മെഴുകുതിരി കത്തിച്ചതിനു ശേഷമുള്ള ആ രംഗം പല ആവർത്തി കണ്ടു - പൊറിഞ്ചുവിനെ ഉമ്മ വെയ്ക്കുന്ന മറിയത്തെ ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹത്തിന്റെ വില മനസിന് എന്തൊരു സുഖം മറിയം ഉണ്ണിയാർച്ചയുടെ പ്രതിരൂപം ഒളിച്ചു വെച്ച സ്നേഹത്തിന്റെ നിറകുടം രംഗം മനസിൽ തട്ടി നന്ദി ശശി -തിരൂർ മലപ്പുറം ജില്ല
ഞങ്ങൾ കോട്ടപ്പുറം കാരുടെ സ്വന്തം മുസരീസ് മാർക്കറ്റിന്റെ സൗന്ദര്യത്തെ ഈ സിനിമയിലുടെ ബിഗ് സ്ക്രീനിൽ എത്തിച്ച ജോഷി സർ ന് നന്ദി . ഇനിയും ഇതുപോലെ നല്ല ചിത്രങ്ങൾ കാത്തിരിക്കുന്നു ജോജു ചേട്ടാ❤️❤️❤️❤️
ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ അഭിനയ പ്രതിഭകൾക്ക് പോലും ചെയ്യാൻ കഴിയാതെ പോയ കഥാപാത്രം.. ജോജു ആരാ എന്ന് ചോദിച്ചവർക്ക് രണ്ടുത്തരം.. പൊറിഞ്ചു, ജോസഫ്.. അതേടാ കഷ്ടപ്പെട്ട് തന്നെയാടാ അഭിനയിച്ചത്.. അതാ ഞങ്ങൾ പ്രേക്ഷകർ ആസ്വദിച്ചതും.. ചേട്ടാ.. നിങ്ങളെ ഒരു നടൻ എന്ന് വിളിക്കുമ്പോ ഞങ്ങളാണ് സ്വയം ചെറുതായിപ്പോകുന്നത്.. കാരണം നിങ്ങളുടെ പ്രകടനം ആ ഒരു വാക്കിൽ ഒതുങ്ങില്ല.. 🔥🔥🔥
*മറിയത്തിന്റെ ആത്മാ വിൻടെ ആ 😪തേങ്ങൽ തുള്ളി തുള്ളി ആയി ഇറ്റിവീണത് എന്ടെ കണ്ണിലൂടെ അറിയാതെ പ്രാർത്ഥിച്ചു ടെയ് വമേ..😪 വേർപ്പെടുത്തല്ലേ..* സ്നേഹം എന്നത് 💓ഹൃദയത്തിൽ നിന്നും മുളച്ചു വളരുന്നതാണ് ഇന്നത്തെ ജനത കാമത്തിന്റെ വരിഞ്ഞു മുറുക്കലിലാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരിലും ഹൃദയം തുരുമ്പു പിടിച്ചത്. 4 കുട്ടികളുള്ള മാതാവ് അവരെ ഉപേക്ഷിച്ചു പോയിത്തകരുന്ന കായ്ച അതുപോലെ തന്നെ യാണ് മറു പുറവും. നല്ല ജോഡികൾ🌹 🙏😪💓
Yes .......Joju sir , u r the one & Only (മധുരം ഉള്ള ജോസഫ് പൊറിഞ്ചു ) Our lovey Man .....💕 മുട്ടാൻ പറ്റില്ല ....... ഹൊ.....നോ words bhaai. God bless you
സ്നേഹം ന്ന് പറയുന്ന സാദനം ഇല്ലേ അത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം. ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല 💔. മരിച്ചിട്ട് കുഴിയിലെക്കെടുക്കുമ്പോ നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യോം ഇല്ല 🙂
കഥാപാത്രങ്ങളെ മാത്രമാണ് എടുത്തത് പക്ഷേ കഥയില്‍ മാറ്റം ഉണ്ട്. പൊറിഞ്ചുവും ജോസും രണ്ട് കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവർ ആണ്. സിനിമക്ക് വേണ്ടി ആ രണ്ട് കഥാപാത്രങ്ങളെയും ഒരുമിപ്പിച്ചു എന്നേയുള്ളൂ.
യഥാർത്ഥ മറിയം ആലപ്പാട്ടല്ല, പെരിഞ്ചേരി മറിയമായിരുന്നു. അരിക്കച്ചവടവും പലിശക്കു കൊടുപ്പുമായിരുന്നു ഇടപാട്. അപാര മാദക സുന്ദരിയായിരുന്നു .എന്നാൽ ഇതു പോലെ ഇത്ര ഭയങ്കരിയായിരുന്നില്ല. അല്പം ചൊടി മിടുക്കുള്ള ഒരു ശരാശരി പെണ്ണ്. അത്ര മാത്രം.
@@Vini-fq4br അതെ. റിയൽ സ്റ്റോറി ബേസ്ഡാണ്. മൂന്നു പേരും ജീവിച്ചിരുന്നവരും സംഭവങ്ങളിൽ പലതും യാഥാർത്ഥ്യബന്ധമുള്ളതുമാണ്. തൃശൂരിൽ മൂന്ന് കാലങ്ങളിലായി മൂന്നു തരത്തിൽ അറിയപ്പെട്ടവരാണ് പൊറിഞ്ചുവും മറിയവും ജോസും.മറിയത്തെ കുറിച്ച് ഞാൻ പറഞ്ഞല്ലോ? പിന്നെ പൊറിഞ്ചു .കാട്ടാളൻ പൊറിഞ്ചു എന്നു തന്നെയാണറിയപ്പെട്ടിരുന്നത്. ആൾ സിനിമയിലെപ്പോലെ നീണ്ട താടിയും മുടിയുമായിട്ടൊന്നുമല്ല, നല്ല ക്ലീൻ ഷേവ് ചെയത് വൃത്തിയായി വസ്ത്രം ധരിച്ചാണു നടന്നിരുന്നത്.കടുത്ത സി.പി.എം. കാരനായിരുന്നു.പാർട്ടിക്കുവേണ്ടി എന്തും ചെയ്യും. പക്ഷേ വ്യക്തി ജീവിതത്തിൽ ഒരു ശാന്ത പ്രകൃതൻ. ഒരു സമരത്തിൻ്റെ ഭാഗമായി എൻ.ഐ.ദേവസ്സിക്കുട്ടി എന്ന കോൺഗ്രസ്സ് നേതാവിനെ വഴിയിൽ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണയാൾ കൊല്ലപ്പെട്ടത്.എന്നാൽ പിൽക്കാലത്ത് തൃശൂരിൽ കുപ്രസിദ്ധനായവനാണ് പിപ്പിരി എന്ന അപരനാമത്തിൽ അറിയപ്പെട്ട ജോസ്. തികഞ്ഞ ആഭാസനും ഭീകരനമായൊരു തറ ഗുണ്ട. തൃശൂർ ബിന്ദുതിയ്യേറ്ററിൽ സിനിമ പ്രദർശനത്തിനിടെ ബാൽക്കണിയിൽ വെച്ചു കൊല്ലപ്പെട്ടു. പിന്നെ, സിനിമ അതിൻ്റെ പരിവേഷത്തിലും ശൈലിയിലും അവതരിപ്പിച്ചെന്നു മാത്രം. ഒരു തൃശൂരനിവാസി എന്ന നിലയിൽ എനിക്കു നേരിട്ടറിയുന്നതാണീ കാര്യങ്ങളെല്ലാം.ഏറെ കുറെ ചോദ്യത്തിനുത്തരമായെന്നു കരുതുന്നു.ok?
Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r
മറിയം.... ഇൗ ഒരൊറ്റ കഥാപാത്രത്തിലൂടെ നൈല ഉഷ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് മലയാളികൾ മനസ്സിലാക്കി.
Myraaane
നിനക്ക് അഭിനയം ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് നിന്റെ വിവരക്കേട് അല്ലാതെ എന്ത് പറയാൻ
പക്ഷേ എന്താ പ്രശ്നം എന്ന് വച്ചാൽ അവൾ ഇതുവരെ ചാരക്ടറിൽ നിന്ന് ഇറങ്ങിയിട്ടില്ല 😂
സംഹാര താണ്ഡവമാടുന്ന കടലായും ശാന്തമായി ഒഴുകുന്ന നദിയായും നിമിഷനേരം കൊണ്ട് മാറി മറിഞ്ഞ കഥാപാത്രം : മറിയം 😍😍😍💝
മെഴുകുതിരി കത്തിച്ചതിനു ശേഷമുള്ള ആ രംഗം പല ആവർത്തി കണ്ടു - പൊറിഞ്ചുവിനെ ഉമ്മ വെയ്ക്കുന്ന മറിയത്തെ ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹത്തിന്റെ വില മനസിന് എന്തൊരു സുഖം മറിയം ഉണ്ണിയാർച്ചയുടെ പ്രതിരൂപം ഒളിച്ചു വെച്ച സ്നേഹത്തിന്റെ നിറകുടം രംഗം മനസിൽ തട്ടി നന്ദി ശശി -തിരൂർ മലപ്പുറം ജില്ല
ഇവരെ okke നേരിട്ട് കണ്ടാൽ ഈ അഭിപ്രായം ഒക്കെ മാറും vinoy താനൂർ മലപ്പുറം
@@monstervinoy5724 കഥാപത്രത്തിനെണ് പറഞ്ഞത് നൈല ഉഷ എന്നല്ല.
Super dialogue comment
Sasi tharoor enn vayich a le njan🤨😬
@@akanagha261ഞാനും
ആലപ്പാട്ട് മറിയത്തിന്റെ ഫാനായിപ്പോയി ❤️❤️❤️
ഞങ്ങൾ കോട്ടപ്പുറം കാരുടെ സ്വന്തം മുസരീസ് മാർക്കറ്റിന്റെ സൗന്ദര്യത്തെ ഈ സിനിമയിലുടെ ബിഗ് സ്ക്രീനിൽ എത്തിച്ച ജോഷി സർ ന് നന്ദി . ഇനിയും ഇതുപോലെ നല്ല ചിത്രങ്ങൾ കാത്തിരിക്കുന്നു ജോജു ചേട്ടാ❤️❤️❤️❤️
നമ്മുടെ കോട്ടപ്പുറം ചന്ത ❤
നൈല ഉഷയുടെ കരിയറിലെ ഏറ്റവും വലിയ വേഷം ആലപാട്ട് മറിയം
തൻറെ ജീവൻറെ കയ്യിൽ നിന്ന് ഒരുമ്മ കിട്ടിയതിന്റെ ആ എക്സൈറ്റ്മെന്റിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ എല്ലാം മറന്നുള്ള ആ ചിരി Amazing 😍😍😍😍😍
മറിയം - Nyla usha Amazing Performance ❤️
മറിയം ചേച്ചി മുത്താണ് ചേച്ചി ❣️❣️ഉയിര് 🔥🔥പെണ്ണായാൽ ഇങ്ങനെ വേണം . 😘😘😍😍👌👌
എനിക്കീ സമുഹമധ്യത്തിൽ എന്തിനോ വേണ്ടി കുരക്കുന്ന കഥാപാത്രത്തെക്കാൾ ഇഷ്ടം പൊറിഞ്ചുവി നൊടും മറിയത്തിനൊടുമാണ്.
മറിയത്തിന്റെ ശബ്‍ദം...... 👌
എനിക്കവനോട് സ്നേഹല്ല്യാന്ന്... കൊല്ലും ഞാൻ....😍😍🖤💫💫❣️❣️❣️
Aano kunje?? 😂😀😀
Aanno koche
ഇവൾ ക്കു രാത്രി പകൽ പോലെ യാണ് മക്കളെ. ഇവൾ മാറിയ ആണ്. She is power full
ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ അഭിനയ പ്രതിഭകൾക്ക് പോലും ചെയ്യാൻ കഴിയാതെ പോയ കഥാപാത്രം.. ജോജു ആരാ എന്ന് ചോദിച്ചവർക്ക് രണ്ടുത്തരം.. പൊറിഞ്ചു, ജോസഫ്.. അതേടാ കഷ്ടപ്പെട്ട് തന്നെയാടാ അഭിനയിച്ചത്.. അതാ ഞങ്ങൾ പ്രേക്ഷകർ ആസ്വദിച്ചതും.. ചേട്ടാ.. നിങ്ങളെ ഒരു നടൻ എന്ന് വിളിക്കുമ്പോ ഞങ്ങളാണ് സ്വയം ചെറുതായിപ്പോകുന്നത്.. കാരണം നിങ്ങളുടെ പ്രകടനം ആ ഒരു വാക്കിൽ ഒതുങ്ങില്ല.. 🔥🔥🔥
Nyla Usha Addicted aayippoyi ee cinemakku shesham... 🔥🔥🔥🔥🔥
*മറിയത്തിന്റെ ആത്മാ വിൻടെ ആ 😪തേങ്ങൽ തുള്ളി തുള്ളി ആയി ഇറ്റിവീണത് എന്ടെ കണ്ണിലൂടെ അറിയാതെ പ്രാർത്ഥിച്ചു ടെയ് വമേ..😪 വേർപ്പെടുത്തല്ലേ..*
സ്നേഹം എന്നത് 💓ഹൃദയത്തിൽ നിന്നും മുളച്ചു വളരുന്നതാണ് ഇന്നത്തെ ജനത കാമത്തിന്റെ വരിഞ്ഞു മുറുക്കലിലാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരിലും ഹൃദയം തുരുമ്പു പിടിച്ചത്.
4 കുട്ടികളുള്ള മാതാവ് അവരെ ഉപേക്ഷിച്ചു പോയിത്തകരുന്ന കായ്ച അതുപോലെ തന്നെ യാണ് മറു പുറവും.
നല്ല ജോഡികൾ🌹
🙏😪💓
ഹൊ... വയലാർ എഴുതുമോ ഇതുപോലെ❤️🩹
സ്തിരം ക്ലിഷേ പൊളിച്ചു മാറ്റിയ സീൻ
ഏത് ക്ലീഷേ
സ്ഥിരം കളിഷേ പോളിക്കനേൽ ചെക്കന് ഒരു കളി കൊടുക്കണമായിരുന്നു. one night stand
@@jijogj 🤣🤣 pinalla
യെസ് പൊരിഞ്ചു വന്നില്ല
@@jijogj 🤣🤣
absolutely fantastic scene.......she has acted really well
😂😂
Sneham convey cheyyaan 1000 vaakukal venda...Onnum parayaathe kavilil kodukkunna oru peck... Beautiful scene..
Joshy is a Joshy.one of the greatest director in the malayalam movie.
Yes .......Joju sir , u r the one & Only (മധുരം ഉള്ള ജോസഫ് പൊറിഞ്ചു ) Our lovey Man .....💕 മുട്ടാൻ പറ്റില്ല ....... ഹൊ.....നോ words bhaai. God bless you
Mariya pazhaya ente mariya alla maaripoy. ....that words😍😍 kaalaanglk sheshm etavm koodudal asvadicha padam
0:47 പോടാ ചെള്ക്കെ 🔥🔥മറിയം ❤️
1:30 വണ്ടി വട്ടം വെച്ചിട്ടൊരു നില്പുണ്ട് യാ മോനെ 😍
സ്നേഹം ന്ന് പറയുന്ന സാദനം ഇല്ലേ അത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം. ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല 💔. മരിച്ചിട്ട് കുഴിയിലെക്കെടുക്കുമ്പോ നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യോം ഇല്ല 🙂
മറിയം പൊറിഞ്ചുവിന് കൊടുക്കുന്ന ആ ഒരു ഉമ്മയില്ലേ
അതൊരു നൂറു പ്രാവിശ്യം ഞാൻ കണ്ടിരിക്കുന്നു...
മറിയത്തിന്റെ ചന്തിക്ക് പിടിക്കുന്ന സീൻ ഞാൻ 200പ്രാവശ്യം കണ്ട് 😂
Apart from the movie, this particular scene, feel🥰
Am from telangana, i didnt understand malayalm language but i like this movie.. One of my favorate movie all time..❤❤❤❤❤❤❤❤❤
എന്റെ മാതാവേ.. കലക്കി...
Naila talanted actress aanu. eth characterum sprbayi cheyum waiting for more movies from her
UFF TRUE LOVE OF MARIYAM & PORINJU 2:49 3:08 3:20 3:56 4:00 4:13 4:21 4:31 💓💓💓💓😍😍😍😍
ജോജു ഏട്ടൻ ഹോ ഒന്നും പറയാൻ ഇല്ല 🫂ഉമ്മ ♥️♥️♥️♥️♥️
ആലപ്പാട്ട് മറിയം❤
In this film this scene is my favorite😍 mass um romance um kudi class padam
തൃശൂർ ആദ്യകാലത് ഉണ്ടായ ഒരു റിയൽ സ്റ്റോറി ആണ് ഈ മൂവി
ശരിക്കും
ആ മറിയം ഇന്നും ജീവിച്ചിരിപ്പുണ്ടോ?
@@muhammadsafvan9709 മരിച്ചു പോയി കാണും
Sathyam aanu serikkum angane oru aalundarnnu.. kaattalan porinju
കഥാപാത്രങ്ങളെ മാത്രമാണ് എടുത്തത് പക്ഷേ കഥയില്‍ മാറ്റം ഉണ്ട്. പൊറിഞ്ചുവും ജോസും രണ്ട് കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവർ ആണ്. സിനിമക്ക് വേണ്ടി ആ രണ്ട് കഥാപാത്രങ്ങളെയും ഒരുമിപ്പിച്ചു എന്നേയുള്ളൂ.
അടിപൊളി... 👌👌👌 മറിയം ആയി നൈല അങ്ങ് നിറഞ്ഞു നിൽക്കുകയാണ്...
നായകൻ ആയി അഭിനയിച്ച രണ്ടു പടങ്ങളിലും അവസാനം "പടം" ആയ നടൻ- ജോജു 😀😀😀
No
പടം ആയാൽ എന്താ പടങ്ങൾ pwoli പടങ്ങൾ🔥🔥🔥 അല്ലേ ബ്രോ 😀
@@NadakkalTharavadu mmm
ആ പടം നല്ല ഒന്നാന്തരം പടങ്ങളാരുന്നു ബ്രോ...
Correct
മുരളി മരിച്ചപ്പോൾ ആ സീറ്റിൽ aaru വരുമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു....
Joju എന്തായാലും ഒരു kochu മുരളി തന്നെ... 👍
ജോജു is very tallest man 6,2 but മുരളി 5,6 only
ജോജുചേട്ടൻ പവർ ആക്ടർ ✌️🔥😍
സത്യം 👍👌🙏🌹🌹🌹
മുരളി വെറെ ഒരു റെയ്ഞ്ചാണ് ജോജു വേറെ ഒരു റെയ്ഞ്ചാണ്. താരതമ്യം ശരിയാവില്ല
മാസ്സ് mariam 🔥🔥
മറ്റു കുറെ നടന്മാർ നഷ്ടപെട്ടത് പോലെ ഇങ്ങേരും നമുക്ക് നഷ്ടപ്പെടരുത്, health നോക്കണം, വെള്ളമടി വല്ലാതെ കുറക്കണം, വയർ കണ്ടോ?
നൈല ഉഷ പൊളിച്ചു ♥️
Mariyam aaloru pulikuttiyaa 😘😘💓💓🔥🔥
കണ്ടാൽ മതി വരാത്ത ഫിലിം.
പൊറിഞ്ചു മറിയം ജോസ് 2019 ജോജു ജോർജ് നൈല ഉഷ ❤️💚💚❤️
She is lady super star
True love ❤️
Prince ❤ mariyam True love 🤣❤
PORINJU💓MARIYAM😍😘❤
വില്ലനും പോളിയാണ് 👌
Nyla super acting.nylak kittiya super vesham.nannayit cheythu
ജോജോ നിങ്ങളെ popoli എന്റെ അഭിനയ ലയൺ
Super acting....
സൂപ്പർ video😍😍😍😍😍
ജോജു സൂപ്പർ👌ർർ
Lovely scene..... true love..... great natural acting ..... love mallu films for this.....
ജോജു ജോർജ് ♥️
Mariyam 😍😍😍😍😍
സൂപ്പർ
MY FAVORITE FILM.
Love ethe aane ❤❤
"ടീമേ" ആണോ വില്ലൻ ന്റെ കൂടെ
അതെ
Super scene aanu ithu
മറിയ ❤️❤️
Very nice filim
I like this scene ...many times i have watch...i cried when he was killed in climax
Niells usha 😎supper joju georgge 😎
Super❤
Pls upload full movie
സീമ ചേച്ചിയുടെ വേറെ പതിപ്പ് മഹായാ നo
ജോഷി സിർനെ സമ്മതിച്ചു. കാലഘട്ടത്തിന്റെ മാറ്റം മനസ്സിലാക്കി സിനിമ എടുത്തു. ഷാജി കൈലാസിന്റെയൊക്കെ പോലെ ഒരു മാറ്റവും ഇല്ലാണ്ട് പടം എടുത്തില്ല
First comment ❤️
Aynu ??!!!😌
Newsl indaayirunnu
My fvrt ലെന 💞💞💞💞
Super abhinayam
Bineesh ettan ❤️
Avan evidey ithil
@@akshaynair910 1:46 ഭായ് ഇവളെയങ് പൊക്കിയാല
Ufff ❤️❤️❤️ scene
യഥാർത്ഥ മറിയം ആലപ്പാട്ടല്ല, പെരിഞ്ചേരി മറിയമായിരുന്നു. അരിക്കച്ചവടവും പലിശക്കു കൊടുപ്പുമായിരുന്നു ഇടപാട്. അപാര മാദക സുന്ദരിയായിരുന്നു .എന്നാൽ ഇതു പോലെ ഇത്ര ഭയങ്കരിയായിരുന്നില്ല. അല്പം ചൊടി മിടുക്കുള്ള ഒരു ശരാശരി പെണ്ണ്. അത്ര മാത്രം.
Real story based aano movie. Ariyunna vivarangal budhimuttilenkil comment aayi idaamo?
@@Vini-fq4br അതെ. റിയൽ സ്റ്റോറി ബേസ്ഡാണ്. മൂന്നു പേരും ജീവിച്ചിരുന്നവരും സംഭവങ്ങളിൽ പലതും യാഥാർത്ഥ്യബന്ധമുള്ളതുമാണ്. തൃശൂരിൽ മൂന്ന് കാലങ്ങളിലായി മൂന്നു തരത്തിൽ അറിയപ്പെട്ടവരാണ് പൊറിഞ്ചുവും മറിയവും ജോസും.മറിയത്തെ കുറിച്ച് ഞാൻ പറഞ്ഞല്ലോ? പിന്നെ പൊറിഞ്ചു .കാട്ടാളൻ പൊറിഞ്ചു എന്നു തന്നെയാണറിയപ്പെട്ടിരുന്നത്. ആൾ സിനിമയിലെപ്പോലെ നീണ്ട താടിയും മുടിയുമായിട്ടൊന്നുമല്ല, നല്ല ക്ലീൻ ഷേവ് ചെയത് വൃത്തിയായി വസ്ത്രം ധരിച്ചാണു നടന്നിരുന്നത്.കടുത്ത സി.പി.എം. കാരനായിരുന്നു.പാർട്ടിക്കുവേണ്ടി എന്തും ചെയ്യും. പക്ഷേ വ്യക്തി ജീവിതത്തിൽ ഒരു ശാന്ത പ്രകൃതൻ. ഒരു സമരത്തിൻ്റെ ഭാഗമായി എൻ.ഐ.ദേവസ്സിക്കുട്ടി എന്ന കോൺഗ്രസ്സ് നേതാവിനെ വഴിയിൽ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണയാൾ കൊല്ലപ്പെട്ടത്.എന്നാൽ പിൽക്കാലത്ത് തൃശൂരിൽ കുപ്രസിദ്ധനായവനാണ് പിപ്പിരി എന്ന അപരനാമത്തിൽ അറിയപ്പെട്ട ജോസ്. തികഞ്ഞ ആഭാസനും ഭീകരനമായൊരു തറ ഗുണ്ട. തൃശൂർ ബിന്ദുതിയ്യേറ്ററിൽ സിനിമ പ്രദർശനത്തിനിടെ ബാൽക്കണിയിൽ വെച്ചു കൊല്ലപ്പെട്ടു. പിന്നെ, സിനിമ അതിൻ്റെ പരിവേഷത്തിലും ശൈലിയിലും അവതരിപ്പിച്ചെന്നു മാത്രം. ഒരു തൃശൂരനിവാസി എന്ന നിലയിൽ എനിക്കു നേരിട്ടറിയുന്നതാണീ കാര്യങ്ങളെല്ലാം.ഏറെ കുറെ ചോദ്യത്തിനുത്തരമായെന്നു കരുതുന്നു.ok?
@@shyam7535 Thank u so much. Ithrayum vishadamaayi paranju thannathinu.
@@Vini-fq4br oh, no mantion .
കിടു movie
വില്ലൻ ഫഹദ് പോലെ തോന്നിയാവരുണ്ടോ
സത്യം... ആ പഴയ ചായക്കട കഥ ഓർമ വന്നു
😍👍
Fahad nte young bro anavan😀
Joju chettan ❤️
Very nice movie
Poli🥰
Super sceine👍
Polipoli
Pwolii..
Full movie ondo
🤩🤩🔥🔥
How is love together
Laddey. Supper star
Teame......😍
Super acting bro
💯👌
Prinse poli
Supper seen
Team....😍😍
കിടിലൻ ഫിലിം
❤❤❤❤❤❤😊
Manasil olipichu vacha sneham kondu enthu karyam. Veruthe oro vashiyude peril randalude jeevitham nashtamayi
From 4:33 heaven
Jakes bejoy❤❤
Super maryachi
👍👍👍