കേരളത്തിന്റെ ഭൂഗര്‍ഭ റേയില്‍പാത,കേന്ദ്ര സര്‍പ്രൈസില്‍ ഞെട്ടി രാജ്യം | Vizhinjam port Update | Kerala

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • സര്‍പ്രൈസില്‍ ഞെട്ടി രാജ്യം, വിഴിഞ്ഞം കുതിക്കും
    കേരളത്തെ നെറുകയില്‍ എത്തിക്കാന്‍ പോകുന്ന സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. ആദ്യ കപ്പല്‍ തുറമുഖത്തേക്ക് എത്തുമ്പോള്‍ ഏഴ് പതിറ്റാണ്ടോളം കേരളം കണ്ട സ്വപ്നം അതിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കും. തുറമുഖത്തിന്റെ നിര്‍മാണത്തിലെ പ്രധാന വെല്ലുവിളിയായ ബ്രേക്ക്വാട്ടറിന്റെ പണിയും പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം സുഗമം ആക്കാനായി വിഴിഞ്ഞം- ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പാതയ്ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു. വലിയ മാറ്റങ്ങളാണ് ഭൂഗര്‍ഭ റെയില്‍പാത കൂടി നടന്ന് കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. നിലവില്‍ വിഴിഞ്ഞത്തിന്റെ അവസ്ഥ എന്താണ്?
    പദ്ധതിയുടെ നേട്ടങ്ങള്‍ എന്തൊക്കെ? എപ്പോള്‍ പൂര്‍ത്തിയാകും? പദ്ധതിയുടെ ചിലവെത്ര? എല്ലാം പരിശോധിക്കാം വിശദമായി.
    #vizhinjamport #adani #kerala

ความคิดเห็น • 19

  • @gopakumarsudhir4766
    @gopakumarsudhir4766 หลายเดือนก่อน +5

    it is great to hear that Vizhinjam project is coming to life... long awaited! Thanks to both he State and Central Government in getting this project executed. No doubt, this will generate a lot of opportunities to Kerala state, including employment, business opportunities etc. This also means that a lot of infra structure development will be required in Trivandrum. It is nice to learn that rail, road and air travel is being looked at being upgraded to support the port.
    I do hope that the Government puts in improvement and upgrade other essential services such as potable water, electricity, waste disposal etc. The demand on these will increase several fold in the near future as the port starts functioning.

  • @user-ho5ys4fo4l
    @user-ho5ys4fo4l หลายเดือนก่อน +1

    Waiting for Railway 💪💪

  • @leelaaiyappa6277
    @leelaaiyappa6277 หลายเดือนก่อน +1

    Great job of the port🙏

  • @rasipalathole6538
    @rasipalathole6538 หลายเดือนก่อน +1

    കേരളം പണം കൊടുക്കണം റെയിൽവേ ഉണ്ടാക്കിത്തരും 😇

  • @leelaaiyappa6277
    @leelaaiyappa6277 หลายเดือนก่อน +2

    Need a competitor to Singapore and Kelang ports

  • @divakaranpranavam
    @divakaranpranavam หลายเดือนก่อน

    Great 🙏🙏🙏

  • @gopakumarn5945
    @gopakumarn5945 28 วันที่ผ่านมา

    പദ്ധതിയെ കുറിച്ച് പഠിച്ചിട്ടു സംസാരിക്കണം, ക്രെയിനിന്റെ എണ്ണത്തിൽ തെറ്റുണ്ട് .

  • @Sukumaran-wg6oz
    @Sukumaran-wg6oz 19 วันที่ผ่านมา

    IswaranNalathuVaruthate IswaranNalathuVaruthate IswaranNalathuVaruthate namaste namaste namaste 🙏 ♥️ ❤️ 👌

  • @gopakumarsudhir4766
    @gopakumarsudhir4766 หลายเดือนก่อน

    👏👏👏

  • @rathanlal6365
    @rathanlal6365 หลายเดือนก่อน

    Hi. Asyou mentioned 8 STS cranes and 32 Cantilever cranes is not correct. It should be 8 STS and 24 Cantilever. Ratio. 1:3

  • @sanalthampi1610
    @sanalthampi1610 หลายเดือนก่อน +2

    Modified india 😅

  • @user-mk1no3ul5s
    @user-mk1no3ul5s หลายเดือนก่อน +3

    ബിജെപി സർക്കാര് ഒരു 25 വർഷം മുൻപ് തന്നെ വന്നിരുന്നു എങ്കിൽ ഇന്ത്യ ഇന്ന് യൂറോപ്പ് , അമേരിക്ക , സിംഗപ്പൂർ,ചൈന ലെവലിൽ എത്തിയെനേ .. നമ്മൾ ഇങ്ങനെ പട്ടിണി പാവങ്ങൾ ആയി വിദേശ രാജ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ വരില്ലായിരുന്നു .. എന്ത് ചെയ്യാം കഴിഞ്ഞ 60 വർഷം ഭരിച്ചവർക്ക് യാതൊരു ദീർഘവീക്ഷണമോ , പ്ലാനോ പദ്ധധിയോ ഇല്ലായിരുന്നു .. മൊത്തം കട്ട് മുടിച്ചു .. എന്നിട്ട് ഇപ്പോഴും വന്ന് വോട്ട് ചോദിക്കുന്നു .. എന്തിന് ?

    • @Unknownuser6680
      @Unknownuser6680 11 วันที่ผ่านมา

      Bjp sarkkar 2014 il pottimulachath അല്ല, അതിനു മുമ്പ് പല state barichu കലാപം ഉണ്ടാക്കിയ ചരിത്രം ഉണ്ട്.അഫ്ഗാനിൽ താലിബാൻ ഒരു പാട് വികസനങ്ങൾ ചെയ്യുന്നുണ്ട് എന്ന് വെച്ച് അവരുടെ പഴയ ഹിസ്റ്ററി മായ്ച്ചു കളയുവാൻ പറ്റില്ല, അതു pole ആണ് ബിജെപിയും.ബിജെപിയെ white wash cheyyumbo ഇത് ഓർക്കണം

  • @ashrafchirakkal514
    @ashrafchirakkal514 หลายเดือนก่อน

    അത് നടക്കൂല മേഡം വേറെ എന്തെങ്കിലും ഉണ്ടങ്കിൽ പറ

    • @NooNamedarklord
      @NooNamedarklord หลายเดือนก่อน

      It will come.

    • @Stebinbabuk
      @Stebinbabuk หลายเดือนก่อน

      Adani illodtolam kalam ellam nadakum

    • @hari.shari.s
      @hari.shari.s หลายเดือนก่อน

      Achoda monaie

  • @Kvssinish
    @Kvssinish หลายเดือนก่อน

    Of the adani and for the adani