ യുടെ വല്യ പ്രതീക്ഷ യിൽ ഇറങ്ങി യാ പടം പരാജയ പെടുക മാത്രം അല്ല വിമെർശന കളും നേരിട്ട് സംവിധാനം തെ പറ്റി....
രാവണൻ ആയാലും കർണ്ണൻ നു ദുരുയോദ്ധൻ ഒക്കെ അഹകാരം തലക് പിടിച്ചു ആണ് പല ദോഷം കർമം കളും ചെയിതു കൂട്ടിയത്... തിരുത്താൻ അവസരം ലഭിച്ചിട്ട് തിരുത്താതെ ഇരുന്നാ അവർ അവ്സനം ദയനിയ ആയി തോറ്റു... പതിച്ചു... വിഷമം കളും ദ്രോഹം കളും യതന കളും ഏറ്റു നാടായ നാട് ഒക്കെ തെണ്ടി നടക്കേണ്ടി വന്നിട്ട് പണ്ടാവർക് ആത്മ സന്തോഷം ലഭിച്ചു.. കാരണം വളരെ കഷ്ടംതാ അനുഭവിച്ചിട്ടു അവർ ധർമ്മം തെ കൈ വിട്ടില്ല...
👍🏻..
ശെരിക്കും നമ്മളുടെ ജീവിതം ത്തിൽ വിജയ് പരാജയ മോഹ കളും വിഷമം കളും ഒരു മിഥ്യ ആണ്.... സിനിമ നടൻ ആവുന്നതിനെ കൾ മഹത്വം ഉള്ള കാര്യം നിങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ സാധിക്കും 🙏🏻
നന്നായി കുനിഞ്ഞു കൊടുക്കണം എന്നിട്ട് താഴ്മായായി അപേക്ഷികണം
സുഹൃത്തേ നിങ്ങൾ എഴുതിയത് വായിച്ചു. നിങ്ങൾക് ഉണ്ടായ വിഷമം നിങ്ങളുടെ ഊർജം ആക്കുക. നിങ്ങളെ അപമാനിച്ച ആൾകാർ ഒരു നാൾ വലിയ സ്ക്രീനിൽ നിങ്ങളുടെ പേര് കാണുമ്പോൾ ഇളിഭ്യരായി ഇരിക്കുന്ന രംഗം സ്വപ്നം കാണുക. അത് regularly മനസ്സിൽ ഒരു സിനിമ പോലെ play ചെയുക. Fantasize ചെയുക എന്നൊക്കെ പറയില്ലേ. എന്നിട്ട് ഈ രംഗം materialize ചെയ്യാൻ ഉള്ള കാര്യങ്ങളിലേക് fully ഫോക്കസ് ചെയുക. വിജയം ഒരു നാൾ നിങ്ങളെ തേടി വരും എന്നത് സുനിശ്ചിതം ആണ് 😊
(ഇങ്ങനെ മനസ്സിൽ നമ്മൾക്കു വാശി പകരുന്ന രംഗങ്ങൾ സ്വയം fantasize ചെയ്ത് അതിലേക് ശ്രദ്ധ തിരിക്കുമ്പോൾ ഉള്ള അനുഭങ്ങൾ virat കോഹ്ലി ഒരു അഭിമുഖത്തിൽ പറയുന്നത് ഓർക്കുന്നു )
@@The007007me എന്താണ് മുത്തേ ഇതൊക്കെ... എഴുതിയത് ഒക്കെ ആരേലും വായിക്കുമോ 💀
ലിജോ വെറും കുണ്ണ പൂരിമോൺ ആണെന്ന് ഇതുവരെ ആർക്കും മനസ്സിലായില്ലേ
ഇതിൽ ആരാണ് ഭീമൻ, എല്ലാവരും തമ്മിൽ തമ്മിൽ ഭീമ എന്ന വിളിക്കുന്നത് 😂😂
Vineeth viswam
aa kazapp ang maarikitti
ഇതും സിനിമ 😁😁
Yes😊
പോർക്കിനേക്കാളും കഷ്ടംമായ മനുഷ്യൻമാർ
Pork poliyalle muthe ? On thenge ittu varatti kappayude koode onnu kazhichu nokk.. pinne angu addict aay povum ❤
Recipe onn parayavo@@hb6326
Pork 😘😘😘😘😘പെറുക്കി തിന്നാൽ oo🤔ന്റെ സാറെ 😍😍
Gyman powli
😮🙌🏻😊
❤️🔥❤️🔥❤️🔥
Kazhapp kaaryam aavmbo
🎉
അപ്പാനി ശർത് എന്താ ഈ കാണിക്കുന്നേ
❤
Vedimara Anees