ഈ വീഡിയോ കണ്ടിട്ട് പെട്ടെന്ന് പോയി ബോളി ഉണ്ടാക്കി നോക്കൂ .. Easy Sweet Boli Recipe in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • boli recipe malayalam
    how to make boli at home
    Trivandrum style sweet boli
    Puran poli
    Obattu recipe in Malayalam

ความคิดเห็น • 71

  • @shinojaa9665
    @shinojaa9665 2 ปีที่แล้ว +15

    നന്നായി അവതരിപ്പിച്ചു. വലിച്ചു നീട്ടാതെ പെട്ടന്ന് പറഞ്ഞു തന്നു. Tku 👍👍👍👍

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു 😋👌 ഇത് ഞാൻ ഒറ്റക്ക് ഉണ്ടാക്കും..നന്നായി വിശദമായി കാണിച്ചു തന്നു..നന്ദി

  • @rintujohnheninheynel2922
    @rintujohnheninheynel2922 5 หลายเดือนก่อน +1

    കൊള്ളാട്ടോ നല്ലോണം വിവരിച്ചു തന്നിട്ടുണ്ട് ❤പായസം കൂടെ ഉണ്ടാക്കുന്നത് കാണിച്ചാൽ നന്നായിരുന്നു

  • @Thankamani.P
    @Thankamani.P 3 หลายเดือนก่อน +1

    വളരെ ഇഷ്ടപ്പെട്ടു.

  • @rejitharadhakrishnan
    @rejitharadhakrishnan ปีที่แล้ว +3

    I tried this one … and it was good thank you ❤

  • @lifelong8527
    @lifelong8527 ปีที่แล้ว +1

    ഇതിന് ഇത്രേം പണിയുണ്ടോ... കണ്ടിട്ട് njan കരുതി മുട്ടകൂട്ടി മൈദ കൊണ്ട് പൂരിപൊലെ ചുടുന്നതാണെന്ന്...perfect 👍search cheythappo kore channel vannu...thump ail kandappo ningaludetha soft&sweet aytt തോന്നിയത്..athond ingott പോന്നു 🥰

  • @sreelekshmigopi3096
    @sreelekshmigopi3096 3 หลายเดือนก่อน

    I tried today came out well.Thank you for the recepie

  • @sameerait1864
    @sameerait1864 ปีที่แล้ว +2

    Perfect recipe!tried it and came out well.I had tried a lot of boli recipes before,but this is the foolproof one👍👍

  • @HarryPotter-ik1oc
    @HarryPotter-ik1oc 2 หลายเดือนก่อน +1

    Kadalapparikk vellathil itt kuthirkkaan veykkandey?

  • @vivekvaishnav5169
    @vivekvaishnav5169 ปีที่แล้ว +1

    അടിപൊളി ഞാൻ ഉണ്ടാക്കി 👍🏻

  • @venkatswamy5337
    @venkatswamy5337 2 หลายเดือนก่อน

    Soaking the chana dal for about 3 hours before cooking it will ensure that you get the ground paste without small lumps in between.

  • @anjuajay6289
    @anjuajay6289 ปีที่แล้ว +4

    കണ്ടിട്ടു കൊതിയാവുന്നു 🤤🤤👌👌👌

  • @ponnu5170
    @ponnu5170 7 หลายเดือนก่อน

    Sooper

  • @nivinaneesh2129
    @nivinaneesh2129 ปีที่แล้ว

    My favourite 😍

  • @sana_sabik5869
    @sana_sabik5869 ปีที่แล้ว +40

    റിമിന്റെ സൗണ്ട്

    • @shijujolly4514
      @shijujolly4514 ปีที่แล้ว +3

      Sarikkum rimitomi de sound😊

  • @hello....9680
    @hello....9680 ปีที่แล้ว +3

    കടല പരിപ്പിന് പകരം കടല മാവ് മതിയോ dear

    • @malayalaruchi
      @malayalaruchi  ปีที่แล้ว +2

      ശരിയാവില്ല.കടല പരിപ്പ് തന്നെ വേണം

    • @hello....9680
      @hello....9680 ปีที่แล้ว +1

      Ok tanku

  • @aswathyleksmirp9349
    @aswathyleksmirp9349 ปีที่แล้ว

    Kurachu kadala paripp + sambar paripp cherth chymo

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      അങ്ങനെ ചെയ്യരുത്. കടലപരിപ്പ് മാത്രം മതി. തുരപ്പരിപ്പ് ചേർത്താൽ സെറ്റ് ആവില്ല

  • @durgadevim2730
    @durgadevim2730 10 หลายเดือนก่อน +1

    തേങ്ങാപ്പാല്‍ കൂട്ടിയും തിന്നാം

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 ปีที่แล้ว

    എൻ്റെ പെന്നേ കൊതിയായി ഉണ്ടാക്കണം

  • @manjusdiary978
    @manjusdiary978 ปีที่แล้ว

    ഇത് ഉണ്ടാക്കി store ചെയ്യാൻ പറ്റുമോ?

    • @malayalaruchi
      @malayalaruchi  ปีที่แล้ว +1

      രണ്ടുദിവസം വെക്കാം കൂടുതൽ ദിവസം വെക്കണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനു മുന്നേ ഒന്നുകൂടി ചൂടാക്കിയാൽ മതി

  • @Jerry123-m5g
    @Jerry123-m5g ปีที่แล้ว +1

    Aadyayita kannunne njn ee item

  • @littlecheflillu5534
    @littlecheflillu5534 8 หลายเดือนก่อน

    Tasty😊

  • @venkatswamy5337
    @venkatswamy5337 2 หลายเดือนก่อน

    Spread ghee on one side and sprinkle ome sugar before folding.

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +1

    പച്ചരി പൊടി വറുത്തത് ആണോ അതോ വറുക്കാത്തത് ആണോ 👍👏

    • @malayalaruchi
      @malayalaruchi  ปีที่แล้ว +2

      Nice ആയി പൊടിച്ച വറുത്ത പൊടി

    • @lisymolviveen3075
      @lisymolviveen3075 ปีที่แล้ว +1

      @@malayalaruchi OK Thanks 👏👏👏

  • @anamikamanilal3248
    @anamikamanilal3248 ปีที่แล้ว

    Hi gingelly oil nu pakaram vere ethelum option undoo

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      Refined oil ഉപയോഗിക്കാം.sun flower/corn oil.വെളിച്ചെണ്ണ വേണ്ട

  • @shereenarajin1097
    @shereenarajin1097 ปีที่แล้ว

    Tried it.came out very well.❤

  • @bincyjaison3963
    @bincyjaison3963 ปีที่แล้ว +9

    റിമി ടോമി ടെ അതെ സൗണ്ട്

  • @neenaneenu555
    @neenaneenu555 ปีที่แล้ว

    Thank you chechi... 😍😍 (Whn I saw the reels i asked fr the recipe).....

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      Thanks dear..ഞാൻ ഇപ്പോഴാ കണ്ടത്

  • @soumyababu1716
    @soumyababu1716 ปีที่แล้ว

    മിച്ചറിന്റെ കൂടെ ഉള്ള പരിപ്പാണോ ഇത്.. Plz reply

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      മിക്സചറിന്റെ കൂടെയുള്ളത് പൊട്ടുകടല ആണ് (roasted chana dal). ബോളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കടലപ്പരിപ്പാണ് ( chana dal)

  • @RS-sr1ts
    @RS-sr1ts ปีที่แล้ว

    Wheat flour l cheiyamo

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      ഗോതമ്പുപൊടി ഉപയോഗിച്ച് ചെയ്യാം. കടലമാവുക എടുക്കുന്നതിന്റെ ഏകദേശം അതേ വലിപ്പത്തിൽ തന്നെ ഗോതമ്പുരുളയും എടുക്കണം. മൈദ വെച്ച് ഉണ്ടാക്കുന്ന അത്രയും രുചി ഉണ്ടാവില്ല.

  • @mayaanoop9128
    @mayaanoop9128 ปีที่แล้ว

    Chana dal soak cheyyano? Super presentation..kanditt kothi aavunnu

    • @mayaanoop9128
      @mayaanoop9128 ปีที่แล้ว

      Subscribed..

    • @malayalaruchi
      @malayalaruchi  ปีที่แล้ว +1

      Soak ചെയ്യണ്ട..നേരെ കുക്കറിൽ വേവിച്ചാൽ മതി

    • @mayaanoop9128
      @mayaanoop9128 ปีที่แล้ว

      Thank you

  • @sanasathya6962
    @sanasathya6962 13 วันที่ผ่านมา

    Ethil athra boli kittum

  • @raveenark7728
    @raveenark7728 ปีที่แล้ว

    Jaathikka illegl kuzhappamundo

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      കുഴപ്പമില്ല. ഏലക്ക പൊടി മാത്രം ചേർത്താലും മതി

    • @raveenark7728
      @raveenark7728 ปีที่แล้ว

      @@malayalaruchi ok chechy

  • @jannuskitchen
    @jannuskitchen 2 ปีที่แล้ว +2

    Sweet boli super😋

  • @rahulrajeev6733
    @rahulrajeev6733 ปีที่แล้ว

    ith ethrayennathinte alava?

  • @vineethajoseph
    @vineethajoseph ปีที่แล้ว

    Kothi vanuuu 😇😇😇

  • @jennypeter198
    @jennypeter198 ปีที่แล้ว

    ഇത് എത്ര ദിവസം സൂക്ഷിച്ചു വെക്കാം : ?
    ഫ്രിഡ്ജിൽ വെക്കണൊ ...?

    • @malayalaruchi
      @malayalaruchi  ปีที่แล้ว

      രണ്ടുദിവസം പുറത്ത് കേടാവാതെ ഇരിക്കും പിന്നീട് ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്

  • @rizurash
    @rizurash ปีที่แล้ว

    നല്ല അവതരണം

  • @smithakrishnan68
    @smithakrishnan68 2 ปีที่แล้ว

    Innathe reel kandappo sweet boli recipe idamo ennu chodikkan irikkuarunnu

    • @malayalaruchi
      @malayalaruchi  2 ปีที่แล้ว

      ചേച്ചീ ❤️😘

  • @sreekanthsukumaran9755
    @sreekanthsukumaran9755 ปีที่แล้ว

    😋

  • @sreekalagopakumar3666
    @sreekalagopakumar3666 ปีที่แล้ว

    👍

  • @achoosaami5108
    @achoosaami5108 2 ปีที่แล้ว

    Ith etra day store cheyyam without fridge

  • @keralacookinghouse3515
    @keralacookinghouse3515 2 ปีที่แล้ว

    Adipoli ആയിട്ടുണ്ട്
    New

  • @pappumedia6340
    @pappumedia6340 ปีที่แล้ว

    Njan ithu kanditu polum illa

  • @raseenaahammedraseenaahamm5770
    @raseenaahammedraseenaahamm5770 2 ปีที่แล้ว +2

    ഈ കടല പരിപ്പ് പൊരി കടല ആണോ. ഷോപ്പിൽ എന്താണ് ചോദിക്കുക

    • @malayalaruchi
      @malayalaruchi  2 ปีที่แล้ว +1

      പൊരി കടല അല്ല കടലപ്പരിപ്പ് എന്ന് തന്നെ ചോദിച്ചാൽ മതി chana dal. പൊരി കടല cooked ആണ്. തൊലി മാറ്റി പൊട്ടിച്ച കടലയാണ് കടലപ്പരിപ്പ്.

    • @raseenaahammedraseenaahamm5770
      @raseenaahammedraseenaahamm5770 2 ปีที่แล้ว

      @@malayalaruchi thankuuu 💕💕