1 KVA ലിഥിയം ബാറ്ററി സോളാർ ഓഫ്‌ഗ്രിഡ് സിസ്റ്റം.|UTL SOLAR|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 31

  • @jksolarsolutionspowersyste6458
    @jksolarsolutionspowersyste6458  6 วันที่ผ่านมา +4

    ഇതിൻ്റെ വിലയും മറ്റു വിവരങ്ങളും ഡിസ്‌ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @shyjuthylakandy6123
    @shyjuthylakandy6123 3 วันที่ผ่านมา

    Battery BMS inside the battery or outside????.if inside how will the warranty period.

  • @nvbinoy
    @nvbinoy 6 วันที่ผ่านมา +1

    ഇതിനു എന്ത് ചെലവ് വരും

  • @samofintellect4895
    @samofintellect4895 6 วันที่ผ่านมา

    Super 🎉

  • @NIRMALVAZHAKULAM
    @NIRMALVAZHAKULAM 5 วันที่ผ่านมา

    Inverter price ethra?, maximum load capassity ethra?

  • @mohanamurali3171
    @mohanamurali3171 6 วันที่ผ่านมา +1

    സാർ സീരിയസായി കൊടുക്കുന്നതാണ് നല്ലത് പാരലൽ ആയി കൊടുക്കുന്നതാണ് നല്ലത് സാർ ഒന്ന് പറഞ്ഞു തരണം സാർ

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  6 วันที่ผ่านมา +2

      series ആയി കൊടുക്കുമ്പോൾ ഉള്ള വോൾട്ടേജ് mppt സപ്പോർട്ട് ചെയ്യുമെങ്കിൽ series ആണ് നല്ലത്. ഷേഡ് ഇല്ലാത്ത സ്ഥലവും ആയിരിക്കണം

    • @sajupklc
      @sajupklc 2 วันที่ผ่านมา

      simple ആണ് കാര്യം, സോളാർ പാനലിൽ കിട്ടുന്ന വോൾട്ടേജ് അതിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും അതിനെ കൃതാമയ ഒരു വോൾട്ടേജ് റേഞ്ചിൽ നല നിർത്തിയാലെ ഇൻവെർട്ടർ ഉപയോഗിച്ച് നമുക്കാവശ്യമായ AC പവർ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. അതിനായി ഒരു ബക്ക് കൺവർട്ടർ ആവശ്യമുണ്ട് അതാണ് MPPT. അതിന് കൈകാര്യം ചെയ്യാൻ കഴിയുന്ന വോൾട്ടേജിൻ്റെയും കറണ്ടിൻ്റെയും പരിധിക്കുളിൽ വരുന്ന വിധം ക്രമീകരിച്ചാണ് പാനൽ കണക്ട് ചെയ്യേണ്ടത്.

  • @anasalhasha
    @anasalhasha 5 วันที่ผ่านมา +1

    Ithu lithium ion battery alle not lifepo4?

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  5 วันที่ผ่านมา +2

      lifepo4 ആണ്. lion 1200എന്നത് model name ആണ്

    • @anasalhasha
      @anasalhasha 5 วันที่ผ่านมา

      @jksolarsolutionspowersyste6458 thanks for reply

  • @sajupklc
    @sajupklc 3 วันที่ผ่านมา +1

    590w panel, 1kw inverter with 1.2kw lifepo4 battery and 50a mppt, 6sqmm 40m cable, dc mcb and db ഇത്രയല്ലേ ഉള്ളൂ 75k കുറച്ച് കടുത്ത് പോയി.

    • @youtub8283
      @youtub8283 2 วันที่ผ่านมา

      സത്യം തീരെ കുറഞ്ഞു പോയി. Useless system for 75k

  • @georgedevassy558
    @georgedevassy558 6 วันที่ผ่านมา

    1200 VA ABOVE? INTEGRATED?

  • @Basheer-h9j
    @Basheer-h9j 6 วันที่ผ่านมา +1

    ഈ പാനലിന് മാത്രം എത്ര രൂപയുണ്ട്

    • @kerala2263
      @kerala2263 5 วันที่ผ่านมา +1

      വില പറയൂല..... ഓൺലൈനിൽ നോക്ക് ഏകദേശം 10 k

    • @kerala2263
      @kerala2263 5 วันที่ผ่านมา +1

      ഓൺലൈനിൽ ഏകദേശം പതിനായിരം രൂപ...

    • @musthafau2
      @musthafau2 3 วันที่ผ่านมา

      Njan 2 panel വാങ്ങി 580w topcone

    • @Basheer-h9j
      @Basheer-h9j วันที่ผ่านมา +1

      ഏത് കമ്പനിയുടെ പാനൽ ആണ്. എത്ര രൂപയായി

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  วันที่ผ่านมา

      utl.590 TopCON. 13k

  • @kalliyathrahim2317
    @kalliyathrahim2317 5 วันที่ผ่านมา +1

    Just to glow lights based on average production of 2 units in 5 years (warranty) means you are getting back 25000/- in 5 years duration by investing 75000/-
    I.e. 2x30x12x5 x 7 = 25000😊

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  5 วันที่ผ่านมา +2

      offgrid systems are best back-up solutions. it will give uninterrupted power supply and a small power saving. these systems are not meant for financial benefits only. people who give more value to their convenience rather than financial benefits, uninterrupted supply, green initiatives can install these systems. others can stay in conventional systems. it's all about personal choice.

    • @sajupklc
      @sajupklc 2 วันที่ผ่านมา

      എതാണ്ട് 32500 രൂപക്ക് ഇൻവർട്ടറും 12500 രൂപക്ക് പാനലും കിട്ടും പിന്നെ 40 മീറ്റർ കേബിൾ 3000 രൂപ പിന്നെ mcbയും DB യും Stand ഉം ഇൻസ്ഥാലേഷനും എല്ലാം കൂടി 55000 . ഒരിക്കലും കസ്റ്റമർക്ക് ലാഭമാല്ലാത്ത പരിപാടിയല്ലേ ഒരു 10% ഒക്കെ ലഭം എടുത്താൽ പോരെ?

  • @showlight161
    @showlight161 5 วันที่ผ่านมา

    Utl😂ok

  • @tonyrebeiro
    @tonyrebeiro 5 วันที่ผ่านมา

    You say you are an electrical engineer, Right. And you are referring to a basic DC energy system rating, using kVA??? 😅😅😂😂

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  5 วันที่ผ่านมา +1

      inverter systems are generally rated in kva. off-grid systems are known for it's inverter capacity not dc power.

    • @tonyrebeiro
      @tonyrebeiro 5 วันที่ผ่านมา

      @jksolarsolutionspowersyste6458 kVA is not an accurate representation of power capability, because it is linked to something called Power Factor. So, if you want to communicate the power rating of the AC output of the inverter in kVA, you have to mention the power factor also, so that the Active Power kW can be calculated, if required. And on the DC side, you cannot use the term kVA because there is no power factor in DC. Don't contradict if you don't know what you are arguing about.

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  5 วันที่ผ่านมา +2

      This video is for passing general information about this product to the public(business and awareness purpose). more than 90% of the viewers are general public not technical personnel. I don't wish to introduce power factor, active power, reactive power etc. into this video. if you are interested we can directly chat through watsapp. I don't want to challenge you about your knowledge like you did, because we don't know each other personally. again i am saying that inverter systems are rated in kva. because we don't know about the characteristics of load that we are going to connect, whether it is resistive, inductive or capacitive..it may vary with the characteristics of load which is connected. Also it is clearly mentioned in video that the real load that can be connected to the system is 700 to 800watts. One more thing, here the Dc power is not directly utilized, because the output we are using is ac power(where the power factor is valid). so we can't say that it is a dc system like you are arguing.
      power producing and processing devices are rated in KVA(eg. generators, transformers, inverters etc.) and only load devices with known power factor can be rated in KW.

    • @tonyrebeiro
      @tonyrebeiro 5 วันที่ผ่านมา

      @@jksolarsolutionspowersyste6458 Your primary power source is a solar panel, which is DC and stored in batteries. Inverter is the last component in the setup. So, the DC power production and storage capability is more important in your setup.

  • @sajeebmajeed2281
    @sajeebmajeed2281 6 วันที่ผ่านมา +1

    Super 👌