Can you list it out what all items (equipments) comes under 3.5 kva like Washing machine, fridge 250 w, motor 1hp or 1.5 hp & a/c 1.5 max, X 2 units in addition fans & lamps and how much it cost off-grid system
Mentioned in the video and discription. This system is loaded with 3 bedroom all lights and fans., one 1 ton 4 star inverter AC, 1 top load washing Machine, Mixer grinder., 360L inverter technology fridge, Tv
Kseb അനുമതി വേണ്ട എന്നാണ് പറയുന്നത് എങ്കിലും എന്റെ വീട്ടില്‍ ongrid appruved ചെയ്യാന്‍ വന്ന electrical inspector അവിടെ വെച്ച വെറും 1kw ഓഫ് ഗ്രിഡ് system കാണുകയും ഇതിന് അനുമതി വാങ്ങിയിട്ട് ആണോ ചെയ്തത് എന്നും ഇല്ലെങ്കില്‍ അനുമതി വാങ്ങിയിട്ട് അറിയിക്കാന്‍ പറഞ്ഞു എന്നിട്ട് ongrid approval തരാന്‍ പറ്റൂ എന്നാണ് പറഞ്ഞത്.....
As per rules 10kw nu മുകളിൽ ഉള്ള എല്ലാ installations നും inspectorate അനുമതി വേണം. എന്നാല് ഇപ്പോള് സോളാർ installations promot ചെയ്യാൻ upto 50kw വരെ energization cert അവശ്യം ഇല്ല.
ഒരു ഹൈബ്രിഡ് ഇവെർട്ടെർ വച്ച് kseb ക്ക് ഓൺ ഗ്രിഡ്ഡ് ചെയ്യുക അതാണ് ഏറ്റവും ലെറ്റസ്റ് മെത്തേഡ് അല്ലാതെ ഈ യുട്യൂബ് കണ്ടു എടുത്തു ചാടി പണി വാങ്ങല്ലെ ഇപ്പോൾ KSEB ഹൈബ്രിഡ് അനുവദിച്ചു തുടങ്ങീരിക്കുന്നു അത് തന്നെ വലിയ ഒരു ആശ്വസം തന്നെ
Off-grid systems solar ൻ്റെ അദ്യ കാലം മുതലേ ഉപയോഗിച്ചു് പോരുന്നു ഒന്നാണ്. വോൾട്ടേജ് കുറവ് ഉള്ളിടത്ത്., fluctuations ഉള്ളിടത്ത് ഒക്കെ off-grid മാത്രമാണ് success. Hybrid systems advanced ആണ് അതുപോലെ ചിലവും കൂടും.. 5kw hybrid ചെയ്യുന്നതിലും ലാഭകരമായി 2kw ongrid+3kw off-grid ചെയ്യാം. Utility policy മാറുന്നത് ഇപ്പോളും ഗ്രിഡ് connected consumers ന് ഒരു തലവേദന ആണ്..ഇപ്പൊ gross metering പോലത്തെ പരിഷ്കാരങ്ങൾ വന്നാൽ ongrid ചെയ്തവരും അധികം ക്യാഷ് മുടക്കി ഹൈബ്രിഡ് ചെയ്തവരും പെടും. ഓരോ സ്ഥലത്തും അതത് സിസ്റെങ്ങൾക്കാണ് feasibility. അത് നോക്കി consumers അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ..
3:00 athrem koravu anel kseb compliant cheyyanam mattam ellel as per consumer rights kseb kodutha compliant copy vechu consumer court case file cheyyanam.
What about jtl. Is it gooda gp tube?
Hybrid system എങ്ങനെ
Price please
3.5 kv ക്ക് എത്ര rate വരും
👍👍👍👍
Can you list it out what all items (equipments) comes under 3.5 kva like
Washing machine, fridge 250 w, motor 1hp or 1.5 hp & a/c 1.5 max, X 2 units in addition fans & lamps and how much it cost off-grid system
Mentioned in the video and discription.
This system is loaded with 3 bedroom all lights and fans., one 1 ton 4 star inverter AC, 1 top load washing Machine, Mixer grinder., 360L inverter technology fridge, Tv
👌🌹
Ee battery rate enna varum 200ah
19700
ഇത് എത്ര രൂപ മുടക്ക് വരും മൊത്തം
Please check discription
മഴ ക്കാലത്തും ഇതിൽ നിന്നും നമുക്ക് വൈദ്യുതി ലഭിക്കുമോ? അതായത് 365 ദിവസവും ലഭിക്കുമോ
മഴക്കാലത്ത് 50% നമെ കിട്ടൂ. എങ്കിലും ബാറ്ററി ചാർജ് ആകാനും മിനിമം use ന് ഉള്ളതും കിട്ടും. മഴക്കാലത്ത് പൊതുവേ ഉപയോഗവും കുറയുമല്ലോ..
വീടിന്റ സിറ്റൗട്ടിൽ വച്ചത് വളരെ മോശം ആയിപോയി.
വീട്ടുടമസ്ഥൻ പറയുന്നതുപോലെ അല്ലേ നമുക്ക് ചെയ്യാൻ പറ്റൂ
തീർച്ചയായും .. മറ്റൊരു സ്ഥലം convince ചെയ്യിക്കാമായിരുന്നു
KSEB യുടെ അനുമതിയോടു കൂടി എത്ര KB ഓഫ് ഗ്രിഡ് വക്കാനാകും
Off-grid ന് kseb അനുമതി അവശ്യം ഇല്ല
Kseb അനുമതി വേണ്ട എന്നാണ് പറയുന്നത് എങ്കിലും എന്റെ വീട്ടില്‍ ongrid appruved ചെയ്യാന്‍ വന്ന electrical inspector അവിടെ വെച്ച വെറും 1kw ഓഫ് ഗ്രിഡ് system കാണുകയും ഇതിന് അനുമതി വാങ്ങിയിട്ട് ആണോ ചെയ്തത് എന്നും ഇല്ലെങ്കില്‍ അനുമതി വാങ്ങിയിട്ട് അറിയിക്കാന്‍ പറഞ്ഞു എന്നിട്ട് ongrid approval തരാന്‍ പറ്റൂ എന്നാണ് പറഞ്ഞത്.....
As per rules 10kw nu മുകളിൽ ഉള്ള എല്ലാ installations നും inspectorate അനുമതി വേണം. എന്നാല് ഇപ്പോള് സോളാർ installations promot ചെയ്യാൻ upto 50kw വരെ energization cert അവശ്യം ഇല്ല.
K s e b is never 4 d welfare of consumers, plse note this
540×4=2160
ഈ യൂണിറ്റിന് എത്ര കോസ്റ്റ് വന്നു ?
Around 2L
ഇത് വച്ചാൽ KSEB പുതിയ നിയമം konduvarum
പറയുന്ന ആൾക്ക് ഒന്നും ഇല്ലാ.... ഓരോന്ന് പറഞ്ഞു വരും
ഒരു ഹൈബ്രിഡ് ഇവെർട്ടെർ വച്ച് kseb ക്ക് ഓൺ ഗ്രിഡ്ഡ് ചെയ്യുക അതാണ് ഏറ്റവും ലെറ്റസ്റ് മെത്തേഡ് അല്ലാതെ ഈ യുട്യൂബ് കണ്ടു എടുത്തു ചാടി പണി വാങ്ങല്ലെ ഇപ്പോൾ KSEB ഹൈബ്രിഡ് അനുവദിച്ചു തുടങ്ങീരിക്കുന്നു അത് തന്നെ വലിയ ഒരു ആശ്വസം തന്നെ
KSEB വക പണിവരുന്നണ്ട്
Off-grid systems solar ൻ്റെ അദ്യ കാലം മുതലേ ഉപയോഗിച്ചു് പോരുന്നു ഒന്നാണ്. വോൾട്ടേജ് കുറവ് ഉള്ളിടത്ത്., fluctuations ഉള്ളിടത്ത് ഒക്കെ off-grid മാത്രമാണ് success. Hybrid systems advanced ആണ് അതുപോലെ ചിലവും കൂടും.. 5kw hybrid ചെയ്യുന്നതിലും ലാഭകരമായി 2kw ongrid+3kw off-grid ചെയ്യാം. Utility policy മാറുന്നത് ഇപ്പോളും ഗ്രിഡ് connected consumers ന് ഒരു തലവേദന ആണ്..ഇപ്പൊ gross metering പോലത്തെ പരിഷ്കാരങ്ങൾ വന്നാൽ ongrid ചെയ്തവരും അധികം ക്യാഷ് മുടക്കി ഹൈബ്രിഡ് ചെയ്തവരും പെടും. ഓരോ സ്ഥലത്തും അതത് സിസ്റെങ്ങൾക്കാണ് feasibility. അത് നോക്കി consumers അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ..
On grid ലാഭമല്ല
@@jksolarsolutionspowersyste6458 well answered
net മീറ്ററിംഗ് നിർത്തും അപ്പോൾ പണിയാകും