I am tamil during this covid pandemic i started watching malayalam movies. I will put my hands up and say 🙌🙌😊 malayalam movies are the best of the best in the world. Taking an everyday life story and no hyper hero " Helen, Kumbalingi nights, Ayyapanum Koshiyum, Angamalay diaries, Joseph, kapela" . Please keep making these masterpiece movies 🎥 🙏 directors.
ക്ലൈമാക്സിൽ ജോസഫ് തന്റെ അവസാന ദൗത്യത്തിനായി വീട്ടിൽ നിന്നും ഇറങ്ങുന്ന ആ രംഗമാണ് ഹൃദയസ്പർശിയായി തോന്നിയത്. രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്ന അയാൾ സ്കൂട്ടറിൽ പോകുമ്പോൾ തിരിഞ്ഞു തന്റെ വീടിനെ നോക്കുന്ന ആ സീൻ സഹിക്കാൻ വയ്യ. അയാളുടെ സ്വന്തമെന്നു പറയാൻ ആകെയുള്ള ആ വീട്ടിലേക്ക് ഇനിയൊരു മടക്കമില്ല എന്ന തിരിച്ചറിവോടെ യാത്രയാകുന്ന ജോസഫ് സിനിമ തീരുമ്പോൾ ഒരു വിങ്ങലായി ഉള്ളിൽ എവിടെയോ അവശേഷിക്കുന്നു...
ജോസഫ്, പൊറിഞ്ചു മറിയം ജോസ് സൂപ്പർ പടം, ജോജു ന്റെ അഭിനയം 👌👌👌👌ഒരു രക്ഷയും ഇല്ലാ..... മലയാളത്തിലെ സൂപ്പർ സ്റ്റാർസ് പോലും ഇങ്ങനെ അഭിനയിക്കോ എന്ന് സംശയം ആണ് 👌👌👌👌🔥🔥🔥🔥
പണ്ടത്തെ investigation സിനിമ ഒരു കൊലപാതകം അന്വേഷിക്കൽ ആവും ഉടനീളം. എന്നാൽ ഈ സിനിമയിൽ കൊലപാതകം വെറും 15min കൊണ്ട് തെളിയിച്ചു കൊണ്ട് ബുദ്ധിമാൻ ആയ ഒരു പോലീസിന്റെ intro ആയി മാറി.❤
The first 30 mins of the movie is better than any other investigative movies that came out in the recent times in malayalam. Even better than 5aam pathira! 😍
I went to watch this movie without any expectation, then came this scene.. Rest is history .... Glued to the screen & came out with a great satisfaction 👌 joju ishtam 👍👍
I did not understand the language but deeply got into the scene's meaning, direction, acting and everything. This is what a good movie does to the viewer. Proud to be Indian will be learning the language soon.
അദേഹത്തിന്റെ രണ്ടു സിനിമയും ഹിറ്റ് ആയിരുന്നു ജീവിക്കുക ആയിരുന്നു അഭിനയിക്കുക ആയിരിന്നില്യാ ഞാൻ ഈ സീൻ എത്ര തവണ കണ്ടു എന്ന് അറിയില്ല നമ്മുടെ മലയാള സിനിമ അത് മുതല്‍ തന്നെ ആണ്
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഹൃദയസ്പർശിയായ മലയാള സിനിമ .ഒരുപാട് പഠങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനുമുണ്ടതിൽ .അതിന് ശേഷം കണ്ട 100 കോടി ക്ലബിൽ ഇടം നേടിയ പടങ്ങളെ അപേക്ഷിച്ച് ഇന്നും ജോസഫ് എന്ന പടം മനസ്സിൽ മായാതെ നിൽക്കുന്നു!!
*ജോസഫ് എന്നെ ശരിക്കും ഞെട്ടിപ്പിച്ച ചിത്രമാണ്...അതിമനോഹരമായ* *SCRIPT...അത് തന്നെയാണ് JoSeph എന്ന ചിത്രത്തിന്‍െറ മജ്ജ...ജോജൂ* *ജോര്‍ജ് ജോസഫ് ആയി തന്നെ ജീവിച്ചു.* *കണ്ട് പഴകിയ CRIME, INVESTIGATION പ്രെമേയങ്ങളെ അപേക്ഷിച്ച്, വളരെ* *പുതുമയുള്ള പ്രെമേയത്തിലുപരി സമൂഹത്തെ പേടിപ്പിക്കുന്ന ഒരു* *പ്രെമേയം കൂടി തന്നെയാണ് JoSeph പറഞ്ഞ് വെച്ചത്...*
This is second time i saw Joju , first when i Saw ...(forget the tittle) acting as Mammothy friend , Ayyapan in commedy role ...in this role as investigator ..wow 👌 so good ... I Don't understand the language ...only see the scene ..😍from Indonesia
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല പെർഫെക്ട് ഇൻവെസ്റ്റിഗേഷൻ സീൻ ..... പടത്തിൽ പ്രവർത്തിച്ചവരാരും ഷെർലക്ക് ഹോംസ് നോവൽ വായിച്ചിട്ടില്ലായിരുന്നത് ഭാഗ്യായി.......
I am watching this movie 4 times from tamilnadu excellent... Ithu enoda 1st malayalam movie i was addicted jo joe george acting climax il hero vum dead agi...😥...Songs heart Touching making tears....
im a tamilian from chennai...i am a huge fan of malayalam films...simplicity, perfection,honesty , smaller budgets, shorter filming time for each movie...tamil cinema industry needs to learn a lot from these guys...great actors like mohanlal gets 5 cr but even new actors like sivakarthikeyan demands 15 cr...even though markets are big there is no justification for such a huge pay
This scene from this masterpiece movie has a separate fan base 🙂❤️🙌🏻🙌🏻 what a movie what a amazing actor Joju George take a bow 🙌🏻 no matter from where you belong and which language you speak anyone can interpret and understand this masterpiece 👌👌👌 pwolichu kiddu scene vere level 🙌🏻
I'm tamil... Even though i can't undrst d lang.. this movie is just awsme.. his love towards his wife nd ex luvr.. is beautifully potraited💜 omg his eyes speaks a lot🤩 wat a wonderful mve... Especially songs... I jst luvd evry sng.. each sng is connected to evry scenes.. we can't skip d song.. i totally enjoyed d movie..
@@mirshadclt , we tamils can understand malayalam but if they speak some fast and silently then we cannot fully understand what they have said .....May be border districts people of tamilnadu like kanyakumari , coimbatore , theni , tenkasi district can understand malayalam very easily than we 😄 northern tamilnadu or coastal tamilnadu people or central cauvery delta district ...Even , chennai tamil slang is different from madurai slang , kanyakumari tamil slang is much different than coimbatore tamil slang ...im from chennai , My friend is from kanyakumari district but he speaks tamil like malayalam slang .....I love malayalam language as well as malayalis ❤️....kerala is brotherhood state
@@VELS436 bro we malayalis can understand tamil,and we started watching tamil movies from childhood and tamil movies where streamed in malayalam channel in tamil without dubbing . There are some tamil movies dubbed in malayalam but we prefer to watch it in tamil instead of dubbed malayalam version and that's why Surya & vijay has a huge fan base in kerala. We can understand 80%-90% tamil without subtitle
This simple video made me subscribe to Amazon prime to watch this particular film and I would say I was not disappointed I have watched many Malayalam Now I can tell Jojo George is a finest actor
The actor is par excellence. In every scene, be it detection or romance. When you compare it with the ham acting of many of our so called legends, you realise, how unfair the business is.
ഇതിലെ ചെറിയൊരു പാളിച്ച ഞാൻ പറഞ്ഞോട്ടെ ആ കൊലപാതകം നടന്ന സ്ഥലത്ത് ഒരു ഗ്ലാസിൽ പാൽചായ ഇരിക്കുന്നത് കാണിക്കുന്നുണ്ട് പക്ഷെ അടുപ്പത്തു വച്ച പാത്രം കരിഞ്ഞുപോവുകയും ചെയ്തു അപ്പോൾ ആ ചായ എവിടുന്നു വന്നു ചിലപ്പോൾ അവര്‍ ആദ്യം കുടിച്ചുകൊണ്ടിരുന്നതിന്റെ ബാക്കി ആവും അല്ലെ കിടു movie joseph 💓💓💓
പക്ഷെ കുറ്റവാളിയെ പിടിക്കുന്ന scene പറയുമ്പോൾ ആ അപ്പച്ചനും അമ്മച്ചിയും ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു .കൊലപാതകി ഒരു ഗ്ലാസ് എറിയുന്നതും കാണിക്കുന്നുണ് .അപ്പോൾ ഒരു ചായ കപ്പു മാത്രമേ ടേബിൾ ഉള്ളു ( അതായതു കൊലപാതകിക്ക് ചായ ഉണ്ടാക്കാൻ പോയപ്പോൾ ആണ് പത്രം കരിഞ്ഞത് ) പക്ഷെ കൊലപാതകത്തിന് ശേഷം കാണിക്കുന്ന ഗ്ലാസ് ന്റെ അളവും അതിനു മുൻപേ കാണിക്കുന്ന ഗ്ലാസ് ഇന്റെ അളവും വെത്യാസം ഉണ്ട് (കൊലപാതകത്തിന് ശേഷം കാണിക്കുന്ന അളവാണ് കൂടുതൽ ) ഇത് മാത്രമേ ഒരു തെറ്റ് ഉള്ളു
This 14 minutes sequence are showing the entire movie character . This is an crime thriller investigational story and it's show's Joju's character how brilliant he is .With out this sequence when we watch that movie we have questions left this one is very important ... Or its showes the brilliance of technical side of this movie....
Joseph enna cinemayil orupad message und public in kodukan.. But athil ettavum sparshicha sandesham ithaan - oru vyakthik mattoru vyakthiye jeevichirikumbol matram alla marich kayinjum snehikaan pattum...jeevichirikumbol Stella K kodukan kayiyathe poya sneham swatham jeevan nalki avalude khaathakare kand pidich niyamathinte munnil kond vann joseph valare bhangiyayi nirvahichu.. Mattarkum ee oru gathi varathe irikanum niyamathinte vazhi thedi nalloru maaatam varuthanum ayalk saadhichu athaan manushyathvam.. Very very nice and touching story.. Hats off to this whole film crew👍
Feeling bad for not watching this movie as soon as it came up on Amazon prime. What a movie and acting. Although this is one of the many malayalam movies that I watched, this is the first time I watched a movie of Joju George. Paaa..his mannerisms, acting vera level. He excelled in that role. Looks like he's one of the most deserving actor to be celebrated along Lalettan and Mammuka or even above them.
Ithrayum saamoohika prathibaddhathaulla oru chithram....Great, Excellent. Thanks & Big salute to the entire team behind this movie. Joseph ennum manassiloru nombaramayirikkum. No more words to say Dear Joju....😔
Watch Full Movie with subtitles here : cutt.ly/JosephMovie
Ok
1
@@abdulhakkeemhakkeem3312 KJ on I will have it and be in a meeting I have a better day k
@@raheemreem5922 lpplpll
josef.movie
വില്ലനെ ഇടിച്ചു തകർത്തു റോക്ക് ബി ജി എമും വെച് സ്ലോ മോഷനിൽ നടന്ന് വരുന്നതല്ല മാസ് എന്ന് തെളിയിച്ച രംഗം 😍
ജോസഫ് 🤩😍
BffVT
🔥
அடிபொலி சீன் சூப்பர்
@@SuryaPrakash-wn5lb adi poli scene super
💖💖
ജോസഫ് എന്ന സിനിമ നൽകുന്നത് ഒരു വലിയ സന്ദേശവും,പാഠവുമാണ്. അങ്ങനെ തോന്നിയവർ ആരെങ്കിലും ഉണ്ടോ ❣️
Yes
ഇതിൽ പറയുന്ന കാര്യങ്ങൾ ഈ ഇടയ്ക്ക് കൂടി report ചെയ്തിട്ടുണ്ടല്ലോ. Accident ഉണ്ടാക്കുക പിന്നീട് മസ്തിഷ്ക മരണമായി report
ഞാനീ സിനിമ കണ്ടു കരഞ്ഞിട്ടുണ്ട്
No
Hotstaril undo Joseph
ആക്ഷൻ ഹീറോ ബിജുവിലെ മിനി മോൻ എന്ന പോലീസുകാരനും ജോസഫ് എന്ന പോലീസുകാരനും മതി ജോജുവിന്റെ റേഞ്ച് മനസിലാക്കാൻ
M
Ayoo. Randum same alaanenn ipzaan orkunna. 🔥🔥🔥
Nmdea porinju❤❤❤
പൊറിഞ്ചു മറിയം
@@kvshobins9820 p
നല്ല സംവിധായകന്റെ കയ്യിൽ എത്തിയപ്പോൾ കഴിവുള്ള നടനെ നമ്മൾ തിരിച്ചറിഞ്ഞു
Maamangam um ee pulli thanne direct cheythathaan🙄! Joseph's strength is script, direction athra setup aayi thonniyilla..
💯
@@ananthukv4062 ennna thaan poyi direct cheyyyy
100%
Well said
I am tamil during this covid pandemic i started watching malayalam movies. I will put my hands up and say 🙌🙌😊 malayalam movies are the best of the best in the world. Taking an everyday life story and no hyper hero " Helen, Kumbalingi nights, Ayyapanum Koshiyum, Angamalay diaries, Joseph, kapela" . Please keep making these masterpiece movies 🎥 🙏 directors.
Vaanaprastham (hotstar), thanmatra, guppy, memories, mumbaipolice, porinju mariyam jose, thondimuthalum drikashishyum, iyobinte pusthagam, 41, saltmango tree, sathyam paranja viswasikumo, padayottam (bju menon) etc are great movies watch those
@@kiranpgangadharan6750 thanks 😊 🙏 will go through them.
Mayanadhi , Charlie 👍
Not just now. It has been that way for the past 30-40 years.
U fotgot latest prithiviraj sukumaran kuruthi and that beach mosque electronic item sales movie (forgot the name)
ഈ സീൻ ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ Like me
പിന്നില്ലേ
Yss
cinemayil enikku ishtapetta eattavum nalla rangam
eee sen kanbathavar like
@@subairsufiayisha3333 ithaeth bhaasha
കോമെഡിയായും നടനായും സഹനടനായും ഏത് വേഷവും ചെയ്യുന്ന അഹങ്കാരം ഇല്ലാത്ത നമ്മുടെ ജോജോ 👍👍👍👍
ജോജോ അല്ല ജോജി
@@jijo247 joji alla joju
😂@@deekshithadeekshii
0% Action scenes
0% intense bgm's
0% slow motion
100% acting skill 💯
Accept the fact that it's an investigation scene!!
Joju george✔️👏
I am From Karnataka i Love Malayam movies its too natural stories
@@kavithanarayan2247 it's true
@@kavithanarayan2247 same bro
100% acting mathralla... direction important aan
ഒരിക്കലും മറക്കാൻ പറ്റാത്ത സീൻ ...എത്ര തവണ കണ്ടൂ എന്നറിയില്ല...സൂപ്പർ 💖🌹🌹❤️❤️👍👍👍🥰
Just Class. No other words to express
ഇതിന്റെ ലാസ്റ്റ് ഭാഗം ഞാൻ ശെരിക്കും കരഞ്ഞു പോയി പാവം ജോസഫ് 😭😭നല്ല ഒരു നടൻ ആണ് 👍👍👍
ഇ സിനിമയിലെ ഏറ്റവും നല്ല സീനുകളിൽ ഒന്ന് 💐💐💐
അവാർഡ് സിനിമയെന്നു വിചാരിച്ചിരുന്നെടുത്തു നിന്ന് മാസ്സാണെന്നു മനസ്സിലാക്കിയ സീൻ
George Mathew തെറ്റ്. ഏറ്റവും നല്ല സീൻ
ക്ലൈമാക്സിൽ ജോസഫ് തന്റെ അവസാന ദൗത്യത്തിനായി വീട്ടിൽ നിന്നും ഇറങ്ങുന്ന ആ രംഗമാണ് ഹൃദയസ്പർശിയായി തോന്നിയത്. രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്ന അയാൾ സ്കൂട്ടറിൽ പോകുമ്പോൾ തിരിഞ്ഞു തന്റെ വീടിനെ നോക്കുന്ന ആ സീൻ സഹിക്കാൻ വയ്യ. അയാളുടെ സ്വന്തമെന്നു പറയാൻ ആകെയുള്ള ആ വീട്ടിലേക്ക് ഇനിയൊരു മടക്കമില്ല എന്ന തിരിച്ചറിവോടെ യാത്രയാകുന്ന ജോസഫ് സിനിമ തീരുമ്പോൾ ഒരു വിങ്ങലായി ഉള്ളിൽ എവിടെയോ അവശേഷിക്കുന്നു...
@@knkmedia01 shariyaanu bro
ഇതൊന്നുമല്ല ആ song അതൊരു ഫീലാ... ഉയിരിൻ നാഥനെ...... കിടുവേ
@@suhail730 okk atum shariyaanu
ഈ പടം കണ്ടത് മുതൽ ഞാൻ ജോജു ജോർജിന്റെ fan ആണ് നിങ്ങളോ
True
@@Positiveviber9025 thanks
Good acting
ഞാനും
Also
1.02 പോലീസ് ഡോഗിന്റെ സ്നേഹ പ്രകടനം...director brilliance popularity of Joseph
1:02
What an observation brother. Great..
Writer brilliance
😳😳😳
Easy thoughts . ഇത് പോലെ എത്ര സിനിമയിൽ ഉണ്ട്. ബ്രില്ലൻസ് എന്ന് പറയാൻ ഒന്നുമില്ല.
എന്റെ അഭിപ്രായം
ജോസഫ്, പൊറിഞ്ചു മറിയം ജോസ് സൂപ്പർ പടം, ജോജു ന്റെ അഭിനയം 👌👌👌👌ഒരു രക്ഷയും ഇല്ലാ..... മലയാളത്തിലെ സൂപ്പർ സ്റ്റാർസ് പോലും ഇങ്ങനെ അഭിനയിക്കോ എന്ന് സംശയം ആണ് 👌👌👌👌🔥🔥🔥🔥
പണ്ടത്തെ investigation സിനിമ ഒരു കൊലപാതകം അന്വേഷിക്കൽ ആവും ഉടനീളം. എന്നാൽ ഈ സിനിമയിൽ കൊലപാതകം വെറും 15min കൊണ്ട് തെളിയിച്ചു കൊണ്ട് ബുദ്ധിമാൻ ആയ ഒരു പോലീസിന്റെ intro ആയി മാറി.❤
ഇങ്ങനെയൊരു സീൻ ഇന്ത്യയിലെ മറ്റൊരു ഭാഷയിലും കാണില്ല. ഒരു മലയാളി ആയതിൽ വളരെ അഭിമാനം തോന്നുന്നു.
എല്ലാ ഭാഷയിലെ പടവും കാണാറുണ്ടോ?
Memories
ഇങ്ങനൊരു സിനിമ ഇല്ലായിരുന്നെങ്കിൽ താൻ മലയാളി ആയതിൽ അഭിമാനിക്കില്ലായിരുന്നോ
@@grapemediamalayalam5609 note the point 😏
@@grapemediamalayalam5609 ഹഹ ശരിക്കും ആൾ എന്താണ് ഉദ്ദേശിചത്
This is what you call Malayalam cinema - what a scene !!! . Love from a tamilian.
Watch joju georges porinju mariyam jose
@@kiranpgangadharan6750 sure buddy, thank you
Malayalam cinemas only focus on story plot thebdont blame stracast
@@kiranpgangadharan6750 🔥
Thank u ❤️
വർഷങ്ങൾക് മുമ്പ് ലാലേട്ടന്റെ 'നിർണ്ണയത്തിലൂടെ' പറഞ്ഞു വച്ച ഈ അവയവ മാഫിയയെ ആധുനിക കാലത്ത് വേറിട്ട രീതിയിൽ ആവിഷ്ക്കരിച്ചതാണ് 'ജോസഫിന്റെ' വിജയം...👍🎬📽️
GOD'S OWN COUNTRY അതെ
അതിനും മുന്നേ വേറൊരു പടമുണ്ട് കൺകെട്ട് കണ്ടിട്ടുണ്ടോ.... കാണണം. ജയറാം ശോഭന ശ്രീനിവാസൻ... Must watch film
@@അനീശൻ മലയാളത്തിൽ Organ trafficking-നെ കുറിച്ച് Intense ആയി പറയുന്ന Investigation thriller വിഭാഗത്തിലെ പ്രഥമ സ്ഥാനം നിർണ്ണയത്തിന് തന്നെയാണ്...
@@അനീശൻ സത്യം
മണ്ടൻ ലാലപ്പൻ എവിടെ കിടക്കുന്നു ജോജു എവിടെ കിടക്കുന്നു
മലയാളത്തിലെ വിജയ് സേതുപതി 😘😘
Athukum melee alle joju
@@sharonhenryj170 💯
Yes right
ഇങ്ങേരു സ്വന്തമായി ഒരു പേര് ഉണ്ടാക്കിയിട്ടുണ്ട്
അത് മതി
തമിഴിലെ ജോജുവാണ് വിജയ് സേതുപതി എന്നാവും നല്ലത്
Joju deserved a national award for this performance.
Movie name....????
@@RakeshKumar-ur4zx Joseph 🙄
He got national award right...
Highli agree
I agree🙌
Great acting 👌👌👌
Malayalam actors possess that skill👍
Love from TAMILNADU🙌
The first 30 mins of the movie is better than any other investigative movies that came out in the recent times in malayalam. Even better than 5aam pathira! 😍
Joseph & drishyam are in same league
5th പാതിരാ is the cringe movie copy of Ratchasan.😅
ജോജു നിങ്ങൾ പൊളിച്ചു... superb ജോജു അഭിനയം ഒറ്റ വാക്കിൽ പറഞ്ഞാൽ
Subscribe pleasr
I went to watch this movie without any expectation, then came this scene.. Rest is history .... Glued to the screen & came out with a great satisfaction 👌 joju ishtam 👍👍
8:45 notice how he receives the glass. Such attention to details. No wonder they say the devil is in the details!!! 💯💯💯
Sathish M Ente friend cheyyunna video’s aanu please subscribe and support th-cam.com/video/STHwgjWa0Wg/w-d-xo.html
Mindblown... Didn't notice that before
Move name
@@senthilkumar9687 Joseph - Malayalam movie
മലയാളത്തിലെ എക്കാലത്തെയും ഒരു റിയലിസ്റ്റിക് സിനിമ, ആ ബീഡി വലിക്കുന്ന മാത്രം നോക്കിയാൽ മതി അഭിനയം എന്തെന്ന് പഠിക്കാൻ
BEEDI VALIKKUNNATHU NOKKI ABINAYAM PADIKKUNNA LE NAAN...😆😆
@@sahilnisar9086 😇😇😇♥️
Beedi valikkunna aalku adhu valikan abinayikano cheta
ജോജു ഏട്ടൻ ഫാൻസ് like
ആരും കാണാതെ പോയ മാണിക്യം
Superactrjojy
My fav one
Adipoli
Adipolimutheeee
as a tamilan , i liked these kind of movies lot.. thanks to Malayalam industry
Watch roschach
I did not understand the language but deeply got into the scene's meaning, direction, acting and everything. This is what a good movie does to the viewer. Proud to be Indian will be learning the language soon.
👍❤️
This scene is phenomenal.. The acting, ambience, bg score, situation, and I'm sure this is not the first time your watching this scene....
1:00 This Scene. A lot said without a word uttered... ❤
അദേഹത്തിന്റെ രണ്ടു സിനിമയും ഹിറ്റ് ആയിരുന്നു ജീവിക്കുക ആയിരുന്നു അഭിനയിക്കുക ആയിരിന്നില്യാ ഞാൻ ഈ സീൻ എത്ര തവണ കണ്ടു എന്ന് അറിയില്ല നമ്മുടെ മലയാള സിനിമ അത് മുതല്‍ തന്നെ ആണ്
Sadeesh Thalikulam Ente friend cheyyunna video’s aanu please subscribe and support th-cam.com/video/STHwgjWa0Wg/w-d-xo.html
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഹൃദയസ്പർശിയായ മലയാള സിനിമ .ഒരുപാട് പഠങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനുമുണ്ടതിൽ .അതിന് ശേഷം കണ്ട 100 കോടി ക്ലബിൽ ഇടം നേടിയ പടങ്ങളെ അപേക്ഷിച്ച് ഇന്നും ജോസഫ് എന്ന പടം മനസ്സിൽ മായാതെ നിൽക്കുന്നു!!
A
ഇതിന്റെ muyuvanum link ഉണ്ടോ
@@ismailek7youtube ഇൽ ഉണ്ട്
Love from tamilnadu...... Only JOJU WILL SUIT THIS ROLE..... I CANT IMAGINE WITH OTHERS....
EXCELLENT MOVIE..
ALL THE BEST FOR THE TEAM....
MOVIE NAME
He is the real example for passion, patience and perseverance..
Real
You don't need millions to make masterpiece.. Perfect proof
*ജോസഫ് എന്നെ ശരിക്കും ഞെട്ടിപ്പിച്ച ചിത്രമാണ്...അതിമനോഹരമായ* *SCRIPT...അത് തന്നെയാണ് JoSeph എന്ന ചിത്രത്തിന്‍െറ മജ്ജ...ജോജൂ* *ജോര്‍ജ് ജോസഫ് ആയി തന്നെ ജീവിച്ചു.*
*കണ്ട് പഴകിയ CRIME, INVESTIGATION പ്രെമേയങ്ങളെ അപേക്ഷിച്ച്, വളരെ* *പുതുമയുള്ള പ്രെമേയത്തിലുപരി സമൂഹത്തെ പേടിപ്പിക്കുന്ന ഒരു* *പ്രെമേയം കൂടി തന്നെയാണ് JoSeph പറഞ്ഞ് വെച്ചത്...*
Satyam. Nammalil arku venamengilum ithu sambavikkam. We cinema ellavarum kanukayum, avayava mattivakkal mafia kk ethire nadapadi undakukayum venam
❤️👍
This is second time i saw Joju , first when i Saw ...(forget the tittle) acting as Mammothy friend , Ayyapan in commedy role ...in this role as investigator ..wow 👌 so good ...
I Don't understand the language ...only see the scene ..😍from Indonesia
Thanks for your support.. terima kasih😍😍
@@christophergonsalves2179 Hi 👋 Chris ... Valare Nandi 🙏😊... For ur respond ...
Movie with Mammooty is RAJA DI RAJA
@@srinis4039 hi 👋 Thanks Srini... Regards from Indonesia ...
Use english subtitle
This is the brilliance of malayalam films.....simplicity and excellent story telling ...Keep it up bro's
റെയിൽവേ TTE വിനോദ് സാറിന് പ്രണാമം 🙏🙏🙏. ഈ സീനിൽ ഇൻസ്പക്ടറുടെ റോളായിരുന്നു.....
From Tamil.Really awesome.Not using device or dogs.Just caught the culprit by using mind.Simple and realistic.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല പെർഫെക്ട് ഇൻവെസ്റ്റിഗേഷൻ സീൻ ..... പടത്തിൽ പ്രവർത്തിച്ചവരാരും ഷെർലക്ക് ഹോംസ് നോവൽ വായിച്ചിട്ടില്ലായിരുന്നത് ഭാഗ്യായി.......
ആര് പറഞ്ഞു വായിച്ചിട്ടില്ലെന്ന്??
സ്റ്റൈൽ തന്നേ ഷെർലക് ഹോംസ് ആണ്
Nee sherlock Holmes vayichchittillennu manasilayil e investigation scene pakka sherlock Holmes formattil aanu
@@BAHUBALISDEVASENA73679 അതു തന്നെയാണുദ്ദേശിച്ചത്
Can keep this scene watching for ever.... Never felt bored even after watching more than 100 times
I am watching this movie 4 times from tamilnadu excellent... Ithu enoda 1st malayalam movie i was addicted jo joe george acting climax il hero vum dead agi...😥...Songs heart Touching making tears....
True😓
Keralayudae VIJAY SETHUPATHY 😎
What a marvelous scene.....
These kind of films should be promote to international level......
Itrem snehamolla bandhukkale kollaan engane thonni naarikku..keralathil ippo nadakunna kaaryangal nokkumbol ithokke enth 🙏🏽
Amazing, he is not acting he is living in the character..... I watch it servaral time brilliant performance 🎭 👏 from Sri Lanka
what an acting....loved those 13 minutes...Joju rocks
ആ പട്ടി അടുത്ത് വരുന്നത് കണ്ടോ എന്താ ഒരു ഒറിജിനാലിറ്റി🤗🤗
மலையாள பட direction மெதுவா இருந்தாலும் கதைக்கு பொருந்திய காட்சியோடு செம்மையா இருக்கு 👌👌❤️ நடிப்பும் இயற்கையா இருக்கு
im a tamilian from chennai...i am a huge fan of malayalam films...simplicity, perfection,honesty , smaller budgets, shorter filming time for each movie...tamil cinema industry needs to learn a lot from these guys...great actors like mohanlal gets 5 cr but even new actors like sivakarthikeyan demands 15 cr...even though markets are big there is no justification for such a huge pay
Kollywood should boycott such actors, demanding huge money, more than their capacity & value.. Everything should be in limits..
I was searching for a tamilian comment..
Ty
👍
Sadayam, vaanaprastham, no. 20 madras mail, akare akare akare are mohanlal must watch films
His screen appearance wow like a legend. Mass and dead drop infectious
saisunil
@@santhoshsadanandan7772 machaanee nte chanel ഒന്നു subscribe cheyuoo
And not overdone as well.
3:17 and 7:30 മറ്റു രണ്ടു സൂപ്പർ നടൻമാർ....totally underestimated !
1:01 the dog quickly going towards him shows long he has been doing this.
Detailing in this movie is really commendable ❤
This scene from this masterpiece movie has a separate fan base 🙂❤️🙌🏻🙌🏻 what a movie what a amazing actor Joju George take a bow 🙌🏻 no matter from where you belong and which language you speak anyone can interpret and understand this masterpiece 👌👌👌 pwolichu kiddu scene vere level 🙌🏻
I'm tamil... Even though i can't undrst d lang.. this movie is just awsme.. his love towards his wife nd ex luvr.. is beautifully potraited💜 omg his eyes speaks a lot🤩 wat a wonderful mve... Especially songs... I jst luvd evry sng.. each sng is connected to evry scenes.. we can't skip d song.. i totally enjoyed d movie..
Why not you understand malayalam language we malayalies watching tamil movies we easily understanding your language
@@mirshadclt yeah only a lil bit words.. but i can't undrstd all words... I do watch malayalam mves wit subtitles...✌️
@@mirshadclt , we tamils can understand malayalam but if they speak some fast and silently then we cannot fully understand what they have said .....May be border districts people of tamilnadu like kanyakumari , coimbatore , theni , tenkasi district can understand malayalam very easily than we 😄 northern tamilnadu or coastal tamilnadu people or central cauvery delta district ...Even , chennai tamil slang is different from madurai slang , kanyakumari tamil slang is much different than coimbatore tamil slang ...im from chennai , My friend is from kanyakumari district but he speaks tamil like malayalam slang .....I love malayalam language as well as malayalis ❤️....kerala is brotherhood state
@@VELS436 bro we malayalis can understand tamil,and we started watching tamil movies from childhood and tamil movies where streamed in malayalam channel in tamil without dubbing . There are some tamil movies dubbed in malayalam but we prefer to watch it in tamil instead of dubbed malayalam version and that's why Surya & vijay has a huge fan base in kerala. We can understand 80%-90% tamil without subtitle
@@THEJOKER-lh2wx , good ...Language are no barrier for entertainment 😊
One of the best investigation scenes in recent Malayalam film industry.
This simple video made me subscribe to Amazon prime to watch this particular film and I would say I was not disappointed
I have watched many Malayalam
Now I can tell Jojo George is a finest actor
Superb malayalam movie.
♥️ From தமிழ்நாடு
I am not a movie buff and don't go to theatres much. But damn I watched this masterpiece in the theater and I am hella proud of it.
ഈ പടം കണ്ടതില്‍ പിന്നെ ഞാൻ ആരോട് സംസാരിച്ചാലും കൈകെട്ടി നില്‍ക്കാറില്ല😀
🤣🤣 me too
🤣🤣
Kidu...chirichupandaramadangi poi....
കണ്ണിലെ കൃഷ്ണമണിയുടെ അനക്കവുഠ ഽശദധികകണഠ...😂😂😂😂
@@ananya143god 😂😂😂😂😂😂
The actor is par excellence. In every scene, be it detection or romance. When you compare it with the ham acting of many of our so called legends, you realise, how unfair the business is.
Well said!
U r right👍👍
True
He is grossly misused in jagame thanthiram
What a mind blowing screenplay..👌
Yesterday I saw this movie.. really good.
❤️ from Karnataka.
💟😎🌷
ഏറ്റവും അധികം ഇഷ്ടപ്പെട്ട അന്വേഷണാത്മക കഥ നല്ല അഭിനയം .ജോ ജോ കലക്കി
I Am from Tamilnadu wow what a simply suberb scene
ഡാ മോനെ നിന്റെ ടൈപ്പിങ് കണ്ടാൽ അറിയാം നിന്റെ ഞങ്ങളെ പോലെ ഒരു മലയാളീ ആണെന്ന്
Oooo acting
Oooo acting
Im from ugada.. 😠😠
@@aghilmadhavn6725 😂😂
ഇത് വരെ കണ്ടതിൽ എനിക്ക് ഇഷ്ടമായ investigation സീൻ 👌
awsome... he knocked everyone with his simple acting skills
ജോജു ഒരു രക്ഷയുമില്ല.. കിടിലൻ അഭിനയം
One of the best investigation scene ever what a great movie
Fan from tamilnadu
💟😎🌷
Kidilam entry aarnu... Simple and powerful 😊😊
Francy Paul Ente friend cheyyunna video’s aanu please subscribe and support th-cam.com/video/STHwgjWa0Wg/w-d-xo.html
Memories ഇലെ പൃഥ്വിരാജിനെ ഓർമിപ്പിക്കുന്നു....ഈ രംഗം...
Ithinte munpil prithviraj shishu😌
Writing, Acting, Direction, Background score. 🔥🔥🔥
Joseph character reminds so much of my dad. Love u dad ❤️
ജോജു സാറിൻ്റെ വേഷവും അഭിനയവും എല്ലാം പൂർണതയോ ട്കൂടുതൽ അടുത്തു നിൽക്കുന്നു very natural and attractive ❤️
കോട്ടയത്ത് താഴത്തങ്ങാടിയിൽ നടന്ന മരണം ഇത് പോലെയാണ് വല്യ സാമ്യം ഉണ്ട്
I thought the same
Manimala
ഇത് മണിമല പഴയിടം കേസ്
petting the dog with his fingers..Awesome ❣️❣️❣️
എന്നാ ഒരു ആക്റ്റിംഗ് ആണ് ഒരു രക്ഷയും ഇല്ല
Ithil evde acting? Angeru jeevichathalle bro 😍
@@gayathriramakrishnan3392 tgjlgkjggjk
@@gayathriramakrishnan3392 ഓ അത് ശരി
After Vijay sethupathi from Tamil Joseph he is My fauvrite in south India lots of love from karnataka
His name is Joju George...and he did humorous roles ...this projected his acting skills
Yup
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഹൃദയസ്പർശിയായ മലയാള സിനിമ
*കിടുക്കൻ മൂവി, ബട്ട് ജോജു ചേട്ടൻ ചെയ്തതിൽ അയ്യപ്പൻ character ആണ് ഫേവ്*
Being a telugite i really love malayam movies especially thriller movies screen play will be mind blowing.
ജോജു ഏട്ടൻ ഫാൻസ് ലൈക് adik.
Mass entry is now out of fashion now its all about class entry and joju chettan is the best🔥🔥🔥
ഇതിലെ ചെറിയൊരു പാളിച്ച ഞാൻ പറഞ്ഞോട്ടെ ആ കൊലപാതകം നടന്ന സ്ഥലത്ത് ഒരു ഗ്ലാസിൽ പാൽചായ ഇരിക്കുന്നത് കാണിക്കുന്നുണ്ട് പക്ഷെ അടുപ്പത്തു വച്ച പാത്രം കരിഞ്ഞുപോവുകയും ചെയ്തു അപ്പോൾ ആ ചായ എവിടുന്നു വന്നു ചിലപ്പോൾ അവര്‍ ആദ്യം കുടിച്ചുകൊണ്ടിരുന്നതിന്റെ ബാക്കി ആവും അല്ലെ കിടു movie joseph 💓💓💓
അവര്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കൊലപാതകി avide വരുന്നത് ചായ അവനു വേണ്ടിയാണു വീണ്ടും വെയ്ക്കുന്നത്
പക്ഷെ കുറ്റവാളിയെ പിടിക്കുന്ന scene പറയുമ്പോൾ ആ അപ്പച്ചനും അമ്മച്ചിയും ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു .കൊലപാതകി ഒരു ഗ്ലാസ് എറിയുന്നതും കാണിക്കുന്നുണ് .അപ്പോൾ ഒരു ചായ കപ്പു മാത്രമേ ടേബിൾ ഉള്ളു ( അതായതു കൊലപാതകിക്ക് ചായ ഉണ്ടാക്കാൻ പോയപ്പോൾ ആണ് പത്രം കരിഞ്ഞത് )
പക്ഷെ കൊലപാതകത്തിന് ശേഷം കാണിക്കുന്ന ഗ്ലാസ് ന്റെ അളവും അതിനു മുൻപേ കാണിക്കുന്ന ഗ്ലാസ് ഇന്റെ അളവും വെത്യാസം ഉണ്ട് (കൊലപാതകത്തിന് ശേഷം കാണിക്കുന്ന അളവാണ് കൂടുതൽ )
ഇത് മാത്രമേ ഒരു തെറ്റ് ഉള്ളു
@@josejohn5704എടൊ പുത്തിമാനെ എറിയുന്നത് ഗ്ലാസ് അല്ല മഞ്ഞൾപൊടി / മുളകുപൊടി വിതറിയ പാത്രമാണ്.... ഓഹ് തന്റെ ഒക്കെ ഒരു ഒബ്സെർവഷൻ...
This film ...we can give a try To do remake in Tamil ( actors - vijaysethupathi)
Tamil remake is coming with Rk Suresh as Joseph
Ayyo vijay sethupathi was super mm it’s ok let’s see how it will be
Super
തമിഴ് രീതി വേറെ അപ്പോൾ വിജയ് സേതുപതിക്ക് ഇരകളെ രക്ഷിക്കാൻ പറ്റില്ല വിജയ് ജോസഫിനെ പറ്റു
RK sure she sirukku intha padam nalla irukkum. Director Bala
This movie is superb from SriLanka (tamilan)
Ok nanba
It's tough even for Hollywood to beat malayalam cinema when it comes to crime investigative subjects..
Out standing movie one of my list of best movie..climax is awesome didn't expected.
What an actor no comparison he is just One & his drinking partner also played a good hilarious role..
This 14 minutes sequence are showing the entire movie character . This is an crime thriller investigational story and it's show's Joju's character how brilliant he is .With out this sequence when we watch that movie we have questions left this one is very important ... Or its showes the brilliance of technical side of this movie....
Joju George screen presence 🔥🔥🔥
വളരെ കുറച്ചു മിനിറ്റുകൾ കൊണ്ട് ഒരു സിബിഐ ഫിലിം മുഴുവൻ കണ്ട ഫീൽ 👍👍
Yeah
the menacing acting delivered by joju George is quite impeccable
Joseph enna cinemayil orupad message und public in kodukan.. But athil ettavum sparshicha sandesham ithaan - oru vyakthik mattoru vyakthiye jeevichirikumbol matram alla marich kayinjum snehikaan pattum...jeevichirikumbol Stella K kodukan kayiyathe poya sneham swatham jeevan nalki avalude khaathakare kand pidich niyamathinte munnil kond vann joseph valare bhangiyayi nirvahichu.. Mattarkum ee oru gathi varathe irikanum niyamathinte vazhi thedi nalloru maaatam varuthanum ayalk saadhichu athaan manushyathvam.. Very very nice and touching story.. Hats off to this whole film crew👍
Feeling bad for not watching this movie as soon as it came up on Amazon prime. What a movie and acting. Although this is one of the many malayalam movies that I watched, this is the first time I watched a movie of Joju George. Paaa..his mannerisms, acting vera level. He excelled in that role. Looks like he's one of the most deserving actor to be celebrated along Lalettan and Mammuka or even above them.
Its a beautiful movie. Mind blowing performance by Joju George. He should have been a star long back.
Ithrayum saamoohika prathibaddhathaulla oru chithram....Great, Excellent. Thanks & Big salute to the entire team behind this movie. Joseph ennum manassiloru nombaramayirikkum.
No more words to say Dear Joju....😔
Bro I am tamil too,but malayalam movies are the best
💥
Appadiya anna
സത്യം പറഞ്ഞാൽ, ഈ സിനിമ കാണാൻ പിടിച്ചിരിത്തിയ super introduction . സൂപ്പർ ,👌👌👌