കേരളീയത്തിനെ പുറത്താക്കിയ സംഗീതാ ലക്ഷ്മണയുടെ ഇന്റർവ്യൂ . Adv.Sangeetha Lakshmanan about Bavana

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കേരളീയത്തിനു സംഭവിച്ചത്.Exclusive Interview With Sangeetha Lakshmanan. dileep case bhavana victim , kavaya madhavan wife ,
    🟥 WhatsApp number: Contact no: + 91 75 107 88 333
    🟥 Website : www.keraleeyam....
    🟥 Facebook: / keraleeyamne. .
    🟥 WhatsApp group Join: chat.whatsapp.....
    ----------------------------------------------------------------------------------------------------------------
    സംഗീത ലക്ഷ്മണ | dileep|sangeetha lakshmana|WCC | Defensive Criminal Lawyer | Kochin High Court |Bhavana| Dileep| Kavya Madhavan | Balachandrakumar |Reporter TV | Nikesh Kumar | Bhavana New Interview| Dileep Talking about Bhavana |
    adv raman pillai wikipedia
    adv raman pillai cases
    adv raman pillai family
    adv raman pillai fees structure
    adv raman pillai daughter
    adv raman pillai age
    adv raman pillai daughter name
    b raman pillai age
    Advocate Philip T Varghese, the junior of Dileep's counsel B Raman Pillai,
    Philip T.Varghese. Office Address.
    dileep case
    dileep case police officers
    dileep case investigators
    dileep case latest
    dileep case reddit
    dileep case today
    dileep case wiki
    dileep case
    dileep case wiki malayalam
    dileep case wikipedia malayalam
    dileep case updates
    bhavana interview with barkha dutt
    bhavana movies
    bhavana entry film festival 2022
    Bhavana | Indian actress | bhavana age | bhavana instagram | bhavana husband | bhavana theatre | bhavana height
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news #MalayalamNews. #LatestNewsUpdatesMalayalam.
    കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
    നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews#todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam#latestnews Malayalam News, Malayalam News Live, live news malayalam, kerala headlines, latest news, mathrubhumi news live, mathrubhumi live, kerala assembly election 2021, kerala assembly election, kerala election result 2021, kerala election, kerala election 2021, assembly election 2021 kerala, election results, ldf seats, kerala ldf, kerala udf, kerala bjp, kerala news

ความคิดเห็น • 4.2K

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +483

    ഇത്രേം അപമാനം സഹിച്ചു ഇന്റർവ്യൂ ചെയ്ത ആൾക്ക് നൂറു നന്ദി.......

    • @shirleyjoseph6529
      @shirleyjoseph6529 2 ปีที่แล้ว

      CD

    • @firegarden183
      @firegarden183 2 ปีที่แล้ว +2

      ധൈര്യത്തോടെ പ്രതിവാദം ക്ഷമയോടേ ചെയ്തതിന്👍

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 ปีที่แล้ว +5

      എടോ വക്കീൽ പറയുന്നതിലും കാര്യമില്ലേ?

    • @natarajanpcnatarajan9431
      @natarajanpcnatarajan9431 2 ปีที่แล้ว +3

      വകീല് ചോദിയ്ച്ചതിലെന്തു തെറ്റ് സർക്കാർ നടത്തുന്ന പരിപാടിയിൽ ഭാവന എങ്ങനെ പങ്കെടുക്കാൻ

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +4

      സംഗീത ലക്ഷ്മണ അഹങ്കാരി ആണ്.... പക്ഷെ വീഡിയോയുടെ അവസാനം ശ്രദ്ധിച്ചാൽ മനസ്സിലാകും..... അയാൾ ചോദിച്ച ചോദ്യം കട്ട്‌ ചെയ്തു കളഞ്ഞിട്ട് ആണ് അപ്‌ലോഡ് ചെയ്തത്........ 🙄 എന്തേലും ചെറ്റത്തരം ചോദിക്കാതെ അവർ ഇങ്ങനെ പ്രതികരിക്കില്ല... 💯💯💯

  • @Actvin399
    @Actvin399 2 ปีที่แล้ว +602

    നിങ്ങൾ സിംഹത്തിന്റെ മടയിൽ അല്ല പോയത്, ഒരു septic tank ലേക്ക് ആണ് പോയത്...

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว +4

      😂😂😂

    • @mollyjoseph7752
      @mollyjoseph7752 2 ปีที่แล้ว +5

      🤣🤣🤣😂😂😂

    • @mayamundackal8771
      @mayamundackal8771 2 ปีที่แล้ว +11

      കറക്റ്റ്, സിംഹത്തിന്റെ മട അല്ല.100സെപ്റ്റിക് ടാങ്ക് ഒന്നാകുന്നത്.

    • @mayamundackal8771
      @mayamundackal8771 2 ปีที่แล้ว +17

      ഇവൾക്ക് എല്ലാവരെയും, പോലീസ് ഓഫീസർ വരെ അവൾ, അവൻ എന്നൊക്കെ സംബോധന ചെയ്യാം. ഇവളെ മാഡം എന്ന് വിളിക്കണം

    • @georgepalamuttam3606
      @georgepalamuttam3606 2 ปีที่แล้ว +2

      Ivar paranjathil enthanu thettu

  • @muhammedsadiq7730
    @muhammedsadiq7730 2 ปีที่แล้ว +466

    ഓ ദൈവമേ ഇവളെ 12 വർഷം സഹിച്ച അഭർത്താവിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏 അയാൾ ഭാഗ്യവാൻ 12 വർഷം ജീവിപരിയന്തം ശിക്ഷ

    • @thehomekitchen347
      @thehomekitchen347 2 ปีที่แล้ว +12

      മുൻ ജെൻമ പാവം 12 വർഷം കൊണ്ട് ആ മനുഷ്യൻ അനുഭവിച്ച് തീർന്നു.... പാവം ഒരു തെറ്റും ചെയ്യാത്ത ഇവരുടെ മക്കൾ .... ഈ പാപം എന്ന് തീരും 😭🤨

    • @firegarden183
      @firegarden183 2 ปีที่แล้ว +2

      C̊o̊r̊r̊e̊c̊t̊💯✅

    • @mohammedowais1308
      @mohammedowais1308 2 ปีที่แล้ว +10

      ഈ മദം ഒരു സ്ത്രീ തന്നെയാണോ ഇവർക്ക് ആണ്മക്കൾ ഇല്ലാണ്ടിരുന്നാൽ മതി അല്ലേൽ വന്ന് കയറുന്ന പെൺ കുട്ടികളുടെ അവസ്ഥ ഒന്ന് ഓർത്തെ. ഓർക്കാൻ കൂടി പറ്റണില്ല. ഭർത്താവിന് ബിഗ്. ബിഗ്ബിഗ്. സല്യൂട്ട് 🌹

    • @svinu4089
      @svinu4089 2 ปีที่แล้ว +7

      @@mohammedowais1308 makan oke undu . Parasyamai ayal ivare thalli paranjitum undu. Ingane oru Ammail janichathil khedam prakadipichitundu aaa makan.

    • @Maheedajishad
      @Maheedajishad 2 ปีที่แล้ว +2

      അവരുടെ ഭർത്താവ് ഇവരെ ഒഴിവാക്കി 2എണ്ണം കെട്ടിയിട്ടുണ്ട് അതറിയില്ലേ. ആ സ്ത്രീയിൽ നിന്നുകൂടെ അയാൾ രക്ഷപെട്ടത് ആവും അല്ലെ 😂

  • @rekhavinayan8166
    @rekhavinayan8166 2 ปีที่แล้ว +72

    ആദ്യായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത്. അടിപൊളി

  • @suresurya9470
    @suresurya9470 2 ปีที่แล้ว +168

    ആദ്യത്തെ 2 minutes കണ്ടപ്പോ തന്നേ ഇവളുടെ മുൻ ഭർത്താവിന് ഞാൻ ഓസ്കാർ🏆അവാർഡ് നല്കി കഴിഞ്ഞു..

    • @moonsun431
      @moonsun431 3 หลายเดือนก่อน

      😂😂😂😂😂😂😂👍

  • @d4manfilmclub
    @d4manfilmclub 2 ปีที่แล้ว +445

    കുട്ടിക്കാലം മുതലേ രാക്ഷസൻ രാക്ഷസിയുടെ കഥ കേൾക്കുമായിരുന്നു പക്ഷേ ഇവരെ ആരെയും നേരിൽ കണ്ടിട്ടില്ല പക്ഷേ ഞാനിപ്പോൾ കണ്ടു ഒരു രാക്ഷസിയെ

    • @thehomekitchen347
      @thehomekitchen347 2 ปีที่แล้ว +16

      ഈ പറഞ്ഞത് ശരിയാണ്

    • @jencyshyju1526
      @jencyshyju1526 2 ปีที่แล้ว +13

      Correct... Entamoooo aaa chettanum mskkalum oodi rakshaettuuu

    • @avanikrishnan1836
      @avanikrishnan1836 2 ปีที่แล้ว +10

      Exactly...same feeling...i was thinking about it before u said it....

    • @Seegodintheordinary
      @Seegodintheordinary 2 ปีที่แล้ว +9

      Nanum ipoo kandu 😬

    • @shilpachandran6200
      @shilpachandran6200 2 ปีที่แล้ว +10

      ഇവരെ കാണുമ്പോഴേ പേടി ആക്കുന്നു

  • @ugeshkumar5538
    @ugeshkumar5538 2 ปีที่แล้ว +1079

    അസൂയ മുത്ത് വട്ടായ ഒരു ക്രിമിനൽ അതാണ് ഇവർ അല്ലാതെ ക്രിമിനൽ വകീൽ എന്നൊന്നും ഇവരെ പറയാൻ പറ്റില്ല വക്കിൽ എന്ന് ആരും പറയരുതേ 🙏🏻

    • @geethamohan9116
      @geethamohan9116 2 ปีที่แล้ว +68

      ക്രിമിനൽ വക്കീൽ അല്ല കൃമി വക്കീൽ

    • @shajiravindran7951
      @shajiravindran7951 2 ปีที่แล้ว +58

      അസൂയ അല്ല..ആരും പീഡിപ്പിക്കാതത്തിൻ്റെ നിരാശ...

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +26

      അതെ സത്യം അസൂയ മൂത്തു വട്ട് ആയത് ആണ് e സ്ത്രീക്കു

    • @soniyajoseph9241
      @soniyajoseph9241 2 ปีที่แล้ว +5

      @@geethamohan9116 👌😂

    • @soniyajoseph9241
      @soniyajoseph9241 2 ปีที่แล้ว +5

      @@shajiravindran7951 that may be correct 😇

  • @g.srajeevkumar5061
    @g.srajeevkumar5061 5 หลายเดือนก่อน +6

    Advocate SangeethaLakshmana is a strong lady with srong back bone with great personality

    • @sppillaiuae
      @sppillaiuae 2 หลายเดือนก่อน

      താന്‍ പേടിച്ച് ആണ് ഇങ്ങിനെ പറഞ്ഞത്.....😂 എങ്കിലും സംഗീത ബോള്‍ഡ് തന്നെയാണ്.....

    • @HahahsgsvwBsvavwvw
      @HahahsgsvwBsvavwvw 2 หลายเดือนก่อน

      Dam correct sir

    • @geethalekshmi4735
      @geethalekshmi4735 หลายเดือนก่อน

      Very worst

  • @ansarijesijesi4156
    @ansarijesijesi4156 2 ปีที่แล้ว +864

    ഈ പെണ്ണിന്റെ ഇന്റർവ്യൂ കണ്ട ശേഷം ഭാവന ജയിക്കണം എന്ന വാശിയിലാണ് ഞങ്ങൾ

    • @humblemedia2333
      @humblemedia2333 2 ปีที่แล้ว +8

      ATHU VARE AARU JAYIKKANAM ENNU AAYIRUNNU?

    • @Oetlistening8939
      @Oetlistening8939 2 ปีที่แล้ว

      @Ansarijesi.. sathiyam

    • @sandhyaeappen5362
      @sandhyaeappen5362 2 ปีที่แล้ว +10

      പെണ്ണോ ????😂😂😂😂

    • @SayedAli-kq5ly
      @SayedAli-kq5ly 2 ปีที่แล้ว +15

      @@humblemedia2333 മാഡം എന്ന് പറ.. അല്ലെങ്കിൽ മാഡം ഇണ്ടാസ് വിടും...

    • @sojajose9886
      @sojajose9886 2 ปีที่แล้ว +5

      ഇവള് പെണ്ണോ ആണോ

  • @anisn8082
    @anisn8082 2 ปีที่แล้ว +486

    Congrats to Bavana ...Bavana മീഡിയ യുടെ munnilottu വന്നതും തുറന്നു സംസാരിച്ചതും ആളുകള്‍ കൂടെ നില്‍ക്കുന്നതും kollendavarkku കൊണ്ട് keep going....

    • @priyanks5949
      @priyanks5949 2 ปีที่แล้ว +4

      Oru chollundello,urkkam nadikkunnsvare unarthan pattilla,truth is a bitter pill to swallow-ivare kuttam paranjittu karyamilla

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว +4

      She did not say Dilp is a scape goat.
      There are 1000s of notorious folks walking with beautiful gowns.
      She says wait lets see. You media people are not that nice folks as everyone knows. Lawyer gave her opinion..

  • @KERALAPSCTOP
    @KERALAPSCTOP 2 ปีที่แล้ว +745

    ഇത് പോലുള്ള അഡ്വക്കേറ്റ്സ് ഉള്ളപ്പോൾ ഇരക്ക് നീതി ലഭിക്കില്ല 🙏🙏🙏

    • @Hash694
      @Hash694 2 ปีที่แล้ว +27

      ചുമ്മാതാ ചേട്ടാ.. ഇത് കോടതിയിൽ തന്നെ ഒരു കോമഡി പീസ് ആണ്

    • @bindupavithran3485
      @bindupavithran3485 2 ปีที่แล้ว +2

      Correct

    • @vigiglory8186
      @vigiglory8186 2 ปีที่แล้ว +8

      Bhavana madhybichirunnathe e koodhara kando?

    • @firegarden183
      @firegarden183 2 ปีที่แล้ว +3

      ഇവ ർ ആരാ സമയം നിശ്ചകാൻ

    • @aquaticcity8271
      @aquaticcity8271 2 ปีที่แล้ว +2

      Neethi labhikkaan ithupolulla advocate s venam bro

  • @e-krishi1219
    @e-krishi1219 2 ปีที่แล้ว +126

    ഇവളെ 12 വർഷത്തോളം സഹിച്ച ആ അച്ഛനും മക്കൾക്കും 100000000 സല്യൂട്ട് 👍👍👍

    • @shinevalladansebastian7847
      @shinevalladansebastian7847 2 ปีที่แล้ว +1

      ആ ഹത ഭാഗ്യർ ആരൊക്കെ ആണ്??? 😀

    • @Maheedajishad
      @Maheedajishad 2 ปีที่แล้ว +4

      അവരുടെ ഭർത്താവ് ഇവരെ ഒഴിവാക്കി 2എണ്ണം കെട്ടിയിട്ടുണ്ട് ആ സ്ത്രീ വെറും 4മാസം അയാളുടെ കൂടെ ജീവിച്ചിട്ട് ഒള്ളു . ആ സ്ത്രീയിൽ നിന്നുകൂടെ അയാൾ രക്ഷപെട്ടത് ആവും അല്ലെ. കഷ്ടം 😏

    • @ealiammadas9246
      @ealiammadas9246 ปีที่แล้ว

      I like this interview

  • @RavijiRome
    @RavijiRome 2 ปีที่แล้ว +485

    🤔.. മാനസ്സീക വൈകല്യം ബാധിച്ച കുട്ടികളെ,
    കൈകൂലി കൊടുത്ത്,
    ബിരുദധാരികൾ ആക്കരുത്,
    പ്രിയപ്പെട്ട,
    പൊന്നു മാതാപിതാക്കളേ........
    ..................!!!
    😂🙏

  • @jisha6488
    @jisha6488 2 ปีที่แล้ว +718

    ഇവരെ സഹിച്ച ഭർത്താവിന് ഒരു അവാർഡ് കൊടുക്കണം

    • @kidslover2780
      @kidslover2780 2 ปีที่แล้ว +7

      എന്തിന് അവർ പറയുന്നതിൽ എന്ത് തെറ്റ്

    • @sabithaprajeev495
      @sabithaprajeev495 2 ปีที่แล้ว

      🤣🤣

    • @sherupp1234..-_
      @sherupp1234..-_ 2 ปีที่แล้ว +5

      @@kidslover2780 ഒരു തെറ്റും കാണുന്നില്ലേ?

    • @zenspirit3576
      @zenspirit3576 2 ปีที่แล้ว +14

      ഇത് തന്നെയാണ് ഇവരുടെ മകനും പറയുന്നത്. ഇവരടെ ഉപദ്രവംങ്ങളും ക്രൂരതങ്ങളും സഹിച്ച അച്ഛൻ സമാധാനത്തിനു സഹനത്തിനും ഉള്ള നോബൽ സമ്മാനം കൊടുക്കണമെന്ന് അത് മാതിരി ഈ സ്ത്രീ മക്കളെയും ഭർത്താവിനെയും ദ്രോഹിച്ചിട്ടുണ്ട്.

    • @SP-lw4he
      @SP-lw4he 2 ปีที่แล้ว

      👌👌👌😂😂😂

  • @chengannurnews1104
    @chengannurnews1104 2 ปีที่แล้ว +122

    സംഗീത ... ഇവളോ ? മറുത എന്ന പേരാണ് നല്ലത്. സ്വന്തം കുടുംബം നോക്കാൻ അറിയാത്ത നാറി.. ഭാവനയുടെ കുറ്റം കണ്ടുപിടിയ്ക്കാൻ നടക്കുന്നു .

    • @pdilna696
      @pdilna696 2 ปีที่แล้ว +3

      👍👍👍

    • @himamohan1322
      @himamohan1322 2 ปีที่แล้ว +4

      🤣

    • @sanam4514
      @sanam4514 2 ปีที่แล้ว

      😁😄😃😀🤣

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว

      Hidumbi.. shoorpanaka 😆athokke chearum.. rakshasi.. . Bharthavu venomthre.. angineoralkum undavumlo jeevanil kothi😬😬ee hidumbi de koode ulla jeevitham

  • @divyanair6176
    @divyanair6176 2 ปีที่แล้ว +107

    താടക എന്നൊരു പുരാണ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന രൂപവും, ഭാവവും, സംസാരവും,....... ഇവരുടെ അടുത്ത് വരുന്ന ഒരു client ന്റെ അവസ്ഥ ആലോചിക്കാൻ വയ്യ.....

    • @jessyjoseph4721
      @jessyjoseph4721 2 ปีที่แล้ว +2

      😀😀sathyam.

    • @vmohanakumar4742
      @vmohanakumar4742 2 ปีที่แล้ว +3

      രാവണന്റെ സഹോദരി സൂർപ്പണ.

    • @sarathas1539
      @sarathas1539 ปีที่แล้ว

      😂🤣

    • @sppillaiuae
      @sppillaiuae 2 หลายเดือนก่อน

      Bloody fool

  • @sreedharanpillai9745
    @sreedharanpillai9745 2 ปีที่แล้ว +615

    അവരുടെ സംസാരം കേട്ടിട്ട് മൊബൈൽ എറിഞ്ഞു പൊട്ടിക്കണമെന്ന് എന്നെപ്പോലെ ആർക്കെങ്കിലും തോന്നിയോ?

    • @zeenatzeenu2956
      @zeenatzeenu2956 2 ปีที่แล้ว +11

      Pottikanam enn thoni pakshe endhe mobile enth thett cheithu pavam endhe mobile 📱

    • @suppukuttus
      @suppukuttus 2 ปีที่แล้ว +34

      മൊബൈൽ പൊട്ടിക്കാൻ അല്ല തോന്നിയെ ഇവളുടെ അല്ല ഈ നപുംസകത്തിന്റെ കരണകുറ്റി അടിച്ചുപൊട്ടിക്കാൻ

    • @maidhilisarkar
      @maidhilisarkar 2 ปีที่แล้ว +11

      ഇവളെ അടിച്ചു കൊല്ലാൻ തോന്നി

    • @kuwaitking1768
      @kuwaitking1768 2 ปีที่แล้ว +10

      വെറുതെയല്ല ഈ സ്ത്രിയുടെ ഭർത്താവ് ഇവരെ ഡിവോസ് ചെയ്തു പോയത്

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว +9

      Theerchayaayum avar aa sthree ammayum ammoomayum aavaanulla prayamille ithu oru sthree thanne aano avar vayassaya sthree alle oru dushtta sthree thanne

  • @bettyshashidhar7399
    @bettyshashidhar7399 2 ปีที่แล้ว +156

    ഇത്രയും നല്ല comments എഴുതിയ എല്ലാ കൂട്ടുകാർക്കും എൻ്റെ നമസ്കാരം

  • @anaszain6491
    @anaszain6491 2 ปีที่แล้ว +100

    Waste എന്നതിന് ഇത്രയും മികച്ച ഒരു ഉദാഹരണം ഇനി കാണാൻ കിട്ടില്ല

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 ปีที่แล้ว +1

    ആരുടെ ക്ഷമയുടെ നെല്ലിപ്പടി? ചേട്ടൻ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ടിരുന്ന അവരുടെ ക്ഷമയെയാണോ പറയേണ്ടത്?

  • @unnikappu6162
    @unnikappu6162 2 ปีที่แล้ว +1091

    12 വർഷം ഇവരെ സഹിച്ച മഹാ വ്യക്തിക്ക് അവാർഡ് കൊടുക്കണം

    • @ambli3749
      @ambli3749 2 ปีที่แล้ว +15

      🤣🤣🤣

    • @shobhanakokkot6610
      @shobhanakokkot6610 2 ปีที่แล้ว +13

      😀 Sathyam 👍

    • @DN-eq2ln
      @DN-eq2ln 2 ปีที่แล้ว +8

      Correct

    • @morrinthomas4821
      @morrinthomas4821 2 ปีที่แล้ว +8

      Very correct

    • @gardentimes4301
      @gardentimes4301 2 ปีที่แล้ว +26

      സത്യം 2 മിനുറ്റ് വീഡിയോ കണ്ടപ്പോൾ നമ്മുക്ക് മനസിലായി സംഗീതപ്പെന്ന് ഒര് violent കേസ് ആനെന്നു. പാവം എക്സ് husband

  • @maheshkottaram5317
    @maheshkottaram5317 2 ปีที่แล้ว +825

    ക്രൂരമായ പീഡനം അനുഭവിച്ചിട്ടും ഒതുങ്ങിക്കൂടാതെ ധൈര്യം സംഭരിച്ച് മുന്നോട്ട് വന്ന നടിയെ പ്രധാന ഗസ്റ്റ് ആക്കും. ഇനിയും അവരെ ആദരിക്കുകയും മാതൃകപരമായ അവരുടെ പോരാട്ടത്തെ പ്രശംസിക്കുകയും ചെയ്യും. സഹിക്കാൻ പറ്റാത്തവർ മുള്ള് മുരിക്ക് വേഗം കണ്ടെത്തി സ്വന്തം പ്രശ്നം പരിഹരിച്ചുകൊള്ളുക.

    • @abrahamchacko6392
      @abrahamchacko6392 2 ปีที่แล้ว +30

      ഇവൾക്ക് ഉള്ള മരുന്ന് കൊടുക്കാൻ പറ്റിയ ആണുങ്ങൾ ആരും കൊച്ചിയിലും എറണാകുളത്തും ഇല്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല കെട്ടിയവനെ തല്ലി തന്തയെ പരസ്യമായി തെറി വിളിച്ചു ഇനി ആകെ പറ്റുന്ന ഒരു വ്യക്തിയെ കേരളത്തിൽ ഉള്ളൂ പാമ്പാടി രാജൻ അവൻ ഒരു പണി പണിതാൽ കഴപ്പ് തീരും

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว +14

      മറ്റുള്ളവരുടെ കാര്യത്തില്‍ കൂടി ഈ ആവേശം കാട്ടണെ

    • @ജിമ്പ്രൂട്ടൻ-ബ6ഭ
      @ജിമ്പ്രൂട്ടൻ-ബ6ഭ 2 ปีที่แล้ว +33

      എന്ത് പറഞ്ഞാലും ഇവൾ പറയുന്നത് നിഷ്പക്ഷമായി കേട്ടു നോക്കൂ അവൾ പറയുന്നത് സത്യമല്ലേ

    • @reethammajohn7489
      @reethammajohn7489 2 ปีที่แล้ว +17

      @@bijuthomas3715 Sangeetha oru purusha personality aayathukondalle husband avale purathakiyathu ,avalude cheppakutty adichupottikanamayirunnu sir

    • @soniyajoseph9241
      @soniyajoseph9241 2 ปีที่แล้ว +1

      @@abrahamchacko6392 👌🤣😂

  • @mubeena_abuthahir8704
    @mubeena_abuthahir8704 2 ปีที่แล้ว +118

    അസൂയ മൂത്ത് ഭ്രാന്തായി ജീവിതം ഒരു പരാജയമായിപ്പോയ ഒരുവളുടെ ദീനരേധനം.. അത്രേ ഉളളൂ..

  • @geethaharidas97
    @geethaharidas97 2 ปีที่แล้ว +4

    Yes...u r CORRECT MADAM...WE R SUPPORTING U...🎉🎉🎉🎉🎉

  • @arjunpkumar9166
    @arjunpkumar9166 2 ปีที่แล้ว +378

    സംഗീത അവരുടെ ശരിയായ സംസ്കാരം കാണച്ചു 🤢…എന്നിട്ടും ഇത്രെയും മാന്യമായി അവരോടു സംസാരിച്ചത്തിനു കേരളീയം ചേട്ടന് ഒരു ഹാറ്റ്സ് ഓഫ്!!!👍

    • @mvmv2413
      @mvmv2413 2 ปีที่แล้ว +3

      അവർ കാണിച്ചതല്ലേ ശരിയായ വകീൽ സംസ്കാരം - ചോദ്യോത്തരം.
      m വര്ഗീസ്.

    • @jm-qm8if
      @jm-qm8if 2 ปีที่แล้ว

      @@mvmv2413 വക്കീൽ സംസ്കാരം 🤣🤣 correct

    • @vivekpradeep9953
      @vivekpradeep9953 2 ปีที่แล้ว

      👍👍

    • @ThankachanAntony-up3ok
      @ThankachanAntony-up3ok ปีที่แล้ว

      Very ugly lady...ലക്ഷമണയുടെ...മകളല്ലേ...? ശാജനെ ഉരുട്ടിക്കൊന്ന

  • @yadenmohanraj
    @yadenmohanraj 2 ปีที่แล้ว +179

    ഏതാണ് ഈ സാധനം എവിടെയും കണ്ടിട്ടില്ലല്ലോ. ആ ഭർത്താവ് ജീവനും കൊണ്ടോടി 👏👏👏👏

    • @agn90
      @agn90 2 ปีที่แล้ว +3

      രാജൻ കേസിൽ ഒരു dy s p ഉണ്ടായിരുന്നു.. ജയിലിലടക്കപ്പെട്ട ഒരു പോലീസുകാരൻ.. അയാളുടെ മകളാണൊ?
      എല്ലാ പോലീസുകാരുടെ മക്കളും ഇങ്ങനെയാകില്ല..

    • @mpaul8794
      @mpaul8794 2 ปีที่แล้ว +3

      ന്റെ പൊന്നോ.. കുപ്രസിദ്ധയാണ്

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว +2

      @@agn90 Yes

    • @najeebnajeeb920
      @najeebnajeeb920 2 ปีที่แล้ว +3

      @@agn90 അതെ. മുൻ. ഡി.വൈ. എസ്. പി ലക്ഷമണയുടെ മകൾ തന്നെ

    • @agn90
      @agn90 2 ปีที่แล้ว +4

      @@najeebnajeeb920
      no wonder...!! Knowing what he did...!!!
      Its available in public media..
      What a charector he was..
      മത്തൻ കുത്തിയാൽ...... 😂😂

  • @bepostive2423
    @bepostive2423 2 ปีที่แล้ว +346

    തേർഡ് റൈറ്റ് ലേഡി.. ഇവരുടെ ഇന്റർവ്യൂ എടുക്കാൻ പോയ നിങ്ങളെ വേണം അടിക്കാൻ..

    • @sangeetha3276
      @sangeetha3276 2 ปีที่แล้ว +8

      Allankl aaru dileepne sypport aakiyalum avr thrdrtaay😆😆😆

    • @lekhalekha3472
      @lekhalekha3472 2 ปีที่แล้ว +3

      Avalde thani roopam ariyan patiyall

    • @nisharajeev1142
      @nisharajeev1142 2 ปีที่แล้ว

      ഇവളെ ഒന്നും സിംഹം എന്ന് ‌വിളിക്കല്ലേ....തലയ്ക്ക് സുഖമില്ലാത്ത ഒരു നീചജന്മം

    • @aparnaav2802
      @aparnaav2802 2 ปีที่แล้ว

      Aah

    • @geethalekshmi4735
      @geethalekshmi4735 หลายเดือนก่อน

      3rd rate pro

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 ปีที่แล้ว +14

    Advocate Sangeetha talks straight to the point.... which many cannot digest...

  • @zenspirit3576
    @zenspirit3576 2 ปีที่แล้ว +286

    ഈ സ്ത്രീയെ പറ്റി ഇവരടെ തന്നെ മകൻ പറഞ്ഞിട്ടുണ്ട് ഇവര് മഹാകളിയാണ് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കില്ല. സ്വന്തം ഭർത്താവിനെയും മക്കളെയും പച്ച തെറി വിളിച്ചും ആവോളം ദ്രോഹിച്ച ഇവരിൽ നിന്ന് മറ്റ്‌ മനുഷ്യരോട് എന്ത് അനുകമ്പയാണ് പ്രതീക്ഷിക്കേണ്ടത്.

    • @gracyvarghese7772
      @gracyvarghese7772 2 ปีที่แล้ว +8

      പരമാർത്ഥ സത്യം...

    • @vijayanair3537
      @vijayanair3537 2 ปีที่แล้ว +6

      മക്കളുണ്ടോ ഇവര്‍ക്ക്

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว +12

      Ithinekanda oru hidumbi rakshasi okkeayi thonnunu... pearinu ottum chearatha oru roopavum bhavavum.. ithine veetilrunnu sahikyunnavarde avastha😬😬😬😬

    • @Lisa07-s
      @Lisa07-s 2 ปีที่แล้ว +1

      @@vishnuindu2273 🤣🤣🤣🤣

    • @muhsinaizzamuhsinaizzapk5611
      @muhsinaizzamuhsinaizzapk5611 2 ปีที่แล้ว +4

      @@vijayanair3537 2 aan makkal und...🥴

  • @praseedhanarayanan1330
    @praseedhanarayanan1330 2 ปีที่แล้ว +336

    "എന്നെ madam എന്ന് വിളിക്ക്", എന്നാ ഈ പറയുന്ന "എനിക്ക്" ഭാവനയെ അവള്, ഇവള് എന്നൊക്കെ തേരാ പാരാ വിളിക്കാം.... ആഹാ... അന്തസ്സ് !!!

    • @eforenglish1127
      @eforenglish1127 2 ปีที่แล้ว +9

      Investigation officer nte പേര് ഓർമ കിട്ടാഞ്ഞിട്ട് "എന്താണ് അവന്റെ പേര്?"

    • @sajujacob4350
      @sajujacob4350 2 ปีที่แล้ว +10

      കൊടിച്ചിപ്പട്ടിക്കുണ്ടായാൽ ഇങ്ങനെയിരിക്കും

    • @rajimanikkuttan5802
      @rajimanikkuttan5802 2 ปีที่แล้ว +14

      ഈ സ്ത്രീക്ക് എന്തോ വലിയ മാനസിക രോഗം ഉണ്ട്‌... നോർമൽ ആയ ഒരു വ്യക്തിക്കു എങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ കഴിയുക

    • @rajugeevarghise9161
      @rajugeevarghise9161 2 ปีที่แล้ว +8

      @@rajimanikkuttan5802 ഈ വട്ടുനെ ഇൻറർവ്യൂ ചെയ്യുന്നവനെ പറഞ്ഞാൽ മതി.

    • @dettyjohnson2480
      @dettyjohnson2480 2 ปีที่แล้ว +5

      call me madam.... മദം പൊട്ടിയ മദയാന!

  • @simonfernandez5121
    @simonfernandez5121 2 ปีที่แล้ว +180

    "എന്റമ്മോ..ഈ തള്ളക്കു ഭ്രാന്താടാ'.... God father dialoge ഓർമ വന്നു 🤣🤣

    • @danip815
      @danip815 2 ปีที่แล้ว +9

      Godfather alado…
      In Harihar nagar

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +1

      haaaaaaaaa........hiiiiiiiiiiiiiiiiiiiiii

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +2

      😂😂😝😝👌👌

    • @jessyjoseph4721
      @jessyjoseph4721 2 ปีที่แล้ว +2

      😀😀

    • @aparnaav2802
      @aparnaav2802 2 ปีที่แล้ว +2

      😂

  • @thulasiek6437
    @thulasiek6437 2 ปีที่แล้ว +9

    മേ ടം. നിങൾ സൂപ്പർ. നിങ്ങൾ പറയുന്നത് മുഴുവൻ വളരെ ശരി യാണ് എന്റെ മനസ്സിൽ തോന്നി യ കാര്യം ആണ്

  • @saniljacob7023
    @saniljacob7023 2 ปีที่แล้ว +503

    ഞാൻ ഒരുപാട് ചിരിച്ചു മനസ്സറിഞ്ഞു. കമന്റ്‌ വായീച്ചു. എന്ത് രസം ആയിട്ടാണ് ആ തടകയെ ഓരോരുത്തരും വർണിച്ചിരിക്കുന്നത് . പരനാറി ..

  • @ushashinoj
    @ushashinoj 2 ปีที่แล้ว +133

    എന്തൊരു ജന്മം 🙏. ഇവർ ഒരു സ്ത്രീയോ?

    • @delphygeorge7319
      @delphygeorge7319 2 ปีที่แล้ว +8

      ശൂർപ്പണകയുടെ അവതാരം.

    • @tj8517
      @tj8517 2 ปีที่แล้ว +5

      She is not a human

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว

      @@delphygeorge7319 enikum athepearu vilikyna thonniye aa pearuthanneayanu comment cheythathu.. hidumbi shoorpanaka

  • @abdulnazar9811
    @abdulnazar9811 2 ปีที่แล้ว +162

    ഇവളെന്തൊരു സംസ്കാരമില്ലാത്തവളാണ് ?.ബൈജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അവൾക് അയാള് ,അവൻ എന്നൊക്കെ വിളിക്കാം.അവളെ മേഡം എന്ന് വിളിക്കണമത്രേ..ക്രാ...ത്പ്ഫൂ..ഇവളെ വിളിക്കേണ്ടത് മാഡമെന്നല്ല.വേറേ ചില പേരുകളാണ്.രാക്ഷസി എന്നോ ശൂർപണക എന്നോ മറ്റോ.

    • @josephineks9539
      @josephineks9539 2 ปีที่แล้ว +2

      ,,ദിലീപിൻ്റെ ഒരു market valyu enthnavo

    • @sushantrajput6920
      @sushantrajput6920 2 ปีที่แล้ว

      Bitch ennu vilikkam.
      Allenkil, witch 🧙‍♀️ ennum vilikkam 😂

    • @rasiknv7532
      @rasiknv7532 2 ปีที่แล้ว

      Soorpanakaye apamanikkarudh paavam.☺

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 2 ปีที่แล้ว

      Poothana is the correct word. Ivalude kutti adichu pottikanam. Alavalathi

    • @geethalekshmi4735
      @geethalekshmi4735 หลายเดือนก่อน

      Dileepinte Paisa

  • @rijojames8635
    @rijojames8635 ปีที่แล้ว +2

    Wait for the judgement

  • @memories6485
    @memories6485 2 ปีที่แล้ว +222

    ☝️ഈ കുരയ്ക്കുന്ന പേപ്പട്ടിയുടെ Interview കണ്ടതിനു ശേഷം ഭാവന ചേച്ചി ജയിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം....
    അതു തന്നെ നടക്കും....
    സത്യമേവ ജയതേ.....

    • @lenamanoj
      @lenamanoj 2 ปีที่แล้ว

      Penne aane evideyum penninte enemy

    • @thankame7756
      @thankame7756 2 ปีที่แล้ว +2

      ഈ പേപ്പട്ടി എവിടുന്നാ പെട്ടെന്ന് പുറപ്പെട്ടത്??? അതിജീവിതയുടെ കൂടെ ദൈവം ഉണ്ട് 👍👍👍🙏🙏🙏

    • @jijymolbaby1398
      @jijymolbaby1398 2 ปีที่แล้ว +3

      Please pattiye apamanikarude

    • @shaijas7655
      @shaijas7655 ปีที่แล้ว

      മഞ്ജു, ഭാവന,,& കാവ്യാ,ഒരേ പാത്രത്തിൽ ഉണ്ടവർ ഇവലുമർകെ വേണ്ടി എന്തിന് ...

  • @athirarajesh124
    @athirarajesh124 2 ปีที่แล้ว +75

    ഞാൻ ഒരു കടുത്ത ആരാധികയാണ് ഭാവന ചേച്ചീടെ... അവര് എന്ത് pgm, സിനിമ, വന്നാലും കാണും...ഇവരടയൊക്കെ വാക്ക് എന്തിനാ കേൾക്കണേ.... അവരുടെ ജീവിതം അവരുടേതാണ്.... ഇവർക്കൊക്കെ എന്താ കാര്യം...? ഒരു പെണ്ണും വെറുതെ പറയുന്ന കാര്യമല്ല ഇതൊന്നും.... ഇതൊക്കെ കേൾക്കുമ്പോൾ അവരുടെ മനസികാവസ്ഥ... 😒 ഞങ്ങളെ പോലുള്ള കൊറേ പ്രേക്ഷകരുണ്ടന്നെ ഭാവന ചേച്ചിയെ കാണാൻ... ❤️

    • @jibiaby7878
      @jibiaby7878 2 ปีที่แล้ว +4

      Supper sister'

    • @jibiaby7878
      @jibiaby7878 2 ปีที่แล้ว +3

      I love you sister

    • @mooranyujoki
      @mooranyujoki 2 ปีที่แล้ว

      Bhavana chechi tharayannu😄😁😅🤣😂

  • @sajeevankannur
    @sajeevankannur 2 ปีที่แล้ว +183

    കുറേ നാളുകൾക്കു ശേഷം ഒരു ഹൊറർ പടം കണ്ട അനുഭവം. നെഞ്ചുമിടിച്ച് ശ്വാസം വിടാതെ കണ്ട ആദ്യ ഇന്റർവൂ

    • @likhithaanil5930
      @likhithaanil5930 2 ปีที่แล้ว +2

      Correct

    • @iloveny3710
      @iloveny3710 2 ปีที่แล้ว +1

      Ayyo kashtam

    • @manjuviswam2315
      @manjuviswam2315 2 ปีที่แล้ว

      😄😄😄😄😄😄😄😄

    • @mohanpillai4305
      @mohanpillai4305 2 ปีที่แล้ว

      സംഗീത പറഞ്ഞതിൽ എന്താ തെറ്റ്

    • @manjuviswam2315
      @manjuviswam2315 2 ปีที่แล้ว

      @@mohanpillai4305 സംഗീത പറഞ്ഞതിൽ ഒരു കുഴപ്പമില്ല കുറച്ചു സംഗീതത്തിലും അവതാളം ഉണ്ട് അത്രയും

  • @vincentma6457
    @vincentma6457 หลายเดือนก่อน +1

    മാഡം നിങ്ങൾ സൂപ്പർ ആണ് ബിഗ് ബിഗ് ബിഗ് സലൂട്ട്❤❤❤

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +221

    Bhavana public stageil vannu samsarichathum avalkk kittiya kayyadiyum onnum ammachikk sahikkunnilla
    Support to Bhavana 👍👍

    • @priyanks5949
      @priyanks5949 2 ปีที่แล้ว +2

      A

    • @priyanks5949
      @priyanks5949 2 ปีที่แล้ว +5

      Avarkkariyavunnathu motham avar paranjittilla ,paranjal bhavanakkanu nanakkedu

    • @gracyvarghese7772
      @gracyvarghese7772 2 ปีที่แล้ว +6

      അതു തന്നെ കാരണം...
      സ്വന്തം മകനേ പോലും വേണ്ടാത്ത സാധനം.

    • @sobhanakumary3316
      @sobhanakumary3316 2 ปีที่แล้ว +3

      Assuya anu

    • @TR-st2eu
      @TR-st2eu 2 ปีที่แล้ว

      @@priyanks5949 aano,aa thadaka parayatte...aariku chedam.bavanaye allarum bahumanikunu.ee thadakaye aariku vila.shavathinte vila polumilla

  • @suryamuth7125
    @suryamuth7125 2 ปีที่แล้ว +180

    Enik ഇവരെ കണ്ടിട്ട് തന്നെ പേടി ആവുകയാ...ഇവർ എൻ്റെ സ്ക്കൂൾ ടീച്ചർ വല്ലതും ആയിരുന്നെങ്കിൽ..,😢😢😢അയോ...ചിന്തിക്കാൻ പോലും പറ്റുന്നില്ല......

  • @bijuvj6066
    @bijuvj6066 2 ปีที่แล้ว +279

    രക്തരക്ഷസ് എന്നു പറഞ്ഞാൽ ഇവളാണ്.

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +32

    ഭാവന അതിജീവിതയാണ്. ആ പെൺകുട്ടിയെ മാത്രം പിന്തുണയ്ക്കുന്നു. ഇവരുടെ വാക്കുകൾ കൊട്ടിക്കളയുന്നു.

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 ปีที่แล้ว +205

    ഇപ്പോഴാണ് സുരേഷ് കുമാർ ആരായിരുന്നു എന്ന് മനസ്സിലാവുന്നത്.അദ്ദേഹം തീർച്ചയായും ഒരു അവാർഡിന് അർഹനാണ്.

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +12

      സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണ് അദ്ദേഹം 🙏🙏🙏

    • @sheebasabu5922
      @sheebasabu5922 2 ปีที่แล้ว +2

      മാതാഗ റാണി യെ ഓടിച്ചെന്നു അടിക്കാൻ തോനുന്നു

    • @binuvarghesekottayam6761
      @binuvarghesekottayam6761 2 ปีที่แล้ว +2

      സത്യം 😂😂

  • @neethuneethu4659
    @neethuneethu4659 2 ปีที่แล้ว +94

    അവതാരകാരന് സമ്മതിച്ചു.. നല്ല ക്ഷമ.. സുരേഷ് രക്ഷപെട്ടു..

  • @iceyjohn4922
    @iceyjohn4922 2 ปีที่แล้ว +197

    ഹ! ഈ സ്ത്രീയെ ‘ മാഡം’ എന്നുതന്നെ വിളിക്കണമത്രേ ! ഭാവനയെ ഈ സ്ത്രീ വിളിക്കുന്നു ‘ ആ പെണ്ണ് , അവള് ‘ . ഹ! ഇതിന് ഭ്രാന്താണ് ! ഹോ ! ഇതിനെ ഒരു മിനിട്ടുപോലും സഹിക്കാനേ പറ്റുന്നില്ല. എനിക്കും ഭ്രാന്ത് പിടിക്കൂലോ ദൈവമേ ! ആരും ഇതിനെ കാണാൻ പോകരുതുട്ടോ. ഇതിനും കുടുംബമുണ്ടോ ദൈവമേ ?

    • @jayakishore7307
      @jayakishore7307 2 ปีที่แล้ว +8

      ഇന്റർവ്യൂ ചെയ്ത വ്യക്തിയെ ഇവർ കടിച്ച് പറിച്ച് തിന്നാഞ്ഞത് ഭാഗ്യം

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว +2

      Kudumbam undavum . Oru veedu mathram. Aa veetil manushyajeevikalum matulla sadhnmngalum onnum undavilla .. ee swabhavamalle ellam pottitherichu poyikanum.. ithine prasavicha oramma undenkil avaredeokke avastha manonila😬😬😬😬😬

    • @muhsinaizzamuhsinaizzapk5611
      @muhsinaizzamuhsinaizzapk5611 2 ปีที่แล้ว +5

      She is daughter of Laxmana IAS...who is in jail right now for some murder case after retirement...
      She married suresh kumar ips...she have 2 boys...divorced years before...now single and living alone...😐😐

    • @dhanyamenon8508
      @dhanyamenon8508 2 ปีที่แล้ว +1

      ,😄😄😄😄

    • @Anusherwan_
      @Anusherwan_ 2 ปีที่แล้ว +3

      ശരിക്കും ഭ്രാന്ത് പിടിച്ചു അലറിവിളിക്കുന്നവരൊക്കെ ഇതുപോലുള്ള വ്യക്തികളുമായി സഹകരിക്കുന്നവരാണ് .. ഇൻറർവ്യൂ കാണുന്ന നമ്മൾക്കൊന്നും ഒരു സെക്കൻഡ് പോലും ഇവരെ സഹിക്കാൻ പറ്റുന്നില്ല.. അപ്പോൾ ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന മനുഷ്യരൊക്കെ ഏത് അവസ്ഥയിലാകും??

  • @banaraskrishna1028
    @banaraskrishna1028 2 ปีที่แล้ว +13

    ഭാവന ഒരു ഫങ്ക്ഷനിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ഈ തള്ളയാണോ തീരുമാനിക്കുന്നത്. ഇവരെ ഉപേക്ഷിച്ച മുൻ ഭർത്താവിന് അഭിനന്ദനങ്ങൾ.ഈശ്വരോ രക്ഷതു

  • @കൃഷ്ണപ്രിയ-ഘ6ഢ
    @കൃഷ്ണപ്രിയ-ഘ6ഢ 2 ปีที่แล้ว +37

    ഇതിൽ നിന്ന് ഞാൻ മനസിലാക്കിയത്
    അവർ ദിലീപിന്റെ ആളാണെന്ന്..

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +20

    എന്റെ തെറ്റാണ്.. 🥴ഞാൻ ഈ വഴി വരാൻ പാടില്ലായിരുന്നു 😁
    ഇതിന് ആർക്കെങ്കിലും reply messeg തരണം എന്നുണ്ടെങ്കിൽ please call me മാഡം... Ok.... 😎😎😎

  • @VinodBabuKoshy
    @VinodBabuKoshy 2 ปีที่แล้ว +42

    27:47 Congratulations to the interviewer! From what we see in the video, you kept your cool, stood calm and did not ask any inappropriate questions.

    • @cinesportsvlog6821
      @cinesportsvlog6821 2 ปีที่แล้ว +4

      സത്യത്തിൽ അവര് പറഞ്ഞതിൽ കുറെയൊക്കെ ശരികൾ ഉണ്ട് അതുപോലെ തെറ്റും

    • @akhilkumar702
      @akhilkumar702 2 ปีที่แล้ว +1

      Actually they edited some questions in the video

    • @abhilashajith6787
      @abhilashajith6787 2 ปีที่แล้ว

      Chetan. Edit cheythu kalanjathum koodi idu chetta. . Vela Kure irakanundallo..

    • @bhaskarana3184
      @bhaskarana3184 9 หลายเดือนก่อน

      അസൂയ അഹംകാരം ഇതൊകകയാണ്തള്ള

  • @sivasankarannair7246
    @sivasankarannair7246 2 ปีที่แล้ว +14

    Excellent Sangeetha madam. He deserves it. Give more interviews like it.

    • @maidhilisarkar
      @maidhilisarkar ปีที่แล้ว +3

      മാനസിക രോഗം ഉണ്ടല്ലേ

  • @josevareedjose5331
    @josevareedjose5331 2 ปีที่แล้ว +551

    സിംഹം എന്നൊക്കെ പറഞ്ഞ് വെറുതെ സിംഹത്തെ അപമാനിക്കരുത്...

    • @jessybabu2441
      @jessybabu2441 2 ปีที่แล้ว +2

      👍👍

    • @aswathyaswathy1326
      @aswathyaswathy1326 2 ปีที่แล้ว +2

      👍👍👍

    • @kuriachanvv8197
      @kuriachanvv8197 2 ปีที่แล้ว +8

      കാട്ടു പൂച്ചയെ സിരഹം എന്നൊന്നും വിളി സിംഹത്തെ അപമാനിക്കല്ലെ.

    • @manjustellus72
      @manjustellus72 2 ปีที่แล้ว +2

      Correct

    • @shaliniks5594
      @shaliniks5594 2 ปีที่แล้ว +2

      Sathyam

  • @sandhyapc9320
    @sandhyapc9320 2 ปีที่แล้ว +367

    ഈ രാക്ഷസിയുടെ സംസാരം കേട്ടാൽ മുഖത്ത് അടി കൊടുക്കാൻ തോന്നും.

    • @Lisa07-s
      @Lisa07-s 2 ปีที่แล้ว

      🤣🤣

    • @firegarden183
      @firegarden183 2 ปีที่แล้ว

      😁👍

    • @merlin3515
      @merlin3515 2 ปีที่แล้ว +4

      അടിമാത്രമല്ല കുറച്ച് ചീഞ്ഞ മുട്ടയും വേണം കൂതറത്തള്ള

    • @chikkuchikku5598
      @chikkuchikku5598 2 ปีที่แล้ว +1

      Very correct.

    • @aparnaav2802
      @aparnaav2802 2 ปีที่แล้ว +1

      😂AAA

  • @renukaskaria7046
    @renukaskaria7046 2 ปีที่แล้ว +252

    ഈ സ്ത്രീയുടെ നിലവാരം അളക്കുന്നവരോട് ഒരു വാക്ക് .. സ്രഷ്ടാവിന് പറ്റിയ ഒരു ഭീകരകൈത്തെറ്റാണ് ഈ ക്രൂരയായ സ്ത്രി. ഭാവനക്ക് നീതി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു.

    • @PVSJC
      @PVSJC 2 ปีที่แล้ว +4

      Support Bhavana and all people who are being unfairly treated.

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      @@sh-gx5yd she herself has declared her name.

    • @ragabathel8381
      @ragabathel8381 2 ปีที่แล้ว

      Bhavanak neethikittiyal male peedananadakam kalicju ethoru nallavyakthiyeyum kollakolacheyyam. Neethipeedam sathyathinoppam aanenkil bhavnak neethikittan Padilla. Athalla asathyam Anu jaikkunnathu enkil bhavanak neethikittum pennorubettal ennu kwttitte ullo eppol sarikkum kanukayanu bhavan enna fraud ne

    • @ragabathel8381
      @ragabathel8381 2 ปีที่แล้ว +2

      Bhavanakanichsthupole ulla chettatharam sageetha lukshman kanikkilla avar orottathanthak pirannathanu

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +6

      കുറെ പേർ വ ർ ഷങ്ങളായി ദിലീപിനെ ചീത്ത പറയുന്നു നീതി ദിലീപിനും വേണ്ടേ ?

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 27 วันที่ผ่านมา

    സഗീതംലക്ഷ്‌മൻ നിങ്ങൾ മുന്നോട്ട് തന്നെ പൊക്കൊളു സത്യത്തിന്റെ മുഖം എന്നും വികൃതമാണ് സുഹൃത്തുക്കളെ... 💯

  • @jayasreet2295
    @jayasreet2295 2 ปีที่แล้ว +370

    ഇവർക്ക് എത്ര കിട്ടീന്ന് അറിഞ്ഞാൽ കൊള്ളാം ആയിരുന്നു.. നന്നായി കുരക്കുന്നു...

    • @firegarden183
      @firegarden183 2 ปีที่แล้ว +1

      C̊c̊കോടികൾ കിട്ടി

    • @firegarden183
      @firegarden183 2 ปีที่แล้ว +3

      പരനാറി കൊലയാളിയായ അപ്പ ൻറ മോളലെ

    • @shissysebastian105
      @shissysebastian105 2 ปีที่แล้ว +2

      Case ellenkil um jeevikkan ullathu muzhuvan aggu ethikanum

    • @likhithaanil5930
      @likhithaanil5930 2 ปีที่แล้ว +1

      Kodikal kk bila kannichu Vaal aattunna POOTHANA Vakkeel...Shavam👹👹👹👹👹

  • @vanithasree9633
    @vanithasree9633 2 ปีที่แล้ว +89

    1. ഭാവനയ്ക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പാടില്ല -ദിലീപിന്? അതൊന്നും എനിക്കറിയില്ല
    2. ഭാവന ഈ കേസിൽ ഇരയായതിനു ശേഷം എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് - ദിലീപ് എന്തൊക്കെ ചെയ്തു?-അതൊക്കെ നിങ്ങൾ കോടതിയിൽ ധരിപ്പിക്കൂ, അതൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല.
    3. എത്രയോ നടിമാർ വേറെ ഉണ്ട്, അവരെ വിളിക്കാമല്ലോ - ഭാവനയെ എന്താടിസ്ഥാനത്തിൽ വിളിച്ചു - തീർച്ചയായും അവൾ അതിജീവിച്ചവൾ ആണ് മാട അല്ല മറുതെ!!
    You can call me Madam - ഭാവനയെ അവൾ എന്നു വിളിക്കാം, ബൈജു പൗലോസിനെ അവൻ എന്നു വിളിക്കാം. എങ്കിൽ ഇവളെ വക്കീൽ എന്ന് വിളിക്കാം.
    De പെണ്ണുമ്പുള്ളെ നിന്റെ അസുഖം ഈ ജന്മം തീരില്ല. നിനക്ക് ആനി ശിവ -കട്ടക്കഴപ്പി, ഭാവന - കള്ളി,ക്രിമിനൽ, മദ്യപാനി.. ഇനി ഇവൾ ആ വിചാരണ കോടതി ജഡ്ജി ഹണിയുടെ ഫ്രണ്ട് ആണോ? അതാണോ ഇവൾ ഇത്ര ധൈര്യമായി ഇങ്ങനെ പറയുന്നത്.. ഭാവന ധൈര്യമായി ഇരിക്കൂ..

    • @vishnuindu2273
      @vishnuindu2273 2 ปีที่แล้ว +2

      Sathyam. Well said.. ee sadhnmthine eduthu pottakinattil ittu moodanam alaritheerkatte apo theernolum ee vachakamadi. Vakkeel aanuthre 😬😬😬 ithine viswasichu pokunna pennungal" joli" ye polullavar mathram. Atharam case um aalukalume ivalk cherullu. Maadam ennu vilikynmathre ithokke chothichuvangdathalla di thallachi.. swayam bahumanamthonni vilikum mattullavar. Onnumaryemilla shareeram nirachu kushumbum ahamnkaravum.. ni okke chavumpo vellam tharan polum aarum undavilla bcz ithalle swabavam.. nalla vakkeelmarkulla apamanam. Ente ammavanum vakkelanu ente muracherukanum vakkeel aanu. Ivardeokke reethikal kandond paranjthanu...avarokke nalla reethikyanu casekal deal cheunathu avrde officeil ulla mattu vakkel uncle marum nalla reethikynu casekal kondpokunathu.. shoorpanaka athanu ivarde real name

    • @NJ-ks7gk
      @NJ-ks7gk 2 ปีที่แล้ว

      Athanu...👍

    • @abinvarghese5043
      @abinvarghese5043 2 ปีที่แล้ว +1

      Eee ira enn parayunnondallo avar prove cheyyatt... Ennit pore survivor enna tag

    • @likhithaanil5930
      @likhithaanil5930 2 ปีที่แล้ว +1

      Eval...Poothana Vakkeel annu

    • @njanumneeyum5400
      @njanumneeyum5400 2 ปีที่แล้ว

      Bhavana iniyum pothuparupadiyil varanam mari nilkaruthu 👍

  • @BabuNM
    @BabuNM 2 ปีที่แล้ว +80

    ചങ്ങലക് ഭ്രാന്ത്‌ പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. അതാണ് ഇത്.

  • @baijujoshua5540
    @baijujoshua5540 2 ปีที่แล้ว +1

    ഉള്ളത് പറയുന്നവരെ ആര്‍ക്കും ഇഷ്ടമല്ലഅവര് ചോദിച്ചത് കുട്ടികളുടെ കാര്യത്തില്‍ മറുപടിഇല്ലെ ചാനലിന് പൊള്ളും

  • @farsashef356
    @farsashef356 2 ปีที่แล้ว +129

    ഇത് ആ.., സ്ത്രീ അല്ലെ
    അച്ഛൻ ചെറ്റ. ഭർത്താവ്. ചെറ്റ എന്ന് പറഞ്ഞ. സ്ത്രീ
    ഇവർ., പുലിയല്ല. ഒരു...
    എത്ര കിട്ടി എന്ന് ചോദിക്കാമായിരുന്നു

  • @AnilKumar-di8ci
    @AnilKumar-di8ci 2 ปีที่แล้ว +252

    ഒരു പോലീസ് ഓഫീസറെ സംബോധന ചെയ്യുന്നത് 'അവൻ, ഇവൻ'എന്നൊക്കെ. എന്നിട്ട് പുള്ളിക്കാരിയെ മാഡം എന്ന് വിളിക്കണം പോലും. കൊള്ളാം...

    • @kalasrinivas1093
      @kalasrinivas1093 2 ปีที่แล้ว +3

      Adharav chodhich vangunnu. Respect kodukkan thaparyam illa apurva janmam🤭

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      സ്ത്രീ സമത്വം... എന്നാൽ സ്ത്രീ മേൽക്കോയ്മ (പുരുഷ മേൽകൊയ്മ പോലെ തന്നെ).

    • @aparnaav2802
      @aparnaav2802 2 ปีที่แล้ว +1

      crt

    • @heavenlyabode12
      @heavenlyabode12 ปีที่แล้ว

      British bharanam maariya kaalam Ivar arinjille

  • @firegarden183
    @firegarden183 2 ปีที่แล้ว +140

    ഇവള് തന്നെ ഒരു കൃമിനലാണ് ഇവളെ സഹിച മനുഷ്യൻ😭😭😭😭

    • @jishabinith86
      @jishabinith86 2 ปีที่แล้ว +3

      നക്സലൈറ്റ്‌ വർഗീസ് കൊലക്കേസിൽ പ്രധാന പ്രതി ആയിരുന്ന ഐ. ജി ലക്ഷ്മണയുടെ മകൾ ആണ് ഈ സ്ത്രീ പിന്നെ എങ്ങനെ ഇവർ ഒരു ക്രിമിനൽ സ്വഭാവം ഉള്ള സ്ത്രീ അല്ലാതാകും..ഇവരുടെ മക്കൾക്കു ഭാഗ്യത്തിന് അവരുടെ അച്ഛൻ സുരേഷ് സുരേഷ്‌കുമാരിന്റെ സ്വഭാവം കിട്ടിയത് മഹാ ഭാഗ്യം..

    • @indiancommando5749
      @indiancommando5749 2 ปีที่แล้ว +2

      @@jishabinith86 ഇവർക്ക് മക്കളുണ്ട് അല്ലേ , സുരേഷ് കുമാർ ഭായിയെ സമ്മതിച്ചു..എങ്ങനെ തോന്നി ആവോ...🤣🤣🤣🤣🤣🤣

    • @priyack5884
      @priyack5884 2 ปีที่แล้ว

      ഇവൾക്ക് അസൂയ ആണ്

    • @firegarden183
      @firegarden183 2 ปีที่แล้ว

      @@indiancommando5749 😁😁😁

  • @riazahamed88
    @riazahamed88 8 หลายเดือนก่อน +1

    The advocate was very clear and confident in her reply.....there was revenge intentions behind the curtain

  • @laila3931
    @laila3931 2 ปีที่แล้ว +216

    സഹോദരാ, നിങ്ങൾ 'സിംഹത്തിന്റെ' മടയിലേക്കല്ല നിങ്ങൾ പോയത്. അവർക്ക്‌ ഒരു സിംഹിണിയുടെ ഗാംഭീര്യമോ പ്രൌഡിയോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.

    • @nishav4529
      @nishav4529 2 ปีที่แล้ว +18

      Verum poth

    • @saniljacob7023
      @saniljacob7023 2 ปีที่แล้ว +10

      @@nishav4529 ചിരിപ്പിക്കലെ ചേച്ചി

    • @jaytee6373
      @jaytee6373 2 ปีที่แล้ว +12

      Yes, pakka ദിലീപ് ഫാൻ... അവരെ മാഡം എന്ന് വിളിക്കണം.. മറ്റുള്ളവരെ എടാ പോടാ....

    • @radxb
      @radxb 2 ปีที่แล้ว +16

      ചാവാലിയെ സിംഹം എന്ന് വിളിച്ചപമാനിച്ച നിങ്ങൾക്കെതിരെ സിംഹങ്ങൾ കേസ് കൊടുക്കും

    • @empire9522
      @empire9522 2 ปีที่แล้ว +1

      Ethe keralathila ella dilep virudhanmmarkkum oru padamavatta.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว +190

    യീ വെകിളി യുടെ അടുത്ത് ആരെങ്കിലും പോകുമോ
    ലോകത്തു ഇതുപോലെ യുള്ളവർ വളരെ വിരളം ശൂർപ്പണക

    • @naivelybiased9164
      @naivelybiased9164 2 ปีที่แล้ว +6

      Govalan poyi 😀😀😀

    • @slvlogs5004
      @slvlogs5004 2 ปีที่แล้ว +2

      😂

    • @himachinnu6653
      @himachinnu6653 2 ปีที่แล้ว +7

      ഞാനിന്നു കോഴിക്കോട് ഒരു ഹോട്ടലിൽ വെച്ച് കണ്ടു ഈ സ്ത്രീയെ മുന്നിൽ കൊണ്ട് വച്ച ബോറോട്ടയോടും ഇതേ മനോഭാവം ആയിരുന്നു

    • @sree42133
      @sree42133 2 ปีที่แล้ว +5

      എന്തോ പിശക്, ഈ പെണ്ണിന്

    • @sanam4514
      @sanam4514 2 ปีที่แล้ว

      😁😄😃😀🤣

  • @pearlybetsy807
    @pearlybetsy807 2 ปีที่แล้ว +10

    അമ്മച്ചിക്ക് ഒന്നും അറിയില്ല... കേസില്ലാത്ത ഒരു മാഡം 💩🤮

  • @kalasrinivas1093
    @kalasrinivas1093 2 ปีที่แล้ว +70

    സൈക്കോ അല്ലാതെ എന്ത് പറയാൻ. അസാമാന്യ ജൻമം 🙏

  • @sandhyamolsandhyamol3963
    @sandhyamolsandhyamol3963 2 ปีที่แล้ว +260

    കേരളം നന്നാവില്ല. ഇവളൊക്കെ ഉള്ള കാലത്തോളം

    • @nila7860
      @nila7860 2 ปีที่แล้ว +10

      True. ഇവൾ ഭർത്താവിനെയും അച്ഛനെയും പറ്റി പറഞ്ഞത് നമ്മൾ കെട്ടതല്ലെ.ഇതിന് മുഴുത്ത വ ട്ടാണ്.സ്വന്തം ജീവിതം നല്ലത് അല്ലതത്തിൻ്റെ frustration മറ്റു പെൺകുട്ടികളുടെ മേൽ തീർക്കുന്നു.🤭🤭😏😏😏😏😏

  • @arunkumars6065
    @arunkumars6065 2 ปีที่แล้ว +360

    ദൈവം ഉണ്ടെങ്കിൽ.പിശാശ് ഉം ഉണ്ടാകും സത്യം.
    ദൈവം ജയിക്കട്ടെ .പിശാശ് താനെ നശിച്ചു കോളു.

  • @fizafathima99
    @fizafathima99 2 ปีที่แล้ว +131

    മുഴുത്ത വട്ടാണ് ഇതിന് ഓടിക്കോ രക്ഷപെട്ടോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️.

    • @rani-ut3bb
      @rani-ut3bb 2 ปีที่แล้ว +3

      Oru vattum ella, correct kaaryangal correct time l paranju, athukettu kore perkku vattai,atre ullo

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +5

      അതെ അസൂയ മൂത്തു വട്ടായ ജന്മം

    • @fizafathima99
      @fizafathima99 2 ปีที่แล้ว +2

      @@rani-ut3bb ആണോ അറിഞ്ഞില്ലായിരുന്നു ആര് പറഞ്ഞില്ലായിരുന്നു. എന്തായാലും പറഞ്ഞ് തന്നതിന് thanks

    • @littlecutebutterfly8787
      @littlecutebutterfly8787 2 ปีที่แล้ว

      😂😂😂

    • @nisharajeev1142
      @nisharajeev1142 2 ปีที่แล้ว +1

      ഇതിന് വട്ടാണെന്ന് പറയല്ലേ വട്ടൻമാർക്ക് പൊലും അപമാനം...

  • @arunmohan3486
    @arunmohan3486 ปีที่แล้ว +3

    Sangetha mam u r correct.

  • @shibyhelen2209
    @shibyhelen2209 2 ปีที่แล้ว +83

    ഇവളാരാ... മെരുക്കാൻ ആളില്ലേ, ഇവിടെ... ഇവളെ ജയിലിൽ എത്രയും പെട്ടെന്ന് പൂട്ടുക

    • @shelylazer
      @shelylazer 2 ปีที่แล้ว +1

      Entha case

    • @sushantrajput6920
      @sushantrajput6920 2 ปีที่แล้ว

      Jail - il alla, mental hospital- il adakkuka.

    • @Maheedajishad
      @Maheedajishad 2 ปีที่แล้ว

      എന്തിന്

  • @nijiniji1680
    @nijiniji1680 2 ปีที่แล้ว +253

    നിങ്ങൾ പോകുമോ എന്നത് രണ്ടാമത്തെ കാര്യം. ഒന്നാമത്തെ കാര്യം നിങ്ങളെ വിളിക്കില്ല എന്നതാണ് 😂😂😂😂😂😂😂

    • @meerajovan3450
      @meerajovan3450 2 ปีที่แล้ว

      😁😁😁😁😁

    • @dragon-zn8tx
      @dragon-zn8tx 2 ปีที่แล้ว +2

      Villlikkaathathinte sankadam deshyam eersha okke aan kaanikknne🤣

    • @paru118
      @paru118 2 ปีที่แล้ว +1

      സത്യം. 😁😁

    • @Johnson-tl1zz
      @Johnson-tl1zz 2 ปีที่แล้ว

      @@dragon-zn8tx സത്യം 👍

    • @gratitude838
      @gratitude838 2 ปีที่แล้ว

      Bhavana പോയതിൽ ഇവർക്ക് എന്ത് പ്രോബ്ലം..Who is she to comment on somebody

  • @കൃഷ്ണപ്രിയ-ഘ6ഢ
    @കൃഷ്ണപ്രിയ-ഘ6ഢ 2 ปีที่แล้ว +97

    അവൾ ചെയ്ത തെറ്റെന്തെന്ന്
    നിങ്ങൾക്ക് അറിയില്ല, പിന്നെന്തിനാണ് അവളെ
    ഇങ്ങനെ നിങ്ങൾ അടച്ചു ആക്ഷേപിക്കുന്നത്...
    നിങ്ങളുടെ അടുത്ത് എങ്ങനെയാണ് ഒരു പെൺകുട്ടി
    നീതി തേടിവരുന്നത്...😏
    അഡ്വക്കേറ്റ്‌ ആണ് പോലും
    അഡ്വക്കേറ്റ്‌... 😏😏

    • @Warthofgod
      @Warthofgod 2 ปีที่แล้ว +3

      നീതി ന്ന് പറയുന്നത് ഒരാൾക് മാത്രം ഉള്ളത് അല്ലാലോ madem...
      കോടതി ക്ക് വരെ ദിലീപ് കുറ്റക്കാരൻ ആണ് ന്ന് ഉറപ്പിക്കാൻ പറ്റിയിട്ടില്ല....പിന്നെ നിങ്ങൾ ഒക്കെ എങ്ങനെ ആണ് dilerp ആണ് കുറ്റക്കാരൻ ന്ന് വധിക്കുന്നത് ..
      പിന്നെ ഇവിടെ കോടതി ഒന്നും വേണ്ടലോ...

    • @joymuhammed9103
      @joymuhammed9103 2 ปีที่แล้ว

      Nenakuariyalo.bagyam

  • @sj4028
    @sj4028 2 ปีที่แล้ว +3

    Sangeetha Madam, I am an expat woman, I admire your strength no superficiality. You are bold and beautiful, stands for the truth you believe in. Carry on your fight for justice. Lord Jesus bless you and family.

    • @geethalekshmi4735
      @geethalekshmi4735 หลายเดือนก่อน

      Adutha Kuthara avarku family Ella dogs mathram

  • @jegannil2864
    @jegannil2864 2 ปีที่แล้ว +146

    ഇവളുടെ അഛൻ ആണ് പോലീസ് ലക്ഷമണ പണ്ട് പാവങ്ങളെ അടിച്ചും കൊന്നും ആവസാനം ജയിലിൽ കിടക്കേണ്ടി വന്നതും അതിൻ്റെ ഗുണം ആ സന്തതിക്കും ഉണ്ടാക്കും അതാണ് ഈ കാണുന്നത്

  • @shanukareem1980
    @shanukareem1980 2 ปีที่แล้ว +24

    കക്കൂസിൽ എന്തിനാ ചേട്ടാ അറിഞ്ഞോണ്ട് കയ്യിടാൻ പോയെ 🤣🤣

  • @gireeshvaram
    @gireeshvaram 2 ปีที่แล้ว +198

    സ്വയം മാഡവും സാറും ചമയുന്ന വേസ്റ്റുകൾ അറിയാൻ....
    അമേരിക്കൻ പ്രസിഡന്റിനെ വിവരമുള്ള അമേരിക്കൻ പൗരൻ Mr. President എന്നാണ് അഭിസംബോധന ചെയ്യുക.

    • @منالفضاء-غ4م
      @منالفضاء-غ4م 2 ปีที่แล้ว +5

      ഇത് നമ്മുടെ നാടിൻ്റെ മാത്രം ശാപം ആണ്..ജാതി മത വ്യവസ്ഥകളും ജന്മി അടിമ ആചാരങ്ങളും ഇന്നത്തെ കാലത്തും നിലവിൽ ഉണ്ട് 👌👌 എത്ര വിദ്യാഭ്യാസം ഉണ്ടായാലും താഴെ ഉള്ളവൻ മുകളിൽ ഉള്ളവനെ സാർ, മാഡം എന്ന് തന്നെ വിളിക്കണം എന്നത് വാശിയാണ്😠😠

    • @jessydavid3865
      @jessydavid3865 2 ปีที่แล้ว +5

      She told to that reporter to call her madam but she is addressing that police officer very badly

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 ปีที่แล้ว

      മാഡമെന്ന് വിളിക്കാനിഷ്ടപ്പെട്ടുന്നതിൽ എന്താ തെറ്റു്. അത് വിളിക്കാൻ പറ്റാത്തവർ അവരുടെ അടുത്ത് പോകണ്ട. മേൽജാതി കീഴ്ജാതിയൊക്കെ പറഞ്ഞ് നമ്പർ ഇറക്കിയാലൊന്നും നല്ല വക്കീലിൻ്റെ അടുത്ത് ഒന്നും പറഞ്ഞു നിൽക്കാൻ പറ്റിയെന്ന് വരില്ല. തെറ്റ് ചെയ്തവനെ രക്ഷിക്കാൻ ദൈവം വിചാരിച്ചാലും .............

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 ปีที่แล้ว

      കൂട്ടുകാരാ അമേരിക്കയിൽ റേപ്പ് ഇല്ല.

    • @RithaJith
      @RithaJith 2 ปีที่แล้ว +1

      ഈ മാഡം ഇനി മറ്റെ madam ആണോ..
      സുനി പറഞ്ഞ മാഡം

  • @sunirashi7857
    @sunirashi7857 2 ปีที่แล้ว +3

    Ur correct

  • @cheers_sharingandreceiving
    @cheers_sharingandreceiving 2 ปีที่แล้ว +76

    Sangeetha lakshmana and Vinayakan..
    Orumich oru interview venam😂😂😂..

  • @arashapn686
    @arashapn686 2 ปีที่แล้ว +45

    ഇവർ പറഞ്ഞ ഒരു കാര്യം ഞൻ അംഗീകരിക്കുന്നു പൾസർ 🌸നെ ആരും മറക്കരുത്

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +241

    പീഡിപ്പിച്ചവർക്ക് ഇല്ലാത്ത ദുഃഖം പീഡിപ്പിക്കപ്പെട്ടവർ അനുഭവിക്കേണ്ടതില്ല. എന്തെന്നാൽ വരും കാലം അത്രക്ക് കഠിനം ആണ്. നീതിപീഠത്തിൻ്റെ തുലാസിൽ നിന്നുമുള്ള വേദന ആകും പീഡിതർക്ക് എന്നും അനുഭവിക്കേണ്ടി വരിക.
    ആയതിനാലാണ് ആ കുട്ടി പൊരുതാൻ ആയി ഇറങ്ങിയത് അതിശക്തയായി . ആ കുട്ടി ഇനിയും അതിശക്തയായി മുന്നെറേണ്ടതുണ്ട്. സ്വന്തം മനസ്സ് ഒരിക്കലും തകർക്കാതിരിക്കുക. ആരും കൂടെ ഇല്ലെങ്കിൽ പോലും സ്വന്തം മനസ്സാക്ഷി എന്നും കൂടെ ഉണ്ടാകും. നമ്മൾ ജനിച്ചത് ഒറ്റക്ക്, മരിക്കുന്നതും ഒറ്റക്ക്. നമ്മടെ കൂടെ എന്നും സ്വന്തം ആത്മാവ് മാത്രം .

  • @cksartsandcrafts3893
    @cksartsandcrafts3893 2 ปีที่แล้ว +1

    നിങ്ങൾ ഏതു ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് അവർ അങ്ങനെ പരുഷമായി പ്രതികരിച്ചത് എന്നു കൂടി കാണിക്കണമായിരുന്നു, എങ്കിലേ നിങ്ങൾ യഥാർത്ഥ പത്രധ൪മ്മത്തിന്റെ ഭാഗത്താണോ എന്നറിയാൻ.

  • @e.ashrafpayyoliashrafrinur7123
    @e.ashrafpayyoliashrafrinur7123 2 ปีที่แล้ว +10

    തള്ളക് മുഴുത്ത വട്ടാണ്

  • @prameelasasiprameelasasi2618
    @prameelasasiprameelasasi2618 2 ปีที่แล้ว +11

    ഭാവന മലയാളത്തിൽ ഒരുപാടു സിനിമ ചെയ്യണം. ഇതിനൊക്കെ അസൂയ മുഴുത്തു വല്ല കിണറ്റിലും ചാടട്ടെ

  • @th.prasanthh.offical_vlogs6648
    @th.prasanthh.offical_vlogs6648 2 ปีที่แล้ว +2

    Madam its correct 💥

  • @sheebadivakaran4434
    @sheebadivakaran4434 2 ปีที่แล้ว +169

    The anchor deserve a big salute....

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 ปีที่แล้ว +217

    ബൈജു പൗലോസിനെ അവൻ എന്നു ഇവൾക്ക് പറയാം...ഇവളെ മാഡം എന്നു വിളിക്കാൻ.

    • @anujapradeep2924
      @anujapradeep2924 2 ปีที่แล้ว

      😄😝

    • @sumarajeev3016
      @sumarajeev3016 2 ปีที่แล้ว +17

      സംസാരരീതി കേട്ടാൽ ഇവർ ഒരു Adovocate ആണെന്ന് തോന്നുകയില്ല. ഒരു ചന്ത level. ഇവരാണോ ഒരു സ്ത്രീ.? മറ്റുള്ളവരെ കുറിച്ച് സംസാരിക്കുമ്പോൾ എത്ര തരം താഴ്ന്ന വാക്കുകൾ ആണ് അവർ ഉപയോഗിക്കുന്നത്? Cheap publicity ക്ക് വേണ്ടി channel ൽ വന്നിരിക്കുകയാണ്.

    • @BeingL3X
      @BeingL3X 2 ปีที่แล้ว +15

      അതേ ഈ മദയാനക്ക് യുവനടി എന്ന് വിളിച്ചതാണ് പ്രശ്നം...ഇവളെ മുതികിലവി എന്ന് വിളിക്കാം..

    • @aswathyaswathy1326
      @aswathyaswathy1326 2 ปีที่แล้ว +7

      Athe പിന്നെ ഭാവനെ അവൾ അവൾ എന്ന് എത്ര പ്രാവിശ്യം പറഞ്ഞു പേര് പറഞ്ഞു parayam

    • @thankamanip.a4659
      @thankamanip.a4659 2 ปีที่แล้ว +4

      അതു തന്നെ അവരുടെ അല്പത്തരം. സ്വയം പൊക്കിപ്പറയുന്ന രീതി. -

  • @krishnakumar-rb4qo
    @krishnakumar-rb4qo 2 ปีที่แล้ว +75

    കൊട് കൈ ബ്രോ... ചിലരെ തുറന്നു കാണിക്കാനാണ് ഇന്റർവ്യൂ.... ഇതാണ് ഇന്റർവ്യൂ... 🌹🌹🌹

    • @firegarden183
      @firegarden183 2 ปีที่แล้ว

      C̊o̊r̊r̊e̊c̊t̊💯✅🌹🍇

  • @b.augustine5475
    @b.augustine5475 2 ปีที่แล้ว +1

    Actually she is correct

  • @heanagm1365
    @heanagm1365 2 ปีที่แล้ว +92

    ഇത് വക്കീലോ
    ഇവളെ ആരെങ്കിലും ഡോക്ടർ നെ കാണിക്കണം ബൈജു കൊട്ടാരക്കര പറഞ്ഞത് സത്യം തന്നെ
    ആ കുട്ടിയെ പറ്റി പറയുന്നത് കഷ്ടം

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +186

    ഗുളിക കഴിച്ചില്ല അല്ലെ 😃

  • @mohdishan.k6455
    @mohdishan.k6455 2 ปีที่แล้ว +63

    ഇവരെക്കാളും യോഗ്യത ഭാവനക്കുണ്ട്. ആടിനെ പട്ടിയാക്കുന്ന ഇതുപോലെയുള്ള ആളുകളാണ് ഈ നാടിന്റെ ശാപം.

  • @gsfsreemangalam8868
    @gsfsreemangalam8868 2 ปีที่แล้ว +6

    സംഗീത ലക്ഷമണയുടെ നിലപാട് കറക്ടാണ് . അവരുടെ കേസ്സ് കോർട്ടിൽ വിധിപറയുവാനിരിക്കുംപോൾ ആകേസ്സംമായിബന്ധപെട്ടു തന്നെ യുള്ള
    ''' പോരാട്ടത്തിൻ്റെ നായിക '' എന്ന് ഹൈലൈറ്റ് പാടില്ല . സപ്പോസ് കോടതി വിധിപുറത്ത് വന്നു ദിലീപ്കുറ്റക്കരനാണ് എന്ന് വിധിച്ചു then only it is ok . അല്ലാത്തടത്തോളം കാലം പോരാട്ടത്തിൻ്റെ നായിക എന്ന ചാർത്തികൊടുക്കുന്ന പട്ടം തീർത്തും ദുരുദ്ദേശപരം ആണ് . അതാണ് അവരുപറയുന്നത് അത് ശരി യല്ലേ ?

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +70

    രാജനെ കൊന്ന കേസിലെ പ്രതി ലക്ഷ്മണയുടെ മകളല്ലേ ... ഇതിലപ്പുറവും പറയും.✍️

  • @gawrishankar1612
    @gawrishankar1612 2 ปีที่แล้ว +87

    Ayyyooo ഇവൾക്ക് വട്ടാണോ. നാട്ടുകാരെ ഓടി വരണേ.. കുതിരവട്ടത്തുനിന്നും ചാടുപ്പോയ മാനസികരോഗി.കേരളീയം സ്‌ക്ലൂസീവ് ഇന്റർവ്യൂയിൽ ഇരിക്കുന്നെ. ഇപ്പോൾ പോയാൽ വലിയ ചവിട്ടും കുത്തും ഒന്നുമില്ലാതെ പിടിച്ചോണ്ട് പോകാം. 😡😡😡😡

  • @VinodBabuKoshy
    @VinodBabuKoshy 2 ปีที่แล้ว +59

    I am baffled as to why this woman is so enraged over Bhavana. No one else has ever accused her in this manner. People are becoming more sympathetic to Bhavana as a result of comments like these. Comments from PC George is nothing compared to this lady. Stay strong and go forward ❤ Bhavana ❤ you have the support of millions behind you. 17:13 "എനിക്ക് അത് അറിയില്ല ... എനിക്ക് അത് അറിയില്ല ... " പക്ഷെ ഭാവന ശരിയല്ല 😏

    • @unnyaarcha
      @unnyaarcha 2 ปีที่แล้ว +3

      If bhavana had to be on that particular podium for 'her survival' then suryanelli girl and lots of other girls , lesser mortals of course , should have been on Oscar award functions, Olympic torch bearers UN security council etc.

    • @daredevil1079
      @daredevil1079 2 ปีที่แล้ว +1

      Vinod so true

    • @varshaunmesh6932
      @varshaunmesh6932 2 ปีที่แล้ว

      @@priyanks5949 exactly

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว +1

      Reason is bhavana got a real marriage, not a veppatti life.. and is not screaming with ptsd every day. lol

  • @yousafali3615
    @yousafali3615 2 ปีที่แล้ว +8

    ചുമ്മാ വല്ലതും പറയാതെ അവർ പറഞ്ഞത് 100 ശതമാനം ശരിയാണ് 👍👍