ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി. ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല എന്ന് മാത്രമല്ല വേണ്ട പൊലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശതീകരണം പോലും കൊടുത്തില്ല.. അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്.. ആരോപണം ഉന്നയിക്കുന്ന സ്ത്രീയുടെ പശ്ചാത്തലം അതിലും കെങ്കേമം! ഇമ്മാതിരി ആളുകൾ കാരണം സത്യസന്ധമായി സത്യങ്ങൾ വിളിച്ച് പറയുന്നവർ പോലും സംശയത്തിൻ്റെ നിഴലിൽ ആകുന്നു എന്നത് സങ്കടകരം! സത്യം തെളിയട്ടെ.....
ഇത്തരത്തിലുള്ള സ്ത്രീകൾ പാവപ്പെട്ട സ്ത്രീകൾക്ക് കൂടി പണിയാകും. നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ നല്ലവരായ സ്ത്രീകൾ തന്നെ രംഗത്ത് വരണം, ഇല്ലെങ്കിൽ നിയമങ്ങൾ പുന:പരിശോധിക്കേണ്ട സാഹചര്യം ഇവിടെയുണ്ടാകും.
ഇതൊക്കെ ഒരു തരത്തിൽ നല്ലതാണ് ഈ കള്ള കേസ് ഒക്കെ ഇനിയും വരട്ടെ പ്രമുകർക്കെതിരെ ആവുമ്പം നിയമം മാറും ചില സ്ത്രീകൾ കാണിക്കുന്ന ഈ തെമ്മാടിത്തരം (നിയമം വളച്ചൊടിച്ചു ഒരാളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ) പെടും അതിലുടെ സ്ത്രീകൾക്ക് കിട്ടുന്ന ആണുങ്ങൾക്ക് ഇല്ലാത്ത പ്രതേക പരിഗണന എടുത്ത് waste basket ൽ ഇടണം...1000കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാതിപോലും ശിക്ഷിക്കാൻ പാടില്ല....സ്ത്രീകൾ എല്ലാം പതിവൃതരല്ല സ്വന്തം നേട്ടത്തിന് വേണ്ടി നുണപറയാൻ അവരെ കഴിഞ്ഞേ ഉള്ളു....
ഇദ്ദേഹം നിർപരാധിയാകൻ സാധ്യത കൂടുതലാണ്. ഇതു വരുത്തി തീർക്കുന്നതു യഥാർത്ഥ കുറ്റാ രോപി പിതരുടെ പ്ലാൻ ആണ്. അവരാണ് ഇതിനു പിന്നിലെന്നു ചോറുതിന്നുന്ന ഏതു മലയാളിക്കും മനസിലാവും. ഇത് നിവിൻ പൊളിയുടെ സമ്മതത്തോട് കൂടിയാവൻ സാധ്യതയുണ്ട്.... മക്കളെ മലയാളിയോടാ കളി 😂😂😂😂😂
Nivin nte consent udavan chance Ella swatham image and career vach aghnne kalikkeda karyam nivin Pauly ke Ella and pulli cheyathum Ella Tamil channells adakkam report akkitunde.Sherik kuttam cheythavardethum fake allegation annene establish cheyan vendi arokeyo cheythu vachath Anne and athine vendi nivin Pauly ye karuvaki..
Imo : this was a propaganda by other accused actors to show the world that allegations can be fake to gain sympathy among people…nivin was just a scape goat…. What do you guys think????
ഓരോ നടനേയും കുടുക്കാൻ ഇതു പോലെ ഓരോ പെണ്ണുങ്ങളെ നിയോഗിച്ചിട്ടുണ്ട് WCC. ഒരുപാടു നാൾ കേസുമായി നടക്കാൻ നടൻമാർക്കു കഴിയില്ല. ഒത്തുതിർപ്പു വരും, കോടികൾ കിട്ടും. അതാണ് കളി. ഇനിയിപ്പോൾ ദുൽഖർ, കുഞ്ചാക്കോ ബോബൻ ... അതു മനസ്സിലാക്കിയാണ് പ്രൃഥിരാജ് ആദ്യമെ WCC യുടെ പക്ഷത്തു ചേർന്നത്. പക്ഷെ അയാൾക്കും രക്ഷപെടാനായില്ല.
ഈ കേസിലെ 6ം പ്രതി ആണ് നിവിൻ പോളി ഇന്നിട്ട് എല്ലാ ന്യൂസ് ചാനലിലും ഏറ്റവും കൂടുതൽ ഫോട്ടോ വെച്ച് വാർത്ത വന്നത് 1ം പ്രതിയെ കുറിച്ചോ അതോ 6അം പ്രതിയെ കുറിച്ചോ?
Instead of going into hiding, everyone should respond to allegations and answer questions from the media like this. There is absolutely nothing to prepare before facing the media if you're truly innocent.
ആരാണോ കുറ്റം ആരോപിച്ചത് അവരോടു ചോദിക്കുന്നതിനു പകരം കുറ്റാരോപിതരെ വേട്ടയാടുന്നത് മാധ്യമ പ്രവർത്തകർ നിർത്തണം. ഇതിന് ഒരു കർശന നിയമം ഇവിടെ കൊണ്ടുവരണം. അവിടെ തീരും ഈ മാധ്യമ പ്രവർത്തകരുടെ റേറ്റിംഗിനു വേണ്ടിയുള്ള തോന്നിവാസം. കുറ്റം ആരോപിക്കുന്നവർക്ക് തടസ്സങ്ങളില്ലാതെ നിയമപരമായി മുന്നോട്ടു പോകുവാൻ സാധിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത്തരം ആൾക്കാർക്കെതിരെ കർശന നിയമ നടപടിയുണ്ടാവണം...
നിവിൻ പോളി കുറ്റക്കാരനല്ല നല്ല ഉറപ്പുണ്ട് സിദ്ദിഖ് മുകേഷ് രഞ്ജിത്ത് മറ്റു ചിലർ കുറ്റക്കാരൻ ഇല്ലെന്ന് ഫേക്ക് ആണെന്ന് വരുത്തി തീർക്കാൻ നിവിൻ പോളി എന്ന ഒരു നടനെ കരുവാക്കുന്നതാണ് ഇത് ഏതൊരു ആൾക്കാർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്
What i remember is Dil hindi movie dialogue when madhuri dixit false allegation that Amir Khan attempted to rape her. And then he is expelled. He then takes revenge. Gives her a feel of how this really feels for a woman. But doesnt do anything. She then realise how mean of her... and apologizes. This lady is the reason why real people who went thru this traumatic experience dont get justice.
He is right this is some kind of propaganda to defame Kerala, Malayali's and Malayalam Cinema. The allegations should be thoroughly investigated and proven true by Law or legal system before character assassinating an individual whether a celebrity or individual belonging to any field.
ഈ കുട്ടിയെ പറ്റിയും ഹസ്ബന്റിനെ പറ്റിയും അന്വേഷണം നടത്തണം... ഇവരുടെ ഹിസ്റ്ററി പരിശോധിക്കണം.... എന്ത് കൊണ്ടു ഈ കുട്ടിയുടെ ഭർത്താവ് ഇതിൽ വരുന്നില്ല.... അയാൾ ആര് എന്ന് അന്വേഷിക്കണം
"പരാതി കൊടുപ്പ്" എന്നത് ഒരു കുടിൽ വ്യവസായം ആയി മാറി എന്നാണ് തോന്നുന്നത്. ഇരുപത് പേരുടെ പേര് വിളിച്ച് പറഞ്ഞ തെലുഗ് നടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തിക്ക് ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി വീടും കോടികളുടെ ആസ്തിയും ഉണ്ട്. ആകെ എക്സ്ട്രാ ആയി അഭിനയിച്ചതോ, കേവലം മൂന്ന് ചിത്രങ്ങളിൽ.
കേസൊക്കെ നടനോട്ടെ ...കൂടെ റോഡിൽ തടഞ്ഞു നിർത്തി നല്ല പെട കൊടുക്കണം... കേസൊക്കെ നടത്തി നമ്മൾ ടെൻഷൻ അടിക്കാൻ എന്നെ ഉള്ളു...അപ്പൊ എന്തായാലും ടെൻഷൻ അടിക്കണം അപ്പൊ ഇ കേസ് കൂടി ഇരിക്കട്ടെ...അവർക്കും അതിന്റെ ബുദ്ധിമുട്ടു ഉണ്ടാകും
ഉപ്പു തിന്നവൻ ആരായാലും വെള്ളം കുടിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ മനുഷ്യൻ ശിക്ഷിക്കപ്പെടണം. പക്ഷേ റീമ കല്ലിങ്കലിനെക്കുറിച്ച് ഇതിനേക്കാൾ ഗുരുതരമായ ആരോപണം വന്നിട്ടും ഒരു ചാനലും ആ വിഷയം ചർച്ച ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട് 🤔
Mr നിവിൻ പോളി താങ്കൾ നഷ്ട പരിഹാരം ചോതിക്കണം... മീഡിയ ടീം വെറുതെ വിടരുത്.... ഒരു ചാനൽ നിന്ന് 1cr എങ്കിലും മേടിക്കണം.. മൈക്ക് എണ്ണം nokiyal 10cr above kittum... Media kar ആടിനെ പട്ടിയാക്കുന്ന പരിപാടി
ee news channrl ellam verum rating mathre nokkunnulluu ithan truee iavarkokee sathyam parayan pedy an kopp ellaa channelum same an kalllaa ..... theri allaa but ningalk ariyaa ee comment vayich ninte veetilullavark vannaa ith polee rating nokuvoo enn alogikuvaaa
I don't think this is true, oooo pen ayl nthum akm en ano, kashtm ivale okke enna chynde,nanm ilalo, bring a proof then chumma villichu parayuva nonsense 😡
Nivin നിരപരാധിയാണെന്ന് തെളിഞ്ഞാൽ പരാതികാരിയുടെ ഫോട്ടോയും പേരും അഡ്രസ്സും പുറത്ത് വിടണം... പോരാത്തതിന് മാന നഷ്ട്ടതിനു കേസ് കൊടുക്കുകയും വേണം..
Ninte appan case vaadikkumo
Appan nalla vakeel anel vadichene Enthe? @@Handle-x2v
@@Handle-x2v - മണ്ടത്തരം പറയാതെ പോടെ.
@@Handle-x2vഅതപ്പോ തീരുമാനിച്ചാ പോരെ. അപ്പോഴേക്ക് നിന്റെ അപ്പന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാം
@@Handle-x2vninte appan kallavedik poyano nee undaayath😂
I believe he is innocent ❤
@@sherryjohn1676 he is not wrong. We believe you Nivin Pauly
The Mattanchery criminal group effectively takes advantage of this circumstance.
വ്യാജ പരാതികൾ തെളിയിക്കുന്നതിനു ഇത് ഒരു തുടക്കമാകട്ടെ.
He sounds extremely genuine👍🏻...I am confident that this is a false allegation 👍🏻 Support for Nivin Pauly❤❤❤
ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി. ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല എന്ന് മാത്രമല്ല വേണ്ട പൊലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശതീകരണം പോലും കൊടുത്തില്ല.. അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്.. ആരോപണം ഉന്നയിക്കുന്ന സ്ത്രീയുടെ പശ്ചാത്തലം അതിലും കെങ്കേമം!
ഇമ്മാതിരി ആളുകൾ കാരണം സത്യസന്ധമായി സത്യങ്ങൾ വിളിച്ച് പറയുന്നവർ പോലും സംശയത്തിൻ്റെ നിഴലിൽ ആകുന്നു എന്നത് സങ്കടകരം!
സത്യം തെളിയട്ടെ.....
its creatvie drama make nivin an team , just wATCH VIDEO REPEat and listen diloges
I believe him, allegation വന്ന ഉടനെ നേരിട്ട് വന്ന് വിശദീകരണം നൽകാൻ ആൾ തയ്യാറാണെങ്കിൽ, he is genuine എന്ന് ഉറപ്പിക്കാം
Niyanallo kodathi😮..
@@siyadp7v156Pinne neeyano kodathi
@@siyadp7v156alla..ninte thalla aanallo
ഇത് സൂപ്പർ അഭിനയമാണ്
@@fghhtkl9339appo thankall satyam kandethiyo
For the first time ever, I feel like I trust the accused instead of the victim
ഒന്ന് മുതൽ 5 വരെ ഉള്ള പ്രതികളുടെ ഫോട്ടോ ഒറ്റ ചാനലിൽ ഇല്ല നിവിൻ പൊളിയുടെ ഫോട്ടോ മാത്രം എല്ലാ ചനീലിലും കാണിക്കുന്നു എന്തൊരു നീതികേടാണ് 😢
NIVIN Pauly ❣️
പരാതിക്കാരിയുടേയും ഫോട്ടോ കാണിക്കണ്ടേ ? ആണുങ്ങടെ മാത്രം കാണിക്കുമ്പോൾ അതും നീതികേടല്ലേ ?
തെറ്റായ allegations പുറത്ത് വിടുന്ന ഇവളുമാരെ നേരിടാൻ ഒരു സംഘടന വേണ്ടി വരും ഇങ്ങനെ ആണേൽ
Yes!! Much needed
താങ്കൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അഞ്ചുകോടി നഷ്ടപരിഹാരം ആ പെണ്ണിന്റെ കയ്യിൽ നിന്ന് വാങ്ങണം പിന്നൊരു ആരോപണമായി ഉടായിപ്പുകൾ വരുകയില്ല
ഇത്രെയും പേർ കുടുങ്ങിയിട്ട് ഒരുത്തൻ പോലും ഈ dairam കാണിച്ചിട്ടില്ല 🫠അപ്പോ തന്നെ അറിയാം ഇങ്ങേർ തെറ്റുകാരൻ ആണോ അല്ലയോ എന്ന് ❤
hema committee report vanna time aanel ithinu onnum dairyam undaavoolarnn ippo ellam thanuthond
We support nivin ❤
Head's up!!! He is straight and innocent ❤🔥
Nivina thottapol kalimaari.. Nivin poli angna cheyyilanh oru urapind. Mmm❤️
This is a fake case. നിവിന്റെ പേര് വലിച്ചിഴച്ചത് പ്രശസ്തിക്ക് വേണ്ടിയാണ്. പക്ഷെ, യഥാർത്ഥ പരാതിക്കാരുടെ വിശ്വാസ്യത കൂടെയാണ് നശിപ്പിക്കപ്പെടുന്നത്.
എന്നൊന്നും പറയാൻ പറ്റില്ല
@@suhaibpp1386 നിങ്ങൾ പറയണ്ട
@@sree6315that would go very bad .
@@sree6315 mohanlal/Mammootty ye thottal. Athu fake allegations aayal, avarude kudumbam vare thenju pokum . So not much risk will be taken by any
@@sree6315 What a faulty logic ! They could've taken the names of Kamal hasan or Amitabh Bachan as well.
തെറ്റ് ചെയ്തവർക്ക് ഇങ്ങനെ ധൈര്യമായി മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാൻ പറ്റില്ല
ഇതാണ് മറുപടി straight ആയിട്ട് 👍👍👍
Yes
ഇത്തരത്തിലുള്ള സ്ത്രീകൾ പാവപ്പെട്ട സ്ത്രീകൾക്ക് കൂടി പണിയാകും. നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ നല്ലവരായ സ്ത്രീകൾ തന്നെ രംഗത്ത് വരണം, ഇല്ലെങ്കിൽ നിയമങ്ങൾ പുന:പരിശോധിക്കേണ്ട സാഹചര്യം ഇവിടെയുണ്ടാകും.
I strongly believe he is innocent
Kalikkunnavate range nokki kalikkanam alle nivin veruthey allo ivide vare ethiyathu....😊😊
See the genuinity… ❤ Not dramatic
ഇതൊക്കെ ഒരു തരത്തിൽ നല്ലതാണ് ഈ കള്ള കേസ് ഒക്കെ ഇനിയും വരട്ടെ പ്രമുകർക്കെതിരെ ആവുമ്പം നിയമം മാറും ചില സ്ത്രീകൾ കാണിക്കുന്ന ഈ തെമ്മാടിത്തരം (നിയമം വളച്ചൊടിച്ചു ഒരാളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ) പെടും അതിലുടെ സ്ത്രീകൾക്ക് കിട്ടുന്ന ആണുങ്ങൾക്ക് ഇല്ലാത്ത പ്രതേക പരിഗണന എടുത്ത് waste basket ൽ ഇടണം...1000കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാതിപോലും ശിക്ഷിക്കാൻ പാടില്ല....സ്ത്രീകൾ എല്ലാം പതിവൃതരല്ല സ്വന്തം നേട്ടത്തിന് വേണ്ടി നുണപറയാൻ അവരെ കഴിഞ്ഞേ ഉള്ളു....
ഇദ്ദേഹം നിർപരാധിയാകൻ സാധ്യത കൂടുതലാണ്. ഇതു വരുത്തി തീർക്കുന്നതു യഥാർത്ഥ കുറ്റാ രോപി പിതരുടെ പ്ലാൻ ആണ്. അവരാണ് ഇതിനു പിന്നിലെന്നു ചോറുതിന്നുന്ന ഏതു മലയാളിക്കും മനസിലാവും. ഇത് നിവിൻ പൊളിയുടെ സമ്മതത്തോട് കൂടിയാവൻ സാധ്യതയുണ്ട്.... മക്കളെ മലയാളിയോടാ കളി 😂😂😂😂😂
Same enikum thonni
Nivin nte consent udavan chance Ella swatham image and career vach aghnne kalikkeda karyam nivin Pauly ke Ella and pulli cheyathum Ella Tamil channells adakkam report akkitunde.Sherik kuttam cheythavardethum fake allegation annene establish cheyan vendi arokeyo cheythu vachath Anne and athine vendi nivin Pauly ye karuvaki..
നിവിൻ എന്തിനാണ് പെണ്ണ് പിടിക്കാൻ പോണൂ
പെണ്ണ് നിവിന്നെ യാണ്
പിടിക്കുക
He is innocent, the real criminals in the industry wants more innocent people with their group, so that they can escape from this crime
Nivin is Good personality only👏
Targeted Youth actors unnecessarily😡
We want a somancommission For men
He is genuine!!! 👍
ആണുങ്ങൾക്കും കുടുംബമുണ്ട്..... ഈ പരാതി എങ്ങാനും ഫേക്ക് ആണെങ്കിൽ അവളെയും അവളുടെ കുടുംബത്തെ അടക്കം നാറ്റിക്കണം
Eeey adu padilalloo.. Sthree Shaktheekaranam alle.. Ayoo angane onnum parayalle.. "Iraa".. Adu matram.. 😂
സ്ത്രീകൾക്ക് എന്ത് കളളത്തരവും ആണുങ്ങള്‍ക്ക് നേരെ പറയാം...😢
Imo : this was a propaganda by other accused actors to show the world that allegations can be fake to gain sympathy among people…nivin was just a scape goat…. What do you guys think????
Same...same
💯 but vendenilla ..pavam Tamil channel okke full report akkitunde ayal avideyum cinema cheyunna nadan Anne and release avanum ude Tamil movie..
Correct
Ankutty ❤.. oruthan enkilum .. thirich prathikarich.. athum tym waste cheyathe.. nivineaaaa ❤❤
Nivin is right.. someone is trying to tarnish his image. I think a group is involved in thisss
ഓരോ നടനേയും കുടുക്കാൻ ഇതു പോലെ ഓരോ പെണ്ണുങ്ങളെ നിയോഗിച്ചിട്ടുണ്ട് WCC. ഒരുപാടു നാൾ കേസുമായി നടക്കാൻ നടൻമാർക്കു കഴിയില്ല. ഒത്തുതിർപ്പു വരും, കോടികൾ കിട്ടും. അതാണ് കളി. ഇനിയിപ്പോൾ ദുൽഖർ, കുഞ്ചാക്കോ ബോബൻ ... അതു മനസ്സിലാക്കിയാണ് പ്രൃഥിരാജ് ആദ്യമെ WCC യുടെ പക്ഷത്തു ചേർന്നത്. പക്ഷെ അയാൾക്കും രക്ഷപെടാനായില്ല.
നിവിന് ഫുൾ സപ്പോർട്ട്. ഇത്തരം കള്ളക്കേസുകൾ യഥാർത്ഥ കേസുകളുടെ വിശ്വാസ്യത ഇല്ലാതാക്കും.
Nivin pauly aayathu konde ithu pole press meet okk vilikyan patti. Sadharana purushan aarnel enthe cheyythene ?
ഈ കേസിലെ 6ം പ്രതി ആണ് നിവിൻ പോളി ഇന്നിട്ട് എല്ലാ ന്യൂസ് ചാനലിലും ഏറ്റവും കൂടുതൽ ഫോട്ടോ വെച്ച് വാർത്ത വന്നത് 1ം പ്രതിയെ കുറിച്ചോ അതോ 6അം പ്രതിയെ കുറിച്ചോ?
@@josephjomon5150 girsl privileges..1 IST prathi oru women anne
@@josephjomon5150 1° prathike parayan ollathe entha enne pollum namake ariyavo? Ayalke samsarikyan oru oppertunity namal kodutho?
നിവിൻ അത് ചെയ്യില്ല.... 💯💯💯💯💯💯💯💯💯💯
This time I am with Nivin.
ഓടിക്കേണ്ട കാര്യമില്ല അത് കക്കൂസ് സ്റ്റാർ ജയേട്ടനെ ഊക്കി വിട്ടു 😂🤣
We support you nivin stay strong ❤
Yes😂
He is innocent...its in his body language
Thett cheydhillengil ee dhairyam kaanum...👍🏼
Why they involve this guy with the criminals ?? He is not a Mukesh or Siddique
ആണുങ്ങൾക്കും ഇവിടെ ജീവിക്കണം പെണ്ണുങ്ങൾക്ക് ഇവിടെ എന്തും സംസാരിക്കാം എന്ന അവസ്ഥ മാറണം ഞാൻ നിവിൻ പൊളിക്ക് ഒപ്പം
Good bro
Men needs justice
Instead of going into hiding, everyone should respond to allegations and answer questions from the media like this. There is absolutely nothing to prepare before facing the media if you're truly innocent.
well said
"ഞാൻ ഒരു ആലുവക്കാരൻ ആണ്, അത് കൊണ്ട് നിവിൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല "
- Alan, Aluva
ഞാൻ ഒരു മലപ്പുറം കാരൻ ആണ് അത് കൊണ്ട നിവിൻ ഒന്നും ചെയ്യുന്നുമില്ല 😂...!!
Nivin❤❤❤❤❤❤
ആരാണോ കുറ്റം ആരോപിച്ചത് അവരോടു ചോദിക്കുന്നതിനു പകരം കുറ്റാരോപിതരെ വേട്ടയാടുന്നത് മാധ്യമ പ്രവർത്തകർ നിർത്തണം. ഇതിന് ഒരു കർശന നിയമം ഇവിടെ കൊണ്ടുവരണം. അവിടെ തീരും ഈ മാധ്യമ പ്രവർത്തകരുടെ റേറ്റിംഗിനു വേണ്ടിയുള്ള തോന്നിവാസം.
കുറ്റം ആരോപിക്കുന്നവർക്ക് തടസ്സങ്ങളില്ലാതെ നിയമപരമായി മുന്നോട്ടു പോകുവാൻ സാധിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത്തരം ആൾക്കാർക്കെതിരെ കർശന നിയമ നടപടിയുണ്ടാവണം...
നിവിൻ ബ്രൊ ❤️❤️
we Support nivin
Full support❤
നിവിനൊപ്പം.....💯💯💯
Let the Judiciary to decide
He is undoubtedly innocent. ...
nivin cheyditilla❤
Nivin gg right man 👍 good bless you. aa sthree parayunnathokke onnum onnum bendhamillatha karyangalanu
We shuld hear both sides may the truth prevail may the liar be punished!!!
നിവിൻ പോളി കുറ്റക്കാരനല്ല നല്ല ഉറപ്പുണ്ട് സിദ്ദിഖ് മുകേഷ് രഞ്ജിത്ത് മറ്റു ചിലർ കുറ്റക്കാരൻ ഇല്ലെന്ന് ഫേക്ക് ആണെന്ന് വരുത്തി തീർക്കാൻ നിവിൻ പോളി എന്ന ഒരു നടനെ കരുവാക്കുന്നതാണ് ഇത് ഏതൊരു ആൾക്കാർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്
Vedenilla pavam Tamil channel full report akkitunde..pavam ayal avideyum cinema cheyunna nadan Anne porathathine ethokkeyo release avanum ude
Exactly
അതാണ് സത്യം
These types of allegations will help for actual criminals
What i remember is Dil hindi movie dialogue when madhuri dixit false allegation that Amir Khan attempted to rape her. And then he is expelled. He then takes revenge. Gives her a feel of how this really feels for a woman. But doesnt do anything. She then realise how mean of her... and apologizes.
This lady is the reason why real people who went thru this traumatic experience dont get justice.
He had the guts to do a press-meet on this, unlike the others.
He is right this is some kind of propaganda to defame Kerala, Malayali's and Malayalam Cinema. The allegations should be thoroughly investigated and proven true by Law or legal system before character assassinating an individual whether a celebrity or individual belonging to any field.
Pavam chekken peduthiyathanu we support you man
With him he is innocent
എന്ത് കൊണ്ടാണ് പരാതി കൊടുക്കുന്നവരുടെ ഫോട്ടോ വെളിപ്പെടുത്താത്!!!!!!????
ഞാൻ ഇദ്ദേഹത്തിൻ്റെ ശരീര ഭാഷയാണ് ശ്രദ്ധിച്ചത്.
ആ യുവതി കുറച്ചു കാലമായി ഇദ്ദേഹത്തിന് പുറകെ ഉണ്ട് എന്നത് സത്യമാണ്.
കൂടെ ഉള്ളവർ ചെയ്ത വിവരക്കേടുകൾ ആവാം.
ഈ കുട്ടിയെ പറ്റിയും ഹസ്ബന്റിനെ പറ്റിയും അന്വേഷണം നടത്തണം... ഇവരുടെ ഹിസ്റ്ററി പരിശോധിക്കണം.... എന്ത് കൊണ്ടു ഈ കുട്ടിയുടെ ഭർത്താവ് ഇതിൽ വരുന്നില്ല.... അയാൾ ആര് എന്ന് അന്വേഷിക്കണം
നിവിൻ ചേട്ടനൊപ്പ൦❤
അഗ്നി ശുദ്ധി വരുത്തി വരട്ടെ നിവിൻ
എല്ലാവനും സമയം മോശം... ഈ സമയവും കടന്നുപോകും. ഹാപ്പി ഓണം.
Make sure they are not derailing based on false allegations. There are women among the perpetrators too
A report is a report. A case is a case. Nivin is doing the right thing. The world is now full of liars and actors. Let Truth take over and win 🙏
അനേഷണം നടക്കട്ടെ കുറ്റം ചെയ്ദിട്ടില്ലാ ത്തവർക്ക് ഭയം എന്തിന്
കമന്റ് ചെയ്യുന്നവന്മാർക്കും അഗ്നി ശുദ്ധി വേണ്ടേ............
He is defensive.
"പരാതി കൊടുപ്പ്" എന്നത് ഒരു കുടിൽ വ്യവസായം ആയി മാറി എന്നാണ് തോന്നുന്നത്. ഇരുപത് പേരുടെ പേര് വിളിച്ച് പറഞ്ഞ തെലുഗ് നടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തിക്ക് ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി വീടും കോടികളുടെ ആസ്തിയും ഉണ്ട്. ആകെ എക്സ്ട്രാ ആയി അഭിനയിച്ചതോ, കേവലം മൂന്ന് ചിത്രങ്ങളിൽ.
കേസൊക്കെ നടനോട്ടെ ...കൂടെ റോഡിൽ തടഞ്ഞു നിർത്തി നല്ല പെട കൊടുക്കണം...
കേസൊക്കെ നടത്തി നമ്മൾ ടെൻഷൻ അടിക്കാൻ എന്നെ ഉള്ളു...അപ്പൊ എന്തായാലും ടെൻഷൻ അടിക്കണം അപ്പൊ ഇ കേസ് കൂടി ഇരിക്കട്ടെ...അവർക്കും അതിന്റെ ബുദ്ധിമുട്ടു ഉണ്ടാകും
Just look at the body language. If you know anything about NLP, you will figure out.
ജഗതിഭാഗ്യവാൻ
CBI will reveal who telling lie ! That is not ypur business !
If you are innocent … you should set an example for fake cases .
@@Davey1022 there are so many buddy
Tht girl👧if true,tht time Dubai police🚔yil complain.
GCC Police🚔team Very Good👍
ഉപ്പു തിന്നവൻ ആരായാലും വെള്ളം കുടിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ മനുഷ്യൻ ശിക്ഷിക്കപ്പെടണം. പക്ഷേ റീമ കല്ലിങ്കലിനെക്കുറിച്ച് ഇതിനേക്കാൾ ഗുരുതരമായ ആരോപണം വന്നിട്ടും ഒരു ചാനലും ആ വിഷയം ചർച്ച ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട് 🤔
Dubai il vachu nadana karyam ennu parathikari parayunu, avide thanne police il complaint kodukathe irunath enthanu? Niyamam avide strict aanu, celebrity cosndieration onnum undavila. So there's some false play in this.
Idh paranjavalde motham detailsum photoyum kanikan olla thantedam ee manja pathrakark ondo
Ithippo.. madhyamangal ellem chernnu news nu vendi padachu vidunnathano ennu oru samsayam.!
Mr നിവിൻ പോളി താങ്കൾ നഷ്ട പരിഹാരം ചോതിക്കണം... മീഡിയ ടീം വെറുതെ വിടരുത്.... ഒരു ചാനൽ നിന്ന് 1cr എങ്കിലും മേടിക്കണം..
മൈക്ക് എണ്ണം nokiyal 10cr above kittum... Media kar ആടിനെ പട്ടിയാക്കുന്ന പരിപാടി
നിരപരാധി ആണെങ്കിൽ മാന നഷ്ട കേസ് കൊടുക്കണം പണം പോകുമ്പോൾ പിന്നെ ഇത് പോലെ നിൽക്കില്ല
Ethe pole satharana karanum kuttan cheyubol media yil vannu prayan samthakkikumo? Eee paripadi samthikan pattilla.
ee news channrl ellam verum rating mathre nokkunnulluu ithan truee iavarkokee sathyam parayan pedy an kopp ellaa channelum same an kalllaa ..... theri allaa but ningalk ariyaa ee comment vayich ninte veetilullavark vannaa ith polee rating nokuvoo enn alogikuvaaa
Othiri
Divama othiti prathisha yoda valarnu vanna nadan nivin polinaum kudumbathaum karthavinte karagalil surashithamaye kakkanam
Nivin thett karan aanen thonunn
Hotel name vare penkutti parayunnund
13:40 മീഡിയ നായകൾക്കെതിരെ വരില്ല, അവരാണ് ഇതൊക്കെ സൃഷ്ടിക്കുന്നത്
Vannal thanne ath breaking news avilla
I don't think this is true, oooo pen ayl nthum akm en ano, kashtm ivale okke enna chynde,nanm ilalo, bring a proof then chumma villichu parayuva nonsense 😡
Justice for Nivin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Who told you she was lodged a fake allegation ?
Ente ponnoo
Athyam varandaa per mohanal pinne mammotty ivanmaraa ithilee.
If Anyone wants to visit Europe as a tourist. Write me DM .I can help. I have lived for 9 years in Europe.
@@Squashgameboys i dont
🥥
me
E pullikaran nadi akramikapettapol vettakarante koode ayirenu...idhupole ulla case l kude povumbo ulla budhimutt veshamam okke onne ariyu