ഇത്രയും സത്യസന്ധതയും മറയും ഇല്ലാതെ കറക്റ്റ് ആയി കാര്യങ്ങൾ പറയുന്ന നേതാവ് വേറെ ആരുണ്ട് ഇന്ന് കേരള രാഷ്ട്രീയത്തിൽ 2011 മുതൽ ഉമ്മൻചാണ്ടി ചെന്നിത്തല വേണുഗോപൽ ഇപ്പോൾ സതീശൻ എന്നിവരാൽ ഉതുക്കപ്പെട്ടിട്ടും കോൺഗ്രാസ് അണികളിലും ജനമനസ്സുകളിലും ഇന്നു തലഉയർത്തി നിൽക്കുന്ന രാഷ്ട്രീയ നേതാവ് ജയ് മുരളിധരൻ ജയ് കരുണാകരൻ💙💙💙💙💙🤚🤚🤚🤚🤚
2011 ൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൂടി മന്ത്രി സ്ഥാനം നൽകാതെ ഒതുക്കി ആ മന്ത്രിസഭ നാണം കെട്ട് ഇറങ്ങി പിന്നെ 2016 ൽ പ്രതിപക്ഷ നേതാവിൻ്റെ കാര്യ വന്നപ്പോൾ എല്ലാവരും കഴിഞ്ഞ മന്ത്രിസഭയിലെ നാണക്കേട് മറന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കി എന്നിട്ട് നാണം കെട്ട് 2021 തോറ്റ് തുന്നം പാടി കടുത്ത മതസരം വരുമ്പോൾ മുരളിയെ ഓർക്കും രാഷ്ട്രീയം നീറുത്തിയാലും മുരളി BJP യിൽ പോകില്ലാ അത് ഉറപ്പാ അങ്ങനെ ഉള്ള സ്ഥാനം വേണ്ടാ എന്ന് ഇൻ്റർവ്യ വിൽ പറയുന്നുണ്ട്
@kabeerhussaincvdykabeerhus2356 എന്താ കിട്ടിയത്. ഉമ്മൻ ചാണ്ടി 11 വട്ടം എം.എൽ എ ആയി , UDF കൺവീനറായി. മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇത്.!! രമേശ് പതിറ്റാണ്ടുകളായി സ്ഥാനങ്ങളിൽ. ആഭ്യന്തര മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇങ്ങനെ എന്തിന് സതീശനിതാ ഉറച്ച മണ്ഡലത്തിൽ 5 തവണ ഇവരാര്കിലും ഒന്നു നേമത്ത് നിൽക്കുമോ ! വടകര tight fight ന് വന്നോ ഏതാണ്ട് അടിത്തറ പോയ തൃശൂലിറങ്ങിയോ 23 വർഷം മുമ്പെ മുഖ്യമന്ത്രിക്കസേരയ്ക്കടുത്തെത്തിയ ആളാ അന്നൊക്കെ അത്രക്ക് Karishma , Power സ്ഥാനം ഒന്നും ഇല്ലാതിരുന്നിട്ടും പ്രവർത്തകർ ഇഷ്ടപ്പെടുന്നു വെങ്കിൽ പദവിയും കൂടെ ഏതങ്കിലും ഗ്രൂപ്പുമുണ്ടായിരുന്നങ്കിൽ എന്തായിരിക്കും തേജസ് ?
ജനാതിപത്യത്തിന്റെ ഭാഗമാണ് ജയവും തോൽവിയും, മുരളീധരന് പാർട്ടി കൊടുക്കാവുന്ന എല്ലാ സ്ഥാനങ്ങളും കൊടുത്തു, ഒര് സ്ഥാനവും കിട്ടാത്ത പതിനായിരങ്ങൾ ഉണ്ട് ഈ പാർട്ടിയിൽ
ഹഹഹ അതുകൊണ്ടാല്ലേ മുരളി ഇനി ഇല്ലന്ന് പറഞ്ഞത്.m പക്ഷെ എല്ലാം കിട്ടിയ സുധാകരനും സതീശനും വേണുവും ഇനിയും മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക അല്ലെ?? അപ്പൊ അവരെ പറഞ്ഞു മനസിലാക്കാൻ അണികൾക്ക് പറ്റില്ലേ
മുരളി ചേട്ടാ, താങ്കൾ ഇനിയെങ്കിലും പാർട്ടിയിൽ ഒരു റിവൽ പോലെ സംസാരിക്കരുത്. അത് കോൺഗ്രസിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് കൂടിയാണ് താങ്കൾ പലപ്പോഴും തോൽക്കുന്നത്.
കോൺഗ്രസ്സിൽ തിരിച്ചെത്തിയ മുരളീധരനെ എല്ലാവർക്കും ഇഷ്ടമാണ് നേതാക്കളെ നോക്കരുത് ജനങ്ങൾ കൂടെയുണ്ട് എന്ന ചിന്തയിൽ പാലക്കാടും ചേലക്കരയിലുമൊക്കെ പ്രവർത്തിക്കുകയാണ് വേണ്ടത് താങ്കൾ കോൺഗ്രസ്സുകാരുടെയിടയിൽ കൂടുതൽ സ്വീകാര്യനാകും
മുരളീധരൻ വടകരയിൽ പുഷ്പം പോലെ ജയിക്കുമായിരുന്നു.. ഇപ്പോൾ കോൺഗ്രസ് ൽ ഉള്ള ജന സമ്മതി യുള്ളൂ നേതാവ്.. മുരളീധരൻ ആസബ്ലി യിൽ മത്സരിച്ചു കേരള മുഖ്യ മന്ത്രി യാകണം....
തൃശൂർ പരാജയപ്പെട്ടപ്പോൾ പറഞ്ഞതല്ലേ ഇനി ഒരു മത്സരത്തിന് ഇല്ല എന്ന് - പിന്നെ എന്തിനാണ് ഈ സമയത്ത് ഇങ്ങിനെ എല്ലാം പറഞ്ഞ് പാർട്ടിക്ക് ഒരു വിഷമം ആക്കുന്നത്. അത് CPM മുതലാക്കുന്നത് കണ്ടില്ലേ' അപ്പം ഗോവിന്ദനും - ബാലനം പറയുന്നത് കേൾക്കുമ്പോൾ വളരെ വിഷമം
ഈ ശക്തനായ തലയെടുപ്പുള്ള നേതാവിനെ രാഷ്ട്രീയ പോരിൽ ആയുധമാക്കാർ നേതാക്കൾ ശ്രമിക്കുന്നു. തിരിച്ചുവരുമ്പോൾ ഒറ്റപ്പെടുത്തുന്നവർ കരഞ്ഞ് കാലുപ്പടിക്കും. കാത്തിരിക്കാം!❤
@@Existence-of-Gods തോൽക്കും എന്ന് ഉറപ്പിച്ചു പറഞ്ഞാൽ ഫലം വന്നിട് അല്ലെ അതിന്റെ മറുപടിയും ആധികാരികമായി കിട്ടുക.....റിസൾട്ട് വന്നു കഴിഞ്ഞു കേൾക്കേണ്ട മറുപടി കേൾക്കാൻ ബുദ്ധിമുട്ട് ഒണ്ടോ....
മുരളീധരനെ പറ്റി എല്ലാവർക്കും അറിയാം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും പാർലമെന്റ് ഇലക്ഷന് കഴിഞ്ഞപ്പോ ഇനി അടുത്തൊന്നും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് ഇപ്പോ പാലക്കാട് പരിഗണിക്കാത്ത വിഷമം. വട്ടിയൂർകാവിൽ 2026 il മത്സരിക്കുമെന്ന് പറഞ്ഞു ഇപ്പോമാറ്റി പറയുന്നു . 2026 il മുരളീധരൻ എന്തായാലും തിരുവനന്തപുരം ജില്ലയിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കും ജയിക്കുമോ എന്ന് ഉറപ്പില്ല
പ്രിയപ്പെട്ട നേതാവേ, ആദ്യം അങ്ങയുടെ ഈ പരാതിയും, പരിഭവവും ഒന്ന് നിർത്തിക്കൂടെ, കേരളത്തിലെ ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹവും, പിന്തുണയുമുള്ള നേതാവാണ് അങ്ങ്, അങ്ങയെ ആരെക്കൊ ഒഴിവാക്കിയാലും അങ്ങേക്ക് കിട്ടാനുള്ളത് അങ്ങേയെ തേടിയെത്തും, എന്നും അങ്ങ് പാർട്ടിയെയും, അങ്ങേ, സ്നേഹിക്കുന്നവരെയും അങ്ങ് പ്രതിസന്ധിയിൽ ആക്കുന്നു, ഇപ്പോൾ അങ്ങ് പാലക്കാട്ടും, ചേലക്കരയിലും പോയി പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തി, അടുത്ത നിയമഭ ഇലക്ഷൻ വരെ അങ്ങ് കാത്തിരിക്കണം
എന്റെ പൊന്ന് മുരളിയേട്ടാ, വടകരയിൽ clean ആയി തോറ്റെനെ... തൃശൂർ ആയത് കൊണ്ട് പാർട്ടിയെ കുറ്റം പറയാം... എല്ലാറ്റിനും കുറ്റവും പരിഭവവും.. എന്ന് തീരും ഇതൊക്കെ.. കൊച്ചു പിള്ളേരെ പോലെ ആകരുത്
കെ മുരളീധരൻ തീർച്ചയായും പാലക്കാട് ഒരാഴ്ച രാഹുലിന് വേണ്ടി പ്രചരണത്തിന് ഇറങ്ങണം മുരളീധരന് പാർട്ടിയുടെ വിജയമാണ് ഏറ്റവും വലുത് എന്ന് തെളിയിക്കേണ്ട സന്ദർഭമാണിത്. പാർട്ടിയോട് കുറും സ്നേഹവുമുള്ള താങ്കൾ രാഹുലിനെ ജയിപ്പിക്കാൻ മുൻപന്തിയിൽ നിൽക്കണം. ഇല്ലെങ്കിൽ താങ്കൾ എവിടെ മത്സരിച്ചാലും ജയിപ്പിക്കാൻ യൂത്ത്കോൺഗ്രസ്സിന് പ്രയാസമുണ്ടാകും.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഉയർന്ന ഒരു വിജയം നിങ്ങൾക് നേരുന്നു. തിരുവമ്പാടി മണ്ഡലം നിങ്ങളെ കാത്തു നിൽ ക്കുന്നു. ഭാവിയിലെഒരു CM ആകാൻ ജനം ആഗ്രഹിക്കുന്നു സർ .❤💫
കുറച്ചൊകെ ശരി. പക്ഷേ ചതിക്കുന്നവരുടെ ഘോഷ യാത്രയാണ് ഇത്രയും ദയനീയ സ്ഥിതി. 2021 ൽ മുഖ്യമന്ത്രി സ്ഥാനം കല്പിക്കപ്പെട്ട അന്യാദൃശ്യ പ്രഭാവ മുണ്ടായിരുന്ന നേതാവ്. ആ Karishma യാണ് അസൂയാലുക്കളായ ഗ്രൂപ്പുകാരെ കൂട്ടം കൂടി ചതിക്കാൻ കാരണമായി. ഇപ്പോഴും ദൂരെ നിർത്താൻ ശ്രമം. മാനം കെടുത്തി നിരാശപ്പെടുത്തി വനവാസത്തിന് വിടാൻ.... എന്നിട്ടും Phoenix നെ പോലെ ഈ സത്യസന്ധൻ
ശ്രീ മുരളീധരൻ... താങ്കളെ ഒരുപാട് സ്നേഹിക്കുന്നവർ കോൺഗ്രെസ്സിലുണ്ട്.. പക്ഷെ നിങ്ങൾ അസമയത് പറയുന്ന കാര്യങ്ങൾ, അത് പ്രവർത്തകർക്ക് ഇഷ്ടമുള്ളതായിരിക്കണമെന്നില്ല....
എല്ലാ സാധാരണകാരായ ഞങ്ങൾക്കു ശ്രീ മുരളീധരൻ വളരെ പ്രിയങ്കരൻ ആണ് : അദ്ദേഹം കൃത്യമായി അഭിപ്രായം പറയുന്നു അദ്ദേഹത്തിന്റെ സഹോദരിയോട് പോലും അദ്ദേഹം അദ്ദേഹത്തിന്റെ CONGERSS സ്നേഹം വ്യെക്തമാക്കുന്നു 👍 അദ്ദേഹത്തിന് തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം I N C ന്റെ മരണ ശയ്യയിൽ ത്രിവർണ പതാക അണിഞ്ഞു അന്ത്യ യാത്ര ആവണം എന്ന് ആഗ്രഹിക്കുന്നു എന്ന് വ്യെക്തമാക്കിയിട്ടുണ്ട് 🙏👌👏 ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനും 👍
മുരളി, താങ്കൾ പിറകിലോട്ട് ഒന്ന് തിരിഞ്ഞു നോക്ക്.... താങ്കൾ എത്ര പേരെ അപമാനിച്ചിട്ടുണ്ട് വാക്ക് കൊണ്ട്... Oommen ചാണ്ടി യെ വരെ.. അപ്പോൾ ഇതൊന്നും കാര്യം ആക്കണ്ട
അവസരവാദി ആണ് മുരളി ഒരുകാലത്ത് കോൺഗ്രസ് വിട്ടുഒരുകാലത്ത് കോൺഗ്രസ് വിട്ടുപോയ ആളല്ലേ നിങ്ങൾ എന്നിട്ടും നിങ്ങൾക്ക് കോൺഗ്രസ് അവസരം തന്നു കുറച്ച് മാന്യത വേണം നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ രാഹുലിനെ തോൽപ്പിക്കാൻ ഉള്ള ഒരു ഒരു ഇത് ഉണ്ടോ എന്ന് ഒരു സംശയം😂😂😂
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നേതാവ് ആണ് മുരളിയേട്ടൻ ❤️ ഞാൻ ഒരു കാര്യം ചോദിക്കട്ടെ വടകര M P ആയിരിക്കെ നേമത്ത് 2021 ൽ മത്സരിച്ചു ജയിച്ചുവെങ്കിൽ M P സ്ഥാനം രാജിവെക്കില്ലായിരുന്നോ? ഇനിയും 2026 ൽ നിയമസഭ ഇലക്ഷൻ വരുന്നു പിന്നെ എങ്ങനെ വടകരക്കാർ നിങ്ങൾക്ക് 2024 ൽ ലോകസഭയിലേക്ക് വോട്ട് ചെയ്യും? ചുമ്മാതെ വായിൽ വരുന്നത് ഒക്കെ പറഞ്ഞാൽ അത് എല്ലാം ശരിവയ്ക്കാൻ ആൾക്കാർ എന്താ മന്ദബുദ്ധികൾ ആണോ ?
മുരളി ചേട്ടാ നിങ്ങൾ യുവത്വത്തിന് വഴിമാറി കൊടുക്കണം. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കണം എന്നുള്ള അത്യാഗ്രഹം താങ്കൾക്ക് നല്ലതല്ല . 2026 ൽ താങ്കൾക്ക് മത്സരിക്കാമല്ലോ . താങ്കൾക്ക് ആരും സീറ്റ് തരാതിരിക്കില്ല. പിന്നെ എന്തിനാ താങ്കൾക്ക് ഈ പരാതിയും പരിഭവവും
മുരളീധരൻ,ഇഷ്ടപ്പെട്ട നേതാവായിരുന്നു. പലപ്പോഴും കമൻ്റു ബോക്സിൽ ഞാൻ പ്രകീർത്തിച്ചെഴുതാറുമുണ്ട്. പക്ഷെ അദ്ദേഹം തീർത്തും, കോൺഗ്രസുകാരേയും ലീഗിനെയും അടക്കം UDF നെ നിരാശപെടുത്തുന്നു. കുറച്ചാളുകളോ, ഒരു ജില്ലാ നേതൃത്വമോ അഭിപ്രായ പെട്ടാൽ അത് തീർത്തും, ലഭിച്ചേ മതിയാകൂ. ആനേതാവ് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു ആരാണെന്നു ഞാൻ പറയില്ല. തുടങ്ങി പിച്ചും പേയും പറഞ്ഞു കൊണ്ടേ ഇരിക്കുന്നതെന്തിനാണ്. ഇറങ്ങി പോയിക്കൂടെ? നാണമില്ലാതെ സീറ്റു ലഭിക്കാത്ത പകവച്ചു പ്രതികരിക്കാതേ , പാർട്ടി ദോഷം വരുത്തും വിധം ഉപതെരഞ്ഞെടുപ്പുങ്ങുത്തെത്തിയപ്പോ UDF നെ ദുർബലപ്പെടുത്താനും പ്രതിയോഗികളേസ ന്തോഷിപ്പിക്കാൻ ബോധപൂർവ്വം കളത്തിലിറങ്ങി നിറഞ്ഞാടുകയാണെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ എന്നെന്നേക്കും പതിവുപരാജിതനായി തുടരാം എന്നേ പറയാനാവൂ
അത് മാംസം തീനി ഗ്രൂപ്പ് കാർ ഒന്നുമല്ലാതാക്കാൻ കളിച്ച കളിക്ക് പാർട്ടി വിട്ടത്. പക്ഷേ നീണ്ട മൂന്ന് പതിറ്റാണ് ട് കേരള രാഷ്ട്രീയത്തിൽ front line ൽ തന്നെ യുള്ള ഏക കോൺഗ്രസ് നേതാവ്
മുഖ്യ മന്ത്രിയാവാനിരുന്ന മുരളിയെ , അന് തീപ്പൊരി നേതാവായിരുന്ന മുരളിയെ വടക്കാഞ്ചേരിയിൽ 35000 ത്തിൽ അധികം വോട്ടു മറച്ച് ഗ്രൂപ്പ് കാർ തോൽപ്പിച്ചു. c N Balakrishnan, Aryatan , P , Balan എന്നിവർ നിശാ യോഗങ്ങൾ നടത്തി. അതിന് തൊട്ടു മുമ്പ് കഞ്ചാവ് ഗ്രൂപ്പ് കൾ PCC അധ്യക്ഷനായ മുരളിയെ സമാന്തര യോഗം വിളിച്ച് അപമാനിച്ചു. കാരണം ഒന്ന് മാത്രം മുരളി വരുന്ന പരിപാടിക്ക് ചെറു പട്ടണങ്ങളിൽ പോലും ആയിരക്കണക്ക് പ്രവർത്തകരെത്തുമായിരുന്നു.
@@surabhirksurabhi8772 പാർട്ടിയിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പരിശ്രമിച്ചു, സ്വന്തമായി രാജ്യ സഭ സ്ഥാനാർത്ഥിയെ നിർത്തി , ഔദ്യോദിക സ്ഥാനാർത്ഥിയെ തൊൽപ്പിക്കാൻ ശ്രമിച്ചു, രാഷ്ട്രീയത്തിൽ വന്ന ഉടനെ , പാര്ലമെന്റ് സീറ്റ് കിട്ടുകയും , കെ പീ സീ സീ പ്രസിഡന്റ് ആവുകയും ചെയ്തിട്ടും, പോരാഞ്ഞു, സിറ്റിംഗ് എം എൽ എ യെ രാജി വെപ്പിച്ചു മന്ത്രി ആകാൻ ശ്രമിക്കുകയും. മൂന്ന് പ്രാവശ്യം തുടർച്ചയായി തോറ്റിട്ടും, പിന്നെയും മത്സരിക്കാൻ അവസരം കൊടുത്തിട്ടു, പാർട്ടിയിൽ നിന്ന് പുറത്തു പോയി, കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ട്, സീ പീ എം കൂടെ കൂട്ടാത്തതു കൊണ്ട് മാത്രം, കോൺഗ്രസിൽ തിരിച്ചു വരാൻ , ഒരു ഡിമാൻഡും ഇല്ല എന്ന് പറഞ്ഞു അകത്തു കേറിയപ്പോൾ, അല്ലെ മാംസം തിന്നികൾ ആണെന്ന് മനസ്സിലായത്?
പാലക്കാടും ചേലക്കരയിലും യു ഡി എഫ് സ്റ്റാനാർഥികൾ പരാജയപ്പെടാൻ ഇടയായാൽ തിരഞ്ഞെടുപ്പ് സമയത്തെ ഈ വിലാപം പങ്കുവഹിച്ചിട്ടുണ്ട് എന്നു പറയാൻ എല്ലാവർക്കും അവസരമാകും. കോൺഗ്രസിൽ കേവലം നാലണ മെമ്പർഷിപ് മാത്രം മതി എന്നു പറഞ്ഞ ഒരാളിൽ നിന്നാണ് ഈ വിലാപം എന്നു കേൾക്കുമ്പോൾ നാണക്കേട് എന്നു മാത്രമേ പറയാൻ കഴിയൂ
ഇത്രയും സത്യസന്ധതയും മറയും ഇല്ലാതെ കറക്റ്റ് ആയി കാര്യങ്ങൾ പറയുന്ന നേതാവ് വേറെ ആരുണ്ട് ഇന്ന് കേരള രാഷ്ട്രീയത്തിൽ 2011 മുതൽ ഉമ്മൻചാണ്ടി ചെന്നിത്തല വേണുഗോപൽ ഇപ്പോൾ സതീശൻ എന്നിവരാൽ ഉതുക്കപ്പെട്ടിട്ടും കോൺഗ്രാസ് അണികളിലും ജനമനസ്സുകളിലും ഇന്നു തലഉയർത്തി നിൽക്കുന്ന രാഷ്ട്രീയ നേതാവ് ജയ് മുരളിധരൻ ജയ് കരുണാകരൻ💙💙💙💙💙🤚🤚🤚🤚🤚
എന്ത് ഒതുക്കി.. 4 പ്രാവശ്യം എംപി, 2 പ്രാവശ്യം Mla
മുരളി എന്നു പോകും ബിജെപി യിലേക്ക്. ഒന്ന് പറ.
2011 ൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൂടി മന്ത്രി സ്ഥാനം നൽകാതെ ഒതുക്കി ആ മന്ത്രിസഭ നാണം കെട്ട് ഇറങ്ങി പിന്നെ 2016 ൽ പ്രതിപക്ഷ നേതാവിൻ്റെ കാര്യ വന്നപ്പോൾ എല്ലാവരും കഴിഞ്ഞ മന്ത്രിസഭയിലെ നാണക്കേട് മറന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കി എന്നിട്ട് നാണം കെട്ട് 2021 തോറ്റ് തുന്നം പാടി കടുത്ത മതസരം വരുമ്പോൾ മുരളിയെ ഓർക്കും രാഷ്ട്രീയം നീറുത്തിയാലും മുരളി BJP യിൽ പോകില്ലാ അത് ഉറപ്പാ അങ്ങനെ ഉള്ള സ്ഥാനം വേണ്ടാ എന്ന് ഇൻ്റർവ്യ വിൽ പറയുന്നുണ്ട്
കോപ്പാണ്...ഒന്ന് പോടേയ് 😁😁
@kabeerhussaincvdykabeerhus2356 എന്താ കിട്ടിയത്. ഉമ്മൻ ചാണ്ടി 11 വട്ടം എം.എൽ എ ആയി , UDF കൺവീനറായി. മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇത്.!!
രമേശ് പതിറ്റാണ്ടുകളായി സ്ഥാനങ്ങളിൽ. ആഭ്യന്തര മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇങ്ങനെ
എന്തിന് സതീശനിതാ ഉറച്ച മണ്ഡലത്തിൽ 5 തവണ
ഇവരാര്കിലും ഒന്നു നേമത്ത് നിൽക്കുമോ !
വടകര tight fight ന് വന്നോ
ഏതാണ്ട് അടിത്തറ പോയ തൃശൂലിറങ്ങിയോ
23 വർഷം മുമ്പെ മുഖ്യമന്ത്രിക്കസേരയ്ക്കടുത്തെത്തിയ ആളാ
അന്നൊക്കെ അത്രക്ക് Karishma , Power
സ്ഥാനം ഒന്നും ഇല്ലാതിരുന്നിട്ടും പ്രവർത്തകർ ഇഷ്ടപ്പെടുന്നു വെങ്കിൽ പദവിയും കൂടെ ഏതങ്കിലും ഗ്രൂപ്പുമുണ്ടായിരുന്നങ്കിൽ എന്തായിരിക്കും തേജസ് ?
ഇടതു പക്ഷക്കാർ പോലും അംഗീകരിക്കുന്ന നേതൃ പാടവം ❤
KM.ഇനി kpcc,പ്രസിഡണ്ട് ആവട്ടെ പാർട്ടി നന്നാവാൻ ❤️🌹❤️
ഒരു മനുഷ്യനുള്ള വികാരം, ദേഷ്യം, സങ്കടം, എല്ലാം അടങ്ങിയ ഒരു ശുദ്ധൻ.
നേതാവ്.
പൊതുപ്രവർത്തകൻ.❣️
ജനാതിപത്യത്തിന്റെ ഭാഗമാണ് ജയവും തോൽവിയും, മുരളീധരന് പാർട്ടി കൊടുക്കാവുന്ന എല്ലാ സ്ഥാനങ്ങളും കൊടുത്തു, ഒര് സ്ഥാനവും കിട്ടാത്ത പതിനായിരങ്ങൾ ഉണ്ട് ഈ പാർട്ടിയിൽ
@@sreekumar1384 2001 മുരളി മുഖ്യമന്ത്രിയാവുമെന്നുറപ്പായിരുന്നു. പ്രവർത്തകർ മുരളിയെത്തുമ്പോൾ ഓടിയെത്തുന്നതും ആവേശം ചൊരിയുന്നതും അത്യാർത്തി ശവം തീനി ഗ്രൂപ്പു കൾക്ക് സഹിക്കാതെയായി. ഗ്രൂപ്പും സ്ഥാനവു മില്ലാത്തിട്ടുമാ Karishma ഇപ്പളും മുരളിക്കുള്ളത് ഇന്നത്തെ വീതം വെപ്പ് കോക്കസിന് ഉറക്കം നഷ്ടമാവുന്നു.
ഹഹഹ അതുകൊണ്ടാല്ലേ മുരളി ഇനി ഇല്ലന്ന് പറഞ്ഞത്.m പക്ഷെ എല്ലാം കിട്ടിയ സുധാകരനും സതീശനും വേണുവും ഇനിയും മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക അല്ലെ?? അപ്പൊ അവരെ പറഞ്ഞു മനസിലാക്കാൻ അണികൾക്ക് പറ്റില്ലേ
സത്യം വിഴുപ്പലക്കി പാർട്ടിയെ ലമാശമാക്കി നടക്കുകയാണ് ഇയാൾ
മുരളി ചേട്ടാ, താങ്കൾ ഇനിയെങ്കിലും പാർട്ടിയിൽ ഒരു റിവൽ പോലെ സംസാരിക്കരുത്. അത് കോൺഗ്രസിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് കൂടിയാണ് താങ്കൾ പലപ്പോഴും തോൽക്കുന്നത്.
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
What did he say wrong?
🎉
@@vishnuvijay860മറ്റ് പാര്‍ട്ടി ഉണ്ടാക്കി പോയവരെ മുഖ്യമന്ത്രിമാരും ആക്കിയിട്ടുണ്ടല്ലോ; അപ്പോള്‍ ആ ന്യായീകരണത്തില്‍ കാര്യമില്ല.
Murali sir, പാർട്ടിയുടെ പുരോഗതി കറക്റ്റ് ചിന്തിക്കണം.....
He is apt for CM post
കോൺഗ്രസ്സിൽ തിരിച്ചെത്തിയ മുരളീധരനെ എല്ലാവർക്കും ഇഷ്ടമാണ് നേതാക്കളെ നോക്കരുത് ജനങ്ങൾ കൂടെയുണ്ട് എന്ന ചിന്തയിൽ പാലക്കാടും ചേലക്കരയിലുമൊക്കെ പ്രവർത്തിക്കുകയാണ് വേണ്ടത് താങ്കൾ കോൺഗ്രസ്സുകാരുടെയിടയിൽ കൂടുതൽ സ്വീകാര്യനാകും
Aa😊aaaàà
മുരളീധരൻ വടകരയിൽ പുഷ്പം പോലെ ജയിക്കുമായിരുന്നു.. ഇപ്പോൾ കോൺഗ്രസ് ൽ ഉള്ള ജന സമ്മതി യുള്ളൂ നേതാവ്.. മുരളീധരൻ ആസബ്ലി യിൽ മത്സരിച്ചു കേരള മുഖ്യ മന്ത്രി യാകണം....
Congress നോട് ചേർന്ന് നിൽകുമ്പോൾ മാത്രമേ മുരളീധരൻ നേതാവ് ആകുന്നോളൂ...❤❤
തൃശൂർ പരാജയപ്പെട്ടപ്പോൾ പറഞ്ഞതല്ലേ ഇനി ഒരു മത്സരത്തിന് ഇല്ല എന്ന് - പിന്നെ എന്തിനാണ് ഈ സമയത്ത് ഇങ്ങിനെ എല്ലാം പറഞ്ഞ് പാർട്ടിക്ക് ഒരു വിഷമം ആക്കുന്നത്. അത് CPM മുതലാക്കുന്നത് കണ്ടില്ലേ' അപ്പം ഗോവിന്ദനും - ബാലനം പറയുന്നത് കേൾക്കുമ്പോൾ വളരെ വിഷമം
സിറ്റിംഗ് സീറ്റിൽ നിന്ന് മാറി മത്സരിക്കാൻ പാർട്ടി പറഞ്ഞത് കൊണ്ടാണ് തൃശ്ശൂരിൽ വന്നു മത്സരിച്ചത് അതുകൊണ്ട് മുരളീധരന് അർഹമായ പരിഗണന കൊടുക്കണം
സത്യം.മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@@sasidharanputhiyottil8849 ചതിക്കപ്പെട്ട ആ മൂഡിൽ പറയുന്നത്. പിന്നെ പാലക്കാട്ടെ വലിയ നേതാക്കളും ചെറിയ നേതാക്കളും ഒന്നടങ്കം പറഞ്ഞു.
KM ❤
Kpcc യുടെ വിലയെന്തെന്നു മനസ്‌സിലാക്കിത്തന്ന ഒരു വ്യക്തിയാണ് Mr. Muraleedharan
Next KPCC president K. Muralidharan
Party യെ ശക്തി പ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഈ complaints ഒക്കെ തൽകാലത്തേക് മാറ്റി വെച്ച്.
മുരളിയേട്ടൻ KPCC പ്രസിഡന്റ് ആവട്ടെ അതാണ് ഏറ്റവും best choice... Congress party കുറച്ചു കൂടി better ആവും 👍👍👍
വേണ്ട.. അണികൾക്ക് ആവേശവും കരുത്തും പകരാൻ സുധാകരൻ ഓളം സാധിക്കുന്ന മറ്റാരും ഇല്ല.. 🔥💯
ഇന്നത്തെ അവസ്ഥയിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഇതിനെല്ലാം യോഗ്യൻ മുരളി തന്നെ.,
@@askarmohammed6676 പിന്നെ അയാൾ ഒരു നല്ല കോൺഗ്രസ് കാരൻ ആയിരുന്നു എങ്കിൽ ഇപ്പോൾ ഈ interview ഇൽ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു..
Murali KPCC president ayal , VD and murali will fight for sure .
K. സുധാകരനെ മാറ്റി ഇദേഹത്തെ KPCC പ്രസിഡന്റ് ആക്കണം ✨
Trissur sure seat pottiya ivane vtl iruthatteee😂😂
സാധ്യം അല്ല.. സുധാകരൻ തുടരും. 💯
അത് വാണ്ട കെ സുധാകരൻ president മതി കെ മുരളി ഇദ്ദേഹം യുഡിഫ് convener ആക്കിയാൽ നന്നാവും
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
K Sudhakaren ❤
You are now matured and good
Athanu mr Muralidharan kudumbathil pirannavan ❤😊👍👍
Dcc പറഞ്ഞപ്പോൾ ആദ്യം തന്നെ No എന്ന് പറയാനുള്ള ആർജവം വേണമായിരുന്നു
ഈ ശക്തനായ തലയെടുപ്പുള്ള നേതാവിനെ രാഷ്ട്രീയ പോരിൽ ആയുധമാക്കാർ നേതാക്കൾ ശ്രമിക്കുന്നു. തിരിച്ചുവരുമ്പോൾ ഒറ്റപ്പെടുത്തുന്നവർ കരഞ്ഞ് കാലുപ്പടിക്കും. കാത്തിരിക്കാം!❤
Mr. JOHNY എല്ലാവർക്കും അദ്ദേഹത്തെ പ്രിയം ആണ് :
രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവിക്ക് ഇ ഇന്റർവ്യൂ വഹിക്കുന്ന പങ്ക് ചെറുതായിരിക്കില്ല. 💯💯💯
ഒറപ്പിക്കാവോ 🤣🤣
@Har87596 റിസൾട്ട് വരുന്നതിനു മുൻപ് നാവ് പണയത്തിൽ ആയിരുന്നോ..?
@@Existence-of-Gods തോൽക്കും എന്ന് ഉറപ്പിച്ചു പറഞ്ഞാൽ ഫലം വന്നിട് അല്ലെ അതിന്റെ മറുപടിയും ആധികാരികമായി കിട്ടുക.....റിസൾട്ട് വന്നു കഴിഞ്ഞു കേൾക്കേണ്ട മറുപടി കേൾക്കാൻ ബുദ്ധിമുട്ട് ഒണ്ടോ....
@@hari_krishna-01 ഒരു ബുദ്ധിമിട്ടുമില്ല, അങ്ങനെ ബുദ്ധിമുട്ടുണ്ടേൽ റിപ്ലൈ തരാതെ ഇരുന്നാൽ പോരെ. തോൽവി തോൽവി തന്നെയാണ്.💯💯
താങ്കൾക്കുള്ള യഥാർത്ഥ സ്ഥലം ഭാരതീയ ജനതാ പാർട്ടിയാണ്
A very good politician... Straight forward..❤
ഇപ്പോൾ ജനങ്ങൾ സ്നേഹിക്കുന കോൺഗ്രസിലെ വിശ്വസ്താ നേതാവാണ് ഇദ്ദേഹം
മുരളീധരനെ പറ്റി എല്ലാവർക്കും അറിയാം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും പാർലമെന്റ് ഇലക്ഷന് കഴിഞ്ഞപ്പോ ഇനി അടുത്തൊന്നും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് ഇപ്പോ പാലക്കാട് പരിഗണിക്കാത്ത വിഷമം. വട്ടിയൂർകാവിൽ 2026 il മത്സരിക്കുമെന്ന് പറഞ്ഞു ഇപ്പോമാറ്റി പറയുന്നു . 2026 il മുരളീധരൻ എന്തായാലും തിരുവനന്തപുരം ജില്ലയിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കും ജയിക്കുമോ എന്ന് ഉറപ്പില്ല
എന്നാൽ മുരളീധരാ എഴുതിവെച്ചോ പാലക്കാടും ചേലക്കരയും എൽ ഡി എഫ് ഭൂരിപക്ഷത്തിൽ ജയിക്കും. വെറുതെ പാലക്കാട് പോയി ആ പേരും നെടേണ്ട കേട്ടോ.
അങ്ങളയും പെങ്ങളും ഇപ്പോഴും വേണം. രക്ഷ്ട്രീയം വേറെ.
@@KumaranPp-ei1vm പാലക്കാട് ldf ജയിക്കില്ല 😂 100% ഉറപ്പ്.
ചേലക്കര ജയികും.
മുരളീധരന്റെ അഹംകാരം അതാണ് തോൽവി 👍🏻
അധികാരം ആണ് മനസ്സിൽ
What an improvement! You are a true leader and politician. My respect 🫡
മതം തിന്നാൻ ആണ് ഷാഫി പറമ്പിൽ വടകര പോയത് എന്നാണ് മുരളീധരൻ പറയുന്നത്.. വളരെ സത്യം
ടീച്ചറെ തോൽപ്പിക്കാൻ ശാഫി നല്ലതാണെന്ന് കെപിസിസി. ഈ അഭിമുഖം പാലക്കാട് നോമിനി പ്രശ്നം പിന്നെയും പിന്നെയും???
സീസരമ്മ 🥶🥶🥶🥶
നല്ല വേദനയുണ്ടല്ലേ 😂
@mehumanbeing181 നല്ല വേദനയുണ്ടല്ലേ
❤❤
പ്രിയപ്പെട്ട നേതാവേ, ആദ്യം അങ്ങയുടെ ഈ പരാതിയും, പരിഭവവും ഒന്ന് നിർത്തിക്കൂടെ, കേരളത്തിലെ ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹവും, പിന്തുണയുമുള്ള നേതാവാണ് അങ്ങ്, അങ്ങയെ ആരെക്കൊ ഒഴിവാക്കിയാലും അങ്ങേക്ക് കിട്ടാനുള്ളത് അങ്ങേയെ തേടിയെത്തും, എന്നും അങ്ങ് പാർട്ടിയെയും, അങ്ങേ, സ്നേഹിക്കുന്നവരെയും അങ്ങ് പ്രതിസന്ധിയിൽ ആക്കുന്നു, ഇപ്പോൾ അങ്ങ് പാലക്കാട്ടും, ചേലക്കരയിലും പോയി പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തി, അടുത്ത നിയമഭ ഇലക്ഷൻ വരെ അങ്ങ് കാത്തിരിക്കണം
എ ല്ലാം കിട്ടി. ഇനി മതി. പാർട്ടി യാണോ ഇയാളെ ഒതുക്കിയധേ
എന്നും പരിഹാസ്യൻ ആകാനാണ് വിധി. അതാണ് കോൺഗ്രസ്
😂😂😂
K Muralidharan sir ❤
എന്റെ പൊന്ന് മുരളിയേട്ടാ, വടകരയിൽ clean ആയി തോറ്റെനെ... തൃശൂർ ആയത് കൊണ്ട് പാർട്ടിയെ കുറ്റം പറയാം... എല്ലാറ്റിനും കുറ്റവും പരിഭവവും.. എന്ന് തീരും ഇതൊക്കെ.. കൊച്ചു പിള്ളേരെ പോലെ ആകരുത്
ഇവർക്ക് മാത്രം മത്സരിച്ചാൽ മതിയോ
വടകരയിൽ മുരളീധരനെ തോൽപിക്കാനൊന്നും ടീച്ചറമ്മ ആയിട്ടില്ല 💪💪
സാറ് തമാശിചതാണോ?? വടകര മുരളിയെട്ടൻ്റെ കൈയ്യിൽ ഇരുന്ന സീട്ടാർന്ന്!!!
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@@sreekallat-5406 alla. Orikalum jayikiklla. Vadakara kare pottan mare alla. Murali vadakara onnum cheyth lla as a mp. He worst
കെ മുരളീധരൻ തീർച്ചയായും പാലക്കാട് ഒരാഴ്ച രാഹുലിന് വേണ്ടി പ്രചരണത്തിന് ഇറങ്ങണം മുരളീധരന് പാർട്ടിയുടെ വിജയമാണ് ഏറ്റവും വലുത് എന്ന് തെളിയിക്കേണ്ട സന്ദർഭമാണിത്. പാർട്ടിയോട് കുറും സ്നേഹവുമുള്ള താങ്കൾ രാഹുലിനെ ജയിപ്പിക്കാൻ മുൻപന്തിയിൽ നിൽക്കണം. ഇല്ലെങ്കിൽ താങ്കൾ എവിടെ മത്സരിച്ചാലും ജയിപ്പിക്കാൻ യൂത്ത്കോൺഗ്രസ്സിന് പ്രയാസമുണ്ടാകും.
❤
@@rajeshbabu655 മുരളിയെ ചതിച്ച ഷാഫിക്ക് വേണ്ടിയാ
വ്യാജൻ ജയിച്ചാൽ അഹങ്കാര പെരുമഴയാവും
❤❤ KM
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഉയർന്ന ഒരു വിജയം നിങ്ങൾക് നേരുന്നു. തിരുവമ്പാടി മണ്ഡലം നിങ്ങളെ കാത്തു നിൽ ക്കുന്നു. ഭാവിയിലെഒരു CM ആകാൻ ജനം ആഗ്രഹിക്കുന്നു സർ .❤💫
Congratulations in advance 🎉🎉🎉🎉🎉
😂
തിരുവമ്പാടി ലീഗിന്റെ മണ്ഡലം അല്ലേ
❤❤തിരുവമ്പാടിയിൽ തന്നെ നേതാക്കൾ ഉണ്ട് ❤❤❤
❤❤❤❤ജ്ജ്ജ് നിന്നോ തീർച്ചയായും ജയിക്കും ❤❤❤❤❤❤
Leader ❤ കെ പി സി സി പ്രസിഡന്റാവട്ടെ
Crowd puller! 🔥
Km❤️
സത്യം സത്യം പോലെ പറയുന്ന ആൾ ആണ്....... 🙋🙋🙋🙋
പാലക്കാട് മത്സരിക്കാതെ ഇരുന്നത് നന്നായി...
K.m❤❤❤❤❤
താങ്കൾ തീർച്ചയായും പാലക്കാടും ചേലക്കരയും പ്രചാരണത്തിന് വരണം ❤️🌹
We are with you always
വളരെ കഷ്ടമാണ് ഇദ്ദേഹം ഇങ്ങനെ തുടങ്ങിയാൽ 😒
Nee arada Km nea parayan
അത് ഗ്രൂപ്പ് കാർ ഓർക്കണ്ടേ... ഇദ്ദേഹത്തോടൊപ്പം അണികൾ മാത്രമാ
ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് വാദിക്കാൻ , വില പേശാൻ
ആളില്ല.
മുരളിയേട്ടാ പറമജക്കുള്ള കൊട്ട് കലക്കി.... താങ്കളുടെ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ... 🌹👍
നേമത്ത് മത്സരിച്ചത് അവസാനം വരെ വേട്ടയാടും.
💪💪💪
Great leader K Muraleedharan... Best choice for Kerala CM❤
പക്കാ ടൈമിംഗ് ആണെല്ലോ നേതാവേ...
"എനിക്ക് ഒരു പരാതിയുമില്ല..."
പക്ഷേ ദിവസം മൂന്ന് നേരം ഇന്റർവ്യൂ ഉണ്ട്...
😂😂😂
Muraleedharan ❤❤❤❤❤
സ്വയം ഇങ്ങനെ underestimate ചെയ്യല്ലേ മുരളീധരാ !
ലീഡർ❤❤❤❤❤❤ KM
രാസവള കീടനാശിനി മന്ത്രി❤
വീഡി അവസാനം ബീഡി ആകാണ്ട് ഇരുന്നാൽ മതി 🔥 മുരളിക്കൊപ്പം 🙌
ഇങ്ങനെ.. ആവണം ഒരു നേതാവു്
മുരളിധരൻ നല്ല വ്യക്തിയാണ്
K . Muralidharan - Rare Politician has the support of almost all the people
താങ്കൾ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റാണ് എന്ന് താങ്കൾക്ക് പിന്നീടാണ് ബോധ്യപ്പെടുന്നത് അതാണ് താങ്കൾക്കുള്ള പ്രശ്നം
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ആവേശത്തിന് കിണറ്റിൽ ചാടിയാൽ ഒമ്പതു ആവേശം കൊണ്ട് കയറാൻ പറ്റില്ല.
കുറച്ചൊകെ ശരി. പക്ഷേ ചതിക്കുന്നവരുടെ ഘോഷ യാത്രയാണ് ഇത്രയും ദയനീയ സ്ഥിതി. 2021 ൽ മുഖ്യമന്ത്രി സ്ഥാനം കല്പിക്കപ്പെട്ട അന്യാദൃശ്യ പ്രഭാവ മുണ്ടായിരുന്ന നേതാവ്. ആ Karishma യാണ് അസൂയാലുക്കളായ ഗ്രൂപ്പുകാരെ കൂട്ടം കൂടി ചതിക്കാൻ കാരണമായി. ഇപ്പോഴും ദൂരെ നിർത്താൻ ശ്രമം. മാനം കെടുത്തി നിരാശപ്പെടുത്തി വനവാസത്തിന് വിടാൻ....
എന്നിട്ടും Phoenix നെ പോലെ ഈ സത്യസന്ധൻ
K Muralidharan ❤❤ kpcc president avanmm
Well said murali sir❤
മുരളിയെ ഒതുക്കുന്നതിൽ VD സതീശൻ ആണ് മുന്നിൽ
അവസാനം വീഡി ഒതുങ്ങും
No, it was Ramesh Chennithala to please Ommen Chandy. In the end, he met with his karma and became a nobody in Congress.
K, മുരളീധരൻ ❤❤
ശ്രീ മുരളീധരൻ... താങ്കളെ ഒരുപാട് സ്നേഹിക്കുന്നവർ കോൺഗ്രെസ്സിലുണ്ട്.. പക്ഷെ നിങ്ങൾ അസമയത് പറയുന്ന കാര്യങ്ങൾ, അത് പ്രവർത്തകർക്ക് ഇഷ്ടമുള്ളതായിരിക്കണമെന്നില്ല....
K muralidharananu super.....❤
പാവം തോന്നുന്നു 🥲🥲
Murali sar. 👍👍👍👍💪💪💪
എന്തൊരു കഷ്ടമാണ് ഇദ്ദേഹം ഇങ്ങനെ മാധ്യമങ്ങൾക്ക് ഓരോ വാർത്ത ഇട്ടുകൊടുക്കുന്നത് 🤨
😂😂😂
എല്ലാ സാധാരണകാരായ ഞങ്ങൾക്കു ശ്രീ മുരളീധരൻ വളരെ പ്രിയങ്കരൻ ആണ് :
അദ്ദേഹം കൃത്യമായി അഭിപ്രായം പറയുന്നു
അദ്ദേഹത്തിന്റെ സഹോദരിയോട് പോലും അദ്ദേഹം അദ്ദേഹത്തിന്റെ CONGERSS സ്നേഹം വ്യെക്തമാക്കുന്നു 👍
അദ്ദേഹത്തിന് തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം I N C ന്റെ മരണ ശയ്യയിൽ ത്രിവർണ പതാക അണിഞ്ഞു അന്ത്യ യാത്ര ആവണം എന്ന് ആഗ്രഹിക്കുന്നു എന്ന് വ്യെക്തമാക്കിയിട്ടുണ്ട് 🙏👌👏
ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനും 👍
മുരളീധരനെ ഇനിയും ചാവേറാക്കരുത്.
ഇടത് പക്ഷത്ത് പോയിട്ട് കിട്ടിയ അനുഭവങ്ങൾ ശ്രീ k. കരുണാകരൻ,A.k. ആൻ്റണി പോയത് കിട്ടിയ സ്വികരണം ഓർക്കുമല്ലോ.
❤
കേരളത്തിൽ എവിടെ നിന്നാലും ജയിക്കില്ല
🎉 🇮🇳 🇮🇳 🇮🇳 🎉
മുരളി, താങ്കൾ പിറകിലോട്ട് ഒന്ന് തിരിഞ്ഞു നോക്ക്.... താങ്കൾ എത്ര പേരെ അപമാനിച്ചിട്ടുണ്ട് വാക്ക് കൊണ്ട്... Oommen ചാണ്ടി യെ വരെ.. അപ്പോൾ ഇതൊന്നും കാര്യം ആക്കണ്ട
ആരും മോശം ഒന്നും അല്ല... ഉമ്മൻ ചാണ്ടി ദിവ്യൻ അല്ല
മുക്കാലി, അലൂമിനിയം പട്ടേൽ........ അങ്ങനെ കുറേ ഉണ്ട്
സ്വന്തം പാർട്ടി ഉണ്ടാക്കി അപമാനം കൊടുത്തു വിട്ട ആൾ ആണ് k മുരളി ഏട്ടൻ
കോൺഗ്രസിനെ സിപിഎം ന്റെ ആലയിൽ കെട്ടിയവൻ 🙏
ഉമ്മൻചാണ്ടിക്ക് കിട്ടിയത് കരുണാകരന്റെ ശാപം.
🥰😍🥰
K.Muralichettan കേരളത്തിലെ യുവാക്കളുടെ സ്ട്രോങ്ങ് ലീഡർ❤
മത്സരരംഗത്ത് നിന്നു തൽക്കാലം മാറിനിൽക്കുന്നു എന്നുപറഞ്ഞതാങ്കൾ എന്തിനാ പാലക്കാട് സീറ്റിൽ മത്സരിക്കാൻ സാധിക്കാത്തത്തിൽ പ്രയാസപ്പെടുന്നത്,
അവസരവാദി ആണ് മുരളി ഒരുകാലത്ത് കോൺഗ്രസ് വിട്ടുഒരുകാലത്ത് കോൺഗ്രസ് വിട്ടുപോയ ആളല്ലേ നിങ്ങൾ എന്നിട്ടും നിങ്ങൾക്ക് കോൺഗ്രസ് അവസരം തന്നു കുറച്ച് മാന്യത വേണം നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ രാഹുലിനെ തോൽപ്പിക്കാൻ ഉള്ള ഒരു ഒരു ഇത് ഉണ്ടോ എന്ന് ഒരു സംശയം😂😂😂
Murali can't defeate Rahul.
@@eagles8971Rahul will fail..
Swantham thanthaye apamanicha oruthan tholkkan agrahikkunnathil thettilla 😊
മുരളിയേട്ടൻ ❤️
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നേതാവ് ആണ് മുരളിയേട്ടൻ ❤️ ഞാൻ ഒരു കാര്യം ചോദിക്കട്ടെ വടകര M P ആയിരിക്കെ നേമത്ത് 2021 ൽ മത്സരിച്ചു ജയിച്ചുവെങ്കിൽ M P സ്ഥാനം രാജിവെക്കില്ലായിരുന്നോ? ഇനിയും 2026 ൽ നിയമസഭ ഇലക്ഷൻ വരുന്നു പിന്നെ എങ്ങനെ വടകരക്കാർ നിങ്ങൾക്ക് 2024 ൽ ലോകസഭയിലേക്ക് വോട്ട് ചെയ്യും? ചുമ്മാതെ വായിൽ വരുന്നത് ഒക്കെ പറഞ്ഞാൽ അത് എല്ലാം ശരിവയ്ക്കാൻ ആൾക്കാർ എന്താ മന്ദബുദ്ധികൾ ആണോ ?
❤❤❤ചോദിച്ചാൽ ഞാൻ വേണ്ട എന്നു പറയും ❤❤❤😅😅😅😅😅ഹ ഹ
ശ്രീ മുരളീധരൻ ഇപ്പോൾ ഈ കാണിക്കുന്നത് ഒട്ടും യോജിക്കാവുന്ന പ്രവർത്തനമല്ല. പാർട്ടിയോടൊപ്പം നിൽക്കലാണ് ഇപ്പോൾ വേണ്ടത്.
Dic യെ സ്മരിക്കുന്നു. മുരളിയുടെ പഴയ സ്വഭാവം ഇറക്കരുത്. ഉള്ള ഇഷ്ടം കളയരുത്.
True Leader
മുരളി ചേട്ടാ നിങ്ങൾ യുവത്വത്തിന് വഴിമാറി കൊടുക്കണം. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കണം എന്നുള്ള അത്യാഗ്രഹം താങ്കൾക്ക് നല്ലതല്ല . 2026 ൽ താങ്കൾക്ക് മത്സരിക്കാമല്ലോ . താങ്കൾക്ക് ആരും സീറ്റ് തരാതിരിക്കില്ല. പിന്നെ എന്തിനാ താങ്കൾക്ക് ഈ പരാതിയും പരിഭവവും
😂😂😂
Aarenkilum vazhi maari koduthittuveno arkkenkilum kayari varan
കേരളത്തിൻ്റെ ആഭ്യന്തര മന്ത്രിയാക്കണം KMനെ❤
മുരളീധരൻ,ഇഷ്ടപ്പെട്ട നേതാവായിരുന്നു. പലപ്പോഴും കമൻ്റു ബോക്സിൽ ഞാൻ പ്രകീർത്തിച്ചെഴുതാറുമുണ്ട്. പക്ഷെ അദ്ദേഹം തീർത്തും, കോൺഗ്രസുകാരേയും ലീഗിനെയും അടക്കം UDF നെ നിരാശപെടുത്തുന്നു. കുറച്ചാളുകളോ, ഒരു ജില്ലാ നേതൃത്വമോ അഭിപ്രായ പെട്ടാൽ അത് തീർത്തും, ലഭിച്ചേ മതിയാകൂ. ആനേതാവ് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു ആരാണെന്നു ഞാൻ പറയില്ല. തുടങ്ങി പിച്ചും പേയും പറഞ്ഞു കൊണ്ടേ ഇരിക്കുന്നതെന്തിനാണ്. ഇറങ്ങി പോയിക്കൂടെ? നാണമില്ലാതെ സീറ്റു ലഭിക്കാത്ത പകവച്ചു പ്രതികരിക്കാതേ , പാർട്ടി ദോഷം വരുത്തും വിധം ഉപതെരഞ്ഞെടുപ്പുങ്ങുത്തെത്തിയപ്പോ UDF നെ ദുർബലപ്പെടുത്താനും പ്രതിയോഗികളേസ ന്തോഷിപ്പിക്കാൻ ബോധപൂർവ്വം കളത്തിലിറങ്ങി നിറഞ്ഞാടുകയാണെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ എന്നെന്നേക്കും പതിവുപരാജിതനായി തുടരാം എന്നേ പറയാനാവൂ
പണ്ട് അഞ്ചു രൂപ മെമ്പർഷിപ് മതിയെന്ന് പറഞ്ഞു കോൺഗ്രസ്സിന്റെ പുറകെ നടന്ന ഒരു നേതാവുണ്ടായിരുന്നു , എന്തെരോ എന്തോ
😂😂😂
അത് മാംസം തീനി ഗ്രൂപ്പ് കാർ ഒന്നുമല്ലാതാക്കാൻ കളിച്ച കളിക്ക് പാർട്ടി വിട്ടത്.
പക്ഷേ നീണ്ട മൂന്ന് പതിറ്റാണ് ട് കേരള രാഷ്ട്രീയത്തിൽ front line ൽ തന്നെ യുള്ള ഏക കോൺഗ്രസ് നേതാവ്
മുഖ്യ മന്ത്രിയാവാനിരുന്ന മുരളിയെ , അന് തീപ്പൊരി നേതാവായിരുന്ന മുരളിയെ വടക്കാഞ്ചേരിയിൽ 35000 ത്തിൽ അധികം വോട്ടു മറച്ച് ഗ്രൂപ്പ് കാർ തോൽപ്പിച്ചു. c N Balakrishnan, Aryatan , P , Balan എന്നിവർ നിശാ യോഗങ്ങൾ നടത്തി.
അതിന് തൊട്ടു മുമ്പ് കഞ്ചാവ് ഗ്രൂപ്പ് കൾ PCC അധ്യക്ഷനായ മുരളിയെ സമാന്തര യോഗം വിളിച്ച് അപമാനിച്ചു. കാരണം ഒന്ന് മാത്രം മുരളി വരുന്ന പരിപാടിക്ക് ചെറു പട്ടണങ്ങളിൽ പോലും ആയിരക്കണക്ക് പ്രവർത്തകരെത്തുമായിരുന്നു.
@@surabhirksurabhi8772 പാർട്ടിയിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പരിശ്രമിച്ചു, സ്വന്തമായി രാജ്യ സഭ സ്ഥാനാർത്ഥിയെ നിർത്തി , ഔദ്യോദിക സ്ഥാനാർത്ഥിയെ തൊൽപ്പിക്കാൻ ശ്രമിച്ചു, രാഷ്ട്രീയത്തിൽ വന്ന ഉടനെ , പാര്ലമെന്റ് സീറ്റ് കിട്ടുകയും , കെ പീ സീ സീ പ്രസിഡന്റ് ആവുകയും ചെയ്തിട്ടും, പോരാഞ്ഞു, സിറ്റിംഗ് എം എൽ എ യെ രാജി വെപ്പിച്ചു മന്ത്രി ആകാൻ ശ്രമിക്കുകയും. മൂന്ന് പ്രാവശ്യം തുടർച്ചയായി തോറ്റിട്ടും, പിന്നെയും മത്സരിക്കാൻ അവസരം കൊടുത്തിട്ടു, പാർട്ടിയിൽ നിന്ന് പുറത്തു പോയി, കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ട്, സീ പീ എം കൂടെ കൂട്ടാത്തതു കൊണ്ട് മാത്രം, കോൺഗ്രസിൽ തിരിച്ചു വരാൻ , ഒരു ഡിമാൻഡും ഇല്ല എന്ന് പറഞ്ഞു അകത്തു കേറിയപ്പോൾ, അല്ലെ മാംസം തിന്നികൾ ആണെന്ന് മനസ്സിലായത്?
Next Kpcc president should be ..KMuraleedharan❤
പാലക്കാടും ചേലക്കരയിലും യു ഡി എഫ് സ്റ്റാനാർഥികൾ പരാജയപ്പെടാൻ ഇടയായാൽ തിരഞ്ഞെടുപ്പ് സമയത്തെ ഈ വിലാപം പങ്കുവഹിച്ചിട്ടുണ്ട് എന്നു പറയാൻ എല്ലാവർക്കും അവസരമാകും. കോൺഗ്രസിൽ കേവലം നാലണ മെമ്പർഷിപ് മാത്രം മതി എന്നു പറഞ്ഞ ഒരാളിൽ നിന്നാണ് ഈ വിലാപം എന്നു കേൾക്കുമ്പോൾ നാണക്കേട് എന്നു മാത്രമേ പറയാൻ കഴിയൂ
❤️❤️❤️❤️❤️❤️
വടകരയിൽ തോൽക്കുമെന്ന ബോധ്യമല്ലേ ത്രുശ്ശൂരിലേക്ക് ചുവടു മാറാൻ താങ്കളും സമ്മതിച്ചത്; തോറ്റുകഴിഞ്ഞ് ഞഞ്ഞാമുഞ്ഞാ പറയുകയാണോ?
ഒരു പാർട്ടിയിൽ ഇരുന്നു കൊണ്ട് ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ഈ അവകാശം കോൺഗ്രസിൽ മാത്രമേ ഒള്ളൂ. ❤️
ഈ നാണം കെട്ട പരിപാടി നിർത്തുന്നതാണ് മുരളിക്ക് നല്ലത്....
വാഴക് കോവാലന്റെയും ബീത്തീ സെതീച്ചന്റെയും ഗ്രൂപ്പാണോ നീ
👍👍👍👍👍❤️❤️❤️❤️❤️❤️❤️
താങ്ങൾ നല്ല നേതാവ് ആണ് പക്ഷെ ആ പക്വത കുറവ് ഇപ്പോഴും ഉണ്ട്. അതാണ് താങ്ങൾ ഇപ്പോഴും ഇങ്ങനെ തുടരുന്നത്.
മന്ത്രിയായിരുന്നപ്പോൾ വടക്കാഞ്ചേരിയിൽ തോറ്റല്ലൊ ? തൃശൂർ പോലും തോറ്റല്ലൊ ?
Very mature leader
ഈ അഭിമുഖം കോൺഗ്രസ്സിലെ കലാപം കൂട്ടാൻ ഉതകുന്നതു മാത്രമാണ്.😂
Muralidhar next cm