ബോളി ഇതുപോലെ സോഫ്‌റ്റും രുചികരമായി ചെയ്താൽ പത്തെണ്ണം കൂടി കഴിച്ചുപോകും😋 | Soft Boli | Parippu Boli

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 360

  • @anjaly2805
    @anjaly2805 11 หลายเดือนก่อน +1163

    ഇതുവരെ ബോളി കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ.. 😢😢

  • @Linsonmathews
    @Linsonmathews 11 หลายเดือนก่อน +65

    സത്യം പറഞ്ഞാൽ നമ്മൾ ഇത് വരെ ഇത് കഴിച്ചിട്ടില്ല... ഒന്ന് try ചെയ്തു നോക്കണം എന്ന് ഈ recipe കാണുമ്പോൾ തോന്നുന്നു... Super ഷമിസേ 👌❣️❣️❣️

    • @jyothinair9450
      @jyothinair9450 11 หลายเดือนก่อน +2

      This is a main sweet of Maharashtrian on their all festival

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +4

      Must aayittum try cheythu nokkane😘😘

    • @bindusuresh5053
      @bindusuresh5053 11 หลายเดือนก่อน

      @@jyothinair9450Tvmil yeth sadhyakum bholi must koode paalpayasam

    • @AamiT-mh8il
      @AamiT-mh8il 11 หลายเดือนก่อน

      This is a Maharashtrian sweet

    • @JingleBingle-lx8vc
      @JingleBingle-lx8vc 10 หลายเดือนก่อน

      Ithu perfect boli alla

  • @jyothikj8703
    @jyothikj8703 11 หลายเดือนก่อน +85

    നമ്മൾ തിരുവനന്തപുരംകാരുടെ കല്യാണ സദ്യക്ക് മാറ്റിനിർത്താൻ പറ്റാത്ത ഒന്ന് ആണ് ബോളിയും പാൽപായസവും.... അടിപൊളി 🔥...

    • @GangaGanga-jw6hm
      @GangaGanga-jw6hm 11 หลายเดือนก่อน +5

      അതെ ഞാൻ തിരുവനന്തപുരത്ത് വന്നുപോരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വരുന്നതിനു മുൻപ് പഴവങ്ങാടി ക്ഷേത്രത്തിൻെറ അടുത്തുളള മഹബോളികടയിൽ നിന്നും ബോളിയും പയസവും വാങ്ങി വരാറുണ്ട് എൻെറയും ചേച്ചിയുടെ മക്കൾ അവിടുന്നുവരുമ്പോൾ ആവശ്യപ്പെടുന്ന സാധനമാണ് ബോളിയും പായസവും ഞാൻ തൃശൂരാണ് ഇവിടെ ബോളിയില്ല ഇവിടെ യുളളവർക്ക് അറിയില്ല ബോളി എൻറെ സ്വന്തം നാട് തിരുവനന്തപുരത്താണ്

    • @rosamma3410
      @rosamma3410 11 หลายเดือนก่อน +2

      Thrissur und St Thomas college Road l Suresh Ambi swami de shop Mithai Wala avide und njngl kazhikarund kure variety payasam und sweets um und bolliyum ind super annu try cheyu😊

    • @GangaGanga-jw6hm
      @GangaGanga-jw6hm 11 หลายเดือนก่อน +4

      @@rosamma3410 അതേയൊ അറിയില്ലായിരുന്നു അമ്പി സ്വമിയെപറ്റികേട്ടിട്ടുണ്ട് തീർച്ചയായും വാങ്ങും പറഞ്ഞു തന്നതിനുനന്ദി🙏ബോളി അത്രയ്ക്കും ഇഷ്ടമാണ്

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      👍👍🥰🥰😘😇

    • @vipinkl1444
      @vipinkl1444 11 หลายเดือนก่อน +1

      ✌ Nammude Kasaragod kalyana Sadya pinne chela function boli(holige) with payasam Karnataka also😊 shopil kittum bakery
      Boli athava holige

  • @naseemausman3128
    @naseemausman3128 11 หลายเดือนก่อน +3

    Eee dosha kallu soft aavan enthu cheyum shamii. Ningalude ella recipisum undakarund. Ellam onninonnu super❤❤❤❤❤❤❤

  • @vinodinikp4971
    @vinodinikp4971 11 หลายเดือนก่อน +5

    ഷമീസേആദ്യമായിട്ടാണ് ബോളി ഉണ്ടാക്കുന്നത് കണ്ടത്.നന്ദി.ഇനി ഉണ്ടാക്കിനോക്കണ०
    🙏🙏😋

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Hi..thanku 😇😇🥰

  • @asissasisspm2555
    @asissasisspm2555 11 หลายเดือนก่อน +1

    Kazichittund undakiyitilla lelithamaya avatharanam theerchayayum undakum shemisa❤❤

  • @naseemausman3128
    @naseemausman3128 11 หลายเดือนก่อน

    Shami chudunna dosha kallu soft aavan enthu cheyanam onnu parayu. Ningale ella recipiesum undakkarund jan❤❤❤❤❤❤❤

  • @sudhadevis755
    @sudhadevis755 11 หลายเดือนก่อน +2

    Thiruvananthapuramkarude swantham boliyum palpayasavum. Ini undakkiyum kazhikkam. Thanks molu.

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      👍👍🥰💕🥰love you

  • @Sobhana.D
    @Sobhana.D 11 หลายเดือนก่อน +6

    സൂപ്പർ ഷമീ ഞാൻ ഒന്നു ട്രൈ ചെയ്തു നോക്കുന്നുണ്ട് ❤👌😋👏👏

  • @shynicv8977
    @shynicv8977 11 หลายเดือนก่อน +22

    എന്റെ favourite 👌👌👌👌അടിപൊളി ❤❤❤❤👌👌👌👌

    • @manjujayaraj8717
      @manjujayaraj8717 11 หลายเดือนก่อน +1

      Anteyum fvrt ahh❤😋😋😋

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      😇🥰🥰

  • @rincyjohnwilson9106
    @rincyjohnwilson9106 11 หลายเดือนก่อน +3

    My favourite ❤
    👌🏻👌🏻

  • @suhairamali3234
    @suhairamali3234 11 หลายเดือนก่อน +2

    ഞാൻ ഇന്നലെ കഴിച്ചു ബോളിയും പായസവും... Mmm... കൊള്ളാം first trying ആയിരുന്നു... മോൾക്കും ഇഷ്ടായി

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Hi..thanku😇🥰🥰

  • @sandhyarajmohan3985
    @sandhyarajmohan3985 10 หลายเดือนก่อน

    Favorite item aanu njan try cheyyum

  • @vinilkumar3299
    @vinilkumar3299 11 หลายเดือนก่อน +3

    സൂപ്പർ ❤️❤️❤️

  • @Pathu647
    @Pathu647 11 หลายเดือนก่อน

    Super adipoli teerchayayitum try akm🥰

  • @jeffyfrancis1878
    @jeffyfrancis1878 11 หลายเดือนก่อน +1

    Thanks for the receipe dear.

  • @sindhumenon7383
    @sindhumenon7383 11 หลายเดือนก่อน +6

    This is made in Maharashtra / mumbai called puran poli i make this during holi. Super recipe thanks for sharing👌👌👌👌❤❤❤

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Thank you so much 😊🥰

    • @vipinkl1444
      @vipinkl1444 11 หลายเดือนก่อน

      Kasargod also holige (boli) wedding function and bakeryum kittum
      Karanataka

    • @lizydaniel1254
      @lizydaniel1254 10 หลายเดือนก่อน

      njan etharam boliyanu undakkunnathu molee.

  • @karthikavijayakumar7681
    @karthikavijayakumar7681 11 หลายเดือนก่อน +6

    Adipoli recipe chechii 😍 🥰 😋 my favorite one 🥰🥰

  • @bindusuresh5053
    @bindusuresh5053 11 หลายเดือนก่อน

    Yenik orupad eshtam
    Sadhya kazhikumbol bholi nd palpaysm must ayitum undavum

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      Superb combo😇🥰

  • @sayee3
    @sayee3 10 หลายเดือนก่อน

    Please tell about which tawa you use.

  • @sheiladcruzh4353
    @sheiladcruzh4353 10 หลายเดือนก่อน

    Very nice poli l always watch your video s very nice recipe s and presentation

  • @preethaanand868
    @preethaanand868 11 หลายเดือนก่อน +2

    എനിക്കിഷ്ടമുള്ള വിഭവം ❤

  • @sujatharamadas6002
    @sujatharamadas6002 11 หลายเดือนก่อน

    My favorite.. Super dear

  • @Sophia-lf9sc
    @Sophia-lf9sc 11 หลายเดือนก่อน +4

    ഇവിടൊക്കെ ബോളി ന്ന് പറഞ്ഞാൽ ഏത്തക്ക ബോളി ആണ്.. ( പഴം പൊരി ) ഞാൻ ആദ്യം കാണുവാ ഇങ്ങനെ ഒരു ബോളി...
    ഈ ബോളി അറിയാത്ത കോട്ടയം ജില്ലകാര് ആരെങ്കിലും ഉണ്ടോ...?? അല്ല.. ഈ ബോളിയെപ്പറ്റി അറിയാത്തത് ഞാൻ മാത്രം ഉള്ളൊന്ന് വെറുതെ ഒന്ന് അറിയാൻ വേണ്ടിയാണ്.. 😇😇

  • @anakhaanu7516
    @anakhaanu7516 11 หลายเดือนก่อน

    Njn wait chytha recepie ayirunu thankz chechi❤

  • @SandraMariamThomas
    @SandraMariamThomas 11 หลายเดือนก่อน

    Super recipe dear shamees chache chacheyuda valarayadekam etapadunu❤

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Love you dear😇🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 11 หลายเดือนก่อน +1

    Njan ethuvare kazhichittilla try cheyyatto 👍

  • @padminipillai6631
    @padminipillai6631 10 หลายเดือนก่อน +1

    അടിപൊളി 👍❤️

  • @omanamuralidas4397
    @omanamuralidas4397 11 หลายเดือนก่อน

    അടിപൊളി 👌

  • @divyanair5560
    @divyanair5560 11 หลายเดือนก่อน

    Thanku so much shamees ❤❤❤❤

  • @shashikiranc1790
    @shashikiranc1790 8 หลายเดือนก่อน

    Good recepi thankyou medam

  • @DashTheTigerYT
    @DashTheTigerYT 9 หลายเดือนก่อน

    boli trivandrum mathramalla ernakulathum sadhyaykku vilambunathanu ernakulamthinu Thekottu undu paksha trihur thottu angu Vadakottu illa aviduthekarkku ariyilla it ethanenu best combination ithinte koode
    palada പായസം ,സേമിയ പായസം ആണ്

  • @Oman01019
    @Oman01019 10 หลายเดือนก่อน

    Explained well.

  • @princysam4608
    @princysam4608 10 หลายเดือนก่อน

    Super anu❤ kandappol thoni munnil ee items undayirunnenkil 😊❤️😍🥰

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi..thanku😇😇🥰

  • @mariya7819
    @mariya7819 11 หลายเดือนก่อน +1

    😋njan oru vattam kazhatt Ind super aanu👍🏻
    Ith nthayalum ittakkum😋

  • @devika86352
    @devika86352 10 หลายเดือนก่อน

    Vtl ondkuna boli etra divsm kazhikm .vtn ondki hostel kondupokn patto chechi plz reply...

  • @merina146
    @merina146 11 หลายเดือนก่อน +2

    ഞാൻ ഒരു തവണ tvm ത്തു ഒരു കല്യാണത്തിന് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 🥰ഈ ഓണത്തിന് ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു അപ്പോ കറക്റ്റ് ആയി വീഡിയോ തന്ന ക്ഷമിക്കു ഒരു താങ്ക്സ് ❤️

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Happiyee comments kandapole😇🥰💕

  • @sunilamenon2979
    @sunilamenon2979 11 หลายเดือนก่อน

    Is it puran poli? In Maharashtra it is made for Holi.

  • @meenamalus
    @meenamalus 11 หลายเดือนก่อน +13

    അയ്യയ്യോ ഷമീസെ കൊതിപ്പിച്ചുകളഞ്ഞല്ലോ. ഒരുപാടിഷ്ടായി. ❤️❤️😍

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +2

      Love you Chanke😘😘

  • @nancymathew1565
    @nancymathew1565 10 หลายเดือนก่อน

    Intest of maida we can take wheat

  • @Ismyvlogss
    @Ismyvlogss 11 หลายเดือนก่อน +2

    ഷമീർ കിച്ചന്റെ എല്ലാ റെസിപ്പി ഞങ്ങൾ എന്നും സ്ഥിരമായി കാണാറുണ്ട് എല്ലാം മാഷാ അള്ളാ നല്ല കുക്കിംഗ് ആണ് ❤️👍🏻

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Hi..thanku so much 😇🥰🥰

  • @saheeranajeeb888
    @saheeranajeeb888 11 หลายเดือนก่อน +1

    Adipoliyaanu

  • @sajithharidas7920
    @sajithharidas7920 11 หลายเดือนก่อน +1

    Naale thanne undakkiyirikkum..👍

  • @saleenachingath4271
    @saleenachingath4271 11 หลายเดือนก่อน

    surbiyan ബിരിയാണിയുടെ റെസിപ്പി ഇടുമോ

  • @ashauusha1996
    @ashauusha1996 11 หลายเดือนก่อน +1

    ഞാൻ ഉണ്ടാകാറുണ്ട് 👌😍

  • @HameedHameed-ly3ri
    @HameedHameed-ly3ri 10 หลายเดือนก่อน

    Masha Allah ❤❤

  • @muhammedbishar8735
    @muhammedbishar8735 11 หลายเดือนก่อน +2

    ❤️ഒരുപാട് ഇഷ്ടം റെസിപ്പി 👌🏻👌🏻👌🏻

  • @sruthysreemol
    @sruthysreemol 11 หลายเดือนก่อน

    Chechi new subscriber.. must try .. love from US

  • @umaibanp.s6274
    @umaibanp.s6274 10 หลายเดือนก่อน

    സൂപ്പർ 👍

  • @manjurajendran9179
    @manjurajendran9179 10 หลายเดือนก่อน

    ❤❤❤❤ shameees you are doing good 👍👍👍🎉🎉

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Thanku so much😇🥰🥰

  • @sreejascookingworld
    @sreejascookingworld 11 หลายเดือนก่อน

    Super recipe

  • @user-wo4fc4qi1u
    @user-wo4fc4qi1u 10 หลายเดือนก่อน +1

    Nan kazichitund ❤

  • @prasanthv9100
    @prasanthv9100 11 หลายเดือนก่อน +3

    സൂപ്പർ👍👍👍 ബോളി കഴിച്ചിട്ടുള്ളതല്ലാതെ അതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു., കുറച്ച് ടഫ് ആണ് എങ്കിലും എളുപ്പവുമാണ്, അടിപൊളി കൊതി വന്നു,🤤🤤🤤

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      😁🥰😇😇thanku

  • @sandhyaramesh9644
    @sandhyaramesh9644 11 หลายเดือนก่อน +2

    Ethanu Karnataka special Holige or Obbettu😊.very nice.

    • @vipinkl1444
      @vipinkl1444 11 หลายเดือนก่อน

      Yes correct nammude kasaragod kittum bakery pinne function also
      ✌😍
      Holige(obattu) 2 type undu thenga mix holige pinne parippu holige

  • @A63191
    @A63191 11 หลายเดือนก่อน +4

    This method of preparing Bolli is new to me. Really mouth watering recipe will definitely try this method thank you

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      Thanku so much😇🥰

  • @renukagopakumar9493
    @renukagopakumar9493 11 หลายเดือนก่อน

    Njan Bangalore anu njan ishttam pole kazhichittundu enikku orupadishttam😋😊❤️

  • @anilakumari7767
    @anilakumari7767 11 หลายเดือนก่อน +3

    👌👌👌👌. എന്റെ ഇഷ്ടവിഭവം.

  • @sivadasanpillai6885
    @sivadasanpillai6885 11 หลายเดือนก่อน +1

    very nice

  • @amnafathima3627
    @amnafathima3627 11 หลายเดือนก่อน

    Innu ndakkitto...super aayirunn...
    Super recipe....
    Njan puthiya dish ndakkumbo shamees kitchen aanu follow cheyyar bcz time and measurements 👌

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi..thanku so much dear🥰😇😇

  • @pushpachandran5487
    @pushpachandran5487 10 หลายเดือนก่อน

    Ishtapettu ❤❤

  • @rinumol986
    @rinumol986 11 หลายเดือนก่อน +10

    കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 😃👌🤩

  • @sjayanthi640
    @sjayanthi640 4 หลายเดือนก่อน

    Super boli dear❤❤❤

  • @sindhuvinu7014
    @sindhuvinu7014 11 หลายเดือนก่อน

    Boli super ❤

  • @duldul0340
    @duldul0340 11 หลายเดือนก่อน

    Sooper

  • @honyanthony113
    @honyanthony113 11 หลายเดือนก่อน

    തീർച്ചയായും ചെയ്തു നോക്കും , സൂപ്പർ ആണ്

  • @sandhyavarma4991
    @sandhyavarma4991 11 หลายเดือนก่อน

    Super... super

  • @noelsebastianivb8301
    @noelsebastianivb8301 11 หลายเดือนก่อน

    Dosa thava brand etha nonstic ano

  • @jvmalayalam124
    @jvmalayalam124 10 หลายเดือนก่อน

    Endhayallum tvm style boli igane. Alla correctayittulla recipe lekshmairvolge kanuka

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 หลายเดือนก่อน

    സൂപ്പർ

  • @ushajayan5286
    @ushajayan5286 11 หลายเดือนก่อน

    Nice👌👌❤❤

  • @user-ci2jt4nz6n
    @user-ci2jt4nz6n 10 หลายเดือนก่อน

    E dosakallevidunnaa...priceplss

  • @poonamsalian5114
    @poonamsalian5114 11 หลายเดือนก่อน

    Superb

  • @parvathiseshadri9094
    @parvathiseshadri9094 9 หลายเดือนก่อน

    തികഞ്ഞ അടിപൊളി

  • @sheebajose7261
    @sheebajose7261 11 หลายเดือนก่อน

    Yes

  • @smithajayan8714
    @smithajayan8714 11 หลายเดือนก่อน

    Adipoli

  • @minigeorge203
    @minigeorge203 11 หลายเดือนก่อน

    Nallatha

  • @marysherin9011
    @marysherin9011 11 หลายเดือนก่อน

    Adipoli recipe 👍

  • @chinnootty2017
    @chinnootty2017 9 หลายเดือนก่อน +1

    വെള്ളം ചൂടുവെള്ളം ആണോ അതോ പച്ചവെള്ളം ആണോ റിപ്ലൈ plz

  • @bindhumohan939
    @bindhumohan939 10 หลายเดือนก่อน

    Super ❤

  • @nishidahalidh
    @nishidahalidh 11 หลายเดือนก่อน

    Super 💖

  • @rajeshvs9994
    @rajeshvs9994 11 หลายเดือนก่อน +1

    Super👌👌👌👍👍❤❤❤

  • @umachettiar8246
    @umachettiar8246 11 หลายเดือนก่อน

    Super super ❤❤❤❤

  • @sugunanandakumar1501
    @sugunanandakumar1501 11 หลายเดือนก่อน

    👌

  • @shivanilachu1559
    @shivanilachu1559 11 หลายเดือนก่อน +4

    ബോളിയും പാലടയും പെരുത്ത് ഇഷ്ട്ടം 💞

  • @LakshmiGeetha-ws6lt
    @LakshmiGeetha-ws6lt 11 หลายเดือนก่อน

    Super

  • @sheebadani3534
    @sheebadani3534 11 หลายเดือนก่อน

    Wheat flour use cheyyamo

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Thayyarakkam. Taste vethyasam undakum😊👍

  • @beau_tyst_yle
    @beau_tyst_yle 11 หลายเดือนก่อน +1

    Njan kazichitilla enikku nalla asha und

  • @pushpamukundan3761
    @pushpamukundan3761 11 หลายเดือนก่อน +1

    അടിപൊളി👏👏

  • @sussanbenjamin8401
    @sussanbenjamin8401 11 หลายเดือนก่อน

    👍👍super

  • @bindhudharmaraj3559
    @bindhudharmaraj3559 11 หลายเดือนก่อน

    👌👌👌

  • @jishajayesh3859
    @jishajayesh3859 11 หลายเดือนก่อน

    Ee recipe send cheythenu oru padu nannitto. Njgal etgu vetil indakiyittu. Feed back parayatto

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Happiyee dear😇🥰

  • @ponnammajohn9550
    @ponnammajohn9550 11 หลายเดือนก่อน

    Hi Shami super😂 and very good

  • @lijishibu9995
    @lijishibu9995 11 หลายเดือนก่อน

    Tvm😋spcl. 😋boli 😋yummyyyy

  • @bushrak.a3077
    @bushrak.a3077 10 หลายเดือนก่อน

    കടലപ്പൊടി ഉപയോഗിക്കാമോ

  • @thechuthashri3177
    @thechuthashri3177 5 หลายเดือนก่อน

    Ith vangikaan kitoo... Ban ithvare kanditillla... Evdunn kitum

  • @nabeesaali7392
    @nabeesaali7392 10 หลายเดือนก่อน

    ഉണ്ട് '

  • @remyavinil3533
    @remyavinil3533 11 หลายเดือนก่อน +1

    Eniku orupade eshttamanu ❤❤

  • @fardeenvlogs2.061
    @fardeenvlogs2.061 10 หลายเดือนก่อน

    Najnglude nattil pazham porikkanu,boli ennu parayunnatu

  • @Kunjuttanskunjechi
    @Kunjuttanskunjechi 3 หลายเดือนก่อน

    Avide ithoke kazhikan aalilengil marakkathe onnu vilichekkane

  • @bindhurameshkumar856
    @bindhurameshkumar856 11 หลายเดือนก่อน

    Super 👌