പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള സ്ത്രീയാണ് എന്റെ അമ്മ സംഗീതാ ലക്ഷ്മണയുടെ മകൻ

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2022
  • ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്. സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് .സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്.
    Facebook Post link : shorturl.at/wyEOR
    🟥 Whats App number: Contact no: + 91 75 107 88 333
    🟥 Website : www.keraleeyam.co.in/
    🟥 Facebook: / keraleeyamne. .
    🟥 Whats App group Join: chat.whatsapp.com/D89AldcOkrq...
    ----------------------------------------------------------------------------------------------------------------
    സംഗീത ലക്ഷ്മണ | dileep|sangeetha lakshmana|WCC | Defensive Criminal Lawyer | Kochin High Court |Bhavana| Dileep| Kavya Madhavan | Balachandrakumar |Reporter TV | Nikesh Kumar | Bhavana New Interview| Dileep Talking about Bhavana |
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news #MalayalamNews. #LatestNewsUpdatesMalayalam. sangeetha lakshman son anathu sureshkumar | Sureshkumar IAS | sureshkumarIASfamily | IG lakshmana IPS | rajancase | K. karunakaran IG lakshmana | sangeethalakshmana interview keraleeyam |
    കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
    നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews#todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam#latestnews Malayalam News, Malayalam News Live, live news malayalam, kerala headlines, latest news, mathrubhumi news live, mathrubhumi live, kerala assembly election 2021, kerala assembly election, kerala election result 2021, kerala election, kerala election 2021, assembly election 2021 kerala, election results, ldf seats, kerala ldf, kerala udf, kerala bjp, kerala news

ความคิดเห็น • 382

  • @sandhyapc9320
    @sandhyapc9320 2 ปีที่แล้ว +305

    സ്വന്തം മക്കളെ കൊണ്ട് ഇങ്ങിനെയൊക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയ സ്ത്രീക്ക് ഒരിക്കലും മറ്റുള്ളവരെ കുറിച്ച് വിശകലനം ചെയ്യാനുള്ള അർഹത ഇല്ല.

  • @abdulmajeedvs5261
    @abdulmajeedvs5261 2 ปีที่แล้ว +301

    ഒന്നും പറയാനില്ല.... സ്വന്തം മകൻപോലും എത്രക്ക് വെറുത്തിരിക്കുന്നു ആ അമ്മയെ.!!... കഷ്ടം!!

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว +2

      Kandam vazhi odi post delete cheythu🤣🤣

    • @bettymathew2722
      @bettymathew2722 2 ปีที่แล้ว

      Avare paranjittu kaaryamilla.Maanaseeka rogam undaavaam.treatment edukkan e makan thanne thalpariyam edukkanam .kaaranam oru sthree alle........

  • @gayathricm9692
    @gayathricm9692 2 ปีที่แล้ว +297

    സ്വന്തം മകൻ ഇവരെ വേണ്ടന്നു പറഞ്ഞതിൽ തെറ്റില്ല. പാവം മകൻ എത്രമാത്രം ശിക്ഷ അനുഭവിച്ചിട്ടുണ്ട്

    • @user-hk8tl6le8r
      @user-hk8tl6le8r 2 ปีที่แล้ว +24

      സത്യം ഇത്ര വൃത്തികെട്ട നാവു ഉള്ള സ്ത്രീ

    • @jessyjoseph9716
      @jessyjoseph9716 2 ปีที่แล้ว

      Lashmanyuda.lash.ahangare..porushothame

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว

      മന്നാഡിയാർ അജീന്ദ്രൻ കുഞ്ഞീന്ദ്രൻ

  • @sindusanthosh5984
    @sindusanthosh5984 2 ปีที่แล้ว +67

    ഇവൾക്ക് ശരിക്കും വട്ടാണല്ലെ.. ഇതിന്റെ ഇടയിൽ . നിന്ന് രക്ഷപെട്ടു എന്നു വിചാരിച്ചാൽ മതി മോനേ..എന്തിനാ ഇങ്ങിനെ ഒരമ്മ.🙏

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +197

    അമ്മയെ ഏറ്റവും നന്നായി അറിയാവുന്നത് സ്വന്തം മക്കൾക്കു തന്നെ.

    • @cherryvintage4888
      @cherryvintage4888 2 ปีที่แล้ว +3

      Appo Meenakshi ammede koode povathathinum enthengilum karyam kaanum alle 🤭

    • @arrock188
      @arrock188 2 ปีที่แล้ว

      @@mubashinack1649 allatha sreekumara menon veetil keri nerangunnath kand pedichitalla!! Oru gaja fraud menon eekal mavya madhavan anu safe ennu thonniyitakum. Ethayalum ammaykkum pinneed ath manasilayi.

    • @shaharbanshaharban3638
      @shaharbanshaharban3638 2 ปีที่แล้ว +3

      മീനാക്ഷി എന്നും കൂടെ ഉണ്ടായിരുന്ന അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയതിനു ഇതുപോലെ എന്തെക്കിലും കാരണം ഉണ്ടാവും അല്ലെ

    • @bindhujean5329
      @bindhujean5329 ปีที่แล้ว

      @@shaharbanshaharban3638 meenakshe manjuvine kuttapwduthiparayunathu kettidundo a kuttikku oninum pattathevisham achan aakkirikkayalle manju kollillel idakkidakku meenakshikananpokkunathethina

    • @coolguru_moviereview
      @coolguru_moviereview 7 หลายเดือนก่อน

      @@shaharbanshaharban3638പേട്ടൻ 6 വർഷം മുൻപ് വാർത്തയിൽ നിറഞ്ഞതിനും കാരണം കാണുമല്ലേ

  • @rajeswariganesh2176
    @rajeswariganesh2176 2 ปีที่แล้ว +183

    പെറ്റു വളർത്തിയത് കൊണ്ട് അമ്മയകില്ല. മക്കളെ മനസ്സിലാക്കാനും സ്നേഹിക്കാനും വിശ്വസിക്കാനും പറ്റണം.

  • @ponnuvava2301
    @ponnuvava2301 2 ปีที่แล้ว +38

    സ്വന്തം മക്കളെ മനസിലാകാത്ത സ്ത്രീ ഇവർക്ക് മറ്റുള്ളവരെ പറയാൻ എന്ത് യോഗ്യത

  • @jasnashan1543
    @jasnashan1543 2 ปีที่แล้ว +112

    ഇപ്പോഴും ഈ കാണ്ടാമൃഗത്തെ അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിൽ bro നിങ്ങളുടെ അച്ഛൻ നിങ്ങളെ വളർത്തുയത്തിന്റെ ഗുണമായിട്ടാണ് തോന്നുന്നത്. ഈ യക്ഷി നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയ ആ സമയമാണ് ലൈഫിലെ ഏറ്റവും നല്ല നിമിഷം എന്ന് തിരിച്ചറിയുക. സ്വന്തം കുടുംബത്തെ വെറുതെ വിടാത്ത ഈ ഭൂതന നാട്ടുകാരെ വെറുതെ വിടുമോ..
    രക്ഷപെട്ടു എന്ന് മാത്രം കരുതുക 👍

    • @sheema5074
      @sheema5074 2 ปีที่แล้ว +7

      ഈ ഡ്രാക്കുള യെ ദിലീപ് കണ്ട് പിടിച്ചല്ലോ 😄😄

    • @priyanks5949
      @priyanks5949 2 ปีที่แล้ว +3

      Her husband was a womaniser , don’t whitevwash him .

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +3

      Her husband was a serial womanizer. He is not some harishchandra

    • @priyanks5949
      @priyanks5949 2 ปีที่แล้ว +3

      She uses foul language but the same should be said about you ,sthreepaksham thanne

    • @untamedVagabond
      @untamedVagabond 2 ปีที่แล้ว +2

      @@priyanks5949 so true!

  • @sabeenaas1520
    @sabeenaas1520 2 ปีที่แล้ว +104

    ദിലീപിൻ്റെ paid promotor ആണ്.

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว +2

      Shantivilla Dinesh got Rs 55 lakhs from Dileep and now for Sangeetha Lakshmana , Rahul Eashwar , Saji Nandhiyattu and mahesh will get paid handsomely

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +28

    സംഗീതം, ലക്ഷ്മണൻ എന്ന രണ്ടുപേരും പവിത്രതയുള്ള പേരുകളാണ്. എന്തിനാണ് ഈ രണ്ടുപേരും യോജിപ്പിച്ചുകൊണ്ട് ഈ ക്രൂര മനസുള്ള പെണ്ണുങ്ങൾക്ക്‌ അപമാനമായ ഒന്നിന് ഈ പേരിട്ടത്. സംഗീതം ഒരു ദൈവദത്തമായ കലയാണ്. ലക്ഷ്മണൻ ഐശ്വര്യം നിറഞ്ഞ ശക്തനായ ദേവനാണ്.. ഈ രണ്ടുപേരും ഈ നുണകൊണ്ട് പടച്ചിട്ട ഈ രൂപത്തിന് ചേർക്കേണ്ടിരുന്നില്ല...

    • @muraleedharanvelamparambil3562
      @muraleedharanvelamparambil3562 2 ปีที่แล้ว +2

      ജന്മം കൊണ്ട് അശ്രീകരം. പേരെങ്കിലും നല്ലതിരുന്നോട്ടെ

    • @ShabnaRafi-wn7ij
      @ShabnaRafi-wn7ij 6 วันที่ผ่านมา

      അവർ എന്ത് അഴിഞ്ഞാട്ടം ആണ് ഈ ലോകത്ത് നടത്തിയത് അവർ അടുത് അറിയുന്ന ആളുകളുടെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഈ സമൂഹത്തോട് വിളിച്ചു പറയുന്നു അല്ലാതെ അവർ ആരെയും ദ്രോഹിക്കുന്നില്ല. എപ്പോഴും കുളിർ മഴ മാത്രം പെയ്താൽ മതിയോ വല്ലപ്പോളും ഇടിയും മിന്നലും. വേനലും ഒക്കെ വേണ്ടേ എന്നാൽ അല്ലെ ഒരു ത്രിൽ ഉള്ളൂ... എനിക്ക് ഇഷ്ട്ടം അവരെ കാരണം അവർ ആരെയും കൊന്നില്ല കൊല വിളിച്ചില്ല.. വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുന്നു... സിമ്പിൾ ഇതൊക്കെ ഒരു കോംപറ്റീഷൻ ഐ റ്റോം അല്ലാത്ത കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല 🌹

  • @sunilkumari1862
    @sunilkumari1862 2 ปีที่แล้ว +55

    സംഗീതയുടെ ആറാട്ടിനു ശേഷം നിഷ്പക്ഷമായി നിന്നവർ പോലും ദിലീപിനെ സംശയിച്ചു തുടങ്ങി 😂

    • @joker-sh2fh
      @joker-sh2fh 2 ปีที่แล้ว +1

      വാസ്തവം

  • @geethamohan9116
    @geethamohan9116 2 ปีที่แล้ว +236

    ആ സ്ത്രീയുടെ ആക്ഷനും, സംസാരവും ഒക്കെ കണ്ടാൽ ഒരു മുഴു
    ഭ്രാന്തിയെ പോലെ തന്നെ.

    • @petermariasen1005
      @petermariasen1005 2 ปีที่แล้ว +6

      കാമപ്രാന്ത് ആണെന്ന് മാത്രം 🤔

    • @gourisp7528
      @gourisp7528 ปีที่แล้ว

      @@petermariasen1005 അതാണല്ലോ പീഡന പ്രതികളുടെ കൂടെ നില്കുന്നത് ഇവർ എങ്ങിനെ ഒരമ്മ യായി.

    • @bijus3396
      @bijus3396 ปีที่แล้ว

      ശരിയാ

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 ปีที่แล้ว +56

    മക്കൾക്കു അച്ഛന്റെ ഗുണം കിട്ടിയത് നന്നായി

  • @yolo5845
    @yolo5845 2 ปีที่แล้ว +38

    ഇവരുടെ അഹന്ത കൊണ്ട് എന്ത് നേടി.. പെറ്റ മകൻ പോലും വെറുത്തു ഭർത്താവും.. എന്തിനാ ഈ സ്ത്രീ വീണ്ടും ഇങ്ങനെ ആഹാക്കരിക്കുന്നത്

  • @sushamaa7125
    @sushamaa7125 2 ปีที่แล้ว +107

    എന്തായാലും ജനങ്ങളുടെ സംശയത്തിന് ഒരു വിരാമം ആണ് ഈ മകന്റെ തുറന്നുപറച്ചിൽ ഇവരെ വെല്ലാൻ ഒരു മാനസിക രോഗികളെ ചികില്സിക്കുന്ന ഡോക്ടർക്കു പോലും പറ്റില്ല ചികിൽസിക്കാൻ എത്തുന്ന ഡോക്ടർസ് പമ്പരം പോലെ കറങ്ങിപോകും ചരിത്രം കേട്ടാൽ ഇവളൊക്കെയാണ് ഭാവനക്ക് എന്തൊക്കെയോ കൂടുതൽ ഉണ്ടെന്നു പറഞ്ഞത് ഇവരെക്കുറിച്ചു ഏകദേശ രുപം ജനങ്ങൾക്ക്‌ കിട്ടി സ്വന്തം കുടുംബം നോക്കാൻ അറിയാത്തവളൊക്കെയാണ് നടിമാരുടെ സാധനങ്ങളുടെ എണ്ണം എടുക്കാൻ നടക്കുന്നത് സ്വന്തം മകന്റെ വായിൽത്തന്നെ കോലിട്ടിളക്കി നാറിയെടുത്തും നാറി അജിനപ്പുറവും നാറി നാണവും മാനവും ഉണ്ടെങ്കിലല്ലേ ഇതൊക്കെ എന്താണെന്നറിയുക

    • @deeparani6268
      @deeparani6268 2 ปีที่แล้ว +1

      Makkale manasilaakkaathe orupadammamarud ee lokathu

  • @Vishnu-tg7og
    @Vishnu-tg7og 2 ปีที่แล้ว +84

    She's a psychic 🔮

  • @krishnaraman4512
    @krishnaraman4512 2 ปีที่แล้ว +55

    നിങ്ങളുടെ ദേഷ്യം മനസ്സിലാവും അതു പോട്ടെ
    അവൻ സരേഷ് കുമാറിന്റെ മോൻ തന്നെ ... ആ ആർജവം ഉണ്ട്

  • @ambilivnair8602
    @ambilivnair8602 2 ปีที่แล้ว +62

    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤️

  • @Jassuworld123
    @Jassuworld123 2 ปีที่แล้ว +25

    റിപ്പോർട്ട്ർക്കും പരിക്ക് ഒന്നും പറ്റാതെ ഈ പുതാനെടെ മുൻപിൽ നിന്ന് രെക്ഷപെട്ടത് ഭാഗ്യം

  • @unnikappu6162
    @unnikappu6162 2 ปีที่แล้ว +18

    അവർ ഒരു മാനസിക രോഗി ആണ്. എന്ന് അവരുടെ സംസാരത്തിൽ തിന്നു തന്നേ മനസ്സിലാവും. നല്ല ഡോക്ടറെ കാണിക്കാൻ പറയു. ഓരു ഷോക്ക് treaymentil എല്ലാം ശരിയാവും.

  • @dnya6019
    @dnya6019 2 ปีที่แล้ว +37

    The mother is still addressed because of the goodness in her son's mind. The son said that "kandakasani" had left from his life. But the " kandakasani" of this earth is still there.

  • @user-hm3ud9td5j
    @user-hm3ud9td5j 2 ปีที่แล้ว +56

    അമ്മ, എന്നും നന്മയുള്ള
    മരം പോലെ..
    തിന്മകൾ മാത്രം കാട്ടികൂട്ടുന്ന
    ഇവരെ
    സ്വന്തം മക്കൾക്ക് പോലും വേണ്ട,
    സ്വാഭാവഗുണം അത്രെയേറെ മഹത്വമുള്ളതതാണ് 😊
    സ്വന്തം മകനിലൂടെ
    അവരെ പറ്റി കുറച്ചു കൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @neethi3421
    @neethi3421 2 ปีที่แล้ว +33

    നിങ്ങളുടെ സ്വഭാവം ഇങ്ങനെയായതിൽ അത്‌ഭുതമില്ല.

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +30

    എന്തിനാണ് ഇവർ ജീവിക്കുന്നത്...
    മക്കൾക്ക് പോലും അമ്മയെപ്പറ്റി ഇങ്ങനെയാണ് അഭിപ്രായമെങ്കിൽ...

  • @bincypeter3474
    @bincypeter3474 2 ปีที่แล้ว +21

    ഇവർക്ക് ഇതിലും വലിയ അടി കിട്ടും.......ഇവർക്ക് മറ്റുള്ളവരെ കുറിച്ച് പറയാൻ ഒരു യോഗ്യതയും ഇല്ല,......എന്തായാലും ആ കുട്ടികൾ ഇപ്പോ രക്ഷപെട്ടു.....,

  • @shynirajeesh4178
    @shynirajeesh4178 2 ปีที่แล้ว +48

    എന്തിനു അവരെ അമ്മ, അമ്മ എന്ന് വിളിച്ചു സംബോധന ചെയ്യുന്നത് മറ്റുള്ള മക്കൾ എന്ന് മാത്രം കരുതി ജീവിക്കുന്ന ഒരു പാട് നല്ല അമ്മ മാർ e ലോകത്തുണ്ട് അത് കൊണ്ട് please....... പിന്നെ ചേട്ടന് അവരുടെ swbhavm കിട്ടില്ലാലോ ഭാഗ്യം ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻🙏🏻

    • @Johnson-tl1zz
      @Johnson-tl1zz 2 ปีที่แล้ว +4

      മോന് ഒരിക്കലും ഈ സാധനത്തിന് മോൻ താമസിക്കുന്ന വീടിന്റെ ഏഴ് അയൽവക്കത്തുപോലും അടുപ്പിക്കരുത് നിങ്ങളുടെ ജീവിതവു കുട്ടിച്ചോറാക്കും നശൂലം....
      നല്ലൊരു ഇൻഫർമേഷൻ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
      എന്തൊക്കെയോ spelling mistakes ഫീൽ ചെയ്തിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല
      അവരുടെ ഒരു ഫോൺ കോൾ പോലും attend ചെയ്യരുത് അതൊരു വല്ലാത്ത വിഷം

  • @browncakes9622
    @browncakes9622 2 ปีที่แล้ว +3

    താങ്കൾ പറയാതെ തന്നെ ഏറെക്കുറെ ഞങ്ങൾ ജനങ്ങൾക്ക് മനസിലായി...
    ഒരു മനസാക്ഷി യും ഇല്ലാത്തവൾ ആണെന്ന് വായ തുറന്നപ്പോൾ തന്നെ അറിഞ്ഞു... അച്ഛൻ രക്ഷപെട്ടു നിങ്ങളും 👍🏼👍🏼

  • @visruvisru6883
    @visruvisru6883 2 ปีที่แล้ว +22

    സത്യം പറഞ്ഞാൽ ഒരു മനസിക്കരോഗി ( That means mental )

  • @rejithababulan
    @rejithababulan 2 ปีที่แล้ว +25

    മോനു നല്ലതേ വരൂ

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +64

    അവർക്ക് ഭ്രാന്തുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว +2

      Enikum but treatment nu ulla time kazhinju.. ithinokke treatmnt koduthittum karyamilla.. 😬😬.. aa aanmakkal maari thamsichathu nannayi 👍jeevanum jeevitham kityallo baki.. illayirunenkil ninglde oppam vannu kearunna bharyamarum othiri anubhavikyndi vannene. Ningal nannayi jeevikynm.. ee sthree oral alla lokhath advocate aayitullathu . Onnum cheyilla.. itjupoleullavare amma ennu vilikyamoennaryilla.. enkilum othiri akalam paalikyunathu nallathu

    • @riyaonlinestore5397
      @riyaonlinestore5397 2 ปีที่แล้ว +2

      ഇപ്പോ ഉറപ്പ് ആയിലെ

    • @Uandu_Shadow_Spark
      @Uandu_Shadow_Spark ปีที่แล้ว

      Ella സ്ത്രീയുടെ ഉള്ളിലും ഒരു വട്ട് ഉണ്ട് ഇരുന്നൊണ്ണ് ചിന്തിച്ചാൽ കിട്ടും

  • @narayananan2588
    @narayananan2588 2 ปีที่แล้ว +31

    കാർന്നോൻ മാരുടെ ഗുണം

  • @justanotherpoet125
    @justanotherpoet125 2 ปีที่แล้ว +20

    As somebody who has had an abusive childhood I totally understand your pain.

  • @shibumanoja279
    @shibumanoja279 2 ปีที่แล้ว +39

    മകനും ഭർത്താവു० ഏതായാലും രക്ഷപെട്ടു. തടിയുണ്ടേൽ പുല്ല് പിച്ചി തിന്നാ०,, ഏതായാലും നിങ്ങൾ രക്ഷപെട്ടു സഹോദരങ്ങളെ... യ്യോ.... അപാര०

    • @grimsey1036
      @grimsey1036 2 ปีที่แล้ว

      Hoh ..ejjathi
      Pichi pullu thinnunnathu njan onnu oohichu

    • @joker-sh2fh
      @joker-sh2fh 2 ปีที่แล้ว +1

      @@grimsey1036 ജീവനുണ്ടേൽ പുല്ലെങ്കിലും കഴിച്ചു ജീവിക്കാം എന്നാണ് അർത്ഥം.

  • @nabilahumayoon878
    @nabilahumayoon878 2 ปีที่แล้ว +46

    സ്വന്തം മക്കളെ കൊണ്ട് പോലും ഒരു നല്ല വാക്ക് പറയിപ്പിക്കാൻ കഴിയാത്ത ഇവരാണോ നടി ഭാവനയുടെ 'capacity'എന്താണെന്ന് അളന്നു കുറിച്ചു വാ തോരാതെ പ്രസംഗിച്ചിരുന്നത്.കഷ്ടം.

  • @praibapraiba9395
    @praibapraiba9395 2 ปีที่แล้ว +7

    Super 👍 super brother we pray for your family God bless 🥰🥰🥰🥰

  • @leelak.v.4813
    @leelak.v.4813 2 ปีที่แล้ว +11

    May god bless u mone...... Ammaye kandal ariyam frod anunnu. Wish u a happy married life.

  • @nithyajude9497
    @nithyajude9497 2 ปีที่แล้ว +4

    Ella sahanathinum prathifalam labikum Daivathil ninn. God bless you.

  • @sheelakv7546
    @sheelakv7546 2 ปีที่แล้ว +16

    PC ജോർജ് നടിയെ കുറിച്ച് പറഞ്ഞ ഒരു വൃത്തികെട്ട കമന്റുംഅതിനെതിരെയുള്ള അനന്തുവിന്റെ പ്രീതികരണവും വായിച്ചായിരുന്നു ഇത്രയും മോശപ്പെട്ട ഒരു സ്ത്രീക്ക് ഇത്രയും നല്ല ഒരു മകൻ ഉണ്ടായല്ലോ ചെറിലാണ് ചെന്തമര വിരിയുന്നത് എന്ന് പറയുന്നത് എത്രയോ വാസ്തവം

  • @elsuy1277
    @elsuy1277 2 ปีที่แล้ว +19

    Oru ammayude character real aayittu vilayirithaan makkal allathe aarkkum kazhiyilla....ee sthreeyude oro vakkukalium evar ethra krura aanennu avar theliyikkunnundu...ee makan aa achente punyam aanu...🙏

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว +1

      Kandam vazhi odi post delete cheythu sangetha tane oru reply angu koduthu poorthi ayi

  • @SaraSara-th1fm
    @SaraSara-th1fm 2 ปีที่แล้ว +5

    Aa sthreeyil ninnum Mon rakshapettallo, God bless you beta.

  • @ranielizabeth663
    @ranielizabeth663 2 ปีที่แล้ว +11

    സംഗീത ലക്ഷ്മണ
    ഒരു മകനിൽ നിന്ന്
    ഇത്ര കഠിനമായ ഒരു ശിക്ഷ
    ഏറ്റുവാങ്ങണം ആയിരുന്നോ

  • @nila7860
    @nila7860 2 ปีที่แล้ว +45

    ഈ ഹിടുംബിയെ അമ്മ എന്ന് വിളിക്കാമോ??സുരേഷ് sir ഒരുപാട് നല്ല കാര്യം ചെയ്തിട്ടുണ്ട്.അതൊക്കെ ഇത്രയും പീഡനം അനുഭവിച്ച് ആണെന്ന് അറിയുമ്പോൾ വിഷമം തോന്നുന്നു.ഇതിന് നല്ല തല്ലു വേണ്ട സമയത്ത് അച്ഛനും അമ്മയും കൊടുത്ത് വളർത്തിയിരുന്നു എങ്കിൽ പാവം ഒരു അച്ഛനും മക്കളും ഇങ്ങനെ
    നരകിക്കേണ്ടി വരില്ലായിരുന്നു.സ്വന്തം കുട്ടികളുടെ ബാല്യം നരക മാക്കിയ ഇവൾ ഭൂമിക്ക് ഭാരം

    • @Dr.ThanosNair
      @Dr.ThanosNair 2 ปีที่แล้ว +4

      ഹിടുംബി :'" എന്ത്... എന്നെ ഈ താടകയുമായി സാദൃശ്യപെടുത്തിയതിനു ഞാൻ കേസ് കൊടുക്കും....'"

    • @ashjo5663
      @ashjo5663 2 ปีที่แล้ว +1

      സ്വന്തം മക്കളെ നന്നായി വളർത്താതെ പാവപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കലായിരുന്നു ഈ പെണ്ണുംപിള്ള യുടെ അച്ഛൻ ലക്ഷ്മണ ക്രൂരനാ യ അച്ഛന്റെ ക്രൂരയാ യ മകൾ

  • @prasanthkolazhy1
    @prasanthkolazhy1 2 ปีที่แล้ว +8

    Respect for that Dad 🙏🏻

  • @sheenajohn5492
    @sheenajohn5492 2 ปีที่แล้ว +18

    Makan is true avanu vivram undu

  • @lekhanairlakhanair341
    @lekhanairlakhanair341 2 ปีที่แล้ว +7

    🙏🏽🙏🏽🙏🏽god bless you

  • @seethalakshmi8247
    @seethalakshmi8247 ปีที่แล้ว +1

    We respect your dad son.
    May God bless you, dad, brother and your would be. Best wishes and prayers for a blessed life ahead. 🙏

  • @MrSurendraprasad
    @MrSurendraprasad 2 ปีที่แล้ว +29

    ഇങ്ങനെ യും ഉണ്ടോ അമ്മമാർ... കഷ്ടം തന്നെ

  • @anamikaelizabeth6474
    @anamikaelizabeth6474 2 ปีที่แล้ว +23

    വടയക്ഷി.😁😁😁ഇതൊക്കെ എന്തിനാ ഭൂമിയിൽ ജീവിച്ചിരിക്കുന്നെ. ദുഷ്ട്ടസ്ത്രീ

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 ปีที่แล้ว +7

    Wish you a happy married life. Good luck with blessings and prayers

  • @kkhari5217
    @kkhari5217 2 ปีที่แล้ว +8

    God is punishing the cruel Lakshmanas later generations. God is great. How Suresh Kumar, a refined gentleman fell into Lakshmanas.

  • @shylaskitchen1703
    @shylaskitchen1703 2 ปีที่แล้ว +4

    Pranthanu....

  • @divyaa6601
    @divyaa6601 2 ปีที่แล้ว +1

    Wishing u a peaceful & successful life...

  • @alenjoseph610
    @alenjoseph610 2 ปีที่แล้ว +8

    Ee hidumbiye okke enthu cheyyan ..

  • @valsalamma8068
    @valsalamma8068 ปีที่แล้ว

    Wish you very good family life. You should take more care your grate father.

  • @rajapushpamn6771
    @rajapushpamn6771 2 ปีที่แล้ว +3

    God bless🙏🙏🙏 you mone.

  • @padmakumarnarayan591
    @padmakumarnarayan591 2 ปีที่แล้ว +23

    How could such an honest personality live with this scoundrel thousands of congratulations to him,and his children

  • @sudheershenoy5415
    @sudheershenoy5415 2 ปีที่แล้ว +1

    God bless you dear always

  • @anaghamariyamariya8386
    @anaghamariyamariya8386 2 ปีที่แล้ว +7

    Eee sthreekku ethilum valiya shiksha kittannilla... Big big salute moneeeee👍🏻 .. God bless you 🙏

  • @RS-qg3gk
    @RS-qg3gk 2 ปีที่แล้ว +1

    God bless you

  • @minimenon3182
    @minimenon3182 2 ปีที่แล้ว +5

    All the best mon .

  • @jaseenasameer7565
    @jaseenasameer7565 2 ปีที่แล้ว +8

    ഇന്നലെ ഇവരുടെ ആ വർത്താനം കേട്ടിട്ട് ഞാൻ തന്നെ കരുതിപോയി ഇത് എന്തൊരു സ്ത്രി എന്ന്....🤦‍♀️

  • @sreenivasanmp8096
    @sreenivasanmp8096 2 ปีที่แล้ว +2

    Samantha madam Good Lady..

  • @visruvisru6883
    @visruvisru6883 2 ปีที่แล้ว +22

    Call me madam , ennanu എല്ലാവരോടും പറയുന്നത് ഈ പ്രാന്തി എങ്ങനെയാണു കേസ് വാദിക്കുന്നത്

    • @sreelekshmi0509
      @sreelekshmi0509 2 ปีที่แล้ว +1

      തമ്പുരാന് അറിയാം...

  • @sharmilavinod2343
    @sharmilavinod2343 2 ปีที่แล้ว +4

    Ohh my God such a cruel lady......pavam makkal and husband....

  • @Gayuthri1062
    @Gayuthri1062 2 ปีที่แล้ว +10

    ഇൗ സ്ത്രീയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ വിച്ചരിച്ചതാണ് ഇൗ പെണ്ണ് എന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്നു...ഇപ്പൊൾ മനസ്സിലായി ഇവരുടെ സ്വഭാവം..മറ്റുള്ളവരെ കുറ്റം പറയുബോൽ സ്വയം ഒന്നു alochichikkukka..താൻ ആരാണ് എന്നു..

  • @manojmannur8353
    @manojmannur8353 2 ปีที่แล้ว +4

    അവർക്ക് എന്താ ദൈവം ഇപ്പോഴും ശിക്ഷ കൊടുക്കാത്തത് എന്ന് ആലോചിക്കുകയാണ്(ദൈവoബാലൻസ് ചെയ്യുന്നതിൻ്റെ തിരക്കിൽ ആയിരിക്കും ),🖐🙏

  • @SS-wu2ej
    @SS-wu2ej 2 ปีที่แล้ว +1

    Saaramilla,maanasika rogikalkku treatment illathidatholam kaalam avar inganeyokke thanne aayirikkum.Nalla manassode nanma niranja jeevitham jeevikkuka.Ellavarkkum nalla ammamar undakan prarthikkam!

  • @nilaela7887
    @nilaela7887 2 ปีที่แล้ว +16

    ഇവർ ഇനി എന്തിനാണ് ജീവിക്കുന്നത്

  • @meghnamarie
    @meghnamarie 2 ปีที่แล้ว +1

    So correct

  • @redmioman6259
    @redmioman6259 2 ปีที่แล้ว +3

    Big selute mone

  • @user-uw2ru8cy4j
    @user-uw2ru8cy4j 2 ปีที่แล้ว +11

    അവൾ സൈക്കോ ആണ്

  • @rajantr3856
    @rajantr3856 2 ปีที่แล้ว +20

    Super voice Bro God bless you 🙏🙏🙏

  • @nirmalathampan6885
    @nirmalathampan6885 2 ปีที่แล้ว +1

    All the best 🙏

  • @sujithpt5251
    @sujithpt5251 2 ปีที่แล้ว +4

    നല്ല കുടുംബം

  • @savithrivelayudhan4400
    @savithrivelayudhan4400 2 ปีที่แล้ว

    Mone ninne god rakshikum. Ninte achachanum ente familyye sahayichittund

  • @sreemathitv7114
    @sreemathitv7114 2 ปีที่แล้ว +2

    ഇതൊന്നും കേൾക്കണ്ടമോളെ... ഇതൊന്നുമല്ല സത്യം എന്നുഞാൻ വിശ്വസിക്കുന്നു...കല്യാണം അമ്മക്ക് ഇഷ്ടപ്പെട്ടതായിരിക്കില്ല മക്കൾ നല്ലനിലയിൽ ജീവിക്കണം എന്ന് ഏതു ഒരമ്മയും ചിന്തിക്കും.. അച്ഛൻ പെട്ടന്ന് വേറെ കല്യാണം കഴിച്ചല്ലോ അതെങ്ങനെയാ..? അമ്മ നിയമം പഠിച്ചവരാണ് അതുകൊണ്ട് സത്യം പറയാനേ ഇഷ്ട്ടപെടുകയുള്ളു.... നിയമം പഠിച്ച ആ നല്ല അമ്മക്ക് 🙏🙏🙏🙏🙏

  • @user-fz5dp9mo5y
    @user-fz5dp9mo5y 2 ปีที่แล้ว +14

    ദിലീപിനു പറ്റിയ സാധനം

  • @nodramazone
    @nodramazone 2 ปีที่แล้ว +1

    Nalla kudumbam!!

  • @ramanirajendra5688
    @ramanirajendra5688 2 ปีที่แล้ว +1

    👍

  • @anumol3324
    @anumol3324 2 ปีที่แล้ว +3

    ഒരു നല്ല സ്ത്രീയുടെ വായിൽ നിന്നും വീഴുന്ന വാക്കുകൾ അല്ല അവരുടെ നാവിൽ നിന്നും വീണത്

  • @reghuraveendranreghu4847
    @reghuraveendranreghu4847 2 ปีที่แล้ว +1

    🌹🌹🌹🌹

  • @nimmykour4272
    @nimmykour4272 2 ปีที่แล้ว

    God bless you bro 🙏

  • @tontysvideosonipad5690
    @tontysvideosonipad5690 2 ปีที่แล้ว +1

    That’s true

  • @chinnichinni926
    @chinnichinni926 2 ปีที่แล้ว +3

    oru vrith8kettavalkku undaya oru nalla makan,love you son,ninakkum ninte bharyakkum,achanum,aniyanum nallathu mathrame varu

  • @axiomservice
    @axiomservice 2 ปีที่แล้ว +6

    ഇവരെ ഉപേക്ഷിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ....അവരുടെ ഇൻ്റർവ്യൂ കണ്ടപ്പോ,ഴെ മനസിലായി.

  • @rekhas5938
    @rekhas5938 2 ปีที่แล้ว +1

    🙏

  • @sreelathasatheesh6717
    @sreelathasatheesh6717 2 ปีที่แล้ว +4

    No comments to say..ethupole ulla janmamgale devivam thamburan ethinu shristtichallo,niraparadhikalaya Aallukale krushikkan😪😪😪🙏ethinenellam adhem tanne marupadi ayi koduthollum😔😔😔adhikam thamasam venda. 🙏

  • @sheema5074
    @sheema5074 2 ปีที่แล้ว +9

    അവളുടെ പ്രസംഗം കേട്ടപ്പോഴേ ഒരു വശപ്പിശകു തോന്നി യോ.. അതോ എനിക്ക് മാത്രമോ

    • @tobitjilseema2569
      @tobitjilseema2569 2 ปีที่แล้ว +1

      Alla ellavarkum anganethanne🙄🙄😏😁😀😀😁

  • @sarathks1986
    @sarathks1986 2 ปีที่แล้ว +1

    Ivraaku vattanubipo urappayi...enthoru sthreeya ithu...

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +3

    ee post 6th May 2019 nil ullathanallo........anyway mon adipoli

  • @ushakumari9832
    @ushakumari9832 2 ปีที่แล้ว +2

    മാനസികാരോഗി ആവും ഈ സ്ത്രീ.

  • @geethujose434
    @geethujose434 2 ปีที่แล้ว +2

    Aadym aayit ivarude video kndapozhe ntho spelling mistake thonni irunn😟

  • @ammuadya6370
    @ammuadya6370 2 ปีที่แล้ว +2

    മനോ രോഗിയാണ് ഇവർ

  • @ashabh5639
    @ashabh5639 2 ปีที่แล้ว +5

    Congragulayion , swantham ammayanenkil koodi, sathyam thurannu parayanulla thankalude aarjavathe namikkathe vayya

  • @GodME416
    @GodME416 2 ปีที่แล้ว

    Sathyam 👏👏

  • @SojiAnish
    @SojiAnish 2 ปีที่แล้ว +53

    How confidently she was putting allegation against Bhavna for no reason without thinking that she herself is a failure in front of her kids and husband. No kid will speak a word against his or her mother. His confession reflects how much he is hurt or damaged due to his own mother. I pray no kid face this situation.

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว +5

      2019le post um pidichu ippo vanirikuni ithu pole oru channel

    • @priyanks5949
      @priyanks5949 2 ปีที่แล้ว +8

      She was raising valid legal points

    • @dnya6019
      @dnya6019 2 ปีที่แล้ว +4

      Who don't understand that she is a psycho.

    • @priyanks5949
      @priyanks5949 2 ปีที่แล้ว +1

      @shunya they did not see the visuals ,the actress had rape via oral se…x but she could have resisted tried to get out of the car

    • @priyanks5949
      @priyanks5949 2 ปีที่แล้ว

      @shunya how do u know? Do u know more details ? Why didn’t she resist? Drugs or alcohol use?

  • @najmunnissachemba6666
    @najmunnissachemba6666 2 ปีที่แล้ว +1

    Ivark nalla chigilsa kodukkanda samayamayi

  • @hitkatcher3035
    @hitkatcher3035 2 ปีที่แล้ว +1

    Pavam chetan

  • @nayandevmadhav
    @nayandevmadhav 2 ปีที่แล้ว +2

    NjnAmma . Annie Siva yku ethire vannappozhe paranjathanu .Avaravarude jeevitham avaravar anubhavichu theerkendathanu.Matullavarku enthu karym.Aarenkilum chodichal nammude abhiprayam parayam.Athu aareyum hurt cheyyatha vidham aakam.Namukku jeevikkan thanne okkathirikkunna bhoomiyil nuzhanju kayari enthinu pollappakunnu.

  • @raziajuneed1078
    @raziajuneed1078 2 ปีที่แล้ว +1

    Monu nallathu varatte👍