രാത്രി സമയത്ത് എസി ഉപയോഗിക്കുമ്പോൾ വേഗം ഗ്രിഡിലേക്ക് ചേഞ്ച് ആവില്ലേ അതായത് റിലേ ഓഫ് ആവില്ലേ എ സി പോലുള്ള ലോഡുകൾ ഉപയോഗിക്കുന്ന സമയത്ത് പ്രത്യേകിച്ച് സോളാർ ഇല്ലാത്ത സമയത്ത് പ്രവർത്തിപ്പിക്കാനായി ബൈപാസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്ന നന്നായിരുന്നു എന്ന് തോന്നി
@@sakeerhusain9486അങ്ങനെയല്ല. Components ന്റെ വില മാറുന്നതിനാൽ യൂണിറ്റിന്റെ റേറ്റും മാറിക്കൊണ്ടിരിക്കും. മാസങ്ങൾക്കു ശേഷം വീഡിയോ കാണുമ്പോൾ പണ്ട് പറഞ്ഞ വിലയാവില്ല ആ സമയത്ത്. അന്നു പറഞ്ഞ വിലയിൽ നമ്മൾ നോക്കിയാൽ നടക്കോ??
ജനുവരി മാസം മുതൽ മെയ് മാസം വരെയും കേരളത്തിൽ ഭയങ്കര ചൂട് ആണ് ചിലപ്പോൾ ജൂൺ ജൂലൈ കഴിഞ്ഞു ആയിരിക്കും മഴ പെയ്യുക അതു വരെയും ലാഭം ആണ് മഴ വന്നു എങ്കിൽ kseb തന്നെ ആശ്രയം
Toshiba പുതിയത് ഉണ്ട് . സോളാറിന് വേണ്ടി adjust ചെയ്യാം.and Havels,. എന്റെ കയ്യിൽ പകൽ സോളാറിൽ മിറ്റ് നു ബു ശി Ac. O. 8. Ton പകൽ വർക്ക് ചെയ്യുന്നു, 24 വോൾട 100 Ah 4 battery. ഞാൻ ചെയ്തതാണ് .
LUMINOUS ഇൻവെർട്ടറിൽ ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാനുള്ള സൗകര്യം ഉണ്ടോ ...PWM ചാർജ് കണ്ടറോളർ , പോളി പാനൽ , കേബിൾ എല്ലാം അവിടെ പ്രൊഡക്ഷൻ മോശം ആകുവാൻ കാരണം ആയിട്ടുണ്ട് ...സോളാറിന്റെ കാര്യത്തിൽ ക്വാളിറ്റി ഉള്ള സാധങ്ങൾ ഉപയോഗിച്ചില്ലായെങ്കിൽ ഉദ്ദേശിക്കുന്ന ഗുണം കിട്ടില്ല ....
On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും.. Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ
AC .starting 1300 watt adukkum 10 minut after 680 watt adukum LG 1 ton 5 star envertor AC 24 ettaal..
കൊള്ളാല്ലോ അഭിലാഷ്
Thanks bro
nice work. അഭിനന്ദനങ്ങൾ🥰🥰🥰
Neat work abhilash bro 🙏🙏👍👍👍😍
Thanks broo
പകൽ ac upayogikpol problem 24 volt systam അച്ഛൻ koodi work cheyumppl battary full ചാർജ് കിട്ടാൻ സത്യത കുറവ് ആണ്
ഓഫ് ഗ്രിട്ട് രണ്ട് ബാറ്ററി ac kodukathe നല്ലത്
Inverter Ac compressor cut off avulla sir
ഇതിൽ ബാറ്ററി 23 to 100 percent ചാർജാവാൻ നല്ല വെയിലുള്ള സമയത്ത് എത്ര മണിക്കൂർ സമയം എടുക്കും
സോളാർ കമ്പനി വില കുറച്ചു സബ്‌സിഡി യിൽ സോളാർ പാനൽ സെയിൽ ചെയ്തു എങ്കിൽ സെയിൽ കിട്ടും ബാങ്ക് ലോൺ കൊടുത്തു എങ്കിൽ കൂടുതൽ സെയിൽ കിട്ടും
രാത്രി സമയത്ത് എസി ഉപയോഗിക്കുമ്പോൾ വേഗം ഗ്രിഡിലേക്ക് ചേഞ്ച് ആവില്ലേ അതായത് റിലേ ഓഫ് ആവില്ലേ എ സി പോലുള്ള ലോഡുകൾ ഉപയോഗിക്കുന്ന സമയത്ത് പ്രത്യേകിച്ച് സോളാർ ഇല്ലാത്ത സമയത്ത് പ്രവർത്തിപ്പിക്കാനായി ബൈപാസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്ന നന്നായിരുന്നു എന്ന് തോന്നി
Hybrid ഉണ്ട്
Ààaàആ..
Change over switch ഉണ്ട് ac ക്
Hybrid inverter vachaal mathi.
തങ്ങളുടെ നമ്പർറിന്റ കൂടെ ഹൗസ് ഓണറിന്റെ നമ്പർ കൂടെ വെക്കു സുഹൃത്തേ
Inverter acyude compressor cut aakilla. But Amps kurayum.
Lagnov.ബാറ്ററി ഒന്നും ഉണ്ടാക്കുന്നില്ല സ്റ്റിക്കറാണ്.ഇതൊക്കെ പലരുടെയും വീട്ടിൽ കാണും.പുതുമ യുളളത്. എഞങ്കിലും കൊണ്ട് വരൂ
പകൽ സമയം 3kv ഇൻവർട്ടറിൽ ഫ്രിഡ്ജ് എസി ടിവി എന്നിവ വർക്ക് ചെയ്യിക്കാൻ എത്ര പാനൽ വെക്കേണ്ടി വരും പകൽ സമയം
3 ton offgrid solar system upayogich AC work cheithal back up kittukayilla.
Kittum bro
Sunil bai shafi in Saudi
സോളാർ പാനൽ വെച്ചു വിട്ടിൽ ഉള്ള എല്ലാ ഉപകരണം പ്രവർത്തിക്കാൻ സാധിക്കും
സർക്കാർ സോളാറിനും ടാക്സ് കൊണ്ട് വരും കാത്തിരിക്കുന്നു.
Rate parayatha videok vilyilla 😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍
Call me rate paryam bro
വർക്ക് ആകുവാൻ പ്രയാസം ഇല്ല രണ്ട് ബാറ്ററി ac. Bak up anu കുഴാപ്പം
Pavan owner Hmmm hmm parayunu da load solar alla battery all ready charged
റൈറ്റ് പറയാത്ത സോളാർ youtube ബ്ലോഗർമാർ കുറേയുണ്ട് എന്താ ഇവർക്ക് റേറ്റ് പറയാൻ ഇത്രയും മടി
Rate paranjal aarum vangilla
@@sakeerhusain9486അങ്ങനെയല്ല. Components ന്റെ വില മാറുന്നതിനാൽ യൂണിറ്റിന്റെ റേറ്റും മാറിക്കൊണ്ടിരിക്കും. മാസങ്ങൾക്കു ശേഷം വീഡിയോ കാണുമ്പോൾ പണ്ട് പറഞ്ഞ വിലയാവില്ല ആ സമയത്ത്. അന്നു പറഞ്ഞ വിലയിൽ നമ്മൾ നോക്കിയാൽ നടക്കോ??
എന്റെ സ്ഥലം ഹരിപ്പാട് ആണ് എനിക്കും സനിൽ ന്റ വീട്ടിൽ ചെയ്ത രീതിയൽ3 K w ചെയ്യാൻ ആഗ്രഹിക്കുന്നു എത്ര രൂപയാക്കും
Call cheyyu
135000 akum
ഭാവിയിൽ സോളാർ ac എല്ലാ വീട്ടിലും വരും ഇലക്ട്രിസിറ്റി ബില്ലിനെ പേടിക്കണ്ട
All redy solar ac und bro
Indian vannilla ann matram
Rate how much 3kw after subsidy bro
ഇതിന്റെ എർത്തിങ് കണക്ഷൻ എവിടെ
Good work
Thanks bro
Nice
ബേറ്ററി ലൈഫ് പെട്ടന്ന് കുറയും
ജനുവരി മാസം മുതൽ മെയ് മാസം വരെയും കേരളത്തിൽ ഭയങ്കര ചൂട് ആണ് ചിലപ്പോൾ ജൂൺ ജൂലൈ കഴിഞ്ഞു ആയിരിക്കും മഴ പെയ്യുക അതു വരെയും ലാഭം ആണ് മഴ വന്നു എങ്കിൽ kseb തന്നെ ആശ്രയം
Vila mathram aarum chodikkaruthu parayilla 😄😄😄
Batteryde parippelakum
Batterikku capacity undu. Inverter a/c aanu.
why using sublizer for inverter technolgy AC?
Total ethre cost chelavayi
135000
ഒരു സൊളാർ പാനിൽ എ.സി വരെ ഉപയോഗിക്കാം?
@@27mbiju വീട്ടിലേക്കാണെങ്കിലൊ
എന്തു ചിലവ് വരും
Hiw much
Rate.yathrayannu.mashe
Cost tell me
1 ടൺ 5 സ്റ്റാർ ഇൻവെർട്ടർ ac 24 മണിക്കൂർ 24ഡിഗ്രീ ഇട്ടാൽ 5000 രൂപ ബിൽ വരും.
🤣🤣🤣ആരുപറഞ്ഞു
@@Ameer-wq9yx oru bill cycle. rand masam. bill
3 സ്റ്റാറും 5 സ്റ്റാറും ഒക്കെ ഒരുപോലെയാണ് സ്റ്റിക്കർ മാറ്റം
@@usmamalpram അത് നിനക്ക്.
bajaj finance pattumo
Off grid I'll 1ton split ac 2 unit work aakumo. Yengil yethra kv vendivarum
Call bro
ഹൈബ്രിഡ് ഇൻവെർട്ടർ ഉപയോഗിച്ചാൽ കാര്യങ്ങള് ഒന്ന് കൂടി എളുപ്പമാവില്ലേ. തുടക്കത്തിലെ കറൻ്റ് കൂടുതൽ ആവശ്യമാണെങ്കിൽ kseb ൽ നിന്ന് എടുത്തോളും
കസ്റ്റമേറ്ററിനു ഒന്നും അറിയില്ലെങ്കിൽ വൃത്തിക്ക് ചെയ്യില്ലേ?
കടയിൽ വെക്കാൻ ഏതാണ് നല്ലത്. ഒരു ac. ഫോട്ടോസ്റ്റാറ് മെഷിൻ. ഒരു കമ്പ്യൂട്ടർ
Offgrid
Toshiba പുതിയത് ഉണ്ട് . സോളാറിന് വേണ്ടി adjust ചെയ്യാം.and Havels,. എന്റെ കയ്യിൽ പകൽ സോളാറിൽ മിറ്റ് നു ബു ശി Ac. O. 8. Ton പകൽ വർക്ക് ചെയ്യുന്നു, 24 വോൾട 100 Ah 4 battery. ഞാൻ ചെയ്തതാണ് .
@@mahelectronics how many hours in battery only
@@mahelectronicsAc എന്ത് വില വന്നു
How much for 1 battery
7k-10k
@@kinshaabid3063 no 15k-17k this is 210 AH solar battery
2kv inverter
3000 va yil iron box work akumo?
Yes
ഈ ബാറ്ററി എത്ര മാസം കൂടുമ്പോൾ മാറ്റണം
എന്തിനാ ചങ്ങായി ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്രാത്രി ആയിക്കഴിഞ്ഞാൽ എവിടുന്നു സോളാറിൽ നിന്ന് വൈദ്യുതി കിട്ടും
3 kv yanthaa rate
എസി ഇനി അല്ല നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ട് കാണണമെങ്കിൽ പറഞാൽ മതി.
😂😂😂
😂😂
അര മണിക്കൂർ കഴിഞ്ഞു ബാറ്ററി ചാർജ് നോക്കണം
ദിവസം ഇത് എത്ര വാഡ്സ് കറന്റ് ഉൽപാദിക്കും ഇൻവെർട്ടർൽ എത്ര മണിക്കൂർ AC പ്രവർത്തിക്കും ഇതെന്നും വെക്തമാക്കി യിട്ടില്ല ഇതിന്റെ വിലയും പറഞ്ഞു തന്നില്ല
6 unit
പകൽ സമയം 3kv ഇൻവർട്ടറിൽ ഫ്രിഡ്ജ് എസി ടിവി എന്നിവ വർക്ക് ചെയ്യിക്കാൻ എത്ര പാനൽ വെക്കേണ്ടി വരും പകൽ സമയം
3 panel
Price എത്ര
അടുത്ത ഇലക്ട്രിസിറ്റി ബിൽ കിട്ടുമ്പോൾ ഉള്ള വീഡിയോ ചെയ്യണേ :
Ok bro
4 യൂണിറ്റ് കിട്ടും. ഈ പണം കൊണ്ട് ഓൺ ഗ്രിഡ് ചെയ്ത് ഇൻവെർട്ടർ വെക്കാം. 12 യൂണിറ്റ് കിട്ടും, ബിൽ സിറോ ആകും.
മൊത്തതിൽ ഒരു ആക്രാന്തം കാണുന്നു.
Price range?
Good video
Thanks
ലാഗ് അടിപ്പിക്കല്ലേ
ചിലവ് എത്ര എന്ന് പറയു ചേട്ടാ 😃
അത് രഹസ്യമായിട്ടേ പറയാൻ പറ്റൂ
130000
200 ah battery inverter ഉള്ള വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ എന്ത് ചിലവ് വരും
Call cheyyu
50000
ഇത്തരത്തിൽ ലോഡ് കൊടുത്താൽ ഇൻവെർട്ടർ ട്രാൻസ്‌ഫോർമർ അടിച്ചു പോവുമെന്ന് കേട്ടു ശരിയാണോ?
Branded companiyude inverter upayoogichaale transformer adichu pookukayullu.. Kaaranam athil transformer coil aluminium aanu. Maathramalla transformer capacity kuravum aayirikkum.
Assemble cheyyunna inverter upayooghikku powerful copper winding ullathu.. 750 wattsinte inverter ac upayooghikkan minimum 2.5 kva yude inverter meedichaal mathi
എല്ലാത്തിലും ഓക്കേ രൂപ യൂടെ മാത്രംപറയുന്നില്ല
KSEB ഒരോർമയാകും BSNL നെ പോലെ.
Mmm
രാത്രി എങ്ങനെ ഉപയോഗിക്കാൻ പറ്റും?
Call
കറണ്ടിൽ
Hi എന്ത് കൊണ്ട് ഇതിന്റെ ചിലവ് എത്ര വരും എന്ന് പറയുന്നില്ല
Call cheyyu parayam
Good broo
ഇത് എത്രെ രൂപ ചിലവ് വരും. എത്ര യൂണിറ്റ് കിട്ടും
അപ്പോൾ നോളേജ് കുറഞ്ഞ ആൾക്ക് വൃത്തി കുറയുമോ ?😂😂😂
എല്ലാം കൂടി ചാർജ്ജ് എത്രയാ ചേട്ടാ. അത് പറഞ്ഞില്ലല്ലൊ!
Call me
അഭിലാഷിനെ അടുക്കൽ തന്നെ ഞാൻ കോൺടാക്ട് ചെയ്യും. ചുമ്മാതല്ല ഇതേ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ
വര്‍ഷക്കാലത്ത് വര്‍ക്ക് ചെയ്യുമോ??
4 panel 550 how can 3 kW. You can get the power 3000
Custamer number kittumo
9747267564
Customers number
അപ്പൊ സോളാർ വെച്ചാൽ ac വർക്ക് ചെയ്യില്ലേ 😮😮
Cheyyum
What is the total expense ? Amount
Call me
Ac model number pls
Samsung new inverter ac
1KV SINGLE SOLAR PANEL AVAILABLE?
S bro
Call cheytu
എത്ര രൂപ ചെലവ് ഉണ്ടെന്ന് പറ. ഇരുട്ടത്ത് നിർത്തി കളിപ്പിക്കാൻ ഇടയാക്കരുത്
LUMINOUS ഇൻവെർട്ടറിൽ ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാനുള്ള സൗകര്യം ഉണ്ടോ ...PWM ചാർജ് കണ്ടറോളർ , പോളി പാനൽ , കേബിൾ എല്ലാം അവിടെ പ്രൊഡക്ഷൻ മോശം ആകുവാൻ കാരണം ആയിട്ടുണ്ട് ...സോളാറിന്റെ കാര്യത്തിൽ ക്വാളിറ്റി ഉള്ള സാധങ്ങൾ ഉപയോഗിച്ചില്ലായെങ്കിൽ ഉദ്ദേശിക്കുന്ന ഗുണം കിട്ടില്ല ....
Ellam undallo bro
ഇങ്ങനെ പണ്ട് ആരോ വേലി കെട്ടിയിരുന്നു. കുറച്ച് കാലം കഴിയട്ടെ ...
No problems
സോളാർ നല്ലതാണു് ബാരരറി മാറേണ്ടി വന്നാൽ കുടുംബം വിൽക്കേണ്ടി വരും
ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി സംസാരിക്കുക.
What is the total Amount?
Call me bro
On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും..
Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ
Good
good