എൻറെ പൊന്നു സഹോദരാ അവിടെ ഒരു vakhaf issue ഇല്ല, ബിജെപിയൂം സഭയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്, ഇത് ചുമ്മാ അന്ന് കസ്തൂരി രംഗ്ൻ റിപ്പോർട്ട് എങ്ങനെ സഭ ആളി കത്തിച്ചുവോ അത്, ഒരു സഭയുടെ മേൽ ഒരു ED അന്വേഷണം വരാതിരിക്കാൻ, പകരം ബിജെപിക്ക് വോട്ട് കിട്ടും, കുറച്ച് എംഎൽഎമാരെ ഉണ്ടാക്കാം, കേരളത്തിൽ നന്നായി വേര് പിടിക്കുക, അത്രയേയുള്ളൂ,
@@sheebajacob1078waqf has issued list of about 30,000 acer of land in Kerala and is ready to issue notice to everyone who is on the list . Hope your house is not on that list 😂😂
@sanilalathur2543 പൊന്നു സഹോദര, താങ്കൾ ഈ ലിസ്റ്റിൽ പെട്ടേക്കാം, പിന്നെ ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ ചർച്ച് ഒക്കെ മുൻപ് 1800 - 900 കാലഘട്ടത്തിൽ, ഒരു ഹാജിയരുടേതായിരുന്നു, വന്നാൽ വന്നോട്ടെ ഒരു കുഴപ്പവുമില്ല, ഇതിൻറെ ഒക്കെ പേരിൽ ഈ കണ്ട ജനം എന്താ ടൗണിലേക്ക് ഇറങ്ങി കിടന്നുറങ്ങാൻ കഴിയുമോ? ഈ കുടിയൊഴിപ്പിക്കലും മറ്റുമൊക്കെ അസാധ്യമാണ്, ചുമ്മാ കുറവാ വർഗീയതയ്ക്ക് വേണ്ടി, നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ഉള്ള കളികൾ മാത്രം.
എല്ലാ മാപ്രാ ചാനലും ഇപ്പഴാണ് മുനമ്പം അറിഞ്ഞത് . ഉടായിപ്പു കയ്യിലിരിക്കട്ടെ . ബിജെപി യും സഭയും വിഷയം ഏറ്റെടുത്തതോടെ മാപ്രാകൾ വിയർക്കുന്നു . ക്രിസ്ത്യാനിയനുടെ വോട്ട് യിൽ ആണ് നോട്ടം
ക്രിസ്ത്യാനി മുഖ്യമന്ത്രി ആകാനുള്ള ഒരു ഭൂരിപക്ഷവും ക്രിസ്ത്യാനിക്ക് കേരളത്തിൽ ഇല്ല വംശീയ വേറിയില്ലത്ത മുസ്ലിം ജനപ്രതിനിധികളുടെ വിശാലത മാത്രമാണ് ആൻ്റണി യും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി ആയത് എന്ന വസ്തുത മറച്ച് വെച്ച് ജനങ്ങളെ ആകെ വിഡ്ഢികൾ ആക്കാമെന്ന് കരുതണ്ട
ജനം വെറുപ്പിന്റെ ചാനലാണ് അതുകൊണ്ടാണ് അതിനെ മലം tv ന്നു വിളിക്കുന്നെ മുമ്പത്തു താമസിക്കുന്ന പാവങ്ങൾക്ക് ഒരു പ്രശ്നവുമില്ലാതെ അവിടെ ജീവിക്കാൻ അവസരം ഒരുങ്ങിയാൽ ഏറ്റവുംകൂടുതൽ വിഷമിക്കുന്നത് ഈ മലം tv ആയിരിക്കും
തൃശൂർ ആവർത്തിക്കും പാലക്കാട് 5000 smithing ക്രിസ്ത്യൻ ഉണ്ട് അവർ വോട്ട് ചെയ്താൽ ബിജെപി ജയിക്കും. സത്യം പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബോധം വന്ന് ഹിന്ദുന് എന്ന് വരും. Religion in Kerala is diverse. According to 2011 census പ്രകാരം 54.7% ഹിന്ദു ഉണ്ട് കേരളത്തിൽ 18.38% ക്രിസ്ത്യൻ ഉണ്ട്. 45% ഹിന്ദു വോട്ട് 15 % ക്രിസ്ത്യൻ വോട്ട് ഉണ്ടെങ്കിൽ ബിജെപി അധികാരം പിടിക്കും കേരളത്തിൽ വികസനം ഉണ്ടാകും. അത് എങ്ങനെ ബിജെപി നേതാക്കൾ തമ്മിൽ തപ്പി കളിക്കുവല്ലേ.
@@Ashrafponnani-tx8rfദേവസ്വം ബോർഡ് വേറൊരു ചതി. അല്ലെങ്കിൽ ദേവസ്വം ബോര്ഡിന് waqf ബോർഡന് കൊടുത്തത് പോലെ ഉള്ള അധികാരങ്ങൾ govt. കൊടുത്തിട്ടു ഈ മാതിരി വർത്തമാനം പറയാം.
മുനമ്പം വിഷയത്തിൽ ആ പാവങ്ങളുടെ കൂടെ നിന്നത് ബിജെപി മാത്രം ആണ്..ആരുടെ പേര് പറഞ്ഞാണോ ഇത്രയും നാൾ കേരളത്തിൽ നിങ്ങൾ ക്രൈസ്തവരെ പേടിപ്പിച്ചത് അവസാനം കൂടെ നിന്നത് അവർ മാത്രമാണ് എന്ന സത്യം കേരളത്തിലെ ക്രൈസ്തവർ തിരിച്ചറിയുകയാണ്.. LDF നോട് പ്രത്യേകിച്ചു ഒന്നും പറയാനില്ല പക്ഷെ കോൺഗ്രസ് ഇത്രയും കാലം ക്രൈസ്തവ വോട്ടുകൾ വാങ്ങി അവസാനം ക്രൈസ്തവരെ തന്നെ നിങ്ങൾ ചതിച്ചു വലിയ വില കൊടുക്കേണ്ടി വരും ഓർത്തോളു
@@Azx473 ബ്രോ മുസ്ലിം സഹോദരങ്ങളോട് ഒരു ദേഷ്യവും ഇല്ല പക്ഷെ കോൺഗ്രെസ്സ് കുറേ നാൾ ആയി ഈ പണി തുടങ്ങിയിട്ട് വി ഡി സതീശൻ തന്നെ ആണ് nov 5 നു കോഴിക്കോട് വഖഫ് നു വേണ്ടി ഉള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.. കാസറഗോഡ് മുതൽ പാലക്കാട് വരെ കോൺഗ്രസ് നു ആകെ ഉള്ളത് 5MLA സീറ്റ് ആണ് ബാക്കി മുഴുവൻ ക്രിസ്ത്യൻ ബെൽറ്റിൽ ആണ് ഇവന്മാർക്ക് ഉള്ള പണി ഞങ്ങൾ കൊടുക്കുന്നുണ്ട്
@@shra31p97 പുതിയ വഖഫ് നിയമം അനുസരിച്ചു ഞങ്ങൾക്ക് കോടതിയിൽ പോകാം ഇപ്പോഴത്തെ നിയമം അനുസരിച്ചു വഖഫ് ബോർഡിന്റെ മുന്നിൽ തന്നെ പോയി പരാതി പറയേണ്ട ഗതികേട് ആണ് ഇതു എന്ത് അവസ്ഥ ആണ് അതും ഒരു ജനാധിപത്യ രാജ്യത്തു വഖഫ് നിയമം തകർത്തെറിയുക തന്നെ വേണം
മറ്റുള്ളവരുടെ ഭൂമിയിൽ വ്യാജ ആരോപണം ഉന്നയിച്ചാൽ അത് തെളിക്കേണ്ട ഭാദ്ധ്യത പാവപ്പെട്ട ആളുകളുടെ മേൽ വരും ഇതിൽ കെണിയുണ്ടെകിൽ amend ചെയ്യാൻ സമ്മതിക്കാത്തതെന്താ
ഇത്തവണ ഉപ തിരഞ്ഞെടുപ്പുൽ UDF രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ജയിക്കുകയും വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്താൽ പിന്നെ, ക്രിസ്ത്യാനിയെ ആരും വിശ്വസിക്കില്ല , BJP യും കൈവിടും , നമ്മുടെ നിലനിൽപിനായെങ്കിലും,, കപട കോൺഗ്രസ്സുകാരോടുള്ള സ്നേഹം അവസാനിപ്പിച്ച് UDFനെതിരായി ക്രിസ്ത്യാനികൾ വോട്ടു ചെയ്യുക
ദേവസ്വം ബോർഡിൻറെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ദേവസ്വം ബോര്ഡിനോ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾക്കോ തോന്നിയോ ??അതാണ് ദേവസ്വം ബോർഡും വഖഫ് ബോർഡും തമ്മിലുള്ള അധികാര വ്യത്യാസം ..മതേതര വ്യത്യാസം ..
തമിഴ്നാട്ടിലെ തൃച്ചെന്തൂർ ഗ്രാമം വും 1500 വർഷം പഴക്കമുള്ള അമ്പലം അടക്കം അവകാശം ഉന്നയിച്ചിരിക്കുന്നത് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് മുകളിൽ ശരീരത്ത് നിയമത്തിന് പ്രാധാന്യം കൊണ്ടുവന്ന കോൺഗ്രസ് സർക്കാർ
മുസ്ലിംകൾ സ്വന്തം പേരിലുള്ള സ്വത്ത് വഖഫ് ചെയ്തത് പിടിച്ചെടുക്കാൻ പറയാൻ ആർക്കാണ് അവകാശം? വെട്ടി പിടിച്ചു കയ്യിലാക്കി ഒരു സർക്കാർ നിയന്ത്രണവും അനുവദിക്കാതെ ഉള്ള സഭകളുടെ ഭൂമി എന്ത് ചെയ്യണം എന്ന് ആദ്യം തീരുമാനം എടുക്കാൻ പറ
ഇപ്പോൾ ചോദിക്കാൻ ആളുണ്ടെന്ന് മനസ്സിലായപ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുന്നു കോടതിയിൽ പോയാൽ നിയമതടസം ഉണ്ടാകും അപ്പോൾ ആരും ചോദിക്കാൻ ഇല്ലാത്തവന്റ ഗതി ആത്‍മഗത്യ തന്നെ നിങ്ങൾ ഇതു amend ചെയ്യാൻ സമ്മതിച്ചാൽ ശാസ്വത പരിഹാരം ഉണ്ടാവില്ലേ
ആ സ്ഥലം തിരുവത്താം കൂർ മഹാരാജാവിന്റെ ആണ്, അപ്പൊ default ആയിട്ട് 1947 ന്ന് ശേഷം അത് സെൻട്രൽ ഗവണ്മെന്റ് ന്റെ ആണ്, വേണമെങ്കിൽ കേരള ഗവണ്മെന്റ് ന്റെ ആണ് എന്നും പറയ്യാം
വിൽക്കാൻ അർഹതയില്ലാത്ത ഭൂമി വിറ്റ ഫറൂക്ക് കോളേജിൻ്റെ സ്വത്ത് ലേലം ചെയ്ത് മാർക്കാറ്റ് വിലയുടെ 5 ഇരട്ടി നഷ്ടപരിഹാരമായി കൊടുത്ത് പ്രശ്നം പരിഹരിക്കണം. പ്രശ്ന പരിഹാരത്തിനായി ഗവൺമെൻ്റ് ഭൂമി പകരം കൊടുത്തുള്ള ഉടായിപ്പുകൾ വേണ്ട.
പാട്ടഭൂമി കൈവശപ്പെടുത്തുകയും വിറ്റു കാശാക്കുകയും ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടുക. കാര്യങ്ങൾ പുറത്തുവരുമ്പോൾ ഔദാര്യം നടിക്കുന്നത് തിരിച്ചറിയുക. പണം പറ്റി വിധി പ്രസ്താവിച്ച ജഡ്ജിയെ തോണ്ടി ജനമധ്യത്തിൽ ഇടുക
പോടാ ..ണ്ണേ അവന്‍റ മറ്റേടുത്തെ മതങ്ങളും,വര്‍ഗ്ഗീയതയും. ഇവിടെ മനുഷ്യരൊന്നിക്കും. ആ പാവങ്ങള്‍ തന്നെ അവിടെ തുടര്‍ന്നും കഴിയും. നീയൊക്കെ അടുപ്പത്ത് വെച്ചത് അവിടെ തന്നെ വെച്ചേരേ ഇത് ഊപ്പി അല്ല കുഞ്ഞേ കേരളമാണ്.
പാട്ട ഭൂമി സർക്കാർ തിരിച്ച് എടുക്കും എന്ന് മനസ്സിലയപ്പോൾ ഫറോക്ക് കൊളെജിനു കൊടുത്തു. അവർ അത് വിൽപ്പന ചെയ്തു ചുരുക്കി പറഞ്ഞാൽ സർക്കാർ ഭൂമി വെച്ചു കോളേജ് കാശ് ഉണ്ടാക്കി.നമ്മുടെ നാട്ടിലെ യെല്ല സ്ഥാപനങ്ങളുടെ ഭൂമി രേഖകൾ പരിശോദിക്കാം മാറി മാറി വന്ന സർക്കാർ ഇഷ്‌ടകർക്ക് യെന്തെല്ലാം എഴുതി കൊടുത്തു യെന്നു ഇവിടെ പല വലിയവൻ മാറും ഈ പ്രശ്നം പരിഹരിക്കാൻ നോക്കുന്നത് സത്യങ്ങൾ പുറത്ത് വരും എന്ന് പേടിച്ചിട്ടാ
പാട്ടത്തിന് ലഭിച്ച ഭൂമി വഖഭാകില്ല. കുടിയേറ്റകാർക്ക് ഭൂമി നൽകുക. ഫറൂക്ക് കോളജിന് നൽകിയ ഭൂമി ക്രിയാത്മകമായി ഉപയോഗപെടുത്തുന്നു എങ്കിൽ ആ ഭഗം അവർക്ക് സ്ഥിരമായി നൽകുക. നിസാർ കമ്മീഷൻ റിപ്പോർട്ട് കടലിൽ കളയുക. കരമടച്ചു കൊണ്ടിരുന്നവർക്ക് ഭൂമി തീറാധാരമായി നൽകുക. ഫറൂക്ക് കോളജ് അവർക്ക് ലഭിച്ച വസ്തു ക്രിയാത്മകമായി ഉപയോഗിയ്ക്കുന്നില്ലെങ്കിൽ അതും, ബാക്കി ഭൂമി ഉണ്ടെങ്കിൽ അതും എത്രയും വേഗം സർക്കാർ ഇടപെട്ട് ക്രിയാത്മകമായി ഉപയോഗിയ്ക്കുക
ഈ വിഷയത്തിന്റെ പേരിൽ മത വിശ്വാസികളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്നവരെ സൂക്ഷിക്കുക. ഇവർക്കൊക്കെ കോളടിച്ഛമാതിരിയാണ് വഖ ഫ് പ്രശ്നം. യഥാർത്ഥ മത വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്തണം. അല്ലെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് പോകും. അധികാരം പിടിക്കാൻ എന്തും മതത്തിന്റെ കണ്ണിലൂടെകാണുന്ന ഇവർ എന്ന് കണ്ണ് തുറക്കുന്നത്. അതിന്റെപേരിൽ ന്യൂന പക്ഷത്തിലൊരു വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവരെ തിരിച്ചറിയുക. ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ ദൃവീകരണമാണ് ലക്ഷ്യം. അല്ലെങ്കിൽ വിവേകനന്ത സ്വാമികൾ പറഞ്ഞ രീതിയിലേക്ക് പോകും കേരളത്തെ ഭ്രാന്താലയമെന്നു വിളിക്കേണ്ടിവരും.
Waqf board chairman മുൻ psc chairman ആണോ 😳😳 വെറുതെയല്ല lpsa upsa teachr നിയമനത്തിൽ obc യുടെ റിസർവേഷൻ ആനുകൂല്യം ഒഴിവാക്കി psc yil muslimsin മാത്രം റിസർവേഷൻ
സ്ഥലത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി അഡ്വ. ജയശങ്കർ നേരത്തെ തന്നെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള മാർഗ്ഗം ഡോ. ഗഫൂർ പറഞ്ഞാട്ടെ. കെ.എൻ. റസ്സൽ
വഖഫ് ന് സുപ്രീം കോടതിയുടെ മുകളില്‍ അധികാരം നല്‍കിയാല്‍ തന്നെ അത് judicial റിവ്യു വിന് അതീതമാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്ന് അപേക്ഷിക്കുന്നു. മനുഷ്യത്വ പരം അല്ലാത്ത ഒരു നിയമം parliament ഉണ്ടാക്കിയാല്‍ പോലും aa നിയമത്തിന് സാധുത ഉണ്ടോ എന്ന് പരിശോധിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് അധികാരമുണ്ട്... എന്ന് ഞാന്‍ മനസിലാക്കുന്നു
വഖഫ് കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന LDF നെയും UDF നെയും തോൽപ്പിക്കുക.
❤🎉Bjp
എൻറെ പൊന്നു സഹോദരാ അവിടെ ഒരു vakhaf issue ഇല്ല, ബിജെപിയൂം സഭയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്, ഇത് ചുമ്മാ അന്ന് കസ്തൂരി രംഗ്ൻ റിപ്പോർട്ട് എങ്ങനെ സഭ ആളി കത്തിച്ചുവോ അത്, ഒരു സഭയുടെ മേൽ ഒരു ED അന്വേഷണം വരാതിരിക്കാൻ, പകരം ബിജെപിക്ക് വോട്ട് കിട്ടും, കുറച്ച് എംഎൽഎമാരെ ഉണ്ടാക്കാം, കേരളത്തിൽ നന്നായി വേര് പിടിക്കുക, അത്രയേയുള്ളൂ,
@sheebajacob1078 സ്വന്തം കിടപ്പാടം മേത്തൻ കൊണ്ട് പോകുമ്പഴും ഇതുതന്നെ പറയണം
@@sheebajacob1078waqf has issued list of about 30,000 acer of land in Kerala and is ready to issue notice to everyone who is on the list . Hope your house is not on that list 😂😂
@sanilalathur2543 പൊന്നു സഹോദര, താങ്കൾ ഈ ലിസ്റ്റിൽ പെട്ടേക്കാം, പിന്നെ ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ ചർച്ച് ഒക്കെ മുൻപ് 1800 - 900 കാലഘട്ടത്തിൽ, ഒരു ഹാജിയരുടേതായിരുന്നു, വന്നാൽ വന്നോട്ടെ ഒരു കുഴപ്പവുമില്ല, ഇതിൻറെ ഒക്കെ പേരിൽ ഈ കണ്ട ജനം എന്താ ടൗണിലേക്ക് ഇറങ്ങി കിടന്നുറങ്ങാൻ കഴിയുമോ? ഈ കുടിയൊഴിപ്പിക്കലും മറ്റുമൊക്കെ അസാധ്യമാണ്, ചുമ്മാ കുറവാ വർഗീയതയ്ക്ക് വേണ്ടി, നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ഉള്ള കളികൾ മാത്രം.
നേരോട് .. നിരന്തരം.... നിർഭയം... പക്ഷേ പുറത്തെടുക്കാൻ ലേശം വളിക്കണം...
😂
👍
😂😂😂 ആദ്യം എന്നു പറഞ്ഞിട്ടില്ല.. അത് കൊണ്ട് വളരെ ലേറ്റ് ആയി വന്നാലും മതി 🤭
😂😂😂😂
@@midhunm7182😂
എല്ലാ മാപ്രാ ചാനലും ഇപ്പഴാണ് മുനമ്പം അറിഞ്ഞത് . ഉടായിപ്പു കയ്യിലിരിക്കട്ടെ . ബിജെപി യും സഭയും വിഷയം ഏറ്റെടുത്തതോടെ മാപ്രാകൾ വിയർക്കുന്നു . ക്രിസ്ത്യാനിയനുടെ വോട്ട് യിൽ ആണ് നോട്ടം
ഈ മാപ്രകളുടെ എല്ലാം സ്റ്റുഡിയോ നിൽക്കുന്ന സ്ഥലം വഖഫിന്റേതാണെന്നു പറയണം അപ്പൊ കാണാം
ക്രിസ്ത്യാനി മുഖ്യമന്ത്രി ആകാനുള്ള ഒരു ഭൂരിപക്ഷവും ക്രിസ്ത്യാനിക്ക് കേരളത്തിൽ ഇല്ല വംശീയ വേറിയില്ലത്ത മുസ്ലിം ജനപ്രതിനിധികളുടെ വിശാലത മാത്രമാണ് ആൻ്റണി യും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി ആയത് എന്ന വസ്തുത മറച്ച് വെച്ച് ജനങ്ങളെ ആകെ വിഡ്ഢികൾ ആക്കാമെന്ന് കരുതണ്ട
ബിജെപി സുവർണഅവസരം നോക്കി നടക്കുന്ന പാർട്ടി അല്ലേ വിചാരധാര വിശ്വസിക്കുന്ന പാർട്ടി. അതിൽ ആഭ്യന്തര ശത്രുക്കൾ രണ്ടാം സ്ഥാനം ക്രിസ്ത്യൻ അല്ലേ അത് മാറിയോ
ചേട്ടാ.. എന്താ ഈ മാപ്ര.. എനിക് അറിയില്ല.. പ്ലീസ് explain
അതെ 😂
ന്യൂസ് 18,ജനം ടീവി ഒഴിച്ച് ഒരു മാമ ചാനലുകൾ പുറത്ത് വിടാതിരുന്ന ന്യൂസ്... ലാസ്റ്റ് ഇറക്കാൻ എന്തുപറ്റി 😂
Janam news 18❤❤❤❤❤❤❤❤
SG effect ❤❤❤❤
ജനങ്ങൾ ജനം ടീവി കൂടുതൽ കാണാൻ തുടങ്ങി 😂😂
ജനം വെറുപ്പിന്റെ ചാനലാണ്
അതുകൊണ്ടാണ് അതിനെ മലം tv ന്നു വിളിക്കുന്നെ
മുമ്പത്തു താമസിക്കുന്ന പാവങ്ങൾക്ക് ഒരു പ്രശ്നവുമില്ലാതെ അവിടെ ജീവിക്കാൻ അവസരം ഒരുങ്ങിയാൽ ഏറ്റവുംകൂടുതൽ വിഷമിക്കുന്നത് ഈ മലം tv ആയിരിക്കും
SG വന്നപ്പോൾ കളി മാറും എന്ന് മനസിലായി അതാണ് മാമാ മാപ്രകൾ ഇറങ്ങിയത് ഇനി വെളുപ്പിക്കൽ ആണ് waqaf 😂😂😂
ഇദ്ദേഹത്തെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.... പ്രവർത്തിയിൽ അറിയാം
ചങ്കരൻ കുട്ടി യെ അല്ലെ
ശുഡാപ്പിയുടെ തക്കിയ
എനിക്കു പൂർണ വിശ്വാസം ആണ്,,, പത്തു വർഷം കൊണ്ടു പോപ്പുലർ ഫ്രണ്ട്നെ അയാൾ അധികാരത്തിൽ എത്തിക്കും 😂
Athe kallan anu
ആ നിയമം അങ്ങ് മാറ്റിയാൽ പോരെ 😮
ഇന്ത്യ മുഴുവൻ പിടിക്കാനുള്ള നിയമം ആണ് അങ്ങനെ മാറ്റുമോ 😂😂
അയ്യോ അങ്ങനെപറയല്ലേ ഖാൻഗ്രസ് പിന്നെ എന്തിനാ.
ഈ നിയമം മാറ്റാനുള്ള കരട് ബില്ലിന് എതിരെ ആണല്ലോ കേരള നിയമസഭ ഒറ്റക്കെട്ടായി (ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ) പ്രമേയം പാസാക്കിയത്.
L.D.F U.D.F won't allow
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്തവെക്തിയാണ് ഫസൽ ഗഫൂർ അവസാനം പറഞ്ഞത് വെളുപ്പിക്കാൻ വേണ്ടി ആണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം 😂😂😂
നിന്നോട് ആരാ പറഞ്ഞത് വിശ്വസിക്കാൻ
@@Ashrafponnani-tx8rf wqf Bhoomiyil ano thamasikunne...
@@jetflightpro nannayi athu kondu pager'l ninnu rakshapedam 😂...Alengil poka..
SG effect ❤❤❤
തിരുവിതാംകൂർ രാജാവ് സത്താർ സേട്ടിനു പാട്ടത്തിനു കൊടുത്ത ഭൂമി എങ്ങനെ വഖഫ് ഭൂമിയാകും???
How Travancore King can give a land of Kochin Kingdom for lease to Private Party??
@@dingribeast ഇത് സംഘികൾ വെറുതെ അടിച്ചിറക്കുന്നതാണ്
@@dingribeastആര് കൊടുത്താലും പാട്ടെതിനെടുത്ത ഭൂമി തന്നെ യല്ലേ.
@@sandhyas1292because cochin state was a samant or tributary state of travancore
Islamists are always at fight against Kafir and his land. It's just basic Jihad. They do it all the time.
ഇവന്റെയൊക്കെ സ്വാഭാവം എല്ലാവർക്കും അറിയാം🤣🤣🤣🤣🤣
ചാനലിൽ പലതും പറയും ഇവന്റെയൊക്കെ തനികൊണം കോടതിയിൽ കേസ് വരുമ്പോൾ കാണാം...
എല്ലാവരും അറിഞ്ഞു എന്ന് അറിഞ്ഞപ്പോ അസ്ത്രം ഗഫൂർ ും പാർട്ടികളും പ്ലേറ്റ് മാറ്റി😂😂😂
ഇവന്മാര് തക്കിയ അടിച്ച് നിൽക്കുന്നതാണ്
സാധാരണക്കാരായ മനുഷ്യരുടെ നെഞ്ചത്ത് ഒരു നിയമവും നടപ്പാക്കാൻ അനുവദിക്കില്ല മുനമ്പം നിവാസികളുടെ കൂടെ തന്നെ ❤❤❤❤
അവസാനം ഇത് എടുതല്ലോ ചർച്ചക്ക്
SG effect ❤❤❤
പല channel കളിലും.. Already ചർച്ച കഴിഞ്ഞല്ലോ
കഴിഞ്ഞ ഒരാഴ്ചയായി അർണാബും ഹിന്ദുസ്ഥാൻ ടൈംസ് തുടർച്ചയായി ചർച്ച ആയിരുന്നു..എപ്പോഴാ ഈ നാണം കെട്ടവന്മാർക്ക് ബോധം ഉദിച്ചത്.😂
തൃശൂർ ആവർത്തിക്കും പാലക്കാട് 5000 smithing ക്രിസ്ത്യൻ ഉണ്ട് അവർ വോട്ട് ചെയ്താൽ ബിജെപി ജയിക്കും.
സത്യം പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബോധം വന്ന് ഹിന്ദുന് എന്ന് വരും.
Religion in Kerala is diverse. According to 2011 census പ്രകാരം
54.7% ഹിന്ദു ഉണ്ട് കേരളത്തിൽ 18.38% ക്രിസ്ത്യൻ ഉണ്ട്. 45% ഹിന്ദു വോട്ട് 15 % ക്രിസ്ത്യൻ വോട്ട് ഉണ്ടെങ്കിൽ ബിജെപി അധികാരം പിടിക്കും കേരളത്തിൽ വികസനം ഉണ്ടാകും. അത് എങ്ങനെ ബിജെപി നേതാക്കൾ തമ്മിൽ തപ്പി കളിക്കുവല്ലേ.
ക്രിസ്ത്യാനി മുഴുവൻ തന്റെ പോക്കറ്റിലാണോ?
ഇതാണ് മേത്തന്റെ സ്വഭാവും, മേത്തന്റെ എല്ലാവിധ സ്ഥാപനങ്ങളും ഭഹിഷ്കരിക്കുക
അതെ...
നാട്ടുകാരുടെ അമ്മേടെ ഭൂമി വകഫാകും ഉവ്വാ....
ഉവ്വ... ഉവേയ്... 🤣
മുറിയന്മാരുടെ കൊങ്ങി
കളി... 😜
😂😂😂😂
Waqf നിയമം തന്നെ തെറ്റാണു. ഈ നിയമം മാറണം.
കോൺഗ്രസ് ചെയ്ത ചതി.
SG effect ❤❤❤
❤
ദേവസം ബോർഡ് പോലെ
@@Ashrafponnani-tx8rfദേവസ്വം ബോർഡ് വേറൊരു ചതി. അല്ലെങ്കിൽ ദേവസ്വം ബോര്ഡിന് waqf ബോർഡന് കൊടുത്തത് പോലെ ഉള്ള അധികാരങ്ങൾ govt. കൊടുത്തിട്ടു ഈ മാതിരി വർത്തമാനം പറയാം.
@@Ashrafponnani-tx8rf ദേവസ്വം ബോർഡും waqafum പിരിച്ചു വിടട്ടെ ഞങ്ങൾ ഹിന്ദുക്കൾക്ക് സമ്മതം എന്താ കോയ.
മൻമോഹൻ ആണ് ഈ നിയമം ഇത്രയും പ്രശ്നം ആക്കിയത്. പ്രീണനം മാത്രം ലക്ഷ്യം.
മൻമോഹൻ സിംഗ് വെറും പാവയായിരുന്നല്ലോ, ഗണ്ഡികുടുംബമാണ് ഇതിനു പിന്നിൽ
നെഹ്റു കുടുംബം @@bijusukumaran4732
നേരത്തെ നെഹ്റു
നരസിംഹ റാവു എന്നിവരും കുറ്റക്കാർ
അസ്ത്രം ശുടാപ്പിയെ എങ്ങനെ വിശ്വസിക്കും...????
ഇവനൊക്കെ പക്ക ഉടായിപ്പ്
ശുഡാപ്പിയുടെ തക്കിയ
നിവൃത്തികേട്😂
പച്ച വെളളത്തിൽ വിശ്വസിക്കരുത്
അസ്ത്രം ഗഫൂറിന് ഒരിക്കലും വിശ്വസിക്കരുത്.
അസ്ത്രം ഒക്കെ ഇങ്ങനെ പറയുന്നത് കേന്ദ്രത്തിൽ മോദി ആയതു കൊണ്ടാണ്....അല്ലായിരുന്നെങ്കിൽ അസ്ത്രം മറിച്ചു പറയുമായിരുന്നു....
സത്യം. ED അസ്ട്രതെ പൂട്ടും 😂
😂😂💯
ദാവൂദും ,അലിയാറും ,ജംഗ്ഷൻ കാക്കയും ശരിക്കും വിഷംളകലക്കിയിരുന്നു
മേത്തന്റെ ഭൂമിയും, മേത്തൻ ഇടനില നിൽക്കുക ഭൂമിയും വാങ്ങാതിരിക്കുക പൈസ വാങ്ങിട്ടു ഇവർ ഇതുപോലെ പോക്രിത്തരം കാണിക്കും
ഭൂമി മേടിക്കുമ്പോൾ ആരുടെ കൈയ്യിൽ നിന്ന് ആയാലും അത് കറക്റ്റ് ആയിട്ട് വെരിഫൈ ചെയ്യണം
മുനമ്പം നിവാസികൾക്ക് WAQF നഷ്ട പരിഹാരം കൊടുക്കണം. 3 വർഷം അവരെ WAQF ബോർഡ് ബുദ്ധി മുട്ടിച്ചു.
Unda kodukum.. 😂😂
ഗാസയിൽ കിട്ടുന്നില്ലേ?
PFI പ്രവർത്തനങ്ങൾ ഒക്കെ നടക്കുന്നില്ലേ.. ഫസൽ ഗഫൂറാനെ...
മുനമ്പം വിഷയത്തിൽ ആ പാവങ്ങളുടെ കൂടെ നിന്നത് ബിജെപി മാത്രം ആണ്..ആരുടെ പേര് പറഞ്ഞാണോ ഇത്രയും നാൾ കേരളത്തിൽ നിങ്ങൾ ക്രൈസ്തവരെ പേടിപ്പിച്ചത് അവസാനം കൂടെ നിന്നത് അവർ മാത്രമാണ് എന്ന സത്യം കേരളത്തിലെ ക്രൈസ്തവർ തിരിച്ചറിയുകയാണ്.. LDF നോട് പ്രത്യേകിച്ചു ഒന്നും പറയാനില്ല പക്ഷെ കോൺഗ്രസ് ഇത്രയും കാലം ക്രൈസ്തവ വോട്ടുകൾ വാങ്ങി അവസാനം ക്രൈസ്തവരെ തന്നെ നിങ്ങൾ ചതിച്ചു വലിയ വില കൊടുക്കേണ്ടി വരും ഓർത്തോളു
വിഴിഞ്ഞം സമരത്തിൽ ഇതേ ക്രിസ്ത്യൻസിനെ തീവ്രവാദി എന്ന് വിളിച്ചത് ആരാണ് ചേട്ടോ
Vd satheeshan paranjadu kettille????kunhalimutty paranjadu kettillee…kuzhal sura parayunnad mathram kelkade
ബിജെപി അവരെ പറ്റിക്കുകയാണ്.മുനമ്പ്ത്തെ പ്രശ്നം പരിഹരിക്കാനുള്ള വകുപ്പ് പുതിയ ബില്ലിലും ഇല്ല
@@Azx473 ബ്രോ മുസ്ലിം സഹോദരങ്ങളോട് ഒരു ദേഷ്യവും ഇല്ല പക്ഷെ കോൺഗ്രെസ്സ് കുറേ നാൾ ആയി ഈ പണി തുടങ്ങിയിട്ട് വി ഡി സതീശൻ തന്നെ ആണ് nov 5 നു കോഴിക്കോട് വഖഫ് നു വേണ്ടി ഉള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.. കാസറഗോഡ് മുതൽ പാലക്കാട് വരെ കോൺഗ്രസ് നു ആകെ ഉള്ളത് 5MLA സീറ്റ് ആണ് ബാക്കി മുഴുവൻ ക്രിസ്ത്യൻ ബെൽറ്റിൽ ആണ് ഇവന്മാർക്ക് ഉള്ള പണി ഞങ്ങൾ കൊടുക്കുന്നുണ്ട്
@@shra31p97 പുതിയ വഖഫ് നിയമം അനുസരിച്ചു ഞങ്ങൾക്ക് കോടതിയിൽ പോകാം ഇപ്പോഴത്തെ നിയമം അനുസരിച്ചു വഖഫ് ബോർഡിന്റെ മുന്നിൽ തന്നെ പോയി പരാതി പറയേണ്ട ഗതികേട് ആണ് ഇതു എന്ത് അവസ്ഥ ആണ് അതും ഒരു ജനാധിപത്യ രാജ്യത്തു വഖഫ് നിയമം തകർത്തെറിയുക തന്നെ വേണം
വഖഫ് തന്നെ ജനാധിപത്യ രാജ്യത്തെ ആവശ്യം ഇല്ല വഖഫ് പിരിച്ചു വിടണം കോൺ ഗ്ഗ്രസ്സ് വോട്ടു നെ വേണ്ടി ഉണ്ടാക്കിയ നിയമം
തഖിയ്യ 😡
മറ്റുള്ളവരുടെ ഭൂമിയിൽ വ്യാജ ആരോപണം ഉന്നയിച്ചാൽ അത് തെളിക്കേണ്ട ഭാദ്ധ്യത പാവപ്പെട്ട ആളുകളുടെ മേൽ വരും ഇതിൽ കെണിയുണ്ടെകിൽ amend ചെയ്യാൻ സമ്മതിക്കാത്തതെന്താ
അവസനം വഗഫ് ചർച്ച, ഇത് എന്ത് പറ്റി 🤭
കഴിഞ്ഞ ഒരാഴ്ചയായി അർണാബും ഹിന്ദുസ്ഥാൻ ടൈംസ് തുടർച്ചയായി ചർച്ച ആയിരുന്നു..എപ്പോഴാ ഈ നാണം കെട്ടവന്മാർക്ക് ബോധം ഉദിച്ചത്.😂
കഴിഞ്ഞ ഒരാഴ്ചയായി അർണാബും ഹിന്ദുസ്ഥാൻ ടൈംസ് തുടർച്ചയായി ചർച്ച ആയിരുന്നു..എപ്പോഴാ ഈ നാണം കെട്ടവന്മാർക്ക് ബോധം ഉദിച്ചത്.😂
വിഷയം ഏറ്റവും അവസാനം അറിഞ്ഞ ഏഷ്യാനെറ്റ് .
കഴിഞ്ഞ ഒരാഴ്ചയായി അർണാബും ഹിന്ദുസ്ഥാൻ ടൈംസ് തുടർച്ചയായി ചർച്ച ആയിരുന്നു..എപ്പോഴാ ഈ നാണം കെട്ടവന്മാർക്ക് ബോധം ഉദിച്ചത്.😂
ഇത് കേരളത്തിൽ മാത്രമല്ല.. ഇന്ത്യ മുഴുവൻ ഇത് പോലെ
ഒട്ടകത്തിന് ഇടം കൊടുക്കരുത്!
കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.😀😀😀
അസ്ത്രം ഗഫൂർ പെയിന്റ് അടി തുടങ്ങി 😄
ഇത്തവണ ഉപ തിരഞ്ഞെടുപ്പുൽ UDF രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ജയിക്കുകയും വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്താൽ പിന്നെ, ക്രിസ്ത്യാനിയെ ആരും വിശ്വസിക്കില്ല , BJP യും കൈവിടും , നമ്മുടെ നിലനിൽപിനായെങ്കിലും,, കപട കോൺഗ്രസ്സുകാരോടുള്ള സ്നേഹം അവസാനിപ്പിച്ച് UDFനെതിരായി ക്രിസ്ത്യാനികൾ വോട്ടു ചെയ്യുക
അങ്ങനെ നല്ല കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ അപ്പൊ പിന്നെ കണ്ട പള്ളിക്കാരെ വാക്കും കേട്ട് സ്ഥാനർത്തികളെ നിർത്തേണ്ട ആവശ്യം ഇല്ലല്ലോ
നിങ്ങളുടെയൊക്കെ പ്രശ്നം ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ അല്ല മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ അടിക്കണം അതിൽനിന്നും മുതലെടുക്കും😂
Ithum congress um thammil enth bandham…
അവർ ഉത്തര ഇന്ത്യയിലേക്ക് നോക്കിയാൽ പോരെ. കണ്ടാമൽ. മണിപ്പൂർ ഗ്രഹം സ്റ്റേറ്റ് കുടുംബത്തെ ചുട്ടു കൊന്നത് അവർ ഓർത്താൽ
@@anyananyan7109 ഈ വാചകങ്ങൾ ക്രിസ്ത്യാനികൾക്കിടയിൽ ഭിന്നിപ്പ് നടത്താൻ ഉള്ളതാണ്
Thakkiya only
ദേവസ്വം ബോർഡിൻറെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ദേവസ്വം ബോര്ഡിനോ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾക്കോ തോന്നിയോ ??അതാണ് ദേവസ്വം ബോർഡും വഖഫ് ബോർഡും തമ്മിലുള്ള അധികാര വ്യത്യാസം ..മതേതര വ്യത്യാസം ..
പ്രിന്നണം ഓവറയൽ ഇതല്ല ഇതിന്റെ അപ്പുറം നടക്കും ldf and udf ഇതിനു ഉത്തരം പറയണം
വയനാട്ടിൽ പിങ്കിമോൾക്ക് വോട്ടു വേണോ എന്നു ക്രിസ്ത്യാനികൾ ചോദിച്ചപ്പോളേ ക്കും മുനമ്പം കേസ് ചർച്ചയാക്കേണ്ടി വന്നു!
മുനമ്പം ഭൂമിയിൽ എല്ലാ ദിവസവും പന്നിയുടെ ചോര സ്പ്രൈ ചെയ്യുക
അവസാനം മാമക്ക് ഗതികേട് കൊണ്ട് പാവങ്ങളുടെ വാർത്ത എടുക്കേണ്ടി വന്നു
അതിനു നിങ്ങളുടെ ഔദാര്യം വേണ്ട അസ്ത്രം ഇയാൾ പറഞ്ഞു വരുന്നത് ഇത് വാഖിഅഫ് ആണെന്നാണ് 😂😂😂
വക്കഫ് അല്ല.
ഇനി വകഫ് വേണ്ട
തമിഴ്നാട്ടിലെ തൃച്ചെന്തൂർ ഗ്രാമം വും 1500 വർഷം പഴക്കമുള്ള അമ്പലം അടക്കം അവകാശം ഉന്നയിച്ചിരിക്കുന്നത് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് മുകളിൽ ശരീരത്ത് നിയമത്തിന് പ്രാധാന്യം കൊണ്ടുവന്ന കോൺഗ്രസ് സർക്കാർ
കുടുങ്ങി എന്ന് മനസ്സിലായി മുസ്ലിം ലീഗ് ഒതുങ്ങി...ഇനി ഷഡീശൻ മുന്നിൽ നിന്ന് നയിക്കും 😂😂😂😂
വഖഫ് കേന്ദ്ര ഗവർമെൻ്റ് പിരിച്ചു വിട്ട് ആ സ്വത്ത് ഗവർമെൻ്റ് ഏറ്റെടുക്കണം
മുസ്ലിംകൾ സ്വന്തം പേരിലുള്ള സ്വത്ത് വഖഫ് ചെയ്തത് പിടിച്ചെടുക്കാൻ പറയാൻ ആർക്കാണ് അവകാശം? വെട്ടി പിടിച്ചു കയ്യിലാക്കി ഒരു സർക്കാർ നിയന്ത്രണവും അനുവദിക്കാതെ ഉള്ള സഭകളുടെ ഭൂമി എന്ത് ചെയ്യണം എന്ന് ആദ്യം തീരുമാനം എടുക്കാൻ പറ
ഗഫൂറൻ്റെ പൂർവികർ ഏത് മതക്കാരാണ്?'🤔
Nalla pilla Chamayunnu MES Adhikari 👈 4:05
Oh.... Asianet ippozhaano keralathil nadakkunna ee vivaram arinjathu ? 🤪🤭
കഴിഞ്ഞ ഒരാഴ്ചയായി അർണാബും ഹിന്ദുസ്ഥാൻ ടൈംസ് തുടർച്ചയായി ചർച്ച ആയിരുന്നു..എപ്പോഴാ ഈ നാണം കെട്ടവന്മാർക്ക് ബോധം ഉദിച്ചത്.😂
ഇത് ബിജെപി യുടെ തന്ത്രം ആണ്, വോട്ടെന് വേണ്ടിയുള്ളതാണ്
Thankyu sar
അസ്ത്രത്തി നെ വിശ്വസിക്കാൻ പറ്റില്ല, നൈസ് ആയിട്ട് വെളുപ്പിക്കാൻ വന്നതാ
🧡🧡🧡🧡👍👍👍
ഇപ്പോൾ ചോദിക്കാൻ ആളുണ്ടെന്ന് മനസ്സിലായപ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുന്നു കോടതിയിൽ പോയാൽ നിയമതടസം ഉണ്ടാകും അപ്പോൾ ആരും ചോദിക്കാൻ ഇല്ലാത്തവന്റ ഗതി ആത്‍മഗത്യ തന്നെ നിങ്ങൾ ഇതു amend ചെയ്യാൻ സമ്മതിച്ചാൽ ശാസ്വത പരിഹാരം ഉണ്ടാവില്ലേ
Waqaf നെ എല്ലാവരും കൂടി നിർബന്ധിച്ചു ഏല്പിച്ചതാ. Waqaf നിരപരാധൻ ആണ് സുഹൃത്തുക്കളെ 🤣🤣
ആ സ്ഥലം തിരുവത്താം കൂർ മഹാരാജാവിന്റെ ആണ്, അപ്പൊ default ആയിട്ട് 1947 ന്ന് ശേഷം അത് സെൻട്രൽ ഗവണ്മെന്റ് ന്റെ ആണ്, വേണമെങ്കിൽ കേരള ഗവണ്മെന്റ് ന്റെ ആണ് എന്നും പറയ്യാം
വകഫ് ബോർഡ് ദേവശ്യം ബോർഡ് ഇനി ബോർഡ് ഉണ്ടോ????
സമാധാന മതം, പരിശുദ്ധ പുസ്തകം, ഒരിക്കലും മാറ്റാൻപറ്റാത്ത വക്കഫ് നിയമം __ഈ 6_ം നുറ്റാണ്ട് കാർക്ക് അർഹതയില്ലാത്ത പ്റാധാനൃം കൊടുക്കരുത്
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം വിഷം ഇറക്കുന്നത് ആണ് ഇപ്പോൾ കാണുന്നത് 😂
കോൺഗ്രസ് ചെയ്ത സഹായം
Respect to everyone who has fighting for this. Special thanks to Sureshgopi
ഫസൽ ഗഫൂർ, ഇസ്‌ലാം സാധാരണ ചെയ്യുന്ന പൊലെ , ' അൽ - തഖിയ ' കളിക്കുന്നു. ഇപ്പൊൾ എല്ലാവർക്കും മനസിലായി ഗഫൂറെ.❤
ആറാം നൂറ്റാണ്ടിലെ കൊള്ള വക്കഫിൻ്റെ രൂപത്തിൽ തുടരുന്നു.
പ്രത്യേക നിയമങ്ങള്‍ ആണല്ലോ
👍🏼he said the fact
വിൽക്കാൻ അർഹതയില്ലാത്ത ഭൂമി വിറ്റ ഫറൂക്ക് കോളേജിൻ്റെ സ്വത്ത് ലേലം ചെയ്ത് മാർക്കാറ്റ് വിലയുടെ 5 ഇരട്ടി നഷ്ടപരിഹാരമായി കൊടുത്ത് പ്രശ്നം പരിഹരിക്കണം. പ്രശ്ന പരിഹാരത്തിനായി ഗവൺമെൻ്റ് ഭൂമി പകരം കൊടുത്തുള്ള ഉടായിപ്പുകൾ വേണ്ട.
പാട്ടഭൂമി കൈവശപ്പെടുത്തുകയും വിറ്റു കാശാക്കുകയും ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടുക. കാര്യങ്ങൾ പുറത്തുവരുമ്പോൾ ഔദാര്യം നടിക്കുന്നത് തിരിച്ചറിയുക. പണം പറ്റി വിധി പ്രസ്താവിച്ച ജഡ്ജിയെ തോണ്ടി ജനമധ്യത്തിൽ ഇടുക
ഫസൽ ഗഫൂറിന് എൻ്റെ ഒരായിരം നന്ദി❤❤❤❤
ഇക്ക കള്ളൻ തന്നെ 🤣🤣🤣🤣🤣
ക്രിസ്ത്യാനിയും ഹിന്ദുവും ഒന്നായാൽ പണി പാളും അപ്പൊ മതം സൗഹാർദ്ദം വന്നു ഹോ 😂😂
എന്നാൽ ഒരുമിച്ചു ഇങ്ങ് വാ..
പോടാ ..ണ്ണേ
അവന്‍റ മറ്റേടുത്തെ മതങ്ങളും,വര്‍ഗ്ഗീയതയും.
ഇവിടെ മനുഷ്യരൊന്നിക്കും.
ആ പാവങ്ങള്‍ തന്നെ അവിടെ തുടര്‍ന്നും കഴിയും.
നീയൊക്കെ അടുപ്പത്ത് വെച്ചത് അവിടെ തന്നെ വെച്ചേരേ
ഇത് ഊപ്പി അല്ല കുഞ്ഞേ
കേരളമാണ്.
U can see it
Hindus to claim this land as it was leased by the king for agri purpose. Now it's expired, it's the property of Sri Padmanabhan
ആദ്യം ആ നിലയ്കലിലെ ഭൂമി ക്രിസ്ത്യൻസിന് കൊടുക്ക് എന്നിട്ട് ഉണ്ടാകാം
2:11മോഹൻലാലും ചർച്ചയിൽ പങ്കെടുക്കാൻ വന്നത് നന്നായി.. പക്ഷെ ഒന്നും സംസാരിക്കാതെ പുള്ളി പോയി😂
കോടതിയെക്കാൾ വലിയ നിയമഞ്ജൻ ആണൊ
പാട്ട ഭൂമി സർക്കാർ തിരിച്ച് എടുക്കും എന്ന് മനസ്സിലയപ്പോൾ ഫറോക്ക് കൊളെജിനു കൊടുത്തു. അവർ അത് വിൽപ്പന ചെയ്തു ചുരുക്കി പറഞ്ഞാൽ സർക്കാർ ഭൂമി വെച്ചു കോളേജ് കാശ് ഉണ്ടാക്കി.നമ്മുടെ നാട്ടിലെ യെല്ല സ്ഥാപനങ്ങളുടെ ഭൂമി രേഖകൾ പരിശോദിക്കാം മാറി മാറി വന്ന സർക്കാർ ഇഷ്‌ടകർക്ക് യെന്തെല്ലാം എഴുതി കൊടുത്തു യെന്നു ഇവിടെ പല വലിയവൻ മാറും ഈ പ്രശ്നം പരിഹരിക്കാൻ നോക്കുന്നത് സത്യങ്ങൾ പുറത്ത് വരും എന്ന് പേടിച്ചിട്ടാ
Karnataka State Government meeting decided to Cancel all WAQKF NOTICES on 1/11/2024
Sir ❤
എടോ ഭാരതത്തിൽ ഒരു തരി ഭൂമി വഖഫ് ഇല്ല. സൗദി അറേബിയയിൽ കുറച്ച് സ്ഥലം കാണും. 👍🏽
😂
പാട്ടത്തിന് ലഭിച്ച ഭൂമി വഖഭാകില്ല. കുടിയേറ്റകാർക്ക് ഭൂമി നൽകുക. ഫറൂക്ക് കോളജിന് നൽകിയ ഭൂമി ക്രിയാത്മകമായി ഉപയോഗപെടുത്തുന്നു എങ്കിൽ ആ ഭഗം അവർക്ക് സ്ഥിരമായി നൽകുക. നിസാർ കമ്മീഷൻ റിപ്പോർട്ട് കടലിൽ കളയുക. കരമടച്ചു കൊണ്ടിരുന്നവർക്ക് ഭൂമി തീറാധാരമായി നൽകുക. ഫറൂക്ക് കോളജ് അവർക്ക് ലഭിച്ച വസ്തു ക്രിയാത്മകമായി ഉപയോഗിയ്ക്കുന്നില്ലെങ്കിൽ അതും, ബാക്കി ഭൂമി ഉണ്ടെങ്കിൽ അതും എത്രയും വേഗം സർക്കാർ ഇടപെട്ട് ക്രിയാത്മകമായി ഉപയോഗിയ്ക്കുക
Kittillannarinjappam vendannu, kollam farookbhai
പണി കിട്ടുമെന്നു മനസ്സിലായപ്പോൾ മലക്കം മറിഞ്ഞു. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് മക്കളേ...
ഗഫൂർ മതം നോക്കാതെ നീതിപൂർവകമായി ന്യായം പറഞ്ഞത് കേട്ടതിൽ സന്തോഷം.
ഈ വിഷയത്തിന്റെ പേരിൽ മത വിശ്വാസികളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്നവരെ സൂക്ഷിക്കുക. ഇവർക്കൊക്കെ കോളടിച്ഛമാതിരിയാണ് വഖ ഫ് പ്രശ്നം. യഥാർത്ഥ മത വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്തണം. അല്ലെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് പോകും. അധികാരം പിടിക്കാൻ എന്തും മതത്തിന്റെ കണ്ണിലൂടെകാണുന്ന ഇവർ എന്ന് കണ്ണ് തുറക്കുന്നത്. അതിന്റെപേരിൽ ന്യൂന പക്ഷത്തിലൊരു വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവരെ തിരിച്ചറിയുക. ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ ദൃവീകരണമാണ് ലക്ഷ്യം. അല്ലെങ്കിൽ വിവേകനന്ത സ്വാമികൾ പറഞ്ഞ രീതിയിലേക്ക് പോകും കേരളത്തെ ഭ്രാന്താലയമെന്നു വിളിക്കേണ്ടിവരും.
സെക്ഷൻ 40 ഭേദഗതി ചെയ്യണം.കോടതി തീരുമാനത്തിനു വിധേയമാക്കണം. Simple
Waqf board chairman മുൻ psc chairman ആണോ 😳😳 വെറുതെയല്ല lpsa upsa teachr നിയമനത്തിൽ obc യുടെ റിസർവേഷൻ ആനുകൂല്യം ഒഴിവാക്കി psc yil muslimsin മാത്രം റിസർവേഷൻ
Costal area is very critical and they will look in to it
സ്ഥലത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി അഡ്വ. ജയശങ്കർ നേരത്തെ തന്നെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള മാർഗ്ഗം ഡോ. ഗഫൂർ പറഞ്ഞാട്ടെ.
കെ.എൻ. റസ്സൽ
What all party ???!!
Modiji will take appropriate action ok 🤔🤔🤔🤔🐕🐕🐕!!!!!
ഫസൽ ഗഫൂർ - അതെ വാളെടുക്കാറായിട്ടില്ല ... അപ്പൊ പിന്നെ ആളെ ഒഴിപ്പിക്കേണ്ട പ്രശ്നം ഇപ്പോഴില്ല
നേരത്തെ അങ്ങനെയല്ലല്ലോ പറഞ്ഞിരുന്നത്??
Thakkia
വികാരം താല്കാലികം. ഇവരെ വിശ്വസിക്കരുത്. നിയമപരമായ തീരുമാനമാണ് വേണ്ടത്.
ചെറായിയിൽ മനുഷ്യർ ഇല്ലേ? ഇത് 1919 അല്ല സർ. 2024 ആണ്. ഞങ്ങൾ എല്ലാവരും ബ്രെയിൻ ഉള്ളവരാണ്.
ഭൂജലനം കൂടി വരികയാണ് മുല്ലപെരിയാർ വിഷയത്തിൽ തീരുമാനം ആകു
Compansation koduku issue solved
ഞമ്മന്റെ വികാരം പായിൽ നീന്തുന്ന 5വയസുള്ള ആയിഷമോളെ നിക്കാഹ് ചെയ്യണം 😂💚
വഖഫ് ന് സുപ്രീം കോടതിയുടെ മുകളില്‍ അധികാരം നല്‍കിയാല്‍ തന്നെ അത് judicial റിവ്യു വിന് അതീതമാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്ന് അപേക്ഷിക്കുന്നു. മനുഷ്യത്വ പരം അല്ലാത്ത ഒരു നിയമം parliament ഉണ്ടാക്കിയാല്‍ പോലും aa നിയമത്തിന് സാധുത ഉണ്ടോ എന്ന് പരിശോധിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് അധികാരമുണ്ട്... എന്ന് ഞാന്‍ മനസിലാക്കുന്നു
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
മത്തായി 5 : 6😊
അപ്പൊ കർണാടകയിലെഭൂമിയോ
👍👍
സത്യം പറയുന്നവരെയും തുറന്ന് പറയുന്നവരെയും ഇഷ്ടമല്ലാത്തവർ കണ്ണിൽ ഇരുട്ട് മാത്രമുള്ളവരാണ്
മണ്ണാർകാട് MES കല്ലടി കോളേജ് വഖഫ് ഭൂമിയല്ലേ ? ഗഫൂർക്കാ😅😅😅
വിൽക്കാൻ പറ്റില്ല, ലോണെടുക്കാൻ പറ്റില്ല കരമടക്കാൻ പറ്റില്ല . ഇതൊന്നുമില്ലാതെ അവിടന്നാരെയും ഒഴിപ്പിക്കാൻ പറ്റില്ലെന്നു പറയുന്നതിൽ എന്തർത്ഥം ?
ഏത് കാര്യത്തിലും മത വർഗീയത കേരളത്തിൽ നൃത്തമാടുന്നു - കഷ്ടം
ആ പുത്തകവും മദ്റസ്സകളുമാണ് അതിന് കാരണം എന്ന് തിരിച്ചറിഞ്ഞാൽ കേരളവും ലോകവും നന്നാവും.
ഇപ്പോൾ മിണ്ടാൻ തുടങ്ങിയ മീഡിയ കഷ്ടം.